ഭാര്യക്ക് പകരം വന്ന യക്ഷി part 3

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 236

  • @alanoobanoufal6823
    @alanoobanoufal6823 3 месяца назад +124

    Washing machine ഇല്ലാ എന്നല്ലേ പറഞ്ഞത്. Bt തുണി ഇട്ടത് washing machine ഇൽ ഇട്ടത് ആരൊക്കെ ശ്രദ്ധിച്ചു.😂 ന്തായാലും supr ❤

    • @sreeragsr878
      @sreeragsr878 2 месяца назад +3

      യക്ഷിടെ വിഷമം കണ്ടിട്ട് വാങ്ങി കൊടുത്തതാവും

  • @Jo-duz98
    @Jo-duz98 4 месяца назад +112

    നല്ല യക്ഷി... ആദ്യമായിട്ടാ ഇത്രെയും നല്ല കോമഡി യക്ഷിയെ കാണണെ.

  • @akhilphilipoommen5594
    @akhilphilipoommen5594 4 месяца назад +83

    Yakshi:മോചിപ്പിച്ചാൽ എന്തും തരാം.
    ഗന്ധർവ്വൻ :😍😍മോനെ മനസ്സിൽ ലഡ്ഡു പൊട്ടി.

    • @imamrutha
      @imamrutha 4 месяца назад +2

      😂😂

    • @karth_ik
      @karth_ik 4 месяца назад

      ​@@imamruthahi chechi ❤

    • @Tripplegreen
      @Tripplegreen  4 месяца назад +1

      Hehehe 😝

    • @akhilphilipoommen5594
      @akhilphilipoommen5594 4 месяца назад +3

      ​@@imamruthaHi Amrutha🙂.Your acting is so nice to watch repeatedly.

    • @shabeerk9671
      @shabeerk9671 3 месяца назад

      ​@@karth_ikhi mole

  • @midhungopan9270
    @midhungopan9270 4 месяца назад +39

    Congratulations for 1M subscribers ❤

  • @user-wf2xe9ut9e
    @user-wf2xe9ut9e 4 месяца назад +19

    Adipwoliii
    Variety content ❤❤❤
    Sathyathil padikkan vendi phone aduthadhaanu
    Ariyadhe kandirinnupoyi
    Really enjoyed
    Nxt part waiting

  • @brunobabu9752
    @brunobabu9752 3 месяца назад +8

    Pandokke യെക്ഷി എന്ന് പറഞ്ഞാൽ പേടിച്ചു ഉറങ്ങാൻ പറ്റില്ലായിരുന്നു... ഇന്ന്......... യെക്ഷി എന്ന് കേട്ടാൽ...... ചിരിച്ചു ചിരിച്ചു.....😂😂😂😂😂😂😂😂😂😂😂😂ചിരിച്ചു.... ചിരിച്ചു... 😂😂.............
    ചിരിച്ചു ചിരിച്ചു 😂😂😂

    • @justforarelax2236
      @justforarelax2236 3 месяца назад

      ആദ്യം ലൈറ്റും വെളിച്ചവും വന്നപ്പോൾ തന്നെ ഇവരെ കാണാതായി 😂, പിന്നെ ട്രോള്ളെന്മാരുടെ വരവോടെ യക്ഷിയേം ഭൂതത്തിനേം ഡ്രാക്കുളയെയുമൊക്കെ എടുത്തിട്ട് അലക്കാനും തുടങ്ങി 😂😂😂😂😂😂

  • @soorajps3430
    @soorajps3430 4 месяца назад +24

    ഇത് പോലെ ഒരു യക്ഷിയെ കിട്ടിയ ആര് വിടും

  • @meljeevmani3049
    @meljeevmani3049 4 месяца назад +18

    Nice yekashi😍... And gandharvan 👍🏼😊

  • @drkthanos6339
    @drkthanos6339 3 месяца назад +7

    Amrutha adipoli yekshiyanu🤣🤣🤣🤣

  • @samanya27
    @samanya27 4 месяца назад +118

    ആ യക്ഷിയെ ഒന്ന് മോചിപ്പിക്ക്. ചേച്ചിടെ മുൻപിൽ വച് ചേട്ടനെ മണി അടിച്ചാൽ മതി. അപ്പൊ ചേച്ചി വഴി ചേട്ടൻ പുറത്താക്കിക്കോളും

  • @blavoozz
    @blavoozz 4 месяца назад +9

    Ith Final part aano bro

  • @tessydaliya1472
    @tessydaliya1472 4 месяца назад +9

    Super comedy series❤❤❤❤good work guys....🎉🎉🎉

  • @rvn2342
    @rvn2342 3 месяца назад +3

    നല്ല ക്രിസ്പ് യക്ഷി. സൂപ്പർ ഗന്ധർവൻ. നാലാം ഭാഗം വേഗം വരട്ടെ. മറ്റു മൂന്നുപേരും ഒന്നൂടെ പിശുക്കട്ടെ, അഭിനയം.

  • @anagha5192
    @anagha5192 4 месяца назад +12

    Part 4 വേണം

  • @ainzcompany4273
    @ainzcompany4273 3 месяца назад +4

    Veruthe scene 😂😂😂 yakshi chechi pollich, gandharvan last vanalum latest ayi vantach🎉

  • @DSVP123
    @DSVP123 4 месяца назад +7

    Yakshi enna glamour anu👌🏽

  • @meditationtime543
    @meditationtime543 4 месяца назад +16

    😂😂 adipoli yakshi series adipolii aayiii ♥️♥️

  • @VishnuppPP
    @VishnuppPP 3 месяца назад +2

    പൊളിച്ചു ഒരു രക്ഷയും ഇല്ല എല്ലാവരും അടിപൊളി 😍😍😍😍😍

  • @subinamathew3724
    @subinamathew3724 4 месяца назад +6

    Washing machine illennu paranja vittil ippo engane washing machine vannennu manasilakunnilla 😂

  • @kannanpraveen9160
    @kannanpraveen9160 3 месяца назад +4

    Part 4 undakumo

  • @pranavenigma9091
    @pranavenigma9091 4 месяца назад +7

    great video❤✨ Crush with Yakshi❤️.

  • @keralastudentsmotivation4900
    @keralastudentsmotivation4900 3 месяца назад +1

    Last screen പൊളിച്ചു.. ചിരിച്ച് മടുത്തു

  • @niranjanmanoj3496
    @niranjanmanoj3496 4 месяца назад +5

    Part 4 venam

  • @bottlecreator7643
    @bottlecreator7643 4 месяца назад +11

    ആയിരം മലത്താണ്ടി....
    ആയിരം കടൽ താണ്ടി....
    ആലുവ മെട്രോ താണ്ടി വരൂ ഗന്ധർവാ 🙆🏽‍♂️😂😂😂
    സരസു വിളിച്ചാൽ എപ്പ വന്നുന്നു ചോദിച്ച മതി 🥰

  • @GourishankarPromod-qh3wb
    @GourishankarPromod-qh3wb 4 месяца назад +12

    1 M aayittu celebration onnum ille bro🎉

  • @ShafinSha-q9r
    @ShafinSha-q9r 3 месяца назад +3

    കൊള്ളാം ഒട്ടും ബോർ അടിക്കാതെ ഉള്ള നിങ്ങളുടെ ഡ്രാമ അടിപൊളി ❤️❤️👍👍👍🎉🎉
    അടുത്ത part കൂടി 👍👍
    കട്ട സപ്പോർട്ട് ❤️👍

  • @rifxhh
    @rifxhh 4 месяца назад +2

    Nalla manassulla yakshi😅 ithrayum gethiketta yakshi vere evide kanana

  • @SN77.Official
    @SN77.Official 3 месяца назад +1

    Washing machine vanganam enn paranjitt aa yekshi thuni kond washing machoninl idunnu 😂 4:55

  • @n.naseera9755
    @n.naseera9755 4 месяца назад +3

    Next part please 😊😊😊

  • @athirasabu9920
    @athirasabu9920 4 месяца назад +3

    Kollam adyam mayi ann oru yakshi paryunuth enn oyuvakamo enn 😂Chetta nigle ellavarum oru pole istam❤️

  • @lekshmisworld9857
    @lekshmisworld9857 4 месяца назад +4

    ഫസ്റ്റ് എപ്പിസോഡിൽ വാഷിംഗ് മെഷീൻ വാങ്ങിക്കില്ല എന്ന് പറഞ്ഞിട്ട് മൂന്നാമത്തെ എപ്പിസോഡിൽ യക്ഷിക്ക് വേണ്ടി വാഷിങ്മെഷീൻ വാങ്ങിചോ....🤔

    • @Tripplegreen
      @Tripplegreen  4 месяца назад

      Working alla, yakshikk ariyillallo athu

  • @m.navaneethkrishna9179
    @m.navaneethkrishna9179 4 месяца назад +4

    alla oru doubt washing machine ill ane paranjallarno aa bharya thallu koodi poye... ith ippo engane prathyakshapettu ??

  • @Sreya-b5s
    @Sreya-b5s 4 месяца назад +20

    Iam your big fan❤❤

  • @jobinsabu7549
    @jobinsabu7549 4 месяца назад +4

    We want next part ❤❤❤

  • @simplelifevlogz4044
    @simplelifevlogz4044 3 месяца назад +2

    Washing machine illenn paranjitt

  • @krishnaadarshnannu2936
    @krishnaadarshnannu2936 Месяц назад

    Yakshi request cheythapol washing machine vaangy koduthathayrkum😂

  • @midhunvc1047
    @midhunvc1047 3 месяца назад

    ലെ യഷി __ മ്മ് അടുത്ത മാരണം 😂😂

  • @bindu6365
    @bindu6365 4 месяца назад +3

    ഒരു വെറൈറ്റി കഥ 👍

  • @Allualan-xe2ui
    @Allualan-xe2ui 4 месяца назад +1

    Ithinte next part eppol varum

  • @rohinirohini4201
    @rohinirohini4201 2 месяца назад +1

    4th part ondayirnnel polichene

  • @febinjohnson1021
    @febinjohnson1021 4 месяца назад +2

    Powli😍😍

  • @vishnubasi7114
    @vishnubasi7114 3 месяца назад +1

    washing machine undalo pine endhina vere medikade avisham.🤔

  • @arathinair8382
    @arathinair8382 4 месяца назад +3

    Next part.... Vegamm idanee

  • @najeebnajeeb3753
    @najeebnajeeb3753 4 месяца назад +3

    Part 4waiting 👍🏻👍🏻👍🏻👍🏻👍🏻

    • @Tripplegreen
      @Tripplegreen  4 месяца назад

      Nokkam

    • @akhilphilipoommen5594
      @akhilphilipoommen5594 4 месяца назад

      ​@@Tripplegreenനിർബന്ധമായും വേണം bro✌️✌️

  • @kk-eh4ub
    @kk-eh4ub 4 месяца назад +1

    ചേട്ടന്റെ പെങ്ങൾ അവിടെ പോയി ഇപ്പൊ കാണുന്നില്ലല്ലോ

  • @gokul147
    @gokul147 3 месяца назад +1

    യക്ഷി എന്റെ പുതിയ ക്രഷ് ❤❤

  • @githinsmohan2429
    @githinsmohan2429 4 месяца назад +2

    Kiddu Yekshi.... 😂

  • @Binilkumar-gc9jb
    @Binilkumar-gc9jb 2 дня назад +1

    Part4

  • @Sreya-b5s
    @Sreya-b5s 4 месяца назад +4

    Super

  • @zedzone1971
    @zedzone1971 4 месяца назад +6

    ഞാൻ മോചിപ്പിക്കാം... എന്റെ കൂടെ പോരുന്നോ 😛

  • @shadowfrc8474
    @shadowfrc8474 4 месяца назад +2

    😂😂😂😂😂😂😂😂😂😂yekshiyude oravasthaye😂😂😂😂😂😂

  • @faijas513
    @faijas513 4 месяца назад +2

    Gold itta ghost😍

  • @ROLEX.TOXIC2024
    @ROLEX.TOXIC2024 4 месяца назад +3

    Next part waiting 😃

  • @karth_ik
    @karth_ik 4 месяца назад +2

    2:32 😂😂😂😂

  • @cherrysinu8126
    @cherrysinu8126 4 месяца назад +3

    Chathalum pani yedukanum appo🤔 appo chavathe erikunath alle nallath 😁

  • @hasnasheri6037
    @hasnasheri6037 2 месяца назад

    യക്ഷി പൊളിയാണ് ❤

  • @muhammedabduljaleel7395
    @muhammedabduljaleel7395 4 месяца назад +1

    അടുത്ത എപ്പിസോഡ് പോന്നോട്ടേ

  • @JasmineTomy
    @JasmineTomy Месяц назад

    നിങ്ങൾ സൂപ്പർ ആണല്ലോ

  • @pranavjs
    @pranavjs 3 месяца назад

    Ithepolathe kazhaparunn koduman pottide karnorkkum.last chathan thatti😂
    Ithrem nalloru company kiteet pani edupikunno😂😂😂

  • @alightmotionefxpre8033
    @alightmotionefxpre8033 3 месяца назад

    From where the washing machine has came. In first part she is asking for washing machines husband will reject that talk. While we see the 3 rd part that washing machine has there??

  • @user-yj3wm1bi6p
    @user-yj3wm1bi6p 15 дней назад

    Crocs ഇട്ട ഗന്ധർവ്വൻ 😂

  • @Betareact
    @Betareact 3 месяца назад

    Washing machine illen 1st part il paranjitt
    Ithuppo petten evidenna washing machine

  • @munuachu5036
    @munuachu5036 3 месяца назад +4

    Ithu pole oru yakshi ye kittiyal pinne deliveryke time kanoo😂😂

  • @thakkudu3735
    @thakkudu3735 3 месяца назад +2

    Climax onn explain pls aaraan vere varam kodukkaann paranje

  • @vaishakamentertainments5299
    @vaishakamentertainments5299 4 месяца назад +2

    കുട്ടി കൊള്ളാം 🙂

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 3 месяца назад +2

    Paavam kittum chetta.......aa chachi paranjappo avde washing machine illarunn......yakshi vannppo washing machine okke vangi koduthalle......😂😂😂😂😂😂

  • @simayonj.s6339
    @simayonj.s6339 4 месяца назад +1

    Part 4 waiting

  • @christyroyson9143
    @christyroyson9143 3 месяца назад +1

    Yekshi powli❤

  • @NithinRamesh.
    @NithinRamesh. 4 месяца назад +2

    Poli thana chetta

  • @jubinpeter
    @jubinpeter 3 месяца назад +1

    super super awesome

  • @adhithrivlogs320
    @adhithrivlogs320 3 месяца назад

    സൂപ്പർ യക്ഷി ❤️❤️❤️❤️

  • @karthikakarthika3301
    @karthikakarthika3301 3 месяца назад +1

    Jomone enthada😂

  • @albinjaison194
    @albinjaison194 4 месяца назад +1

    Polii sadanam..🎉

  • @KAMAR-vd1yo
    @KAMAR-vd1yo 4 месяца назад

    Part 4 idooo❤

  • @neethujoyputhenveedu4260
    @neethujoyputhenveedu4260 3 дня назад

    Ennallum ithra gethiketta yeshiyum gatharvanum e logathu undavilla🤣🤣🤣🤣 pavagal😂😂😂😂

  • @abdulwahidmk2935
    @abdulwahidmk2935 3 месяца назад

    യെക്ഷിയുടെ പേര് കൊള്ളാം.
    മീനാക്ഷി 😂

  • @antonpgeorge1360
    @antonpgeorge1360 4 месяца назад +4

    Part 4 um venam

  • @atulanil561
    @atulanil561 2 месяца назад

    Bloopers ille?

  • @nasriyank3741
    @nasriyank3741 4 месяца назад

    Waiting for next episode

  • @abubackere7409
    @abubackere7409 4 месяца назад

    Le yekshi : Aa plavilengand irunna porayirunno. Enthina veruthe purathirangiye

  • @jidhukjidhujidhukjidhu5396
    @jidhukjidhujidhukjidhu5396 2 месяца назад +1

    Final part എന്നാണ് സാറന്മാരെ വരുന്നത്😢

  • @whiterose05
    @whiterose05 4 месяца назад +2

    What an idea 🤣🤣🤣🤣

  • @hasini3393
    @hasini3393 4 месяца назад

    Waiting for part 4

  • @mundakkalsuneer9316
    @mundakkalsuneer9316 4 месяца назад +3

    1million 🔥❤

  • @tedgift3450
    @tedgift3450 3 месяца назад

    Washing machine evdnn vannu

  • @DCP-666
    @DCP-666 3 месяца назад

    ഇതുപോലൊരു കിടിലൻ യക്ഷിയെ കിട്ടിയിട്ട് അവൻ പണിയെടുപ്പിച്ച് നശിപ്പിക്കുന്നു 🤦🏻‍♂️🤦🏻‍♂️ പൊട്ടൻ.. ഞാൻ വല്ലോം ആയിരിക്കണം 💦

  • @NibiyaSherin
    @NibiyaSherin 3 месяца назад

    Gandharvan :onnulla yeshma....poli😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @JaleelPanayi
    @JaleelPanayi 2 месяца назад

    മോളേ യക്ഷീ😂

  • @PSC_maths_home_study
    @PSC_maths_home_study 3 месяца назад

    Alla... Washing machine evidenn vannu😂

  • @HALFCLUTCH_98
    @HALFCLUTCH_98 Месяц назад

    അതല്ല ക്യൂഷൻ ഉള്ള സോഫയിൽ ഇരുന്നിട്ട് മൂത്രം എങ്ങനെ കളിലൂടെ നിലത്തു എത്തി 🤔🤔😂

  • @sajithpster
    @sajithpster 4 месяца назад

    Ente ponno namichu ❤❤❤❤

  • @urmistampan6527
    @urmistampan6527 3 месяца назад

    Super.

  • @prajeeshprj5049
    @prajeeshprj5049 3 месяца назад +1

    Yakshi fans 😅

  • @certified.Sociopath
    @certified.Sociopath 3 месяца назад

    ഈ യക്ഷിനെ കിട്ടിയാൽ ഞാൻ കുടിക്കും😌

  • @fouzanfouzu331
    @fouzanfouzu331 3 месяца назад

    Abaranajal Itta yakshi😂😂😂😂😂

  • @jboptionstradingacademy5711
    @jboptionstradingacademy5711 3 месяца назад

    Part-4

  • @albint637
    @albint637 4 месяца назад +3

    👌

  • @melbinjoseph9462
    @melbinjoseph9462 3 месяца назад

    Mojipichel ennik enth tharum😄😄

  • @HeavenlyGurl-t1i
    @HeavenlyGurl-t1i 4 месяца назад +1

    Shoe itta yekshii😂😂

    • @Tripplegreen
      @Tripplegreen  4 месяца назад

      Yakshikku dheyva vishvasam vannu pinna aanu shoe

  • @midhungeorge2955
    @midhungeorge2955 3 месяца назад

    Super 👌🏻