'സ്റ്റാര്‍ സിങ്ങറില്‍ പോയി ശരിക്കും ഫ്‌ളാറ്റ് കിട്ടിയോ?'

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 53

  • @prajeeshmadhu
    @prajeeshmadhu Год назад +41

    നികേഷ് ശെരിക്കും മാടമ്പിത്തരം കാണിച്ചു. ഒട്ടും മര്യാദ ഇല്ല

  • @babu8895
    @babu8895 Год назад +108

    നികേഷ് ചെയ്തത് ശരിയായില്ല ഒരു അതിഥി വന്നിരുന്നു ഒന്നു മൈൻഡ് എങ്കിലും ചെയ്യാമായിരുന്നു അഹങ്കാരി..

    • @shissysebastian1132
      @shissysebastian1132 Год назад +2

      Ahankaari ennu palappozhum prove chaithittundu ayaal. Jeevithathil um,kayyil um onnum sathyam ella, athukondaanu mattoraalodu egganay cheyyaan pattunnathum, kuniggu erikkunnathun, sathyam ullavanday thala egganay kuniggu pokilla.

  • @jerrygeorge4085
    @jerrygeorge4085 Год назад +17

    When a guest comes to the set, the body language of the hosts are very important. It’s kind of awkward to see the reaction shots of Nikesh and sometimes Smruthi.

  • @aravind3443
    @aravind3443 11 месяцев назад +4

    സുജ്ജയാ നല്ല പെരുമാറ്റം.. അതാണ്‌ character അത് തന്നെയാണ് നികേഷിനും ഇല്ലാതെ പോയത്

  • @rijas2703
    @rijas2703 Год назад +37

    ഗസ്റ്റ് ഇരിക്കുമ്പോൾ നികേഷ് കുമാർ Candy Crush കളിക്കുകയാണോ.😂

  • @namasthethalir
    @namasthethalir Год назад +7

    സത്യത്തിൽ ഒരുപാട് സന്തോഷം ഉള്ള ചാനൽ ആണ് വാർത്തകൾക്ക് അപ്പുറം ഒരു നല്ല മാതൃക ഇതിലെ അവതാരകർ ജനങ്ങൾക്ക് കൊടുക്കുന്നുണ്ട്. അഞ്ചു പേർക്കും അഞ്ചു രാഷ്ട്രീയ നിലപാട് ആണ് പരസ്പരം വിമർശിക്കുന്നുണ്ട്. അതിലുപരി അവരുടെ തന്നെ പാർട്ടിയിലെ തെറ്റുകൾ അവർ പുറത്തു കൊണ്ടു വരികയും ചെയുന്നു. നമ്മൾ ജനങ്ങൾ ഇങ്ങനെ ആകണം മതം ആയാലും രാഷ്ട്രീയം ആയാലും അതിലെ തെറ്റുകൾ നമ്മൾ ചൂണ്ടി കാണിക്കുക തന്നെ വേണം. നമ്മുടെ മക്കൾ എങ്കിലും ആ വഴിയിൽ കൂടി പോകാതെ നോക്കാൻ കഴിയണം

  • @edisonvalentine
    @edisonvalentine Год назад +6

    Nikesh nte attitude Same like Kadhaparayumbol enna cinema Yile Augustinte roll aanu. Same, Soniya vannappol bakki ellavarkkum ezhunettu oru welcome cheythappol, pulli showw thanne

  • @Aryan-sc8lj
    @Aryan-sc8lj Год назад +4

    Super song soniya 👏👏👏👏👏

  • @madhavr2255
    @madhavr2255 Год назад +29

    നികേഷ് അഹങ്കാരം

  • @VijuBalakrishnan
    @VijuBalakrishnan Год назад +7

    റിസർവ് ബാങ്ക് 2 എണ്ണം എനിക്കുണ്ട്.. സുരാജിൻ്റെ ആ ഒരു look

  • @NONSTOP-e2t
    @NONSTOP-e2t Год назад +21

    നികേഷ്ന് കുറച്ചു മര്യാദ ആവാം

  • @rabbirubiel4932
    @rabbirubiel4932 Год назад +2

    Sir!!!!huh give and take respect

  • @Aichu_tie
    @Aichu_tie Год назад +38

    നിഗേഷ് ഭയങ്കര ബോർ സോഭാവം 😏😏😏

  • @vishnusajeevan2288
    @vishnusajeevan2288 Год назад +24

    വന്നിട്ട് നികേഷ് mind aakilla

  • @jnair1742
    @jnair1742 Год назад +6

    Oru guest ne invite cheythittu Nikesh enthe mind cheythilla🤔

  • @Human-fd9nm
    @Human-fd9nm Год назад +34

    റിച്ച് ലുക്കിൽ വന്നിരുന്നു ഞൊണച്ചിത്തരം പറയുന്ന ടീംസ് 😂

  • @malootyscorner1542
    @malootyscorner1542 Год назад +5

    The way of respect giving to the guest. 3 of them stood up from their chairs. That shows our culuture.great 🙏

  • @Aichu_tie
    @Aichu_tie Год назад +5

    എല്ലാം ഒരുമാതിരി മസ്സിലും പിടിച്ചിരിക്കുന്നു.

  • @mohammedanees6418
    @mohammedanees6418 11 месяцев назад +1

    Laptop സിനിമയിലെ ജലശയ്യയിൽ എന്ന ഗാനം അന്തരിച്ച ഗായിക കല്യാണി മേനോൻ അല്ലേ പാടിയത്?🤔

  • @sujithkumar2521
    @sujithkumar2521 Год назад +55

    കിണറേഷ് വടി വിഴുങ്ങിയ മാതിരിയാണല്ലോ ഇരിക്കുന്നത്

    • @pradeepkrishnan9847
      @pradeepkrishnan9847 Год назад

      Vizhungiyathu vadiyaano verey vallathum aano nnu nokkendiyirikkunnu...🤔🤔🤔

    • @atf56
      @atf56 Год назад +2

      Looks like a comedian😂

    • @hareeshlive
      @hareeshlive Год назад +2

      He doesn’t know how to behave 😅

    • @pakkaran999
      @pakkaran999 Год назад

      അയാൾക്ക്‌ മൂലക്കുരു ആണ്

    • @outlaw5941
      @outlaw5941 Год назад

      Ninte maami 👞jaya enthaayalum thilakkunnund

  • @KurupsPDLM
    @KurupsPDLM Год назад +2

    Asianet ne tharadikkanayirikkum.para channel

  • @abijith4383
    @abijith4383 Год назад +6

    Oru guest varumbol kanikkanda manyatha?
    Nikesh oru assal ______ thanne🤡

  • @sujithkumar2521
    @sujithkumar2521 Год назад +2

    ആഹാ ബാർ ഒക്കെ സെറ്റ് ചെയ്തിട്ടുണ്ടല്ലോ 😃

  • @mufeedpgdi1
    @mufeedpgdi1 Год назад

    Nikesh sir ❤️❤️❤️

  • @rajeevprasad3653
    @rajeevprasad3653 Год назад +3

    അവര് commit ചെയ്ത 20 lakhs കൊടുത്തിട്ടില്ല.... Pls ask the participants

  • @ememmaajo2920
    @ememmaajo2920 11 месяцев назад

    ഇവരുടെ സ്റ്റുഡിയോ... Costume.. എന്തൊരു കോമഡി

  • @faizafami6619
    @faizafami6619 Год назад

    Appol aa chair mattiyo nannai

  • @mayamanohar8796
    @mayamanohar8796 Год назад +2

    Ee kinaresh aaruva

  • @sreejac7700
    @sreejac7700 Год назад

    സ്മൃതി മാം..
    ആ ഡ്രെസ് എടുത്ത സൈറ്റ് ഏത്?

  • @RethNath
    @RethNath Год назад

    ഇ ഡി യില്‍ പോയതിന്റെ ഒരു ഗമയെ ....!!!

  • @KingsandQueens23
    @KingsandQueens23 Год назад +3

    കൊണേഷ് കുമാർ

  • @Ladybunny-n3g
    @Ladybunny-n3g Год назад +1

    Raging aano😂😂

  • @NitheeshkuttanSneha-xr8dy
    @NitheeshkuttanSneha-xr8dy Год назад +4

    Nikesh oro poooo....thanyane

  • @C.RONO717
    @C.RONO717 11 месяцев назад

    Evanareda

  • @ANONYMOUS-xw6ic
    @ANONYMOUS-xw6ic Год назад +1

    കക്കൂസിനകത്ത് എന്തൊക്കെ സെറ്റപ്പാടെ....,!! bar, sofa
    കക്കൂസിൽ നിന്നും കേമറാ മേനോടൊപ്പം കിണറേഷ് മാഡമ്പി...

  • @TedTed4638
    @TedTed4638 Год назад +2

    potten nikesh... neeee arade

  • @santhosh83271
    @santhosh83271 Год назад +1

    ഷോണിയ

  • @രാക്ഷസൻ-വ5ഝ
    @രാക്ഷസൻ-വ5ഝ Год назад +2

    സോണിയ ❤️❤️

  • @രാക്ഷസൻ-വ5ഝ
    @രാക്ഷസൻ-വ5ഝ Год назад +7

    ജന്മി നികേഷ് 🤬

  • @aneesh2n
    @aneesh2n 11 месяцев назад

    Nikesh candy crush kalikkunnu… adhithi vannirikkumbol orumathiri tholinja swabhavam kaanikkaruthu…