ഇന്ന് റബീഉല്‍ ആഖിര്‍ 13 ആം രാവ്! ചൊല്ലേണ്ട ദിക്റ് സ്വലാത്ത് ദുആ മജ്ലിസ്

Поделиться
HTML-код
  • Опубликовано: 16 окт 2024
  • ഇന്ന് റബീഉല്‍ ആഖിര്‍ 13 ആം രാവ്! ചൊല്ലേണ്ട ദിക്റ് സ്വലാത്ത് ദുആ മജ്ലിസ്
    പരിശുദ്ധ റബീഉല്‍ ആഖിര്‍ 13 രാവ്.. ഈ രാവില്‍ ചൊല്ലേണ്ട ദിക്റ് സ്വലാത്ത് ദുആ മജ്ലിസ്
    പരിശുദ്ധമായ ഈ രാവില്‍ ഓതേണ്ട സ്പെഷ്യല്‍ മജ്ലിസ്
    ഇന്ന് റബീഉല്‍ ആഖിര്‍ 13 ആം രാവ്! ചൊല്ലേണ്ട സ്വലാത്തുകള്‍ തസ്ബീഹുകള്‍ ദിക്റുകള്‍ ചൊല്ലി ദുആ ചെയ്യാം
    ഇന്ന് റബീഉല്‍ ആഖിര്‍ 13 ആം രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul akhir 13
    ഇന്ന് റബീഉല്‍ ആഖിര്‍ 13 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul aakhir 13 rav
    റബീഉല്‍ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Комментарии • 459

  • @AaminaAami-xb1yp
    @AaminaAami-xb1yp 17 часов назад +8

    ദ ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദ് അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ

  • @Niloofa-sc6fp
    @Niloofa-sc6fp 17 часов назад +13

    മക്കൾ സ്വാലിനായി വളരാനും കടങ്ങൾ വീടാനും ടെൻഷൻ മാറാനും ദുആ ചെയ്യണം ഉസ്താദെ🤲🤲🤲

  • @kalody5885
    @kalody5885 16 часов назад +18

    അല്ലാഹുവേ ദിക്ർ സ്വലാത്ത് മജ്ലിസിന്റെ ഫള്ൽ കൊണ്ട് ഞങ്ങളുടെ ഈമാനിനെ നീ വർദ്ധി പിച്ചു തരണേ ആമീൻ

  • @juneethasalam7345
    @juneethasalam7345 17 часов назад +20

    🤲 അല്ലാഹുവേ ജീവിച്ചിരിക്കെ തന്നെ ഞങ്ങൾക്കായി സ്വർഗത്തിൻ്റെ കവാടങ്ങൾ തുറന്നിടണേ🤲

  • @shajilabeevi5680
    @shajilabeevi5680 17 часов назад +22

    ഉസ്താദിന്റെ പ്രാർത്ഥനയിൽ എപ്പോഴും ഞങ്ങളെയും കൂടി ചേർക്കണേ 🤲🏻

  • @juneethasalam7345
    @juneethasalam7345 17 часов назад +15

    🤲♥️ അല്ലാഹുവേ ഞങ്ങളുടെ ഖൽബിൽ ഈമാൻ ഉറപ്പിച്ച് നിർത്തണേ♥️🤲

  • @AmsiShajahan
    @AmsiShajahan 16 часов назад +12

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് നാളെ മുത്ത് ഹബീബിനോടൊപ്പംനിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ എല്ലാവരെയും ഒരുമിച്ചു കൂട്ടേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @youtubesupportchannel3115
    @youtubesupportchannel3115 16 часов назад +9

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ എല്ലാ ഹലാലായ മുറാദ് ഹാസിലാവാൻ ദുഹായിൽ ഉൾപെടുത്തണെ ഉസ്താതെ

  • @juneethasalam7345
    @juneethasalam7345 17 часов назад +21

    🤲 അല്ലാഹുവേ ഉസ്താദിന് ആഫിയത്തോടുകൂടിയ ദീർഘായുസ് നൽകണേ ഐശ്വര്യവും, സന്തോഷവും ബറക്കത്തും ധാരാളം നൽകണേ🤲

  • @ShameenaShameena-oz8su
    @ShameenaShameena-oz8su 17 часов назад +15

    രോഗങ്ങൾ മാറാൻ ഉസ്താദ് 🤲🏻🤲🏻🤲🏻ചെയ്യണേ

  • @RahiyanathJamal
    @RahiyanathJamal 16 часов назад +5

    ആമീൻ ആമീൻ യാറബ്ലാല്മീൻ അൽഹംദുലില്ലാഹ്

  • @shareefashareefa7078
    @shareefashareefa7078 16 часов назад +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲

  • @crafticmalayalam5881
    @crafticmalayalam5881 16 часов назад +5

    ഉസ്താദിന്റെ വിലപ്പെട്ട പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🏻 ഹലാലായ മുറാദുകൾ പൂർത്തിയാവാനും പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ 🤲🏻🤲🏻

  • @shareena.p.k2278
    @shareena.p.k2278 16 часов назад +3

    ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദേ 🤲🏻🤲🏻

  • @asharani4904
    @asharani4904 17 часов назад +3

    Alhamdulillah
    Ameen 🤲🏻

  • @safiyaa2559
    @safiyaa2559 16 часов назад +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv 16 часов назад +1

    Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen

  • @AyaanAyaan-jl6lw
    @AyaanAyaan-jl6lw 17 часов назад +3

    ❤❤❤Aameen Aameen Ya Rabbal Aalameen❤❤❤

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 16 часов назад +2

    അൽഅംദുലില്ലാ അൽഅംദുലില്ലാ ആമൻയാറബ്ബൽ ആലമീൻ🤲😭♥️♥️♥️♥️

  • @shajithaayoob4917
    @shajithaayoob4917 16 часов назад +3

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhilillah dua vasiyathode 🤲🤲🤲

  • @SameeraRasheed-s5q
    @SameeraRasheed-s5q 17 часов назад +3

    Aameen ya rabbal aalameen

  • @juneethasalam7345
    @juneethasalam7345 17 часов назад +9

    🤲 ഉസ്താദിൻ്റെ ഓരോ പ്രാർത്ഥനയിലും ഞങ്ങളുടെ മക്കളേയും ഉൾപ്പെടുത്തണേ .🤲

  • @alameen1447
    @alameen1447 17 часов назад +6

    🤲🤲 അല്ലാഹ് മനപ്രയാസത്തിലാണ് 🤲ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲

  • @SubaidaSubi313
    @SubaidaSubi313 15 часов назад +1

    Aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen

  • @rinurinu2283
    @rinurinu2283 16 часов назад +1

    ദുഹായിൽ ഉൾപെടുത്തണെ ഉസ്താദ്

  • @subaidakunjumohammed4265
    @subaidakunjumohammed4265 17 часов назад +5

    Alhamdulillah. AameenYarabbalhalameen,

  • @aadiljabbar8587
    @aadiljabbar8587 17 часов назад +4

    umairathu. അൽഹംദുലില്ലാഹി റബിൽ ആലമീൻ ദുആ വസിയത്തേ > ടെ

  • @sajidsabith1064
    @sajidsabith1064 17 часов назад +3

    Aameen yarabbal alameen

  • @sunithakoduvath4283
    @sunithakoduvath4283 17 часов назад +24

    🤲🤲💚അല്ലാഹുവേ പരിശുദ്ധമായ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഉസ്താദിനെയും കുടുംബങ്ങളേയും ഞങ്ങളേയും വേണ്ടപ്പെട്ടവരെയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 💚🤲🤲

    • @NazreenJalal
      @NazreenJalal 17 часов назад +3

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @sheebamali1092
      @sheebamali1092 17 часов назад +3

      Ameen yarabellaameen🤲🤲🤲

    • @subaidakochahammed567
      @subaidakochahammed567 17 часов назад +3

      Aameen yarabbal aalameen 🤲🕋🤲

    • @shailabai6862
      @shailabai6862 16 часов назад +3

      Aameen

    • @sajidsabith1064
      @sajidsabith1064 15 часов назад +3

      Aameen

  • @Semi-t2s
    @Semi-t2s 17 часов назад +6

    Dhuayil ullpeduthanea Usthate 🤲🏼🤲🏼🤲🏼

  • @AbidaHamza_vallathil
    @AbidaHamza_vallathil 17 часов назад +5

    Alhamdullillah Alhamdullillah Alhamdullillah 💚usthdinte vilapetta duayil cherkane 🤲🤲🤲😭😭

  • @suharabikp2910
    @suharabikp2910 16 часов назад +3

    അൽ ഹംദു ലില്ലാഹ്. ആമീൻ യാ റബൽ ആലമീൻ.

  • @saheerasahi9319
    @saheerasahi9319 17 часов назад +21

    എനിക്ക് മക്കൾ ഇല്ല സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲🤲🤲😢😢😢

  • @sukkoorkainotsukkor7839
    @sukkoorkainotsukkor7839 16 часов назад +6

    പല രോഗങ്ങളും ഉണ്ട് ബാലൻസിങ് രോഗത്തിൽ ഇടതു ചെവി കേൾവി കുറവാണ് കേൾവി കിട്ടുവാനും രോഗങ്ങളെല്ലാം മാറുവാനുംഹാക്കിബാത് നന്നാകുവാനും ഈമാൻ സലാമത്താകുവാനും ദുആ ചെയ്യണേ🤲😭😭😭

  • @jasminnizar6670
    @jasminnizar6670 17 часов назад +14

    അല്ലാഹുവെ🤲🕋ദുആകൾക്ക് ഇജാബത്ത് നൽകപ്പെടും എന്ന് പ്രതീക്ഷിക്കുന്ന ഈ പരിപാപനം ആയ രാവിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲യാ വദൂദ് 🤲

    • @NazreenJalal
      @NazreenJalal 17 часов назад

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @sheebamali1092
      @sheebamali1092 17 часов назад

      Ameen yarabellaameen🤲🤲🤲

  • @nabeesanabeesa6650
    @nabeesanabeesa6650 17 часов назад +3

    Aameen ya rabbul alameen 🕋🤲🕋🤲🕋

  • @fathimafathiya5411
    @fathimafathiya5411 17 часов назад +3

    Alhamdhulilla🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @attabipandari1675
    @attabipandari1675 17 часов назад +4

    Alhamdulillahi 🤲🕋 ameen ya rabal aalameen duailulpeduthane usthad 🤲💖

  • @safiapareeth
    @safiapareeth 17 часов назад +2

    Allaahuhaaliree.allaahunaaliree.allaahumazhee.

  • @jasminnizar6670
    @jasminnizar6670 17 часов назад +13

    സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ട്🤲ഈ പ്രാർത്ഥന മജ്ലിസ് 🤲നീ പരിപൂർണമായി സ്വീകരിച്ചനുഗ്രഹിക്കണെ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ🤲🤲

  • @jasminnizar6670
    @jasminnizar6670 17 часов назад +10

    പവിത്രതകൾ🤲💚അനേകം ഉള്ള റബീ.ഉൽ ആഖിർ മാസത്തിന്റെ ബറക്കത്ത് കൊണ്ട് അക്രമികൾ ആയ സത്യനിഷേധികൾക്ക് എതിരെ പലസ്തീൻ ജനതക്കും ലോകമുസ്ലിംകൾക്കും വിജയം നൽകേണമേ🤲യാ അല്ലാഹ്‌🤲യാ ഫത്താഹ്🤲ആമീൻ🤲

  • @Shahina-123
    @Shahina-123 17 часов назад +3

    Aameen 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 17 часов назад +11

    ♥️ നിത്യവും മുടങ്ങാതെ ഖസീദത്തുൽ ഖഫാക്ക ബൈത്ത് ഉസ്താദിൻ്റെ കൂടെ ചൊല്ലാൻ ഭാഗ്യം നൽകണേ .♥️

  • @Fayizashoukath786
    @Fayizashoukath786 17 часов назад +8

    Alhamdhulilla alhamdhulilla
    Alhamdhulilla alhamdhulilla 🥰

  • @sharfassamee5153
    @sharfassamee5153 16 часов назад +1

    الحمد لله الحمد لله അർഹമായ പ്രതിഫലം അല്ലാഹു നൽകി🤲

  • @safiapareeth
    @safiapareeth 17 часов назад +3

    Laailaahaillalla hulaaailaahaillallaah.duayilulpeduthane.usthaade.alhamdulillaah.maashaallaah

  • @ThahiraSirajudheen
    @ThahiraSirajudheen 16 часов назад +2

    കടം തീരാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @noorjahannizar675
    @noorjahannizar675 16 часов назад +1

    Alhamdulillah alhamdulillah alhamdulillah 🤲🤲🤲

  • @NazreenJalal
    @NazreenJalal 17 часов назад +4

    🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ 😢

  • @ruksalruksal9197
    @ruksalruksal9197 17 часов назад +4

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @umarmukthar364
    @umarmukthar364 17 часов назад +6

    അൽഹംദുലില്ലാഹ് 🤲🏻ദുആയിൽ ഉൾപെടുത്തനെ ഉസ്താദേ 🤲🏻🤲🏻😔😔

  • @juneethasalam7345
    @juneethasalam7345 17 часов назад +6

    🤲امين يا رب لعالمين 🤲

  • @jameelahassan5408
    @jameelahassan5408 17 часов назад +3

    🤲🤲🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @Shailabeevi-if7bg
    @Shailabeevi-if7bg 17 часов назад +4

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 17 часов назад +12

    അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് ഞങ്ങളിൽ നിന്നും പരിപൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ്.. ഈ അത്ഭുത ബൈത്തിന്റെ എല്ലാ പോരിശയും ബറക്കത്തും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും പ്രിയപ്പെട്ടവർക്കും സഹപ്രവർത്തകർക്കും അവരുടെ കുടുംബത്തിനും നമുക്കും കുടുംബത്തിനും അല്ലാഹ് പ്രദാനം ചെയ്യട്ടെ.. 🤲🕋🤲🕋🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

  • @raseenakassim7963
    @raseenakassim7963 17 часов назад +6

    എല്ലാ വിഷമങ്ങളും അല്ലാഹ് മാറ്റിതരട്ടെ
    ആമീൻ

  • @jasminnizar6670
    @jasminnizar6670 17 часов назад +64

    🤲🤲🤲മഹാൻ ആയ ഷെയ്ഖ് മൂഹിയിദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ) ഉൾപ്പെടെയുള്ള ഔലിയാക്കൻമാരുടെ അപദാനങ്ങൾ പാടി പുകഴ്ത്തുന്ന ഈ റബീഉൽ ആഖിർ എന്ന പരിപാപനം ആയ മാസത്തിന്റെയും ഈ പുണ്യം ആയ രാവിന്റെയും മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ

    • @NazreenJalal
      @NazreenJalal 17 часов назад +1

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @sheebamali1092
      @sheebamali1092 17 часов назад

      Ameen yarabellaameen🤲🤲🤲

    • @shajilabeevi5680
      @shajilabeevi5680 17 часов назад

      ആമീൻ 🤲🏻

    • @busharalatheef3494
      @busharalatheef3494 17 часов назад

      Aameen

    • @NaseemaE-yc7ez
      @NaseemaE-yc7ez 16 часов назад

      ആമീൻ.

  • @jameelahassan5408
    @jameelahassan5408 17 часов назад +7

    ഉസ്താദിന്റെ വിലപ്പെട്ട എല്ലാ ദുആയിലും ഞങ്ങളെയും ഞങ്ങളിൽ നിന്ന് മണ്മറഞ്ഞു പോയ ഞങ്ങളുടെ രണ്ടു മാതാപിതാക്കൾ സഹോദരങ്ങൾ കുടുംബത്തിലുള്ള മറ്റുള്ളവരെയും ഉൾപ്പെടുത്തണേ... 🤲🤲🤲

    • @noornoorulabdeen-sw8qx
      @noornoorulabdeen-sw8qx 17 часов назад

      അൽഹംദുലില്ലാഹ്❤ ഉസ്താദിന്റെ ദുആ യിൽ ചേർക്കണോ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲

  • @ArifaAbdu-j4l
    @ArifaAbdu-j4l 17 часов назад +4

    അൽഹംദുലില്ലാഹ് മജ്ലിസിന്റെ എല്ലാ നിഹ്മത്തും ബർക്കത്തും അള്ളാഹു പ്രധാനം ചെയ്യട്ടെ മക്കത്തും മദീനയിലും പോവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ എല്ലാ നല്ലതായ ആഗ്രഹങ്ങളും നിറവേറ്റാൻ ദുഹചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻

  • @banijamkutty9748
    @banijamkutty9748 17 часов назад +4

    ദുആയിൽ ഞങ്ങൾക്കും കുടുംബങ്ങൾക്കും ഒരിടം നൽകണേ റബ്ബേ 💜🕋

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 17 часов назад +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲

  • @JousathFaisal
    @JousathFaisal 17 часов назад +2

    Alhamdulillah aameen 🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 17 часов назад +5

    🤲 بسم الله الرحمان الرحيم 🤲 الحمدلله ماشاالله 🤲

  • @jameelahassan5408
    @jameelahassan5408 17 часов назад +10

    അല്ലാഹുവേ ഞങ്ങളുടെ ഈമാൻ സലാമത്താക്കി തരണേ.. ഉറച്ചു നിൽക്കുന്ന ഈമാൻ ഞങ്ങൾക്ക് നൽകണേ അല്ലാഹ്.. 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp 17 часов назад +5

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ പുണ്യ മജ്‌ലിസിന് ബർക്കത്ത് കൊണ്ട് സ്വർഗ്ഗത്തിലെ അഹല് കാരിയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണം അല്ലാഹ്

  • @banijamkutty9748
    @banijamkutty9748 17 часов назад +5

    🤲🤲ബിസ്മില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ഈ രാവിന്റെ എല്ലാ ഖൈറും ഞങ്ങള്ക്ക് നല്കണേ അല്ലാഹ് 🤲ദുആക് ഇജാബത് നൽകണേ റബ്ബേ 🤲👍💜

  • @jameelahassan5408
    @jameelahassan5408 17 часов назад +5

    🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @sahidakp9007
    @sahidakp9007 17 часов назад +4

    ഉസ്താദേ ദുആയിൽ ചേർക്കണേ ആമീൻ

  • @jameelahassan5408
    @jameelahassan5408 17 часов назад +9

    ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും ഖൈറും ബറക്കത്തും സലാമത്തും ഇസ്സത്തും ഇരുലോക വിജയവും ഉസ്താദിനും കുടുംബത്തിനും മറ്റു വേണ്ടപ്പെട്ട എല്ലാവർക്കും നമുക്കും കുടുംബത്തിനും നൽകണേ പടച്ചവനേ... 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @ShameenaNoushad-r5z
    @ShameenaNoushad-r5z 17 часов назад +4

    Aameen Aameen 🕋🕋🕋🕋🕋🤲🏻🤲🏻🤲🏻🌹🌹

  • @SUBAIDARASHEED-lp5ey
    @SUBAIDARASHEED-lp5ey 17 часов назад +3

    Alhamdulillah ameen yarabbalhalameen

  • @ShahanaMajeed-jd8bk
    @ShahanaMajeed-jd8bk 17 часов назад +5

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah

  • @saleenabasheer7427
    @saleenabasheer7427 16 часов назад +1

    ദുആ സ്വീകരിക്കണേ അല്ലാഹ്

  • @busharalatheef3494
    @busharalatheef3494 17 часов назад +7

    അല്ലാഹുവേ ഞങ്ങളുടെ ഈ മജ്ലിസിനെ ഖബൂൽ ചെയ്യണേ🤲

  • @asmaraheem8132
    @asmaraheem8132 17 часов назад +4

    امين يارب العالمين 🤲
    Usthade ഇന്നത്തെ വിലപ്പെട്ട duail എന്നെയും കുടുംബത്തെയും ulpeduthane 🤲

  • @majithaanvar3868
    @majithaanvar3868 16 часов назад +2

    Njangalude makkalk aafiyathulla dheerkhayus kodukane allah

  • @fathimahifa676
    @fathimahifa676 15 часов назад +1

    ഉസ്താദെ ദുഹയിൽ ഉൾപ്പെടുത്തുക

  • @aminarahiman1445
    @aminarahiman1445 17 часов назад +2

    Usthadinum kudumbathinum praverthakerkum hafiyathulla deergayuse nelkane allah ameen ameen yarabal alameen

  • @Aishabeevi-n3t
    @Aishabeevi-n3t 17 часов назад +14

    🕋 അള്ളാഹുവേ🤲🤲 നമ്മുടെ ഉസ്താദിന്റെ ❤️ പുണ്യ മജിലിസിന്റെ ഫളില് കൊണ്ട് ഞങ്ങളുടെ മക്കളുടെ ഭാവി ഖൈറിലാക്കിതരണേ അള്ളാഹ് 🤲🤲 റബ്ബേ 🤲സ്വാലിഹും അദബും ദീനിബോധവും കൺകുളിർമയുമുള്ള മക്കളാക്കി തരണേ അള്ളാഹ് 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🕋🕋

  • @sheebamali1092
    @sheebamali1092 17 часов назад +3

    Allamathilla allamathilla allamathilla Ustada dualil ulupaduthanam Ameen yarabellaameen🤲🤲🤲🤲🤲🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 17 часов назад +2

    ആമീൻ യാ റബ്ബൽ ആലമീൻ🤲🏻

  • @shereefaaboobacker4025
    @shereefaaboobacker4025 16 часов назад +1

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney

  • @ramlushamsu4210
    @ramlushamsu4210 16 часов назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. നിന്റെ കാവൽ അല്ലാതെ ഞങ്ങൾക്ക് വേറേ ആരുമില്ല അള്ളാഹ്. ഈമാൻ നിലനിർത്തി തരണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 17 часов назад +4

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲😭😭😭

  • @lailabeevi475
    @lailabeevi475 17 часов назад +2

    Alhamdulillah mashallah usthadinte vilappetta duayil enneyum ente kudumbatheyum njagalil ninnum maranappettu poya ellavareyum cherkkane usthade ameen yarabulalameen 🤲🤲🤲🕋🕋🕋❤️

  • @subaidakochahammed567
    @subaidakochahammed567 17 часов назад +2

    Aameen yarabbal aalameen 🤲🕋🤲
    Alhamdulillah 🤲 Mashaallah 🤲
    Njangalude porishayeriya dikr swalath dua majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲

  • @BasheerCpr
    @BasheerCpr 16 часов назад +1

    ഹസിന... അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് ഞങ്ങൾ ളിൽ നിന്ന് സ്വി ഖരിക്കെണ അള്ളാ ഹ് ആമിൻ🤲🤲🤲

  • @ShamilHammed
    @ShamilHammed 15 часов назад +1

    ഉസ്താദിന്റെ ദുബായിൽ ഉൾപ്പെടുത്തണം

  • @ramsadkodali5885
    @ramsadkodali5885 16 часов назад +1

    അൽഹംദുലില്ലാ. ഉസ്താദിൻറെ വിലപ്പെട്ട ദുബായിൽ ഞങ്ങളെയും ഉൾപ്പെടുത്തനേ. ഹലാലായ മുറാദുകൾ ഹാസിൽ ആവാൻ ദുആ ചെയ്യണം

  • @jameelahassan5408
    @jameelahassan5408 17 часов назад +5

    അല്ലാഹുവേ നമ്മൾ ഉസ്താദിന്റെ കൂടെ ഓതുന്ന സൂറത്തുൽ മുൽക്ക് ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരുടെ ഹള്റത്തിലേക്ക് എത്തിച്ചു കൊടുക്കണേ അല്ലാഹ്.... മരണപ്പെട്ടു പോയ എല്ലാവർക്കും സ്വർഗ്ഗം കൊടുക്കണേ റബ്ബേ.. ഞങ്ങളുടെ മരണവും ഖബറും വിജയത്തിലാക്കി തരണേ അല്ലാഹ്.. 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @ThahiraSaidmuhammad
    @ThahiraSaidmuhammad 15 часов назад +4

    വീടുപോലും ഞങ്ങൾ വാടക കൊടുക്കാൻ പോലും ഒരു നിവർത്തിയില്ല ഉസ്താദേ ഞങ്ങൾ കടത്തിന്റെ പുറത്ത് പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @rafiyanizar8939
    @rafiyanizar8939 16 часов назад +11

    ഉസ്താതി ന്റ ക്ലാസ്സിൽ മുടങ്ങാതെ ഞാൻ പങ്കാടുക്കുന്നുണ്ട്. ഉസ്താതി ന്റെ ദുആ യുടെ ഫലം കൊണ്ട് എന്റെ മോൾക് p. S. C. പരിക്ഷ യിൽ 1st റാങ്ക് ഉണ്ട് അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. ആമീൻ യാറബ്ബൽ ആലമീൻ. ഈ കാര്യം എല്ലാവരും അറിയണം ❤

  • @safiyamohammed382
    @safiyamohammed382 15 часов назад +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢😢mashaallah

  • @aseenaibrahim9499
    @aseenaibrahim9499 15 часов назад

    Aaameeen yaaaa rabbal aalameeen🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 17 часов назад +22

    🤲 അല്ലാഹുവേ ഞങ്ങളുടെ പരിശുദ്ധ മജ്ലിസ് ഖബൂൽ ചെയ്യണേ പാപങ്ങൾ പൊറുത്ത് തരണേ രോഗങ്ങൾക്ക് ശിഫാനൽകണേ ഞങ്ങളുടെ മക്കൾക്ക് ആഫിയത്തും, ആരോഗ്യവും, ബറക്കത്തും, ദീർഘായുസ്സും നൽകണേ . ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരുണ്ട ഖബർ സ്വർഗപ്പൂന്തോപ്പാക്കി മാറ്റണേ റബ്ബേ🤲

  • @aminarahiman1445
    @aminarahiman1445 17 часов назад +1

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 16 часов назад +1

    ഈ മജ്‌ലിസിനെ നീ സ്വീകരിക്കണേ അല്ലാഹ് എല്ലാ മുറാദുകളും ഹാസിലാക്കി തരണെ അല്ലാഹ്

  • @abdulrahim1379
    @abdulrahim1379 16 часов назад

    Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad

  • @SainabaRippon
    @SainabaRippon 16 часов назад +1

    അസുഖം മാറാനും ഹലാലായ മുറാദ് ആസിലാവാനും ദുആ ചെയണെ ഉസ്താദെ

  • @ShahanaMajeed-jd8bk
    @ShahanaMajeed-jd8bk 17 часов назад +1

    AameenAameenYarabbal Aalameen