ഉദ്ധാരണശേഷി കൂടാൻ | Erectile Dysfunction best solution | ഇത് അറിയുക | Dr Visakh Kadakkal
HTML-код
- Опубликовано: 25 окт 2024
- ഉദ്ധാരണ ശേഷിക്കുറവ് ബലക്കുറവ് എന്നൊക്കെ പറയുന്ന രോഗത്തെ Erectile dysfunction [ defined as the persistent inability to achieve or maintain penile erection sufficient for satisfactory sexual performance] എന്നാണ് പറയുന്നത്.
പലപ്പൊഴും ഈ രോഗം ഉള്ളവർ പുറത്ത് പറയാറില്ല, ശരിയായ സമയത്ത് ശരിയായ ചികിത്സയും ചെയ്യില്ല. പിന്നീട് രോഗം ജീവിതത്തെ തെറ്റായ രീതിയിൽ ബാധിക്കുമ്പോൾ ആണ് ചികിത്സ തേടുന്നത്. തുടക്കത്തിൽ വളരെ എളുപ്പത്തിൽ ചികിത്സിക്കാവുന്ന ഈ രോഗം കാലപ്പഴക്കം വരുമ്പോൾ ചികിത്സ ദുഷ്കരം ആക്കും അല്ലെങ്കിൽ ചികിത്സിച്ചാൽ മാറാത്ത രീതിയിൽ എത്തും.
അതിനാൽ തുടക്കത്തിൽ തന്ന ചികിത്സ തേടുകയും ആവശ്യമായ ടെസ്റ്റുകൾ ചെയ്യുകയും സ്വയം ചികിത്സ ഒഴിവാക്കുകയും ചെയ്താൽ തന്നെ ഇത് പരിഹരിക്കാൻ സാധിക്കും. കൂടുതൽ അറിയാൻ ഈ എപ്പിസോഡ് പൂർണമായും കണ്ട് മനസ്സിലാക്കുക.
Dr.Visakh Kadakkal
BAMS ( MS )
🏨 Sri padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal,Kollam
☎️ For Online and Direct Appointments : 9400617974 ( Massage to our WhatsApp Number )
🌐 Location : Sri Padmanabha Ayurveda Speciality Hospital
maps.app.goo.g...
🏨 ശ്രി പത്മനാഭ ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ആൽത്തറമൂട്, കടയ്ക്കൽ, കൊല്ലം
☎️ നേരിട്ടും ഓൺലൈനായും കൺസൾട്ടെഷൻ ലഭ്യമാണ് +91 9400617974 എന്ന വട്ട്സ്ആപ് നമ്പറിൽ മെസ്സേജ് വഴി ബുക്ക് ചെയ്യാവുന്നതാണ്.
⏰ ബുക്കിംഗ് പ്രകാരം സമയം ലഭിക്കുന്നതാണ്.
♥️ ഞങ്ങൾക്ക് മറ്റു നമ്പരുകളൊ ഓൺലൈൻ ആയി മരുന്ന് വ്യാപരമോ ഇല്ല ♥️
#drvisakhkadakkal #erectiledysfunction #erectiledysfunctiontreatment
#erectile_dysfunction #infertility #maleinfertility #udhaaranakurav #balakkurav #lingambalamkurav #thalpparyakkurav #ED #ED_treatment #ഉദ്ധാരണക്കുറവ് #ഉദ്ധാരണശേഷിക്കുറവ് #count #motility #spermcount
Dr.Visakh Kadakkal
BAMS ( MS )
🏨 Sri padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal,Kollam
☎️ For Online and Direct Appointments : 9400617974 ( Massage to our WhatsApp Number )
🌐 Location : Sri Padmanabha Ayurveda Speciality Hospital
maps.app.goo.gl/NqLDrrsEKfrk417s9
🏨 ശ്രി പത്മനാഭ ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ആൽത്തറമൂട്, കടയ്ക്കൽ, കൊല്ലം
☎️ നേരിട്ടും ഓൺലൈനായും കൺസൾട്ടെഷൻ ലഭ്യമാണ് +91 9400617974 എന്ന വട്ട്സ്ആപ് നമ്പറിൽ മെസ്സേജ് വഴി ബുക്ക് ചെയ്യാവുന്നതാണ്.
⏰ ബുക്കിംഗ് പ്രകാരം സമയം ലഭിക്കുന്നതാണ്.
♥️ ഞങ്ങൾക്ക് മറ്റു നമ്പരുകളൊ ഓൺലൈൻ ആയി മരുന്ന് വ്യാപരമോ ഇല്ല ♥️
Valareyathigam vivarangal
Manassilaakkan kazhinju ,thanks ,dr 👌
✅
Good information Dr.
👍🙌
✅
👌👌👌
Diabetes ഒരു പ്രശ്നം ആണ്
S
Sir Mygrain nu medicine parayumbo pls
Available in channel
Viji hi
Yourcarat.sir
✅
Sir I have big problem
Ok
Sir no interest
Check up cheytho