ഇത് ഒരു കിടിലം സൊലീഡ് വർക് ആണ്.... വർക്ക് ചെയ്തവർക്കും ചെയ്ച്ചവര്ക്കും അഭിനന്ദനങ്ങൾ. താമസിക്കുന്നവർക്കും നല്ലത് മാത്രം വരെട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻 വീട് എനിക്ക് ഇഷ്ട്ടപ്പെട്ടു 🥰❤️🙏🏻
അയാളുടെ ഈ അവതരണത്തിനാണ് അദ്ദേഹത്തിന് കാഴ്ചക്കാരെ കിട്ടിയത്. താങ്കൾ ഈ ചാനലിന്റെ തുടക്കം മുതൽ കണ്ടിട്ടില്ല , അതുകൊണ്ടാണ്.. പിന്നെ എല്ലാവർക്കും എല്ലാ ടേസ്റ്റും പിടിക്കണമെന്നില്ല, എന്നുവെച്ചു ആരോചകമെന്നു പറയരുത് സഹോ...
കണ്ടിരിക്കാം ഭംഗിയുണ്ട്, പക്ഷെ ഇത് ആർക് ഉപകാരപ്പെടും സാധാരണ വ്യൂവേഴ്സിന് ഇത് അവരുടെ ബഡ്ജറ്റിൽ ഒതുങ്ങില്ല പണക്കാർ ഈ വീഡിയോ ഒക്കെ കാണുമോ അവർ എഞ്ചിനീയരെ ഏൽപ്പിക്കും.
എല്ലാം സാധാരണക്കാർക്ക് വേണ്ടി വേണം എന്ന mentalitty എന്തിനാണ്? Afford ചെയ്യാൻ പറ്റില്ല എങ്കിലും അതിൻ്റെ വർക് ഒകെ കണ്ട് ആസ്വദ്ധിച്ചൂടെ? പണക്കാർക്ക് എന്തും ആകാം എന്ന് പറയുമ്പോ അവർക്ക് അത് വെറുതെ കിട്ടിയ പൈസ അല്ലാലോ? അവരും അധ്വാനിച്ച് ഉണ്ടകിത് അല്ലേ. നമ്മൾക്ക് കഴിയുന്നില്ല എന്ന് വെച്ച് അവർക്ക് ആകരുത് എന്ന് പറയുന്നത് ശേരിയല്ല.
താങ്കൾ പറഞ്ഞത് സത്യമാണ് എനിക്ക് അടക്കം എൻറെ followers നു മിക്കവര്ക്കും ഒരുപക്ഷെ ഇത്രയും afford ചെയ്യാൻ കഴിയില്ല പക്ഷെ mybetterhome ഒരു home makeover ചാനൽ ആണ് അതിൽ സാമ്പത്തികം ഉള്ളവർക്കും ഇല്ലാത്തവർക്കും പറ്റുന്ന videos upload ചെയ്യണം എങ്കിലേ ഇതൊരു പൂർണമായ interior ഡിസൈൻ based youtube channel മുന്നോട്ട് പോവുകയുള്ളു നല്ല ഡിസൈൻ ഇല്ലെങ്കിൽ view ഇല്ല, reach ഇല്ല, കാണാൻ ആളും ഉണ്ടാവില്ല simple 😂🥰
Details of Interior firm :
Spacewood
Palarivattom, Ernakulam
Contact: +91 8281244000
+91 8592022240
Location : goo.gl/maps/yGqHvJ6LvQN1A52c6
Intetior Design by Ar. Saiju Mohammed, Insight Architects.
Keep up the good work bro..God Bless!!
ഇത് ഒരു കിടിലം സൊലീഡ് വർക് ആണ്....
വർക്ക് ചെയ്തവർക്കും ചെയ്ച്ചവര്ക്കും അഭിനന്ദനങ്ങൾ.
താമസിക്കുന്നവർക്കും നല്ലത് മാത്രം വരെട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
വീട് എനിക്ക് ഇഷ്ട്ടപ്പെട്ടു 🥰❤️🙏🏻
നല്ല ഭംഗിയുള്ള വീട്'.വീടിൻ്റെ ഓരോ ഭിത്തികളിലും കൊടുത്തിരിക്കുന്ന പെയിൻറ്റും പെയിൻ്റിൻ്റെ നിറവും കൂടി പറഞ്ഞിരുന്നെങ്കിൽ വളരെ നന്നായിരുന്നു.
നല്ല ഭംഗിയുള്ള അവതരണം സൗണ്ട് കൊള്ളാം
Masha Allah ndoru bagiyulla veed interior work so cute🎉🎉
Supper🥰👍🏻Budget friendly videos chayanaaa❤
Very useful for people who are looking for new construction.. please share builders name and details...
Voice adipoli ❤
Your presentation is just awesome 💯 and this home is beautiful 😍
How many of the lights would the owner be using at any given point in time
Pls tell the budget?
oru quatation ചോദിച്ചിട് 25 days ആയി . Till now no reply 😮
ഇങ്ങെനെയുള്ള അതായത് contemporary വീടുകൾ നമ്മുടെ ക്ലൈമറ്റിന് യോജിച്ചതാണോ ? അതോ കൊളോണിയൽ വീടുകൾ ആണോ നല്ലത്
മറുപടി പ്രതീക്ഷിക്കുന്നു
Super interior 👍🏻👌🏻👌🏻👌🏻
Good presentation it’s a long short
polichu machanyyy.........
നിങ്ങൾ ഒത്തിരി ആർട്ഫിഷൽ ആയി സംസാരിക്കുന്നു.. ആരോചകമാവുന്നു നാച്ചുറൽ ആയാൽ അടിപൊളി ആണ്
അയാളുടെ ഈ അവതരണത്തിനാണ് അദ്ദേഹത്തിന് കാഴ്ചക്കാരെ കിട്ടിയത്. താങ്കൾ ഈ ചാനലിന്റെ തുടക്കം മുതൽ കണ്ടിട്ടില്ല , അതുകൊണ്ടാണ്.. പിന്നെ എല്ലാവർക്കും എല്ലാ ടേസ്റ്റും പിടിക്കണമെന്നില്ല, എന്നുവെച്ചു ആരോചകമെന്നു പറയരുത് സഹോ...
Natural talk ingane aaanu .Njn neritt samsarichitund
നല്ല അവതരണമാണ് ....... ഒന്ന് പോടോ
❤Tile evdnn purchase aakyath
Beautiful house..plz tell the cost of this house.
Eath colour ampoxy aan use chydhittulladh?
Adipoli 😍😍😍
Beautiful interior ❤
Super!👍
Super 👌👌
ee Veedu etra square feet aaanu ??
Bed with head board evidunnanu eduthath
How many sqft this home?
21:04
Total cost
Hello sir varth kaynjal endhokke steps aan ullath .
Ee veedu ethra sqft aanu? Please reply
Super super
19:00
Which sqft
Ee veednte exterior work araa cheythee
സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന വീഡിയോകൾ കൂടെ ചെയ്യാൻ ശ്രമിക്കണേ..
കോൺഗ്രീറ്റിൽ സീലിംഗ് ചെയ്യാതെ പ്രൊഫൈൽ ലൈറ്റ് കൊടുക്കാൻ കഴിയുമോ
Pattum
How much is total cost
Sir Class padipikunnapolund
Plywood kond kattil set cheyunnath woodinekal nallathano mosamano
വുഡ് നേക്കാൾ ചിലവ് ഏറിയതാണ്
Mashaallah
GOOD
Bgm of Homezonline
❤ ❤
Bro ithra sentil aane ee veede 😂
❤❤❤
നിങ്ങളുടെ വീട് ഒന്ന് കാണിച്ചൂടെ
ഇപ്പോൾ അതിന്റെ season ആണല്ലേ 😂😂😂😂
Entu karyathinu? Namukku nalla veedukal kanda pore?
@@joeljoseph3387Athentha agane paranje 😟😏
Whats the price ?
ഇതൊന്നും കേരളത്തിന്റെ കാലാവസ്ഥക്ക് അനുകൂലമല്ല സാർ
കണ്ടിരിക്കാം ഭംഗിയുണ്ട്, പക്ഷെ ഇത് ആർക് ഉപകാരപ്പെടും സാധാരണ വ്യൂവേഴ്സിന് ഇത് അവരുടെ ബഡ്ജറ്റിൽ ഒതുങ്ങില്ല പണക്കാർ ഈ വീഡിയോ ഒക്കെ കാണുമോ അവർ എഞ്ചിനീയരെ ഏൽപ്പിക്കും.
You are right cash ullavanu eanthum chaiyaaam
എല്ലാം സാധാരണക്കാർക്ക് വേണ്ടി വേണം എന്ന mentalitty എന്തിനാണ്? Afford ചെയ്യാൻ പറ്റില്ല എങ്കിലും അതിൻ്റെ വർക് ഒകെ കണ്ട് ആസ്വദ്ധിച്ചൂടെ? പണക്കാർക്ക് എന്തും ആകാം എന്ന് പറയുമ്പോ അവർക്ക് അത് വെറുതെ കിട്ടിയ പൈസ അല്ലാലോ? അവരും അധ്വാനിച്ച് ഉണ്ടകിത് അല്ലേ. നമ്മൾക്ക് കഴിയുന്നില്ല എന്ന് വെച്ച് അവർക്ക് ആകരുത് എന്ന് പറയുന്നത് ശേരിയല്ല.
Kanum
@@akb6459 കണ്ടിരിക്കാം ഭംഗിയുണ്ട് അത് സത്യമായ കാര്യം തന്നെയാണ് ഞാൻ പറഞ്ഞത്
താങ്കൾ പറഞ്ഞത് സത്യമാണ്
എനിക്ക് അടക്കം എൻറെ followers നു മിക്കവര്ക്കും ഒരുപക്ഷെ ഇത്രയും afford ചെയ്യാൻ കഴിയില്ല
പക്ഷെ mybetterhome ഒരു home makeover ചാനൽ ആണ്
അതിൽ സാമ്പത്തികം ഉള്ളവർക്കും ഇല്ലാത്തവർക്കും പറ്റുന്ന videos upload ചെയ്യണം
എങ്കിലേ ഇതൊരു പൂർണമായ interior ഡിസൈൻ based youtube channel മുന്നോട്ട് പോവുകയുള്ളു
നല്ല ഡിസൈൻ ഇല്ലെങ്കിൽ view ഇല്ല, reach ഇല്ല, കാണാൻ ആളും ഉണ്ടാവില്ല simple 😂🥰
മലപ്പുറം ചെയ്യുന്നുണ്ടോ
പണക്കൊഴുപ്പ് അല്ലാതെന്ത്.
Supper❤