എളുപ്പത്തിൽ നേടാം ദിവസം 3500 രൂപ അതും ചെറിയ മുതൽ മുടക്കിൽ

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 33

  • @savadp5666
    @savadp5666 Месяц назад +8

    ഏതൊരു പ്രൊഡക്ടും ഉണ്ടാക്കിയെടുക്കുക എന്നതിലുപരി , എങ്ങനെ മാർക്കറ്റ് ചെയ്യാം എന്നുള്ളതാണ് .

  • @KabeerVKD
    @KabeerVKD 2 месяца назад +3

    Very informative video

  • @UnknowndestinationsKerala
    @UnknowndestinationsKerala 25 дней назад +9

    ഈ ഫീൽഡ് പത്തു കൊല്ലം മുൻപ് ഞാൻ ചെയ്തതാണ് ഭയങ്കര കോമ്പറ്റിഷൻ ആണ് നുറു കണക്കിന് ആൾക്കാർ ഉണ്ട് ഇപ്പോൾ തുണി മൊത്തം ഓൺലൈൻ ആയിട്ടാണ് പോകുന്നത് പിന്നെ കാഷ് എപ്പോഴും പെന്റിങ് ആയിരിക്കും ലേബർ transpoting പെടും ഞാൻ കടം വന്നു നിർത്തി 😄😄👍

  • @pramode5085
    @pramode5085 2 месяца назад +13

    നിങ്ങൾ ഇത്തരം വീഡിയോകൾ ഇനിയും ചെയ്യൂ. ചിലർക്കെങ്കിലും അത് ഉപകാരപ്പെടും. പല ആളുകൾക്കും സംരംഭക ആശയങ്ങൾ ഉണ്ടാകും. പക്ഷെ ആവശ്യമായ യന്ത്രങ്ങൾ എവിടെ ലഭിക്കും എന്നത് സംബന്ധിച്ചു വ്യക്തത ഉണ്ടാവില്ല. അവർക്ക് ഇത്തരം വീഡിയോകൾ ഉപകാരപ്പെട്ടേക്കാം. നെഗറ്റീവ് കമന്റ് ഇടുന്നവർ അത് ഹോബിയായി സ്വീകരിച്ചവരാണ്. അവർ അത് ചെയ്തു കൊണ്ടേയിരിക്കും.

    • @masmovies-df3zg
      @masmovies-df3zg  2 месяца назад

      @@pramode5085 Thankyou

    • @florapmks
      @florapmks Месяц назад

      Sathyam.

    • @basheerkavungal1705
      @basheerkavungal1705 3 дня назад

      സുഹൃത്തേ നെഗറ്റീവ് കമന്റുകളും ഉപകാരപ്പെടും.
      ഒരാൾ ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നു.
      ഈ വീഡിയോ കാണുന്നു, മെഷീൻ കിട്ടുന്ന സ്ഥലം കണ്ടെത്തിയാൽ എല്ലാം ആയി കൊണ്ട് വരിക ഫിറ്റ് ചെയ്യുക സംരംഭം സ്റ്റാർട്ട്‌ ചെയ്യുക.
      അടിപൊളി വാ പോകാം.
      😮
      പ്രവാസി റിട്ടേൺസ് ആണ് ഈ വലയിൽ കൂടുതലും വീഴുന്നത്.
      ഈ വീഡിയോകൾ തരുന്ന റോങ് ഇൻഫർമേഷൻ ആരും ശ്രദ്ധിക്കുന്നില്ല.

  • @AssariparambilIllias
    @AssariparambilIllias 2 месяца назад +3

    Nice

  • @cjthomas3386
    @cjthomas3386 2 месяца назад +2

    etharam bagh 5 rupaku
    edhengilum kadakkar vangumo

  • @jobinjoseph9305
    @jobinjoseph9305 Месяц назад +3

    Chumma products undakkan aarkkum pattum. Marketing and sales aanu paadu. Cloth cover il hole idunna machine nu 45000 rs okke nyayam aano?

  • @sethumadhavanp1147
    @sethumadhavanp1147 Месяц назад +1

    Sales is high qty is not that much easy sir

  • @libhinrs9498
    @libhinrs9498 23 дня назад +2

    Negative comment alla sir reality aanu...
    1 min 20 ennam adicha alle 10000 per day undaakkaan pattullu

  • @sulaikak6221
    @sulaikak6221 2 месяца назад +6

    Negative പറയുന്നവരെ എനിക്ക് വെറുപ്പാ നിങ്ങൾ പറയുന്നതൊക്കെ എനിക്ക് ഉപകാരമായിരുന്നു തന്നിട്ടുണ്ട്

  • @NiyasPs-hv4sx
    @NiyasPs-hv4sx Месяц назад +1

    മെറ്റീരിയൽസ് എവിടെ കിട്ടും

  • @ViswancC
    @ViswancC 2 месяца назад

    Cocrete items inda diye pole

  • @mtecmedia36
    @mtecmedia36 Месяц назад +2

    നിങ്ങൾ കോയമ്പത്തൂരിൽ പോയി മിഷൻ വാങ്ങുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല എന്നാൽ എല്ലാവരും ഒന്ന് ശ്രദ്ധിക്കണം എല്ലാം നല്ല പറ്റിക്കൽ ടീം ആണ് അനുഭവംകൊണ്ടു പറയുകയാണ്

  • @subairmoosa7953
    @subairmoosa7953 2 месяца назад +3

    Oru
    4mis

  • @SureshMattummal-c4h
    @SureshMattummal-c4h Месяц назад

    Mision complaint vannal

  • @shijuvarghese5295
    @shijuvarghese5295 2 месяца назад +1

    എത്ര ചെലവ് കുറഞ്ഞാലും നമ്മുടെ സർക്കാർ വേണമെങ്കിൽ 25 രൂപതൊന്നും ഈ സഞ്ചി മേടിക്കും

  • @storyvlog5715
    @storyvlog5715 Месяц назад +2

    വിലയും ടാക്സും കമ്പനി ഉടമ പറയുന്നുണ്ട് . താങ്കൾ ദയവു ചെയ്ത് വില പറയണ്ട . വെറുതെ വില കൂട്ടി ബുദ്ധിമുട്ടിക്കല്ല

  • @bijukarun962
    @bijukarun962 Месяц назад +2

    3500 ഒന്നും കിട്ടത്തില്ല എല്ലാചിലവും കഴിഞ്ഞ് 500 രൂപ കിട്ടും അത്രയുള്ളൂ

  • @Anto-w4f
    @Anto-w4f 28 дней назад +1

    ലാഭം മാത്രം

  • @sulaikak6221
    @sulaikak6221 2 месяца назад +2

    മെറ്റീരിയൽ കിട്ടുമോ സഞ്ചി യുടെ

  • @santhoshkumarv3526
    @santhoshkumarv3526 29 дней назад +1

    താങ്കളുടെ ഫോൺ നമ്പർ തരാമോ

  • @lavanya_lava8840
    @lavanya_lava8840 2 месяца назад

    👌👌👌

  • @ZakariyaZakariya-g9p
    @ZakariyaZakariya-g9p 2 месяца назад +2

    Ningal thokkil. Kayari. Vedivakkalle. Avare. Prayan anuvathikku.

  • @chakkaravava-tp8ce
    @chakkaravava-tp8ce 2 месяца назад +2

    ആ പാവങ്ങൾ ക്ക്‌ 80നാ യിരത്തിനു മുകളിൽ ഉള്ള സംഖ്യ അറിയില്ല എന്ന് തോന്നുന്നു