നിങ്ങൾ പറഞ്ഞത് പോലെ തന്നെ ആംബല്ലൂരിൽ നിന്നും ഇടത്തേ റോഡിലൂടെ മണ്ണൂത്തിക്ക് പോയത്. റോഡ് വലിയ കുഴപ്പമില്ല. പക്ഷേ തിരിച്ചു വരുമ്പോൾ , തൃക്കൂർ വഴി 8.4 കിമീ.റോഡ് അത്ര സംഖമല്ല.മോശംതന്നെയാണ്. യൂടേൺ എടുത്ത് വന്ന വഴിയാണ് ബെറ്റർ
ഹായ് ഏപ്രിൽ 21 ന് ഞാൻ എയർപോർട്ടിൽ പോയിരുന്നു.എന്റെ ബ്രദറിന്റെ കാർ ആയിരുന്നു അതിന് fast Tag ഇല്ല. അതുകാരണം 150+150=300 കൊടുക്കേണ്ടിവന്നു... ഈ വീഡിയോ കാണാൻ late ആയി.. 😂😂😂
ഇത്രയും ഉപകാരപ്രദമായ ഒരു ഇൻഫൊർമേഷൻ പോസ്റ്റുചെയ്യാൻ സമയം കണ്ടെത്തിയതിന് വളരെ നന്ദി.
വടക്കാഞ്ചേരി ടോളിനുംകൂടി ഒരു ബദൽ പ്രതീക്ഷിക്കുന്നു. God bless you ☺️😉
മറ്റുള്ള വീഡിയോയെക്കാളും ഈ വീഡിയോ വളരെ ഉപകാരപ്രദമായ ഒന്നാണ്. വളരെ നന്ദി.സഹോദരാ. ഈ മാസാവസാനം അതിലേ പോകണമായിരുന്നു .
🙏
Thanq. This is a good information . Fastag is a big problem . What about Aroor toll. Please. Explain that also
There is a way to bypass arror. From arror to vytila stretch you can go to left after arror bridge heading to kumbalam interior
You can go with the vehicles from cherthala. A lot uses this way
Nice clear guidance
Wow great info
Thank you..
Great Sayuj
Nice effort 👍
നിങ്ങൾ പറഞ്ഞത് പോലെ തന്നെ ആംബല്ലൂരിൽ നിന്നും ഇടത്തേ റോഡിലൂടെ മണ്ണൂത്തിക്ക് പോയത്. റോഡ് വലിയ കുഴപ്പമില്ല. പക്ഷേ തിരിച്ചു വരുമ്പോൾ , തൃക്കൂർ വഴി 8.4 കിമീ.റോഡ് അത്ര സംഖമല്ല.മോശംതന്നെയാണ്.
യൂടേൺ എടുത്ത് വന്ന വഴിയാണ് ബെറ്റർ
വടക്കാഞ്ചേരി ടോളിനുംകൂടി ഒരു ബദൽ പ്രതീക്ഷിക്കുന്നു. God bless you ☺️😉
4km ഓടിയാലും കുഴപ്പമില്ല ടോൾ കൊടുക്കരുത് അവന്മാർക്ക്
🙂
Ente veedu pulakkattukarayanu.palam kazhinju leftanu adukandathu
Paramavathi shayar chayyuka. Avarude andam polikkanam
Thank you..
Bro Thrissur nin Ernakulam tek short cut udo
Urakam vannit Puthukkad chennu kayaram..
Ithanu nalla shortcut. Pinned valanju poonam
@@StepsandMiles Thrissur to Ernakulam route kaaniko without toll
Chetta ee vazhi thettanu
Good Bro..Thanks
🤝
ippozhum Ee Route Possible aano ?
Possible aanu..
Good bro
Thanks..
👌👍
🙏
Udakil video edo
ഹായ്
ഏപ്രിൽ 21 ന് ഞാൻ എയർപോർട്ടിൽ പോയിരുന്നു.എന്റെ ബ്രദറിന്റെ കാർ ആയിരുന്നു അതിന് fast Tag ഇല്ല. അതുകാരണം 150+150=300 കൊടുക്കേണ്ടിവന്നു...
ഈ വീഡിയോ കാണാൻ late ആയി.. 😂😂😂
Kuzhapamilla. Ini pokumbol upakarapedumallo..
ഇപ്പോൾ 180+180 = 360 കൊടുക്കണം
ഇപ്പോ ആ പാലം ഓപ്പൺ ആയി
ഇ വഴി അറിയാതെ ഇന്ന് one side 150 രൂപ ടോൾ കൊടുത്ത് പോയ ഞാൻ
😃
ഞാനും
Hi bro que undarnno. Next month guruvayoor sis nte marriage undarnnu. Fastag illa vandikke.
@@randomguy-vt6xi നല്ല രീതിയിൽ ഉണ്ട് bcz സൈഡിൽ ഉള്ള ഒരു line മാത്രമേ ടോൾ കൊടുത്ത് പോകാൻ പറ്റൂ... ബാക്കി ഏല്ലാം fastag ആണ്
Njaaanum😭