ശോട്ട് Film Reaction 🚀 Part 11

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 628

  • @joku10
    @joku10  Год назад +78

    goo.gs/joku10
    Promocode: JOKU10

  • @cosmicbae702
    @cosmicbae702 Год назад +772

    ഈ roasting പോലും ശെരിക്കും കണ്ട് ഇരിക്കാൻ പറ്റുന്നില്ല അപ്പോ ഞങ്ങക്കു വേണ്ടി ഇത് മുഴുവൻ കണ്ടു തീർത്ത ജോകുട്ടന് എന്റെ വിനീതമായ കൂപ്പുകയ്യെ😐🙏🏽🤝

    • @Tiesonchemical
      @Tiesonchemical Год назад

      നിന്റെ കൂപ്പ് കൈ കണ്ടിട്ട് ആണോ ജോക്കുട്ടൻ റോസ്റ്റാൻ എറങ്ങിയേ??
      പെങ്ങളെ...
      പെങ്ങള് പോയി പെങ്ങളുടെ പണി നോക്ക് പെങ്ങളെ!

    • @cosmicbae702
      @cosmicbae702 Год назад +3

      @@Tiesonchemical അയിന് നീ ഏതാ?? 🙄🙄

    • @Tiesonchemical
      @Tiesonchemical Год назад +1

      @@cosmicbae702 പോളിയെയ..'😍

    • @muhiyudheenkn1402
      @muhiyudheenkn1402 Год назад +2

      നിങ്ങൾക് വേണ്ടിയാണോ ഇവൻ ഇത് കണ്ട് തീർത്തത് 🥴

    • @cosmicbae702
      @cosmicbae702 Год назад

      @@muhiyudheenkn1402 എനിക്കു എന്നാണോ കമന്റ്‌🙄"സർക്കാസം ഒന്നും വല്യ പിടിത്തം ഇല്ല അല്ലെ 😐😁

  • @sachusachu.s8730
    @sachusachu.s8730 Год назад +156

    ഇത്രയും നേരം ഈ short filim അവസാനം വരെ കണ്ടുതീർത്ത എല്ലാ viwers നു എന്റയും ജോ കുട്ടന്റെയും പേരിൽ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു 😂😅

  • @arjunrameshbhaskar2195
    @arjunrameshbhaskar2195 Год назад +36

    Serious ആയി വരുമ്പോൾ ഇതുപോലെ ബക്ക ബക്ക വരുന്നത് എന്ത് കഷ്ടമാണ് 🤣🤣🤣

  • @swethabhaskar255
    @swethabhaskar255 Год назад +215

    ഒരു രസത്തിൽ ഇങ്ങനെ കണ്ടു വരികയായിരുന്നു. But ആ bakka bakka bakka എന്ന് പറഞ്ഞു ഓടിപ്പോകുന്ന scene കണ്ടു ഞങ്ങൾ എല്ലാം ചിരിച്ചു ചത്തു. 2,3 തവണ റിപീറ്റ് അടിച്ചു bakka bakka കണ്ടു. അതു പൊളിച്ചു.

  • @vishnupriyapriya1492
    @vishnupriyapriya1492 Год назад +41

    ഒരു tissue paper കിട്ടിരുന്നങ്കിൽ തുങ്ങി ചവമായിരുന്നു 😂😂

  • @noblemd5711
    @noblemd5711 Год назад +211

    ബ്രായും ഷഡ്ഡിയും കൂടി ചേർന്ന് ബ്രാഡി🔥🔥😂😂

  • @user-jwalakuttan
    @user-jwalakuttan Год назад +64

    The best short film
    ഒരു സീരിയസ് ആയ content എടുത്തിട്ട് അതിനെ മികച്ച കോമഡി ആക്കി മാറ്റാൻ നല്ല കഴിവ് വേണം 😆😆😆

  • @ansont1611
    @ansont1611 Год назад +56

    ഈ ഷോർട്ട് ഫിലിംൻ്റെ second part വേണം 🥺 ചുക്കാമണി touching ആയല്ലോടാ 🥺😣

  • @MRRODO-ns7kv
    @MRRODO-ns7kv Год назад +23

    അപാര twist...മകൻ്റെ ഉപദ്രവത്തിൽ നിന്ന് രക്ഷപെട്ട് ഓടുന്നതിനിടയിൽ വില്ലത്തിയെ തല്ലിക്കൊന്ന അമ്മ 🔥

  • @santazaff7224
    @santazaff7224 Год назад +82

    ഇത്ര പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിച്ചില്ല ❣️💥

  • @saidalik9488
    @saidalik9488 Год назад +12

    14:40 അവസാനം വെട്ടം സിനിമയുടെ ക്ലൈമാക്സ്‌ പോലായി 😂😂😂

  • @sherlock3358
    @sherlock3358 Год назад +34

    10:57 എൻ്റ പൊന്നോ.... ഇത്രയും പെർഫെക്ഷൻ ആയിട്ട് ചെയ്യാൻ.... ഈ ഭൂമി മലയാളത്തിൽ വേറെ ആരും ഉണ്ടാകില്ല😂😂😂..

  • @Mr_John_Wick.
    @Mr_John_Wick. Год назад +29

    We are from "narcoticsar"🤣🤣🤣...അത് ഏത് സാറ് 😂😂😂

  • @RIBZCANO
    @RIBZCANO Год назад +7

    15:17 15:36
    വാൾ എടുത്തു വെട്ടുന്നു.. മരിച്ചു വിഴുന്നു...
    ദേ അവൻ വിനേക്കുന്നു..
    എടാ നീ അല്ല നീ മരിച്ചു വിഴുന്നു...
    🤣🤣🤣🤣😂😂🤣

  • @abykssajikv4355
    @abykssajikv4355 Год назад +104

    ലഹരിക്ക് എതിർ ആണെന്ന് പറഞ്ഞിട്ട് തുടക്കം കയ്യിൽ സിഗരറ്റ് ഇരിക്കുന്നത് മച്ചാൻ കണ്ടില്ല 🤗🤗

    • @reshmababu4440
      @reshmababu4440 Год назад +12

      ജോക്കു കണ്ടല്ലോ.വീഡിയോ ൽ പറയുന്നുണ്ടല്ലോ

    • @abykssajikv4355
      @abykssajikv4355 Год назад +2

      @@reshmababu4440 തുടക്കം പറഞ്ഞില്ലരുന്ന് 🙂

    • @achu1823
      @achu1823 Год назад

      @@abykssajikv4355 athe but pinned paranju

  • @wannasuccess2651
    @wannasuccess2651 Год назад +11

    8:33 high five കൊടുക്കാൻ പോവാന്ന് വിചാരിച്ച ഞാൻ.. 😂😂😂😂

  • @saanusanthamma8734
    @saanusanthamma8734 Год назад +8

    8:11 "അമ്മച്ചി........"🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣1🤣🤣🤣🤣

  • @kshathriyan8206
    @kshathriyan8206 Год назад +18

    ജോക്കുട്ടൻ പറഞ്ഞത് പോലെ ഇത് കണ്ട് തീർത്തതിന് ഒരു അവാർഡ് തരേണ്ടി വരും 😌😊

  • @anupamaps8179
    @anupamaps8179 Год назад +44

    Bro I'm so excited to see ur shortfilm roasting videos. They are hilarious🤣🤣🤣🤣 keep rocking bro and plz do more and more such videos🥰❤

  • @tipsinmalluvideos8715
    @tipsinmalluvideos8715 Год назад +10

    എന്റെ ശിവനെ എനിക്ക് 9 മാസം വയറ്റിൽ ആണ് ഞാൻ ചിരിച് ഇന്ന് രാത്രി പ്രസവം നടക്കും ഞാൻ ഇത് നേരത്തെ അറിഞ്ഞിരുന്നേൽ എന്റെ ആദ്യ പ്രസവം പെട്ടന് നടന്നേനെ ഇടും സുഖപ്രസവം ആണ് അജാദി ചിരിച്ചു മടുത്തു 🤣🤣🤣🤣🤣

    • @joku10
      @joku10  Год назад +3

      All the best 😂🙏

  • @merine009
    @merine009 Год назад +29

    ലേഡിയെ ഇടിച്ചു ഇട്ട് sorry പറഞ്ഞപ്പോൾ മുതൽ ഉള്ള കോമഡി 🤣🤣🤣👌🏻

  • @nandana2759
    @nandana2759 Год назад +108

    Joku is back😌🚶‍♀️

  • @aswinmohanan4427
    @aswinmohanan4427 Год назад +9

    11:39 🍍കൈത പൂത്തിട്ടുണ്ട് തലേൽ 😜😂

  • @lyraah_
    @lyraah_ Год назад +93

    ഇത് കണ്ടു തീർത്ത ജോക്കുട്ടന് ഒരു അവാർഡ് കൊടുക്കണം.. 🙌🏼😐😅😅

  • @anoopkuttykrishnank8063
    @anoopkuttykrishnank8063 Год назад +12

    8:10 അയ്യോ സിരിച് സത്തു 🤣🤣🤣

  • @rider4046
    @rider4046 Год назад +14

    ഇതിന്റെ ക്രിയേറ്റീവ് കൊടുക്കണം ഒരു ഓസ്കാർ 💯

  • @trilokh1820
    @trilokh1820 Год назад +8

    6:44 girl entry. Chirich chirich marich😂😂😂

  • @shijokoshy23
    @shijokoshy23 Год назад +11

    നിയോ കണ്ട് ഞങ്ങളെയും കൂടി എന്തിനാടാ വിളിച്ചു കാണിക്കുന്നേ 🤣

  • @aalbinssamuelcs28yearsand
    @aalbinssamuelcs28yearsand Год назад +7

    13:32 kolllavunna otta scene athum kondu kalanju malar🤣🤣🤣🤣

  • @Little._.flower._.1
    @Little._.flower._.1 Год назад +25

    11:07 ഉയ്യോ ആ ചിരി 🤣🤣🤣🤣🤣

  • @sifnaashraf1987
    @sifnaashraf1987 Год назад +7

    Bakka Bakka kandu potti ചിരിച്ചു പോയി😂😂

  • @rolexthedevil3067
    @rolexthedevil3067 Год назад +16

    ഇതിന്റെ second part വരുന്നതിലും ഭേദം കൊറോണ തിരിച്ച് വരുന്നത🤣🤣

  • @Myran65
    @Myran65 Год назад +19

    Yanik ഇപ്പോൾ jokutana കാണുമ്പോൾ തന്ന chirivarum🤣🤣🤣 editingum❤️❤️❤️❤️❤️❤️❤️

    • @joku10
      @joku10  Год назад +5

      😂♥️

  • @shejincj
    @shejincj Год назад +11

    11:06 😂😂🔥🔥

  • @ziyadabdul
    @ziyadabdul Год назад +6

    ഇതിൻ്റെ sequel വരുന്നുണ്ട്, 'നിക്കർഡി'

  • @ibrehma4502
    @ibrehma4502 Год назад +13

    കുടുംബശ്രീക്കാർ എടുത്ത ഷോർട്ട് ഫിലിം ആണെന്ന് തോന്നുന്നു

  • @achusunoopsunoop7239
    @achusunoopsunoop7239 Год назад +25

    അമ്മച്ചി അമ്മച്ചി 😂😂😂 പൊളിച്ചു 🤭🤭😁😁 ചിരിച് ഒരു വഴിയായി..... Suprb🥰

    • @Xcubeofficial
      @Xcubeofficial Год назад

      Aaa scene + voice 🔥🔥🤣🤣🤣

  • @DemolitionWorld03
    @DemolitionWorld03 Год назад +17

    Oru ലോക്കൽ നോളൻ എഫക്ട് 😇.12:30, 5:21, 16:21 Mankatha bgm uff 🔥🔥🔥

  • @rajirajiratheesh8140
    @rajirajiratheesh8140 Год назад +5

    ജോകുട്ടാ 😄😄😄😄ഇത് എങ്ങിനെ കണ്ടു തീർത്തു 😄😄😄😄😄

  • @NewsVideoslatest
    @NewsVideoslatest Год назад +8

    എന്റമ്മോ ഈ അവാർഡിന് ജോക്കു താങ്കൾ തന്നെ അർഹൻ ആയിരിക്കുന്നു 😆

  • @rolexthedevil3067
    @rolexthedevil3067 Год назад +3

    12:37 .....ntammoo aa ഭാവം 🤣🤣🤣🤣🤣

  • @Not_Trilokh
    @Not_Trilokh Год назад +3

    Ammachiyeee....😂😂

  • @amal_krishnan_8575
    @amal_krishnan_8575 Год назад +1

    16:36 ആ ഡയലോഗ്...,അത്.. അത് അവന്റെയല്ല.__Arjyou⚡️

  • @ajmalshaar1624
    @ajmalshaar1624 Год назад +4

    vallatha thalavedana njn onn kidakkatt😵‍💫

  • @janujanaki9245
    @janujanaki9245 Год назад +1

    നന്നായിട്ട് ചെയ്താൽ ആരും കാണില്ല, ഇങ്ങനെ ആകുമ്പോൾ troll വഴിയെങ്കിലും ആരേലും കാണുമല്ലോ അതാണ്

  • @smgmidhun2882
    @smgmidhun2882 Год назад +3

    3:54 santhoor momy 🤣🤣🤣😂😂😎

  • @thisismetim1833
    @thisismetim1833 Год назад +3

    11:05 enthonnade ath😆😆😆😆😆😆😆

  • @vismayakrishnankk7166
    @vismayakrishnankk7166 Год назад +1

    കുടുംബ ശ്രീ ചേച്ചിമാർ പൊളിച്ചു

  • @colt-lp6ov
    @colt-lp6ov Год назад +1

    ഇടക് ഓടി വരുന്ന അമ്മാവൻ 🤣👌... എന്താ മോളെ 🤭🤭🤭

  • @jaisegeorge100
    @jaisegeorge100 Год назад +5

    Ente Jokutta 😹🤌

  • @saritharajesh5590
    @saritharajesh5590 Год назад +25

    സത്യമായും ഈ മാങ്ങാത്തൊലി കണ്ടിട്ട് ഒരു തേങ്ങയും മനസിലായില്ല . എന്നെ പോലെ വേറെ ആരേലും ഉണ്ടോ guys 😜

  • @Unique_craft-k5j
    @Unique_craft-k5j Год назад +7

    Onnum angott manassilayilla Enthayalum nananyind 👏👏

  • @anjalysudheesh1343
    @anjalysudheesh1343 Год назад +8

    എനിക്ക് റീൾസോളികളെ റിയാക്ട് ചെയ്യുന്നത് കാണുന്നതാ ഇഷ്ടം 🤭

  • @akhilavm8726
    @akhilavm8726 Год назад +1

    14:26 ... Nthoru prolsaahanam 🤣🤣🤣

  • @arjav__8669
    @arjav__8669 Год назад +1

    8:45 uyyo ejjathi🤣🤣🤣🤣

  • @justinjoy6544
    @justinjoy6544 Год назад +2

    "Aa eppo varam"😅😂🤣

  • @7.......884
    @7.......884 Год назад +1

    Chetta Bakka Bakka Bakka video pwolichu kidukki thimirthu.... 😂😂😂😂

  • @jaseenajesssy8004
    @jaseenajesssy8004 Год назад +2

    At 11:06,sorry madam🤣🤣. Sirich sathu😂😂

  • @aswathynair3677
    @aswathynair3677 Год назад +3

    13:38 😂😂😂😂

  • @Ajiyah-z6q
    @Ajiyah-z6q Год назад +3

    Le narcoticsukari : sorry madam
    Nen : chorry jokutta 🙂 😂😂

  • @ArshoozCraft
    @ArshoozCraft Год назад +4

    ബക്ക....ബക്ക....ബക്ക....😂😂😅🤣😆

  • @afnu6790
    @afnu6790 Год назад +1

    വീഡിയോ കാണാൻ കൊറച്ചു താമസിച്ചു പോയി ടെൻഷൻ ആയി ഇരിക്കുമ്പോൾ കാണാൻ പറ്റിയ വിഡിയോ 😂എന്നാലും എന്റെ ദാസാ എവിടെയായിരുന്നു ഇത്രയും ദിവസം 😅

  • @_4dhiii_x
    @_4dhiii_x Год назад +3

    Enikee ethinumm kanann vayaa 😂🤣

  • @malavikam.p7300
    @malavikam.p7300 Год назад +10

    your vedios are really funny and enjoyable i spend my free time by seeing your vedios 😊

    • @joku10
      @joku10  Год назад +3

      Glad to hear that♥️

  • @angelinabino4128
    @angelinabino4128 Год назад +2

    Jokutaaaaaaaaaa thuruthurayaaanallo pwerishhh....
    First comment allelum oru big fahnaaahh pls replyyy❤️❤️

  • @Pattampoochi.__killer__
    @Pattampoochi.__killer__ Год назад +2

    9:46 😂😂 Rashid Ikka

  • @jomolsusanaloshi2099
    @jomolsusanaloshi2099 Год назад +1

    നമിച്ചു 🙏🏻🙏🏻🙏🏻

  • @shirinfathima7679
    @shirinfathima7679 Год назад +3

    Vanthaaach mmade chekkan....🤗🤗🔥❣️....... Joku chettaa waiting aarnn

  • @vaisakh7077
    @vaisakh7077 Год назад +1

    8:10 theer sanam😂😂😂

  • @navaneethgamer
    @navaneethgamer Год назад +1

    8:13 8:19 ente ponnu bro rathri orumanikka video kanunne. Njan chirich chirich pandaramadangi... 😂😂

  • @Chico-model
    @Chico-model Год назад +2

    2:58 8:04 😂😂. 11:03 13:35

  • @joseph__varghese_._
    @joseph__varghese_._ Год назад +1

    Avasanathe fight sumo ghusti pole und🤣🤣

  • @kannan5393
    @kannan5393 Год назад +2

    8:09 😹😹

  • @nibuuthaman7178
    @nibuuthaman7178 Год назад +1

    yente jokutta ningalu vere levela sathyam🤣🤣🤣🤣

  • @arunsaji4235
    @arunsaji4235 Год назад +2

    Cable tv dialogue 🤣🤣🤣👌🏻

  • @midhunchakkara4828
    @midhunchakkara4828 Год назад +3

    Abaram thanne 🙂🔥

  • @shebasoloman2885
    @shebasoloman2885 Год назад +3

    Jokku ഇതെങ്ങനെ സാധിക്കുന്നു react ചെയ്യാൻ 😂😂😂😂😂

  • @illusionist7909
    @illusionist7909 Год назад +1

    ക്യാപ്ഷൻ 👌അഭിനയ ശിങ്ങം 😂👌😍.

  • @rikofutur
    @rikofutur Год назад +1

    ബ്രോ ഒരു രക്ഷയും ഇല്ലാ... Your new fan✨️✨️✨️

  • @ennuzwould9447
    @ennuzwould9447 Год назад

    ചേട്ടന്റ അവതരണം 👌🏻👌🏻👌🏻👌🏻 ചിരിച്ചു മരിച്ചു ഞാൻ ഇന്നുമുതലാണ് കാണാൻ തുടങ്ങിയെ 👌🏻👌🏻👌🏻👌🏻

  • @midhunmathew4639
    @midhunmathew4639 Год назад +1

    ഫസ്റ്റ് സീൻ തന്നെ പോലീസ് with സിഗേരറ്റ്. സബാഷ് 😂

  • @KannanK-ro1mm
    @KannanK-ro1mm Год назад

    Ente ponno ee manushyante counterukal oru rekshayumillee😅😅😅😅😅😂😂

  • @mrrockstar492
    @mrrockstar492 Год назад +1

    7:27 ejjathi seen💯💯❤😅😅😅😅😅😅😅😅🤣🤣

  • @x-gamer7202
    @x-gamer7202 Год назад +1

    8:15 🤣🤣

  • @shironshiron4523
    @shironshiron4523 Год назад

    Cooling glass chechi ..... ഇടി വെട്ട് സാധനം വളഞ്ഞത് തന്നെ 😅😅

  • @hiddenninja1966
    @hiddenninja1966 3 месяца назад

    9:26 കേബിൾ ടിവി ഓപ്പറേറ്റർ ഒന്നും അല്ലല്ലോ 😂🔥

  • @chriz500
    @chriz500 Год назад +1

    കുടുംബ ശ്രീയിലെ ചേച്ചിമാർ ആണെന്ന് തോന്നുന്നു. ഏജ്ഞാതി അഭിനയം.

  • @muhammadsinan132
    @muhammadsinan132 Год назад +4

    നല്ല short flim 💥

  • @Vishnu_2383
    @Vishnu_2383 Год назад +4

    Short film kandu thirthal lifetime Settlement 😂

  • @shilpashilpa7451
    @shilpashilpa7451 Год назад

    8:10 “ammachiyee” 🤣🤣🤣👌

  • @amiyadashs1999
    @amiyadashs1999 Год назад +7

    Govt lp school😂

  • @suryasacs9516
    @suryasacs9516 Год назад +3

    Joku chetta engalu eyebrows thread cheythitundo??? Anyway nice look 😉 abhinayichu marikuvanallo ellam😂 enik chirinirthan pattanilley ayyo🤣🤣🤣🤣

  • @Boyish_girl_army729
    @Boyish_girl_army729 Год назад +1

    ഈ SHORTFILM കണ്ടെന്റെ കിളിപോയി 🥴🥴

  • @ചിന്നുബാലൻ
    @ചിന്നുബാലൻ Год назад +74

    Short film ന്റെ പേര് , ഞാൻ ഉദേശിച്ചത്‌ തന്നെയാണോ ഇവരുദ്ദേശിച്ചത് 🤣🤣🤣
    Public ആയിട്ട് ചോദിക്കാനും പറ്റുന്നില്ലല്ലോ പഹവാനേ 🤐

    • @Vz_shortzzz
      @Vz_shortzzz Год назад +8

      Krishnan kutty udeshichath matethalle 😄

    • @ചിന്നുബാലൻ
      @ചിന്നുബാലൻ Год назад +4

      @@Vz_shortzzz അത് തന്നെയാണ് കൃഷ്ണൻക്യുട്ടി ഉദേശിച്ചത്‌ 🤫

    • @txn8724
      @txn8724 Год назад +1

      @@ചിന്നുബാലൻ ithu publicill paranja ntha seen

    • @techwithnabu8662
      @techwithnabu8662 Год назад +5

      U mean braishar & sheddi? 😂

    • @sindhurajeev9934
      @sindhurajeev9934 Год назад

      😂😂😂😂😂😂😂

  • @achuttysudhi623
    @achuttysudhi623 Год назад +1

    ഇങ്ങനെയും short film ഒക്കെ ഉണ്ടോ ദൈവമേ 😁🤭

  • @akhilkrajan3703
    @akhilkrajan3703 Год назад +1

    10:56😂😂

  • @dhaanamdharmamkarmamsevanam
    @dhaanamdharmamkarmamsevanam Год назад +1

    Short film kidukki

  • @Showtimeframes
    @Showtimeframes Год назад

    12:00 ആം മിനിറ്റിൽ ഹരികൃഷ്ണൻ മമ്മൂട്ടി സാധനം ഇടാമായിരുന്നു... 😝😝🤣

  • @qun616
    @qun616 Год назад +1

    13:37😁😂😂😂🤣🤣🤣