#PRANAVAM

Поделиться
HTML-код
  • Опубликовано: 8 сен 2024
  • വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക .
    Don't forget to Subscribe to our Channel for more content and do click the bell icon for notifications
    --------------------------------------------------------------------------------------------------------
    നേരിട്ട് കാണുന്നതിന് ഈ നമ്പറിൽ വിളിച്ചു അപ്പോയിന്മെന്റ് എടുക്കുക
    7012074178,9048401417,8075758502,9037311383,9207292824,9744577801
    ഒരുപാട്‌ കോൾ വരുന്നതുകൊണ്ട് എല്ലാ സമയവും വിളിച്ചാൽ കിട്ടണമെന്നില്ല
    Consultations through appointments
    Call us during 9.00 AM to 5.00 PM
    #subhashthanthrileatest#kvsubhashthanthri#kvsubhashthanthriaddress #subhashthantri#kvsubhashthantri#Pranavam#kvsubhashthanthriastrologeraddress

Комментарии • 159

  • @ambikas.s.316
    @ambikas.s.316 4 года назад +9

    ഇതേ പറ്റി എല്ലാപേർക്കും അറിയാമെങ്കിലും എപ്പോഴും കുഴിയിൽ വീഴാറുണ്ട്, ഇതുപോലെ ജനസമൂഹത്തെ ഓർമ്മിപ്പിക്കാൻ സാറിനെ പോലെ ആരെങ്കിലും ഉണ്ടെങ്കിൽ ഒരു പരിധി വരെ അനിഷ്ടങ്ങൾ ഒഴിവാക്കാൻ പറ്റും, Super video

  • @sakunthalsmani8820
    @sakunthalsmani8820 4 года назад +2

    സാർ പറഞ്ഞു, തരുന്ന ഈ അറിവ് ഒരു 10വർഷം മുൻപ് ആരെങ്കിലും ഒന്ന് പറഞ്ഞു തന്നരുന്നെങ്കിൽ എന്റെ കുടുംബം രക്ഷപെട്ടിരിക്കും സാരമില്ല ഇനിയുള്ള പ്രണവം പ്രേക്ഷകർ എല്ലാം വരും രക്ഷപെടട്ടെ വളരെ നന്ദി സാർ എത്ര നല്ല അറിവുകൾ ആണ് പറഞ്ഞു തരുന്നത് ഇതല്ലാം ഇപ്പോൾ എങ്കിലും മനസിൽ ആക്കാൻ പറ്റി അല്ലോ സാറിന് കോടി നന്മകൾ ഉണ്ടാക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕💕💕💕💕💕💕💕💕💕💕💕💕💕

  • @hareendranhareendran1310
    @hareendranhareendran1310 4 года назад +1

    സാറു പറയുന്നത് 100 % ശരിയാണ് ചിലർ വഴി തൈറ്റിപോകുന്നത് നന്ദി നമസ്കാരം സർ

  • @ushakumarypk1748
    @ushakumarypk1748 4 года назад +1

    ഇതും പുതിയ അറിവാണ് സാർ അത്യാവശ്യമായ അറിവ് സ്നേഹത്തോടെ നന്ദി

  • @anoopanil4380
    @anoopanil4380 4 года назад +1

    സാധാരണക്കാർക്ക് ഇടയിൽ പലരും ഈ അവസ്ഥയിൽ ആയവരുണ്ട്.
    👍👍👍👍👍👍👍

  • @kasthurisoman1277
    @kasthurisoman1277 4 года назад

    🙏🙏🙏 പ്രണവം പ്രേക്ഷകര്‍ക്ക് വേണ്ടി ഇടുന്ന ഓരോ വീഡിയൊ കാണുമ്പോഴും നല്ല നല്ല അറിവുകൾ ആണ് ലഭിക്കുന്നത്.🙏🙏🙏
    "God bless you" sir. 🙏 🙏 🙏.

  • @shijuparakkumeethal9044
    @shijuparakkumeethal9044 4 года назад +1

    വളരെ നല്ല മെസ്സേജിന് ഒരായിരം നന്ദി.....
    .

  • @prathyushap988
    @prathyushap988 4 года назад +9

    Sir,
    വീട് പണിയുമ്പോൾ പഴയ വീടുകൾ പൊളിച്ചു കിട്ടുന്ന കല്ല് , വാതിൽ , ജിനൽ എന്നിവ ഉപയോഗിക്കുന്നതിന് പ്രശ്നമുണ്ടോ? ഉപയോഗിക്കുന്നതിന് മുൻപ് എന്തെങ്കിലും പൂജയോ എന്തെങ്കിലും ചെയ്യണമോ? ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൽ ഉണ്ടോ?

  • @mohananputhanpurapattu4578
    @mohananputhanpurapattu4578 4 года назад +1

    Valare nalla advice thanks Subhash Sir when i was making house its happen with me and i lost more than 5 lacks rupees now every thing solved our Brilliant vastu acharyan Basi Sir vannu ellam correct akki thannu thanks subhash sir

    • @PRAaa_123
      @PRAaa_123 3 года назад

      Consulting fee ethrya kuduthe?

  • @thenkuruvi5876
    @thenkuruvi5876 4 года назад +1

    Right and right to the core. Veedu Pani kazhinjittilla. Vasthu acharyane kondu vannu shariaaakkananamennundu.

  • @adhithyavs8084
    @adhithyavs8084 4 года назад

    സർ ഒരായിരം നന്ദി. നല്ല നല്ല കാര്യങ്ങൾ വീണ്ടും വീണ്ടും പറഞ്ഞു തരുന്നതിനു. 🙏🙏🙏🙏🙏

  • @dharmakarmasaadhana9028
    @dharmakarmasaadhana9028 4 года назад +2

    ഗുരുനാഥാ, 🙏🙏🙏🙏
    ♥️♥️👌👌♥️♥️👌👌
    💚💚👌👌💚💚👌👌
    💙💙👍👍💙💙💪💪

  • @prasadkoduvayurkdr8633
    @prasadkoduvayurkdr8633 4 года назад +4

    നമസ്കാരം സർ 🙏🙏🙏🙏🙏🙏💜💜💜💜✌️✌️👌👌👌👍👍👍

  • @swastikcochin1258
    @swastikcochin1258 4 года назад +2

    നല്ല ഒരു ഉപദേശം
    വരവറിയാതെ ചിലവുകൾ ചെയ്താൽ പെരുവഴി ആധാരം
    വിട് പണി നടക്കുമ്പോൾ സ്വന്തക്കാരായാലും അയൽക്കാരായാലും. പലരും പല അഭിപ്രായങ്ങൾ പറയും എന്തിന് പണിയുന്ന പണിക്കാർ തന്നെ പറയും
    ഇതിലെ ഏറ്റവും പരിതാപം എന്നത് വിടില്ലാത്തവനും ഉള്ള വിട് ഭംഗിയായി നോക്കാനിറയാത്തവനും ഉണ്ടാവും
    നമ്മൾ ഒരു കളി കാണുമ്പോൾ പല നിർദ്ദേശവും ഉണ്ടാവും ബുദ്ധിമുട്ട് കളിക്കുന്നവനാണ് അത് കൊണ്ട്
    താമസിക്കേണ്ടവൻ്റെ ആവശ്യങ്ങൾ മതി, പിന്നിട് അഭിപ്രായം പറയുന്നവരാരും ഉണ്ടാവില്ല
    നന്നായി നോക്കി കൊണ്ട് പോകാൻ പറ്റുന്ന നമ്മളെ ഉൾക്കൊള്ളാൻ പറ്റുന്ന ഒരു വിട് ബാക്കിയെല്ലാം കാലാന്തരത്തിൽ വന്നോളും
    നല്ലപോലെ വ്യത്തിയായി സൂക്ഷിക്കുക, അവരവരുടെ വിശ്വാസ പ്രമാണങ്ങൾക്ക് അനുസരിച്ച് പ്രാർത്ഥിക്കുക, താനേ ഐശ്വര്യം വന്നോളും, വായ്പകളെടുക്കാതെ സാധാരണക്കാർക്ക് വിട് എന്ന സ്വപനം ഇത്തിരി ബുദ്ധിമുട്ടാണ് എന്നാൽ ഭീമമായ ലോണെടുക്കാതെ പരമാവധി ആവശ്യത്തിന് മാത്രം മതി,
    നമ്മുടെ നാട്ടിൽ പൊതുവേ ഉള്ള പ്രശ്നം മറ്റൊരുത്തൻ്റെ കാര്യങ്ങളെ വിമർശിക്കാനും നിരക്ഷിക്കാനും ഒരു ത്വര കൂടുതലാണ്,
    പലതും നവോത്ഥാനത്തിലൂടെ മാറി വന്ന് കൊണ്ടിരിക്കുകയാണ് , അതു കൊണ്ട് വാസ്തു വാസ്തു എന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്നതിനും ഒരു അറുതി വരും, ഇവിടെ തന്നെ ആചാര്യൻ ദിനംപ്രതി നമ്മുടെ നാട്ടിലെ ദുരാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും പൊളിച്ചെഴു തുകയല്ലേ , ഒരു പുതിയ അറിവല്ലേ പകർന്ന് തരുന്നത് ക്രമേണേ വാസ്തുപോലും മാറും, ദോഷങ്ങൾ എന്നെല്ലാം മുൻഗാമികൾ എഴുതി വെച്ചത് പിൻതലമുറ തുടരാൻ വേണ്ടിയാണ്,
    എല്ലാം തികഞ്ഞവരായി ആരും ലോകത്തിലില്ല അങ്ങനെ ഉണ്ടെന്ന് ഒരു വന് തോന്നുവെങ്കിൽ അവന്മാരാണ് ഏറ്റവും വലിയ വിഡ്ഢി, കഷ്ടപ്പാടും ദുരിതവും സുഖവും എല്ലാത്തിൻ്റെയും സമിശ്രമാണ് ജീവിതം,
    ചിലർക്ക് എന്നും സുഖം കാണും ചിലർക്ക് ദു:ഖം മാത്രം കാണും
    ചിലർക്ക് രണ്ടും അനുഭവത്തിൽ വരും
    നമ്മൾ പുറമേ നിന്ന് കണ്ട് എന്തൊരു ഭാഗ്യവാൻ എന്ന് പറയുന്നവനേ അവൻ്റെ ദുഖമറിയൂ
    നമ്മൾ മറ്റുള്ളവനേ നോക്കി വളരാൻ ശ്രമിക്കാതെ നമ്മളിൽ നോക്കി ഉള്ളത് കൊണ്ട് വളരാൻ ശ്രമിച്ചാൽ സമാധാനവും ശാന്തിയും താനേ ലഭിക്കും

  • @sanusanu1374
    @sanusanu1374 4 года назад +1

    100%%%%%%%%ശെരിയാണ്..Tanku sir...

  • @Parvathys23
    @Parvathys23 2 года назад

    എന്റെ പ്രിയ ഗുരുനാഥ അങ്ങേക്ക് എന്റെ നമസ്കാരം 🙏🙏🙏🙏🙏

  • @zchannelzchannel6880
    @zchannelzchannel6880 4 года назад +2

    Great information sir🙏🙏🙏

  • @aneeshrajan786
    @aneeshrajan786 4 года назад +2

    ഗുരുവെ നമഃ 🙏🙏🙏🙏🙏🙏🙏

  • @anooputhup8814
    @anooputhup8814 4 года назад +1

    Good information. thanks Sir

  • @VijayKumar-rb5pc
    @VijayKumar-rb5pc 4 года назад +1

    Good information thanks sir God bless you

  • @achzimb5855
    @achzimb5855 4 года назад +2

    ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏

  • @vinodtv6263
    @vinodtv6263 4 года назад +11

    സർ നമസ്കാരം. സാർ, നമ്മുടെ ഭവനങ്ങളിൽ രണ്ട് തിരിയിട്ട് വിളക്ക് കത്തിച്ചാൽ വളരെയേറെ ദോഷമാണ് എന്ന് നാം മനസ്സിലാക്കി 'അതു പോലെ നമ്മുടെ ഭവനങ്ങളിലെ അടുക്കളയിൽ രണ്ട് അടുപ്പ് ആണ് ഭക്ഷണം പാകം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്നത്. ഇത് ആ വീടിന് ദോഷം ചെയ്യമോ?

    • @djfriendshitech9079
      @djfriendshitech9079 4 года назад +1

      Sir oru padu santhoshamai pavapetta jenagalke paranjukodukunna arive valare valuthanu jangal ethu kettu munnottu poguka .kadakeniyil pedarathu sir parayunnth pole poguka

  • @ananthuretnakaran1396
    @ananthuretnakaran1396 4 года назад +1

    Thank yuo sir 👍👍👍nalla oru viedo

  • @Vineeth7060
    @Vineeth7060 4 года назад +1

    നന്ദി sir 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤

  • @Priya-vy9yv
    @Priya-vy9yv 4 года назад +1

    Good information. Thank you sir.

  • @akshayes8570
    @akshayes8570 4 года назад +2

    ❤️❤️❤️❤️💕💕💕❤️❤️❤️❤️

  • @anithasuresh379
    @anithasuresh379 4 года назад +1

    നമസ്ക്കാരം സാർ

  • @shajikp4331
    @shajikp4331 4 года назад +1

    നമസ്തെസർ എന്റെവീട്.വച്ചസമയത്ത്ഇതൊന്നുംനോക്കിയില്ല അന്ന്അതിനുള്ള അറിവില്ലായിരുന്നു16വർഷമായിപണിതിട്ട് അടുക്കളറൂമിനേക്കാൾവലുതുംതാഴ്തിയുമാണ്അന്ന്വച്ചത് അതുപോലെബാത്റൂംവടക്കപിഞ്ഞാറ്മൂലയിലുമാണ്.വീടിന്റദർശനംതെക്കാണ് കിഴക്കുവശംകയ്യാലയാണ്അയൽക്കാരന്റെ ഒരാൾക്ക്കഷ്ടികടന്നുപോകാം എന്തായാലും ഇതുവരെയുംനല്ലൊരുജീവിതംഇല്ല കാരണംഇതാണോസർ ഒരുമറുപടിതരുമോ

  • @hareendranhareendran9057
    @hareendranhareendran9057 2 года назад

    നമസ്ക്കാരം ഗുരുനാഥ👍👍👍🙏🙏🙏

  • @thankamworld701
    @thankamworld701 2 года назад

    നമസ്ക്കാരം ഗുരു നാഥാ🙏🙏🙏🙏🙏

  • @MaheshMahesh-st7po
    @MaheshMahesh-st7po 4 года назад +2

    🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍

  • @balachandrankj3787
    @balachandrankj3787 4 года назад

    ഉപതേശതതിന് വളരെ സന്തോഷം 🙏

  • @vinod.dasdas4304
    @vinod.dasdas4304 4 года назад +1

    Thanks sir🙏🏻🙏🏻🙏🏻

  • @unnikuttanvsmalamalkavu4735
    @unnikuttanvsmalamalkavu4735 3 года назад

    🙏🙏🙏ഗുരുനാഥാ അങ്ങേക്ക് എന്റെ നമസ്കാരം 🙏🙏

  • @sreeguru9532
    @sreeguru9532 4 года назад +4

    Devi mahatmyam describe cheyumo sir pls...

  • @bindhujayaprakash5090
    @bindhujayaprakash5090 4 года назад +2

    സാർ വീട്ടിൽ മഴ വെള്ളം ഒഴിഞ്ഞു പോവുത് കിഴക്കോട് ഒഴുകി വടക്കോട് ഒഴിഞ്ഞു പോണം എന്നു പറയു നത്തിൽ എന്തെകിലും സത്യം ഉണ്ടോ

  • @santhikrishnan8493
    @santhikrishnan8493 Год назад

    🙏🙏🙏

  • @ranjishavp1874
    @ranjishavp1874 4 года назад

    വിലപ്പെട്ട അറിവുകൾക്ക് നന്ദി സർ

  • @jayapradoshks2501
    @jayapradoshks2501 2 года назад

  • @Yathra_Diary
    @Yathra_Diary 4 года назад +2

    Sir, രക്ഷപ്പെടനം എന്ന് ആഗ്രഹമുള്ളതുകൊണ്ട് ചോദിക്കുന്നതാണ്. 2 lakh രൂപക്ക് നമ്മുടെ വാസ്തു പ്രകാരം ഒരു ചെറിയ വീട് വെക്കാൻ സാധിക്കുമോ? തേപ്പോ മറ്റു കാര്യങ്ങളോ വേണ്ട, വർക്കുന്നുമില്ല, അലൂമിനിയം റൂഫിംഗ്. മാത്രം. 2 ബെഡ്റൂം ഉള്ള ചെറിയ ഒരു വീട്.

  • @gopim.k221
    @gopim.k221 Год назад

    🙏🙏🙏🙏🙏

  • @rameshkanichukunnath1694
    @rameshkanichukunnath1694 4 года назад

    പ്രണവം വളരെ ഉപകാരപ്രദമാണ്

  • @jyothispj6759
    @jyothispj6759 4 года назад +1

    Good video

  • @gowrinnair1260
    @gowrinnair1260 4 года назад +1

    Thank u sir

  • @sasikattichalil2803
    @sasikattichalil2803 4 года назад +1

    നമസക്കാരം സാർ

  • @manimeghala4450
    @manimeghala4450 4 года назад

    Good video gurunadha god bless you

  • @sureshkumarpp1818
    @sureshkumarpp1818 4 года назад

    🙏🙏🙏🙏സാർ വളരെ ശരിയാണ്🙏🙏🙏🙏

  • @Speed_Nick
    @Speed_Nick 2 года назад

    💯🙏🙏🙏🙏🙏🙏

  • @anildeepa8480
    @anildeepa8480 4 года назад +1

    Good

  • @manojkappadanmanojkappadan4222
    @manojkappadanmanojkappadan4222 4 года назад +2

    Namaskaram.sir

  • @jayanthysanthosh5773
    @jayanthysanthosh5773 4 года назад

    Thank you sir👌👌🌹🌹🌹🌹🌹🌹🌹

  • @dineshkeerthy6184
    @dineshkeerthy6184 4 года назад

    Thank you sir 🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌

  • @sarithasaaradh
    @sarithasaaradh Год назад

    Namaste 🙏

  • @jayanthipv4421
    @jayanthipv4421 4 года назад

    Orayiram Thanks Sir✌️✌️✌️✌️✌️

  • @balakrishnanbala627
    @balakrishnanbala627 3 года назад

    Namaskaram gurunatha. Vadakara

  • @ramanchandran2996
    @ramanchandran2996 4 года назад +2

    Sir
    അമ്പലത്തിന്റെ 100 mtr പരിസരത്ത് വീട് വക്കുമ്പോൾ മുകളിലേക്ക് മുറി എടുത്താൽ ദോഷം ആണെന്ന് പറയുന്നത് ശരിയാണോ .

  • @jesustjesus4345
    @jesustjesus4345 4 года назад +1

    സർ എന്റെ വീടിന്റെ അടുക്കള തെക്ക് കിഴക്കേ മൂലയിലാണ് , ഇതിന് മുൻ മ്പും അടുക്കളയുടെ സ്ഥാനത്തെക്കുറിച്ച് പറയുന്ന വീഡിയോ കണ്ടിരുന്നു.മാറ്റി സ്ഥാപിക്കാൻ പറ്റാത്ത സ്ഥിതിയാണ് എന്തെങ്കിലും പോംവഴിയുണ്ടോ

  • @gamernigga6273
    @gamernigga6273 2 года назад

    Sir Namaskaram sir parrajhathu💯 correct aanu🙏🙏🙏🙏🙏🙏🙏🙏🙏

  • @prakashnatarajan7813
    @prakashnatarajan7813 4 года назад

    Sir paranjathe 100% seri ane Very good

  • @rajivinod9737
    @rajivinod9737 4 года назад

    Good message 🙏🙏🙏👍👍👍

  • @user-fi3yl7wm1r
    @user-fi3yl7wm1r 4 года назад +1

    🙏🙏🙏🙏🙏❤️

  • @lathikak5070
    @lathikak5070 4 года назад

    നമസ്കാരം ഗുരുവെ '

  • @rajeshek3185
    @rajeshek3185 4 года назад

    Thank u sir, Great......

  • @sujithkumarns3590
    @sujithkumarns3590 4 года назад

    Thankyousir

  • @nalinakshannalinakshan592
    @nalinakshannalinakshan592 4 года назад +1

    നമസ്കാരം സർ 🙏🙏🙏

  • @rajeshessrajeshss9118
    @rajeshessrajeshss9118 4 года назад

    Super sir 👌👌👌👌👌🙏🙏🙏🙏🙏

  • @sudheerramanraman1065
    @sudheerramanraman1065 4 года назад

    Pranamam Gurunadha

  • @JP-sf5ti
    @JP-sf5ti 4 года назад

    Thank you Sir 🙏🙏🙏🙏🙏

  • @prasadak5862
    @prasadak5862 4 года назад

    നല്ല അറിവ്

  • @kiranmurali1792
    @kiranmurali1792 4 года назад

    Good information sir 🥰🥰

  • @sreejapradeep7127
    @sreejapradeep7127 4 года назад

    Thankyou sir👌👌👌

  • @ajeshvenugopal563
    @ajeshvenugopal563 4 года назад +1

    🙏🙏🙏❤️

  • @saijeshmvasudevan684
    @saijeshmvasudevan684 4 года назад

    നല്ല സന്ദേശം സർ 🌹🌹🙏

  • @preethap8183
    @preethap8183 4 года назад

    ഓം ഗുരുഭ്യോ നമഃ

  • @balakrishnanbala627
    @balakrishnanbala627 3 года назад

    Namaskaram sir. Vadakara

  • @chatrapathi8627
    @chatrapathi8627 4 года назад

    👍👍👍

  • @sheebaob6336
    @sheebaob6336 4 года назад

    Sir anta veedinu all am thosham undu kitchen vadakku padijar aanu eppol gas aduttu kizhakku vadakku vachu sirtta gurakkana call chyythu vastu nokkan varam annu parju kollam aanu veedu 49 varsham kondu oru gathium ellatha valun u Eni agilum antta makkalku vandi agilum sirtta aduttu varan dyivam anugrahikkatta God bless sir

  • @abhilashbs4830
    @abhilashbs4830 4 года назад

    👍

  • @gokulkrishnan.a.k3411
    @gokulkrishnan.a.k3411 4 года назад +1

    3 bed room house oru sadjarnakkaran paniyumbol 1000sq ft n mukalil cheyyan uthamathil varunna kanakk ethreyann

  • @BINOYVNAIR
    @BINOYVNAIR 4 года назад

    നമസ്കാരം🙏🙏🙏

  • @Sachuttan67
    @Sachuttan67 2 года назад

    സാധാരണക്കാരന് അഞ്ച് സെന്റ് ഉത്തമ കണക്കിൽ എടുക്കാവുന്ന വീടിന്റെ അളവ് ഒന്ന് വെളിപ്പെടുത്താമോ സാർ

  • @vinodvinod-pt8tc
    @vinodvinod-pt8tc 4 года назад

    💐💐💐👌

  • @butterflys7494
    @butterflys7494 4 года назад +1

    സാർ അടുകള വാതിൽ എവിടെ വേണം

  • @sarikamohandaskrishnakripa3059
    @sarikamohandaskrishnakripa3059 4 года назад +1

    Vipin
    Thiruvonam
    Mithunam 18
    1988
    3.5 pm
    Saturday
    Palakkad
    Sir business

  • @arunbalachandran14
    @arunbalachandran14 4 года назад

    🙏🙏🙏💐💐💐👍👍👍

  • @sindhuck8523
    @sindhuck8523 3 года назад

    നമസ്കാരം guro🙏🙏🙏

  • @anilkumarkp4184
    @anilkumarkp4184 4 года назад

    Namaskram sir

  • @reenacr898
    @reenacr898 4 года назад

    Sir🙏🙏🙏

  • @prabhaanilkumaranil8806
    @prabhaanilkumaranil8806 4 года назад

    Sir gayathri manthram sthreekal period samayathu chollunnathu thettano,ee manthrathe kurichu visadhamayi angu oru video cheyyanamennu apekzhikunnu

  • @travelfocus4830
    @travelfocus4830 4 года назад

    👍👍👍👍👍

  • @sujith514
    @sujith514 4 года назад

    😍😍😍🙏🙏🙏🙏🙏🙏🙏

  • @babuam9216
    @babuam9216 8 месяцев назад +1

    ദ്വിദിക്ക് ആയി വീട് വന്നാൽ വല്ല കുഴപ്പവും ഉണ്ടോ

  • @ragavanrajeev4683
    @ragavanrajeev4683 4 года назад

    👌👌👌🙏🙏🙏

  • @gireeshbabu8065
    @gireeshbabu8065 4 года назад

    🙏🙏🙏🙏👍

  • @subhashspp499
    @subhashspp499 4 года назад

    നമസ്കാരം സർ........... 🙏🙏🙏🙏

  • @pkantharaj8050
    @pkantharaj8050 4 года назад +2

    സുഭാഷ് തന്ത്രി അവർകൾ ക്ക് നിങ്ങളുടെ വസ്തു ശാസ്ത്രആ ചാ ര്യ ൻ ഞങ്ങൾ ക്ക് വിട് കെട്ടാൻ പ്ലാൻ ആവശ്യപെ ട്ടാൽ പണം അയച്ചു കൊടുത്താൽ പ്ലാൻ തരുമോ? പ്രണവ ത്തിന്റെ കൗമുദി ടി വി മുതൽ യൂട്യൂബ് എ ല്ലാം ഇഷ്ടപെടുന്ന കാണുന്ന ആരാധ ക നാണ് ഞാൻ

    • @ambilibiju1933
      @ambilibiju1933 4 года назад +1

      എനിക്കും അത് അറിയാൻ താല്പര്യ മുണ്ട്

  • @anish4606
    @anish4606 4 года назад

    👍👍👍👌👌👌🙏🙏🙏🌷🌷🌷🌹🌹🌹

  • @rahulce2689
    @rahulce2689 4 года назад

    Gurunatha

  • @bindhuramesh3157
    @bindhuramesh3157 4 года назад

    🙏🙏🙏👌❤👌❤👌❤

  • @shajikp4331
    @shajikp4331 3 года назад

    സർ എന്റെഅടുക്കളതാഴ്ന്നും വഡ്റൂമിനേക്കാളുംവലിയതുമാണ് അന്ന്ഇതിനെക്കുറിച്ച്വലിയപിടിയുമില്ലായിരുന്നു പക്ഷെഇതുവരെയുംഒരുനല്ലകാലം വന്നിട്ടില്ല വിദേശത്തൊക്കെപോയെങ്കിലുംകടംബാക്കിഅതൊക്കെഈകുഴപ്പംകൊണ്ടാണോ വസ്തുവിന്തീരെവീതികുറവുംവടക്കോട്ടുചാഞ്ഞതുമാണ് ഒരുമറുപടിതരുമോസർ