ഞാൻ മലപ്പുറംകാരനാണ്. ഒരു സത്യം പറയാം. കൊല്ലംകാരെ എപ്പോഴും പൊങ്കാലയിടുന്ന ആരുമില്ലേ കൊല്ലംകാരൻ ചെയ്ത ഈ നന്മയെ അഭിനന്ദിക്കാൻ. ഞാൻ കൊല്ലംകാർക്ക് ഒരു ഹൃദയം നിറഞ്ഞ സല്യൂട്ട് കൊടുക്കുന്നു 😍😍😍💪🏻
നാട്ടിൽ പോകുമ്പോൾ പൈസ്സ കടമായിട്ടും അല്ലാതെയും കൊടുത്തത്തിട്ടും സുഖമാണോ എന്ന് ചോദിക്കാൻ വിളിച്ചാൽ പോലും ഫോൺ എടുക്കാത്ത എന്റെ രണ്ട് സുഹൃത്തുക്കളെ ഓർമ്മ വരുന്നു.. നന്മയുള്ള മനുഷ്യർ ഇപ്പോഴും ഉണ്ട് ❤️❤️അദ്ദേഹത്തിനും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ❤️റംസാൻ ആശംസകൾ ❤️❤️❤️
ഞാൻ പഠിക്കുമ്പോൾ ഫിസ് കൊടുക്കാൽ എന്റെ ഒരു സുഹൃത്ത് കയിൽ നിന്ന് 6000 രൂപ കടം വാങ്ങി അന്ന് സാമ്പത്തികമായി നല്ലബുദ്ധിമുട്ടായിരുന്നു.അതുകൊണ്ട് അപണം നന്നായിഉപയോഗിച്ചു കുറെവർഷങ്ങൾക്ക്ശേഷം ചോദിക്കാതെതന്നെ അ' സുഹൃത്തിനെ കണ്ടെത്തി ഞാൻ തിരിച്ചുകൊടുത്തു പണത്തിന് അദ്ദേഹം ബുദ്ധിമുട്ടിനിൽക്കുന്നസമയം ആയിരുന്നു. അദ്ദേഹം അത് പറയുകയും ചെയ്തു മനസ്സ് നിറഞ്ഞനിമിഷമായിരുന്നുഅത്എനിക്കും അദ്ദേഹത്തിനും❤ NB: കടം വാങ്ങിച്ച തുക അർഹതപ്പെടുന്നെങ്കിൽ തിരിച്ചുകൊടുക്കുക
പണം കൊടുത്ത ആളുടെ നല്ല മനസ് പോലെത്തന്നെ അത് തിരിച്ചു കൊടുക്കാൻ വേണ്ടി അദ്ദേഹത്തെ അന്വേഷിച്ചു നടക്കുന്ന കുഞ്ഞിമുഹമ്മദ് ഇക്കായ്ക്കും ബിഗ് സല്യൂട്ട്... ഇന്നത്തെ കാലത്തു കണികാണാൻ പോലും കഴിയാത്ത അപൂർവം മനുഷ്യരിൽ രണ്ടുപേർ 👍
@@Sharkzzzzz സത്യം അല്ലേ. കേരളത്തിൽ ഏറ്റവും നല്ല ജില്ലാ മലപ്പുറം കോഴിക്കോട് വയനാട് ആണ്. എന്നൽ ഇതിനോട് ചേർന്നുള്ള കണ്ണൂർ പാലക്കാട് തൃശൂർ ഒക്കെ ഉടായിപ്പ് ഉം. ഏറ്റവും അലമ്പും മോശം ജില്ലയും tvm ഉം കൊല്ലവും. ഞാൻ കോട്ടയം ഉള്ള bussiness ചെയ്യുന്ന ആളാണ്. എനിക്കെല്ല നാടും അറിയാം.
മരണപ്പെടുന്നതിന് മുമ്പ് കടങ്ങൾ അടക്കമുള്ള എല്ലാ ബാധ്യതകളും തീർക്കണം എന്നാണ് പ്രവാചകൻ സ പഠിപ്പിച്ചത്. കാരണം മരണ ശേഷം ഒരു വിചാരണ വരാനുണ്ട്. അന്നത്തെ ദിവസം ഭൂമിയിലെ ജീവിതത്തിൽ ചെയ്തു പോയ തെറ്റുകൾക്ക് കഠിനമായ ശിക്ഷ നൽകുക തന്നെ ചെയ്യും എന്നതാണ് യഥാർത്ഥ വിശ്വാസികളായ മുസ്‌ലിംകൾക്ക് ഇത്തരം കാര്യങ്ങളിൽ വലിയ ആശങ്ക ഉണ്ടാകുന്നത്. 😒
മനസമാധാനം മുഖ്യം... 👍👍 ജോലിചെയ്ത വിയർപ്പിൻ്റെ കൂലി പോലും കൊടുക്കാത്ത ഒരുപാട് മലയാളി മോയലാളിമാർ ഉണ്ട് ഗൾഫിൽ ഇവരൊക്കെ എങ്ങിനെ മനസമാധാനതിൽ ഉറങ്ങുന്നോ ആവോ..? 😌😌😌😌
അങ്ങനെ ഒരു ദിവസം ഞാനും ഏട്ടത്തിയമ്മയും ചെറിയമ്മയും കുഞ്ഞും കൂടി ഒരിടത്തു പോയി വരികയായിരുന്നു. തിരിച്ചു പോരും വഴിയിൽ ഒന്നോ രണ്ടോ ബസ് ഇല്ലാത്തകാരണം ഞങ്ങൾക്ക് വീട്ടിലെത്താൻ പറ്റിയില്ല കയ്യിൽ കാശാണെങ്കിൽ കുറവാണു താനും. അങ്ങനെ നിൽകുമ്പോൾ ഒരു കുറച്ചുപ്രായമുള്ള ഒരു അച്ഛൻ വന്ന് പരിചയമുള്ള പോലെ വന്നിട്ട് പറഞ്ഞു വരൂ നമുക്ക് ഇത്തിരി വെള്ളം കുടിക്കാം. ഞങ്ങൾക്ക് അയാളെ അറിയില്ല. ഞാൻ വിചാരിച്ചു ചെറിയമ്മ അറിയുന്ന ആളായിരിക്കും. എന്നാൽ അവർ വിചാരിച്ചു എന്റെയോ ഏട്ടത്തി അമ്മയുടെയോ വല്ല ബന്ധു ആയിരിക്കും. അങ്ങനെ ഞങ്ങളെ കൊണ്ടുപോയി ചായയും സ്നാക്‌സും വാങ്ങി തന്നു. വിശന്നു ക്ഷീണിച്ചു നിന്നനേരത്തായത് കൊണ്ടാവാം നല്ല രുചിയുണ്ടായിരുന്നു. അദ്ദേഹവും ഞങ്ങടെ കൂടെയിരുന്നു ചായ കുടിച്ചു. എന്നിട്ട് പോരുമ്പോൾ അദ്ദേഹം ഞങ്ങളോട് ചോദിച്ചു ബസ് ചാർജ് കയ്യിലുണ്ടോന്നു. ഉണ്ടെന്നു പറഞ്ഞു ശരിയെന്നു പറഞ്ഞു അയാൾ പോയി. അയാൾ ആരാണെന്നു ഞങ്ങൾ പരസ്പരം ചോദിച്ചപ്പോൾ ഞങ്ങൾക് മൂന്നുപേർക്കും അറിയില്ലായിരുന്നു അദ്ദേഹത്തെ.പതിനൊന്നു പന്ത്ര ണ്ട് വർഷമായിക്കാണും. ഇപ്പോഴും മറന്നിട്ടില്ല ആ മുഖം. ഇപ്പോഴും എവിടെയെങ്കിലും പോകുമ്പോൾ അറിയാതെ തിരയും ആ മനുഷ്യനെ. അന്ന് ഞങ്ങൾ അദ്ദേഹത്തോട് ഒരു നന്ദി പോലും പറഞ്ഞില്ല. ഈശ്വരൻ ആ അച്ഛനെ എന്നും തുണക്കട്ടെ 🙏
കടം വാങ്ങിയ പണം തിരിച്ച് കൊടുക്കും വരെ ഒരു സമാധാനവും ഉണ്ടാകില്ല. നേരെ തിരിച്ചുള്ള അനുഭവവും നിലവിൽ ഉണ്ട്. എത്രയൊക്കെ ചോദിച്ചിട്ടും കൊടുത്ത പണം തിരികെ നൽകാത്തവർ.
നമ്മളെ ഇങ്ങോട്ടു സഹായിച്ച വരെയെല്ലാം അങ്ങോട്ടും സഹായിക്കാനും കടം വീട്ടുവാനും എപ്പോഴു സാധിച്ചുവെന്നു വരില്ല. കുഞ്ഞുമുഹമ്മദിന്റെ അന്നത്തെ സാഹചര്യത്തിലുള്ളവർ കുഞ്ഞുമുഹമ്മദിന്റെ ചുറ്റും ഉണ്ടാകും. അവരെ സഹായിക്കുന്നതിലുടെ പഴയ കടം തീർന്നു കിട്ടും. വലിയ മനസ്സുള്ള നല്ല സുഹൃത്തിനെ കണ്ടെത്താനുള്ള ശ്രമം തുടരുക. നിങ്ങളുടെ കടം ആയിരം മടങ്ങായി പടച്ചോനയാൾക്ക് തിരിച്ചു നൽകിയിട്ടുണ്ടാകും. പിന്നെയെന്തിനീ വേവലാതി?
പSച്ച റബ്ബോ ഞങ്ങൾക്കും ഉണ്ട് ഒരു പാട് കടങ്ങൾ എല്ലാം കൊടുത്തുവിട്ടുവാനുള്ള മാർഗ്ഗം എളുപ്പമാക്കിതരണോ സ്വന്തമായ് പറമ്പും വീടുപോലുമില്ല ജീവിത മാർഗ്ഗം പരുങ്ങലിലുമാണ്
കേരളത്തിലെ ലാൻഡ് ഫോൺ നമ്പർ ഉണ്ടെങ്കിൽ ആളെ കണ്ടെത്താൻ എളുപ്പം ആണല്ലോ. ഫോൺ നമ്പർ മാറിയാലും കൊല്ലം ജില്ലയിലെ ഏതെങ്കിലും BSNL ഓഫീസിൽ അന്വേഷിച്ചാൽ അഡ്രസ് കിട്ടും
2002 ഇൽ കടം കൊടുത്ത ആ 22000 രൂപക്ക് അന്ന് നല്ല മൂല്യമാണ്... അന്ന് ഒരു പവൻ gold ന് ഏകദേശം 4000 rs ആണ്... എത്രയും പെട്ടെന്ന് തന്നെ ആ നല്ല മനസ്സിന്റെ ഉടമയെ കണ്ടെത്താൻ കഴിയട്ടെ 🤲🏻
കടം കൊടുത്ത നാസ്സർ എന്ന വ്യക്തിക്ക് ഇനി എന്തിനാണ് കാശ്?ഒരു മനുഷ്യായുസ്സ് മുഴുവൻ സമ്പാദിച്ചാൽ തീരാത്ത അത്രയും നന്മയുള്ളഹൃദയത്തിൽ സ്നേഹം, അനുകമ്പ, എന്നിവ ആവോളവും അതിനപ്പുറവും സമ്പാദിച്ച വ്യക്തിയല്ലേ??!!അതുപോലെ തന്നെ കടം വാങ്ങിയ ഇദ്ദേഹവും. ഇതാണ് മനുഷ്യ സ്നേഹം,,,
ഈ വാർത്ത കാണുന്ന ഞാൻ എന്റെ അമ്മാവാൻ കയ്യിൽ നിന്നും ഒരു പാട് ആളുകൾ പൈസ കടം വാങ്ങിയിരിക്കുന്നു ഇപ്പൊ അമ്മാവന് അസുഗം വന്നപ്പോൾ ചോദിച്ചിട്ട് പോലും ആരും ഒരു രൂപ പോലും കൊടുക്കുന്നില്ല ഫോൺ എടുക്കുന്നില്ല അതും കട്ട സുഹൃത്തുക്കൾ
ആ മനുഷ്യൻ വലിയ മനസിന്നുടമയാണ് അദ്ദേഹം എവിടെയെങ്കിലും സന്തോഷമായി ജീവിക്കുന്നുണ്ടാവും, ഈ ചേട്ടനും ആപത്തിൽ സഹായിച്ച ആളിന്നേ ഇപ്പോളും മറന്നിട്ടില്ലല്ലോ അതും ഒരു വലിയ കാര്യം തന്നെയാ
27000രൂപ കടംവാങ്ങി ഇപ്പോൾ വാട്സ്ആപ് വരെ ബ്ലോക്ക് ചയ്തു ഗൾഫിൽ ജീവിക്കുന്ന ഒരു മുസ്ലിം കൂട്ടുകാരൻ ഉണ്ട് എനിക്ക് ആ ജാതിയെ തന്നെ വെറുപ്പായി പോയ് എനിക്ക് വന്നു ചോദിച്ചു മേടിച്ചപ്പോൾ അവൻ എങ്ങനെ അല്ലായിരുന്നു ദുഷ്ടൻ
സോഷ്യൽ മീഡിയ എത്ര ഉപകാരം ആണ്, അപ്പോൾ തന്നെ cmtsil അറിയുന്നവർ വന്നു, പിറ്റേ ദിവസം ഓക്കേ ആയി, എന്ത് പറഞ്ഞു എന്നു അറിയില്ല എന്തായാലും ആളെ കിട്ടി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻
ഇതേ വാർത്ത ഏകദേശം ഒരു വർഷം മുമ്പ് ഒരു ചാനൽ കൊടുത്തിരുന്നു. ഈ വിവരമെല്ലാം അന്നും അതിൽ ഉണ്ടായിരുന്നു. അന്ന് നാസറിനെ കണ്ടെത്താതെ അന്വേഷണം അവസാനിപ്പിച്ചതുമാണ് സഹോദരാ.😂😂😂
സഹോദരാ... നിങൾ ആ സുഹൃത്തിനെ കണ്ടുമുട്ടിയാൽ എന്ന് കടം വാങ്ങിച്ച തുക കൊടുത്താൽ പോര ഒരുപാട് കൊല്ലമായില്ലെ അന്നാണെങ്കിൽ 23000 തിന് എന്തൊക്കെ വാങ്ങാം ഇന്നത് കിട്ടില്ല പകരം ഇരുപത്തൊന്ന് വർഷം മുന്നേ കടം വാങ്ങിച്ച അത്രയും തുക ഉണ്ടാക്കാൻ എത്ര ദിവസം പണിയെട് ക്കണം (എത്ര പണിക്കൂലി)എന്നുനോകുക അന്ന് 180_200 ആയിരിക്കും ആവറേജ് കൂലി അത്രയും ദിവസം ഇന്ന് പണിയെടുതാൽ എത്ര ഏകതേശം Rs 125000 ആകും
This person is gem... He keeps this after a long time too... Unfortunately I faced so much sadness from the people once we helped and loved started to ignore us once their situations changed... God bless this person....
ഇങ്ങ നെയും ആളുകൾ ഉണ്ടോ നിങ്ങൾക്കു നല്ലത് വരട്ടെ എന്റെ hus ന്ടെ പെങ്ങൾ എന്റെ ആധാരം വെച്ച് 5ലക്ഷം ബാങ്കിൽ നിന്നും വഴിപ വാങ്ങി ഇപ്പോൾ ജപ്തിയിൽ നില്ക്കാന് ഞങ്ങൾ അവര് എടുത്തു തരുന്നില്ല ചോദിക്കുമ്പോൾ ദേഷ്യപെടുകയാണ് ചെയ്യുന്നത് 😔😔😔
ഖുർആനിൽ ഏറ്റവും വലിയ വചനം കടം ഇടപെടുമായി ബന്ധപ്പെട്ടതാണ്. മനുഷ്യൻ തമ്മിലുള്ള ഇടപാട് അവർ തമ്മിൽ തീർക്കണം അതാണ് ഇസ്ലാമിക കാഴ്ചപ്പാട്. കടം മറ്റൊരാൾ ഏറ്റെടുക്കാതെ അയാൾക്ക് വേണ്ടി മുസ്ലിംകൾ മയ്യിത്ത് നമസ്കാരം നിർവഹിക്കില്ല
21 കൊല്ലം മുന്നേ 1000 റിയാൽ തന്നു സഹായിച്ച ആ മനുഷ്യൻ വലിയ ഒരു മനസ്സിൻറെ ഉടമയാണ്
👍👍
തിരിച്ചു കൊടുക്കാൻ വേണ്ടി അയാളെ തിരയുന്ന ഇദ്ദേഹം അതിനേക്കാൾ വലിയ മനസ്സിനുടമ :
അത് ഞാൻ ആയിരുന്നു.
@@gokulnathg5801 🤔
@@gokulnathg5801 🙏🤓
ഞാൻ മലപ്പുറംകാരനാണ്. ഒരു സത്യം പറയാം. കൊല്ലംകാരെ എപ്പോഴും പൊങ്കാലയിടുന്ന ആരുമില്ലേ കൊല്ലംകാരൻ ചെയ്ത ഈ നന്മയെ അഭിനന്ദിക്കാൻ. ഞാൻ കൊല്ലംകാർക്ക് ഒരു ഹൃദയം നിറഞ്ഞ സല്യൂട്ട് കൊടുക്കുന്നു 😍😍😍💪🏻
മലപ്പുറം എവിടെ
Ayyo കൊല്ലംകാർ എല്ലാർക്കും ഇഷ്ടം ഇല്ലാത്ത ആൾക്കാർ അല്ലെ.. പ്രളയം വന്നപ്പോൾ മാത്രം നല്ലത് അത് കഴിഞ്ഞു ഞങ്ങൾക്ക് പൊങ്കാല തന്നെ bro
@@ourlittlebubble7518 sathyam
ഉള്ളതിൽ മോശം സ്വഭാവക്കാരെയാകും നിങ്ങളൊക്കെ അറിയുന്നത് 😇
@@ourlittlebubble7518 Enikkishtaman bro... 😍
എന്റെ സഹോദരാ ഇത്രയും സത്യസന്ധതയുള്ള മനുഷ്യരാണ് നമ്മുടെ നാടിന്റെ സമ്പത്ത്.
നന്ദി.
രാഹുൽ. പുറത്ത്
മോദി അകത്ത്.
ഇന്ത്യൻ ജനത അതേ അർഹിക്കുന്നുള്ളോ
നാട്ടിൽ പോകുമ്പോൾ പൈസ്സ കടമായിട്ടും അല്ലാതെയും കൊടുത്തത്തിട്ടും സുഖമാണോ എന്ന് ചോദിക്കാൻ വിളിച്ചാൽ പോലും ഫോൺ എടുക്കാത്ത എന്റെ രണ്ട് സുഹൃത്തുക്കളെ ഓർമ്മ വരുന്നു.. നന്മയുള്ള മനുഷ്യർ ഇപ്പോഴും ഉണ്ട് ❤️❤️അദ്ദേഹത്തിനും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ❤️റംസാൻ ആശംസകൾ ❤️❤️❤️
Correct എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് കടം കൊടുത്ത കാഷ് ചോദിച്ചപ്പോൾ - പിണക്കവുമായി ഫോ ൺ വിളിച്ചാൽ എടുക്കുകയുമില്ല
Panam illanjittanel athu paranjal poore? Alhamdulillah, eniku ippol ulla ente suhruthukal okke kadam koduthal thirichu tharan vegrathayullavar anu. Tharan vaykiyal chilar ingotu vilichu choodhikum, kurachu kazhinju mathiyo ennu. Ee suhruthbandhangal ennum ente koode undavatte😇
@@arifzain6844 correct anganayanu vendath ipol illa kurachukayinju thannalpore ennuparayamallo athinu pakaram phonpolum edukkarilla
അത് ശരിക്കും മുസ്ലിം ആയത് കൊണ്ടാണ് ഹാഖ്യും ബാത്തും എന്ന് ഒരു സാധനം ഉണ്ട്...അത് കൊടുത്തില്ല എങ്കിൽ മരണ ശേഷം അതിന്റ ശിക്ഷ അനുഭവിക്കും എന്നുള്ള പേടി...
😂 സത്യമാണ് സഹോ
രാവിലെ തന്നെ മനസ്സിന് സന്തോഷം ഉള്ള ഒരു വാർത്ത കേട്ടു
കടം വാങ്ങിയത് തിരിച്ചു കൊടുക്കാനും വേണം ഒരു മനസ്സ് 😍
എത്രയും വേഗം ആ നാസറിക്കയെ കാണാൻ കഴിയട്ടെ, അള്ളാഹ് അയാൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാവട്ടെ...
കടം വാങ്ങിയിട്ട് തിരിച്ചു ചോദിച്ച ദിവസം ബ്ലോക്ക് ചെയ്തു പോയ ആളുകൾ ആണ്, ഇതു കണ്ടപ്പോൾ ഒരുപാട് സന്തോഷം 🤲🏻🤲🏻🤲🏻🤲🏻, എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻
സത്യം അതോടെ ഞാൻ അവരുടെ ശത്രു ആയി
Joli poyi chilavin kaashillathe nattam thirinjappam kodutha kaash thirichu chodichathin theri vilicha oru friend enikkum und...😢
@@baadshahmianദാനം ചെയ്താലും കടം കൊടുക്കാതിരിക്കുക
തന്ന ആളു പൊരുത്തപ്പെടാത്ത കാലത്തോളം കടം ഒരു കടം തന്നെയാണ് അതു വീട്ടുക തന്നെ വേണം 👍
സത്യം ❤️, വിളിച്ചു, കാര്യം ഒത്തു തീർത്തു, ബട്ട് എങ്ങനെ സോൾവ് ആക്കി എന്നു പറഞ്ഞിട്ടില്ല, റീച് men ആണ്,
@@kadeejafathimakadeejafathi6690 ആളെ കിട്ടിയോ
ഞാൻ പഠിക്കുമ്പോൾ ഫിസ് കൊടുക്കാൽ എന്റെ ഒരു സുഹൃത്ത് കയിൽ നിന്ന് 6000 രൂപ കടം വാങ്ങി
അന്ന് സാമ്പത്തികമായി നല്ലബുദ്ധിമുട്ടായിരുന്നു.അതുകൊണ്ട് അപണം നന്നായിഉപയോഗിച്ചു
കുറെവർഷങ്ങൾക്ക്ശേഷം ചോദിക്കാതെതന്നെ അ' സുഹൃത്തിനെ കണ്ടെത്തി ഞാൻ തിരിച്ചുകൊടുത്തു
പണത്തിന് അദ്ദേഹം ബുദ്ധിമുട്ടിനിൽക്കുന്നസമയം ആയിരുന്നു.
അദ്ദേഹം അത് പറയുകയും ചെയ്തു
മനസ്സ് നിറഞ്ഞനിമിഷമായിരുന്നുഅത്എനിക്കും അദ്ദേഹത്തിനും❤
NB: കടം വാങ്ങിച്ച തുക അർഹതപ്പെടുന്നെങ്കിൽ തിരിച്ചുകൊടുക്കുക
പണം കൊടുത്ത ആളുടെ നല്ല മനസ് പോലെത്തന്നെ അത് തിരിച്ചു കൊടുക്കാൻ വേണ്ടി അദ്ദേഹത്തെ അന്വേഷിച്ചു നടക്കുന്ന കുഞ്ഞിമുഹമ്മദ് ഇക്കായ്ക്കും ബിഗ് സല്യൂട്ട്... ഇന്നത്തെ കാലത്തു കണികാണാൻ പോലും കഴിയാത്ത അപൂർവം മനുഷ്യരിൽ രണ്ടുപേർ 👍
റംസാൻ കഴിയും മുൻപ് ആൾ വരും ഇന്ശാല്ലാഹ് 🙏
അത് പറയാനായിട്ടില്ല
@@rafeeqdanishali6608
athinan insha allah yenn addeham cherth yezhudeetullad
കടം വാങ്ങിയത് തിരിച്ചു കൊടുക്കാൻ പറ്റിയിട്ടില്ലകിൽ വല്ലാത്ത ദുഃഖം തന്നെ
🥺💔
ഭൂമിയിൽ ഏറ്റവും കൂടുതൽ മനുഷ്യ സ്നേഹികൾ ഒരുമിച്ചു താമസിക്കുന്ന. ജില്ല.. അതാണ്. മലപ്പുറം..
അതിനിടക്ക് ഗോൾ അടികുന്നോ 😂😂
തൊടങ്ങി 🤭...
Onne nirtho🤧appo kadam kodutha kollam jillakkaarano?
@@Sharkzzzzz സത്യം അല്ലേ. കേരളത്തിൽ ഏറ്റവും നല്ല ജില്ലാ മലപ്പുറം കോഴിക്കോട് വയനാട് ആണ്. എന്നൽ ഇതിനോട് ചേർന്നുള്ള കണ്ണൂർ പാലക്കാട് തൃശൂർ ഒക്കെ ഉടായിപ്പ് ഉം. ഏറ്റവും അലമ്പും മോശം ജില്ലയും tvm ഉം കൊല്ലവും. ഞാൻ കോട്ടയം ഉള്ള bussiness ചെയ്യുന്ന ആളാണ്. എനിക്കെല്ല നാടും അറിയാം.
@@mohamedfasil1393 കൂടുതൽ മനുഷ്യ സ്നേഹികൾ എന്നാണ്..കൊല്ലത്തു.കാരിൽ സ്നേഹമില്ല എന്ന് കരുതരുത്. അവരും മനുഷ്യ സ്നേഹികളാണ്.
അദ്ദേഹത്തിന്റെ വിഷമം അയാൾക്ക് മാത്രമേ അറിയൂ. അങ്ങേര് നല്ലൊരു ദൈവ വിശ്വാസിയാണ് അതുകൊണ്ടാണ് അർഹത ഇല്ലാത്തതു അതിന്റെ ഉടമക്കു കൊടുക്കാനുള്ള വെമ്പൽ ❤❤❤.
മരിക്കുന്നതിന് മുമ്പ് ആ ബാധ്യത തീർക്കാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ
കടം വീട്ടണമെന്ന ആത്മാർത്ഥ നിയ്യത്ത് ഉണ്ടെങ്കിൽ ദൈവത്തിന്റെ സന്നിധിയിൽ
നിരാശപ്പെടേണ്ട അവസ്ഥ വരില്ല...❤
ആദ്യം ആയിട്ടാണ് കൊല്ലംകാരൻ സഹായിച്ച ഒരു വാർത്ത കാണുന്നത് 😂😢😢
എത്ര നല്ല മനസ് അല്ലാഹുവേ കടങ്ങളിൽ നിന്നും മോചനം നൽകണേ
കണ്ടെത്താൻ റബ്ബ് സഹായിക്കട്ടെ ഇല്ലെങ്കിലും നിങ്ങളുടെ കൊടുത്തു വീട്ടാനുള്ള മനസ്സിന് ഇൻഷാ അല്ലാഹ് റബ്ബിൻ്റെ കാരുണ്യം നിങ്ങളിൽ ഉണ്ടാവും
നല്ല മനുഷ്യൻ 😍😍😍
"പക മാത്രം അല്ല" "കടവും വീട്ടാനുള്ളതാണ്" 🤣🤣🤣🤣"
True 😅
ഇജ്ജാതി 😅
😅😂👏
കറക്റ്റ്
മരണപ്പെടുന്നതിന് മുമ്പ് കടങ്ങൾ അടക്കമുള്ള എല്ലാ ബാധ്യതകളും തീർക്കണം എന്നാണ് പ്രവാചകൻ സ പഠിപ്പിച്ചത്. കാരണം മരണ ശേഷം ഒരു വിചാരണ വരാനുണ്ട്. അന്നത്തെ ദിവസം ഭൂമിയിലെ ജീവിതത്തിൽ ചെയ്തു പോയ തെറ്റുകൾക്ക് കഠിനമായ ശിക്ഷ നൽകുക തന്നെ ചെയ്യും എന്നതാണ് യഥാർത്ഥ വിശ്വാസികളായ മുസ്‌ലിംകൾക്ക് ഇത്തരം കാര്യങ്ങളിൽ വലിയ ആശങ്ക ഉണ്ടാകുന്നത്. 😒
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
അമൂല്യമായ ഈ കാത്തിരിപ്പ് മറ്റുള്ളവർക്ക് ഒരു വെളിച്ചമാണ് 😊
എത്രയും പെട്ടെന്ന് പരസ്പരം കാണുവാൻ സാധിക്കട്ടെ ❤
ആമീൻ
മനസമാധാനം മുഖ്യം... 👍👍 ജോലിചെയ്ത വിയർപ്പിൻ്റെ കൂലി പോലും കൊടുക്കാത്ത ഒരുപാട് മലയാളി മോയലാളിമാർ ഉണ്ട് ഗൾഫിൽ ഇവരൊക്കെ എങ്ങിനെ മനസമാധാനതിൽ ഉറങ്ങുന്നോ ആവോ..? 😌😌😌😌
Avarku panam kodukumbol avum manasamathanathoode urangan pattathe avundava😅
@@arifzain6844 ചിലപ്പോൾ അങ്ങനെയും ആവാം.. 😀
അങ്ങനെ ഒരു ദിവസം ഞാനും ഏട്ടത്തിയമ്മയും ചെറിയമ്മയും കുഞ്ഞും കൂടി ഒരിടത്തു പോയി വരികയായിരുന്നു. തിരിച്ചു പോരും വഴിയിൽ ഒന്നോ രണ്ടോ ബസ് ഇല്ലാത്തകാരണം ഞങ്ങൾക്ക് വീട്ടിലെത്താൻ പറ്റിയില്ല കയ്യിൽ കാശാണെങ്കിൽ കുറവാണു താനും. അങ്ങനെ നിൽകുമ്പോൾ ഒരു കുറച്ചുപ്രായമുള്ള ഒരു അച്ഛൻ വന്ന് പരിചയമുള്ള പോലെ വന്നിട്ട് പറഞ്ഞു വരൂ നമുക്ക് ഇത്തിരി വെള്ളം കുടിക്കാം. ഞങ്ങൾക്ക് അയാളെ അറിയില്ല. ഞാൻ വിചാരിച്ചു ചെറിയമ്മ അറിയുന്ന ആളായിരിക്കും. എന്നാൽ അവർ വിചാരിച്ചു എന്റെയോ ഏട്ടത്തി അമ്മയുടെയോ വല്ല ബന്ധു ആയിരിക്കും. അങ്ങനെ ഞങ്ങളെ കൊണ്ടുപോയി ചായയും സ്നാക്‌സും വാങ്ങി തന്നു. വിശന്നു ക്ഷീണിച്ചു നിന്നനേരത്തായത് കൊണ്ടാവാം നല്ല രുചിയുണ്ടായിരുന്നു. അദ്ദേഹവും ഞങ്ങടെ കൂടെയിരുന്നു ചായ കുടിച്ചു. എന്നിട്ട് പോരുമ്പോൾ അദ്ദേഹം ഞങ്ങളോട് ചോദിച്ചു ബസ് ചാർജ് കയ്യിലുണ്ടോന്നു. ഉണ്ടെന്നു പറഞ്ഞു ശരിയെന്നു പറഞ്ഞു അയാൾ പോയി. അയാൾ ആരാണെന്നു ഞങ്ങൾ പരസ്പരം ചോദിച്ചപ്പോൾ ഞങ്ങൾക് മൂന്നുപേർക്കും അറിയില്ലായിരുന്നു അദ്ദേഹത്തെ.പതിനൊന്നു പന്ത്ര ണ്ട് വർഷമായിക്കാണും. ഇപ്പോഴും മറന്നിട്ടില്ല ആ മുഖം. ഇപ്പോഴും എവിടെയെങ്കിലും പോകുമ്പോൾ അറിയാതെ തിരയും ആ മനുഷ്യനെ. അന്ന് ഞങ്ങൾ അദ്ദേഹത്തോട് ഒരു നന്ദി പോലും പറഞ്ഞില്ല. ഈശ്വരൻ ആ അച്ഛനെ എന്നും തുണക്കട്ടെ 🙏
👍 സത്യസന്ധനായ മനുഷ്യൻ
തെക്കോട്ടുള്ളവർ പറ്റിപ്പല്ലേ എന്ന് പറയാറ്. അത് മാറ്റിപറയണം ❤❤❤
Aru parayanu etavum udayip varakkanmaranu
ആരു പറയാറുണ്ട് സ്വയം വീട്ടിലിരുന്ന് പറയാറാണോ
That's not true.I have a pleasant and unforgettable experience from Kollam
Vellapokkam vanapol manasilayi. Pinne thek tvpm city koodutalum vadakkunu ullavaranu tamasam
സത്യ സന്ധനായ മനുഷ്യൻ 🙏🌷👍
കടം വാങ്ങിയ പണം തിരിച്ച് കൊടുക്കും വരെ ഒരു സമാധാനവും ഉണ്ടാകില്ല.
നേരെ തിരിച്ചുള്ള അനുഭവവും നിലവിൽ ഉണ്ട്. എത്രയൊക്കെ ചോദിച്ചിട്ടും കൊടുത്ത പണം തിരികെ നൽകാത്തവർ.
നമ്മളെ ഇങ്ങോട്ടു സഹായിച്ച വരെയെല്ലാം അങ്ങോട്ടും സഹായിക്കാനും കടം വീട്ടുവാനും എപ്പോഴു സാധിച്ചുവെന്നു വരില്ല. കുഞ്ഞുമുഹമ്മദിന്റെ അന്നത്തെ സാഹചര്യത്തിലുള്ളവർ കുഞ്ഞുമുഹമ്മദിന്റെ ചുറ്റും ഉണ്ടാകും. അവരെ സഹായിക്കുന്നതിലുടെ പഴയ കടം തീർന്നു കിട്ടും. വലിയ മനസ്സുള്ള നല്ല സുഹൃത്തിനെ കണ്ടെത്താനുള്ള ശ്രമം തുടരുക. നിങ്ങളുടെ കടം ആയിരം മടങ്ങായി പടച്ചോനയാൾക്ക് തിരിച്ചു നൽകിയിട്ടുണ്ടാകും. പിന്നെയെന്തിനീ വേവലാതി?
മടച്ചോനെ കടങ്ങൾ എനിക്കും ഉണ്ട് allah എന്നാണ് അറിയില്ല കൊടുത്ത് വീട്ടാൻ കഴിയുക allah ethereyum പെട്ടന്ന് എന്റെ ബുദ്ധിമുട്ടുകൾ കൾ തൃത് തെരെനെ നാഥാ 😭
പSച്ച റബ്ബോ ഞങ്ങൾക്കും ഉണ്ട് ഒരു പാട് കടങ്ങൾ എല്ലാം കൊടുത്തുവിട്ടുവാനുള്ള മാർഗ്ഗം എളുപ്പമാക്കിതരണോ സ്വന്തമായ് പറമ്പും വീടുപോലുമില്ല ജീവിത മാർഗ്ഗം പരുങ്ങലിലുമാണ്
പ്രയാസമുള്ള എല്ലാവരുടെയും കാര്യങ്ങൾ എളുപ്പമാക്കി തരണോ തമ്പുരാനെ
ഇതാണ് യഥാർത്ഥ കൊല്ലംകാരൻ 👍
ഇതാണ് ഏതാർത്ത മലപ്പുറകാരൻ 👍👍👍
Itanu yadartha manusyan😪
Ath kozhikodu kollmnu mr
@@rebel_star1552 kollam jilla enn reporter parayunnund ser
@@meenubnath5307 thanendh thengayado parayunnthu
നന്മ നിറഞ്ഞ ഇക്കയെ എത്രയും പെട്ടെന്ന് കാണാൻ കഴിയട്ടെ
കൊല്ലം കരുനാഗപ്പള്ളി പോച്ചയിൽ നാസർക്ക എന്ന വ്യക്തി സഹായിക്കുന്ന കരുണയുള്ള വ്യക്തി കൂടിയാണ്..അദ്ദേഹം ആവാൻ സാധ്യത ഉണ്ട്..
ഇങ്ങനെയും കുറെ മനുഷ്യർ( നല്ല)❤
നന്മയുള്ള മനസ്സ്... 🙏🏻
തെക്കരെ കണ്ടാൽ തല്ലി കൊല്ലണം എന്നു പറയുന്ന വടക്കർ, തെക്കനും സൂപ്പർ വടക്കനും സൂപ്പർ
Satyam parayalo personally eniku kottayathunnulla oru payyanu 300 rs kadam kodukendi vannu. Avanodu pinne eppo cash choychalum njn avanodu kadam choodhikunna pole anu eniku thoonaru. Angane oru vattam 100 rs eniku thirichu kitty. Baki 200 rs ippozhum eniku kittiyitilla. Aa cashinte alla, but vishwasam ennoru sambavam undallo? Nammal vanjikka pettu enno angane enthakayo oru vishamam. Avanu cash illanjitanel ok, palapozhayi avan avante personal chilavukal chilavakkunnathu kandal manslavum cash illanjitalla ennu.
Ennal alappuzhayil ninnum oru suhruthum undayirunnu eniku. Avan anel cash chilavakkunnathil onnum oru madiyum illa. Thekkanmar ellarum kuzhapakkar anennu parayilla, but athil chilar undu. Mattu jillakalilum inganathe teams undavum, but personally ithu pole ulla alukal eniku malappurathu onnum athikam ariyilla. Pkd kurachu pere ariyam. Hmm pinne oru naadu noki vila iruthathe swabavam noki vila iruthanam
Thallikollan ing vanna mathy,, adich puram polikkum *#"*#
Vadakan maar alla bro Athu
Paranjath. Madhya Thiruvithamkoor kaar
Aanu.
@@forunforus 😉😜💪🏻🤙🏼
കേരളത്തിലെ ലാൻഡ് ഫോൺ നമ്പർ ഉണ്ടെങ്കിൽ ആളെ കണ്ടെത്താൻ എളുപ്പം ആണല്ലോ. ഫോൺ നമ്പർ മാറിയാലും കൊല്ലം ജില്ലയിലെ ഏതെങ്കിലും BSNL ഓഫീസിൽ അന്വേഷിച്ചാൽ അഡ്രസ് കിട്ടും
he talking about saudi shop land phone
2002 ഇൽ കടം കൊടുത്ത ആ 22000 രൂപക്ക് അന്ന് നല്ല മൂല്യമാണ്... അന്ന് ഒരു പവൻ gold ന് ഏകദേശം 4000 rs ആണ്... എത്രയും പെട്ടെന്ന് തന്നെ ആ നല്ല മനസ്സിന്റെ ഉടമയെ കണ്ടെത്താൻ കഴിയട്ടെ 🤲🏻
കടം കൊടുത്ത നാസ്സർ എന്ന വ്യക്തിക്ക് ഇനി എന്തിനാണ് കാശ്?ഒരു മനുഷ്യായുസ്സ് മുഴുവൻ സമ്പാദിച്ചാൽ തീരാത്ത അത്രയും നന്മയുള്ളഹൃദയത്തിൽ സ്നേഹം, അനുകമ്പ, എന്നിവ ആവോളവും അതിനപ്പുറവും സമ്പാദിച്ച വ്യക്തിയല്ലേ??!!അതുപോലെ തന്നെ കടം വാങ്ങിയ ഇദ്ദേഹവും. ഇതാണ് മനുഷ്യ സ്നേഹം,,,
ഈ വാർത്ത കാണുന്ന ഞാൻ എന്റെ അമ്മാവാൻ കയ്യിൽ നിന്നും ഒരു പാട് ആളുകൾ പൈസ കടം വാങ്ങിയിരിക്കുന്നു ഇപ്പൊ അമ്മാവന് അസുഗം വന്നപ്പോൾ ചോദിച്ചിട്ട് പോലും ആരും ഒരു രൂപ പോലും കൊടുക്കുന്നില്ല ഫോൺ എടുക്കുന്നില്ല അതും കട്ട സുഹൃത്തുക്കൾ
Really Appreciated this Guy for his Dedication towards the Helped Man💐🙏God Bless You Sir💐🙏
കടം കൊടുത്ത് സഹായിച്ചവർ ഇപ്പോൾ ശത്രുവിനെ കാണുമ്പോലെയാ എന്നെ കാണുന്നത്
അത് അങ്ങനെ വരും ബ്രോ തിരിച്ചു ചോദിച്ചാൽ നമ്മൾ ആകും അവരുടെ ശത്രു
സർ അയാൾ വളരെ മോശം അവസ്ഥ ആണെങ്കിൽ ഇരട്ടി കൊടുത്തേക്കണം
കാഞ്ചനമാലയുടെ കാത്തിരിപ്പൊക്കെ എന്ത് 😌
ഒരു നാസ്സർ yanbu വിൽ ഉണ്ടായിരുന്നു but 5വർഷം മുൻപ് നാഥൻ കൊണ്ടുപോയി അദ്ദേഹത്തിന് അല്ലാഹുസ്വർഗം നൽകട്ടെ
ഇതാണ് മനുഷ്യന്‍ നമസ്കാരം.
Masha alla
Padachavan അനുഗ്രഹിക്കട്ടെ ❤
Malappuram 🤍
നിങ്ങള പോലെ നിങ്ങള് മാത്രമേ ഉണ്ടാവു 🤝🤝
എനിക്കും ഉണ്ടായിരുന്നു ഇതേപോലെ ഒരു സുഹൃത്ത് ഞാനും സഹായിച്ചു ദുബായിൽ വെച്ച് 500 ദിർഹം കൊടുത്തു സഹായിച്ചു പക്ഷേ ഇപ്പം ഇവൻ എന്നെ കണ്ടാൽ മിണ്ടല് പോലുമില്ല
ആ മനുഷ്യൻ വലിയ മനസിന്നുടമയാണ് അദ്ദേഹം എവിടെയെങ്കിലും സന്തോഷമായി ജീവിക്കുന്നുണ്ടാവും, ഈ ചേട്ടനും ആപത്തിൽ സഹായിച്ച ആളിന്നേ ഇപ്പോളും മറന്നിട്ടില്ലല്ലോ അതും ഒരു വലിയ കാര്യം തന്നെയാ
അള്ളാഹു അവരെ നിങ്ങളുടെ മുൻപിൽ എത്തിക്കട്ടെ🙌
27000രൂപ കടംവാങ്ങി ഇപ്പോൾ വാട്സ്ആപ് വരെ ബ്ലോക്ക് ചയ്തു ഗൾഫിൽ ജീവിക്കുന്ന ഒരു മുസ്ലിം കൂട്ടുകാരൻ ഉണ്ട് എനിക്ക് ആ ജാതിയെ തന്നെ വെറുപ്പായി പോയ് എനിക്ക് വന്നു ചോദിച്ചു മേടിച്ചപ്പോൾ അവൻ എങ്ങനെ അല്ലായിരുന്നു ദുഷ്ടൻ
പൈസ പുരയിൽ ഉണ്ട് എന്ന് പറഞ്ഞ സ്ഥിതിക്ക് കളവു പോകാതെ നോക്കിക്കോ ജനങ്ങളുടെ സമയം വളരെ മോശമാണ്
പുരയിൽ എവിടാ വച്ചത് എന്നുകൂടി പറയാമായിരുന്നു
ഞാനിവിടെ ആറുവർഷമായി കടം വാങ്ങി മുങ്ങിയതിനെ തിരഞ്ഞു നടക്കുന്നു😮
അഭിനന്ദിക്കുന്നില്ല അതിലും നല്ലതല്ലേ നിങ്ങളെ കൈകൂപ്പി നമിക്കുന്നത് 🙏
👍🤲🤲🤲🤲🤲
നല്ലമനസ്സിന് നന്ദി 😍
കൊല്ലം ❤️
Great motivation 👍👍👍👍
Proud മുസ്ലിം🥰🥰🥰
അണ്ടി...😂😂 എങ്കിൽ produan വേണ്ടി വേറെ കുറെ മുസ്ലിം പേരുകൾ പറഞ്ഞു തരട്ടെ? എന്തുണ്ടായാലും ഒലക്കേലെത്തെ മതം കുത്തികേറ്റിക്കോളും
Proud മനുഷ്യന്‍ ❤
മുസ്ലിം വാങ്ങിയ കടം വീട്ടണം അല്ലെങ്കിൽ അല്ലാഹ് പൊറുക്കൂല... ആരെയെങ്കലും vishamippichittundenkil അയാളോട് മാപ്പ് ചോദിക്കുകയും നിർബന്ധം ആണ്...
ഹക്ക് ഇടപാടുകൾ മരിക്കുന്നതിന് മുൻപ് തീർക്കണം എന്നാണ് ❤️
This is true Islam. Islam teaches honesty. Muslims are peaceful. Terrorism has no religion.
Yes bro
ഞങ്ങൾ കൊല്ലം കാർ നല്ല മനസ് ഉള്ളവരും ഉണ്ട് മനസ്സിലായല്ലോ ?
Very rarely
👌👌👌
ആ നാസർക്കാനേ കണ്ടെത്താൻ ഒന്ന് സഹായിച്ചു കൂടെ
നല്ല മനുഷ്യരാണ് നമ്മൾ എല്ലാവരും പിന്നെ ചീത്ത ആകുന്നത് നമ്മുടെ കുഴപ്പം തന്നെ
May God bless ❤❤❤❤
Ofcourse he will came across ❤❤❤
സാരമില്ല ചേട്ട, ചേട്ടൻ എന്നെ മറന്നില്ലല്ലോ. ഞാൻ ഉടനെ വരാം 😀😀
ജോസപ്പല്ല ജോസപ്പേ നാസ്സറിനെയാണ് തിരക്കുന്നത് 😄
ഇവിടെ കോമഡി വേണ്ട
@@dilluchiyaan6707 oru seriouskaaran vannekkanu 😂
നീ ആ ചേട്ടന്റെ ഓട്ടോയിൽ ലോക്കൽഅടിച്ചിട്ട് പൈസകൊടുക്കാതെ മുങ്ങിയആളല്ലേ 😌
@@lio_saiflm104 നാറ്റിക്കല്ലേ സഹോ😀😀
സോഷ്യൽ മീഡിയ എത്ര ഉപകാരം ആണ്, അപ്പോൾ തന്നെ cmtsil അറിയുന്നവർ വന്നു, പിറ്റേ ദിവസം ഓക്കേ ആയി, എന്ത് പറഞ്ഞു എന്നു അറിയില്ല എന്തായാലും ആളെ കിട്ടി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻
ആളെ കിട്ടിയോ?
ഈ അവസരത്തിൽ എന്റെ കൈയിൽ നിന്നും കാശ് വാങ്ങി ഫോൺ വിളിച്ചാൽ പോലും എടുക്കാത്ത ex. Friend നെ ഓർത്ത ഞാൻ 🤔😔
കൊടുത്ത ആളും വാങ്ങിയ ആളും രണ്ടു നല്ല മനസ്സുകൾ,
Man with the golden heart.
ഇതിന് നമ്മൾ മലയാളത്തിൽ 'നന്ദി' എന്ന് പറയും. 😄😄😄😄മലയാളത്തിൽ അന്യം നിന്ന് പോയ്കൊണ്ടിരിക്കുന്ന രണ്ടക്ഷരം 😄😄😄
ഈ രണ്ട് അക്ഷരം ആളുകൾ ദിവസവും ഉപയോഗിക്കുന്നുണ്ട് അതിന്റെ കൂടെ ( നന്ദി ) കെട്ടവൻ 😂
ബഹുമാനം പോലെ
02:05. ❤
ഇതേ വാർത്ത ഏകദേശം ഒരു വർഷം മുമ്പ് ഒരു ചാനൽ കൊടുത്തിരുന്നു. ഈ വിവരമെല്ലാം അന്നും അതിൽ ഉണ്ടായിരുന്നു. അന്ന് നാസറിനെ കണ്ടെത്താതെ അന്വേഷണം അവസാനിപ്പിച്ചതുമാണ് സഹോദരാ.😂😂😂
بارك الله فيك يا اخي
കൊല്ലത്തു നല്ല മനുഷ്യരും ഉണ്ടെന്നു ❤️❤️❤️
ഭയങ്കര അത്ഭുതം തന്നെ...താങ്കൾ ഏത് ദേശം ആണോ entho
@@jayakrishnan8554 അങ്ങനെ ഒരു റിപ്ലേ തരണമെങ്കിൽ ആരായിരിക്കും 😂
ഞാനും കൊല്ലം താൻ ❤️❤️❤️
Thanne..onnupodo...aarkku venam ninteyokke certificate
നല്ല വരും ചീത്തവരും എല്ലാ ജില്ലയിലും ഉണ്ട്
@@anascr7818 ബ്രോ ഈ ഇടയായി തുടർച്ചയായി കൊല്ലംകാരെ പരിഹസിക്കാറുണ്ടല്ലോ അത് വളരെ കഷ്ടം തോന്നാറുണ്ട് 😔
👌👌👌
ഇതാണ് മലപ്പുറത്തുകാരൻ
മലപ്പുറം 🔥🔥🔥
സഹോദരാ... നിങൾ ആ സുഹൃത്തിനെ കണ്ടുമുട്ടിയാൽ എന്ന് കടം വാങ്ങിച്ച തുക കൊടുത്താൽ പോര
ഒരുപാട് കൊല്ലമായില്ലെ അന്നാണെങ്കിൽ 23000 തിന് എന്തൊക്കെ വാങ്ങാം ഇന്നത് കിട്ടില്ല
പകരം ഇരുപത്തൊന്ന് വർഷം മുന്നേ കടം വാങ്ങിച്ച അത്രയും തുക ഉണ്ടാക്കാൻ എത്ര ദിവസം പണിയെട് ക്കണം (എത്ര പണിക്കൂലി)എന്നുനോകുക അന്ന് 180_200 ആയിരിക്കും ആവറേജ് കൂലി അത്രയും ദിവസം ഇന്ന് പണിയെടുതാൽ എത്ര
ഏകതേശം Rs 125000 ആകും
ഇങ്ങള് ഇങ്ങനെ പറഞ്ഞാ ഞാൻ തന്നെ കൊല്ലം നാസർ ആകേണ്ടി വരും.
കടം ചോദിച്ചാൽ ഞാൻ കൊടുക്കും പക്ഷെ തിരിച്ചു ചോദിക്കുമ്പോൾ തരില്ല, പിന്നെ ഞാൻ അവരുടെ ശത്രു ആണ്
This person is gem... He keeps this after a long time too...
Unfortunately I faced so much sadness from the people once we helped and loved started to ignore us once their situations changed... God bless this person....
Heartwarming ! An honest man who is grateful for the timely help he received .Hope he can find the man and repay his debt. 🙏🏻🙂
Good malapuram
Great human
നല്ല കാര്യം ❤
കൊല്ലം ട്രോൾ ഒന്നും ഇടാൻ ആരുമില്ലേ ഇപ്പോ
ഇങ്ങ നെയും ആളുകൾ ഉണ്ടോ നിങ്ങൾക്കു നല്ലത് വരട്ടെ എന്റെ hus ന്ടെ പെങ്ങൾ എന്റെ ആധാരം വെച്ച് 5ലക്ഷം ബാങ്കിൽ നിന്നും വഴിപ വാങ്ങി ഇപ്പോൾ ജപ്തിയിൽ നില്ക്കാന് ഞങ്ങൾ അവര് എടുത്തു തരുന്നില്ല ചോദിക്കുമ്പോൾ ദേഷ്യപെടുകയാണ് ചെയ്യുന്നത് 😔😔😔
എന്നോട് കടം വാങ്ങി എന്നൊട് മിണ്ടാതെ നടക്കുന്നവരെ ഓർത്തു പോകുന്നു 😢
😂
mashallah
Amazing news
Both of respect 🙏🙏❤❤
ഇങ്ങനെയുo ഉണ്ട് മനുഷ്യർ.❤❤❤
ഖുർആനിൽ ഏറ്റവും വലിയ വചനം കടം ഇടപെടുമായി ബന്ധപ്പെട്ടതാണ്. മനുഷ്യൻ തമ്മിലുള്ള ഇടപാട് അവർ തമ്മിൽ തീർക്കണം അതാണ് ഇസ്ലാമിക കാഴ്ചപ്പാട്. കടം മറ്റൊരാൾ ഏറ്റെടുക്കാതെ അയാൾക്ക് വേണ്ടി മുസ്ലിംകൾ മയ്യിത്ത് നമസ്കാരം നിർവഹിക്കില്ല
കൊല്ലം കാര് ഇത് കാണുന്നെങ്കിൽ നിങ്ങളുടെ ജില്ലയിലെ പരാമാവധി ആളുകളിലേക്ക് ഇത് എത്തിക്കുക. രണ്ട് പെരും happy ആവട്ടെ
You are the best
Alhamdulillah