ഋതു ജയന്റെ വീട് നാട്ടുകാർ തല്ലിതകർത്തു, സ്ഥലത്ത് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 143

  • @irshadichai1857
    @irshadichai1857 5 часов назад +167

    ആ നാട്ടുകാർക്ക് ഓരായിരം അഭിവാദ്യങ്ങൾ

    • @rafeekrafeek5910
      @rafeekrafeek5910 4 часа назад

      സങ്കടം ആവുന്ന

    • @karthikm7063
      @karthikm7063 3 часа назад

      Why ?. It's purely a barbarian act.

    • @deepthiradhakrishnan319
      @deepthiradhakrishnan319 2 часа назад

      Why? അക്രമത്തിനു തിരിച്ചും അക്രമം ചെയ്താൽ case മായി കഴിയണം എന്നാണോ..

    • @ahemmedkabeer-mt4vq
      @ahemmedkabeer-mt4vq Час назад +1

      നേരത്തെ ഇത് പോലെ cheyyanamarun

  • @revathymanikantan2287
    @revathymanikantan2287 4 часа назад +43

    നല്ല കാര്യം.. അവനെ എങ്ങനെ എങ്കിലും കിട്ടിയാൽ ഇതുപോലെ കൈകാര്യം ചെയ്യണം ദ്രോഹി 😡 നാട്ടുകാർക്ക് ഒരായിരം അഭിനന്ദനങ്ങൾ 👍

  • @Shimna9526
    @Shimna9526 5 часов назад +65

    Athe.. ഇനി വീട് അടിച്ചു തകർത്ത രണ്ടുപേർക്ക് കൊലകുറ്റവും ഋതുവിന് ജാമ്യവും കൊടുക്ക് ബഹുമാനപ്പെട്ട കോടതി....😢😢 അല്ല പിന്നെ...😏😏😏😏

  • @rajeevj.p8558
    @rajeevj.p8558 5 часов назад +52

    വളരെ നല്ല കാര്യം....

  • @SandhyaKuttappan
    @SandhyaKuttappan 5 часов назад +29

    നന്നായി, ഇവനെ ഒക്കെ ഇത്രയും കയറൂരി വിടുന്ന വീട്ടുകാർക്കും ഇത്‌ അത്യാവശ്യം ആണ്, മക്കൾ എന്ത് പോക്രിത്തരം കാണിച്ചാലും സപ്പോർട്ട് ചെയ്യുന്ന ഓരോ കുടുംബത്തിനും ഇതൊരു പാഠം ആകണം 👍

  • @devadaschidambaran9906
    @devadaschidambaran9906 5 часов назад +47

    Criminals ൻ്റെ വീടിനും കാവൽ നിൽക്കേണ്ട പോലീസിൻ്റെ ഒരു ഗതികേട്

  • @lineeshap2881
    @lineeshap2881 4 часа назад +31

    വീട് എന്ത് പിഴച്ചു,,,നേരത്തെ ആ പൂമോനെ അടിച്ചു കയ്യും കാലും അടിച്ചു മുറിച്ചിരുന്നേൽ മരിച്ചവർ ഇപ്പോഴും ജീവിച്ചിരുന്നിരുന്നു

  • @Ssss-qs6wh
    @Ssss-qs6wh 3 часа назад +9

    കാണിക്കണ്ട സമയത്ത് ഈ ആവേശം നാട്ടുകാർ കാണിച്ചിരുന്നെങ്കിൽ ഈ നിഷ്ടൂരമായ കൊലപാതകം അവിടെ നടക്കില്ലായിരുന്നു, പ്രതി അകത്തായി ഇനി അവൻ്റെ രക്ഷിതാക്കളെ ശിക്കിക്കരുത് അവർ അവന് ജൻമം നൽകി എന്ന തെറ്റേ ചെയ്തുള്ളൂ അവരെ ഒഴിവാക്കുക

  • @swalahthirurangadi4669
    @swalahthirurangadi4669 5 часов назад +28

    അഭിനന്ദനങ്ങൾ 🔥🔥🔥

  • @swadhashukriya2700
    @swadhashukriya2700 3 часа назад +6

    അവൻ ഇത്രയും ദിവസം നാട് വിറപ്പിച്ചു നടക്കുമ്പോൾ ഇത് പോലെ നാട്ടുകാർ ഒരുമിച്ച് അവനെ ഒതുക്കാമായിരുന്നു എങ്കിൽ ആ രണ്ട് കൊച്ചുങ്ങൾക് അവരുടെ ബന്ധുക്കളെ തിരിച്ചു കിട്ടിയേനെ

  • @Bussiness_Stock_market
    @Bussiness_Stock_market 4 часа назад +7

    നല്ല കാര്യം 👌 നാട്ടുകാർക്ക് 👏👏👏

  • @anish.p.samuelp.samuel7823
    @anish.p.samuelp.samuel7823 5 часов назад +39

    എന്തിനാ ബാക്കി വച്ചത് പെട്രോൾ ഒഴിച്ച് കത്തിച്ച്കൂടായിരുന്നോ

    • @saraswathyj1592
      @saraswathyj1592 4 часа назад +2

      Good🙏🏻

    • @ZainulAbideenUK-y8l
      @ZainulAbideenUK-y8l Час назад

      ഈ പറഞ്ഞതിനോട് യോജിപ്പില്ല താങ്കൾ എന്തെങ്കിലും കുറ്റം ചെയ്തതിന്റെ പേരിൽ താങ്കളുടെ വീടും വീട്ടുകാരെയും കത്തിക്കുവാൻ വേണ്ടി പാടുണ്ടോ

  • @muhammedmuhsin9372
    @muhammedmuhsin9372 4 часа назад +9

    നാട്ടുകാരെ കുറ്റം പറയാൻ പറ്റില്ല അവരുടെ അമർഷം ആരോട് തീർക്കും

  • @penbooks2233
    @penbooks2233 5 часов назад +12

    അവന്റെ തണൽ അവന്റെ തള്ളയും വീടുമായിരുന്നു.. തള്ളയെ തല്ലാൻ പറ്റില്ലല്ലോ അപ്പോൾ വീടെങ്കിലും തല്ലി പൊളിച്ച് ആ കലി തീർക്കട്ടെ....ഇത് മറ്റൊരു മയക്ക് മരുന്നിന്റെ ഇര അവന്റെ ഉമ്മാക്ക് കൊടുത്ത പ്രതിഫലം..😥..
    മാതാവാണ് ഉറ്റ ശത്രു...
    ✍️ഷെഫീഖ് തിരൂർ..
    മകൻ :-ഉമ്മാ എനിക്കെന്തിനാ ഇങ്ങനൊരു ജീവിതം തന്നേ.. ഞാൻ നിങ്ങളെ കൊന്നോട്ടെ..
    ഉമ്മ :-ജന്മം തന്നതാണ് ഞാൻ നിന്നോട് ചെയ്ത തെറ്റെങ്കിൽ നിന്നെ ആരെങ്കിലും തല്ലി കൊല്ലുന്നത് ഞാൻ കണ്ട് നിൽക്കുന്നതിന് മുൻപ് നീ എന്നെ കൊന്നേക്ക്.. 😥

  • @sameerkuttayiij6289
    @sameerkuttayiij6289 5 часов назад +10

    ഇപ്പോ വീട് പൊളിച്ചത് കൊണ്ട് എന്ത് കാര്യം കേസും കോടതിയും ആയി നടക്കാം മറ്റൊന്നും ഇല്ല ആദ്യം തന്നെ അവനെ കൈകാര്യം ചെയ്തിരുന്നെങ്കിൽ 3 ജീവിൻ രക്ഷിക്കാമായിരുന്നു

    • @jow345
      @jow345 2 часа назад

      Aarenkilum വിചാരിക്കുന്നുണ്ടോ ഇത്രേം...

  • @manjumaniyan1500
    @manjumaniyan1500 4 часа назад +3

    ഇത് നേരത്തെ ആയിരുന്നേൽ ആ ജീവനുകൾ നഷ്ട്ടപെടുമായിരുന്നില്ല, എന്നാലും അഭിനന്ദനങ്ങൾ, പോലീസ് ഉണർന്ന് പ്രവർത്തിക്കണമായിരുന്നു എത്ര അനുഭവങ്ങൾ ഇത്രയും അപകടകാരിയെ അഴിഞ്ഞടൻ വിട്ടു, ആ ബോച്ചേ ടെ പുറകെ പോയതിന്റെ 10'/, ആന്മർത്ഥത കാണിച്ചിരുന്നേൽ ഇന്ന് avarude ജീവനോടെ ഉണ്ടായിരുന്നേനെ

  • @shafikaricode
    @shafikaricode 3 часа назад +3

    ഒന്നാം കേസിനു ഇനി പ്രസക്തി ഇല്ല രണ്ടാം കേസിൽ എല്ലാരും കുടുങ്ങും ഒന്നാം കേസിലെ പ്രതിയെ വെറുതെ വിടും

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 2 часа назад +1

    അത് പൊളിച്ചു 👍👍👌👌

  • @PavithranD-r6n
    @PavithranD-r6n 51 минуту назад +1

    ഇവനെ യൊന്നും വെറുതെ വിടരുത്

  • @sameerkm9261
    @sameerkm9261 5 часов назад +13

    ഇത് കുറച്ചു നേരത്തെ ആവണമായിരുന്നു

  • @RajeevA-k4g
    @RajeevA-k4g 4 часа назад +6

    Aanungal❤❤

  • @hamzamannarkkad3258
    @hamzamannarkkad3258 5 часов назад +21

    മൊത്തം തീ ഇടേണ്ടത് ആയിരുന്നു

  • @subinmathew3894
    @subinmathew3894 5 часов назад +7

    Santhosham ulla vartha.....❤❤❤....oru thari polum baki vakaruthayirunnu...

  • @അപരാജിത
    @അപരാജിത 4 часа назад +2

    തകർത്തു മക്കളെ❤

  • @Anandupr-nb1px
    @Anandupr-nb1px 5 часов назад +5

    Good👌

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 5 часов назад +14

    എന്ത് രഹസ്യമൊഴി? മരിച്ചവർക്ക് നാട്ടുകാർ നീതി നടത്തുക ഗുണ്ടകൾ അഴിഞ്ഞാടാൻ സമ്മതിക്കരുത്

  • @PavithranD-r6n
    @PavithranD-r6n 50 минут назад +1

    ക്രിമിനലിനു കവലോ???

  • @simpletube3114
    @simpletube3114 5 часов назад +4

    Super.. ആ പെങ്ങളുടെ കാര്യം കൂടി നാട്ടുകാർ ഇനി നോക്കി കോളും...😂

  • @radhikasunil9280
    @radhikasunil9280 4 часа назад +4

    👌👌👌👏👏👏

  • @PrakashGirija-g3u
    @PrakashGirija-g3u 5 часов назад +5

    വീടിനെ അല്ല.. ചെയ്യാൻ കൈയ്യിൽ കിട്ടിയാൽ, വിചാരണ വേണ്ട.നാട്ടുകാർക്കിരിക്കട്ടെ ഒരു .. സലൂട്ട്

  • @kunjumolaami9648
    @kunjumolaami9648 5 часов назад +3

    Athenkilum naattukaar cheythallo, 👍👍👍👍👍👍👍, ellaam thakarkkanam,

  • @sivananduprc4276
    @sivananduprc4276 Час назад

    യോഗി ചെയ്യുന്ന പോലെ ബുൾഡൊസർ കൊണ്ട് വന്ന വീട് നശിപ്പിക്കണം 🙏🏻

  • @Flyingman-b6s
    @Flyingman-b6s 2 часа назад

    പൊളിക്കേണ്ടത് ഒരു പാട് പരാതി നൽകിയിട്ടും നടപടി എടുക്കാത്ത പോലീസ് സ്റ്റേഷനും പോലീസുകാരെയുമാണ്.

  • @Kochuskichu
    @Kochuskichu 37 минут назад

    നാട്ടുകാർ 🔥🔥🔥🔥

  • @കുറുപ്പ്
    @കുറുപ്പ് 4 часа назад +4

    വീട് കത്തിച്ചു കളയണം ആയിരുന്നു

    • @aslamparkkal9845
      @aslamparkkal9845 4 часа назад +1

      Avane tallikkollenam nattukar orumichal teeravunnate ullu

  • @ElvinEldhose-m6d
    @ElvinEldhose-m6d 2 часа назад

    Naattukar polichu👌

  • @aneesp8569
    @aneesp8569 2 часа назад

    പൊളി👌👌 കുറച്ചു കൂടെ മുന്പേ ആയിരുന്നെങ്കിൽ അവനിട്ടും രണ്ടണ്ണം കിട്ടിയേനെ

  • @santhoshkchandalai6392
    @santhoshkchandalai6392 3 часа назад +1

    abhivaadhyangal👍👍👍👍

  • @SubuMohan
    @SubuMohan 4 часа назад +2

    യോഗി യെ പോലെ ഒരു ഭരണാധികാരി കേരളത്തിൽ ഉണ്ടാകുന്നത് വരെ ഇതൊക്കെ തുടരും

  • @spyderman9615
    @spyderman9615 5 часов назад +5

    നാട്ടുകാർ 🗿

  • @SonaDominic-o7r
    @SonaDominic-o7r 53 минуты назад

    Kollam super🙏🙏🙏❤️❤️❤️

  • @kuteesworld3191
    @kuteesworld3191 2 часа назад

    ലവ് യു നാട്ടുകാരെ

  • @satheeshkumarsatheesh.v3207
    @satheeshkumarsatheesh.v3207 4 часа назад +1

    ഇപ്പോൾ പോലീസിന് കൃത്യസമയത്ത് എത്താൻ സാധിക്കും അല്ലേ...
    ഈ ഉത്തരവാദിത്വം നേരത്തെ കാണിച്ചു എങ്കിൽ മൂന്ന് ജീവനുകൾ നഷ്ടമാവൂല്ലായിരുന്നു...😢

  • @sreejithpp-d8j
    @sreejithpp-d8j 3 часа назад

    നാട്ടിലെ പോലീസും, പത്രകാരും, ഗവണ്മെന്റ് നും തെറ്റ് ചെയ്യുന്നവരുടെ കൂടെ ആണെന്നാണ് തോന്നുന്നത്. ഒരു മനുഷ്യ ജീവന് പുല്ലുവില പോലും കൽപ്പിക്കുന്നില്ല. നശിച്ചു പോയി നാട് 😔😡😡😡

  • @swalihottapalam6776
    @swalihottapalam6776 3 часа назад

    വലിയ കാര്യമായി പോയി ഇതിന്റെ പകുതി അവൻ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ചെയ്തിരുന്നു എങ്കിൽ 3 ജീവനുക്കൽ ഇന്നും കൂടെ ഉണ്ടാവുമായിരുന്നു അല്ലാതെ ആളില്ലാതെ post കോൾ അടിക്കുക അല്ല വേണ്ടത് 😢

  • @AJI1439
    @AJI1439 5 часов назад +1

    Naatukaarku big salute. Elaaaam seri aaavum lalsalaaam

  • @achuachu438
    @achuachu438 5 часов назад +4

    Full support ❤🎉

  • @MelvanaMerbin
    @MelvanaMerbin Час назад

    GOOD

  • @ShibuKMenon
    @ShibuKMenon 4 часа назад

    Very good

  • @neethu153
    @neethu153 4 часа назад

    കൊലയാളികളുടെ ബന്ധുക്കൾക്കും വീടിനും കാവൽ നിൽക്കാൻ കേരള പോലീസിന് ഓടി പിടിച്ച് എത്താൻ നേരമുണ്ട് 😂😂😂

  • @Travel-Enthusiasts
    @Travel-Enthusiasts 4 часа назад

    Super cool

  • @amnaniya7434
    @amnaniya7434 4 часа назад

    ജെസിബി ഉപയോഗിച്ച് പൂർണമായും തകർക്കണമായിരിന്നു

  • @Flyingman-b6s
    @Flyingman-b6s 2 часа назад

    എൻ്റെ അഭിപ്രായത്തിത്തിൽ മിനിമം Spg commandos എങ്കിലും കാവൽ നിൽക്കണം🤌💩😡

  • @sajansirahss3059
    @sajansirahss3059 5 часов назад +5

    അഭിവാദ്യങ്ങൾ 💪

  • @pushkalashaji5678
    @pushkalashaji5678 7 минут назад

    Congratulations.

  • @Sakeer3216
    @Sakeer3216 3 часа назад

    4 thotta erinjal porayrnno ?

  • @sekharg3533
    @sekharg3533 4 часа назад

    ബുൾഡൊസർ വച്ച് വീട് പൊളിച്ചു നീക്കണം... ഇങ്ങനെ 5,10 സംഭവങ്ങൾ POLICE തന്നെ ചെയ്താൽ... ഭാവിയിൽ കുറ്റകൃത്യങ്ങൾ ചെയ്യുമ്പോൾ പ്രതികൾക്ക് ഓർമയും... ഭയവും ഉണ്ടാകും....

  • @AboobakkarKh-u4v
    @AboobakkarKh-u4v Час назад

    പണ്ടേ അവന്റെ കാൽ പൊളിക്കാമായിരുന്നു കിടത്തമായിരുന്നു

  • @vishnuraj7487
    @vishnuraj7487 4 часа назад +1

    വളരെ നല്ല ഒരു കാര്യം 🔥

  • @MALABARHISTORY
    @MALABARHISTORY 3 часа назад

    അവന്റെതാണോ വീട് അത് അവന്റെ അച്ഛൻ അദ്വാനിച്ച് ഉണ്ടാക്കിയതാകും... പക്ഷേ ഇതൊരു പാഠവുമാണ്.

  • @anandhukichu6996
    @anandhukichu6996 Час назад

    ഇനി നടക്കാൻ പോകുന്ന വിധി കൊന്നവനെ കാൾ ശിക്ഷ വീട് തകർത്തവർക്ക് ബഹുമാനപെട്ട കോടതി കൊടുക്കും.. അതെ നടക്കു കൊന്നതിനേക്കാൾ വലിയ തെറ്റ് ഇതാണ് ❗️

  • @muhammedshameem6565
    @muhammedshameem6565 4 часа назад

    അവനെ കോടതി വെറുതെ വിടാൻ വേണ്ടി പ്രാർത്ഥിക്കുന്നു. .ബാക്കി അവിടത്തെ ജനങ്ങൾ നോക്കിക്കോളും

  • @dhanilm.d162
    @dhanilm.d162 4 часа назад

    👏👏👍

  • @BindhuPk-vi1gu
    @BindhuPk-vi1gu 4 часа назад

    നന്നായി

  • @jencyjoseph4824
    @jencyjoseph4824 5 часов назад +3

    Midukanmaar

  • @Arthunkalvision1
    @Arthunkalvision1 4 часа назад

    good

  • @sudhan123
    @sudhan123 Час назад

    Abhivaadyangal 🎉

  • @MathewJohn-v8o
    @MathewJohn-v8o 4 часа назад +2

    Verry good തകര്‍ത്തത് പോരാ....നാളെ മണ്ണെണ്ണ ഒഴീച്ച് വീട് മുഴുനും കത്തിച്ചുകളയണം...😅😅😅😅

    • @aslamparkkal9845
      @aslamparkkal9845 4 часа назад

      Avane tallikkollenam nattukar orumichal teeravunnate ullu

  • @swaroopparamban4873
    @swaroopparamban4873 4 часа назад

    👍👍👍

  • @vishnuvenu381
    @vishnuvenu381 2 часа назад

    ❤❤❤

  • @PanthersFC_Gaming
    @PanthersFC_Gaming 57 минут назад

    ഇതൊക്കെ പണ്ടേ ചെയ്യണമായിരുന്നു

  • @bijuennasseril3238
    @bijuennasseril3238 Час назад

    Baki jayilil ano

  • @user-mp9vi6se9v
    @user-mp9vi6se9v 3 часа назад

    Nattukarku orayiram nandhi

  • @fantasylandramper4800
    @fantasylandramper4800 4 часа назад

    ബുൾഡോസർ രാജ് ആവശ്യം

  • @S_T_0_R_M-oo
    @S_T_0_R_M-oo 4 часа назад

    ചെറിയ ഒരു ആശ്വാസം

  • @tressajohntressajohn
    @tressajohntressajohn 5 часов назад

    Very very good onnalla 2 alla 3 pereyanu...avaneyum thalli kollanam

  • @GaurangAppu
    @GaurangAppu 2 часа назад

    Rithuvinte achan amma maare pole ulla parentsinodu makkal thett cheythaal ath thettanenn paranj thiruthi kodukkanam. Avare support cheyth veendum moshakkarakki maattaruth. Thettukal cheythattundankil niyama paramaayi avar shishakal anubhavikkanam. Ningalude anastha kaaranam ethra perude jeevan poyi. Otta nimisham kond aa kunjungal anatharaayille...

  • @jancyvidya8243
    @jancyvidya8243 Час назад

    Angane thanne venam

  • @maruboomiyilorumalayali7308
    @maruboomiyilorumalayali7308 5 часов назад +1

    ഇപ്പോള പോ ഗി നാട്ടു കാർക്ക് ആദ്യം ചെയ്യണ്ടതായിരിന്നു എന്നാ ആ മൂന്നെണ്ണം പോകില്ല🤦🏼‍♂️

  • @ZainulAbideenUK-y8l
    @ZainulAbideenUK-y8l Час назад

    പറയുന്നതുകൊണ്ട് ഒന്നും വിചാരിക്കരുത് ഇവനീ കണ്ട ചെറ്റത്തരം മൊത്തം കാട്ടിക്കൂടി നടക്കുമ്പോൾ ഈ പറയുന്ന നാട്ടുകാർ എവിടെയായിരുന്നു?

  • @Thassheela
    @Thassheela 4 часа назад

    petroll kitiyillle ?😇

  • @jmmj2318
    @jmmj2318 5 часов назад +4

    വീട് തകർത്തിട്ടെന്തു കാര്യം , അവനെ പഞ്ഞിക്കിടുകയോ ... ചെയ്തിരുന്നെങ്കിൽ ok , ഇത് മോശമായിപ്പോയി

    • @kishoremumbai6786
      @kishoremumbai6786 5 часов назад

      🤝🏾🤝🏾🤝🏾👍🏻👍🏻👏🏻

  • @muhammedrashid90
    @muhammedrashid90 Час назад

    Ethe ningal munne cheydirunnenkil avarude jeevan nashtapedillayirunnu 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @SidheeqChalil
    @SidheeqChalil 2 часа назад

    Jcb

  • @afsalkodappuram5638
    @afsalkodappuram5638 4 часа назад

    നല്ല കാര്യം 👍🏾👍🏾👍🏾👍🏾👍🏾

  • @rafeekrafeek5910
    @rafeekrafeek5910 4 часа назад

    എന്ത് ചെയ്യാനാ മക്കളെ കൊണ്ട് മാതാപിതാക്കൾ ഒന്നും അല്ലാതായി
    മക്കളെ നേർവഴിക്കു നടത്തനെ ദൈവമേ

  • @qbcuttingkwtfish7909
    @qbcuttingkwtfish7909 3 часа назад

    Kathichu kaly

  • @noushadnoushad770
    @noushadnoushad770 2 часа назад

    ജെസിബി കൊണ്ട് വന്ന് പൊളിക്കണം

  • @darksoulera5910
    @darksoulera5910 4 часа назад

    ആദ്യം ചെയ്യേണ്ട കാര്യം അവസാനം ചെയ്തിരിക്കുന്നു 👎

  • @VargheseK.c-n5e
    @VargheseK.c-n5e 55 минут назад

    Policinuverepaniyille,avare,rekshikanpolicinupatiyilla,

  • @AneeshKaliyambalam
    @AneeshKaliyambalam 4 часа назад

    നല്ല കാര്യം അവനെ ഇടിക്കണം

  • @learntodriveall3848
    @learntodriveall3848 4 часа назад

    Adhu nannaye nalla nattukaru big salut nattukaaree. 😅😅

  • @aljehsh8566
    @aljehsh8566 4 часа назад

    Aa വീട് എന്ത് ചെയ്തു ഹേ

  • @jerryjacob8535
    @jerryjacob8535 2 часа назад

    kurachu petrol ohichu veedu kathikanam aayirunuu😢😢😢

  • @BlackCat809l
    @BlackCat809l 4 часа назад

    Buldosar vechu nirathanam

  • @lisnamancottil814
    @lisnamancottil814 4 часа назад

    Swotham ammaye vettikollunnu... ethanu lahariyude dyaryam.. pavam mathapithakal

  • @noushidasavad4668
    @noushidasavad4668 4 часа назад

    Veedu thallipolichavare arest cheyuthit kolayalikale rakshikum

  • @myheartrose2477
    @myheartrose2477 4 часа назад

    Awanaum thalli koll

  • @vishnubhaskar492
    @vishnubhaskar492 5 часов назад

    Apozhe kathikkande

  • @anoopkannan9935
    @anoopkannan9935 Час назад

    Natukar adyam avare veetukare kude noknam avane thaliko ayalude amma oru pavam ayirunel ningsl chaidadu sheriyala avsne adichh avande kaium kalum odicho veedu thakarkumbol avide ula baji ulavare kude orkanam