How to find a lost or forgotten Password|മറന്നുപോയ Password മൊബൈലിൽ നിന്നെടുക്കാം|©ADOPIX

Поделиться
HTML-код
  • Опубликовано: 11 сен 2024
  • -This Video Show you How to Find A Lost Or Forgotten Password. This Trick will help you in many situations in life.
    ◆Go to Settings-Google-Manage your Google Account-Security-Password Manager
    #©ADOPIX
    ◆ You Will Get More Updates Visit Instagram Profile:- / favasfazy
  • НаукаНаука

Комментарии • 1,2 тыс.

  • @murshivlogs2318
    @murshivlogs2318 3 года назад +147

    വളരെ ഒരു അത്യാവശ്യ ഘട്ടത്തിൽ ആണ് എനിക്ക് ഈ വീഡിയോ കാണാൻ പറ്റിയത് അത്‍ കൊണ്ട് തന്നെ ഒരുപാട് നന്ദി 👍👍👍👍

  • @AFWORLD
    @AFWORLD 4 года назад +521

    Useful video 🖤 Favas ser Uyir

  • @fazil507
    @fazil507 2 года назад +28

    Privacy password engane kandu pidikkam njan password marannu poyi

    • @KichuJithuvava
      @KichuJithuvava Месяц назад +1

      Same problem 😢

    • @user-ik2fy8cy7x
      @user-ik2fy8cy7x Месяц назад +1

      Same bro

    • @Aboorazi-g2o
      @Aboorazi-g2o 17 дней назад

      വലിയ പുലിവാലാണിത്.. ഞാൻ റിയൽ മി ഹെൽപ് ലൈൻ വിളിച്ചു.. അവർക്കും അറിയില്ല... നല്ല ടെക് വിദഗ്ധരെ കാണുക / ഫോൺ റീ സ്റ്റോർ ചെയ്യുക..

  • @vineethev6524
    @vineethev6524 4 года назад +124

    200k loading PEVER💥💞

  • @farhanafaara6199
    @farhanafaara6199 2 года назад +195

    Password manager പോയി നോക്കി but password save അല്ല എന്നാണ് വരുന്നത് എന്താ ചെയ്യാ 🙄

  • @786amanu
    @786amanu 4 года назад +53

    New information, അഭിനന്ദനങ്ങൾ🌹

    • @adopix
      @adopix  4 года назад +7

      ❣️❣️ thanks

  • @ajithbaiju279
    @ajithbaiju279 4 года назад +17

    Bro instagram "try again later" egane solve cheyyam oru viedo chaiyyamo pelease

  • @aslamaslu4294
    @aslamaslu4294 4 года назад +17

    ബ്രോയുടെ അവതരണം ഒക്കെ വെച്ച് നോക്കുമ്പോൾ 200k sbscribers pooora bro polikk👍👍

  • @3anglegaming161
    @3anglegaming161 4 года назад +25

    Helpful & interesting
    100% vere level sanam
    Full support😍

  • @dark_tale.
    @dark_tale. 4 года назад +5

    Old version phones ille athil onnum work aavunnilla njaan kure try cheyth nookki😔😔inte old phone I'll

  • @suriyasundaresan2049
    @suriyasundaresan2049 3 года назад +2

    Brother pls help me
    എനിക്ക് ഫോൺ വാങ്ങിയ time ഇൽ വേറെ ഒരാളിന്റെ mi account ഉപയോഗിച്ച് ആണ് sign in ചെയ്തത്.ഇപ്പോ എനിക്ക് theme ഒന്നും download cheythitt aply ചെയ്യാൻ പറ്റുന്നില്ല. Mi account ഇപ്പഴും അയാളുടെ പേരിൽ ആണ്.ഇടക്കിടക്ക് ഫോൺ ഇൽ session expired sign in എന്നു കാണിക്കും.ഞൻ എന്താ ചെയ്യേണ്ടത്.ഒന്ന് ഹെല്പ് ചെയ്യുമോ

  • @abirabeeh8870
    @abirabeeh8870 4 года назад +11

    Good topic,
    This is very helpful

  • @miracle_gurl__
    @miracle_gurl__ Год назад +1

    Chetta ente wattpad account log out ayi poyi ath engane therich edukkan pattum enn parnju tharo

  • @nizzam7137
    @nizzam7137 4 года назад +13

    First like and comment njan✌️✌️✌️✌️

  • @AnaydasAv
    @AnaydasAv 4 месяца назад +1

    File is protected issue aanu pdf open avunnillaa forgot password optionum illaa

  • @user-hx7li1yw2o
    @user-hx7li1yw2o 4 года назад +70

    Kurach like tharan paranj😔

    • @adopix
      @adopix  4 года назад +18

      Like mathra makkenda comment thannittund❣️❣️👍❣️

    • @user-hx7li1yw2o
      @user-hx7li1yw2o 4 года назад +5

      @@adopix 😉😉😉

    • @navyam4011
      @navyam4011 3 года назад +2

      @@user-hx7li1yw2o 😜

  • @JibinTechVlogs
    @JibinTechVlogs 3 года назад +1

    Restore ആയ phone ൽ നിന്ന് എങ്ങനെ എടുക്കും backup ഉം ചെയ്തിട്ടില്ല എന്തെങ്കിലും വഴി ഉണ്ടോ

  • @abdullaanas8051
    @abdullaanas8051 4 года назад +7

    200k waiting mutheeeee 😍😍😍

  • @HamzaKv-dr6le
    @HamzaKv-dr6le 13 дней назад

    എന്റെ യൂട്യൂബ് ചാനൽ ഫോൺ മാറിയതിനുശേഷം കിട്ടുന്നില്ല യൂട്യൂബ് സെർച്ച് ബാറിൽ പേര് ടൈപ്പ് ചെയ്താൽ കാണാൻ പറ്റുന്നുണ്ട് പക്ഷേ അതിലേക്ക് വീഡിയോ അപ്‌ലോഡ് ചെയ്യാൻ പറ്റുന്നില്ല.

  • @marju6125
    @marju6125 4 года назад +29

    *Password* *saved*എന്നാ കാണിക്കുന്നേ എന്നാ ചെയ്യണ്ടേ *please* *reple*

  • @user-wm9wc6gw9p
    @user-wm9wc6gw9p 4 года назад +6

    ഹായ് മുത്തേ വീഡിയോ പൊളിച്ചു
    200k Waiting 💥💥💥

  • @Grandworld7k
    @Grandworld7k 4 года назад +13

    waiting 200k

    • @adopix
      @adopix  4 года назад +3

      ❣️❣️✌️✌️

  • @nl_abhi
    @nl_abhi 2 года назад +1

    Thanks bro acc recover ആകുന്നില്ലാരുന്നു ipol kitti with this ❤️🔥 bro uyir

  • @rinsharasheed9790
    @rinsharasheed9790 2 года назад +1

    Sir ende Instagram account open avnilla.security code send cheythadhu ende number ku kittunilla .please ningal help cheyi .2 days aayi edenger avunu plss sir.help cheyi plss

  • @adwaithkanish5571
    @adwaithkanish5571 4 года назад +35

    You deserves more bro

  • @falcovlogs9453
    @falcovlogs9453 3 года назад +2

    Ith redmi not 8 I'll engane cheyyumenn video idumoooooo.......

  • @jithinchacko6986
    @jithinchacko6986 3 года назад +9

    Bro, eniku ithil Google setting il, ( you have no Password saved) ennaanu koduthirikkunne. Eniyum enthaanu cheyyuka?

  • @Enzogaming3136
    @Enzogaming3136 Год назад +1

    Google account required enn kure message vaeunnond... Ethinnozhinju povan oru idea paranju thaa... Athine patti video ondakane.. Ethipo ente chechi de Google account il kure messages varunnond. Google account nte password aro eduth ennoke message varunnond... Ethine patti full details ayi oru video edo chetta🙏🏻🥺

  • @atsworld2536
    @atsworld2536 Год назад +5

    Super brother👏❤. But enikku ethil Instagram nte password check cheyanu ulla option kanunilla. What I do? Plz rply

  • @sreejasuresh1893
    @sreejasuresh1893 3 года назад +1

    passwrd മറന്നുപോയി റിക്കവറി ചെയ്യാൻ വേറൊരു gmail ലേക്ക് വെരിഫിക്കേഷന് കോഡ് കിട്ടി 48hr കഴിയുമ്പോൾ ആ gmail നോക്കിയാൽ recovery പറ്റുമോ last ഓപ്ഷൻ ആണ് വേറൊന്നും ഓർമയില്ല ph no, oldപാസ്സ്‌വേർഡ് അങ്ങനെ ഒന്നും

  • @mathewvarghese7475
    @mathewvarghese7475 4 года назад +9

    ഒരുപാട് ഉപകാരപെട്ടു, TNX bro💞

  • @MalayamSujith
    @MalayamSujith 4 года назад +1

    എനിക്ക് ഒരു 15 ഫേസ്ബുക്ക് ഉണ്ട്, ഇതിന്റെ പാസ്സ്‌വേർഡ്‌കൾ ഞാൻ മറന്ന ഗതിയിൽ ആണ്,എന്തു ചെയ്യും ഇതു കിട്ടാൻ ആയി?

  • @sabithavp2594
    @sabithavp2594 4 года назад +17

    ADOPIX 200K PASSED 😍😍😍
    Congratulations 🌹🌹🌹

  • @Ajinasworld
    @Ajinasworld Год назад

    Bro njn er reethiyil search cheythu noki but athil amazoninte password mathrame kanunnullu vere oru appsum athil kanikunnilla pls reply

  • @fazzrevellings6052
    @fazzrevellings6052 4 года назад +4

    വളെരെ helpfull ആയി. Thank മുത്തേ.. ° 👍👍👍

  • @googlesuhail9195
    @googlesuhail9195 2 года назад

    insta password marannu moonji irikkumbozhanu ee vdo kandathu, helpful vdo ayrunnu thanks

  • @sudheeshsudhi5732
    @sudheeshsudhi5732 4 года назад +5

    3 password kidakunu..ath 1 aakkan ntha cheyende?

  • @nachuvlog704
    @nachuvlog704 Месяц назад

    എന്റെ പാസ്സ്‌വേർഡ്‌ അറിയാതെ ഡിലീറ്റ് ആയിപോയി ഞൻ ആ പാസ്സ് വേർഡ് എഴുതിന് അപ്പോൾ എങ്ങനയാണ് ശരിയാകാൻ 🙏

  • @Crazzybro-g1k
    @Crazzybro-g1k 4 года назад +4

    Hai favas ikko🥰

  • @sminujose371
    @sminujose371 2 года назад +1

    Chette njn ente password marannu poy . I can't find my password 😭.chettante ee vdo kandappo athupole thanne cheithu nokki but ente phnil angne oru passwordum kanikanilla onnintem illa 😭😭 what should I do 😭😭😭

  • @ameerkhanameerkhan3121
    @ameerkhanameerkhan3121 3 года назад +5

    Thank you so much. Useful video

  • @_darksoul_1610
    @_darksoul_1610 2 года назад +2

    Bro ente phone nte password marannu but fingerprint ind njn egane password kandu pidikkum

  • @takeashots1348
    @takeashots1348 4 года назад +6

    Muthe poli inke nalla ubagaram ayi😍😍😍😍😍

  • @reshmis4653
    @reshmis4653 2 года назад +4

    Thank you bro I found my forgotten password thanks a lot 🙏❤

  • @AnnammakochuZfamily
    @AnnammakochuZfamily 3 года назад

    Whtsappil allathe normal aayi photo eduthal nere aanu. Pinne B612 appil video eduthalum photo eduthalum ipo thala thirinju aanu varunne. Onnu help cheyyamo.

  • @fadhilfd5141
    @fadhilfd5141 4 года назад +10

    very useful for all users...thanks bro
    STAY 🏠 STAY 🛡️

  • @navya5500
    @navya5500 4 года назад +1

    Easy earing applicationso online jobso anajne enthelumthine patty video cheyyavo plzz???

  • @sahlabick5954
    @sahlabick5954 4 года назад +4

    Good information
    Tnx 👍👍

  • @Faihathanu6543
    @Faihathanu6543 2 года назад +1

    Thanks bro enik valare upakarappettu
    Adhyamayitan njn iyalde vedio kannunne
    Appo thanne. Sub cheydhu thanks

    • @adopix
      @adopix  2 года назад +1

      Welcome 🤗

    • @Faihathanu6543
      @Faihathanu6543 2 года назад +1

      @@adopix bro pinne enik oru helpum koodi cheydheran patumo

    • @Faihathanu6543
      @Faihathanu6543 2 года назад +1

      Pls reply bro

  • @vineethev6524
    @vineethev6524 4 года назад +12

    First comment

  • @muhammedameen6587
    @muhammedameen6587 3 года назад

    ഞാൻ മൊബൈൽ ഫോർമാറ്റ്‌ ചെയ്തു അപ്പോൾ അതിൽ ഓപ്പൺ ആയിട്ടുണ്ടായിരുന്ന ജിമെയിലും എല്ലാം uninstaall ആയി. ഞാൻ പിന്നെ മൊബൈൽ ഓപ്പണാക്കി ജിമെയിൽ sigining ചെയ്യാൻ നോക്കി പാസ്സ്‌വേർഡ് മറന്നു പോയി. അതിനു അന്ന് ഉപയോഗിച്ച സിമും ഇല്ല. ഇപ്പൊ വേറെ ജിമെയിൽ ആക്കി. എനിക്ക് ആ un instaall ആയ ഇമെയിൽന്റെ പാസ്സ്‌വേർഡ് എങ്ങനെ കിട്ടും. അതിൽ ഒത്തിരി ഡോക്യൂമെന്റസും മറ്റും ഉണ്ട്. ദയവായി ഒന്ന് പറഞ്ഞു തരുമോ ഒരു സൊല്യൂഷൻ

  • @sanusha8669
    @sanusha8669 3 года назад +3

    Useful video and thanks for this video bro

  • @unique-editzz5358
    @unique-editzz5358 3 года назад +1

    U have no pass word saved ennu kanikkunnu ini enth cheyyum pls reply

  • @pravithav.b6027
    @pravithav.b6027 4 года назад +3

    chetta,
    filmora 9 free version download eganeya cheya video cheyamo

  • @GadgetsShahil
    @GadgetsShahil 4 года назад +1

    filmora 9 watermarkillaye download cheyyuna video create chheyyumo?enikum orupad perrkkk helpful avum😊

  • @__imharry__
    @__imharry__ 2 года назад +4

    Bro njn ente ente photo nu itt vecha privacy protection password marannu poyi..... Enik ath ipo unlock cheyan patunilla.... Ithinu oru solution parnju tharo... Pls....
    Reply 💔😕🙏

  • @sandrapeter6855
    @sandrapeter6855 2 года назад +1

    Authentication code maranal enth cheyum cheta on paranj tharamo enik ejye insta open akan patunila

  • @majeedch5511
    @majeedch5511 4 года назад +5

    BIG THANKS

  • @ameen.n437
    @ameen.n437 4 года назад +1

    Duo mobile app nta video yil oru comment ittirunn reply onnum kttiyilla

  • @savio8315
    @savio8315 4 года назад +3

    Valuable video tnx☺️☺️

  • @ansaranu6906
    @ansaranu6906 4 года назад +1

    ഭായ് ആപ്കാ ദിമാക് ബഡാ ഹെ.
    പൊളിച്ചു മച്ചാനെ.

    • @adopix
      @adopix  4 года назад +1

      Thanks 😀❣️❣️❣️

  • @janko3588
    @janko3588 4 года назад +4

    Machan poliyato🔥🤩

  • @sunilkumar-ns5bz
    @sunilkumar-ns5bz 4 года назад +1

    Nhan nokki bro but ellam kanunnillallo face book vare kanunnilla flipkart Twitter okke kanunnund nhan login cheytha ellam kanunnilla

  • @ameen4038
    @ameen4038 4 года назад +5

    പൊളി ബ്രോ 💥💥💗

  • @njanuyir7345
    @njanuyir7345 2 года назад +1

    tnx ekka ente Instagraminte pass thappiyappo ennik ente free firinte passum kitti tnx tnx tnx tnx ekka😚😙😗😚😙😗😚😙😗😚😙😗😘😚😙😗😘😙

  • @udayponnu1091
    @udayponnu1091 4 года назад +5

    Use full ❤️

  • @user-me4zx6hx1h
    @user-me4zx6hx1h 6 месяцев назад

    അളിയോ ആദ്യം പറഞ്ഞത് എന്താണ്.. അതല്ല പറഞ്ഞത് എന്റെ യൂസ് ചെയ്തോണ്ടിരുന്ന ഫോൺ കംപ്ലയിന്റ് ആയി ( ബോർഡ് )... ഇപ്പോൾ ന്യൂ ഫോൺ വാങ്ങി ഓൾഡ് മെയിൽ ഐഡി അറിയാം പക്ഷേ പാസ്സ്‌വേർഡ്‌ മറന്നു.... Otp വരുന്നുണ്ട് എന്നാൽ വെരിഫിക്കേഷൻ കോഡ് പഴയ മെയിൽ ഐഡി യിലേക് ആണ് പോകുന്നത് .... സൊ ഓൾഡ് മെയിൽ ഐഡി ഈ ന്യൂ ഫോണിൽ ഓപ്പണാകുന്നില്ല

  • @Naju-eg5pu
    @Naju-eg5pu 4 года назад +16

    2nd view

  • @user-uv8kb1lt6l
    @user-uv8kb1lt6l 2 месяца назад +1

    Thanks bro use full thank you so much❤

  • @jessongraju6553
    @jessongraju6553 3 года назад +3

    Bro, Google password secure aano?

  • @adithyankichu9906
    @adithyankichu9906 Год назад

    ഇപ്പൊൾ ഉപയോഗിക്കുന്ന Phone നശിച്ചാലും
    ഈ ഫോണിൽ type ചെയ്തിട്ടിരിക്കുന്ന notes
    പുതിയ ഫോണിൽ recover ചെയ്തെടുക്കാൻ
    പറ്റുമോ ?
    എങ്ങനെ ?

  • @adhirmuhammad240
    @adhirmuhammad240 4 года назад +4

    Bro, nee pwoli aanu, vere level, maarakam💥💥💥💯

  • @sureshkohinoor1101
    @sureshkohinoor1101 3 года назад

    Password manager ൽ പോയിട്ട് എന്റെ Facebook what up ഉം കാണുന്നില്ല ഞാൻ ഇത് രണ്ടും ഉപയേഗിക്കുന്നുണ്ട് ഇതിന്റെ Password എങ്ങനെ കണ്ടുപിടിക്കാം വേറെയെവിടെയാണ് കിടക്കുന്നത്

  • @muhammedbilal6696
    @muhammedbilal6696 4 года назад +4

    "കമന്റ്‌ ബോക്സ്‌ നോക്കാൻ വന്നതാണേ... "😁😁
    "മാമനോടൊന്നും തോന്നല്ലേ... "💥💥
    💡കത്തിയവർ ഇവിടെ കൂടിക്കോ 👇

  • @jinsiyajinooz3453
    @jinsiyajinooz3453 2 месяца назад

    എന്റെ password enikk ariyam... But ചേഞ്ച്‌ cheyyaan കഴിയുന്നില്ല.... Old password incorrect enn error വരികയാണ്... ഇത് egane solve cheyyaan പറ്റും? പ്ലീസ് reply bro

  • @shibinvarghese7774
    @shibinvarghese7774 4 года назад +7

    Thanks bro its is really useful 😍

  • @divyakdivyak6796
    @divyakdivyak6796 Год назад +1

    File safe te password marannu poyal endhu cheyyum?

  • @nikhilcaribbeanz3222
    @nikhilcaribbeanz3222 4 года назад +6

    പ്രസന്റേഷൻ സ്റ്റൈൽ നന്നായിട്ടുണ്ട്🤩🤩

    • @adopix
      @adopix  4 года назад

      Thank you

  • @nonstopbeats4877
    @nonstopbeats4877 3 года назад

    Bro enikku oru gmail account undu athill ente channel undu. Pakshe ente phone damage aayi pooi. Appol achan എന്നോട് പറഞ്ഞു അച്ഛന്റെ phone theraam ennu പറഞ്ഞു എനിക്ക് channel ulla Google account എടുക്കണം. അത് എങ്ങനെ എടുക്കാം എന്നു പറയുമോ pls. Reply venam.

  • @klguppyworld
    @klguppyworld 2 года назад +3

    Enik upakarapett😍💝 thanks chetta❤️🥰

  • @NayantharaPm
    @NayantharaPm Месяц назад

    Instagram vere device il ninnum login cheythathayi kanikkunnu ipol password change cheyyan nokkiyit sadhikkunnilla old password wrong anenna kanikkunne but password thettiyittilla

  • @dspanda7326
    @dspanda7326 4 года назад +6

    💥💥💥💥

  • @shamilexclusive
    @shamilexclusive 4 года назад +1

    Pattern Lock ആയാൽ മറന്നാൽ datas lost ആകാതെ എങ്ങനെ ആണ് Unlock ചെയ്യാ😔

  • @muhsinveeramangalam5364
    @muhsinveeramangalam5364 4 года назад +6

    😍😍😍😍

  • @semiiii79
    @semiiii79 18 дней назад

    Old youtube channel engneyaa recovary cheyyan pattuka... Athil ethaa gmail ennonnum ormeyilla

  • @amarnathnandanajiju7852
    @amarnathnandanajiju7852 3 года назад +3

    നല്ല അവതരണം 💞👌👌👌

    • @adopix
      @adopix  3 года назад

      Thank you ❣️❣️

  • @Anulayaammuz
    @Anulayaammuz 10 дней назад

    എനിക്കി instagaram account kalayan aanu but password adich koduthitt Sheri aakunnila...😢😢plz reply

  • @renjithomas6203
    @renjithomas6203 4 года назад +3

    ഉപകാരപ്പെട്ടവർ ലൈക്‌ 👍

  • @sunilsunil-ns9dm
    @sunilsunil-ns9dm Год назад

    നമ്മുടെ ഫോണിൽ fb യിൽ നിന്നും വീഡിയോ കാൾ ചെയ്താൽ. വാട്സാപ് പോലെ അതറിയാൻ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ? ഉണ്ടങ്കിൽ ഒന്ന് പറഞ്ഞുതരാമോ?

  • @Funprime-
    @Funprime- 4 года назад +1

    200k CONGRATS 💥😍🌈
    BRO ETH APP AAN THUMBNAIL CREATION ഉപയോഗിക്കുന്ന APP
    Plz. Relay

    • @adopix
      @adopix  4 года назад

      Photoshop

    • @Funprime-
      @Funprime- 4 года назад

      @@adopix oru full tutorial cheyyo full support undaakum

  • @shahanass4175
    @shahanass4175 4 года назад +1

    Number onnu tharan pattuvo personal oru pass samshayam chodikananu samsung mobile inde anu athu enikku ithil kanan pattilla

  • @bhaseerkumbla631
    @bhaseerkumbla631 2 года назад

    ബ്രോ എന്റെ ഇഷ്ടഗ്രാം പാസ്സ്‌വേർഡ്‌ മറന്നു പോയി ഞാൻ നീ കാണിച്ചത് പോലെ ഞാൻ ചെയ്തു പക്ഷെ ബാക്കി എല്ലാം കാണിക്കുന്നു പക്ഷെ അവിടെ istrgam മാത്രം കാണുന്നില്ല

  • @xavierstanly9311
    @xavierstanly9311 3 года назад +1

    അതിൽ നിന്നും delete chytha messg തിരിച്ചെടുക്കാൻ വല്ല മാർഗവും ഉണ്ടോ

  • @AnnammakochuZfamily
    @AnnammakochuZfamily 3 года назад

    Bro plz help me. Ente phonil whtsapp il back camera il pic edukkumbol.. Video call vilikumbo thala thirinju varunnu. Ennatha prblm ennonnu parayamo?

  • @statusworld2197
    @statusworld2197 3 года назад +2

    Unboxing dudinde lukkan bro ninakk

  • @quotestechmalayalam8489
    @quotestechmalayalam8489 3 года назад +1

    Thanks broooo😍😍😍 really helpfulll thankuuu so much 😍😍😍😍

  • @muhammedshanid7030
    @muhammedshanid7030 4 года назад

    Under rated channel aanu malayalathile....
    😍😍😍😍
    1 m ethreyum pettenn adikkatte

    • @adopix
      @adopix  4 года назад

      Thank you

  • @minhafathima2585
    @minhafathima2585 3 года назад +1

    ഞാൻ ഇദ് ചെയ്‌തു നോക്കി അതിൽ apps ഇല്ല 😥😓
    bro plz replay👆👆👆👆

  • @marydayana5195
    @marydayana5195 2 года назад +1

    Butt entee Instagram password kanunilaa athum main id ntee password vere okke oky ah but insta mathram varanilaa plzz rply mee🥺

  • @hilma._
    @hilma._ 3 года назад +1

    Andea phone l password manager l oru password um kanunilla😨so what is tha solution?plz repaly