Комментарии •

  • @Faesa-bq1xf
    @Faesa-bq1xf 2 года назад +18

    വളരെ നല്ല പരിപാടിയായിരുന്നു വിചാരിച്ചതിലും വില കുറവായിരുന്നു .മുഹമ്മദ്ക്കാന്റെ കൂടെയുള്ള സൽമാൻ ഭായ് യെ അവിടെനിന്നും പരിചയപ്പെട്ടു സെയിം മുഹമ്മദ്ക്കാന്റ അതെ ക്യാരക്ടറും അതേ സംസാരവുമാണ് നല്ല രീതിയിൽ കാര്യങ്ങൾ വിവരിച്ചു തരികയും അവരോട് അവിടെനിന്ന് വണ്ടി കാര്യങ്ങൾ സംസാരിച്ചപ്പോൾ തന്നെ വളരെ സന്തോഷമായി

  • @ayubkpkunnathparambil323
    @ayubkpkunnathparambil323 2 года назад +7

    സാലുഭായ്ക്ക് അഭിനന്ദനങ്ങൾ സെക്കന്റ്‌ ചോയ്സിനെ ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചതിൽ നിങ്ങൾക്ക് ഒരു വലിയ പങ്കുണ്ട് കൂടെ മുഹമ്മദ് കാക്കും എന്റെ അഭിനന്ദനങ്ങൾ

  • @zubairzubair6008
    @zubairzubair6008 2 года назад +8

    ഞാൻ ഈ മേള സന്ദർശിച്ചിരുന്നു. സൽമാൻ ഫാരിസ് എന്ന വ്യക്തിയെ പരിജയപ്പെട്ടു.നല്ല രീതിയിൽ തന്നെ ഉസ്താദുമരാട് ഒക്കെ പെരുമാറി നല്ലവണ്ടികൾ ഒക്കെ പരിജയപ്പെടുത്തി തന്നു. എല്ലാവരെയും പരിഗണിച്ച് നല്ല പെരുമാറ്റവും സംസാരരീതിയും ഒക്കെയായി സന്തോഷമായി
    മേള എല്ലാ നിലയിലും ഉഷാറാണ്

  • @haneefp6983
    @haneefp6983 2 года назад +24

    ഞാനും പോയിരുന്നു ഇന്നലെ... മുഹമ്മദ്ക്കാനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്... പക്ഷേ അവിടെയുള്ള വണ്ടികൾ ഒന്ന് വലിയ രീതിയിൽ ഇഷ്ടപ്പെട്ടില്ല.... വിലയും സാധാരണ സെക്കൻഡ് ചോയ്‌സിലെ വിലയിൽ നിന്ന് വലിയ മാറ്റമൊന്നും തോന്നിയില്ല... വാഗണർ ഇന്നും സ്വിഫ്റ്റിനും കുറച്ചു കൂടുതൽ ആയി തോന്നി..... മുഹമ്മദ്ക്ക ഇഷ്ടം 🥰

    • @science..science...2712
      @science..science...2712 2 года назад +2

      ഞാനും അതാ പറഞ്ഞത് .കണ്ടീഷൻ ഉള്ള വണ്ടികൾ തീരെ കുറവായിരിക്കും .... പിന്നെ മുഹമ്മദ് ക്കാ മാത്രമാണ് നല്ലതായി തോന്നിയത്

    • @vksajith6200
      @vksajith6200 2 года назад +1

      Njnm poyirunnu. Same opinion

  • @focusmedia6827
    @focusmedia6827 2 года назад +9

    എത്തിപ്പെടാൻ പറ്റിയില്ല ശാലുക്ക മൊഹമ്മദ്‌ ഇക്ക രണ്ടുപേരും പോളിയാണ് used car എന്തായാലും ഒന്ന് വേണം mohamad ഇക്കാന്റെ വിശ്വസ്ഥതയിൽ എടുക്കും ❣️❣️❣️

  • @krishnaprasadr7942
    @krishnaprasadr7942 2 года назад +1

    സാലുക്ക നിങ്ങൾ അടിപൊളി ആണ് ട്ടൊ.. എനിക്ക് നിസ്സാൻ terrano അല്ലെങ്കിൽ ഫോർഡ് ecosport venam

  • @ayubkpkunnathparambil323
    @ayubkpkunnathparambil323 2 года назад +6

    വന്നവരിൽ അധികവും നിങ്ങളുടെ പ്രേക്ഷകർ തന്നെയാണല്ലോ നിങ്ങൾ പൊളിയാണല്ലോ

  • @harismix8876
    @harismix8876 2 года назад +4

    Shalu bai കട്ട witting ആരുന്നു innova പറ്റി അറിയാൻ അടിപൊളി. super program muhamadka സന്തോഷം 🌹🌹🌹🎁 I am live in Saudi

  • @AnilKumar-zy8el
    @AnilKumar-zy8el 2 года назад +4

    First ദിവസത്തെ delivery ഒന്നു , കാണിക്കാത്തത് എന്താണ്.?

  • @kabikabi340
    @kabikabi340 2 года назад +1

    അടുത്ത മേള എന്നാണ് ലോൺ കിട്ടുമോ വരുമ്പോൾ എന്തെല്ലാം കൊണ്ടുവരണം

  • @geethajayan9585
    @geethajayan9585 2 года назад +18

    എല്ലാം കഴിഞ്ഞിട്ട് ആണോ അയക്കുന്നത് കുറച്ച് ഉത്തരവാദിത്വം വേണ്ടേ

    • @saeedalankar7448
      @saeedalankar7448 2 года назад +1

      അതെ, എന്നാലും നമ്മളിൽ എത്തിച്ചല്ലോ 💐🤝

    • @kishorkumar6812
      @kishorkumar6812 2 года назад +1

      😄

  • @rikhilvijayan7122
    @rikhilvijayan7122 2 года назад +1

    Most of the cars are fairly priced😍 Wishing Muhammad ikka’s business a great success!

  • @abdulkader7973
    @abdulkader7973 2 года назад +15

    രണ്ടു മാസത്തിൽ ഇങ്ങനെ ഇടക്ക് ഉണ്ടാകുന്നത് വളരെ നല്ലകാര്യമാണ്

  • @shajimon6408
    @shajimon6408 2 года назад

    സൂപ്പറായി ശാലു മുഹമ്മദ്‌ ഇക്കാ ഞാൻ ഒരു ദിവസം അവിടെ വരും

  • @Mrider738
    @Mrider738 2 года назад +2

    Angane kathirippin viraamam....katta waiting aayirunnu...😇😇😇

  • @dileepkumar.s1650
    @dileepkumar.s1650 2 года назад

    Sali bhai enik muhammed ikkante kayyil ninnum oru average rangil (chorikkaruth oru 20000 roopa vare) oru car venamennund onnu help cheyyumo NB: tata nano aanenkilum kuzhappamilla reply pratheeshikkunnu

  • @atifarshadh
    @atifarshadh 2 года назад +1

    Flood vandi undavum sookshikkane

  • @shijut531
    @shijut531 2 года назад

    Muhammad ikka thar old modal jeepkalonnum cheyyunnille

  • @junaism2518
    @junaism2518 2 года назад +11

    ഒരുപാട് വണ്ടികൾ ഉണ്ട് ബട്ട്‌ നല്ല കണ്ടിഷൻ ഉള്ളത് കുറച്ചു മാത്രം

  • @sreenathgopinath553
    @sreenathgopinath553 2 года назад +3

    Sreeram auction ningal vendennu vecho,first part you have showed

  • @sharafaroor6419
    @sharafaroor6419 2 года назад

    Iniyum inganethe lelam undako🤔.. Aarum patanjilla.. Arinjilla

  • @shamseer65
    @shamseer65 2 года назад

    Second choice ൽ വണ്ടി ഒന്നും ഇല്ലേ? വീഡിയോ കണ്ടിട്ട് കുറെ ആയല്ലോ

  • @saudisaudi2969
    @saudisaudi2969 2 года назад

    Karnataka stetlekki car tarumoo

  • @kumarsugu1852
    @kumarsugu1852 2 года назад

    Thank you so much very good 👍

  • @alanpvl
    @alanpvl 2 года назад

    Jan 2022 ഇനി ഉണ്ടാകുമോ മേള

  • @dreamcatcher1753
    @dreamcatcher1753 2 года назад +35

    സാലു വിനു നല്ല ഒരു തുക കമ്മീഷൻ കൊടുക്കണം, ഈ ലെവലിലേക്ക് എത്തിച്ചത് ആളാണ്

  • @sayyedc6060
    @sayyedc6060 Год назад

    ഇത് എവിടെ ആണ്

  • @firdousecholoth266
    @firdousecholoth266 2 года назад +6

    എത്താൻ പറ്റിയില്ല സാലു ചേട്ടാ
    വീഡിയോ കണ്ടതിൽ സന്തോഷം
    💖💖💖💖💖💖💖💖💖💖💖

  • @IbroosVlog
    @IbroosVlog 2 года назад

    Mohd ikkante Video yil kaanunna quality oru vandikk polum nearitt kaanumbol illa 🙏🙏🙏

    • @muhammedmundoli
      @muhammedmundoli 2 года назад

      Quality ulla car video cheyumbol parayum muhammed ka vila kutti rate kuduthal

  • @muhsimuhsin2405
    @muhsimuhsin2405 2 года назад

    Innova (KL55 G ) 2010 model reg no anallo, re registered vandi aano

  • @binumecherry1234
    @binumecherry1234 2 года назад +1

    Shalu bhai ആ white Terrano എത്രയാ rate ? എത്ര KM run ചെയ്തു ഒന്ന് പറയാമോ?

  • @nmkunchippa9659
    @nmkunchippa9659 2 года назад

    ഇനി എന്ന് വരും

  • @Bitefoodproducts
    @Bitefoodproducts 2 года назад +5

    വില കൂടി വരുന്നു ബ്രോ bussiness സ്റ്റാർട്ടജി

  • @p.saravanan5215
    @p.saravanan5215 2 года назад +1

    Super nice care rate 👍👍👍 Madurai Tamilnadu

  • @muhammedshamilpk3942
    @muhammedshamilpk3942 2 года назад +5

    Thank you so much bro ❤

  • @rishalhilar3117
    @rishalhilar3117 2 года назад

    Nammude Muhammedka poliyalle

  • @fairooskunhu5897
    @fairooskunhu5897 2 года назад

    Super 👏👏👌👌
    Salukka & Mohammedkka 👏👏👍

  • @rameespadapparamba8404
    @rameespadapparamba8404 2 года назад

    Ini muthal nalla super vandikal mathram video cheyyu

  • @jabirjabi2454
    @jabirjabi2454 2 года назад +1

    God bless you Ikka

  • @myviews05
    @myviews05 2 года назад +15

    എല്ലാവരെയും ഒന്ന് കാണാൻ വരൻ പുതിയുണ്ടായിരുന്നു. ഹോസ്പിറ്റൽ ആയി പോയി.

    • @0558621924
      @0558621924 2 года назад

      കൊറോണ ആയിപ്പോയി ഇല്ലേ

  • @biju000gmail2
    @biju000gmail2 2 года назад +1

    2020 - 2021 Toyota Innova & Toyota Innova crysta ഈ വീഡിയോ കാണിച്ചു തരാമോ ഈ സ്ഥലം എവിടെയാണ് ഈ വണ്ടിയുടെ വീഡിയോ കാണിച്ചു തരാമോ

  • @sayoofmohd4455
    @sayoofmohd4455 2 года назад

    Ith eppoyokeyan undakunnath

  • @Faisalkalikavu1176
    @Faisalkalikavu1176 2 года назад +3

    മുഹമ്മദ്ക്ക പുലിയാണ് 🔥

  • @shefeeqtalks733
    @shefeeqtalks733 2 года назад

    ഇനി എന്നാണ് അടുത്ത സെയിൽ

  • @bisharathulbadisha
    @bisharathulbadisha 2 года назад +1

    Aa nano sale aayo? Avidathe cntct number enthelum undo? I

  • @prajeeshma419
    @prajeeshma419 2 года назад

    സൂപ്പർ പ്രോഗ്രാം

  • @sijillal7792
    @sijillal7792 2 года назад

    Pajero വലതും undoo

  • @saleemap2264
    @saleemap2264 2 года назад +1

    വന്നല്ലോ മുത്ത് മണി കാത്തിരിക്കുകയായിരുന്നു

  • @hanaan__429
    @hanaan__429 2 года назад +3

    vandikalokke engana und. poyavar parayu...?

  • @muhammedshahid1350
    @muhammedshahid1350 2 года назад

    Verna vGt model anno 2008

  • @devassyliju9201
    @devassyliju9201 2 года назад

    അടിപൊളി 👌👌👌👌👌👌👌👌👌

  • @shahulkazhakuttom
    @shahulkazhakuttom 2 года назад +1

    Evdayaa

  • @agsarahmed9720
    @agsarahmed9720 2 года назад

    Omni 50 k thaye undo

  • @dafodils5074
    @dafodils5074 2 года назад

    സ്ഥലം എവിടെ

  • @ANIDRISHYAAJI
    @ANIDRISHYAAJI 2 года назад +2

    Veruthe koxlzhikode vare vannu😔

  • @prasanthtd7536
    @prasanthtd7536 2 года назад

    Innova polichu

  • @fasil.m7177
    @fasil.m7177 2 года назад

    25:10 ആട്ടോമാറ്റിക് ബെൻസ് ഇണ്ടായിരിന്നല്ലോ 😂

  • @zainudheenzachariah6511
    @zainudheenzachariah6511 2 года назад

    Amt undo

  • @vipwearechunks1268
    @vipwearechunks1268 2 года назад

    Datsun 175 ethra km

  • @sreejithsivram1596
    @sreejithsivram1596 2 года назад

    2012 December Ritz ZXI for sale.. petrol variant
    Kms run - 60000
    Neat and clean vehichle..
    I am not a dealer, selling my own car..
    Genuine buyers please comment

  • @saneeshkollon9146
    @saneeshkollon9146 2 года назад

    Super

  • @shameermc5257
    @shameermc5257 2 года назад

    Shalu bai 👍👍👍👍🌹🌹

  • @prasadkeelatheprasadprasad4266
    @prasadkeelatheprasadprasad4266 2 года назад +5

    വലിയ വില ❤

  • @malayalam-bv2uh
    @malayalam-bv2uh 2 года назад

    Kl 17 k 1873 car eggaannae unduuu

  • @firosmohamed1524
    @firosmohamed1524 2 года назад

    Good

  • @njammalekoikode3581
    @njammalekoikode3581 2 года назад

    Date kazijtano vdeo

  • @Manus52300
    @Manus52300 2 года назад

    Salu bai ertiga kittan undo

  • @zainuddeenzain9179
    @zainuddeenzain9179 2 года назад

    Bro waitingilayirunnu

  • @mansoorvp8152
    @mansoorvp8152 2 года назад

    വാഹനങ്ങളുടെ കൂടുതൽ ഡീറ്റെയിൽസ് കിട്ടാൻ എന്തു ചെയ്യണം...

    • @DreamTravelsRv
      @DreamTravelsRv 2 года назад

      Plz contact

    • @mansoorvp8152
      @mansoorvp8152 2 года назад

      @@DreamTravelsRv contact ചെയ്തു പക്ഷെ ഗ്രൗണ്ടിൽ നിന്നും യാർഡിലേക്ക് വണ്ടികൾ എത്തിയാൽ മാത്രമേ പറയാൻ കഴിയുള്ളു എന്നാ പറഞ്ഞത്.പ്രവാസികളെ തീർത്തും ഒഴിവാക്കിയ ഒരു പരിപാടി ആയിപ്പോയി ഇത് 😔😔

  • @subaircherkala8894
    @subaircherkala8894 2 года назад +24

    വണ്ടികൾ വീഡിയോയിൽ കാണുമ്പോൾ നല്ലതുണ്ട് നേരിട്ട് കണ്ടപ്പോൾ ഒന്നിനും കൊള്ളില്ല

  • @suhailmanazir2007
    @suhailmanazir2007 2 года назад +2

    Quality യുള്ള വണ്ടിയില്ലേ..

  • @sudhisudheeshan9010
    @sudhisudheeshan9010 2 года назад

    👍👍👍

  • @apsinsta
    @apsinsta 2 года назад

    Skoda laura sold aaayo

  • @AnwarAnwar-lh2pn
    @AnwarAnwar-lh2pn 2 года назад

    Benz full kanik

  • @anvarsadathanvarsadath8644
    @anvarsadathanvarsadath8644 2 года назад

    ആ ഇന്നോവയുടെ സൗണ്ട് ട്രാക്ടർ എന്നപോലെ കേൾക്കുന്നു. ഇൻഡക്ടർ കംപ്ലൈന്റ് ആയിരിക്കും.

  • @sreekumarvt7082
    @sreekumarvt7082 2 года назад +1

    സ്വിഫ്റ്റ് കാർ വിലകുറവുണ്ടോ

  • @alfakk3578
    @alfakk3578 2 года назад +4

    കച്ചവടക്കാരോട് വണ്ടി വാങ്ങാത്തത് ആണ് നല്ലത്...അതാണ് ബുദ്ദി. കേദിക്കേണ്ടി വരില്ല

    • @shroffofficial9916
      @shroffofficial9916 2 года назад

      Yes avare kayyill ninne orikkalum market vilakke vandi kittilla pinne vila kurave undengill aa vandi second owner um nalla kms oodiyathum aayirikkum

  • @aslama6706
    @aslama6706 2 года назад

    Poli bro

  • @samadkadambur7348
    @samadkadambur7348 2 года назад +1

    ഇക്കാ ഞാൻ നാട്ടിൽ ജനുവരിയിൽ വരും ലാഡിൽ ബാക്കിയുള്ള വണ്ടി ഉണ്ടാവുമോ

    • @ladylove4843
      @ladylove4843 2 года назад

      അപ്പോയെക്കും എല്ലാം മോഡി സ്ക്രപ്പിൽ കൊണ്ടുപോവും

    • @hanaan__429
      @hanaan__429 2 года назад

      @@ladylove4843 ithokke aaru padach vidunnede😂...

  • @mahesmahes917
    @mahesmahes917 2 года назад

    💯👍

  • @krish00143
    @krish00143 2 года назад

    Spr bro

  • @mr_ns__kidd___5265
    @mr_ns__kidd___5265 2 года назад

    ❤️

  • @shajikuttanaishu6573
    @shajikuttanaishu6573 2 года назад

    Ben's sale ayoo

  • @sethumadhavanak2539
    @sethumadhavanak2539 2 года назад +14

    2005 മുമ്പുള്ള വണ്ടികൾ എടുക്കുന്നത് foolishness ആണ് . 15 + 5 20 വർഷത്തിലധികം wintage വണ്ടികൾ scrappage policy യിൽ അടുത്ത 5 വർഷത്തിനുള്ളിൽ phased out ആകും . Please don't invest on these vehicles..80000 to 90000 kilometres ഓടിയ diesel വണ്ടികളും എടുക്കുന്നവർ ശ്രദ്ധിക്കുക. മുട്ടൻ പണി വരും. അധികം fancy വണ്ടികളും എടുക്കരുത്. Repair and service cost വളരെ കൂടുതൽ ആയിരിക്കും.... സാധാരണക്കാർക്ക് താങ്ങാൻ പറ്റില്ല.

    • @hanaan__429
      @hanaan__429 2 года назад +1

      scrappage policy onnum prabhallyathil vannitilla. pinna old vandi edukunnath risk thanne. diesel vandikal okke athyavashyam oodiyitundavum. 80000km il thazhe oodiyath okke puthiya vandikal maathrame undavu. nalla correct service cheytha condition vandikal aanengil 1 lakh km kazhinjalum kuzhappam onnum illa. quadrajet, multijet engine varunna vandikal condition nallathanengil dhairyamayi edukam.

    • @sethumadhavanak2539
      @sethumadhavanak2539 2 года назад

      @@hanaan__429 wait and see.. scrappage policy has almost been finalized..Will be implemented in the calender year 2022..

  • @afiyamediclinic6366
    @afiyamediclinic6366 2 года назад +2

    ഭയങ്കര വിലയാണ് പറയുന്നത് ഇതിലും വിലകുറച്ച് കിട്ടാനുണ്ട്

    • @rashid4547
      @rashid4547 2 года назад +1

      അതെവിടെ.. ഇതിലും കുറച് 🥲

    • @muhammedmundoli
      @muhammedmundoli 2 года назад

      Details post cheyyu upakarapedattae

  • @suneeshbasker3156
    @suneeshbasker3156 2 года назад

    Inhale koode nadannu thettichu parayunna. A kurippu ethra....haha

  • @saidalavi1421
    @saidalavi1421 2 года назад +8

    ഇത് ഒക്കെ വാങ്ങുന്ന വർ പത്തു ലക്ഷം റിപയർ ചെയ്യാൻ വെക്കണം എനിക്ക് അങ്ങനെ ഒരു അവസ്ഥ വന്നു സെക്കന്റ്‌ വണ്ടി എന്നത് ഇവിടെ പലതും ആക്രി മാത്രം ആണ് തുരുമ്പ് ആണ് പലതും

    • @sajeerpk7977
      @sajeerpk7977 2 года назад +1

      Correct

    • @thikkidan
      @thikkidan 2 года назад +4

      എടുക്കുന്നതിന് മുൻപ് check ചെയ്ത് ഉറപ്പാക്കി എടുക്കണമെന്ന് മുഹമ്മദിക്കാ പറയാറുണ്ടല്ലോ

  • @bavabava1646
    @bavabava1646 2 года назад

    മോഹംമേടിക്കാന്റെ ഫോൺ nomber കൊടുക്കാം എന്ന് പറഞ്ഞു ഒന്നും കണ്ടില്ല

  • @subaircherkala8894
    @subaircherkala8894 2 года назад +3

    റൈറ്റും കുടുതലാണ്

    • @thikkidan
      @thikkidan 2 года назад +1

      ഇതിലും rate കുറവുള്ള സ്ഥലം ഒന്ന് പറയൂ..ഒരു വണ്ടി എടുക്കാനാണ്

    • @hanaan__429
      @hanaan__429 2 года назад +1

      @@thikkidan ethra rate kurachalum ith polulla oronn undavum.

  • @ladylove4843
    @ladylove4843 2 года назад +10

    190 ഇനോവ... എടുത്തു കൊണ്ട് പോയ്‌ ഇഞ്ചൻ പണിക്ക് വെക്കേണ്ടി വരും.... അത്ര മാത്രം സൗണ്ട് ഇൻജെന്റെ......

    • @jithinvellassery8129
      @jithinvellassery8129 2 года назад +2

      Toyota alle. Oodikkolum

    • @anfihani3609
      @anfihani3609 2 года назад +9

      കിട്ടാത്ത മുന്തിരിക്ക് ഇച്ചിരി പുളി കൂടുതലാണല്ലോ 😁🌹

    • @rejiththekkembadan4702
      @rejiththekkembadan4702 2 года назад +4

      ഡീസൽ engine നു നോർമൽലി ഉള്ള grunt ആണ് കേക്കുന്നത്... പിന്നെ ടൊയോട്ട engine പഴകുന്തോരും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ്... I think its a great deal for the buyer👍🏻

    • @hanaan__429
      @hanaan__429 2 года назад +2

      sound okke normal thanne aane bhai. pakshe body valare mosham, thatti kootiya pole und.

    • @BOSS-hs5zk
      @BOSS-hs5zk 2 года назад +4

      ഡീസൽ എഞ്ചിന്റെ നോർമൽ സൗണ്ട് ആണത്. അല്ലാതെ എഞ്ചിൻ കംപ്ലയിന്റ് ആയിട്ടല്ല
      പൊതുവെ ഇന്നോവക്കു ഈ സൗണ്ട് ഉള്ളതാണ്

  • @robsondoha8236
    @robsondoha8236 2 года назад +1

    Innovayude bonet full putti itt paint adichadan 😂

  • @ramilnk1827
    @ramilnk1827 2 года назад

    👍👍✌️✌️✌️

  • @fawaz4566
    @fawaz4566 2 года назад

    S

  • @pixelworld-LS
    @pixelworld-LS 2 года назад

    വില കൂടുതൽ ആണ്

  • @fejjhejj815
    @fejjhejj815 2 года назад

    1,90 inu innova daivamee 😧😧😧😧😧😧😨😨😨😧

  • @abhilashvalavath4887
    @abhilashvalavath4887 2 года назад

    🔥💙💙

  • @thebesttravelfood856
    @thebesttravelfood856 2 года назад

    Hlow

  • @toponeents2569
    @toponeents2569 2 года назад

    നിലവിൽ ഈ വണ്ടികൾ ഉണ്ടോ 🤭

  • @umeshku7702
    @umeshku7702 2 года назад +1

    Nigal paisa parunillalo

  • @ashrafcp70
    @ashrafcp70 2 года назад +4

    Udayip ane chan poyirunnu

    • @vasuannan2733
      @vasuannan2733 2 года назад +2

      Nthan udayip

    • @harissha8628
      @harissha8628 2 года назад +3

      ഉഡായിപ് എന്താണ് para

    • @sergamingyt4577
      @sergamingyt4577 2 года назад

      നല്ല വണ്ടിയൊക്കെ ആദ്യം പോയി

    • @sergamingyt4577
      @sergamingyt4577 2 года назад

      ബാക്കി വണ്ടി അത്ര പോര

    • @Saleena2004
      @Saleena2004 2 года назад +1

      @@sergamingyt4577 അത് ഉടായിപ്പാണോ?