അമ്മയെ വെട്ടിക്കൊന്ന മകനെ പിടിച്ചുകെട്ടി പൊലീസില്‍ ഏല്‍പ്പിച്ച് നാട്ടുകാര്‍ | Kozhikode

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 133

  • @Chathol1
    @Chathol1 12 дней назад +260

    ഭയങ്കര ബോറാണ് 4 പേര്
    ഒരുമിച്ചു നിന്ന് പറയുന്നത്

    • @സ്നേഹം-ഫ3ഢ
      @സ്നേഹം-ഫ3ഢ 12 дней назад +20

      സത്യം. 2 പേര് മതി

    • @Do_Land_Trump
      @Do_Land_Trump 12 дней назад +4

      പല സ്ഥലത്ത് ആണ്, ഗ്രീൻ സ്ക്രീൻ വെച്ച് ഒരുമിച്ച് ആക്കി എന്നെ ഉള്ളൂ

    • @kca7094
      @kca7094 12 дней назад +6

      എല്ലാ വർക്കും ജോലി ചെയ്യാൻ
      പണികുറവല്ലേ

    • @സ്നേഹം-ഫ3ഢ
      @സ്നേഹം-ഫ3ഢ 12 дней назад +1

      @@kca7094 😂

    • @valsageorge5663
      @valsageorge5663 12 дней назад +3

      യെസ്

  • @makkarmm165
    @makkarmm165 12 дней назад +61

    മയക്കു മരുന്ന് വിൽക്കുന്നവർ സുഖമായി നടക്കും..... ഞെട്ടിയിട്ട് കാര്യം ഇല്ല.....ഇങ്ങനെ ഉള്ള കുറ്റങ്ങൾക്ക് സൗദിയിൽ കൊടുക്കുന്ന ശിക്ഷ കൊടുക്കണം

  • @Kingini-h8f
    @Kingini-h8f 12 дней назад +35

    കേട്ടു കേട്ടു ഞെട്ടൽ മാറി തുടങ്ങി, മയക്കുമരുന്ന് കച്ചവടം പൊടിപൊടിക്കുവല്ലേ ,

  • @yesyehyes3337
    @yesyehyes3337 12 дней назад +26

    വാർത്ത വായിക്കുന്നതിനു മുൻപ് ദയവായി കൈ ഉയർത്തുക, ആരാണ് വാർത്ത വായിക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല.😂

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 12 дней назад +16

    ഇതെന്താ ഫാഷൻ പരേഡോ

  • @TRAVELWORLD600
    @TRAVELWORLD600 12 дней назад +3

    ആഹാ 4പേരും ഉണ്ടല്ലോ... അപ്പോൾ ന്യൂസ്‌ പൊളിക്കും... 🕺🕺ഹൊയ് ഹൊയ് ഹൊയ് 😎😎😎

  • @Wingamer539
    @Wingamer539 12 дней назад +13

    മയക്കുമരുന്നും, മദ്യവും,നമ്മുടെയൊക്കെ നാട്ടിലെ ഒരവസ്ഥെ എത്രമാത്രം കഷ്ടം, ദയനീയം.

  • @NandhuLalettan-jq3np
    @NandhuLalettan-jq3np 12 дней назад +24

    ഇത് ന്താ ഫാഷൻ ഷോ ആണോ 😂😂😂

    • @smb9443
      @smb9443 12 дней назад +2

      😅😅😅😂😂🎉🎉🎉🎉❤

  • @Muhammedkutty-iz1fu
    @Muhammedkutty-iz1fu 12 дней назад +10

    24.റിൽ.. ജോലികുറവാണ്. എന്ന് മനസ്സിലായി..

  • @Chuzhalikkara
    @Chuzhalikkara 12 дней назад +16

    ഇതിൽ ആരാണ് വാർത്ത വായിക്കുന്നത് ഒന്നും മനസ്സിലാകുന്നില്ലല്ലോ പുള്ളേ 🧐

  • @69_BaBu_69
    @69_BaBu_69 12 дней назад +10

    ഭാവിയിൽ നമ്മുടെ മല യു പ്രതി പക്ക് ഇ അവസ്ഥ വരാൻ സാധ്യത ഉണ്ട് 😔😔😔

  • @Oshins-h2r
    @Oshins-h2r 12 дней назад +2

    ചാനലിൽ കൂടുതൽ സ്ത്രീകളുണ്ടെങ്കിൽ റേറ്റിംഗ് കൂടും

  • @radhikamr2075
    @radhikamr2075 12 дней назад +2

    ആദരാഞ്ജലികൾ. ലഹരിയുടെ ഉപയോഗം പൂർണമായും തടയണം

  • @Monalisa-v7c9n
    @Monalisa-v7c9n 12 дней назад +1

    ഞാനും ബാംഗ്ലൂർ റീഹാബിൽ ഉണ്ടായിരുന്നു അവിടെ നിന്നെ അവൻ പറയാറുണ്ടായിരുന്നു ഉമ്മാനെ ഇവിടുന്ന് ഇറങ്ങിയാൽ കൊല്ലും എന്ന് അവൻ സൈക്കോ ആണ് പിന്നെ അവൻ പറയാറുണ്ടായിരുന്നു അവിടെ കുറേ ചങ്ക് കുട്ടുകാരെ പറ്റി അവരാണ് അവനെ ഈ കോലം ആക്കിയത് ആരെയും വെറുതെ വിടരുത് അവനെ നന്നാക്കാൻ ഒരുപാട് നോക്കി ഇനി അവനെ പുറത്ത് വിടരുത് വിട്ടാൽ അവൻ ആരെ വേണമെങ്കിലും കൊല്ലും അവൻ ഇതുപോലെ തന്നെ ഏതോ ഒരു പെണ്ണിന്റെ പേരും പറഞ്ഞു അവളെയും കൊല്ലും എന്ന് പറഞ്ഞിട്ടുണ്ട്

  • @nirmalaa4530
    @nirmalaa4530 11 дней назад

    പ്രതികരിക്കൂ നാട്ടുകാരേ കേരളം ഒറ്റക്കെട്ടായി ഇറങ്ങൂ അമ്മമാരെ രക്ഷിക്കൂ

  • @syamalapsyamaalap1866
    @syamalapsyamaalap1866 12 дней назад +3

    എനിക്ക് ഒരു ഞെട്ടലും ഇല്ല.എന്നും കേൾക്കുന്ന ഒരു വാർത്ത.ഇതിലിപ്പൊ ഞെട്ടാൻ എന്താ ഉള്ളത്.നിങ്ങള് ഇങ്ങനെ ഓരോ വാർത്തയും കേൾക്കുമ്പോൾ ഞെട്ടിയാൽ മതി.

  • @jyothishojyothi2626
    @jyothishojyothi2626 12 дней назад +2

    നമ്മുടെ നാടിന്റെ അവസ്ഥ ഖേദകരം

  • @Tom-yc8kp
    @Tom-yc8kp 12 дней назад +9

    ഞമ്മന്റെ ജിഹാദ് ഞമ്മന് തന്നെ പാര ആകുന്നലോ നാഥാ 😂😂

    • @bennett8965
      @bennett8965 12 дней назад

      എന്തിനാ തള്ളേ ഓളി എല്ലാത്തിലും മതം കാണുന്നെ

    • @launchroom5223
      @launchroom5223 12 дней назад

      നീ നിൻ്റെ തന്ദയെ തെരഞ്ഞോ വീട്ടിൽ ഇല്ല അദ്ദേഹം😊

    • @MOHAMMEDKUTTY-o8t
      @MOHAMMEDKUTTY-o8t 12 дней назад

      Endoneday

  • @janikkaathavan
    @janikkaathavan 12 дней назад +5

    എങ്ങോട്ട് നിങ്ങൾ 4 പേര് കൂടി പോവുന്നത്

  • @sirajulhaquem
    @sirajulhaquem 12 дней назад +1

    മയക്കു മരുന്നിനു കുട്ടികൾ അടിമയാവുന്നത് പെട്ടന്നല്ല.
    തിരിച്ചറിഞ്ഞിട്ടും രക്ഷിതാക്കൾ മൂടി വെക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്നു.
    അവസാനം അവർക്കു തന്നെ ശല്യമായി മാറുന്നു

  • @HasanMoulavy
    @HasanMoulavy 12 дней назад +1

    എൽഡിഎഫ് ഭരണത്തിൽ കാലത്ത് ആണ് ഇത്തരം തൊനീയിസം നടമാടുന്നത്

  • @ashrafashraf6774
    @ashrafashraf6774 12 дней назад +8

    ഗുജറാത്ത്‌ലെ അദാനി പോർട്ടിൽ വരുന്ന മയക്കുമരുന്ന് മൊത്തം കേരളത്തി ലാണോ വിൽ ക്കുന്നത്

    • @A1RD
      @A1RD 12 дней назад +2

      Ennu sudu 😂

  • @sbj6854
    @sbj6854 12 дней назад +3

    ഞെട്ടി.. ഞെട്ടി... ഞാനിപ്പോൾ ഞ്ഞേ ട്ടാറില്ല.... എന്നും ഇതല്ലേ.....

  • @Abhilash-li1wf
    @Abhilash-li1wf 12 дней назад +4

    Nothing particularly shocking ഇതും നടക്കും ഇതിൽ അപ്പുറം നടക്കും 😏😏😏😢

  • @RajeevRaghavan-h4t
    @RajeevRaghavan-h4t 12 дней назад +3

    ആരെ ഞെട്ടിക്കുന്നത്.. ഇപ്പൊ ദിവസവും ഇതുപോലുള്ള വാർത്ത കേട്ട് ഞെട്ടലൊക്കെ മാറി..

  • @SasiKumar-jx2nk
    @SasiKumar-jx2nk 12 дней назад +16

    ലഹരിമുക്ത കേരളം അതാണ് LDF ലക്ഷ്യം😂

    • @georgepj9438
      @georgepj9438 12 дней назад

      മയ്ക്ക് മരുന്ന വരുന്നതു് കർണ്ണാടക ഗുജറാത്ത് ഡൽഹി മുതലായ സ്ഥലങ്ങളിൽ നിന്ന് പ്രതി ബാഗ്ലൂരിൽ പിന്നെ കേരളത്തിലെ വീട്ടിൽ വന്ന് കൊല പാതകം നടത്തിയാൽ LDF ആണോ ഉത്തര വാദി അവിടെ പള്ളി കമ്മറ്റിക്കാർ നാട്ടുകാർ ഇവർക്ക് ഒരു ജാഗ്രത ഇല്ലേ

    • @Hawwooz
      @Hawwooz 12 дней назад +2

      അത് കൊണ്ടാകും ലഹരി മരുന്ന് ബാംഗ്ലൂർ based ഉണ്ടാക്കുന്നത്
      അല്ലെ? ??

  • @SANTHOSHKUMARA-r9g
    @SANTHOSHKUMARA-r9g 12 дней назад +2

    കഷ്ടം കഷ്ടം ഒരു നാലഞ്ച് പേർ കൂടി വാർത്ത വായിക്കട്ടെ.
    ഛെ കഷ്ടം

  • @shihabselex2716
    @shihabselex2716 12 дней назад +4

    2025 തുടങ്ങിയത് മുതൽ എവിടെ നിന്നും കൊലപാതകവും ഗുണ്ടായിസവും അവിഹിതം
    വർഗിയ ചെരിതിരിവ് വാർത്ത മാത്രം 😢😢😢😢😢

  • @ChithraSathanadhan
    @ChithraSathanadhan 12 дней назад +1

    Kollam ayiruneal kanamayirunn

  • @anithakrishnan2948
    @anithakrishnan2948 12 дней назад +2

    ഈശ്വര 😮

  • @geethamani6654
    @geethamani6654 12 дней назад +4

    ഞട്ടിട്ട് ഒരു കാര്യം ഇല്ല നശിച്ചു നാട് കേരളം നശി

  • @eliyasmuhammad1424
    @eliyasmuhammad1424 12 дней назад

    ഇതെന്താ സമൂഹ ഗാനം പോലെയുള്ള സമൂഹ വാർത്തയോ 😂😂

  • @BijuPunnara
    @BijuPunnara 12 дней назад

    കേരളത്തിൽ രാസ ലഹരി ആറാടുകയാണ് 😔

  • @Hanoos-b3j
    @Hanoos-b3j 12 дней назад +2

    ഇപ്പോൾ ദിവസവും മലയാളി ഒരു എട്ട് പത്ത് തവണ നെട്ടുന്നുണ്ട്... ഇനി നാളെയും നെട്ടേണ്ടി വരും

  • @naveenkumarkc2213
    @naveenkumarkc2213 12 дней назад +1

    Endha sadhya undo

  • @jijok1382
    @jijok1382 12 дней назад +2

    ചെകുത്താൻ 🤲🤲🤲

  • @thomasanthony9333
    @thomasanthony9333 12 дней назад +3

    ഇതൊക്കെ ബ്രേക്കിംഗ് എന്നു പറഞ്ഞ് Show കൂട്ടാതെ ശാപം ശാപം എന്ന് പറത്ത് അനുതപി ക്ക്, നാട് നശിച്ചു കഴിഞ്ഞു.

  • @Jaya-yt4fd
    @Jaya-yt4fd 12 дней назад +1

    Ennalatheth ethilum njettikkunna vartha ayirunnu 3 pere vettikonna alalvakkathullavan 😢

  • @VISIONDARUSSALAM
    @VISIONDARUSSALAM 12 дней назад

    മയക്കു മരുന്ന് സമയത്ത് കിട്ടിയിട്ടുണ്ടാവില്ല..

  • @santhoshmathew8866
    @santhoshmathew8866 12 дней назад +1

    സർക്കാർ ഒപ്പമുണ്ട്😢

  • @ayishavtk3606
    @ayishavtk3606 12 дней назад +1

    ഇത് എന്തിനാവോ സൗന്നരി മത്സരം ano

  • @geethamani6654
    @geethamani6654 12 дней назад +1

    ഇ ഈ വാർത്തക്ക് 4 ആളിൻ്റെ ആവശ്യം ഉണ്ടോ

  • @thejoker14ksrgd
    @thejoker14ksrgd 12 дней назад

    നമ്പർ 1 കേരളം, തുറക്കുന്നത് ബാറുകൾ അല്ല എന്നും പറഞ്ഞു അധികാരത്തിൽ കേറിയ ആൾക്കാർ ആണ് ഇപ്പോ മൊത്തം കഞ്ചാവും mdma ആയി

  • @zahiz20
    @zahiz20 12 дней назад

    നാളെ news വായിക്കാൻ വരുമ്പോൾ 6പേരെ കൊണ്ട് വരണം plzz...

  • @Kooberan
    @Kooberan 12 дней назад +1

    നിങ്ങൾ എന്താ സഘ ഗാനം അവതരിപ്പിക്കുന്നുടോ

  • @FazilapFazilap
    @FazilapFazilap 12 дней назад +1

    ഒരു ജാഥക്കുള്ള ആളുണ്ടല്ലോ വാർത്ത പറയാൻ🤣🤣🤣

  • @danishdani8036
    @danishdani8036 12 дней назад +3

    Fashion pared. ആരോജകം

  • @ManuKollom
    @ManuKollom 12 дней назад +1

    ഇത് എന്തുവാടെ നാടകമോ കച്ചേരി യോ ആണോ നാല് പേര് നിന്നുള്ള പ്രകടനം. ഇതിനുശേഷം നൃത്തം തുള്ളൽ വല്ലതുമുണ്ടോ

  • @Ammuwayanad-u2e
    @Ammuwayanad-u2e 12 дней назад

    Enthu jettaanaaa ennum igane ulla news kett kett manasokke muradichirikkaaa😢😢😢

  • @PradeepAppayi
    @PradeepAppayi 12 дней назад +1

    Oru vartha vayikkan 9 paro😂

  • @ShayanHh
    @ShayanHh 12 дней назад

    എന്റെ നാട്ടിലാണ്😢

  • @yoosafyoosaf2343
    @yoosafyoosaf2343 12 дней назад +1

    Chaya onnum elle

  • @sisupal6538
    @sisupal6538 12 дней назад +1

    കച്ചവടം അല്ലേ

  • @SubranK-zm3nd
    @SubranK-zm3nd 12 дней назад

    പുതുതലമുറ കുട്ടികളൊക്കെ നശിക്കുകയാണ്.
    ഭരണാധികാരികളെ.. ഉറങ്ങൂ.. ഉറങ്ങൂ.. സുഖമായുറങ്ങൂ...

  • @INDIANMAN-l7s
    @INDIANMAN-l7s 12 дней назад

    ഒരു പ്രായം കഴിഞ്ഞപ്പോൾ കല്യാണം ആയില്ലേ...?, എന്താ കല്യാണം കഴിക്കാത്തത് എന്നൊക്കെ ആശങ്ക പെടുന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും ചോദ്യത്തിന് മുന്നിൽ തലകുനിച്ച് നിന്നിട്ടുണ്ട് പലതവണ ഇങ്ങനുള്ള ചോദ്യങ്ങൾ ഭയന്ന് പലർക്കും പ്രത്യേകിച്ച് ബന്ധുക്കൾക്ക് മുഖംകൊടുക്കാതിരിക്കാൻ എല്ലാ ആഘോഷങ്ങളിൽ നിന്നുപോലും മാറിനിന്നിട്ടുണ്ട്...!
    പ്രായം മുന്നോട്ടേക്ക് പോകുന്തോറും കുടുംബം ഇല്ലാത്തവൻ എന്ന ലേബൽ തരുന്ന അപകർഷധാ ബോധം അതുമൂലം ഉണ്ടാകുന്ന മെന്റൽ ട്രോമ...😖... ഇങ്ങനുള്ള വാർത്ത (മക്കൾ അച്ഛനെ സമാധി ഇരുത്തുക, മകൻ അമ്മയെ വെട്ടി കൊല്ലുക etc...) മരുഭൂമിയിൽ മഴ പെയ്യുന്നതുപോലുള്ള അനുഭവം ആണ് തരുന്നത്... 🙏🙏🙏.

  • @PhilipMarkose
    @PhilipMarkose 12 дней назад

    നാട്ടുകാർ കൊടുക്കേണ്ട ഓക്കേ കൊടുത്തേ പോലീസിൽ കൊടുക്കാവ്

  • @valsageorge5663
    @valsageorge5663 12 дней назад +1

    4പേര് എന്തൊന്നിനാണ്

  • @Ladybunny-n3g
    @Ladybunny-n3g 12 дней назад

    Natukaaren endhina elikunne

  • @anvarudheen
    @anvarudheen 12 дней назад

    Kure ayi njettunu...iniyum njettendi varum....

  • @autodriver5911
    @autodriver5911 12 дней назад

    നമുക്ക് കഴിയുന്നതും മൈ ബോഡി മൈ ചോയ്സ്,ആശയം കൂടുതൽ ചറുപ്പാക്കാറിലേക്ക് പ്രജരിപ്പിക്കാം

  • @sanjuthomas3212
    @sanjuthomas3212 12 дней назад

    Pavam aa amma rogamvum pidichu avasanam makante kai kondu marichu kashtam eniyum ethikke kuduva athepole aayi keralam

  • @shameem916
    @shameem916 12 дней назад

    Ingane pala vaarthakalum varum....baakki ulla kerala janathayude Mano nila thettikkaruth.....

  • @JosephRony-ox8ij
    @JosephRony-ox8ij 12 дней назад

    എന്തൊരവസ്ഥയാണ്.......

  • @babumathai4132
    @babumathai4132 12 дней назад

    MLA സൂക്ഷിക്കുക

  • @vinodsv553
    @vinodsv553 12 дней назад +1

    😢

  • @riyaspv8202
    @riyaspv8202 12 дней назад

    കുറച്ചും കൂടി ആളെ കൂട്ടിയിട്ട് വാർത്ത വായിക്ക്

  • @qasimikvlm7079
    @qasimikvlm7079 12 дней назад

    ന്യൂസ് വായിക്കാൻ അല്ലേ ഡാൻസ് ചെയ്യാൻ അല്ലല്ലോ

  • @thasleesamad7432
    @thasleesamad7432 12 дней назад

    ഇതിൽ ഒളിഞ്ഞു കിടക്കുന്ന ഒരു സത്യം ഉണ്ടാവും
    ബ്രെയിൻ ടൂമർ ഉള്ള ഉമ്മ ഭർത്താവ് ഉപേക്ഷിച്ചു പോയി മോനെ കഷ്ടപ്പെട്ട് വളർത്തി
    ബ്രെയിൻ ടൂമർ പൈൻ അത് വല്ലാത്തൊരു വേദന ആണ്
    ഉമ്മ കരയുന്നത് കണ്ടു സഹിക്കാൻ വയ്യാതെ സ്നേഹം കൊണ്ട് കൊന്ന് കളഞ്ഞത് ആയിരിക്കുമോ?
    ഉമ്മ ഇഞ്ചു ഇഞ്ചു ആയിട്ട് വേദനിച്ചു മരിക്കുന്നത് കാണാൻ വയ്യാത്തത് കൊണ്ട് ഇത് ചെയ്തു കാണുമോ?
    ആരും സഹായിക്കാൻ ഇല്ലാതെ
    മറ്റുള്ളവർക് ഒരു ഭാരം ആവാതെ ഇരിക്കാൻ ഇങ്ങനെ ചെയ്യാൻ ഉമ്മ തന്നെ പറഞ്ഞു കാണുമോ?

  • @aram7117
    @aram7117 12 дней назад +1

    ചൊകന്ന ടി ഷർട്ട്‌ ധരിച്ച ആൾ അല്പം ചിരിച്ചുകൊണ്ട് പറയുന്നു

  • @SureshKumar-d3x3z
    @SureshKumar-d3x3z 12 дней назад

    എല്ലാ വാർത്തയും നിങ്ങളും ഞെട്ടുന്നു ഉണ്ട് - ഞങ്ങളും ഞെട്ടുന്നു -

  • @satharknr86986
    @satharknr86986 12 дней назад

    ഇതെന്താ തൃശൂർ പൂരം ആണോ നാലെണ്ണം കൂടെ നിരന്നു നിന്നുവാർത്ത ആരുടെ ഐഡിയ ആണേലും നല്ല ബോർ ആയിട്ടുണ്ട്

  • @SeethaKannan-b4o
    @SeethaKannan-b4o 12 дней назад +1

    Ah white and black dress itta kutti entha ithra air pidikkunnath be cool

  • @valsageorge5663
    @valsageorge5663 12 дней назад +4

    4പേരുടെ ഫാഷൻ പരേഡ്

  • @Abduljabbar-zr4sf
    @Abduljabbar-zr4sf 12 дней назад

    news ketitt sangadam und...
    But 4 lady enthina ...new vayikunnath.,..like a fashion pared

  • @Shemi118
    @Shemi118 12 дней назад +1

    Ithu എന്ത്‌ ഗ്രൂപ്പ് വാർത്തയോ

  • @Enlightened-homosapien
    @Enlightened-homosapien 12 дней назад

    നാല് പേരും നിരന്നു നിന്ന് ഞെട്ടിയ സ്ഥിതിക്ക് ഇന്നലെ മൂന്ന് പേരെ കൊന്നത് വിട്ടോ? ചെറുപ്പകാർക്ക് ബോധം ഇല്ല. ഓക്കേ സൊല്യൂഷൻ വേണ്ടേ ചേച്ചി ലഹരി സപ്ലൈ ചെയ്യുന്ന ആരേം അറിയുലെ .. ലഹരി ചെക്ക് പോസ്റ്റിൽ കടന്നു വന്നതും ചേച്ചിമാർക്ക് അറിയിലെ? നാളത്തെ കൊല ആണോ നിങ്ങളുടെ സന്തോഷം?

  • @Chakuss
    @Chakuss 12 дней назад

    Mayakkku marunninubadimayaaaya makkal undenkil 2muttttinkalum thallli odichu theruvilittekk ....neraaam vannnnam nadakkkan polum patttikkkuda ...parentsinu dauryamaayi jeevikkkaaam

  • @sudheerkrishna2181
    @sudheerkrishna2181 12 дней назад

    കേരളത്തിൽ 😂😂

  • @ShuhaibBk
    @ShuhaibBk 12 дней назад

    Utharavadi Nadu bharikunna sarkarugal..

  • @vishnudevan3279
    @vishnudevan3279 12 дней назад

    Ithinokke action edukkan samayam athikramichu kynju...makkal okke nashichu kondirikka...
    Ithonnum vanilla aaarkkum ..bochaye okke arrest cheyyanulla interest ingaleyullavarkkethireyokke edukkan niyamam undakkanam

  • @mathewskoshy5694
    @mathewskoshy5694 12 дней назад

    What a disaster is going on in Kerala life???

  • @rajeshmp5072
    @rajeshmp5072 12 дней назад

    ഒരു k അപാരത

  • @AppuAdhi-kt3vs
    @AppuAdhi-kt3vs 12 дней назад +1

    Nala bor aayittund eee vartha vaayana😂

  • @smnair1952
    @smnair1952 12 дней назад

    ഒരു സമാധി ആകാമായിരുന്നു

  • @nishathrahim9428
    @nishathrahim9428 12 дней назад +1

    ജാഥ ആയി നിന്നാണോ ഇപ്പോൾ വാർത്ത വായിക്കുന്നത്?

  • @Mnp0112
    @Mnp0112 12 дней назад +1

    നാലു പേര് പരമ ബോർ

  • @studionassim-d2j
    @studionassim-d2j 12 дней назад

    SWAVABHIKAM

  • @Koyamu-c3n
    @Koyamu-c3n 12 дней назад

    Shartu. Pokki. Kettiyathinte. Udhesham
    Appam. Kanikkanano. Atho. Swadandriamo.... Daham. Kondayirikkum. Minda. Praniyalle
    Ssdanam.

  • @AkhilJn-k5f
    @AkhilJn-k5f 12 дней назад +1

    Ithippo ntha womans year ano
    Oro koprayangal

  • @VishnuPoppy
    @VishnuPoppy 12 дней назад +1

    ഇതെന്താ 24 ൽ ഫാഷൻ ഷോയോ

  • @alikutty9164
    @alikutty9164 12 дней назад

    രണ്ടാളെ കൂടി കൂട്ടികൂടെ എന്നാൽ അര Dozn

  • @Subramaniyan123-o2o
    @Subramaniyan123-o2o 12 дней назад

    Medams please four Rose's venda oral ok
    From Tiruppur Tamil Nadu

  • @jayasreepillai3792
    @jayasreepillai3792 12 дней назад

    Oralkum,,, oruchaya,, kudikkanpolum,, pattasthythy,,,,,,, jailil,,, arkkenkilum, nthenkilum,bhudhymutt,, undo,, ,,,,,nallasughkam,,, kidakkam,, urangam,, mazhananayanda,, bhakshanam,, security,,, kollam,, ,,,alle,,, ippol,, poico,,, kuttabalokalode,,, enthu,,nehathodeya,,, petumarunnath,,, athum,, niyamam,, neethy,,,, enna,, pparayuka,,, alle,, kuttavalikkuvendi,,,enthoru,,, sneha,, niyamam,,, janathinu,,,, bhudhymuttuttudenkil,,,,arode,,parayan,,, ingane,, Kure,,, alkkarundayal,, police,,, station,,, Ara,, Ara,,, undakum,,

  • @RahimAboobakerkunju
    @RahimAboobakerkunju 12 дней назад

    Madyavum kanjavum Mayake marunnum Aane Kerala sarkarinte Varumanam (Incom)
    Athe Vitte Oru kaliyum Ella
    😂😂😂😂😂🎉🎉🎉🎉🎉
    Oralene konnal
    Nalle 2per Jenikum 😊😊😊

  • @balananerimuttil5224
    @balananerimuttil5224 12 дней назад

    ഇത് കേരളമാണോ...അതോ ഭാന്ത്രാലയമോ... ലഹരി കടത്തിന് കൂട്ട് നിൽക്കുന്ന ഭരണകൂടം

  • @Leo-q8v
    @Leo-q8v 12 дней назад

    Kozhikode

  • @sajilsview
    @sajilsview 12 дней назад

    😢

  • @mirashk2841
    @mirashk2841 12 дней назад

    😢😢