'കളക്ടറിന് ദിവ്യയെ തടയാനുള്ള നട്ടെല്ലില്ല, അല്ലെങ്കിൽ സംസാരം നടന്നോട്ടെയെന്ന് വിചാരിച്ചു' | PP Divya

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 63

  • @sherif2018
    @sherif2018 2 часа назад +28

    പ്രശാന്തനെ സംരക്ഷിച്ചില്ലെങ്കിൽ ബിനാമി പുറത്ത് ചാടും 😀

  • @susammamathew3434
    @susammamathew3434 Час назад +33

    ഈ സർക്കാർ നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമല്ല . അത് പറഞ്ഞ് ആരെയാണ് പറ്റിക്കാൻ നോക്കുന്നത്?

    • @narayanannarayanan5162
      @narayanannarayanan5162 52 минуты назад

      സത്യം

    • @narayanannarayanan5162
      @narayanannarayanan5162 50 минут назад

      കേരളത്തിലെ.ജനം
      വെറും..വിട്ട്

    • @Wrongaccountin
      @Wrongaccountin 8 минут назад

      എലെക്ഷൻ അല്ലേ അത് കൊണ്ട് നിന്നെ പറ്റു😂😂😂

  • @scariahabraham4422
    @scariahabraham4422 Час назад +15

    2:51 ഇവിടെ സത്യസന്ധമായി ഒരുത്തർക്കും സർക്കാർ ജോലി ചെയ്യാൻ ആർക്കും സാധ്യമല്ല... ചെയ്ക്കില്ല...

  • @gangadharan-l6o
    @gangadharan-l6o Час назад +16

    ഇരട്ട നിലപാട്, ഇരട്ട നീതി, പ്രതിയെ ഒരു ചുക്കും ചെയ്യില്ല,ഇരയോടൊപ്പം, നവകേരളം, നമ്പർ വൺ കേരളം. ന്താ പോരേ 😀😀

  • @yohannanvc3361
    @yohannanvc3361 Час назад +12

    ആ മനുഷ്യന്റെ മുഖം കാണുമ്പോ സങ്കടം..... കൊടുക്കാറ്റായി തിരിച്ചുവരും 🙏🙏🙏

    • @aravindhanp719
      @aravindhanp719 45 минут назад

      ഒരു സത്യസന്തനായ ഉദ്യോഗസ്ഥനെ ക്രൂശിച്ചപ്പോൾ മനഷ്യാവകാശ കമ്മീഷനൊക്കെ നോക്കുകുത്തിയായി പോയോ?

  • @sundutt6205
    @sundutt6205 Час назад +13

    കേരളത്തിലെ ഗസറ്റെഡ് ഓഫീസർസ് അസോസിയേഷൻ നേതാക്കൾ : അവരുടെ നട്ടെല്ല് എവിടെ..??

    • @sindhuknair7265
      @sindhuknair7265 Час назад +1

      ദിവ്യമായ സ്ഥലത്ത് അടിയറവ് വച്ചു!!

    • @AnniePaul-g6k
      @AnniePaul-g6k 50 минут назад

      they don't 've backbones

  • @suseelava2217
    @suseelava2217 Час назад +15

    കേരളത്തിൽ എവിടെ അഴിമതി നടന്നാലും ഇനി ദിവ്യക്ക് അന്വേഷണ ചുമതല നൽകണേ

  • @Babukrishnan-qb9mh
    @Babukrishnan-qb9mh Час назад +5

    പ്രതികളെ പാർട്ടിയും സർക്കാരും രക്ഷിക്കുന്നു.

  • @paulfrancis5777
    @paulfrancis5777 Час назад +9

    നട്ടെല്ലില്ലാത്ത മരവാഴ

  • @anngeorge7186
    @anngeorge7186 Час назад +7

    സാരി ഉടുത്ത പിണറായി 😂😂

  • @anngeorge7186
    @anngeorge7186 Час назад +7

    കേരളത്തിലെ ചെറിയ കുട്ടികൾ ക്കു പോലും കാര്യങ്ങൾ മനസ്സിലാക്കി.പക്ഷേ പോലീസിന് മനസ്സിലികുന്നില്ല

    • @sindhuknair7265
      @sindhuknair7265 Час назад

      അത് no One ആയത് കൊണ്ടാണ്!!!

  • @DeepaKarat-b3m
    @DeepaKarat-b3m Час назад +6

    പ്രശാന്തിനു രണ്ടു പൊട്ടിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ എല്ലാം പുറത്ത് വരും...

    • @bindutc171
      @bindutc171 Час назад

      ആര് പൊട്ടിക്കും

  • @abuhaneefa7314
    @abuhaneefa7314 41 минуту назад +1

    ഇതിനൊക്കെ ഒറ്റ മാർഗമേ ഉള്ളൂ കേരളം ബംഗാൾ ത്രിപുര മാതൃകയിൽ ജനങ്ങൾ ഇവരെ ബഹിഷ്കരിച്ചു ശിക്ഷിക്കുക,

  • @Renjith49
    @Renjith49 Час назад +9

    Fraud collector

  • @psctricks7117
    @psctricks7117 Час назад +8

    വേട്ട ചെയ്തു കൊണ്ടല്ലെ മാദ്ധ്യമങ്ങൾ പറയുന്നത്

  • @gopalannp1881
    @gopalannp1881 Час назад +5

    ബഹുമാനപ്പെട്ട എംഎൽഎ പറഞ്ഞ ആ ഒരു വാക്ക് ...civil death... ദിവ്യ ഈ യാത്രയയപ്പ് ചടങ്ങിൽ പറഞ്ഞിട്ടുണ്ടെങ്കിൽ...അതു ദിവ്യക്ക് തന്നെ death warrant ആയി മാറും.ഈ കാര്യം ഇതുവരെ ആരും തന്നെ, പ്രത്യേകിച്ച് പ്രോസിക്യൂഷനോ നാവിൻബാബുവിൻ്റെ കുടുംബ വക്കീലും വാദത്തിൽ പറഞ്ഞില്ല?..ഈ രണ്ടു വാക്കുകൾ ഈ കേസിൻ്റെ മുഖ്യ വഴിതിരുവായേനെ ദിവ്യയുടെ സദുദ്ദേശം എന്തായിരുന്നു എന്ന് CIVIL DEATH എന്ന വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നു.രണ്ടു ദിവസത്തിനുള്ളിൽ അറിയാം എന്ന് അവർ പറഞ്ഞത് അർധവതായില്ലേ? അതുതന്നെ ദിവ്യയുടെ DEATH. WARRANT ആയിത്തീരും

  • @radhakrishnanmk9791
    @radhakrishnanmk9791 Час назад +7

    ADM nu ഉറ്റ സുഹൃത്ത് ആരും ഇല്ലാതെ പോയി? Is it?

  • @PavithranA.H
    @PavithranA.H Час назад +2

    കളക്ടർ എന്തിനു പറയുന്നു ഇവിടുത്തെ ഡി ജിപി ക്കോ മുഖ്യമന്ത്രിക്ക് ഉണ്ടോ? ഉണ്ടോ? മുഖ്യമന്ത്രിക്കുണ്ടോ

  • @tomscharly4640
    @tomscharly4640 Час назад +5

    നട്ടെല്ല് ഇല്ലാത്ത കോലക്റ്ററും
    ശരീരം മുഴുവനും സാമാനം ഉണ്ടെന്ന് കരുതി അഹങ്കരിക്കുന്ന ജില്ലാ പ്രസിടെന്റും

  • @no-dw9hm
    @no-dw9hm 2 часа назад +5

    vyajareghakku case edukkathathenthaa

  • @HARI-gh5cy
    @HARI-gh5cy Час назад +1

    ഇരയോടപ്പം പറയുകയും വേട്ടക്കാരന്റെ ഒപ്പം നിൽക്കുകയും ചെയ്യുന്നു

  • @anandsahajanandan3505
    @anandsahajanandan3505 Час назад +1

    ജനപ്രതിനിധിയായ ദിവ്യയെ ജനങ്ങൾക്കും കാണാൻ സദ്ധിക്കുന്നിലെ.

  • @AmeenaTF
    @AmeenaTF Час назад +1

    News centre pls don't interfere.. Let them speak.

  • @bijumallu
    @bijumallu Час назад +11

    കളക്ടർ നിനക്ക് ദുർമരണം സംഭവിക്കട്ടെ പണ്ടാര കുരിപ്പേ 😢😢

  • @RajagopalP-i4v
    @RajagopalP-i4v Час назад +3

    EvelPisach👹👹👹👹

  • @thambinelloore7795
    @thambinelloore7795 Час назад +2

    Cruel murder 😢😢

  • @anur3913
    @anur3913 2 часа назад +4

    collector ku koduthu kanum

  • @vijayannanu9997
    @vijayannanu9997 12 минут назад

    The collector does not have the backbone to stop Divya

  • @olickalivan611
    @olickalivan611 22 минуты назад

    PP mole

  • @krssunandhu5971
    @krssunandhu5971 Час назад +1

    Nari anu

  • @geethap4404
    @geethap4404 Час назад +2

    Entea , Madam
    Onnu ningaludea
    Pinarayy vijayanetea
    Baranam
    Ozhivakkugaa
    Ninggalkk okeaa
    Avedea
    Jeevikkanulladhaleaa

  • @VijayKumar-i4t6h
    @VijayKumar-i4t6h 37 минут назад

    4 CPM virudhar irunnu vayittalachal aaru kelkkan ???

  • @v8u-b4l
    @v8u-b4l Час назад +1

    civil death vidikkanvendi poyathanu divya

  • @olickalivan611
    @olickalivan611 14 минут назад

    Sarkar enthu pransnathilum jenghale bodhippikkuvan paraunnathinte opposite ayirikkum pravarthil undkunnathu. 2015 muthal ethu karyamthilum ninghal nokkiko manassilakum. Rakshikkum ennal shikhikkum. Nadapady edukkum ennal oru nadapadyum undavilla ,

  • @Kennyg62464
    @Kennyg62464 42 минуты назад

    😅🤣😂

  • @ckbabu4235
    @ckbabu4235 2 часа назад +5

    എന്റെ ദൈയിവമേ ഇവിലൂടെ ഭർത്താവ് അനുഭവിക്കുന്ന ദുരിതം ആലോചിക്കണം ഇവൾ എന്ത് ചെയ്യതാലും സപ്പോർട്ട് ചെയേണ്ടി വന്നു കാണും ഭൂരിഭാഗം കമ്മികളും ലെക്കും ലഗാന്നുമില്ലാതെ ജീവിജുന്നവർ ആണ് sfi യെ നോക്കു എന്തെല്ലാം കാര്യങ്ങൾ ചെയ്‌തു കൂട്ടുന്നൂ മാതാപിതാക്കളും ഒന്നും അവര്ക് പ്രേശ്നമല്ല അക്രമം ആണ് പഠിപ്പിക്കുന്നത്

  • @varughesejames6522
    @varughesejames6522 Час назад +1

    ദിവ്യയെ കേരളADGP ആക്കണം