'ചെന്താമര കാട്ടിലുണ്ടെന്ന് സൂചന കിട്ടി, കഴിഞ്ഞ തവണ ഭക്ഷണം കിട്ടാതായപ്പോൾ മലയിറങ്ങിയതാണ് പുള്ളി'

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 52

  • @sajeevpadinjarekundanchali9976
    @sajeevpadinjarekundanchali9976 2 дня назад +50

    കണ്ടു കിട്ടിയാൽ തീർത്തു കളയാൻ മറന്നു പോകരുത്

  • @Gireesh-f1m
    @Gireesh-f1m 2 дня назад +19

    ചില സമയങ്ങളിൽ നിയമം കയ്യിൽ എടുക്കേണ്ടി വരും 👍

  • @divyadhaneesh8907
    @divyadhaneesh8907 2 дня назад +48

    നാട്ടുകാരെ നിങ്ങൾക്കേ ഇനി എന്തെങ്കിലും ചെയ്യാൻ പററൂ. കിട്ടിയാൽ ചതച്ച് വിടണം. അവൻെറ l ലിസ്റ്റിൽ ഇനിയും ആളുകൾ ഉണ്ട് എന്നല്ലെ പറയുന്നത്.

  • @anupaul2859
    @anupaul2859 2 дня назад

    ചുമന്ന താമരയെ പോലീസ് പിടിച്ചാൽ അതും സർക്കാരിന്റെ നേട്ടങ്ങളുടെ ലിസ്റ്റിൽ 😢

  • @joyjoseph3728
    @joyjoseph3728 2 дня назад +14

    വൈരാഗ്യം വച്ച് നടന്ന് കൊല നടത്തുന്ന കൊലയാളികളെ കോടതിയും Police ഉം തിരിച്ചറിഞ്ഞ് ഇവന്മാരെ ഒരു കാലത്തും പുറത്ത് വിടരുത് ജീവപര്യന്തം കഴിഞ്ഞ് പുറത്തിറങ്ങിയാൽ വീണ്ടും കൊല ചെയ്യുന്ന സ്വഭാവമാറ്റം വന്നിട്ടുള്ള കാലത്താണ് നമ്മുടെ നാട് ഇപ്പോൾ ഉള്ളത് പ്രത്യേകിച്ച് രാഷ്ട്രീയ കൊലപാതികളെ ഒരിക്കലും പുറത്ത് വിടരുത്.

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg 2 дня назад +14

    കടുവ നേതീർത്ത പോലെ തീർക്കണം

  • @JerrinJ-z1n
    @JerrinJ-z1n 2 дня назад +5

    പോലീസ് അന്വേഷണം ഒന്നുംതന്നെ ഇനി ആവശൃമില്ല.വല്ല ഏമാൻമാരുടെ വീടിന് പോയി കാവൽ നില്കാൻ മാത്രം കൊള്ളാം.അവിടുന്ന് വല്ല എച്ചിലുംകിട്ടും.പാവപ്പെട്ടവൻറ വീട്ടിൽ നിന്ന് ഒന്നും കിട്ടില്ല എന്നു അവർക്ക് അറിയാം. അതുകൊണ്ട് ഈ കൃമിനലിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിക്കാതെ ഇവൻെറ വിധി നിങ്ങൾ തന്നെ നടപ്പിലാക്കണം.😢😢😢😢

  • @mbsuresh
    @mbsuresh День назад

    ജാമ്യം കൊടുത്ത ജഡ്‌ജിയുടെ പേര് വെളുപ്പെടുത്തെണം

  • @phoenixvideos2
    @phoenixvideos2 2 дня назад

    പഞ്ചായത്തിലെ കണ്ടു പോകരുത്....വല്ലാത്ത ശിക്ഷ 😢

  • @siljavasudev9931
    @siljavasudev9931 2 дня назад +11

    നെൻമാറയിൽ എത്രയും പെട്ടെന്ന് ഒരു
    ജീവസമാധി നടത്താനുളള തയ്യാറെടുപ്പുകൾ നടത്തണം......

  • @sumithrabaiju5819
    @sumithrabaiju5819 2 дня назад +4

    കിട്ടിയാൽ തീർത്തു കളയണം,, അല്ലെങ്കിൽ കോടതി അവനു ജാമ്യം ഇനിയും കൊടുക്കും

  • @Harithabanghi
    @Harithabanghi 2 дня назад +1

    നിയമം നീതിയ്ക്ക് എതിരായാൽ നിയമത്തെ നിങ്ങൾ കയ്യിലെടുക്കുക

  • @കമ്മ്യൂണിസ്റ്പന്നി

    ജാമ്യം കൊടുക്കാൻ കോടതി പണി നാട്ടുകാർക്കും പോലീസിനും.

  • @phoenixvideos2
    @phoenixvideos2 2 дня назад

    കുളത്തില് നിന്ന് ചാടിയോ 😂

  • @anilakshay6895
    @anilakshay6895 2 дня назад

    > ചെന്താമര എന്ന് പറയുംമ്പോൾ CJP യുടെ പ്രവർത്തകൻ ആണോ😅😅😅😅

  • @noushadmt5965
    @noushadmt5965 2 дня назад +7

    കാട്ടിൽ വെച്ച് കല്ല് കൊണ്ട് ചതച്ച് കൊന്നേക്ക് ഇല്ലെങ്കിൽ ജഡ്ജി ഏമാൻ ജാമ്യം കൊടുക്കും ഇനിയും കുറേ ചാവേണ്ടി വരും

  • @Ummayumolum123
    @Ummayumolum123 2 дня назад +2

    ഞങ്ങളെ കുടുംബത്തിലുമുണ്ട് ഒരാൾ, വൈരാഗ്യം കാരണം കൊല്ലുമെന്ന് പറഞ്ഞ് നടക്കുന്ന വ്യക്തി, ഇതൊക്കെ കാണുമ്പോൾ പേടിയാവുന്നു,
    വീട്ടിൽ കേറി തല്ലിയിട്ടുണ്ട്,
    കൊടുവാൾ കൊണ്ട് കൊല്ലാൻ വന്നിട്ടുണ്ട്,
    എപ്പോഴും കൊല്ലും കൊല്ലും എന്ന് പറയും,
    ഇപ്പൊ കുറെ നാളായി ബുദ്ധിമുട്ടൊന്നുല്ല,
    പക്ഷെ ഇതൊക്കെ കാണുമ്പോൾ പേടി തോന്നുന്നു 😢

    • @abdullapv855
      @abdullapv855 2 дня назад

      നമ്മുടെ ജഡ്ജിമാർ വിധിക്കുന്ന ശിക്ഷ എത്രത്തോളം മാണെന്ന് അയാൾക്ക് മനസ്സിലായി.അതുകൊന്ടാണ് ഭീഷണി മുഴക്കാൻ ധൈര്യപ്പെടുന്നത്.

  • @LovelyBeetle-jw1yy
    @LovelyBeetle-jw1yy 2 дня назад

    വേഗം പിടിച്ച് കൊടുക്ക്‌. ജാമ്യം കൊടുക്കാൻ സമയമായി

  • @hardcoresecularists3630
    @hardcoresecularists3630 2 дня назад

    തിരച്ചിലിനായി സൈന്യത്തിന്റെ സഹായം തേടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

  • @Sna620
    @Sna620 2 дня назад

    കാട്ടിൽ വെച്ച് തീർത്തേക്ക്

  • @BindhuBinu-dw5rh
    @BindhuBinu-dw5rh 2 дня назад +1

    കണ്ടു കിട്ടിയാൽ kuruchuകുറച്ചു.. വെട്ടിയെടുക്കക 🙏

  • @NUJUMS-d2u
    @NUJUMS-d2u 2 дня назад

    പോലീസ് കാർക് ഈ വീട്ടിൽ എന്താ കാര്യം, ഇന്നെസെന്റ് ഫിലിം ഓർമ വരുന്നു.

  • @anandhuskurup
    @anandhuskurup 2 дня назад +7

    ❤CALL YOGIJI ❤

    • @gyprotech7703
      @gyprotech7703 2 дня назад

      😂😂😂കേരളത്തിൽ ഉള്ള വോട്ട് ചെയ്യുന്നവർ മനസ് വെച്ചാൽ മതി 🙏🙏🙏🙏🙏🙏🙏ബിജെപി വരാൻ 👍👍

  • @GirishGiri-j3t
    @GirishGiri-j3t 2 дня назад

    Avane. Veruthe vedaruthe

  • @ab-eh3pp
    @ab-eh3pp 2 дня назад

    Ha കുഴിമന്തി മേടിച്ചുകൊണ്ട് പോകുക

  • @ansarms5642
    @ansarms5642 2 дня назад

    ഡോഗ് സ്ക്വാഡ് ?

  • @AnilTT-d8q
    @AnilTT-d8q 2 дня назад +1

    തെരയാൻ പോകുന്നവർ കിട്ടുന്നിടത്ത് വച്ച് തട്ടിക്കളയുക നിയമത്തിന് വിട്ടു കൊടുക്കരുത്..

  • @anoopparasd1983
    @anoopparasd1983 2 дня назад

    Kollanam thayoliye

  • @gbabhijithclt
    @gbabhijithclt 2 дня назад

    Marianne kittiyal adichu polichittu koduthal mathi... keralathinnu tanne nanakkkedu

  • @TVR_kakkanadu
    @TVR_kakkanadu 2 дня назад

    Thalli kollanam pu mone

  • @supreme203
    @supreme203 2 дня назад +3

    Thermal drone ഉപയോഗിച്ച് സെർച്ച്‌ ചെയ്യണം 😕

  • @spyderspyder5503
    @spyderspyder5503 2 дня назад

    Avidethe policekaru enthiyee😂😮

  • @vishnulekshmanan4227
    @vishnulekshmanan4227 2 дня назад

    😂😂😂😂😂😂😂😂😂😂kerala abhyanthara vakuppu😂😂😂😂😂😂