ശുദ്ധമായ കുടിവെള്ളത്തിന് സ്റ്റീൽ ടാങ്ക് | steel water tank for pure quality water

Поделиться
HTML-код
  • Опубликовано: 22 окт 2024
  • #steelwatertank
    Steel tank For quality pure water
    For factory delivery
    -----------------
    Jashid Ahammed:
    8848189071
    For product vedio making
    Saleemalukkal-9496345634
    Please subscribe new veedupani channel:
    പുതിയ വീട് പണിയുന്നവർക്കും പുതിയ വീടിന്റെ പ്ലാനും ഡിസൈനും ആവശ്യമുള്ളവർക്കുമായ് ഒരു ചാനൽ
    • 25 ലക്ഷത്തിനുള്ളിൽ നിർ...
    Credits:
    -----
    Song: Ikson - Lights (Vlog No Copyright Music)
    Music promoted by Vlog No Copyright Music.
    Video Link: • Ikson - Lights (Vlog N...
    #NoCopyrightMusic #VlogMusic #VlogNoCopyrightMusic
  • ХоббиХобби

Комментарии • 102

  • @Civicc
    @Civicc 3 года назад +3

    ഈ ടാങ്കിൽ automatic water level controller sensor & water level indicator sensor ഘടിപ്പിക്കാൻ പറ്റുന്ന സൗകര്യം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.

  • @johge02
    @johge02 3 года назад +2

    Perfect briefing about (SS)-water tank. Thank you.

  • @joset6043
    @joset6043 Год назад

    If we touch the body with a 🧲 magnet it will stick or not stick ?

  • @radhakrishnannair4761
    @radhakrishnannair4761 3 года назад +2

    ഒരു ചെറിയ കുടുംബത്തിന് ( 2 +2 ) എത്ര litre ടാങ്ക് വേണം. 500 ltr or 1000 ltr?

  • @aliakbarali9844
    @aliakbarali9844 3 года назад +3

    ഇദ് നമ്മുടെ കൊടുവള്ളി ആണല്ലോ ഇക്കാനെ ഞാൻ അറിയും

  • @MohandasMohandask-nt2gv
    @MohandasMohandask-nt2gv 11 дней назад

    വീടിനകത്തുള്ള പൈപ്പ് സ്റ്റീൽ ആക്കി തീർത്താൽ വളരെ നല്ലതായിരിക്കും...

  • @shuhaibkv1039
    @shuhaibkv1039 2 года назад

    Ithinte main pipe teracinod chernnu vannal elle a pipenoru support kittukayollu. Check 8.40

  • @pcchacko9222
    @pcchacko9222 3 года назад +1

    Ithu aranu supply cheyunnathu pipum Koodu undo veetil vannu fittings cheyumo

  • @johnthomas6670
    @johnthomas6670 2 года назад

    സ്റ്റാൻഡ് ഇതിന്റെ കൂടെ ഉണ്ടോ?. എത്ര അടി?.

  • @thomasjoseph6947
    @thomasjoseph6947 3 года назад

    It is Available in north India

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 Год назад

    സ്റ്റീലിന്റെ ഒരു കിണറു കഴിക്കണം,
    കഴിക്കുമോ?? 👌👍

  • @krishnakumarkkrishnakumark1970
    @krishnakumarkkrishnakumark1970 2 года назад +1

    very nice

  • @shibukonnoth898
    @shibukonnoth898 3 года назад

    Ucha samayathu ethil vellam nalla polle chudavum. Kulikan buthimutayirikum.

    • @jashidahammed8152
      @jashidahammed8152 3 года назад +1

      Mirror finish ayathkond angane varan ulla sahacharyam illa

  • @aabaaaba5539
    @aabaaaba5539 3 года назад +3

    316 is better. Check with magnet.seemless welding anu

  • @rinchenkumar
    @rinchenkumar 3 года назад

    Top bottom SS Ala Gi anu. Rust pidikum. Product failed

  • @shihabkp1527
    @shihabkp1527 3 года назад +8

    വില കേട്ടപ്പോൾ ഞെട്ടി ശുദ്ധമായവെള്ളം പണക്കാർ മാത്രം കുടിക്കട്ടെ

    • @rajangeorge8548
      @rajangeorge8548 3 года назад

      ശിഹാബ്.ടാങ്ക് ഏതായാലും മതി. Inlet നല്ല ഫിൽറ്റർ സിസ്റ്റം ചെയുക. വേണമാഗിൽ ഔട്ട്ലെറ്റ് ഫിൽറ്റർ ചെയ്യുക

    • @Akhil007PP
      @Akhil007PP 3 года назад

      Initial cost mathre aakukayullu.. appol kurach kooduthal kandal mathi.
      Ivide plastic tank monthly clean akkendi varunnu.. health issues sthiram und..
      Ath mathramalla , washing machine filter okke edakkedakk clean akkanam

    • @hamzakoya5647
      @hamzakoya5647 2 года назад

      കുടിക്കാനുള്ള വെള്ളം കിണറിൽ നിന്ന് കോരി കൊണ്ട് വന്ന് മണ് കാലത്തിൽ ഒഴിച്ച് വെച്ച് ഒന്ന് കുടിച്ചു നോക്കൂ അപ്പൊ ഇതൊക്കെ ദൂരെ കളയും.

  • @beenabiji2219
    @beenabiji2219 2 года назад

    കിണറ്റിൽ ചെളിയും മണ്ണും ഇല്ലേ ആ വെള്ളമല്ലേ മുകളിലേക്ക് വരുന്നത്

  • @sreekanthamballur
    @sreekanthamballur 2 года назад

    Ithu promotion video ആണോ?

  • @ajayakumarpk9638
    @ajayakumarpk9638 3 года назад +3

    മിന്നൽ അടിക്കാൻ സാധ്യതയുണ്ട്. വില കൂടുതലുമാണ്.

    • @ospadijaggu6187
      @ospadijaggu6187 2 года назад

      NAMMAL ROOF MUZHUVAN METAL SHEET IDUNNILLE? EVEN TREES AND OTHER OBJECTS GET LIGHTING. ITS DEPEND YOUR LUCK

  • @fouziyamusthafa7900
    @fouziyamusthafa7900 2 года назад

    ഇടിയും, മിന്നലും, ഉണ്ടാകുമ്പോൾ പ്രശ്നമുണ്ടോ

  • @sajithsj1051
    @sajithsj1051 3 года назад +1

    Very useful video

  • @retheeshvenkulamrr363
    @retheeshvenkulamrr363 3 года назад

    പൈപ്പ് ലൈനിലെ ക്ലോറിൻ വെള്ളം ഉപയോഗിക്കുന്നതിൽ പ്രശ്നം ഉണ്ടോ.

  • @manitharathrivikraman5737
    @manitharathrivikraman5737 3 года назад

    ബോർവെൽ അയൺ പറ്റിപിടിക്കുമോ. ക്ലീൻ ചെയ്യുബോൾ തനിയെ പോകുമോ

  • @Abulnasarkk
    @Abulnasarkk 3 года назад +3

    വില കൂടുതലാണ് സദാരണക്കാർക്ക് വാങ്ങാൻ കയില്ല.21000 രൂപ ഉണ്ടെ യെന്ക്കിൽ പ്ലംബിഗ്ഗ് മുഴുവ്വെന് കഴിക്കാം.തത്കാലം അത് വേണ്ട

  • @javeddrs
    @javeddrs 3 года назад +1

    Good product..!

  • @islamarabic1482
    @islamarabic1482 Год назад

    Price please sent me

  • @yama.666
    @yama.666 3 года назад +3

    ഇത് ലാഭം ആണ്. ഉച്ച ടൈമിൽ ഗസ്റ്റ്‌ വന്നാൽ. വെള്ളത്തിലേക് ചായപ്പൊടി +പഞ്ചസാര. പാല് വേണ്ട വർക് ആവാം. Without ആണെകിൽ അങ്ങനെ. സമയം ലാഭം ഗ്യാസ് ലാഭം

  • @motagibasavaraj1054
    @motagibasavaraj1054 2 года назад

    please some one say cost in English

  • @radhakrishnannair4761
    @radhakrishnannair4761 3 года назад

    ഇതേവിടെയാണ് കേരളത്തിൽ?

  • @swaragv9989
    @swaragv9989 3 года назад +1

    Useful video

  • @assainmk9143
    @assainmk9143 Год назад

    5000 ലിറ്റർ ടാങ്കിനു എത്ര വില വരും സ്റ്റാന്റ് അടക്കം

  • @faisalvkd4148
    @faisalvkd4148 3 года назад +12

    304. Steel rust pidikkum.
    316 steel aanu rust pidikaathath.
    വാസ്തവം മറച്ചു വെച്ചിട്ട്.
    ജനങ്ങളെ പറ്റികരുത്ത്.

    • @rajanpeenayer6104
      @rajanpeenayer6104 3 года назад +1

      തങ്കൾ വെറുതെ പബ്ളിക്കിൽ പറഞ്ഞാൽ പോരാ താങ്കൾക്ക് ഈ അറിവ് എവിടെ നിന്ന് കിട്ടി എന്നത് തെളിവോടു കൂടി ഇവിടെ അവതരിപ്പിക്കു...

    • @peechirahmathulla
      @peechirahmathulla 3 года назад +1

      304 ആണ് നല്ലത് എന്ന് തോന്നുന്നു 316 അക്കത്തിൽ കൂടുതൽ ആയിരിക്കും ഗ്രേഡ് അതു കുറവ് എന്നാണ് അർത്ഥം എന്നാണ് എന്റെ അറിവ് തെറ്റാണെങ്കിൽ പറയണം തിരുത്താം

    • @peechirahmathulla
      @peechirahmathulla 3 года назад +1

      ഏറ്റവും പ്രചാരമുള്ള 304 ഗ്രേഡ് സ്റ്റെയിൻ‌ലെസിൽ 18% ക്രോമിയവും 8% നിക്കലും അടങ്ങിയിരിക്കുന്നു - മറ്റ് അലോയ്കൾ ഒരേ ഗ്രേഡിനുള്ളിൽ നിലനിൽക്കുന്നുണ്ടെങ്കിലും.
      316 ഗ്രേഡിലെ സ്റ്റെയിൻ‌ലെസ് സ്റ്റീലുകളിൽ‌ ക്രോമിയം കുറവാണ് - പലപ്പോഴും 16% - എന്നാൽ നിക്കൽ ലെവലുകൾ വർദ്ധിപ്പിച്ച് മിശ്രിതത്തിലേക്ക് മോളിബ്ഡിനം ചേർക്കുക.
      ഏറ്റവും സാധാരണമായ അലോയ്കളിൽ, നിങ്ങൾ 10% നിക്കലും 2 മുതൽ 3% മോളിബ്ഡിനവും കണ്ടെത്തും. എന്നിരുന്നാലും, സ്പെഷ്യാലിറ്റി അലോയ്കൾക്ക് 9% മോളിബ്ഡിനം വരെ ഉണ്ടായിരിക്കാം.

    • @nithinbose
      @nithinbose 3 года назад +3

      304 rust പിടിക്കില്ല 316 കുറച്ചൂടെ നല്ലതാണ് but പ്രൈസ് വല്യ ഡിഫറെൻറ് സ് വരും

  • @sujasujesh7186
    @sujasujesh7186 Год назад

    Eppol ithu kittanilla 1000lt😮

  • @MrPaulphilip
    @MrPaulphilip 3 года назад +3

    100 % SS 304 Will be rusted. If you want a non-rusted tank you have to go with SS 316 or 316L.

    • @ahmedayyappan9705
      @ahmedayyappan9705 3 года назад

      304 is Food Grade
      316 is .....?

    • @MrPaulphilip
      @MrPaulphilip 3 года назад +1

      @@ahmedayyappan9705 yes. Of course 316 is food grade.

    • @MrPaulphilip
      @MrPaulphilip 3 года назад

      @@ahmedayyappan9705
      Is it hot rolled and 2b finished?
      Is there any warranty on rust-proof/crack-proof?
      Are you providing any lightning protection systems for the tank?
      Are you providing any insulation externally on the tank to protect the high ambient temperature?

    • @afzalmollah8319
      @afzalmollah8319 3 года назад

      കറക്റ്റ്

    • @coolestspott69
      @coolestspott69 2 года назад

      i need 316 or 316L SS tank where can i get? kerala?

  • @ashokthoniyil8336
    @ashokthoniyil8336 3 года назад +1

    steelil shudhamaya vellam kittilla, mannu tank better, tank puram bhagam cover cheythal mathy

  • @shifanasaleem998
    @shifanasaleem998 3 года назад

    Very good

  • @Indian-bh9db
    @Indian-bh9db 3 года назад +7

    500ലിറ്ററിനു 21000 രൂപയും 1000 ലിറ്ററിന് 28000 രൂപയും എവിടെയോ എന്തോ തകരാറുള്ളതുപോലെ അപ്പോ 7000 രൂപയുടെ വ്യത്യാസമെയുള്ളോ 500 ലിറ്ററും 1000 ലിറ്ററും തമ്മിൽ അങ്ങനെ എങ്കിൽ 1000 ലിറ്റർ എടുക്കുന്നതല്ലേ ലാഭം 🤔🤔🤔

    • @94951314
      @94951314 3 года назад +1

      ശുദ്ധമായ കോട്ടoചുക്കാദി എണ്ണ ചെറിയകുപ്പി 10രൂപ വലിയകുപ്പി 15 രൂപ,
      വലുതുവാങ്ങിക്കോ അതാണ് ലാഭം. കാരണം അതിലാണ് കൂടുതൽ

    • @Indian-bh9db
      @Indian-bh9db 3 года назад +10

      @@94951314 അതിലും നല്ലത് കുറച്ച് ആവണക്കെണ്ണ വാങ്ങിച്ച് മുയലായും തൊഴിലാളിയും അതിൽ കടവിറങ്ങു
      ഒരു സംശയം ചോദച്ചപ്പോ ഓഞ്ഞ ഒരു കമന്റും കൊണ്ട് വന്നിരിക്കുന്നു ഫ്തൂ

    • @rajangeorge8548
      @rajangeorge8548 3 года назад

      ഈ ടാങ്ക് 304ഗ്രേഡ് ആണ് വെള്ളം നിൽക്കുബോൾ ചെറിയ രീതിയിൽ തുര്ബു വരും . iron ടോണിക്ക് ഫ്രീ ഉണ്ട്‌

    • @-1287indian
      @-1287indian 2 года назад

      @@Indian-bh9db കലക്കിട്ടോ

  • @risharishurishu7706
    @risharishurishu7706 3 года назад

    Entha vila

  • @അഭിമാനി
    @അഭിമാനി 2 года назад +1

    എന്തൊക്കെ പറഞ്ഞാലും ഈ ടാങ്കിൻെറ മടക്കുകളിൽ വെള്ളത്തിൽ ഉണ്ടാവുന്ന മൈക്രോ വേസറ്റ് അടിഞ്ഞ് കൂടും അത് അടിയിലുള്ള വാൾ വ് തുറന്നാലൊന്നും പോകൂല,തേച്ച് കഴുകുക തന്നെ വേണ്ടിവരും ,അത് ഇപ്പം എങ്ങിനെ നന്നാക്കി പറഞ്ഞിട്ടും കാര്യമില്ല

  • @Geo9TV
    @Geo9TV 8 месяцев назад

    ചെളി അടിയിൽ ഉണ്ടാകില്ല, അത് അതാതു നിമിഷം തന്നെ പൈപ്പിലൂടെ അകത്തു ചെല്ലും, പിന്നെ ചെളി അല്പം പോലും ടാങ്കിൽ ഉണ്ടാവില്ല.

  • @abdulsalam-uj9xq
    @abdulsalam-uj9xq 3 года назад

    Very good 👍

  • @unnimon6679
    @unnimon6679 3 года назад

    പണക്കാർക്ക് പെറ്റു.... ഞങ്ങളെ pole ഉള്ളവർക്ക്... ഫൈബർ ഇ മോഡൽ വേറുനുണ്ട്... ഇതിൻ്റെ പൈസക്ക് 4 വാഘം

  • @sunilksam5646
    @sunilksam5646 3 года назад +2

    മിന്നൽ ഏൽക്കാൻ സാധ്യത ഉണ്ടോ

    • @jashidahammed8152
      @jashidahammed8152 3 года назад

      സാധ്യത വളരെ കുറവാണു

    • @abymathew1219
      @abymathew1219 3 года назад

      Sure..steel is a gud conductor

  • @francismathew6441
    @francismathew6441 3 года назад

    Price for 1000l

  • @whitemediakunjimol7076
    @whitemediakunjimol7076 3 года назад

    Good

  • @aseebneeliyat7134
    @aseebneeliyat7134 3 года назад +2

    99% ക്ലീൻ മതി ആയിരുന്നു..1% അതിൽ നിർത്തമായിരുന്നു.. ഞാൻ വേറെ ഒരു വീഡിയോ കണ്ടു അതിൽ വളരെ കുറച്ചു ചെളി ഒക്കെ ഉണ്ട് 😀

    • @rajanav2718
      @rajanav2718 2 года назад

      ഇവരൊക്കെ ഇപ്പൊ paid വീഡിയോ ആണ് ചെയ്യുന്നത്

  • @saidalavi1535
    @saidalavi1535 3 года назад

    I need this

  • @zubairppthurkikal7938
    @zubairppthurkikal7938 3 года назад +1

    Idyum minnum thattiyaal

    • @jashidahammed8152
      @jashidahammed8152 3 года назад

      സാധ്യത വളരെ കുറവാണ്... സ്റ്റൈൻലസ് സ്റ്റീൽ ആയത്കൊണ്ട് ഇട്മിന്നൽ ഏൽക്കാൻ സാധ്യത കൂടുന്നില്ല..

    • @bappunilambur4501
      @bappunilambur4501 3 года назад

      സ്വാന്തം വീടിന് മുകളിൽ തട്ടിയാൽ എന്ത് ചെയ്യും😀

  • @shifanasaleem998
    @shifanasaleem998 3 года назад +1

    😊

    • @philipjichacko1903
      @philipjichacko1903 3 года назад

      Terrace ൽ steel water tank
      വച്ചാൽ ഇടിമിന്നൽ ഏൽക്കില്ലേ മറുപടി പറയൂ സാർ....്‌്‌്‌്‌

  • @saidalavi1535
    @saidalavi1535 3 года назад

    Hi

  • @shalinishanthi8240
    @shalinishanthi8240 3 года назад

    Super product

    • @yama.666
      @yama.666 3 года назад

      അയാൾ നോക്കണോ. മൊയ്‌ന്തേ. Mirror finish. കണ്ണാടി പോലെ. പറഞ്ഞാൽ പോരെ 🤣

  • @harilalharilal2785
    @harilalharilal2785 3 года назад +3

    500ലിറ്റർ ടാങ്കിന് 21000രൂപ 1000ത്തിന് 28000ഇത് എന്താ ഇങ്ങനെ എങ്കിൽ 1000ലിറ്റർ വാങ്ങി ഉപയോഗിച്ച് കൂടെ

    • @94951314
      @94951314 3 года назад +6

      ശുദ്ധമായ കോട്ടoചുക്കാദി എണ്ണ ചെറിയകുപ്പി 10രൂപ വലിയകുപ്പി 15 രൂപ,
      വലുതുവാങ്ങിക്കോ അതാണ് ലാഭം. കാരണം അതിലാണ് കൂടുതൽ

    • @minishjohn9649
      @minishjohn9649 3 года назад +1

      @@94951314 correct, 🤣🤣🤣

  • @AboobackarNAbu
    @AboobackarNAbu 3 года назад +1

    P.t.a.latheefka

  • @rajanav2718
    @rajanav2718 2 года назад

    പഴയ വയലും വീടും പരിപാടി കേൾക്കുന്നത് പോലെ ഉണ്ട് 🤪🤪🤪

  • @hamzakoya5647
    @hamzakoya5647 2 года назад

    അടപ്പ് തുറന്നാൽ വെള്ളം മാത്രമേ പുറത്തു പോകുകയുള്ളൂ അടിയിൽ പിടിച്ചു കിടക്കുന്ന അഴുക്കുകൾ പോകുകയില്ല അത് പോകണമെങ്കിൽ ഉള്ളിൽ പോയി തന്നെ ക്ലീൻ ചെയ്യണം

  • @nazartsnazarts5059
    @nazartsnazarts5059 3 года назад

    Delivery charge undo

    • @jashidahammed8152
      @jashidahammed8152 3 года назад

      ലൊക്കേഷൻ അനുസരിച്ചു ചെറിയ ചാർജ്‌സ് ഉണ്ടാവും

  • @bibinbabu8649
    @bibinbabu8649 3 года назад +2

    ഇടിമിന്നൽ ഏൽക്കില്ലേ???? 🙄

  • @lubaibahalassampattil2419
    @lubaibahalassampattil2419 3 года назад +1

    ചൂടുവെള്ളം കാരണം കുളിക്കാൻ പോലും പറ്റൂല അതേപോലെ ചൂടായിരിക്കും

    • @thomasmathew1678
      @thomasmathew1678 5 часов назад

      Athu ee Annan parjilla, reflection aanu ennu paranju. So both are fraud

  • @Muneer-h8f
    @Muneer-h8f 3 года назад

    Good prodect 👍