#BBMS6GrandFinale
HTML-код
- Опубликовано: 14 окт 2024
- #BBMS6GrandFinale "ഇതൊക്കെ വെറും ചെറുത് .." അർജുന്റെ സ്പെഷ്യൽ വീഡിയോ കാണിച്ച ലാലേട്ടൻ
Bigg Boss Season 6 || Grand Finale || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6GrandFInale #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
അർജുൻ സംസാരിച്ചു തുടങ്ങിയപ്പോൾ കിട്ടിയ ആ കയ്യടി മതി deserving അന്നോ അല്ലയോ എന്ന് അറിയാൻ... Haters മാറി ഇരുന്ന് കരയുക... ഇതൊന്നും ഇനി ഇവിടെ ഏൽക്കില്ല...
💯❤️
Bt Ee showye uyarthiyathu jasmin anu sherikkum.....nnitt aval 3rd position ayath enghane 😂😂
@@utharath9498അവൾക് കപ്പ് കിട്ടിയ മതിയാരുന്നു.. Pr ടീം set ആക്കി പോയവർക്ക് എന്തിന് കപ്പ്
@@utharath9498അവള് കാരണം ഈ ഷോയുടെ നിലവാരം പോയി എന്ന് വേണം പറയാൻ😂
He is a good entertainer🎉
Biggboss തീർന്ന്നിട്ടും ഇത് വീണ്ടും കാണുന്ന ഞാൻ 😢miss you arjun 💎💎
Me too..what a feel
Ipolum kanunnu arju ne kanan vendi mathran❤
Ante dyvame ini kanthari nnu paranju aaru varada radu makkalude amma aaya oru veettamma aane njan
Noww😌
കമന്റ് ബോക്സ് കണ്ടപ്പോൾമനസ്സിലായി എന്നെപോലെആരും ഉറങ്ങിയിട്ടില്ലെന്നു 😂അർജുന് ❤️🥰
Maasangalkk shesham eee video veendum kaanaan vendi vannavar indo enne pole👀😻🔥
Yup 🥺💖💖
Arjun The Entertainer ❤🔥❤🔥
Show kazhinjittum arjunte video thedi nadann comment idan kanikkunna negativolis nte manas and dedication
ഇത് പോലെ ഒരു മൊതല്❤️🫶 Bb6 ന്റെ The Real Hero😘❤️🥰
Serikum
😢❤
എപ്പേലും ആണ് ആക്റ്റീവ് ആവുന്നത് ആവുമ്പോൾ നല്ല പോലെ എന്റർടൈൻമെന്റ് ചെയ്യാറുണ്ട് ❤
Entertain cheythallo athu mathi 😁
🔥🔥🔥🔥
ആവശ്യമില്ലാതെ fake നാറിയ കോൺഡന്റ് ഉണ്ടാക്കാതെ കൊടുക്കുന്ന ജോലി നന്നായി ചെയ്യുക.. അതാണ് അവന്റെ personality
Ee season ന്റെ oru game changer aanu... pakka silly violence and arrogant moodil poyathine pettennagu twist cheytha aalaanu, with his entertainment...
❤❤❤❤arjun + sreethu =bb6❤❤❤❤ ഇത് നിങ്ങൾക്ക് വേണ്ടി ദൈവം കരുത്തിവെച്ചിരുന്ന seasson.... ജനങ്ങളുടെ ഹൃദയത്തിൽ എന്നും ഉണ്ടാകും... ഈ magical combo.....❤❤❤❤
Nattapathirakk 3:30 kk ith kannunna le njan😅 Arnjun❤️ 1st runner-up💥❤️
😂😂😂mee tooo
Oragan pattanilla😂
Ivide 2:19 kaanunna njan from UAE 🇦🇪
Jinto cup adichu finalle thookkiyatheArjun❤
1.22 am @ Bahrain ❤
Sathyam paranja Aarkkum urakkam illa lle?👀😅
Sreethu ❤ Arjun
ഞങ്ങളുടെ sreejun🥺💗 !! Bb6 ൽ ആഘോഷമാക്കിയ combo.. ജന ഹൃദയത്തിൽ ഇടം നേടിയ most celebrated combo❤💗!!!
ഈ season കഴിയും നേരം ഏറ്റവും sad matter ഇവരുടെ നിമിഷങ്ങൾ ഇനി കാണാൻ കഴിയില്ല ennorkkumnoyan🥺💗!!
Such a pure souls.. Sree and arjun❤💯🥺 and also sijo🥺💗 you are good person.. ❤ we love you... 🥺💗
Sree and arjun... Their bond in always special for we and bb season 6🥺🔥❤
#sreejun 🥺❤❤❤ #weloveyousreejun💗
2:49 to 3:28 part blended with the song was just🤌🏻🫶🏻❤💥 goosebumps 🤌🏻
True 💯
Do you know that song? That BGM? 👀
@@abhiramabhi7212 I think it's aaro nee aaro from urumi(last Part of the song)
@@abhiramabhi7212aaro nee aaro frm urumi
I was looking for this comment ❤
അർജ്ജുൻ്റെ വീഡിയോസിൽ ശ്രീതുവിനും ശ്രീതുവിൻ്റെ വീഡിയോസിൽ അർജ്ജുനും വളരെ പ്രാധാന്യം നൽകി ആണ് എഡിറ്റ് ചെയ്തേക്കുന്നത്❤ ശെരിക്കും അവരാണ് ഈ സീസണിൽ best entertainers...❤❤❤❤❤❤❤
Haters കരഞ്ഞ് തീർന്നില്ലേ ഇതുവരെ😅😅
Wow ❤❤❤ super entertainer, unique ,genuine, handsome,cool,calm,positive vibe and gem of bb6. One and only Arjun Shyam Gopan❤❤❤️🔥❤️🔥
Finale il winner ayaaadh arjune aan en thonipovum kaaranam crowd roar aarjun aan koodthal kittiyadh..And etavum valiya price Jithu joseph movie👌❤️🔥..idhee koodthal endh venam
ഈ ഒരു സീസൺ ആണ് ശെരിക്കും അതിന്റെ ഉള്ളിൽ നിന്ന് ക്ഷമയോടെ ഒരാൾ പൊരുതി, പ്രേക്ഷകർ വിജയിപ്പിച്ചു എടുത്ത വിന്നർ 👍🥰🥰❤️❤️❤️
Arjun
Yes pr work 😂😂
@@jusnakabeer7386karanjo....kashtammmmmm
@@jusnakabeer7386 keep crying jusnathaatha 😂😂😂😂😂
Keep crying jusnathaatha 😂😂😂😂😂
ARJUN is a Beast when it comes to tasks… and a very good entertainer ( his one liners maaaan 😭🤌🏻too goood )his presence always lifts up… such a positive MAN … wishing all the very best for your upcoming projects❤
Even during end eviction from top 5 avan entertain cheythindirikka 😂😂♥️
ആദ്യം.. വെറുത്തെങ്കിലും... Bigg ബോസ്സ്..ഈ സീസൺ.. ഒരുപാടിഷ്ടപ്പെട്ടു.... അർജുൻ ശ്രീതു.. Combo... ❤️cute friends...❤️❤️🙏🙏
Arjun🔥🔥
Arjun❤️❤️❤️❤️❤️♥️🔥🔥
Proud of you maaahhnnn🥹🫂❤️🥰💎
Video editing👏🏻♥️
ഇങ്ങനെ ഒരു പരിപാടിയിൽ നിന്നും ഒരു മനുഷ്യനെ ഇത്രയ്ക്ക് ഇഷ്ടപ്പെടുന്നത് ഇത് ആദ്യം ആയിട്ട് ആണ്. More to go Arjun.. you deserve this and more🎉❤
Arjun❤ sreethu combo+skei ice cream😊 aathyamaayitaayirikum oru comboyude koode oru productum athinte part aavunnath 😅 ippo skei icecream evide kandaalum eniku sreejuneyaanu orma varunnath.aa parijayathil vaangi kazichitumund enne pole chilarkenkilum ingane thonnikkaanum ennu vijarikkunnu 😅enthayalum avarariyaathe thanne avar skei ku vendi adipoli add aanu cheythu vechitullath❤ real aayi skei sreejun comboye vech oru Add cheyyugayaanenkil polikkum🎉🎉❤
അത് പൊളിക്കും 🔥🔥
correct 😍
ഇന്നുവരെയുള്ള എന്റെ ഒരൊറ്റ വോട്ടും പാഴായിട്ടില്ല ❤❤❤❤
അർജുനെ... നിന്നെ കാണാനും നിന്നെ കേൾക്കാനും നിന്റെ സന്തോഷത്തിൽ പങ്കു ചെരാനും മാത്രമായിട്ടാണ് bb 6 കണ്ട് തുടങ്ങിയത്.. ഇതുവരെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല.. ഉറക്കം കളഞ്ഞിട്ട് bb 6 ന്റെ അടിമയാക്കി എന്നെ മാറ്റിയ ഞങ്ങടെ അപ്പു ❤❤❤❤
നീ ഇഷ്ടപ്പെടുന്ന ഓരോന്നിനെയും ഇഷ്ടപ്പെട്ട് തുടങ്ങിയത് എപ്പോഴാണെന്ന് അറിയില്ല.. ശ്രീതുവിനെ പിന്നെ സിജോയെ.. ഓവർ ആണെന്ന് അറിഞ്ഞിട്ടും റൊക്കിയെ പോലും.. പിന്നെ നീ ഇഷ്ടപ്പെട്ടപ്പൊ ഋഷിയെയും അൻസിബയെയും.. പിന്നെ നിന്നോടുള്ള അവരുടെ രണ്ടിന്റെയും സ്നേഹത്തിൽ സത്യമില്ലെന്ന് അറിഞ്ഞപ്പോ ഋഷിയുടെ കാര്യമായി നീ കരഞപ്പൊ അവരെ വെറുത്തു തുടങ്ങി...
റെസ്മിനെയും ജാസ്മിനെയും എന്തിനേറെ ഗബ്രിയേയും അപ്സരയെയും ശരണ്യയെ പോലും ഇഷ്ടപ്പെട്ടത് നീ കാരണമാണ് അപ്പു...
പിന്നെ നിന്റെ ഇഷ്ട ഇടമായ സ്കീയും ഡെൻ റൂമും നെസ്റ്റും ഇതൊക്കെയും ഞങ്ങളുടെയും ഇഷ്ടപ്പെട്ടമാണ് ഇപ്പോ.. നീ സങ്കടപ്പെടുന്ന ബാത്റൂമിന്റെ കണ്ണാടിയാണ് മറ്റൊരു നൊമ്പരം തരുന്ന ഇടം...
ഇതിനെല്ലാം പുറമെ ശ്രീതുവിനോട് ഒത്തിരി സ്നേഹവും കടപ്പാടും തോന്നുന്നുണ്ട്.. കാരണം നിനക്ക് കൂട്ടിരിക്കാൻ ഒരാൾ ആവശ്യമായപ്പോ അവൾ കൂട്ടിരുന്നു...
നിനക്ക് മുറിച്ചു കഴിക്കാൻ പറ്റാത്ത ചപ്പാത്തി മുറിച്ച് തന്ന്...
നിന്റെ സന്തോഷത്തിലും സങ്കടത്തിലും പങ്ക് ചേർന്ന്...
മറ്റുള്ളവർ നോവിച്ചപ്പോ നീ അപ്പുവിന് തണലേകി..
നിന്റെ കൂടെ മാത്രമായ നിമിഷങ്ങളിൽ അവനിലുണ്ടായ പുഞ്ചിരിക്ക് അഴക് ഏറെയാണ്...
നീ കാരണം അവൻ കരഞ്ഞിട്ടുണ്ട് ചിരിച്ചിട്ടുണ്ട്.. നിങ്ങളുടെ ഇടയിലെ മാജിക്ക് ബോണ്ട് പലപ്പൊഴും അത്ഭുതമാണ് ❤
bb യിൽ നിങ്ങൾ ചിരിക്കുമ്പോഴും കരയുമ്പോഴും ഹൃദയത്തിന്റെ താളം പോലും തെറ്റിയ ഒരായിരം ആളുകൾ പുറത്തുണ്ട്.. നിങ്ങളെ നെഞ്ചോട് ചേർത്ത ഞങ്ങൾ...❤
ജീവിതത്തിലും നിങ്ങൾ ഒന്നിച്ചിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായിട്ട് ആഗ്രഹിക്കുന്നവർ.. പറയാതെ പോയൊരു പ്രണയം നിങ്ങളുടെ കണ്ണിൽ കാണാറുണ്ട് ഞങ്ങൾ.. അതിനി എന്താണെങ്കിലും വല്ലാത്തൊരു ഭംഗിയാണ്... എന്നും നിലനിൽക്കട്ടെ അത്
അർജുൻ ❤ ശ്രീതു... ഞങ്ങളുടെ ശ്രീജുൻ 💕💕💕
എന്റെ മനസ്സിലും തോന്നിയ കാര്യങ്ങൾ അതേപടി എഴുതി വെച്ചിരിക്കുന്നു.. സത്യം അർജുൻ വല്ലാത്തൊരു മനുഷ്യൻ തന്നെയാണ്.. അവനിലൂടെ അവിടെ പലരെയും ഇഷ്ടപ്പെട്ടു.. അവന്റെ കൂടെ കരഞ്ഞു ചിരിച്ചു.. അവന്റെ പ്രിയപ്പെട്ട ഇടങ്ങൾ അവനെ സ്നേഹിക്കുന്നവരുടെയും പ്രിയപ്പെട്ട ഇടങ്ങൾ ❤️
അർജുൻ ❤️ശ്രീതു ❤️ നല്ല രണ്ട് മനസ്സിനുടമകൾ ♥️💯💎
നല്ല കമന്റ് 😘♥️🫶🏻🫂
@@kavyas11 സത്യം പറഞ്ഞാൽ ഇനിയും പറയാൻ ഉണ്ടായിരുന്നു.. പറഞ്ഞാലും പറഞ്ഞാലും തീരുന്നില്ല അവരോടുള്ള സ്നേഹവും ഇഷ്ടവും ❤️❤️
❤
സത്യം, ഞാനെപ്പോഴും അവരുടെ വീഡിയോസ് മാത്രം കാണുന്നു
Sathyam ❤❤❤
ഈ സീസണിലെ വളരെ ഓരോ കാര്യങ്ങളിൽ ജെനുവിൻ, ഫെയർ ആയിട്ടുള്ള ഗെയ്മർ & വ്യെക്തി എന്നതിലും - ഒരു മികച്ച എന്റെർറ്റൈനർ എന്നതിലും അർജുൻ മുന്നിലുണ്ട്..... ❤️❤️❤️ അർജുന്റെ ഗെയിം കൊണ്ട് തന്നെ അർജുൻ നേടിയതാണ്.... ❤️🔥❤️🔥❤️🔥
Arju nte game mathralla swatham vyakthitham kalayathe aa kutti game kalichu nammude oke hradayagalil edam pidichu❤
പരദൂഷണം,തെറി വിളി.. മാത്രം കേട്ട് കേട്ട് വെറുത്ത ഒരു season..
Arjun ആണ് Entertainment കൊണ്ടുവന്നത് 🔥❤️
Game mathralla ee thalamuraku oru mathraka koodi aanu arju❤
I’m gonna miss this. Arjun 🤍
Winner of many hearts
Arjun Syam Gopan❤️🔥
Bigboss നു നന്ദി
ലാലേട്ടന് നന്ദി
അർജുണിനും ശ്രീതുവിനും നന്ദി
ശ്രീജുൻ combo edit ചെയ്ത് രാപ്പകൽ upload ചെയ്ത എല്ലാ editors നും നന്ദി..
നിങ്ങൾ ഒക്കെ വല്ലാത്ത ഒരു പോസിറ്റിവിറ്റി ആണ് ഈ സീസണിന് തന്നത്.... ഒരുപാട് സന്തോഷം തന്നു...Thanks a lot..
❤ S R E E J U N❤🎉
Let'sSpreadPositive
bigg boss ജയിക്കാൻ തെറി വിളി വേണ്ട ദേഷ്യം ഇല്ലാതെയും അനാവശ്യ വഴക് ഇല്ലാതെയും cool ആയി എങ്ങനെ ജയികാം എന്ന് കാണിച്ച മുതൽ
അർജുൻ...... ❤️❤️❤️ക്വാളിറ്റി , കോൺഫിഡൻസ് & പോസിറ്റീവ് ആയിട്ടുള്ള ഒരു പ്ലയെർ ആയിട്ടാണ് നിന്നത് ഗെയ്മിലും ഓരോ കാര്യങ്ങളിലും അറിവ് അർജുന് ഉണ്ട്.....!! തികച്ചും ഗെയ്മിനും അവിടെ ഓരോ ബന്ധങ്ങൾക്കും ,മൊമെന്റസിനു വാല്യൂ കൊടുത്തു ജെനുവിൻ ക്യാരെക്ടർ കൈവിടാതെ നിന്നു......❤️❤️അതുപോലെ എല്ലാവരെയും എന്റെർറ്റൈൻ ചെയ്തു......🤍🤍❤️🔥❤️🔥ഓഡിയൻസിന്റെ ഇഷ്ടം കുറയാതെ ഗെയ്മിൽ കൊണ്ടുപോയി...❤️❤️❤️
Uffff bigboss il vannavaril eattavum super video arjun teth maathram 😻 lalettante Sagar alias jacky um urumi bgm um koode sreethuvum woooowww 😻💗🔥 winner aaya jinto kki polum illa ithrem superb video. Great work from bigboss team 👏 editor kk vellya nanni. For this wonderful edit 😍arjun te maathram poli aayittnd
Arjun❤
Arjun 🔥❤🔥❤
Arjun sreethuu cute momentss♥️♥️♥️♥️
Arjuney❤you are a gem ..i don't know why this much degrading during past week especially from so called reviewers ...you deserve this man ..the crowd clapping on the stage was just wow
In a way it benefited him in the end because all attention turned towards him. All the degrading backfired on the haters. The arguments of all the haters were weak and baseless. Audience mandanmar alla. Ella seasonilum good vibes spread cheyyunna contestantsinu oru seperate fan base thanne undakum. Athu vazhakkum alambum aanu game ennu paranju nadakunna toxicolikalku mansilavula. Ellam audienceum vazhakkum alambum kaanan aagrahikkunnavar alla. Athu cheythale screen space kittu ennum ella. Arjun bhaykara active onnum allayirunnu. But active aaya ella momentsum memorable aayirunnu. This small reel is perfect example of the impact he created there. Arjun is a vibe. Aaa vibe kittunnavarku avan muthanu.
Crowd clapping and lalettan holding his hand was a tight slap to all those manja pathrakkar people😌
@@vaisakhgeeth exactly
Kure thavana kondu enkkilum pinneyum pinneyum kanan thonnunu💗💗
Arjuneyy❤️🔥😘
Most undeserving winner in BB history..... congratulations Arjun for winning millions of hearts 💕 ....
3:17 “The Warrior” “The HOKAGE”
♥️🔥♥️
Arjun❤️ dream achieved
He expressed all his feelings in this show. Avane elarkum istam ayondanu arum adi undaka pokathe.
Arjun ❤️🔥❤️🔥❤️🔥❤️🔥❤️🔥
Arjun❤🎉🎉💯🧿
You r the Real Winner 🏆❤❤
Got Millions Hearts 🧿
You came You Won✨✨✨🎥🧿
What You Dreamt U Got it✅
Star of the Season✨💯🧿🧿
God bless you 🙏♥️
3:17 Goosebumps🥵🔥
Really miss you sreejun❤😢The magical combo💯😙
Arjun was the best in season 6. And this season will be remembered by his name. He left a signature.
Hope he will succeed in life. Such a great human❤
ASG🔥
Best Individual Video Edits..Contained All emotions and feels like a 3 minute movie cut.
Yes..the best with all the emotions he had gone through
(1:35...... 2:08.........2:25)😂😂❤️ അർജുന്റെ എന്റർടൈൻമെന്റ്
ഐറ്റംസ്.... ❤️❤️🤭
അർജുന്റെ " ജാൻമോണി & നോറ " ബെസ്റ്റ്
ചെയ്ഞ്ച്"....🤍🤍❤️🔥അർജുൻ & ജാസ്മിൻ " അർ ജാസ് " ഫൺ വൈബ്.... ❤️❤️❤️
Arjunta video super aaytund visuals um songum ellam poli😊
Arjunte ee mashup poli ayitt undu ...with that song ❤
Arjuneeeeeeey... You're a gem❤
Uff 🔥ente ponne ijjaathi ❤❤❤ njanwveendum vannu comment idaan. Thanks bb editors. Too good . Arjuney née superaadaa 🥰🥰🥰🥰 .
Thank you for entertaining us from kasaragod
Arjune sreethuvine snehikunnavarkk ee 3 months urakkamillatha rathrikal arnnu ini vnm onnu urangan ...all the best dear ...you rocked ...deserve more and more ...you will
സത്യമാണ് ഉറങ്ങിയിട്ടില്ല.. ഇനിയൊന്ന് ഉറങ്ങണമെന്ന് കരുതിയിട്ടും പറ്റുന്നില്ല ചിന്ത മുഴുവനും അവരെ പറ്റിയാണ്... പഴയ വീഡിയോകൾ എടുത്ത് കണ്ട് സംതൃപ്തി പെടുവാണ് ഇപ്പോ ❣️❣️
2:47 🥺❤️
ഇത്രയും കൂട്ടം കൂടി pr വർക്കേഴ്സ് ചേർന്ന് വോട്ടു കുറക്കാൻ ശ്രെമിച്ചിട്ടു.... കുത്തി ഇരുന്നു വീഡിയോ ഇട്ടു... ഡീഗ്രേഡ് ചെയ്തിട്ടും ചെക്കൻ top 2❤️അർജുൻ ശ്യാം ഗോപൻ
Pinnalla nammude kutti ne nammalu vittu koduko
He is the most deserving person..mattullavare pole kallatharam kattanoo paradooshanam parayanoo onnum ninnittilla kittya task athu physical task aayalum avnte bst koduthee chythittolluu & he is a good person with golden heart friendship nu value kodukkunna oru genuine person..avnte genuine personality kond aahn avn ivde vare ethiyath...& He is the most deserving person 🥹❤️
Omo... Y im watching this video everyday😢❤🙃
This was the best journey video,filled with many shades😮
Bahubali scene orma vannavarundo😂..Arjun real winner ayithonni full audience were literally yelling his name ,which was not done for jinto 😂.. real fansum PR vach jayichalum ulla difference idanu .Jinto jst won that cup with money by u won lots f hearts with ur genuinity ❤❤❤❤❤❤❤❤❤❤❤❤❤
Life il ennum nallad varatte God bless u 🙏🙌🙌🙌🙌🙌
The best video I've seen so far !! Arjun will always be my Real winner, cos it's real genuine audience votes he got without any PR's backup/support even after unnecessary degradation/character assassinations he faced with the whole point was to decrease his vote share cos his Graph was inclined & had the top chances of getting his deserved trophy!!! So this will always & always be in public's mind.. SO HE IS THE AUDIENCE CHAMPION & MY TITLE WINNER 🏆❤!!!! All the best dear ❤️🔥🧿👊🏻
2:49 the scene+ song 🥹❤️
ആരോ.... നീ ആരോ ലാസ്റ്റ് song ufff ❤️❤️❤️❤️ Arjun 🔥🔥🔥
Entha areela Ee video enne ivde thanne pidichvechekkuva ❤ arjunnnnn❤️🔥
entho 3.48am nue repeat cheytu kanunnu ...He is a winner for me 🤍 arjunte vayasulla ee talamura arjun kandu padikanam..Ah ammayude bagyam arogyam kodukate daivam success avan hardwork cheytu nedum urappu
Full votes um Arjunu koduthu❤️
Veettukarudem kuttukarudem nattukarudem votes oppichu koduthu❤️
100 days ninnu❤️
First runner up ayi❤️
Movie il opportunity kitti❤️
Ninte BB il keriya time il paranja ella agrahangalum sadhichu❤️
Ella nanmakalum undakatte Arjun❤️
You are the real winner❤️
Peoples choice❤️
All the very best Arjun kutta.. ❤️💖✨💎
Miles to go... 💯✨💖❤️💎
God bless you... 💯✨🕉️
Veluppinu 4:14😂 arjunte video maathram repeat mode on 😻💗🔥👏
4 16 nu njan🙂
Ellarum engane itrem addicted ayi😅😅😅 ithoru mothal thanne
@@daretodream1189 🥺sathyam dhe pinneyum watch cheyyaan Vanna vazhiya
@@nohmore4 🥺💗
The best AV till now first thenne lal sir paat ❤❤❤ what an av bro!
Kore reviewers indaki idutha so called bb material concept polich calm and composed ayalum alukal istapedun manasilakiyath arjune kandapo ann
Pine haters parayum look kondan arjunelum look olavar indayitum avane alkar istapetathu Avante character kond thane ann ❤
Super editing ❤❤
Greatest loveable person of all seasons with no arrogance, no violence but very cool and genuine gentleman ❤❤❤His parents would be proud to watch him ❤❤
Sherikyum aa song pole arooo ni arooo. Ethupolathe personality njan ithuvare kanditila nice ❤❤.
എന്നാലും ആ ജിന്റൊക്ക് കപ്പ് വിശ്വസിക്കാൻ പറ്റുന്നില്ല എന്തുകൊണ്ടും അർജുൻ ആണ് യോഗ്യൻ വീഡിയോ കണ്ടാൽ പോലും മനസിലാകും
Saramilla ...athinanu ithrayum degrading nadathiyath ellarum koodi....avanu title winner kittiyillengilum avante kazhivu kondu enthinano bigbossil avan vannath ath Avanu kitti ath arkum maattan pattiyillalo...nalla manasullavarude koode ennu daivam undakum athinulla thelivanu Arjuninte vijayam......Arjun proud of you brother❤❤❤❤
Lalettan polum saport arjun anh
ജാസ്മിന് എതിരെ ഉള്ള വെറുപ്പ് വോട്ട് ആയി കിട്ടി പിന്നെ PR വർക്ക് ഉണ്ടെങ്കിൽ ആർക്കും കപ്പ് കിട്ടും എന്ന് മനസ്സിലായി 😂😂😂😂
@AbhinavPonnu crct
Cup aaregilum kondu poykotte namnude kutti avan aagrahicha pole orupadu uyaragalil athan namuku prathikam❤
Arjun was a really good entertainer.. man puliide skit oke poliii.. chirich madukum😂😂 and task ilum active ayrnnu and overall felt like he is a pure soul..realy gonna miss him after show
Love from arjunte same nadu❤❤❤❤
Last song kettu cheriya oru vishamam vannavar indo
He is a good player...more over good human being....❤❤❤❤❤ well done arjun....we love u ....❤ #sreejun ❤
Veendum veendum kanan thonipikunna entho onnu Arjun nu und ❤️
Best bb journey video❤️❤️🔥 Only positive vibes 🙌❤️
You are the real winner of our hearts ❤️❤️
Wishing you all the success and happiness in future ❤️✨
Biggbossinu thanne oru spl ishttam undu Arjunodu😄
The best journey video ever in BB... Polichu Arjun....
The real winner❤️👏🏻🔥
That aaro aaro portion...perfect editing❤
Rare Unique piece...
Attitude
Rarest
Joyous
Unique
None other than
ARJUN..... ❤❤❤❤❤❤
Quality equals Arjun....
ARJUN ❤🔥THE BEST ENTERTAINER ❤CONGRTS❤🔥
Arjun ❤💎 U r truely a winner 🏆🎉 Winnerneka value kitya first runner up nee avum bb season il bech proof audience applause 👏👏 Pr teams oo onm iland ethiyathil nink proud aavam ❤
One of the quality contestent
our king❤❤❤❤❤❤❤❤❤
Ithpole oru person iniyum bb charithrathil undakila ....veriety🙌...
Feels like a movie ❤️ best EV🎉🙏
Arjun good person straight forward good character inujual Gamer good human being full pakage entertainer Malayalam Tamil movie next super hero only one person Arjun 🥰🥰🥰🥰🥰🥰🥰🥰🥰💔💔💔💔💔💔💔💔💔💔💔
That song perfectly match for him❤
ARJUN best entertainer of the season and good personality.. Love you muthey .... No kuthithithiruppu no paradooshanam .. Health issues undayittum task il aanelum house work aanelum maximum effort and best kodukkum .. Purathu valiya degrading undayittum moopan vlog revathy, summer media ok ethire ninniittum nee runner up ayengil athu winner nu thullyam pinne shreethunte vote onnnum alla avanu kittiyatgu athu second week le vote position kandal ariyal ettaavum high 63 percentage aanu... Pinne congratulations dear film l avasaram kittiyathinu maximum best aayi cheyyu try cheyyu.... Orupad nanmakal dandoshangal undavatte, 🥰🥰🥰🥰🥰🥰🥰🥰🥰
But 50lakh kittiyalum arjunu ithrem santhosham undakilla... Ith avan aagrahichathellam avanu kitti.... Arjunu kittiya nettangal nokkiyal arjun aan season 6 winner...... Pinne veroru karyam..... Arjunte kayyil mike vannappol undaya aaravam onnum winner nu cashprize koduthappozho samsarichappozho illayirunnu...... Soo...... Arjun aa season 6 winner ellamkondum❤️☺️☺️☺️☺️☺️congratulations Arjun🫂❤️❤️❤️❤️
Jasmine pakram Arjun 1st runnerup aayond ini muthalulla seasonsil contestants combo kalichum cuteness overload kalichum vaazhayaayum nilkkumnnu ahnu kaelkkunnath.. Appo oru doubt.. Jasmine vaazha chottilurunnu combo kalichittallae popular aayae.. Infamous aayae.. 😅
Arjun is a gem❤
Bbms6 kayinjittum repeat adich kanunna nan💙
Katta fan of arju ettan💜✨
I think this is the best edition ❤
Ithupole oru contestant bb il ini undavilla such a human being wishing you the best ever best ❤
Time ippo 4:30 am avarayii😂njan ippoyum Arjunte videos kand irikka avante videos kandond irikkan thanne vallathoru feel❤ Arjun We Proud Of You Manhh🫂💥❤️
The guy is so positive❤❤. So proud I chose the right guy in BB6
Last 1minute uff..😢
Arjunu kitiya aa kayyadi..oru runnerup num kitatha oru sneham ..ath mathi njangalku❤
ഈ സീസണിൽ ഒരു വിജയി ഉണ്ടായേക്കാം പക്ഷേ ഈ സീസണിൽ രാജകുമാരി ജാസ്മിൻ തന്നെയാണ് ജാസ്മിൻ പ്രതികരിച്ചില്ലെങ്കിൽ ഈ സീസണിലെ പലരും ഇരുന്നു ഉറങ്ങിയേനെ എന്തൊക്കെ പറഞ്ഞാലും ദിവസവും കഴിയുന്തോറും ഇതിലുള്ള ആളുകളെ മറന്നാലും ജാസ്മിനെ ആരും മറക്കില്ല അത്രയും impact undakiya lady contestants. The real fighter ❤❤