ഡെലിവറിയുടെ തോന്നിയാസം... നിങ്ങളും പറ്റിക്കപ്പെട്ടിട്ടുണ്ടോ

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 18

  • @keralagoatlovers8071
    @keralagoatlovers8071 2 года назад +4

    Ningalkk vivaram ellannulla RUclips show ano

  • @stranger_7214
    @stranger_7214 2 года назад

    താങ്കളുടെ delivery cancel ചെയ്ത അവർക്ക് 16 രൂപ ആണ് പോകുന്നത് എന്ന കാര്യം അറിയാം 7 പേര് ഫോൺ എടുത്ത മാത്രേ അവർക്ക് നൂർ രൂപ കിട്ടുക ഉള്ളൂ ഞാനും delivery ചെയ്തിട്ടുണ്ട് aa OTP share ചെയ്യണം എന്നത് your orders il കേറി നോക്ക് Flipkart പോലുള്ള site il കൊടുത്തിട്ടുണ്ട് വെറുതെ ഗതി കെട്ട് ഇതിന് ഇറങ്ങുന്നവരെ വയറ്റിൽ അടുക്കരുത് അല്പം എങ്കിലും മനുഷ്യ പറ്റ് കാണിക്കുക

  • @black_hunder29
    @black_hunder29 2 года назад +2

    OTP ullatu kondanu sadhanm tante kayyil vannatu . Prepaid delivary ayatu kond OTP must anu allegil item arku venel edukkm

  • @oi-pb2je
    @oi-pb2je 2 года назад +3

    ഇതിനെ പറ്റി വലിയ ധാരണ ഇല്ലെങ്കിൽ ചോദിച്ച് അറിഞ്ഞ് വീഡിയോ ചെയ്യ്.അല്ലാതെ otp കൊടുത്താൽ ആകാശം idiyilla.ബാങ്ക് കാര്യങ്ങളിലെ otp share ചെയ്യരുത് എന്നാണ് മനസ്സിലാക്കേണ്ടത്.

  • @kannanpkumar2664
    @kannanpkumar2664 Год назад

    Content illathathinu content akkiythayirikkum.OTP verified anu Amazon delivery.arivillayma athu angeekarikkan manasundakanam.OTP kodukkunnilla enkil undelivered mark cheyyum thirke kondu povum.

  • @eldhovarghese4738
    @eldhovarghese4738 2 года назад +1

    ഈ ഓൺലൈൻ ഭീമന്മാർക്ക് ഉണ്ടാക്കി കൊടുക്കാതെ അടുത്തുള്ള പാവപ്പെട്ട കച്ചവടക്കാരന് കച്ചവടം കൊടുക്കു പണത്തിന്റെ ക്രയവിക്രയം നടന്നാൽ രാജ്യ പുരോഗതി ഉണ്ടാകു

  • @hashimmohammed
    @hashimmohammed 2 года назад +1

    Ente bro ee otp enn parayunath confirmation vendiyulla oru code aan ella OTPyum thankalude bank accountil ninn cash edkanulathalla. Thanakal prepaid ayitalle cash kodthath appo athin ningalude kayyil thanneyan ethiyirikunath enn orapikan vendiyaan ee OTP chodikunath ath adichu kodthale delivary cheynna aalk confrimation cheyan pattukayollu.

  • @kannuzkannu6842
    @kannuzkannu6842 2 года назад

    food delivery app open ചെയ്യുമ്പോൾ തന്നെ otp ചോദിക്കും അത് hack ആവില്ലേ സേട്ടാ

  • @Mhd812
    @Mhd812 2 года назад

    Oru content kittathe ayappol thonniyathavum Ee video.
    ingane engilum pattichu cash undakkam.very bad….

  • @mindfreak536
    @mindfreak536 2 года назад

    ഇവിടത്തെ ഇഷ്യൂ otp അല്ല. ഡെലിവെറി എന്ന കമ്പനി പരമ കൂതറ ആണ് അവന്മാർ എക്സ്ട്രാ ക്യാഷ് വാങ്ങും പിന്നെ വീട് ഗ്രാമ പ്രദേശം ആണെങ്കിൽ ഡെലിവറി ചെയ്യില്ല. എനിക്ക് കൊറേ സ്‌പീരിയൻസ് ഉണ്ട്. കസ്റ്റമർ not അവൈലബിൾ എന്ന് പറഞ്ഞു ഓർഡർ ക്യാൻസൽ ചെയ്യൽ, കാശു ചോദിക്കൽ, rude behavior..

    • @Panindia36024
      @Panindia36024 2 года назад

      Thaan aalu kollalodo..

    • @Panindia36024
      @Panindia36024 2 года назад

      Thaan Flipkart inte aalaano😂

    • @vigneshs3561
      @vigneshs3561 2 года назад

      Annaa🤩

    • @entertainmentonly2659
      @entertainmentonly2659 2 года назад

      അത് ശരിയാ വെയിലും മഴയും കൊണ്ട് നിങ്ങൾ ഓർഡർ ചെയ്ത പ്രോഡക്റ്റ് വീട്ടിലേക്ക് എത്തിച്ചു തരുന്ന ഡെലിവറി ബോയ് കൂതറയാണ്. എല്ലാ ഡെലിവറി ബോയ്സിനെ ഒരു പോലെ കാണരുത്

    • @mindfreak536
      @mindfreak536 2 года назад

      @@Panindia36024 ഞാൻ ആരുടേം ആൾ അല്ല. ഉള്ള കാര്യം പറഞ്ഞത് ആണ്