അഡീനിയത്തിൽ ഒരുപാട് ശിഖരങ്ങൾ എങ്ങനെ ഉണ്ടാക്കാം Adenium grafting techniqe for more branches

Поделиться
HTML-код
  • Опубликовано: 8 сен 2024
  • അഡീനിയത്തിൽ ഒരുപാട് ശിഖരങ്ങൾ എങ്ങനെ ഉണ്ടാക്കാം Adenium grafting techniqe for more branches
    #Adeniumplant
    #Anuschannelmalayalam

Комментарии • 95

  • @shibiliaripra388
    @shibiliaripra388 4 года назад +2

    ഇത് ഒരു പുതിയ അറിവാണ് കണ്ടതിനും കേട്ടതിനും സന്തോഷം

  • @aneeshaworld4849
    @aneeshaworld4849 3 года назад

    Good nice

  • @NovemberFlower
    @NovemberFlower 5 лет назад +1

    Chechi innu thanne try cheyyum thankyou chechiii

  • @ancymathew9452
    @ancymathew9452 5 лет назад +2

    Wonderful.

  • @shajishobsha5302
    @shajishobsha5302 4 года назад

    നല്ല ഒരു പുതിയ അറിവ്. താങ്ക്സ്. വീഡിയോ ഇഷ്ടപ്പെട്ടു. സബ്സ്ക്രൈബ് ചെയ്‌തു

  • @shabnakabeer7696
    @shabnakabeer7696 3 года назад

    Thanks 🙏

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 4 года назад +3

    എൻറെ അഡീനിയത്തിന് ബൾബ് പോലുള്ള ഭാഗം മണ്ണിനടിയിൽ പോയി മുക്കാൽഭാഗവും ദ്രവിച്ചു പോയി ഇനി അത് പഴയതുപോലെ അതിൻറെ മൂട്ടിൽ ബൾബ് പോലെ ആകാൻ എന്ത് ചെയ്യണം

  • @sheelajoy1622
    @sheelajoy1622 2 года назад

    Namukk adenium different colors lekk mattan pattumo..polination loode.atho oro colorum vanunnathano

  • @binujoseph0
    @binujoseph0 4 года назад

    Good idea. thx

  • @hazsWorld
    @hazsWorld 5 лет назад

    super, try cheythu nokum

  • @krishnakumarkattana6386
    @krishnakumarkattana6386 5 лет назад

    സൂപ്പറായിട്ടുണ്ട്!! എന്റെ എല്ലാ ശിഖരത്തിലും വിത്ത് വന്നിരിക്കയാണ്.ഞാൻ എപ്പോൾ പ്രൂണ് ചെയ്യണം .

    • @AnuschannelMalayalam
      @AnuschannelMalayalam  5 лет назад

      വിത്തുകൾ എടുക്കുന്നെങ്കിൽ ഇപ്പോൾ പ്രൂണിങ് ചെയ്യേണ്ട.

  • @anugarden6254
    @anugarden6254 5 лет назад +1

    Good onfo..
    Thank you..

  • @rashisworldcookerygardenin1341
    @rashisworldcookerygardenin1341 5 лет назад +1

    Super👍👍

  • @myprivacyworld7977
    @myprivacyworld7977 3 года назад

    Same branchinu pakaran vere color ulla plantsinte branch aya kooduthal nannaville

  • @devoosworld1
    @devoosworld1 5 лет назад

    Good

  • @sindhujayakumar6525
    @sindhujayakumar6525 4 года назад

    Superato ......thanks

  • @rajalakshmimohan232
    @rajalakshmimohan232 4 года назад +1

    Njan graft cheythu 2 weeks aayittum onnum vannilla. Vellam onnum thatteettilla. Anything else?

  • @radhanarayanan9791
    @radhanarayanan9791 4 года назад

    Thanks

  • @krishnakumarkattana6386
    @krishnakumarkattana6386 5 лет назад

    Thanks a lot!!

  • @clearthings9282
    @clearthings9282 4 года назад

    Goood

  • @priyasupriya1592
    @priyasupriya1592 4 года назад +1

    എന്റെ അഡീനിയം ചെടിയുടെ ഇലകൾ മഞ്ഞ കളർ ആയി കൊഴിഞ്ഞു പോകുന്നു. പക്ഷെ ചെടി പൂവിടുന്നുണ്ട്. ഇല മഞ്ഞപ്പിന് എന്താ ചെയ്യണ്ടത് pls reply

    • @AnuschannelMalayalam
      @AnuschannelMalayalam  4 года назад

      മഴ കൊണ്ടിട്ടുണ്ടാകും. നമ്മുടെ ഇപ്പോഴത്തെ കാലാവസ്ഥ ആണ് ഒരു കാരണം. ചട്ടിയിൽ ഉറുമ്പ് കൂട് കൂട്ടിട്ടുണ്ടോ എന്ന് നോക്കുക. ഈർപ്പം നോക്കി മാത്രം നനച്ചു കൊടുക്കുക.

  • @ushavenugopal1300
    @ushavenugopal1300 5 лет назад +1

    Miduki.. kollam ktto.. Ethoke engineya padiche..?

    • @AnuschannelMalayalam
      @AnuschannelMalayalam  5 лет назад +2

      ചെടികൾ ഒരുപാട് ഇഷ്ടമായതുകൊണ്ടു അതിനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുന്നു അത്രയേ ഉള്ളു.
      Thanks u ♥️

  • @habeebthiiihabeebthiii1353
    @habeebthiiihabeebthiii1353 3 года назад

    Chechi ente ente oru frnd adinium oru kamb thannitund njan ath sadharana aayit aan nattirikkunnath 8daysaayinattit oru mattavum illa endha cheyyande athil veru pidichitonnum illa oru mattavum illa pls reply

  • @MuhammedAli-rp4rt
    @MuhammedAli-rp4rt 4 года назад +4

    ഇത് കമ്പ് മുറിച്ച്നട്ട തൈകളണല്ലോ വെറുതെ പ്രൂൺ ചെയ്താൽ ധാരാളം ശിഖരങ്ങളുണ്ടാകുമല്ലോ

  • @jowharrashi1982
    @jowharrashi1982 4 года назад +2

    ചെറിയ Adenium പ്ലാന്റ് കിട്ടാൻ എന്താ വഴി. പ്രൈസ് എങ്ങനെയാണ്

    • @Theterrace1969
      @Theterrace1969 4 года назад

      m.facebook.com/story.php?story_fbid=497066671248052&id=100028341700935

  • @vasi2033
    @vasi2033 4 года назад +1

    രണ്ടിലും മെഴുക് ഉരുക്കിയാൽ മതിയൊ. എന്ത് കൊണ്ടാണ് ഒന്നിൽ മെഴുകും

  • @arundevarajan1
    @arundevarajan1 4 года назад

    ചെണ്ടുമല്ലിയുടെ (Marri gold) ഇല പഴുത്ത് ഉണ്ടങ്ങി പോവുന്നു. ചട്ടിയിലാണ് നട്ടിരിക്കുന്നത്. മുരടിപ്പ് കാണുന്നുണ്ട്. എന്താണ് ചേച്ചീ ചെയ്യുക അത് മാറാൻ?

  • @sarathkannanr
    @sarathkannanr 4 года назад

    Veruthe kambukal murichaalum dhaaralam shakhakal varumallo

  • @beenaraju6578
    @beenaraju6578 4 года назад

    സൂപ്പർ ഐഡിയ

  • @aminam9083
    @aminam9083 4 года назад +1

    Veyilath veykamoo....vtnde ullil vechal valarumoo

    • @AnuschannelMalayalam
      @AnuschannelMalayalam  4 года назад

      ഇങ്ങനെ ചെയ്യ്തു കുറച്ചുനാൾ shade കിട്ടുന്നേടത്തു വെക്കുക. വീടിന്റെ ഉള്ളിൽ വെക്കുകയാണെകിൽ നല്ല bright light കിട്ടുന്നപോലെ വെക്കുക

  • @9447531656
    @9447531656 4 года назад +2

    സൂപ്പർ ഐഡിയ... ഫൺഗിസൈട് ഏതാണെന്ന് പറയാമോ

  • @aaliyathaj9929
    @aaliyathaj9929 4 года назад

    ഇത് പോലെ തന്നെ plumeria pudica ക്ക് ചെയ്യാന്‍ പറ്റുമോ കുറേ ബ്രാഞ്ചുകള്‍ ഉണ്ടാവാന്‍?

    • @AnuschannelMalayalam
      @AnuschannelMalayalam  4 года назад

      രണ്ട് ചെടിയും ഏകദേശം ഒരേ പോലാണല്ലോ പക്ഷേ ഞാൻ ഇതുവരെ നോക്കിട്ടില്ല കേട്ടോ. ഏതായാലും പറഞ്ഞതല്ലേ ഒന്ന് പരീക്ഷിച്ചു നോക്കണം.

  • @ashuabj5906
    @ashuabj5906 4 года назад

    Can we add other colour adenium in one plant??

  • @binsinep8203
    @binsinep8203 4 года назад

    അഡീനിയത്തിന്റെ ഇലകൾ പഴുത്തു കൊഴിയുന്നത് മാറ്റാൻ എന്ത് ചെയ്യണം..?
    എന്തുകൊണ്ടാണ് ഇത്....?
    Rply..

    • @AnuschannelMalayalam
      @AnuschannelMalayalam  4 года назад +1

      മഴ കൊണ്ടിട്ടുണ്ടാകും മഴ കൊള്ളുന്ന പോലാണോ ചെടി വെച്ചിരിക്കുന്നത്? അങ്ങനെ ആണെങ്കിൽ ഇലകൾ മഞ്ഞ കളറിൽ കൊഴിഞ്ഞു പോയി ചെടി നശിക്കും. മഴ നനയാതെ മാറ്റി വെക്കുക.

  • @divyagenius8930
    @divyagenius8930 3 года назад +1

    ഒരേ ഒരു കമ്പ് മാത്രേ ഉള്ളൂ, എന്ത് ചെയ്യും

  • @fthm6233
    @fthm6233 4 года назад +2

    ഫൺഗിസൈഡ് എന്താണെന്ന് പറയാമോ plz

  • @moneyplant6303
    @moneyplant6303 4 года назад

    നന്നായിട്ടുണ്ട്. സെല്ലോ ടേപ്പ് എത്ര കാലം നിലനിർത്തണം? അതോ തനിയെ പോകുമോ?

    • @AnuschannelMalayalam
      @AnuschannelMalayalam  4 года назад

      നല്ലപോലെ ശിഖരം വന്നു കഴിയുമ്പോൾ മാറ്റിയാൽ മതി. അതുതന്നെ അഴിഞ്ഞു വരാൻ തുടങ്ങും.

    • @moneyplant6303
      @moneyplant6303 4 года назад

      @@AnuschannelMalayalam thanks.....

  • @dr.mareenajoseph6178
    @dr.mareenajoseph6178 4 года назад

    ഒരു doubt. എന്റെ adenium ചെടി 2- 3 വർഷമായി ഒരേയൊരു ശാഖയെ ഒള്ളു അപ്പോൾ എന്തേലും ചെയ്യാൻ പറ്റുമോ

    • @AnuschannelMalayalam
      @AnuschannelMalayalam  4 года назад

      പ്രൂണിങ് ചെയ്യുക. കമ്പ് cut ചെയ്യ്തു കൊടുക്കുക. Cut ചെയ്‌ത ഭാഗത്തു വെള്ളം വീഴാതെ നോക്കുക അവിടെ ഏതെങ്കിലും fungicide അല്ലെങ്കിൽ മെഴുകുതിരി ഉരുക്കി ഒഴിച്ചു കൊടുക്കുക. Cut ചെയ്‌ത ഭാഗത്തു കൂടി വെള്ളമിറങ്ങി ചെടി നശിക്കാതിരിക്കാനും ഫങ്കസ് ഒന്നും വരാതിരിക്കാൻ വേണ്ടിയാണു ഇങ്ങനെ ചെയ്യുന്നത്. മഴ കൊള്ളാതെ വെക്കുക. ഒന്ന് രണ്ട് മാസങ്ങൾ കൊണ്ടു തന്നെ പുതിയ ബ്രാഞ്ചുകൾ വന്നോളും. അഡീനിയത്തിന്റെ പ്രൂണിങ് എങ്ങനെ എന്ന് വിശദമായി വീഡിയോ ചെയ്തിട്ടുണ്ട്‌ അതു കണ്ടു നോക്കുക.

  • @radhanarayanan9791
    @radhanarayanan9791 4 года назад

    Adiniyum Kannu kodhunathengane kanikamo

    • @AnuschannelMalayalam
      @AnuschannelMalayalam  4 года назад

      മണ്ണ് കൊടുക്കുന്നത് കാണിക്കാം കേട്ടോ.

  • @amisiya6809
    @amisiya6809 5 лет назад

    Adenium tharayil nadunnathano chattiyil nadunnathano poovidan nallath??

    • @AnuschannelMalayalam
      @AnuschannelMalayalam  5 лет назад

      അഡീനിയം നിലത്തു നട്ടാലും ചട്ടിയിൽ നട്ടാലും പൂവിടും . നല്ല sunlight വേണം എന്നെ ഉള്ളു. വളവും കൃത്യമായിട്ട് കൊടുക്കണം. പക്ഷേ നമ്മുടെ കാലാവസ്ഥയിൽ മഴ സീസണിൽ നിലത്തു നട്ടാൽ വെള്ളം ഒരുപാട് വീഴുകയോ നിലത്തു തങ്ങി നിൽക്കുകയോ ചെയ്താൽ ചെടി നശിച്ചുപോകാൻ സാധ്യത കൂടുതൽ ആണ്. അതാണ് നിലത്തു വെച്ചാലുള്ള കുഴപ്പം. ചട്ടിയിൽ ആണെങ്കിൽ നമ്മുക്ക് മഴക്കാലത്ത് മാറ്റി വെക്കാം.

    • @amisiya6809
      @amisiya6809 5 лет назад

      @@AnuschannelMalayalam thanks dear😍

    • @ambikabalachandran1865
      @ambikabalachandran1865 4 года назад

      Only one trunk on my plant... It flowered too.... How can we get more branches on that plant?

    • @MuhammedAli-rp4rt
      @MuhammedAli-rp4rt 4 года назад

      അഡീനിയം നിലത്ത് നടരുത് ചട്ടിയിൽ നടണം കാരണം വർഷത്തിൽ ഒരിക്കൽ മണ്ണ് മാറ്റുമ്പൾ ചെടിഉയർത്തിവച്ച് കൊടുക്കണം വേരാണ് വണ്ണം വയ്ക്കുന്നത് വണ്ണംവച്ച ഭാഗം മുകളിൽ വരണം എങ്കിലെ അതിന് ബോൺസായി ലുക്ക്ണ്ടാകുകയുള്ളു വിത്ത് മുളപ്പിച്ചതൈയാണ് ഇതിന് വേണ്ടത് നിലത്ത് നട്ടാൽ പറിച്ച്ടുക്കൽ എളുപ്പമല്ല വേര് പൊട്ടാതെ വേണം വേര് പൊട്ടുകയോ പോറലേൽകുകയോ ചെയ്യരുത് ചീഞ്ഞ് പോകും ok

    • @amisiya6809
      @amisiya6809 4 года назад

      @@MuhammedAli-rp4rt thanks

  • @NovemberFlower
    @NovemberFlower 4 года назад

    December maasathil prune cheyyamo

    • @AnuschannelMalayalam
      @AnuschannelMalayalam  4 года назад +1

      ഏതു മാസത്തിൽ വേണമെങ്കിലും അഡീനിയം prune ചെയ്യാം . ഇപ്പോൾ പൂക്കളുടെ സീസൺ തുടങ്ങുകയാണ് അതുകൊണ്ടാണ് സെപ്റ്റംബർ ഒക്ടോബർ മാസത്തിലൊക്കെ prune ചെയ്യാൻ പറയുന്നത്. ഇപ്പോൾ prune ചെയ്താൽ പൂക്കൾ ഉണ്ടാകാൻ താമസിക്കും അത്രേ ഉള്ളു. മഴ സീസണിലാണ് prune ചെയ്യുന്നതെങ്കിൽ മഴ കൊള്ളാതെ മാറ്റുക.

  • @sreejasreedhar2297
    @sreejasreedhar2297 4 года назад

    പുതിയ തൈ എങ്ങനെ ഉണ്ടാക്കാം

    • @AnuschannelMalayalam
      @AnuschannelMalayalam  4 года назад

      വീഡിയോ ഇട്ടിട്ടുണ്ട് കണ്ടു നോക്കുക

  • @a.a.a7769
    @a.a.a7769 4 года назад

    Ipppol ചെയ്താൽ ചെടി ഉണങ്ങി പോകുമോ

  • @asmerymka9696
    @asmerymka9696 3 года назад

    ഇത്രേം health പ്രേതീക്ഷിച്ചില്ല 😬😬😬

  • @abrahamjoseph8445
    @abrahamjoseph8445 4 года назад

    Ethintae seeds available anoo

    • @AnuschannelMalayalam
      @AnuschannelMalayalam  4 года назад

      Mmm ഓൺലൈൻ വാങ്ങിക്കാൻ പറ്റും.

  • @sebastianseban482
    @sebastianseban482 4 года назад

    കുറച്ചു വെയിറ്റ് ചെയ്യൂ !!പ്രൂൺ ചെയ്തതിനുശേഷം !!എന്തിനാ ഈ പ്രയാസം !!

  • @sreejianeesh9934
    @sreejianeesh9934 5 лет назад

    Good

  • @laminsalaminsa8509
    @laminsalaminsa8509 5 лет назад +1

    Nice