ഉള്ളുകൊണ്ട് ഒരു പുരുഷന്റെ സാമിപ്യം അവർ ആഗ്രഹിക്കുന്നുണ്ട് | Pidakkozhi Koovunna Noottandu | Urvashi

Поделиться
HTML-код
  • Опубликовано: 4 сен 2022
  • Pidakkozhi Koovunna Noottandu is a 1994 Indian Malayalam-language comedy-drama film directed by Viji Thampi and written by Sasidharan Arattuvazhi from a story by Urvashi, who also produced the film. The story revolves around paying guests in a female-only homestay who identify themselves as misandrists.
    Directed by : Viji Thampi
    Screenplay by : Sasidharan Arattuvazhi
    Story by : Urvashi
    Produced by : Urvashi
    Starring : Urvashi, Manoj K. Jayan, Jagathy Sreekumar, Kalpana,
    K. P. A. C. Lalitha, Vinaya Prasad,Janardhanan,Sai Kumar
    Cinematography : Dinesh Baboo
    Edited by : A. Sreekar Prasad
    Music by : S. P. Venkatesh
    #malayalam #malayalammoviescenes #malayalammovie #malayalamovies
    #malayalamcinema #malayalamcinemanews #malayalamcinemareview #malayalamcomedy #malayalamcinima #malayalamcomedy #malayalamcomedyscenes
    Subscribe Now : bit.ly/2GPbUZz
  • РазвлеченияРазвлечения

Комментарии • 19

  • @Aparna_Remesan
    @Aparna_Remesan Год назад +34

    സ്ത്രികൾക്ക് ആരിൽ നിന്ന് ആണ് മോചനം വേണ്ടത് പുരുഷൻമാരിൽ നിന്നോ.പുരുഷനേ വെറുത്തത് കൊണ്ട് സ്ത്രി ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം കിട്ടുമോ.??
    പുരുഷൻമാർക്ക് കിട്ടുന്ന സ്വാതന്ത്ര്യം നമ്മൾ സ്ത്രീകൾക്കും കിട്ടിണം.അതിന് വേണ്ടി ശബ്ദിക്കുക അല്ലാതേ ബാലിശമായ വിദ്വേഷങ്ങൾക്ക് വേണ്ടി ആകരുത്.❣️❤️വളരേ കറക്റ്റ് കാര്യങ്ങൾ ആണ് 0:57 പറഞ്ഞത് എല്ലാം.

    • @fayisk2684
      @fayisk2684 Год назад +1

      ഉവ്വ് പുരുഷൻ മാർക്ക് bayagara sathanthram ആണെല്ലോ

    • @Aparna_Remesan
      @Aparna_Remesan Год назад +5

      @@fayisk2684 എന്തായാലും സത്രികളേകക്കാൾ ഉണ്ട് 🤭🤭

    • @fayisk2684
      @fayisk2684 Год назад +1

      പഴയ പുരുഷ മേധാവിത്വം എന്നാൽ ചില്ലറ ഏർപ്പാടായിരുന്നില്ല. രക്തം തിളക്കുന്ന പ്രായത്തിൽ ഒരു പെണ്ണിനെ മനസമാധാനത്തോടെ തൊടാൻ വിവാഹം കഴിക്കണമായിരുന്നു. ആ ഒരൊറ്റ മോശം ബാധ്യത കാരണം വീട് വെക്കണം, ഭാര്യയെ പുലർത്തണം, മക്കൾക്ക് ചിലവിന് കൊടുക്കണം, വിദ്യാഭ്യാസം കൊടുക്കണം, കെട്ടിച്ച് വിടണം. ഒരു ജീവിതം മുഴുവൻ ഒരൊറ്റ തീരുമാനത്തിന്റെ പേരിൽ 3 ജിയായി കരിന്തിരി കത്തും. സ്ത്രീകൾക്ക് സ്വന്തം മക്കൾക്കും ഭർത്താവിനും ഭക്ഷണം ഉണ്ടാക്കി വസ്ത്രം അലക്കി അണിയിച്ച് സ്കൂളിൽ വിട്ട് കഴിഞ്ഞാൽ സീരിയൽ കാണുകയും അയല്പക്കത്ത് പോയി ഏഷണിയും പറഞ്ഞ് നടന്നാൽ മതിയായിരുന്നു. ഒരു 40 കഴിഞ്ഞാൽ ഭർത്താവിനേയും മക്കളേയും അവരുടെ മക്കളേയും വരച്ച വരയിൽ നിർത്തുന്ന സൂപ്പർ മാതാവ് ആവുകയും ചെയ്യും. എന്നാൽ ഇത് മാത്രം അതീവ ഭീകരമായ പീഡനമായി ചിത്രീകരിക്കപ്പെട്ടു. സ്ത്രീജന്മം മോശ ജന്മമായി മാറി. ഒരായുസ്സ് മുഴുവൻ പ്രവാസവും അടിയും തൊഴിയും ആട്ടും തുപ്പും കൂലിപ്പണിയുമായി നടന്ന പുരുഷന്റെ മേധാവിത്തം കാരണം അവളാകെ തകർന്നു എന്ന് കഥകളും സിനിമകളും ഇറങ്ങി. സ്ത്രീ ആ കഥയെല്ലാം വിശ്വസിച്ചു. ശെരിയാണല്ലോ? പുരുഷന്മാർ തന്നെ മാളത്തിലിട്ട് കുത്തുകയായിരുന്നല്ലോ ഇക്കാലമത്രയും! ആ മേധാവിത്വം ആസ്വദിച്ചതിന്റെ ഓർമ്മകൾ തഴമ്പായും മുറിവുകളായും നിങ്ങളുടെ പിതൃക്കളുടെ ശരീരത്തിൽ കാണാം.

    • @lijorachelgeorge5016
      @lijorachelgeorge5016 Год назад +3

      @@fayisk2684 നിങ്ങളാ പഴഞ്ചൻ ചിന്താഗതി ഇപ്പോഴും തുടരുന്നത് കൊണ്ടാ,ആണുങ്ങളെ പോലെ പെണ്ണുങ്ങളും പഠിക്കുന്നതും ജോലിക്ക് പോകുന്നതും ഒന്നും നിങ്ങൾക്ക് ചിന്തിക്കാൻ പറ്റാത്തത്.അതുപോലെ കുടുംബം കുട്ടികൾ പാചകം എല്ലാം ആണിന്റെയും പെണ്ണിന്റെയും കൂടിയാണ്.അതൊക്കെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും നിങ്ങളെ പോലെ കുറേ പേർക്ക് പറ്റിയെന്നു വരില്ല.

    • @fayisk2684
      @fayisk2684 Год назад +1

      @@lijorachelgeorge5016 എഴുതിയത് എന്താന്നെന്നഉ മനസിലാക്കാനുള്ള ബുന്ധി എങ്കിലും kanikedey

  • @archavijesh5698
    @archavijesh5698 Год назад +5

    Please upload full movie

  • @sivasree305
    @sivasree305 Год назад +8

    ഒരു സഹായം 600 ആവാൻ

  • @ayishathaslim4454
    @ayishathaslim4454 Год назад +10

    എനി അങ്ങോട്ട് ഭയങ്കര രസമാ ഈ സിനിമ. ഫുൾ സിനിമ ഇടാമോ

    • @anumon952
      @anumon952 Год назад +1

      Cinema ful youtubil undu

    • @ayishathaslim4454
      @ayishathaslim4454 Год назад +1

      @@anumon952 ഇതിന് നല്ല ക്ലിയർ ഉണ്ട്. വേറെ ത് ഞാൻ കണ്ടു. ഒരു ക്ലാരിറ്റി ഇല്ല

    • @nichurocksnichu3477
      @nichurocksnichu3477 Год назад

      Porpoises

  • @lijasraj9986
    @lijasraj9986 Год назад +4

    Name of the movie 🙏

    • @sanarahmanaajurahman7090
      @sanarahmanaajurahman7090 Год назад

      പിടക്കോഴി കൂവുന്ന നൂറ്റാണ്ടു

    • @archavijesh5698
      @archavijesh5698 Год назад

      പിടക്കോഴി കൂവുന്ന നൂറ്റാണ്ട്

    • @safeerasafeera7730
      @safeerasafeera7730 Год назад +1

      Pidakozhi koovunna nootaandu