മിന്നുന്ന പ്രകടനങ്ങളാണ് മുന്നോട്ട് പോകുമ്പോൾ അത്യാവശ്യം. കഴിവുകൾ കൂടുതൽ മികവോടെ പുറത്തെടുക്കാൻ കഴിയുന്ന നല്ല പാട്ടുകാരുടെ മത്സരം. സിത്താര അനുഗ്രഹീത ഗായികയാണ്. ആ ചന്ദം ഇനിയും ഉയരത്തിലേക്ക് കുതിക്കട്ടെ എന്ന് ആശംസിക്കുന്നു... മൂന്ന് പേർക്കും, അണിയറയിൽ പ്രവർത്തിക്കുന്ന ഓരോ അംഗത്തിനും അഭിനന്ദനങ്ങൾ 🌹
സയ്യിദ്...പൂമകളാണ് ഹുസ്നുൽ ജമാൽ....എന്ത് രസമായിട്ടാ പാടിയത്.... തെറ്റുകൾ ആർക്കാ വരാത്തത്.. മനുഷ്യ സഹജം... തിരുത്തി കൂടുതൽ കരുത്തോടെ മുന്നേറുക... നന്നായി ആസ്വദിച്ചു... 😍😍😍😍
ജഡ്ജസ് സയ്യിദിനോട് പറഞ്ഞ Comments വളരെ അപക്വമാണ്. വരികളോ വാക്കുകളോ മറന്നു പോകുന്നത് മനുഷ്യ സഹജമാണ്. അതിന് മാപ്പ് പറയേണ്ട കാര്യമുണ്ടോ? സയ്യിദ് വളരെ നല്ല Singer ആണ്. നല്ല ശബ്ദവും. ഉയരങ്ങളിൽ എത്തട്ടെ!
ബാപ്പുക്കയോട് 100% യോജിക്കുന്നു, സിത്താരയെന്ന നക്ഷത്രം, അഭിനന്ദനങ്ങൾ സിത്തൂ, സിത്തുവിന്റെ LP സ്കൂൾ അധ്യാപകനെന്ന നിലയിലും അയൽക്കാരിയും പ്രിയ സുഹൃത്തിന്റെ മോളെന്ന നിലയിലും ചെറുപ്പം മുതലേ അവളെ അറിയാം, സംസാരത്തിൽ പിശുക്കിയാണെങ്കിൽ ചിരിയിൽ അത്യാവശ്യം കഞ്ചൂസത്തരവും ആണ് എന്നും സിത്തു, ഗൗരവക്കാരിയായിട്ടോ, ടെൻഷനായിട്ടോ അല്ല പ്രിയ ശിഷ്യ ഇങ്ങനെ, സിത്തൂ, ഇനി ജഡ്ജസ് പറഞ്ഞ പോലെ ചിരിക്ക് ചിരിയും ഇമോഷന് അതും ചേർത്ത് എല്ലാവരെയും ഞെട്ടിക്കണം ട്ടോ
പതിനാലാം രാവിന് ശോഭ കൂടിക്കൂടി വരുന്നു ഏല്ലാ പാട്ട്കാരും നന്നായിപ്പാടുന്നു ഓർക്കസ്ട്ര തകർക്കുന്നു ജഡ്‌ജസ് കമന്റുകൾ വാരിക്കോരി ചൊരിയുന്നു പതിവ് തെറ്റിക്കാതെ സിത്തു മോൾ ഗംഭീരമായിപ്പാടി നിഷാദേട്ടൻ ഉദ്ദേശിച്ചത് ഭാവമാണ് മോളെ ശോകത്തിന് ശോക ഭാവം പ്രണയത്തിന് പ്രണയ ഭാവം അടിച്ച് പൊളിക്ക് സന്തോഷ ഭാവം ഇതാണ് കവി ഉദ്ധേശിച്ചത് ഏല്ലാം വരും കാത്തിരുന്നോളൂ ഞങ്ങളുടെ സിത്തുമോൾ പൊളിച്ചടുക്കും തീർച്ച
Afrak Monte paattu kettappo ente manass season 1 le badushayilek adukkalaayirunnu. Enthaa voice. Sharikkum kalakki mone. Badushante same voice pitch. That's also excellent. Mone...neeyaan nammale badusha 2
സയ്യിദ് മനസ്സിലാക്കേണ്ടത്, തെറ്റുകൾ ആവർത്തിച്ചു വരുന്നത് പലർക്കും സ്വാഭാവികം ആയിരിക്കും.. എല്ലാർക്കും competition ജയിക്കാൻ പറ്റിക്കൊള്ളണമെന്നില്ല. പക്ഷെ അവരുടെ കഴിവ്, വോയിസ്, സ്റ്റൈൽ എന്നിവ ആകർഷകമായിരിക്കുമെന്ന് മാത്രം... നിങ്ങൾക്ക് ഇനിയും അവസരങ്ങൾ വേറെ ഇടത്ത് നിന്ന് കിട്ടും. This is not your cup of tea.... സോഷ്യൽ മീഡിയ platfom ഒക്കെ ഉപയിഗിച്ച് കഴിവ് പ്രദർശിപ്പിക്കൂ...
പതിനാലാം രാവിലെ ഓരോ പങ്കാളിയും ഒന്നിനൊന്ന് മെച്ചമാണ്. പക്ഷെ ഒരു തെറ്റ് പറ്റിയതിന് സെയ്തിനോട് ബെൻസീറ മാഡം പറഞ്ഞ പാട്ട് മടുത്തോ എന്ന കമന്റ് എനിക്ക് തീരെ ഇഷ്ടമായില്ല. ഒരാൾക്ക് ഒരു തെറ്റ് പറ്റിയാൽ അയാൾക്ക് ആത്മവിശ്വാസം നൽകി തിരിച്ച് കൊണ്ട് വരിക എന്നതാണ് എന്റെ അഭിപ്രായം.
അഫ്രക്ക് നന്നായി പാടി. സിത്താരയുടെ പാട്ടിലെ വരികൾ അധിഗംഭീരം. പാട്ടും നന്നായി പാടി. നിഷാദ് പറഞ്ഞതുപോലെ സിത്താരയുടെ മുഖത്ത് ഗൗരവമായിട്ടാണ് കാണാറുള്ളത്. ലൈവ് ആകുമ്പോൾ മുമ്പിലിരിക്കുന്നവർക്ക് സന്തോഷം നൽകാൻ ഒരു ഹാപ്പി മൂഡ് ക്രിയേറ്റു ചെയ്യുക. ഞങ്ങളൊക്കെ Pre -Degree ക്ക് പഠിക്കുമ്പോൾ ബദറുൽ മുനീർ ഹുസുനുൽ ജമാൽ പാഠം പഠിക്കാനുണ്ടായിരുന്നു. ആയതിനാൽ ഇതിലെ വരികൾ ഒരു വിധം എല്ലാവർക്കും മനപ്പാഠമാണ്.
ഞാൻ 6 മത്തെ എപ്പിസോഡിൽ ഞാൻ പറഞ്ഞു സയിദിനെ സെലക്ട് ചെയ്തതിനു റോങ് ആണെന്ന് ഇപ്പോൾ മനസിലായി. ഇവനൊക്കെ പാടാൻ വന്നു മറ്റു ഏതേലും പിള്ളേരുടെ ചാൻസ് നഷ്ടം ഉണ്ടാക്കി
ഒരു സംശയം തീർക്കുവാനാണ് ഈ മെസ്സേജ് അയക്കുന്നത്, 17.06.2022 ന് കഴിഞ്ഞ എപ്പിസോഡിൽ താരാട്ട് റൗണ്ടിൽ സിതാര പാടിയ പാട്ട് ഈസ നബി (അ. സ) യെ സംബന്ധിച്ച വിഷയമാണെന്ന് പറഞ്ഞു, ആ പാട്ടിന്റെ വരിയിൽ ഇടക്ക് മൂസ നബി (അ. സ) നെ പോലെ നബി ആകണം എന്ന് താരാട്ടിലൂടെ പറയുന്നുണ്ട്, അത് തെറ്റായ ഒരു വരി അല്ലെങ്കിൽ വക്കല്ലേ, കാരണം ഈസ നബി (അ. സ) ന്റെ ജനനത്തിനു ശേഷം അല്ലെ മൂസ നബി (അ. സ) ജനിച്ചത്, അതുപോലെ ഈസ നബിയുടെ ശിഷ്യനായിട്ടു മൂസ നബി കൂടെ ഉണ്ടായിരുന്നു എന്ന് ചരിത്രം ഇല്ലേ, പിന്നെ എങ്ങിനെയാണ് ഈസ നബി കുഞ്ഞായിരിക്കുമ്പോൾ മൂസ നബിയെ പോലെയാകണം എന്ന് താരാട്ട് പാടി കൊടുക്കുന്നത്, , എന്റെ സംശയം ആണ്, വിനീതമായി വരിയിൽ തെറ്റുണ്ടെങ്കിൽ തിരുത്തണം, അല്ലെങ്കിൽ എനിക്കാണ് തെറ്റിയതെങ്കിൽ തിരുത്തി തരണം,, ഇൻഷാഹ് അള്ളാഹ്,,,
പാട്ട് കേൾക്കുന്നതിൽ മുന്നേ എനിക് പറയാൻ പറ്റും ഒരു മാതിരി ഊള ജഡ്ജിംഗ് പാനൽ... നല്ല മികവ് ഉണ്ടായിരുന്ന ഈ പരിപാടി വളരെ മോശം ആകി മാറ്റിയിരിക്കുന്നു മീഡിയ വൺ
സിതാര..... 🔥🔥🔥🌹🌹🌹🌹🌹🌹
എന്ത് സുഖമുള്ള വോയ്‌സ് & singing... 🌹🌹🌹🌹മാഷാ അല്ലാഹ്
മിന്നുന്ന പ്രകടനങ്ങളാണ് മുന്നോട്ട് പോകുമ്പോൾ അത്യാവശ്യം. കഴിവുകൾ കൂടുതൽ മികവോടെ പുറത്തെടുക്കാൻ കഴിയുന്ന നല്ല പാട്ടുകാരുടെ മത്സരം. സിത്താര അനുഗ്രഹീത ഗായികയാണ്. ആ ചന്ദം ഇനിയും ഉയരത്തിലേക്ക് കുതിക്കട്ടെ എന്ന് ആശംസിക്കുന്നു...
മൂന്ന് പേർക്കും, അണിയറയിൽ പ്രവർത്തിക്കുന്ന ഓരോ അംഗത്തിനും അഭിനന്ദനങ്ങൾ 🌹
Woooooow... സിതാര മോളേ എന്താ പറയാ.... സ്വീറ്റ് voice.. 💯💯💯💯💯💯💯💯💯👏👏👏👏👏👏👏👏👏👏excellent singing💪💪💪💪💪🌹🌹🌹🌹🌹🌹🌹🌹🌹
സയ്യിദ്...പൂമകളാണ് ഹുസ്നുൽ ജമാൽ....എന്ത് രസമായിട്ടാ പാടിയത്.... തെറ്റുകൾ ആർക്കാ വരാത്തത്.. മനുഷ്യ സഹജം... തിരുത്തി കൂടുതൽ കരുത്തോടെ മുന്നേറുക... നന്നായി ആസ്വദിച്ചു... 😍😍😍😍
.ààà
സിതാര നന്നായി പാടി അഭിനന്ദനങ്ങൾ 🌹🌹
പതിനാലാം രാവ് സീസൺ 6 മുമ്പത്തെപ്പോലെ നിലവാരമില്ല!!
Ys... Faisal elettil sir pole ullavar varanam.... Nishad sir pwoli.. ❣️ makkalod nalla reethiyil react cheyyunnu
വളരെ ശരിയായ വിലയിരുത്തൽ, മറ്റു സീസണുകളെ അപേക്ഷിച്ച് ഗായകരും, പാട്ടുകളുടെ തിരഞ്ഞെടുപ്പിലും,, മറ്റു സീസണുകളെ അപേക്ഷിച്ച് നിലവാരം കുറവാണ്.
നല്ല ശബ്ദം... സൈഫ് 👌👌👌💐.. സൂപ്പർ സിങ്ങർ
സിത്താര വളരെ സുന്ദരമായി പാടി ....
സിതാര... വെള്ളിനക്ഷത്രമേ.... അഭിനന്ദനങ്ങൾ.... ആശംസകൾ!
Me
പെങ്ങളുട്ടി സിതാരാ ഉഷാർ ആയി ഒരുപാട് എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 💐💐💐💐
പതിനാലാം രാവ് ❤️❤️❤️❤️❤️ എല്ലാ ഗായകരും ഒന്നിനൊന്ന് മെച്ചം ❤️❤️ ഓസ്ക്കസ്ട്റ അതിഗംഭീരം ❤️❤️ എല്ലാവർക്കും അഭിനന്ദനത്തിൻറെ പൂച്ചെണ്ടുകൾ ❤️❤️❤️❤️❤️
തെറ്റ് മനുഷ്യ സഹജം...
അതിനെ പോസ്റ്റ്മോർട്ടം ചെയ്തു കൂട്ടികളെ വിഷമിപ്പിക്കരുത്...ഫുൾ സപ്പോർട്ട് സയ്ദ്...നീ എന്തിനാ സോറി പറയുന്നത്..❤️❤️❤️❤️
സിതാര സൂപ്പറായി പാടി...🥰🥰🥰🥰
ജഡ്ജസ് സയ്യിദിനോട് പറഞ്ഞ Comments വളരെ അപക്വമാണ്. വരികളോ വാക്കുകളോ മറന്നു പോകുന്നത് മനുഷ്യ സഹജമാണ്. അതിന് മാപ്പ് പറയേണ്ട കാര്യമുണ്ടോ? സയ്യിദ് വളരെ നല്ല Singer ആണ്. നല്ല ശബ്ദവും. ഉയരങ്ങളിൽ എത്തട്ടെ!
മാപ്പ് പറയാൻ ജഡ്ജസ് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല സയ്യിദ് തന്നെ പറഞ്ഞതാണ്
വരികൾ മറന്നു പോയവരോട് ആശ്വാസ വാക്ക് മാത്രേ ജഡ്ജസ് ഇതുവരെ പറഞ്ഞിട്ടുള്ളൂ
എല്ലാവരും തകർത്തു പാടി പാടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ💞💞😍😍😍👏👏👏👏👏👏👏👏👏👏💐💐💐💐🌷🌷🌷🌷🌷🌷🌷
Adipoli Beautiful Songs Singing.
Wonderful Anchoring.
God Bless You.
By.
Ajesh.Chennankara.Thottappally.
സിതാര മോൾ സൂപ്പെർ ആയി പാടി
നിഷാദേട്ടൻ.... എന്താടിപൊളിയായിട്ടാണ് സിതാരക്ക് suggetion നൽകിയത്... എജ്ജാതി അവലോകനം 👍🏼👍🏼
Sithara mol super cute voice 👌💖💥
സയ്യിദ് നീ ഞങളുടെ മുത്താണ് തെറ്റുകൾ എല്ലാവർക്കും പറ്റും 🥰🥰
സെയ്ദ് വിഷമിക്കരുത് തെറ്റുകൾ ആർക്കും പറ്റാം നന്നായി പ്രാക്ടീസ് ചെയ്യുക സെയ്ദിന്റെ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് ഇനിയും ഉയരങ്ങളിലെത്തെട്ടെ പ്രാർത്ഥനയോടെ
ആമീൻ
Sithara sooper song
Adipoli.....
ബാപ്പുക്കയോട് 100% യോജിക്കുന്നു, സിത്താരയെന്ന നക്ഷത്രം, അഭിനന്ദനങ്ങൾ സിത്തൂ, സിത്തുവിന്റെ LP സ്കൂൾ അധ്യാപകനെന്ന നിലയിലും അയൽക്കാരിയും പ്രിയ സുഹൃത്തിന്റെ മോളെന്ന നിലയിലും ചെറുപ്പം മുതലേ അവളെ അറിയാം, സംസാരത്തിൽ പിശുക്കിയാണെങ്കിൽ ചിരിയിൽ അത്യാവശ്യം കഞ്ചൂസത്തരവും ആണ് എന്നും സിത്തു, ഗൗരവക്കാരിയായിട്ടോ, ടെൻഷനായിട്ടോ അല്ല പ്രിയ ശിഷ്യ ഇങ്ങനെ,
സിത്തൂ, ഇനി ജഡ്ജസ് പറഞ്ഞ പോലെ ചിരിക്ക് ചിരിയും ഇമോഷന് അതും ചേർത്ത് എല്ലാവരെയും ഞെട്ടിക്കണം ട്ടോ
മോനെ സയിദേ...
തെറ്റുകൾ ആർക്കും സംഭവിക്കും
കൂടുതൽ കരുത്തോടെ മുന്നോട്ട് കുതിക്കുക 👋🏻👋🏻👍
മോന്റെ ശബ്ദം അല്ലാഹു തന്ന അനുഗ്രഹമാണ് 🤲🏻
Sayeed nannaayi paadu Insha allah ninne kond saadikum sure keep practise
Sitthu super
Ellavareyum nllathupole bahumanikkunnu/ athanu prshnamennu thonunnu
ചെനക്കലങ്ങാടിയുടഅഭിമാനതാരമേ അഫുമോനെ തകർത്തുപാടി
Sayithinte voice suuuupppar
Sithu adipoli ❤❤❤ enthoru feel kelkan
A ക്ലാസ്സ് പ്രോഗ്രാം മീഡിയവൺ പതി നാലാംരാവ് ഞാൻ മാപ്പിള പാട്ടു കേൾക്കുന്നവനല്ല.പക്ഷെ മീഡിയ
വണ്ണിലെ ഈ ഗാനങ്ങൾ ക്ലാസ്സാണ് നന്മയിലേക്കു നയിക്കുന്നു😍
സിത്താര മോളുടെ. പാട്ട്. എന്തെരു ഫീൽ ആയിരുന്നു. നല്ലൊരു ഭാവിയുണ്ടാവട്ടെ
സിതാര സൂപ്പറായിട്ട് പാടി
Maasha allah
Mon അടിപൊളി ആയിട്ട് paadii🥰🥰🥰
സിത്താര ഫാൻ പാട്ട് കേട്ട് ആയിപ്പോയതാണ് സൂപ്പർ മോളെ
ഓർക്രാസ്ട്ര പൊളി 👌👌👌👌
ലൈവ് ആകുമ്പോൾ തെറ്റിപ്പോകും....
എത്ര പഠിച്ചാലും ചിലപ്പോൾ മറന്നുപോകും.... സപ്പോർട്ട് ചെയ്യുന്നു.... സാരമില്ല മോനേ... കുറ്റപ്പെടുത്താൻ തോന്നുന്നില്ല...
Sithara super...❤️❤️❤️❤️
Afraq so sweet and beautiful keep it up. God bless you.
Sithu super song
മാഷാഅള്ളാ
പതിനാലാം രാവിന് ശോഭ കൂടിക്കൂടി വരുന്നു ഏല്ലാ പാട്ട്കാരും നന്നായിപ്പാടുന്നു
ഓർക്കസ്ട്ര തകർക്കുന്നു ജഡ്‌ജസ് കമന്റുകൾ വാരിക്കോരി ചൊരിയുന്നു
പതിവ് തെറ്റിക്കാതെ സിത്തു മോൾ ഗംഭീരമായിപ്പാടി നിഷാദേട്ടൻ ഉദ്ദേശിച്ചത് ഭാവമാണ് മോളെ ശോകത്തിന് ശോക ഭാവം പ്രണയത്തിന് പ്രണയ ഭാവം അടിച്ച് പൊളിക്ക് സന്തോഷ ഭാവം ഇതാണ് കവി ഉദ്ധേശിച്ചത്
ഏല്ലാം വരും കാത്തിരുന്നോളൂ
ഞങ്ങളുടെ സിത്തുമോൾ പൊളിച്ചടുക്കും തീർച്ച
Sithata
Super performance
ഒന്നും പറയാനില്ല 👍👍👍 വർണിക്കാൻ വാക്കുകളില്ല
Wow siballechi ithil vannath veendum sandhosham🌹🌹🌹🌹⚘⚘⚘
Proud of you Saleem😍😍 to be your friend 😍😍
അഫ്രക്കും സിതാരയും അടിച്ചുപൊളിച്ചു സൈദ് വിഷമിക്കേണ്ട നല്ല ശബ്ദം
സയീദ് സൂപ്പർ വോയിസ് 👌🏾
Bappukka othiri jada kurakyuka malsararthikalodu mruthuvayi samsariku..
Well said.. 🌟
Guest change aaville...
OM sir poleyullavar varatte...
Welldone sibilla madom .
Afrakeeeee Polichu Suppar❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹👍🤲
Afrak Monte paattu kettappo ente manass season 1 le badushayilek adukkalaayirunnu. Enthaa voice. Sharikkum kalakki mone. Badushante same voice pitch. That's also excellent. Mone...neeyaan nammale badusha 2
ബാദുഷ ന്റെ വോയിസ് ചെയിഞ്ജ് ആയത് ഇവരുടെ ഒക്കെ ഭാഗ്യം ഇല്ലെങ്കിൽ ഏറ്റവും വലിയ സിംഗർ ആയേനെ🥰
ẞ cc 5 pee
@@husainn192 ofcourse
സൂപ്പർ മോളെ 👏👏👏👏👏അടിപൊളി 👍👍🌹🌹🌹🌹
സൈതിനോട് എത്തോ ഒരു ❤ അടുപ്പം വൈഷ്ണവികൊണ്ട് എന്റെ തോന്നലാണോ എന്നറിയില്ല
Sithara super perfomence
Sitharayude voice gayika ambiliyude voicenode samiyam undu congratulations
അഫു അടിപൊളി യായി പാടി മുത്തേ. ഞങ്ങളുടെ അഭിമാനം ❤❤❤❤
Sitharamol 👍🏼
ബദുഷയും ഫൈസലും കൂടെ ഫൈസൽ മാഷും കൂടി തകർത്ത aa നല്ല കാലം ഇനി പതിനാലാം രാജാവിന് തിരിച്ചു കിട്ടുമോ ആവോ.... 😭😭😭
കിട്ടുമായിരിക്കും 😭
ഫൈസൽ realy missing
ബാദുഷയോളം പോന്ന ഒരു പ്രതിഭ ഇനി വന്നിട്ട് വേണം... 🔥🔥
Super super
തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ ചിരിച്ച് അപമാനിക്കരുത്.
Beautiful rendering🌹
നൈസ്. 🌹👍
സയ്യിദ് 😍
അഫ്റഖ്..... 🔥🔥❤ വേറെ ലെവൽ 🌹🌹🌹...
Good ...keep going guys
😍😍 super songs
super 🌹🌹🌹🌹
അഫു 👍👍❤❤
Afrak 🎉👏
Afrak 👍👍👍
Try to be positive and they can adapt
എല്ലാവരുംഒന്നിനൊന്ന്മെച്ചം
സയ്യിദ് മനസ്സിലാക്കേണ്ടത്,
തെറ്റുകൾ ആവർത്തിച്ചു വരുന്നത് പലർക്കും സ്വാഭാവികം ആയിരിക്കും..
എല്ലാർക്കും competition ജയിക്കാൻ പറ്റിക്കൊള്ളണമെന്നില്ല. പക്ഷെ അവരുടെ കഴിവ്, വോയിസ്, സ്റ്റൈൽ എന്നിവ ആകർഷകമായിരിക്കുമെന്ന് മാത്രം...
നിങ്ങൾക്ക് ഇനിയും അവസരങ്ങൾ വേറെ ഇടത്ത് നിന്ന് കിട്ടും. This is not your cup of tea....
സോഷ്യൽ മീഡിയ platfom ഒക്കെ ഉപയിഗിച്ച് കഴിവ് പ്രദർശിപ്പിക്കൂ...
👍👍💯💯💯🥰🥰🥰
👍
സയിദ് ന്റെ വോയിസ് അടിപൊളി ആണ് പക്ഷെ ഇടക്ക് വെള്ളം കുടി ഒഴിവാക്കമായിരുന്നു 🥰നന്നായി പ്രാക്ടീസ് ചെയ്യേണ്ടത് ഉണ്ട് ബ്രൊ 👍
അഫ്രക് സീസൺ ഒന്നിൽ ബാദുഷ പാടിയ പാട്ട് ഒന്നു കേൾക്കണം,വാക്കുകളുടെ ഉച്ചാരണ ശുദ്ദിയും, ഫീലും, ആലാപനഭംഗിയും.
Pl comment on the singing base and appreciate the candidates
പതിനാലാം രാവിലെ ഓരോ പങ്കാളിയും ഒന്നിനൊന്ന് മെച്ചമാണ്. പക്ഷെ ഒരു തെറ്റ് പറ്റിയതിന് സെയ്തിനോട് ബെൻസീറ മാഡം പറഞ്ഞ പാട്ട് മടുത്തോ എന്ന കമന്റ് എനിക്ക് തീരെ ഇഷ്ടമായില്ല. ഒരാൾക്ക് ഒരു തെറ്റ് പറ്റിയാൽ അയാൾക്ക് ആത്മവിശ്വാസം നൽകി തിരിച്ച് കൊണ്ട് വരിക എന്നതാണ് എന്റെ അഭിപ്രായം.
Hai
സിത്താര അടിപൊളിയായിട്ടുണ്ട് ദൈവം അനുഗ്രഹിച്ച് ഉന്നതങ്ങളിലേക്ക് പറന്ന് ഉയരട്ടെ
Ethoralkum thettpattum aarum thekanjavarilla parajayam vijayathinte chavittupadiyan
ഇന്നത്തെ contestants nu ഞാൻ nalkunna mark.
👇🏻 👇🏻 👇🏻 👇🏻 👇🏻 👇🏻 👇🏻.
AFRAK - 50
SITHARA -49.5 (not laughing).
SAYYID - 38 (orikkalum thalararuth. Be positive )
Yhettupattathavan manushyanalla
Saeeds all songs standard is too low. More practice required
അഫ്രക്ക് നന്നായി പാടി. സിത്താരയുടെ പാട്ടിലെ വരികൾ അധിഗംഭീരം. പാട്ടും നന്നായി പാടി. നിഷാദ് പറഞ്ഞതുപോലെ സിത്താരയുടെ മുഖത്ത് ഗൗരവമായിട്ടാണ് കാണാറുള്ളത്. ലൈവ് ആകുമ്പോൾ മുമ്പിലിരിക്കുന്നവർക്ക് സന്തോഷം നൽകാൻ ഒരു ഹാപ്പി മൂഡ് ക്രിയേറ്റു ചെയ്യുക. ഞങ്ങളൊക്കെ Pre -Degree ക്ക് പഠിക്കുമ്പോൾ ബദറുൽ മുനീർ ഹുസുനുൽ ജമാൽ പാഠം പഠിക്കാനുണ്ടായിരുന്നു. ആയതിനാൽ ഇതിലെ വരികൾ ഒരു വിധം എല്ലാവർക്കും മനപ്പാഠമാണ്.
Pazaya patturul nte atra poora
ഒരു വസ്തുവിന് കൊള്ളാത്ത അവതാരികയും judjum
ബ്രാ, അവതാരിക വളരെ ഉഷാറാണല്ലോ
@@salimmarankulangarasalim2191 മുമ്പുള്ളവരെ അപേക്ഷിച്ച് തീരെ പോരാ
Thettugal makkalod parayumbo maanyamaayi parayanam... Sibilla chechi vannathil santhosham.. ❣️
@@nufcreation7595
u r കറക്റ്റ്
എല്ലാരവും ഒരു പോലെ ഇരിക്കാല്ലോ ബ്രോ പാവം ജീവിച്ചു പോയിക്കോട്ടെ
കുഞ്ചാക്കോ
Thettukal manushya sahajam
ഞാൻ 6 മത്തെ എപ്പിസോഡിൽ ഞാൻ പറഞ്ഞു സയിദിനെ സെലക്ട് ചെയ്തതിനു റോങ് ആണെന്ന് ഇപ്പോൾ മനസിലായി. ഇവനൊക്കെ പാടാൻ വന്നു മറ്റു ഏതേലും പിള്ളേരുടെ ചാൻസ് നഷ്ടം ഉണ്ടാക്കി
@@mufuzworld എന്താ
Sayid, arshin എന്നിവരെ കഴിഞ്ഞ ഷെഡ്യൂൾ കഴിഞ്ഞപ്പോ എലിമിനേറ്റ് ചെയ്യാമായിരുന്നു
Why you guys repeating the judgment.... Don't you have anything to say about song... 🤛
ഒരു സംശയം തീർക്കുവാനാണ് ഈ മെസ്സേജ് അയക്കുന്നത്, 17.06.2022 ന് കഴിഞ്ഞ എപ്പിസോഡിൽ താരാട്ട് റൗണ്ടിൽ സിതാര പാടിയ പാട്ട് ഈസ നബി (അ. സ) യെ സംബന്ധിച്ച വിഷയമാണെന്ന് പറഞ്ഞു, ആ പാട്ടിന്റെ വരിയിൽ ഇടക്ക് മൂസ നബി (അ. സ) നെ പോലെ നബി ആകണം എന്ന് താരാട്ടിലൂടെ പറയുന്നുണ്ട്, അത് തെറ്റായ ഒരു വരി അല്ലെങ്കിൽ വക്കല്ലേ, കാരണം ഈസ നബി (അ. സ) ന്റെ ജനനത്തിനു ശേഷം അല്ലെ മൂസ നബി (അ. സ) ജനിച്ചത്, അതുപോലെ ഈസ നബിയുടെ ശിഷ്യനായിട്ടു മൂസ നബി കൂടെ ഉണ്ടായിരുന്നു എന്ന് ചരിത്രം ഇല്ലേ, പിന്നെ എങ്ങിനെയാണ് ഈസ നബി കുഞ്ഞായിരിക്കുമ്പോൾ മൂസ നബിയെ പോലെയാകണം എന്ന് താരാട്ട് പാടി കൊടുക്കുന്നത്, , എന്റെ സംശയം ആണ്, വിനീതമായി വരിയിൽ തെറ്റുണ്ടെങ്കിൽ തിരുത്തണം, അല്ലെങ്കിൽ എനിക്കാണ് തെറ്റിയതെങ്കിൽ തിരുത്തി തരണം,, ഇൻഷാഹ് അള്ളാഹ്,,,
നിങ്ങൾക്കാണ് തെറ്റ് പറ്റിയത് എന്ന് തോന്നുന്നു. ഈസ നബിക്ക് മുമ്പ് ആണ് മൂസ നബി. മൂസ നബി ശിഷ്യനായി പോയത് ഖിള്ർ നബിയുടെ കൂടെ ആണ്.
,,,,,
പാട്ട് കേൾക്കുന്നതിൽ മുന്നേ എനിക് പറയാൻ പറ്റും ഒരു മാതിരി ഊള ജഡ്ജിംഗ് പാനൽ...
നല്ല മികവ് ഉണ്ടായിരുന്ന ഈ പരിപാടി വളരെ മോശം ആകി മാറ്റിയിരിക്കുന്നു മീഡിയ വൺ
Sithara super super
👍