Swami Nirmalananda Giri | ഹിന്ദുമതത്തില്‍ അനേകം ദൈവങ്ങള്‍ ഇല്ല

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 75

  • @johnsonvazhithalavazhithal7721
    @johnsonvazhithalavazhithal7721 4 года назад +25

    ഞാൻ ഒരു ക്രിസ്‌തീയ വിശ്വാസി ആണ്..... ഞാൻ ഇഷ്ടപ്പെടുന്ന വെക്തിത്വങ്ങളിൽ ഏറ്റവും മഹാനായ ഒരു ഗുരു....... സ്വാമി അങ്ങയുടെ വിയോഗം ഈ ലോകത്തിന് തന്നെ നഷ്ട്ടം എന്ന് തോന്നി പോകുന്നു

  • @BaluBalu-we4cu
    @BaluBalu-we4cu 4 года назад +3

    എത്ര മഹത്തായ വാക്കുകൾ.

  • @travenbeatz198
    @travenbeatz198 8 лет назад +8

    pranamam swamiji

  • @khalidolakoat2370
    @khalidolakoat2370 8 лет назад +6

    Salaam swamiji...........

  • @pathankuttyp2131
    @pathankuttyp2131 4 года назад

    Good morning bapdhadha omsanthi omsanthi omsanthi omsanthi omsanthi omsanthi omsanthi omsanthi omsanthi

  • @vinayakumarbvk
    @vinayakumarbvk 2 года назад +1

    Great analysis. If there are one person like swamiji is there all districts of kerala and if 50% of each district's people can find some time to listen to such people, then kerala can boast of our old upper hand!

  • @Sunil-ne8mx
    @Sunil-ne8mx 8 лет назад +4

    My humble pranama!

  • @ajayankumar8629
    @ajayankumar8629 7 лет назад +3

    GREAT SWAMIJI

  • @faizyfaisal5464
    @faizyfaisal5464 4 года назад +9

    സ്വാമി ഒരു രക്ഷയും ഇല്ല.....

  • @sajeecheery32
    @sajeecheery32 8 лет назад +4

    My humble pranamam swamiji

  • @sandhyaedamana2342
    @sandhyaedamana2342 3 года назад

    എത്ര സത്യം.. എത്ര സുന്ദരം..

  • @JijeshMangala
    @JijeshMangala 8 лет назад +4

    Aiwa...swamiji.. great simple explanation

  • @jobyjosemichael7388
    @jobyjosemichael7388 5 лет назад +3

    Namasthe guru

  • @sandeepsourabhan206
    @sandeepsourabhan206 7 лет назад +3

    pranamam swami

  • @prakashajith8759
    @prakashajith8759 6 лет назад +2

    Pranamamme

  • @Siji.elizabeth
    @Siji.elizabeth 7 лет назад +2

    pranamam guruji

  • @sajinrs9853
    @sajinrs9853 8 лет назад +2

    Great swamiji

  • @sinoobputhedath9806
    @sinoobputhedath9806 4 года назад +3

    പ്രണാമം സ്വാമിജി..... ജീനിയസ്

  • @jobyjosemichael7388
    @jobyjosemichael7388 4 года назад +2

    Real. Swami.

  • @ranjithmenon673
    @ranjithmenon673 5 лет назад +1

    pranaman guru

  • @nishanthtv1031
    @nishanthtv1031 Год назад

    എന്തിനാണ് ഇത്രയും കഷ്ടപ്പാട്

  • @thomassijo8596
    @thomassijo8596 4 года назад +1

    Swami marikkandayierunnu ..nalla genius Annu ...

  • @സുബിൻദാസ്
    @സുബിൻദാസ് 3 года назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gokhaleygokhaley1833
    @gokhaleygokhaley1833 3 года назад

    🙏

  • @swamiprasadparamel8243
    @swamiprasadparamel8243 6 лет назад +2

    Gurve namaha

  • @ബിപിന്അലനല്ലൂര്

    Good comment

  • @mybrotherjamshyjamshy1231
    @mybrotherjamshyjamshy1231 4 года назад +11

    ഹിന്ദു മതത്തിൽ അനേക ദൈവങ്ങളില്ല.....പക്ഷേ അനേകം മതങ്ങളും, അനേകം ദർശനങ്ങളുമുണ്ട്....ഓരോരോ മതങ്ങൾക്കും അവരവരുടേതായ ദൈവങ്ങളുമുണ്ട്...ഹിന്ദു മതം ഒരു മതമല്ല... അനേകം മതങ്ങളുടെ ഒരു കൂട്ടായ്മയാണ്

    • @kumarankutty2755
      @kumarankutty2755 2 года назад

      അതിൽ നമ്മളും കൂടിയങ്ങട് ചേരാം എന്ന് തോന്നിയത് വെറുതെയല്ല. അടുപ്പത്തു കിടന്നു തിളയ്ക്കുന്നതു അളിയന്റെ മുണ്ടാണെങ്കിൽ അതിൽ എന്റെ കോണാൻ കൂടി കിടക്കട്ടെ എന്ന ആശയം കൊള്ളാം.

  • @maheshm830
    @maheshm830 6 лет назад +4

    paadAaravrindangalil orukodi pramanam

  • @aravindankg4121
    @aravindankg4121 Год назад

    Ellaakaryathilum arivulla swami

  • @jayaprakashck7339
    @jayaprakashck7339 4 года назад +23

    ഹിന്ദു മതത്തിൽ ഒരേ ഒരു ദൈവം മാത്രമേ ഉള്ളൂ. ബ്രഹ്മം എന്നാണ് അതിന് പറയുന്നത്. ബ്രഹ്മം ഏകവും അദ്വീതീയവും നിരാകാരവും സച്ചിദാനന്ദവും സർവവ്യാപിയും ആയ ചൈതന്യം ആണ്. ജീവന്റെ രൂപത്തിൽ ഓരോ ജീവിയിലും കുടികൊള്ളുന്നത് ഈ ബ്രഹ്മം തന്നെ.മോക്ഷം എന്ന് പറയുന്നത് ബ്രഹ്മത്തിലേക്കുള്ള ജീവന്റെ ലയനമാണ്. ബ്രഹ്മത്തിൽ മായ കലരുമ്പോൾ ഈശ്വരൻ എന്ന് പറയുന്നു. ഒരേ ഈശ്വരൻ സൃഷ്ടി, സ്ഥിതി, സംഹാരം ചെയ്യുമ്പോൾ ത്രിമൂർത്തി (ബ്രഹ്മാവ്‌, വിഷ്ണു, ശിവൻ ) എന്ന് അറിയപ്പെടുന്നു. രൂപങ്ങളും കഥകളും ആരാധനാ സൗകര്യത്തിനു വേണ്ടിയുള്ള പ്രതീകങ്ങൾ ആണ്.

    • @akhilsudhinam
      @akhilsudhinam 4 года назад +1

      JAYAPRAKASH C K എങ്കിൽ പിന്നെ സെമിറ്റിക് മതം അല്ലെ നല്ലതു വെറുതെ വളഞ്ഞു മൂക്കുപിടിക്കുന്നതിനും നല്ലതു

    • @dr.ancient_maan
      @dr.ancient_maan 4 года назад +2

      @@akhilsudhinam ശുഷ്‌ക ബുദ്ധികൾക്ക് വേണ്ടി ഉള്ളതാണ് സെമറ്റിക് ഉള്ളി പൊളിക്കുന്നത് പോലെ ആണ് അത്

    • @kumarankutty2755
      @kumarankutty2755 4 года назад +1

      @@akhilsudhinam ആരാധിക്കാനും എളുപ്പം നോക്കുകയാണല്ലോ. ഒന്നാവുമ്പോ ഈസിയാവുമോ. എന്നാൽ ഒന്നുമില്ലാതെയായാൽ അതേക്കാൾ ഈസിയല്ലേ?

  • @vishnuvichu9773
    @vishnuvichu9773 4 года назад

    100%

  • @alimuhammed4172
    @alimuhammed4172 4 года назад +8

    വേറേ ഏതങ്കിലും നല്ല രാജൃത്ത് ജനിച്ചിരുന്നെങ്കില്‍ മനുഷൃര്‍ക്കും ലോകത്തിനും ഒരുപാട് നല്ല കാരൃങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്ന മനുഷൃന്‍

    • @sethunaransethunaran106
      @sethunaransethunaran106 4 года назад +2

      Orikkalum illa ee mannil matrama swamikalkku swamikal aguvan kazhiyu. Purathu ninnu nokkumbol orupadu kuravukal ee manninu orupadu kuravukal tonnum ennal admiyadayuda kariyathil lokathilla eettavum sambannamanu nammuda bharatham

    • @chithrakrishna5085
      @chithrakrishna5085 4 года назад +3

      Edooo bhoooloka manda... eth rajyath eth yoniyil eth purusha beejathil ninum janikanamenu...padachon..therumanikunu..maranavum..athe pole..karmam..namude eshtathinu.. vititind... arivilayma..parasyamakaruth...kuduthal arivu nedan noku..bro..kutapeduthal alla

    • @sibin9594
      @sibin9594 4 года назад +1

      Hahahahahaha nalla comedy....
      Eeee rajyatha janichathukaranam pradhanamandriye theriparayam..bharanakooda bheekaradhaye chodyam cheyyam...valla saudiyilokke aayirunnenkilo...ente ponnooo

    • @ramkumarpc8748
      @ramkumarpc8748 4 года назад +3

      ഏതാണാവോ ആ നല്ല രാജ്യം?? ഇന്ത്യ മോശം ആണോ??

    • @mohanancp4057
      @mohanancp4057 4 года назад +2

      ഇന്തൃയെകകാളു൦നല്ലരാജൃ൦എതാണാവോ..

  • @abhilashmh1695
    @abhilashmh1695 3 года назад

    Full video

  • @PrasadPrasad-nu6kv
    @PrasadPrasad-nu6kv 4 года назад +3

    Homoeopathy doctor, ആയുർവേദത്തിൽ പ്രായോഗികജ്ഞാനവും പാണ്ഡിത്യവും ആവോളം, മഹാവേദജ്ഞൻ ആത്മജ്ഞാനി കര്മസന്യാസയോഗി. സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ്. ഞാൻ ജീവിതത്തിൽ ഏറ്റവും തീവ്രമായി ആഗ്രഹിച്ചത് ഇദ്ദേഹത്തെ ആചാര്യനായി ലഭിക്കാനും ശിഷ്യത്വം സ്വീകരിക്കാനും പക്ഷെ സാധിച്ചില്ല. പൂർവകാലപ്രാരബ്ദം ഉണ്ടാവില്ല എനിക്ക് അതുകൊണ്ടായിരികാം. അദ്ദേഹം പറഞ്ഞ ഉപനിഷത് വാക്യം ഞാൻ പ്രയോഗികമാക്കിയിട്ടുണ്ട്. അത് ഇതാണ്(പ്രാരബ്ധബന്ധിതമായ കർമത്തിന് സ്ഥൂലശരീരത്തെ എറിഞ്ഞുകൊടുത്ത് സാക്ഷിയായി മാറിനിൽകുക ) പ്രണാമം 🙏🙏🙏🙏🙏🙏

    • @917sh
      @917sh 4 года назад

      swamide sishyanmar ashramathil consult cheyunnundo

  • @sreekumarkizhakkethara6337
    @sreekumarkizhakkethara6337 6 лет назад +4

    ഗ്രേറ്റ്‌

  • @josejoseph5746
    @josejoseph5746 4 года назад

    Then why it is said there are Muppathe Mukkodi Daivangal .

    • @renjithpr1170
      @renjithpr1170 4 года назад +1

      സംസ്കൃതത്തിൽ മുപ്പത്തി മുക്കോടി എന്ന് പറഞ്ഞാൽ 33അധി ദേവത ദേവന്മാർക്കും കൂടി ഒരു പരബ്രഹ്മം.. കോടി എന്ന് പറഞ്ഞാൽ സംസ്കൃതത്തിൽ എണ്ണം എന്നാണ്. ക്രിസ്തു ഭാരതത്തിൽ വന്നത് മാത്രം പടിക്കു എല്ലാത്തിനും ഉത്തരം കിട്ടും

    • @sujithsahadevan4127
      @sujithsahadevan4127 4 года назад +1

      Jose Joseph kore daivangal undu iniyum venam athu santhoshathode seekarikum hindukalku sworgam tharaan oralum marichittu venda ithanu sworgam

    • @akhilsudhinam
      @akhilsudhinam 4 года назад

      renjith pr ക്രിസ്തു വന്നിട്ടില്ല

    • @renjithpr1170
      @renjithpr1170 4 года назад +1

      @@akhilsudhinam എങ്ങനറിയാം.. ആരു പറഞ്ഞു... മനസിന്‌ സമ്മതിക്കാൻ ബുദ്ധിമുട്ട് കാണും. യഥാർത്ഥ ബൈബിൾ വായിക്കു... അതിലുണ്ട് കാര്യങ്ങൾ

    • @akhilsudhinam
      @akhilsudhinam 4 года назад

      renjith pr ഇല്ല ചുമ്മ കള്ളകഥകൾ മാത്രം അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല

  • @natarajanmk821
    @natarajanmk821 4 года назад

    Anyone can give meaning of Hindu?
    Is Sankaracharya define Hindu?

    • @achuthankuttymenon4996
      @achuthankuttymenon4996 4 года назад

      Those who live in the land between himalayas and hind maha sagar is called hindu. It is not a religion. Britishers made it a religion.

  • @bineethb8613
    @bineethb8613 4 года назад +1

    എന്തുകൊണ്ട് ഹിന്ദുമതത്തിൽ അനേകം കം ദൈവങ്ങൾ ഉണ്ടായി. കാരണം ലോകമെന്നത് വൈവിധ്യങ്ങൾ ആണ്. ഒരു മനുഷ്യ മനസ്സുപോലെ പരിപൂർണ്ണമായി മറ്റൊരു മനുഷ്യ മനസ്സില്ല. അപ്പോൾ ഒരാളുടെ കാഴ്ചപ്പാടിനോട് പരിപൂർണ്ണമായി യോജിക്കാൻ അടുത്ത ആൾക്ക് കഴിയാതെ വരും . അങ്ങനെ ഒരാൾ ശിവഭക്തൻ ആകുമ്പോൾ അടുത്തയാൾ വിഷ്ണു ഭക്തി യിലേക്ക് പോകുന്നു. ഒരാൾ ഹിന്ദുമതത്തിലേക്ക് തിരിയുമ്പോൾ അടുത്തയാൾ മറ്റു മതങ്ങളിലേക്ക് തിരിയുന്നു.

  • @sibin9594
    @sibin9594 4 года назад +1

    Swamiyude samsarathil aaarodokkeyo vidhveshamullathupole... oru sanyasikku aarodum orutharathilulla vikaravum undavilla.
    Pinne sanadhanadharmam parayunnath "Aham brahmasmi ennanu" means I'm the god. Paramathmavum jeevathmavum onnu thanne. Need to realise it that is the way of devotion.
    Pinne krishnan paranju..nee ethu roopathil aaare prarthichalum aaa roopathil njanunde..ellam ennilekkethunnu.
    Pinneyum paranju viswasamullavanum illathavanum ellavarum enikkorupole... ninte karmamanu pradhanyam karmamanu aaradhana...and karma leads to moksha.

  • @sinansinu3988
    @sinansinu3988 4 года назад

    ദൈവത്തിനു പോലും രക്ഷയില്ല എന്ന് പറയുന്ന സ്വാമീ താ നേതാ പുതിയ അവതാരം

    • @PrasadPrasad-nu6kv
      @PrasadPrasad-nu6kv 4 года назад +10

      എടൊ ഇത് തനിക്കോ തന്റെ മുഹമ്മദിനോ മുഹമ്മദിനെ പിന്പറ്റുന്നവർക്കോ മനസ്സിലാവുന്ന വിഷയമല്ല. നിങ്ങൾ തത്കാലം പ്രാർത്ഥിച്ചും, തലകുത്തിമറിഞ്ഞും, പട്ടിണികിടന്നും സ്വർഗ്ഗത്തിലെ ഹൂറികളെ പിടിക്കാൻപറ്റുമോന്നു നോക്ക്. വിഡ്ഢികൂശ്മാണ്ടം

    • @sinansinu3988
      @sinansinu3988 4 года назад

      @@PrasadPrasad-nu6kv ഹലോ ബുദ്ധിശാലീ സുപ്രഭാതം

  • @sabumanayil1078
    @sabumanayil1078 4 года назад

    ദൈവം എന്താണ്

  • @ManilasankAdoor
    @ManilasankAdoor 4 года назад +4

    ഓം ശാന്തി
    രാജയോഗ വിദ്യ
    ശ്രീമദ് ഭഗവദ്ഗീതയിൽ ശ്രീ കൃഷ്ണൻ തന്റെ സുഹൃത്തായ അർജ്ജുനന് ഉപദേശിച്ച് കൊടുത്ത രാജയോഗവിദ്യ, ഈ ശ്രേഷ്‌ഠമായ രാജ്യയോഗവിദ്യ ശ്രീ കൃഷ്ണന് പറഞ്ഞുകൊടുത്തത് ഒരു ബ്രാഹ്മണി ആണെന്ന് പറയപ്പെടുന്നു. പരമപിതാപരമാത്മാവായ ഈശ്വരനുമായി ജീവാത്മാവായ മനുഷ്യൻ നടത്തുന്ന കൂടിക്കാഴ്ച്ചയ്ക്കാണ് രാജയോഗം എന്ന് പറയുന്നത്. രാജ എന്നാൽ വലിയവൻ( വലിയവനിലും വലിയവൻ ഈശ്വരൻ). വലിയവനുമായുള്ള യോഗത്തിന് രാജയോഗം എന്ന് പറയുന്നു. സാധാരണക്കാരായ ആളുകൾക്കും ലളിതമായ രീതിയിൽ ചെയ്യാവുന്ന ഈ രാജയോഗവിദ്യയ്ക്ക് യാതൊരുവിധ പണച്ചിലവും ഇല്ലാത്തതും പ്രത്യേകിച്ച് ഒരു മന്ദിരമോ കെട്ടിടമോ ആവശ്യമില്ലാത്തതുമാണ്. മാത്രമല്ല ശ്രേഷ്‌ഠവും പുരാതനവുമായ ഈ സനാതനമായ ഈശ്വരാരാധന ചെയ്യുക വഴി മറ്റുള്ളവർക്ക് പ്രകൃതിക്കും ( ശബ്ദ വായു ജല അലിനീകരണം, വഴി തടസ്സപ്പെടുത്തൽ) യാതൊരുവിധ കഷ്‌ടനഷ്‌ടങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടാകുന്നുമില്ല. ജീവിതാന്ത്യസമയത്തും ഈശ്വരനെ സ്മരിച്ചുകൊണ്ടു ശരീരം വിട്ടുപോകാൻ ഉപകരിക്കുന്ന ശ്രേഷ്‌ഠമായ ഈ രാജയോഗവിദ്യയെ പ്രമാണസഹിതം നമുക്ക് പരിചയപ്പെടാം.
    ഭഗവദ്ഗീത 6/11
    ശുചൗ ദേശേ പ്രതിഷ്‌ഠാപ്യ
    സ്‌ഥിരമാസനമാത്മന:
    നാത്യു അച്ച്റിതം നാതിനീചം
    ചൈലാജിനകുശോത്തരം.
    ശുചിയായതും വായൂസഞ്ചാരമുള്ളതുമായ സ്‌ഥത്തലത്തു പലകയിൽ വസ്ത്രം വിരിച്ചിരിക്കുക, പറ്റാത്തവർ കസേര വച്ചിരിക്കണം.
    ഭഗവദ്ഗീത 6/13,14
    സമം കായശിരോഗ്രീവം
    ധാരയന്നചലം സ്‌ഥിര:
    സംപ്രേക്ഷ്യ നാസികാഗ്രം സ്വം
    ദിശശ്ചാനവലോകയൻ.
    പ്രശാന്താത്മാ വിഗതഭീ:
    ബ്രഹ്മചാരിവ്രതേ സ്‌ഥിത:
    മന:സംയമ്യ മച്ചിത്തോ
    യുക്ത ആസീത മത്പര:
    ഉടലും തലയും കഴുത്തും നേർരേഖയിൽ വരത്തക്കവണ്ണം ഇളകാതെ നിവർത്തിപ്പിടിച്ച്, മറ്റെങ്ങും നോക്കാതെ, പ്രശാന്തചിത്തനും നിർഭയനുമായി ബ്രഹ്മചര്യാവ്രതനിഷ്‌ഠയോടെ മന:സംയമനം ചെയ്ത് പരമാത്മാവായ എന്നിൽതന്നെ ചിത്തമുറപ്പിച്ച് എന്നെത്തന്നെ പരമ ലക്ഷ്യമായി കരുതി യോഗയുക്തനായി സ്‌ഥിതിചെയ്യണം.
    ഞാൻ ദേഹമല്ലെന്നും ഈ ദേഹത്തിൽ ഇരു പുരികങ്ങൾക്കും മദ്ധ്യത്തിലായി ഇരിക്കുന്ന ദേഹിയാണെന്നു മനസ്സിലാക്കി, ആത്മാക്കളുടെ പിതാവായ ജ്യോതിർബിന്ദുസ്വരൂപനായ പരമാത്മാവിനെ ( മൂന്നാം കണ്ണുകൊണ്ട് നോക്കണം) സ്മരിക്കണം.
    ഭഗവദ്ഗീത 6/19
    യഥാ ദീപോ നിവാതസ്ഥോ
    നേങ്ഗതേ സോപമാ സ്‌മൃതാ
    യോഗിനോ യതചിത്തസ്യ
    യുഞ്ജതോ യോഗമാത്മന:
    കാറ്റില്ലാത്തിടത്തുവെച്ച വിളക്കിലെ അഗ്നി ജ്വാല ഇളകാത്തതുപോലെ, ബാഹ്യവിഷയങ്ങളുടെ പ്രലോഭനത്തിൽ പെടാതെ ആത്മാവിൽ ഒതുങ്ങി നിൽക്കുന്ന യോഗിയുടെ മനസ്സ് നിശ്ചലമായി നിലകൊള്ളുന്നു എന്ന് ദൃഷ്‌ടാന്തരൂപത്തിൽ പൂർവാചാര്യന്മാർ പറഞ്ഞത് സ്മരണീയമാണ്.
    ഭഗവദ്ഗീത 6/24,25
    സങ്കല്പങ്ങളിൽ നിന്നുളവാകുന്ന സകല കാമങ്ങളെയും നിശ്ശേഷം ഉപേക്ഷിച്ചു, മനസ്സുകൊണ്ടുതന്നെ ഇന്ദ്രിയങ്ങളെയെല്ലാം നാലുപാടുനിന്നും പിടിച്ചടക്കി, ധൈര്യമവലബിച്ചു പതുക്കെപ്പതുക്കെയുള്ള ബുദ്ധിപൂർവമായ അഭ്യാസത്തിലൂടെ, മനസ്സിനെ പരമാത്മാവിലുറപ്പിച്ചു നിശ്ചിന്തനായി പരമശാന്തിയിൽ വിലയം പ്രാപിക്കണം.
    ഭഗവദ്ഗീത 6/46
    തപസ്വിഭ്യോfധികോ യോഗീ
    ജ്ഞാനിഭ്യോfപി മതോfധിക:
    കർമ്മിഭ്യശ്ചാധികോ യോഗീ
    തസ്മാദ്യോഗീ ഭവാർജ്ജുന.
    ചിത്തവൃത്തികളടക്കി ഏകാഗ്രധ്യാനത്തിലൂടെ പരമാത്മപദം പോകുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തികരണത്തിനായി തപസ്സനുഷ്‌ഠിക്കുന്നവനേക്കാളും, സിദ്ധാന്തപരമായി ആത്മജ്ഞാനം നേടിയവനേക്കാളും, പുണ്യഫലപ്രാപ്തിക്കായി യാഗാദി കർമ്മങ്ങളനുഷ്‌ഠിക്കുന്നവനേക്കാളും ശ്രേഷ്‌ഠനാണെന്നാണ് എന്റെ അഭിപ്രായം. അതിനാൽ ഹേ അർജ്‌ജുന! നീയും ആത്മസംയമനത്തിലൂടെ ധ്യാനയോഗിയായി ഭവിച്ചാലും. (ജ്ഞാനത്തിന്റെയും യോഗത്തിന്റെയും വഴിയായി ഈ രാജയോഗവിദ്യ അഭ്യസിക്കുന്ന ആൾക്ക് ഈശ്വരനുമായി അടുക്കാൻ മറ്റൊരു ആരാധനയും ചെയ്യേണ്ടതില്ലെന്നു ഭഗവദ്ഗീത മാനവകുലത്തോടായി പറയുന്നു)
    _______________
    ആത്മജ്ഞാനം, പരമാത്മ പരിചയം, സത്യസത്യമായ ഭഗവദ്ഗീത ജ്ഞാനം രാജയോഗശിക്ഷണം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു ,
    "പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും". ഒരു ദിവസം ഒരു മണിക്കൂർ എന്ന കണക്കിന് 7 ദിവസത്തെ ആത്മീയ ക്ലാസുകൾ സൗജന്യമാണ്.
    ഓം ശാന്തി

  • @freetimenews4152
    @freetimenews4152 4 года назад

    സംശയം?
    അപ്പോൾ ശിവനും ശ്രീകൃഷ്ണനും രാമനും ഹനുമാനുമൊക്കെ ആരാണ് എന്ന് ഒന്ന് പറഞ്ഞ് തന്നാലും🤝

    • @renjithpr1170
      @renjithpr1170 4 года назад +2

      എല്ലാത്തിനും ആധിയും അന്ധ്യവും ശിവം ആണ്.. എല്ലാം ഇവിടുന്നു തുടങ്ങുന്നു.. പഠിക്കണം

    • @ManilasankAdoor
      @ManilasankAdoor 4 года назад +1

      ദേവന്മാരാണ്.

    • @dr.ancient_maan
      @dr.ancient_maan 4 года назад

      അറിയാത്ത കാര്യം പൊട്ട ബുദ്ധിക്ക് ന്യായികരിക്കാൻ നോക്കല്ലേ അങ്ങനെ ന്യായികരിച്ചും വ്യാഖാനിച്ചും മുടിഞ്ഞു പോയ രാജ്യമാണ് ഭാരതം

    • @kumarankutty2755
      @kumarankutty2755 4 года назад +1

      പരബ്രഹ്മത്തിൽ നിന്നാണ് പ്രപഞ്ചം ഉണ്ടായത്. നിങ്ങളുടെ ഓരോ കോശങ്ങളിലും നിറഞ്ഞിരുന്നു അതിനെ പ്രവർത്തിപ്പിക്കുന്ന തേജോരൂപമാണത്. അതിനെ രൂപം കൊണ്ട് അറിയാണോ, തൊട്ടുനോക്കി, രുചിച്ച്‌ , മണത്തു, കേട്ട് അറിയാനോ കഴിയില്ല. വ്യയം ചെയ്യാനും പറ്റില്ല. അതുകൊണ്ട് അതിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നതിന് നാമരൂപ വിഗ്രഹങ്ങളുള്ള ദേവതകളെ ആരാധിക്കുന്നു. അവരാണ് ഇവർ. നിങ്ങൾ പതിവായി അവരെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുബോൾ മനസ്സിലെ മാലിന്യങ്ങൾ കുറെയൊക്കെ അകന്നു ശുദ്ധി കൈവരുന്നു, സത്യവും ധർമ്മവും വിട്ടുകളിക്കാത്തവനാവാൻ നമുക്ക് കഴിയുന്നു. അത്രയ്ക്ക് സുഖവും ഈ ജീവിതത്തിൽ തന്നെ ലഭിക്കുന്നു. ഇത് സർവ്വേശ്വരനിൽ വിശ്വസിക്കുന്ന എന്റെ അനുഭവം.
      ഇനി മെരിച്ചു ചെന്നിട്ടു (?) സ്വർണ്ണ മേടകളും ഹൂറികളും മദ്യപ്പൊയകളും മതി നിങ്ങൾക്കെങ്കിൽ നിങ്ങൾക്ക് ഈ ജീവിതത്തിൽ എന്ത് കൊള്ളരുതായ്കകളും ചെയ്യാം. ആടെ ചെല്ലുമ്പോ ഒക്കെ ശര്യാവും.എങ്കിലും അവിടെയും മനസ്സ് പോരാ എന്ന് പറയും. എല്ലാം മടുത്തു അത് പുറത്തു കടക്കാൻ ശ്രമിക്കും.

    • @joshypr3020
      @joshypr3020 3 года назад

      ഈശ്വരൻ (ബ്രഹ്മം,പരബ്രഹ്മം, ശിവം(ശൂനൃത),പരമാത്മാവ്,ദൈവം)അവസ്ഥ ഒന്നു മാത്രം.മുപ്പത്തി മുക്കോടി ദേവി ദേവന്മാർ ആണ് ഉള്ള ത്.

  • @khalidolakoat2370
    @khalidolakoat2370 8 лет назад +4

    Salaam swamiji...........