One of the best cars in the world. According to a famous American automobile mechanic, FJ Cruiser can take any amount of abuse but will survive without any problem. It's like Toyota's old Cressida car. It just run and run.
ഞങ്ങടെ ഹൈറേഞ്ചിലെ മഹീന്ദ്രാ ജീപ്പാണ് ലോകത്തിലെ ഏറ്റവും നല്ല ഓഫ് റോഡ് വണ്ടി എന്നാണ് ഇടുക്കിയിലെ പൊട്ടൻമാരുടെ പറച്ചിൽ Mahindra commander jeep ®️ എന്ന് പറയുന്ന വിവരം കെട്ടവർ
ഞങ്ങൾ പൊട്ടൻമാരാ നീ ബുദ്ധി മാനാണല്ലൊ ഇടുക്കിയിലെ കൂലിപ്പണിക്കാർക്ക് ഈവണ്ടി വാങ്ങി വീട്ടിലേക്ക് വിറകും മണലും സിമന്റും വെള്ളവും ലോഡ് അടിക്കാം ഇത് നീ വാങ്ങി കൊടുക്കുമൊ
മലയാളത്തിൽ ആരും തന്നെ review ചെയ്തിട്ടില്ലാത്ത ഒരു വാഹനം എടുത്ത് ചെയ്തതിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🔥
😂😂😂 അത് ചേട്ടൻ നജീബ് ബ്രോന്റെ റിവ്യൂ മാത്രം കാണുന്നത് കൊണ്ട് ആണ്
@@jishalnk7069 അന്നാ മലയാളത്തിൽ എത്ര പേര് fj cruiser ചെയ്തിട്ടുണ്ട് bro ഒന്ന് പറഞ്ഞേ...
@@arunsam62 RJ SOORAJ, VANDIFIDE, വർഷങ്ങൾക് മുന്നേ ഫാസ്റ്റ്ട്രാക്ക് ,wagon wheels 2kollam munne cheythittund
@@jishalnk7069 vandified cheyth njn kanditund athoru fj desert rally based aanu allathe aa vandiyude oru stock condition review allalo. pinne bakki paranja channel oke valare pramugha RUclips channel aayath kond kozhappyila.. koodi poyal Kai veralukalil ennavunna athrem pere fj cruiser cheythittullu
@@arunsam62 😂😂😂😂 ഇനി അങ്ങനെ പറഞ്ഞു സമാധാനിച്ചോ
FJ is just 🔥- A Proud FJ Owner 😊👍
Pinalla chumma 🔥alle immale FJ❤
Top speed etra kittum
😂 @@ieadarshs1218
Wiper 3 ennam vekkanulla main karanam glass nu height kuravum widthwise koodutalumaayath kondhaanu.
സിമ്പിൾ സ്മൂത്ത് ആൻഡ് പവർഫുൾ മറ്റു വാഹനങ്ങളിൽ നിന്നും വ്യത്യസ്തമായ ഫീൽ തരുന്ന ഡ്രൈവ് ഒരു സ്മൂത്ത്നസ് ഇതിനുണ്ട്
One of the best cars in the world. According to a famous American automobile mechanic, FJ Cruiser can take any amount of abuse but will survive without any problem. It's like Toyota's old Cressida car. It just run and run.
thats hilux
Vandi scn aanu….childhood thott ishtapetta vandiya❤❤
Waiting ആയിരുന്നു fj review 🔥⚡️
Ith punjab registration alle.. calicut kallai und ith
Only 3 fj's in India 💥😌
3 എണ്ണം ഉണ്ട് ബ്രോ
Only three 🫢😆
1 ps Road way cars kannuril und
13:03 umm ennikk relate cheyyan pattiyath vere sanam aayitta 😂...if u know u know 😂😂😅❗️
Waiting for Forerunner and tacoma review ❤
ഒരു വീഡിയോ ചെയ്യുമ്പോൾ ആ മോഡൽ ഇപ്പോൾ കമ്പനി ഇറക്കുന്നുണ്ടോ എന്നുകൂടി അറിയിക്കണം
ബാക്ക് സീറ്റ് ചെറിയ സ്പേസ് ആണ് ഒരു ചെറിയ ഫാമിലി ക്ക് പറ്റിയ വണ്ടി. പക്ഷെ ഡിക്കി sapce സൂപ്പർ
Right hand drive fj എങ്ങനെ import cheyan പറ്റും?, എത്ര ചിലവ് വരും anybody got any idea?
മണലാരണ്യങ്ങളിലെ രാജകുമാരൻ 🔥🔥🔥🔥
Rajav land cruiser thanne
രാജകുമാരണോ അതും മരുഭൂമിയിലെ ? ചേട്ടന് ഇതിനെ കുറിച്ച് വല്യ ധാരണ ഇല്ല അല്ലെ 😁
@@withjames4342ntha bro
Was this originally right hand drive.? Or converted? I kno this is a PB registration vehicle
Bro hyundai Tucson ine patti oru detailed review idamo
ഇന്നലെ ഈ വാഹനം കാണാൻ ഇടയായി 🔥🔥🔥
Indiayil sale start cheithittu venam orennam adukkan..... 😊
എഴാം അറിവിലെ സൂര്യയെ പോലെ fj യുടെ DNA കൂടുതൽ resembles ഉള്ളവൻ ഇവനാ 😊
Where did you buy this right hand drive ??
Najeebkka hayas review cheyyo
Sure
FJ modified version കേരളത്തിൽ ഇറങ്ങിയിട്ടുണ്ട്
Ith Punjab reg car ano
ikka fj ippo production stop akkiyo ippo
Mid listil ishttam pole und
chetta ford f 150 raptor lightning review cheyyammo
Bro Honda Odessey Indyayil available aano?
Bro boot glass natram pokan pattum
2008 model 34k AED used can in Dubai , around Rs 7.65 lakhs and 2022 model is 37-38 lakhs Rs
الان وصل سعر الجديدة 180 الف في المعارض
Ith okke evidennannu test drive cheyan kittunnath
Roadway cars Calicut
From roadways cars 🥰
My father abudhabi car is fj cruiser
Indiayil ithu available ano
Bro ith Manchester showroom ulla vandi alle Malappuram ❤
ഇത് കാണുന്ന എന്റെ കാർ മാരുതി 800 - എന്തൊരു പരിഷകാരി 3 വൈപ്പർ ഒക്കെ ആണ്
നിങ്ങളുടെ വീഡിയൊ കാണുബോഴാണ് ബൈജു ഏട്ടൻ്റെ xc40 ev യുടെ നോട്ടിഫികേഷൻ വന്നത് .ഇത് കണ്ടിറ്റ് അത് കാണാം
🥰🙏
Notification vykiyath avum.. Baiju chettante anu 1st vanne 😂
Toyota FJ cruiser adi poli 🥰😘💯🔥🔥
hummer in 3 wiper ille
Ithin etra vila varum
Used anu
സൗദി പോലീസ് ഉപയോഗിക്കുന്ന വണ്ടി 🔥
Escalade വിഡിയോയിൽ ഞാൻ വീഡിയോ qualitye പറ്റി പറഞ്ഞിരുന്നു ഈ വീഡിയോ നല്ല ക്ലിയർ ക്യാമറ മാറ്റിയോ നജീബ്ക്ക😹⚡️
Worldwide production nirthiyo?
nirthi
Mileage etra bro
I have this one white❤
Super explanation good 👍
ഇന്ത്യയിൽ കൊണ്ടുവന്നിരുന്നെങ്കിൽ ഉറപ്പായും വാങ്ങിയേനെ പക്ഷേ നമ്മുടെ മുടിഞ്ഞ Tax ഓർക്കുമ്പോൾ വേണ്ട എന്ന് തോന്നും
the gear lever😂😂 njn vijariche tanne aano ningalum vijariche😂
Inn FJ service cheyth video kanuna Le-njn🤓
Vedio thudagunathin munne like adichavr undo evide...?
🥰😘
The king of desert 👑
നോക്യ നോക്യാ, പറയണ്ട.നോകികൊണ്ടിരിക്കല്ലെ😜😍
Bro ith kannur indayite 2 divasam munbu
Kannur podikkund avide Puthiya oru showroomil ithine kandirunnu
കേരളത്തിൽ പ്രോഡക്ഷൻ ഉണ്ടോ
Nte ponno😂😂
കേരളത്തിൽ എവിടാ plant... ഇവിടെ ഇന്ത്യയിലെ toyota plant il പോലും production ഇല്ല
അടിപൊളി.. വാ
പോവാം 😂😂
കുടുംബശ്രീ ആണ് ഇന്ത്യയിലെ നിർമാണവും വിതരണവും നടത്തുന്നത് 😂😂😂😂😂
@@alfazkadavu3378 അത് പൊളിച്ചു 😂😂😂😂
എവിടെയോ ഒരു difender മയം
2008ൽ സൗദി പോലീസ് യുസ്‌ചെയ്ത വണ്ടിയാണ് fj എത്ര പുറകിലാണ് നമ്മുടെ ഇന്ത്യ.
Ninda soudhi Tamil nadinde athra unda population ethra
നീ എവിടത്തെ വാഴയാടാ😂. നിന്റെ സൗദിയിൽ ഒള്ള വില്ക്ക് ഇവിടെ വണ്ടി കിട്ടോടാ പൊട്ടാ 😂
Our Toy 🤟🏻
Fj cruiser kanaan oravasaram enik saudi police thannirnnu..idi kityenkilum vandi kanan pati😁
😅
Adipoli deserter🚙
Yes
Second row gap illa😢
Pandu fj yude toy vechu kalicha orma vannu 🙂
Toyota Dyna 3 way per
FJ suitable for offload use only...!!....On road drive is horrible😢😢
Did u driven it ?
Fj available in india??
Not in sale
വണ്ടി കൊള്ളാം, but door not good for india, സൂയിസൈഡ് door, കാശു കൊടുത്തു സൂയിസൈഡ് വേണോ, so ടോയോട്ടോ ഫോർട്‌ണേർ is very good for india,
Innu ithu njan tvm kandu 🥰
Mangester cars theyyalayil undaayirunnu ee fj
Fj oru mothalan.....
ഈ വാഹനത്തിൻറെ മുൻപിൽ ഇരിക്കുമ്പോൾ ഡാഷ്ബോർഡ് നമ്മുടെ നെഞ്ചിൽ മുട്ടും എന്ന ഒരു ഫീൽ ഉണ്ടാവും അതുകൊണ്ടുതന്നെ ഇത് വിജയിച്ചിട്ടില്ല ഫാത്തിമ ജബാർ😄😄😀
❤❤
🥰❤️
Kuttie komban 🔥💚🔥
ഞങ്ങടെ ഹൈറേഞ്ചിലെ മഹീന്ദ്രാ ജീപ്പാണ് ലോകത്തിലെ ഏറ്റവും നല്ല ഓഫ് റോഡ് വണ്ടി എന്നാണ് ഇടുക്കിയിലെ പൊട്ടൻമാരുടെ പറച്ചിൽ Mahindra commander jeep ®️ എന്ന് പറയുന്ന വിവരം കെട്ടവർ
ഞങ്ങൾ പൊട്ടൻമാരാ നീ ബുദ്ധി മാനാണല്ലൊ ഇടുക്കിയിലെ കൂലിപ്പണിക്കാർക്ക് ഈവണ്ടി വാങ്ങി വീട്ടിലേക്ക് വിറകും മണലും സിമന്റും വെള്ളവും ലോഡ് അടിക്കാം ഇത് നീ വാങ്ങി കൊടുക്കുമൊ
കിടിലൻ ❤️
Toyota manufacturing നിര്‍ത്തി എന്ന് കേട്ടു
FJ Cruiser
FJ ❤❤❤
Costly Sanam an asking price 80lakh💀💀
fj 🔥🔥
Nice 👍
ഇതൊന്നും ഞമ്മക്ക് പരിജയില്ല...😀
❤❤❤❤❤❤❤❤❤
🥰🙏
🥰🥰🥰
🔥🔥🔥🔥🔥
പാണ്ടിമുറ്റം 😮😮😮
⚡❤
❤
My fav car
🥰✌️
നജീബ്ക്കാ ഇപ്പോൾ FJ പുതിയത് ഇന്ത്യയിൽ ഇറങ്ങുന്നുണ്ടോ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🥰🙏
ഥാറിന്റെ ഉയരവും ഗാഭീരവും ഇല്ലാ
Looks like a 🐸 more than a 🚗
Waste review
My favourite
ഇതൊക്കെ എന്ത് എന്റെ വീട്ടിലെ ഷോ കേസിൽ ഇരിപ്പുണ്ട് മഞ്ഞയും വെള്ളയും കളറുള്ള ഒന്ന് അങ്ങ് സൗദിയിൽ നിന്നും കൊണ്ട് വന്നതാ😅😅😅
മാഷേ ഇതൊന്നും ഇവിടെ ആർക്കും ആവശ്യമില്ല...
ഇനി വാങ്ങാൻ ആഗ്രഹം ഉള്ള വണ്ടി
❤❤
🥰
❤️
❤
❤
❤
❤❤
❤❤