ജീവിതത്തിൽ ഇടയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ കഴിഞ്ഞു പോയ... കടന്നു പോയ സുവർണ നിമിഷങ്ങൾ.. ചുരുക്കം ചിലർക്ക് മാത്രം കിട്ടുന്ന അനുഭവങ്ങൾ.. ആശംസകൾ... സസ്നേഹം ചന്ദ്രമോഹൻ....
സർ, ഈ എപ്പിസോഡ് കണ്ടപ്പോൾ ബി. ആർ. പ്രസാദ്...♥️ തീവ്രഅനുഭവത്തിന്റെ മൗനോർമ്മകളിൽ വേദനയുടെ ഒരു പിടച്ചിൽ.ബി. ആർ. പ്രസാദ് എല്ലാ കഴിവുകൾ ഉണ്ടായിട്ടും ഒന്നും മുഴിപ്പിക്കാനാവാതെ ആൾക്കൂട്ടത്തിൽ തനിയെ ജീവിച്ചു പാഞ്ഞുപോയ ഒരു വർണ്ണ വല്ലഭൻ. എന്തൊക്ക ആയാലും ഒരാളുടെ ജീവിതത്തിൽ ഭാഗ്യം ഒരു പ്രധാനം ഘടകം തന്നെ ആണ്. ഈ എപ്പിസോഡിലെ പശ്ചാത്തലം വളരെ ഇഷ്ടം ആയി 🙏
നല്ല നല്ല പാട്ടുകൾ എന്നും ആസ്വദിക്കാറുണ്ട് എങ്കിലും അതിലെ ഗായകർ രചയിതാക്കൾ എന്നിവർ ആരാണെന്ന് ശ്രദ്ധിക്കാറില്ല ... ഈ വിഡിയോയിൽ കാണിച്ച സോങ്‌സ് എല്ലാം ബീയാർ പ്രസാദ് ചേട്ടന്റെ ആണെങ്കിൽ എത്ര മനോഹരം ആയ വരികൾ വളരെ വലിയ നഷ്ടം ആയി പോയി അദ്ദേഹത്തിന്റെ വിയോഗം.. ഇനി എന്നാണ് ലാൽ സാർ മീശമാധവൻ പോലെ ചന്ദ്രനുദിക്കുന്ന ദിക്കിൽ പോലെ ഒരു മറവത്തൂർ കനവ് പോലെ എന്നെന്നും ആഘോഷിക്കുവാൻ ഒരു സിനിമ ഞങ്ങൾക്ക് തരിക. സിനിമാക്കഥകൾ കൗതുകം... നൊമ്പരം....❤❤
B. R. Prasad, such a talented lyricist. A great loss for the malayalam film industry and Keralites.😢Thanks a lot Lal sir for the wonderful narration and video. 🙏🏻❤
വിധി നിയോഗം അതു ഒരു സത്യം വിളയാട്ടം എന്ന് പറയുന്നത് ചോട് 🤪സാഹചര്യം അത് ആണ് എപ്പോഴും പരിഗണിക്കുക താങ്കുള്ളുടെ തുറന്നു പറച്ചിൽ അതാണ് 💪നല്ല ഓർമ കാലത്തിലുടെ കൊണ്ട് പോയ താങ്കൾക്കു 🙏❤🤝
ചിങ്ങപെണ്ണിന് കണ്ണെഴുതാൻ..... മനസ്സിൽ ഏഷ്യാനെറ്റിൽ എത്രയോ തവണ ഞാൻ പ്ലേ ചെയ്ത ഗാനങ്ങൾ... പ്രസാദ് ചേട്ടനുമായി ഒത്തു കൂടിയ എത്രയോ ദിവസങ്ങൾ... കണ്ണ് നിറഞ്ഞു പോകുന്നു... പ്രണാമം 🌹🌹🌹🌹
എന്റെ prasad sir .. വലിയ മനുഷ്യൻ ആണ്.. അദേഹത്തിന്റെ യൂട്യൂബ് ചാനലിൽ രണ്ട് ഗാനം പാടാൻ കഴിഞ്ഞു... അദേഹത്തിന്റെ ആദ്യ പുസ്തകം പ്രകാശന ചടങ്ങിൽ ആമുഖഗാനം പാടാനും കഴിഞ്ഞു... ജീവിതത്തിലെ വിലപ്പെട്ട അനുഗ്രഹങ്ങൾ aanu... കുറച്ചു കാലം കൂടി ജീവിച്ചിരുന്നെങ്കിൽ ഒരുപാട് സംഭാവനകൾ മലയാളത്തിനു ലഭിച്ചേനെ 🙏🙏
പി എൻ മേനോൻ സർ അവസാനമായി സംവിധാനം ചെയ്ത, ഞാൻ ആദ്യമായി ആർട്ട് ഡയറക്ടർ ആയ നേർക്കുനേർ എന്ന സിനിമയിലെ അൻപും തുമ്പും വാലും എന്ന ഗാനത്തിന്റെ രചന നിർവഹിച്ച ശ്രീ ബി ആർ പ്രസാദ് എന്ന സുഹൃത്തിന്റെ രചനാ വൈഭവം അതി ഗംഭീരം തന്നെയാണ്. താങ്കളുടെ അവതരണം,, വളരെ ഇഷ്മായി. വിഷ്ണു നെല്ലായ
പുതിയ ഗാനങ്ങൾ പിറവിയെടുക്കുമ്പോൾ അത് വിധിച്ചവരുടെ കൈകളിൽ മാത്രമേ വന്നുചേരുകയുള്ളൂ. എല്ലാത്തിനും ഒരു അനുഭവയോഗം കൂടി വേണം. സൂപ്പർ ഹിറ്റ് എന്നത് വലിയ ബ്ലസ്സിങ് ആണ്... നന്മ മനസ്സ് ഉള്ളവർക്ക് മാത്രമേ മറ്റൊരാളെ കൈപിടിച്ച് കയറ്റി വിടാനും കഴിയു... പ്രിയ ലാലു ചേട്ടന് ആശംസകൾ...❤
ഞാൻ സൽപ്പേര് രാമൻകുട്ടി എന്നാ സിനിമയിൽ രവീന്ദ്രൻ മാഷുമായി ചേർന്ന് ബീയർ പ്രസാദ് ചെയ്ത 'മദനപതാകയിലിളകും മണിപോൽ ദേവാംഗന നീയാരോ' എന്ന പാട്ട് മനോഹരമാണ്. അധികമാരും ആ പാട്ടിനെ പറ്റി പറഞ്ഞു കേട്ടിട്ടില്ല
കൈനിറയെ പടങ്ങളുള്ളപ്പോൾ തന്നെ ഗിരീഷ് പുത്തഞ്ചേരി മദ്യാസക്തിയിൽ മരണം വരിച്ചു. ഒരുപക്ഷേ പ്രതിഭാശാലിയായ ബീയാർ പ്രസാദ് അധികമവസരങ്ങൾ ലഭിക്കാതെയായതോടെ മദ്യത്തിനടിയമായി മരണപ്പെട്ടു എന്നു പറയാം.... പ്രിയപ്പെട്ട ബീയാർ ഞങ്ങൾ കുട്ടനാട്ടുകാരുടെ ഒറ്റയാനായ സ്വകാര്യ അഹങ്കാരമായിരുന്നു ❤
ഈ വീഡിയോയിൽ കാണിച്ച ഈ ഹിറ്റ് പാട്ടുകൾ ഒക്കെ.. BR പ്രസാദ് എന്ന പ്രതിഭ ധനനായ വ്യക്തിയുടെ തൂലികയിൽ നിന്നും വന്ന പാട്ടുകളാണ് എന്നത് വലിയ ഒരു അറിവ് ആയിരുന്നു.. ഇത്രയും മികച്ച ഒരു ക്രിയേറ്ററെ മലയാള സിനിമ വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ല
Lalu sir ..next project enthaanu ...I am waiting... Your talent is irreplaceable...just adapt to the new needs of new era and give us a good movie please ... Do a movie with tovino as lead, anaswara asvheroine, Dileep in a pivotal guest appearance, base the movie in urban Tamil Nadu like Madurai, involve Meenakshi kovil as back drop, include some amazing character artists like indrans, Johny Antony, Janardhanan, Pauly valsan, Ajith koothaattukulam (drishyam 2), the SI actor in Manjummel boys, and many more....
Indrans johny antony okke kureyayi repeat mode aanu. Ella cinemayilum oru pole. Avare kaanumpozhe cinema kanan thonnilla. Sad that we lack good actors in current Malayalam movies.
തട്ടിൻ പുറത്തച്ചുതൻ ഞങ്ങളുടെ നാട്ടിലെ പൊറവൂർ ശിവക്ഷേത്രത്തിനു സമീപമാണ് ഷൂട്ടു ചെയ്തിട്ടുള്ളത് , അന്നവിടെ പഴയ രണ്ടുനില ഓടിട്ട കെട്ടിടം സെറ്റ് ഇട്ടിരുന്നു.
Beeyaar Prasad sir was definitely great than the overrated Gireesh Puthencheri sir ennu abhiprayam ullavar undo...Beeyar nte oro paattukalum thelivaanu
Beeyar Prasad was indeed a talented writer but unfortunately he was addicted to alcohol which spoiled his health. He himself is responsible for his downfall !!
ദിലീപ് പറഞ്ഞു ചെയ്യിച്ച scene ആണ് അതെന്ന് പറഞ്ഞു ചിലർ കഥകൾ പടച്ചു വിട്ടിരുന്നു 😂 അത് വിശ്വസിക്കുന്ന കുറെ പ്രഫുദ്ധ teams ഉം ഉണ്ട്.. Anyway waiting for Laljose - Dileep magics ❤
ഈ ഓണ പാട്ടുകൾ ഇപ്പോൾ എവിടെയെങ്കിലും കാണാൻ കിട്ടുമോ? ഞാൻ പൊതുവെ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം താങ്കൾ ഒരു അഭിപ്രായങ്ങളോടും മറുപടി പറയുന്നില്ല എന്നുള്ളതാണ്. കൂടുതൽ interactive ആക്കിയാൽ നന്നായിരിക്കും എന്നൊരു അഭിപ്രായമുണ്ട്.
അധികം ഒന്നും വേണ്ട ഒരൊറ്റ പാട്ട് അത് മതി കേരളം ഉള്ള കാലത്തോളം ബീയാർ പ്രസാദ് സാർ ഓർമ്മിക്കപ്പെടും 🌴 കേരനിരകൾ ആടും 🌴🌴🌴
ജീവിതത്തിൽ ഇടയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ കഴിഞ്ഞു പോയ... കടന്നു പോയ സുവർണ നിമിഷങ്ങൾ.. ചുരുക്കം ചിലർക്ക് മാത്രം കിട്ടുന്ന അനുഭവങ്ങൾ.. ആശംസകൾ...
സസ്നേഹം ചന്ദ്രമോഹൻ....
❤ Sir കേൾക്കാനെന്തൊരു സുഖം❤
സർ,
ഈ എപ്പിസോഡ് കണ്ടപ്പോൾ ബി. ആർ. പ്രസാദ്...♥️ തീവ്രഅനുഭവത്തിന്റെ മൗനോർമ്മകളിൽ വേദനയുടെ ഒരു പിടച്ചിൽ.ബി. ആർ. പ്രസാദ് എല്ലാ കഴിവുകൾ ഉണ്ടായിട്ടും ഒന്നും മുഴിപ്പിക്കാനാവാതെ ആൾക്കൂട്ടത്തിൽ തനിയെ ജീവിച്ചു പാഞ്ഞുപോയ ഒരു വർണ്ണ വല്ലഭൻ. എന്തൊക്ക ആയാലും ഒരാളുടെ ജീവിതത്തിൽ ഭാഗ്യം ഒരു പ്രധാനം ഘടകം തന്നെ ആണ്. ഈ എപ്പിസോഡിലെ പശ്ചാത്തലം വളരെ ഇഷ്ടം ആയി 🙏
എന്റെ സുഹൃത്ത് ബീയാർ പ്രസാദിന് ആദരാഞ്ജലികൾ 🌹🌹❤️❤️
നല്ല നല്ല പാട്ടുകൾ എന്നും ആസ്വദിക്കാറുണ്ട് എങ്കിലും അതിലെ ഗായകർ രചയിതാക്കൾ എന്നിവർ ആരാണെന്ന് ശ്രദ്ധിക്കാറില്ല ...
ഈ വിഡിയോയിൽ കാണിച്ച സോങ്‌സ് എല്ലാം ബീയാർ പ്രസാദ് ചേട്ടന്റെ ആണെങ്കിൽ എത്ര മനോഹരം ആയ വരികൾ
വളരെ വലിയ നഷ്ടം ആയി പോയി അദ്ദേഹത്തിന്റെ വിയോഗം..
ഇനി എന്നാണ് ലാൽ സാർ മീശമാധവൻ പോലെ ചന്ദ്രനുദിക്കുന്ന ദിക്കിൽ പോലെ ഒരു മറവത്തൂർ കനവ് പോലെ എന്നെന്നും ആഘോഷിക്കുവാൻ ഒരു സിനിമ ഞങ്ങൾക്ക് തരിക.
സിനിമാക്കഥകൾ കൗതുകം... നൊമ്പരം....❤❤
ഓർമ്മകൾക്ക് എന്തൊരു തെളിച്ചം....ഇനിയും അനുഭവ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു....❤
Very very intesting and powerful episode ❤️👏👏👏👏🌹
ഓരോ വിഷയവും അവതരണവും മറ്റും വളരെ മികവുറ്റതാകുന്നു.
B. R. Prasad, such a talented lyricist. A great loss for the malayalam film industry and Keralites.😢Thanks a lot Lal sir for the wonderful narration and video. 🙏🏻❤
🙏👍💛
Ho aa കാലഘട്ടത്തിലേക്കു ഒന്ന് പോയി ഞാൻ 🥰🥰❤❤❤❤
🙏
👌🏽❤️🌹😍
വിധി നിയോഗം അതു ഒരു സത്യം വിളയാട്ടം എന്ന് പറയുന്നത് ചോട് 🤪സാഹചര്യം അത് ആണ് എപ്പോഴും പരിഗണിക്കുക താങ്കുള്ളുടെ തുറന്നു പറച്ചിൽ അതാണ് 💪നല്ല ഓർമ കാലത്തിലുടെ കൊണ്ട് പോയ താങ്കൾക്കു 🙏❤🤝
ഒരു പാട് കാര്യങ്ങൾ അറിവാകുന്നു BR❤
Super👌🏼👍🏼🤝🎉🎉🎉
ബിയാർ പ്രസാദ്❤
Super wowwww we proud Laljose ❤
Onappatukal manoharam oru cenema ganathekkal sundaram👌♥️
അരഞ്ഞാണമോഷണത്തിലൂടെ ഈണങ്ങളുടെ ഇമോഷണൽ തലത്തിലേക്ക്☺️👍
🌹🔥
ചിങ്ങപെണ്ണിന് കണ്ണെഴുതാൻ..... മനസ്സിൽ ഏഷ്യാനെറ്റിൽ എത്രയോ തവണ ഞാൻ പ്ലേ ചെയ്ത ഗാനങ്ങൾ... പ്രസാദ് ചേട്ടനുമായി ഒത്തു കൂടിയ എത്രയോ ദിവസങ്ങൾ... കണ്ണ് നിറഞ്ഞു പോകുന്നു... പ്രണാമം 🌹🌹🌹🌹
പ്രിയപ്പെട്ട ബീയാർ സർ ❤️എന്റെ ഗുരു നാഥൻ 😢😢😢🙏🙏ജേഷ്ഠൻ 🙏❤️
എന്റെ prasad sir
.. വലിയ മനുഷ്യൻ ആണ്.. അദേഹത്തിന്റെ യൂട്യൂബ് ചാനലിൽ രണ്ട് ഗാനം പാടാൻ കഴിഞ്ഞു... അദേഹത്തിന്റെ ആദ്യ പുസ്തകം പ്രകാശന ചടങ്ങിൽ ആമുഖഗാനം പാടാനും കഴിഞ്ഞു... ജീവിതത്തിലെ വിലപ്പെട്ട അനുഗ്രഹങ്ങൾ aanu... കുറച്ചു കാലം കൂടി ജീവിച്ചിരുന്നെങ്കിൽ ഒരുപാട് സംഭാവനകൾ മലയാളത്തിനു ലഭിച്ചേനെ 🙏🙏
വെട്ടം മതി അദ്ദേഹം ആരാണെന്നു മനസിലാക്കാൻ 🥰🥰♥♥
👍👏
പി എൻ മേനോൻ സർ അവസാനമായി സംവിധാനം ചെയ്ത, ഞാൻ ആദ്യമായി ആർട്ട് ഡയറക്ടർ ആയ നേർക്കുനേർ എന്ന സിനിമയിലെ അൻപും തുമ്പും വാലും എന്ന ഗാനത്തിന്റെ രചന നിർവഹിച്ച ശ്രീ ബി ആർ പ്രസാദ് എന്ന സുഹൃത്തിന്റെ രചനാ വൈഭവം അതി ഗംഭീരം തന്നെയാണ്. താങ്കളുടെ അവതരണം,, വളരെ ഇഷ്മായി.
വിഷ്ണു നെല്ലായ
മണിച്ചേട്ടന്റെ എപ്പിസോഡ് എവിടെ?
Great dear Lal Sir..Evergreen super megahit movie..really proud of you sir..thank you so much..God bless you..regards
Many many thanks
@laljosemechery Thank you so much dear Lal Sir..Mookambika Devi bless you..regards..
❤❤❤❤❤ഞാൻ പത്തു തവണ കണ്ട സിനിമ ആണ് സാർ 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
Enikk BR sir ne vallya eshattamayirunnu RIP sir
❤❤❤❤❤ Adipoli
Keep watching
going back to colorful childhood days..
പുതിയ ഗാനങ്ങൾ പിറവിയെടുക്കുമ്പോൾ അത് വിധിച്ചവരുടെ കൈകളിൽ മാത്രമേ വന്നുചേരുകയുള്ളൂ. എല്ലാത്തിനും ഒരു അനുഭവയോഗം കൂടി വേണം. സൂപ്പർ ഹിറ്റ് എന്നത് വലിയ ബ്ലസ്സിങ് ആണ്... നന്മ മനസ്സ് ഉള്ളവർക്ക് മാത്രമേ മറ്റൊരാളെ കൈപിടിച്ച് കയറ്റി വിടാനും കഴിയു... പ്രിയ ലാലു ചേട്ടന് ആശംസകൾ...❤
Flow of beautiful memories… love it😊
സഫാരി ❤❤❤ബിയാർ പ്രസാദ് ❤️❤️❤️
ബിയാർ പ്രസാദ് ഉള്ള കാലത്തെ സഞ്ചാരിയുടെ ഡയരികുറിപ്പുകൾ ഒരു രക്ഷയും ഇല്ലാരുന്നു
@@vibins4240 Baiju nairude athra varilla 😂
Beautiful memories 💖 👍
Yes it was
Touching one Sir ❤ 🙏🏻
Nice review 👍❤️🙏
Thank you 🤗
ശശി കപൂർ സംവീധാനം ചെയ്ത ഉത്സവ് എന്ന ഹിന്ദി സിനിമയ്ക്ക് താങ്കൾ പറഞ്ഞ ചന്ദ്രോത്സവത്തിന്റെ കഥയുമായി നല്ല സാമ്യമുണ്ട്...
ശാരോതെ ചക്കയല്ലേ അത്... 😳
🤣🤣🤣🤣🤣🤣🤣
😂😂😂
Wow that music is very nostalgic
Nice laljose ❤
നല്ല അവതരണം 👌
Beeyar Prasad sir 🌷🙏
😊 👍🏽
ഷാരോത്തെ ചക്ക അല്ലെ അത് 😅
💐
ഷഡ്കാല ഗോവിന്ദ മാരാറിനെക്കുറിച്ച് BR പ്രസാദ് തിരക്കഥ ഒരുക്കിയിരുന്നു. ഞാൻ വായിച്ചിട്ടുണ്ട് ഗംഭീരമാണ്
പുത്തൻ ❤
🙋♂️🍻
♦️💞👍
❤❤🌹🌹
പുറകിൽ ഉള്ള ചക്കയുടെ ചുക്കാമണി ശ്രദ്ധിച്ചവരുണ്ടോ 😂
😂
😂😂
😂
😂😂
പ്രേമത്തിന് തുടക്കം കുറിച്ചത് സാർ ആണ്
അതാണ് സത്യം
പക്ഷെ പ്രിയൻ sir സിനിമയിൽ കൊണ്ട് വന്നു
Beyar prasad sir was a very innocent man
സ്വന്തം നാട്ടുകാരൻ..പക്ഷേ ഒന്നു നേരിട്ടു കാണാനുള്ള ഭാഗ്യം കിട്ടിയില്ല.😢
ഞാൻ സൽപ്പേര് രാമൻകുട്ടി എന്നാ സിനിമയിൽ രവീന്ദ്രൻ മാഷുമായി ചേർന്ന് ബീയർ പ്രസാദ് ചെയ്ത 'മദനപതാകയിലിളകും മണിപോൽ ദേവാംഗന നീയാരോ' എന്ന പാട്ട് മനോഹരമാണ്. അധികമാരും ആ പാട്ടിനെ പറ്റി പറഞ്ഞു കേട്ടിട്ടില്ല
🙏🏻🙏🏻♥️♥️❤️❤️
C D കിട്ടുമോആൽബത്തിന്റെകാണാൻ മോഹംകൊണ്ടാണ്
Pls release this in RUclips
❤
കൈനിറയെ പടങ്ങളുള്ളപ്പോൾ തന്നെ ഗിരീഷ് പുത്തഞ്ചേരി മദ്യാസക്തിയിൽ മരണം വരിച്ചു. ഒരുപക്ഷേ പ്രതിഭാശാലിയായ ബീയാർ പ്രസാദ് അധികമവസരങ്ങൾ ലഭിക്കാതെയായതോടെ മദ്യത്തിനടിയമായി മരണപ്പെട്ടു എന്നു പറയാം....
പ്രിയപ്പെട്ട ബീയാർ ഞങ്ങൾ കുട്ടനാട്ടുകാരുടെ ഒറ്റയാനായ സ്വകാര്യ അഹങ്കാരമായിരുന്നു ❤
ചക്ക ☺️
😊👍
❤🎉❤
Edappal vishwan singer🎉
Laljose sir inde contact aarude enkilum kayyil undo..??? Oru padu anveshichu evideyum kitttiyilla...!!
Ariyavunna aarenkilum onnu help cheyyamo...?
Hi lal sir❤
Lal sir Meeshamadhavan re release cheyyamo?
2001 ൽ സുരേഷ് ഗോപി ഡ്രീംസ് ന്റെ shoot അല്ല... അത് 2000 ൽ ഇറങ്ങിയ സിനിമ.... 2001 ൽ രണ്ടാം ഭാവത്തിന് ശേഷം ഊട്ടിയിൽ ഷൂട്ട് ചെയ്ത സിനിമ സുന്ദരപുരുഷൻ
Lalu chatta meshamadavan vanila cute seenes one uplode cayyamo…….
ഈ വീഡിയോയിൽ കാണിച്ച ഈ ഹിറ്റ് പാട്ടുകൾ ഒക്കെ.. BR പ്രസാദ് എന്ന പ്രതിഭ ധനനായ വ്യക്തിയുടെ തൂലികയിൽ നിന്നും വന്ന പാട്ടുകളാണ് എന്നത് വലിയ ഒരു അറിവ് ആയിരുന്നു..
ഇത്രയും മികച്ച ഒരു ക്രിയേറ്ററെ മലയാള സിനിമ വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ല
അമ്പടകള്ളാ മാധവ
Lalu sir ..next project enthaanu ...I am waiting... Your talent is irreplaceable...just adapt to the new needs of new era and give us a good movie please ... Do a movie with tovino as lead, anaswara asvheroine, Dileep in a pivotal guest appearance, base the movie in urban Tamil Nadu like Madurai, involve Meenakshi kovil as back drop, include some amazing character artists like indrans, Johny Antony, Janardhanan, Pauly valsan, Ajith koothaattukulam (drishyam 2), the SI actor in Manjummel boys, and many more....
Laljose sir inde contact kittan vazhiyundo...??
Indrans johny antony okke kureyayi repeat mode aanu. Ella cinemayilum oru pole. Avare kaanumpozhe cinema kanan thonnilla. Sad that we lack good actors in current Malayalam movies.
@@SurajInd89 athu Nalla thirakkatha allaathathu kondaa....
@@ThePathseeker I agree. But their acting is also now unbearable to watch.
@SurajInd89 may be it's a personal feeling
തട്ടിൻ പുറത്തച്ചുതൻ ഞങ്ങളുടെ നാട്ടിലെ പൊറവൂർ ശിവക്ഷേത്രത്തിനു സമീപമാണ് ഷൂട്ടു ചെയ്തിട്ടുള്ളത് , അന്നവിടെ പഴയ രണ്ടുനില ഓടിട്ട കെട്ടിടം സെറ്റ് ഇട്ടിരുന്നു.
ബിയാറിന്റെ യൂട്യൂബ് ചാനലിൽ അദ്ദേഹത്തിന്റെ വീഡിയോ കാത്തിരുന്നിട്ടുണ്ട്. പെട്ടെന്ന് മലയാളമണ്ണിനോട് വിടപറഞ്ഞല്ലോ…
സത്യം പറഞ്ഞാൽ തീം മ്യൂസിക് മാത്രമേ കൊള്ളാവുള്ളു.
Miss home
ചുരുക്കി പറഞ്ഞാൽ കഥ കേട്ട എല്ലാരും പുള്ളിയെ തേച്ചു....
Beeyaar Prasad sir was definitely great than the overrated Gireesh Puthencheri sir ennu abhiprayam ullavar undo...Beeyar nte oro paattukalum thelivaanu
Vikramadithyan 2 vendiiii wait chayunnvar undoo ??
😢 Best Kanna.... Best. ❤❤
ചന്ദ്രോത്സവം, മീശ മാധവനും ഒക്കെ ഒരാളുടെ
Beeyar Prasad was indeed a talented writer but unfortunately he was addicted to alcohol which spoiled his health. He himself is responsible for his downfall !!
സഫാരി ടിവീല്കണ്ടിരിനു
അറിഞിരുനില്ല വെട്ടം സിനിമയിലെ തുടങ്ങിയനല്ലനല്ലപട്ടുകൾ ഒരുആഗർ എന്നാണ് വിജാരിചിരുനത് ഇത്രനല്ലപട്ടുകൾഎഴുതിയആളെകുറിച് ആരുംപറഞില്ല പാവം
Angine angere pattichu le… pavam..
പാടിയ മധു ബാലകൃഷ്ണനെയും ഗായികയേയും കുറിച്ച് ഒന്നും പറഞ്ഞില്ല.
അരഞ്ഞാണമോഷണ ഐഡിയ ദിലീബ് പ്രത്യേകം പറഞുണ്ടാക്കിയ സീൻ അല്ലെന്ന് പറയാൻ പറഞ്ഞു 😂
Angane paranjennu ammayiyodu aaru paranju?
ദിലീപ് പറഞ്ഞു ചെയ്യിച്ച scene ആണ് അതെന്ന് പറഞ്ഞു ചിലർ കഥകൾ പടച്ചു വിട്ടിരുന്നു 😂 അത് വിശ്വസിക്കുന്ന കുറെ പ്രഫുദ്ധ teams ഉം ഉണ്ട്..
Anyway waiting for Laljose - Dileep magics ❤
ഈ ഓണ പാട്ടുകൾ ഇപ്പോൾ എവിടെയെങ്കിലും കാണാൻ കിട്ടുമോ?
ഞാൻ പൊതുവെ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം താങ്കൾ ഒരു അഭിപ്രായങ്ങളോടും മറുപടി പറയുന്നില്ല എന്നുള്ളതാണ്. കൂടുതൽ interactive ആക്കിയാൽ നന്നായിരിക്കും എന്നൊരു അഭിപ്രായമുണ്ട്.
ശരിയാണ്. പക്ഷെ എത്രമാത്രം തിരക്കുകൾക്കിടയിൽ ആവും ഇതു തന്നെ ചെയ്യുന്നത്.
Malaya cinemayile ego
സംഗീതസംവിധായകരെയും രചയിതാക്കളെയും സ്വന്തം സിനിമയ്ക്ക് വേണ്ടി വിളിക്കാൻ മറന്നു പിന്നീട് പശ്ചാത്തപിച്ച കുറെ അനുഭവങ്ങൾ ആയല്ലോ ഇപ്പോൾ പറയുന്നു!
🎉❤🎉
❤❤❤❤
❤❤❤❤❤❤❤
❤
❤❤❤