മുസ്ലീങ്ങൾക്ക് രാജ്യത്ത് ജീവിക്കാനാവാത്ത സ്ഥിതിവിശേഷം ഉണ്ടാക്കി ബിജെപി നേതാക്കൾ | BJP Description :
HTML-код
- Опубликовано: 15 ноя 2024
- തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ട് ഝാർഖണ്ഡിലും മഹാരാഷ്ട്രയിലും വർഗീയ ചേരിതിരിവുകൾക്കായി ബിജെപിയുടെ തീവ്രശ്രമം തുടരുകയാണ്. പ്രചരണം അന്തിമഘട്ടത്തിലേക്ക് കടന്നപ്പോൾ കടുത്ത വിദ്വേഷ പ്രസ്താവനകളുമായി മുതിർന്ന നേതാക്കളടക്കം രംഗത്തിറങ്ങി. നടപടിയെടുക്കേണ്ട തെരഞ്ഞെടുപ്പ് കമ്മിഷനാകട്ടെ കാഴ്ചക്കാരുടെ റോളിലേക്ക് ഒതുങ്ങുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്രമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ കൂടിയായ കേന്ദ്രമന്ത്രി ജെ പി നഡ്ഡ, ഝാർഖണ്ഡിൻ്റെ പാർട്ടി ചുമതലക്കാരനായ ഹിമന്ത ബിശ്വ ശർമ്മ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് തുടങ്ങിയ നേതാക്കളെല്ലാം വിവേചനത്തിനും അക്രമത്തിനും കാരണമായേക്കാവുന്ന വിവാദ പ്രസ്താവനകളുമായി രംഗത്തെത്തി..
maharashtra bjp manifesto,bjp manifesto maharashtra election,bjp manifesto maharashtra,bjp manifesto in maharashtra,bjp releases manifesto for maharashtra,bjp manifesto,bjp manifesto 2024,bjp maharashtra election manifesto,bjp maharashtra manifesto,mva manifesto,congress manifesto,bjp releases manifesto,maharashtra poll manifesto,maharashtra bjp manifesto news,bjp manifesto maharashtra 2024,congress maharashtra manifesto,congress manifesto maharashtra,bjp
ഇവിടെ ആർക്കും ഇനി മുതൽ മതാടിസ്ഥാനത്തിൽ ഒരുസവരണവും വേണ്ട സാമ്പത്തിക അടിസ്ഥാനത്തിൽ മതി അപ്പോൾ എല്ലാ അവന്മാരുടെയും സുഖക്കേട്
മാറിക്കിട്ടും
എന്താ പറഞ്ഞത് sathyamalle?
ഒരു ദിവസം കഴിഞ്ഞ്..views ആകെ 635.ആകെ4 likes 😂😂
ഭീകരവാദം മുസ്‌ലിം തന്നെ നിര്ത്തണം wawf പിരിച്ചു വിടാൻ മുസ്‌ലിം തെരുവിൽ ഇറങ്ങി സമരം ചെയ്യൂ മതേതരം കാണിക്കൂ
വയനാട്ടിലെ അഞ്ച് ലക്ഷത്തോളം ഭൂരിപക്ഷം എവിടെ നിന്നാണ് വരുന്നത് എന്ന് കൂടി പറയണം. ഇത് ഒരു അഡ്വാൻസ് ബുക്കിംഗ് ആയി ലഭിക്കുന്നു.