എപിഎൽ ബിപിഎൽ വിതൃസൃം ഇല്ലാതെ എല്ലാ വർക്കും 30 കിലോഗ്രാം അരി കൊടു ക്ക ണം ആരാണ് ആവശ്യം ഉള്ള ത് എന്ന് സർക്കാറിന് എങ്ങീനേ അറിയാം അത് കൊണ്ട് എല്ലാ വർക്കും 30 കിലോഗ്രാം കൊടുക്കണം ഗൾഫിൽ ജോലി ചെയ്യ്തു ഒരുവിട് എടുത്തു പിന്നെ ഒന്നും ബാക്കി യി ല്ല നാട്ടിൽ വ ന്നു പിന്നെ 5 പൈസ ഇല്ലാ പിന്നെ എങ്ങിനെ ജിവിതം കൊണ്ട് പോകും ഒരുവിട് ഉണ്ട് എൻകിൽ വെള്ള കാർ ഡുകൾ എൻത് നിയമമാണ്
ഞാൻ ഒരുപാട് നടന്നതാണ് a p l ൽ നിന്നു b p l ൽ ലേക്ക് മാറാൻ അനു എന്റെ കുട്ടികൾ ചെറു തായിരുന്നു ഒരുപാട് കഷ്ടത്തിലായിരുന്നു 6 തവണ ഞാൻ സ്പ്പ് ളെ ഓഫീസൽ കയറിറങ്ങി ഒരു കാര്യവും ഉണ്ടായില്ല ഇന് എന്റ മക്കൾ നല്ല നിലയിലായി ഇനി യനിക്ക് a p l ൽ കാർഡ് മതി
BPL കാർഡുകാരിലധികവും ഇരു ,നാലു ചക്ര വാഹനങ്ങൾ,ഗൾഫുവരുമാനമുള്ളവർ ആണ്. പണ്ട്കൊടുത്ത കാർഡുകളിലെ പലരും സാമ്പത്തിക ശേഷിയുള്ളവരാണെങ്കിലും കിട്ടുന്നതൊക്കെ തുടർന്നുകൊണ്ടിരിക്കുകയാണ്. അത് മാറ്റണം.
കിലോക്ക് 4രൂപ ക്ക് കിട്ടുന്ന അരിതന്നെയാണ് സ്പെഷ്യൽ അരിയെന്നും പറഞ്ഞു 10.90 രൂപ ക്ക് തരു ന്നത് അതും ഉളുമ്പ് കേറിയ അറിയാണ് കിട്ടുന്നത് കിലോക്ക് 22രൂപ നിരക്കിൽ തരുന്നതും ഇതേ അറിയാണ് ഭയങ്കര തട്ടിപ്പാണ്

Athu sathyam

മുസ്‌ലിം തൊലി വെളുത്തവർക്ക് bpl card തരില്ല. വില്ലേജ് ഓഫിസർ ചെറിയ വരുമാനം നോക്കില്ല... Bpl card ഇല്ലാത്തവർക്ക് സ്കോളർ ഷിപ് പോലും കിട്ടാറില്ല
Thanks.bro.good❤❤❤
സൂപ്പർ 🎉
Very good detailed important information. Thanks to Muneer
Good
BPL കാർഡുകാരിലധികവും ഇരു ,നാലു ചക്ര വാഹനങ്ങൾ,ഗൾഫുവരുമാനമുള്ളവർ ആണ്. പണ്ട്കൊടുത്ത കാർഡുകളിലെ പലരും സാമ്പത്തിക ശേഷിയുള്ളവരാണെങ്കിലും കിട്ടുന്നതൊക്കെ തുടർന്നുകൊണ്ടിരിക്കുകയാണ്. അത് മാറ്റണം.
Nale ravile enthokke card ullavar ariyanam ? Video. Idan marakkaruthu !
😮😮
അങ്കൺവാടി വർക്കർമാർക്ക് നീലകാർഡിൽ നിന്ന് BPL കാർഡ് ആകാൻ പറ്റുമോ
അത് അന്വേഷിക്കേണ്ട കാര്യമാണ്
റേഷൻ കാർഡിലെ പുറകുവശത്തുള്ള നമ്പർ ഉണ്ട് അതിൽ ഒന്ന് വിളിച്ചു നോക്കൂ
10.90 ന് രണ്ടു കിലോ അരി വാങ്ങാൻ ₹60/ ഓട്ടോ ചാർജ്. 2025 ലും 26 ലും തിരഞ്ഞെടുപ്പിൽ കിറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ 😂❤
Moonnu kunjughalum aayi vaadakaykku thaamasikkunnu vella card aanu
Ration vaangiyavar endha cheyya
താനാരു വാ... 22 അല്ലാ ടാ ''. 11 ആണ്ടാ
താനെന്താ ജ്യോതിഷം പറയുകയാണോ?
White CaRD KAARKKU ORU KOPPUM IPPOL KITTUNNILLALO. MONKEY BUSINESS.ENTHINAANU INGANE AALUKALEY ADHKSHEPIKKUNNATHU PLEASE? SADA,INDIA.
Veapaninokado.
ചുരുക്കി പറ ചെങ്ങായി
🥱
വെള്ള കാർഡ് നീല ആകാൻ പറ്റോ