EP #94 കൊച്ചി എയർപോർട്ടിൽ ഗംഭീര വരവേൽപ്പ്‌ | Vietnam to India | Air India vs Vistara Business Class

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 457

  • @aswathypm8474
    @aswathypm8474 19 дней назад +25

    Actually sujith sirnte videos kandapo muthal aan orikal enkilum business class experience cheyanm enna aagrhm undayath❤ Middle class aaya enik athoru valiya dream thane aan, pakshe orikal njan ath sadhikum❤Annu urapayalum Sujith sirne mention cheyth post edanm ennath nte valiyoru aagrhm aan❤hope i can achieve ma dreams asap❤

  • @arjundnair455
    @arjundnair455 19 дней назад +45

    11:45 എയർ ഇന്ത്യ അല്ലേ? ഇതെങ്കിലും കിട്ടിയത് ഭാഗ്യം.

  • @mohamedjasirvp87
    @mohamedjasirvp87 19 дней назад +55

    ഇത്രയും വൃത്തികെട്ട ഒരു വിമാന സർവീസ് ലോകത്തു എവിടെയും ഉണ്ടാവില്ല തീർച്ച, ഇന്ത്യയുടെ ഏഴാlയലത്തു പോലും എത്താത്ത രാജ്യങ്ങളിലെ എയർലൈനുകൾ 100 മടങ്ങു നല്ലതാണ്. ഇതെന്താ ഇങ്ങനെ ഒരു കമ്പനി

    • @zkmedia2965
      @zkmedia2965 19 дней назад +5

      17 വർഷത്തെ പ്രവാസ ജീവിതത്തിൽ ഫ്ലൈറ്റ് യാത്രയിൽ ഏറ്റവും മോശം എയർഇന്ത്യ മാത്രം.....എയർ അറേബ്യയേയും ഇത്തിഹാദിനേയും കണ്ട് പഠിക്കണം....

    • @arjundnair455
      @arjundnair455 18 дней назад

      @@mohamedjasirvp87 വില്ലേജ് ഓഫീസിലെ തൂപ്പുകാരൻ വരെ ജില്ലാകളക്ടറുടെ ഗമയിൽ നടക്കുന്ന നാടാണ് ഇത്. അപ്പോ പിന്നെ രാജ്യത്തെ flag carrier എയർലൈനിൽ ജോലി ചെയ്യുന്നവന്മാരുടെ ജാഡ ഊഹിക്കാമല്ലോ. "നിനക്കൊക്കെ വേണമെങ്കിൽ മതി. ഞങ്ങൾക്ക് ഒരു നിർബന്ധവുമില്ല നീയൊക്കെ ഈ സേവനം ഉപയോഗിക്കണം എന്ന്. നീയൊക്കെ ഉപയോഗിച്ചാലും ഇല്ലെങ്കിലും ഞങ്ങൾക്കുള്ള ശമ്പളം ഒന്നാം തിയതി അക്കൗണ്ടിൽ എത്തും." സർക്കാരിൻ്റെ ശമ്പളം പറ്റുന്നവരുടെ ഈ attitude എന്ന് മാറുന്നുവോ അന്നേ ഈ നാടിനൊരു പുരോഗതിയുണ്ടാവൂ. അതുവരെ ഇതിങ്ങനെയൊക്കെയങ്ങു തുടരും. Tata ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുത്തെങ്കിലും പഴയ ജീവനക്കാരെ തന്നെയാണ് നിയമിച്ചത്. അവരാണെങ്കിൽ സർക്കാർജോലിയുടെ ആലസ്യത്തിൽ ജീവിച്ച് ശീലിച്ചവരും. അവരെക്കൊണ്ട് പ്രൈവറ്റ് മേഖലയിലെ കർശന നിയമങ്ങൾ പിന്തുടരാൻ പറ്റില്ല. അത് enforce ചെയ്യുന്നതിൻ്റെ ദേഷ്യം അവർ യാത്രക്കാരോട് തീർക്കുന്നു.

  • @salihkavil
    @salihkavil 19 дней назад +21

    Welcome back 😍🥰

  • @likeminded777
    @likeminded777 19 дней назад +19

    Bro ,,,late 30s ആവുമ്പോഴേക്കും സിനിമ മടുത്തു, പാട്ട് മടുത്തു.. ഇപ്പൊ enjoying travel vlogs only

  • @Saznuu__
    @Saznuu__ 17 дней назад +3

    Orikkalum ingnatha videos nirthiyitt mattula youtubers chyyuna pole cheyalleee… mothm poum …
    Ipo aake consistent aaitt annum innum oree poole namle happy aakne youtuber sujith chettan ☺️❤️‍🩹

  • @user-oe4zr7gt6c
    @user-oe4zr7gt6c 19 дней назад +21

    Back ground music poli ചേട്ടാ❤

  • @veena777
    @veena777 19 дней назад +11

    Yesterday I really missed you Sir I was bored without your video yesterday have a wonderful safe journey ahead hope you got your IPad back which Swetha mam gifted you sad 😢 I really got emotional when your IPad lost so happy she gaved you such a wonderful couples you both are even Rishi baby our prayers are there with you always Sir 😢😢😢

  • @shijumohanan8151
    @shijumohanan8151 19 дней назад +20

    Welcome sujith bro ഫാസിൽ ബ്രോയുടെ കൂടെ ഞങ്ങളും ❤❤

  • @siddikvk6459
    @siddikvk6459 19 дней назад +5

    Finally after a long time sujith bai is back with flight video!❤️‍🔥

  • @priyanaveen7745
    @priyanaveen7745 19 дней назад +10

    സ്വീകരണം സൂപ്പർ 👍🏻👍🏻

  • @fridge_magnet
    @fridge_magnet 18 дней назад +10

    I travelled in the new A350 recently. While the flight is good (being new) , they didnt even clean the flight properly before boarding. I could see the chips packet left by previous passenger. It needs a cultural change to compete with global airlines.

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 19 дней назад +2

    Air India 🇮🇳 engane aanelum nannavilla. Government Ninnum private aayi. Oru maatavumilla. Food kollam. Vistara service , flight , food ellam super aanu❤backpack bag luggagil safe aanu without lock. Costly items. Vechal?

  • @JjBb-g1w
    @JjBb-g1w 19 дней назад +6

    Njan othirinalu kond chetante vdeos kanunilarnu.. cambodian vdeos eathokeyo caption knd keyru vndm intrst ayyi😅😂eni full erunu old kananthath kanan pova

    • @bicycleprofessor3879
      @bicycleprofessor3879 19 дней назад +1

      Tibet ozhichu bakki ella videosum kidilamanu you should watch full 94 videos 😂

    • @ArunDas-jv8tp
      @ArunDas-jv8tp 18 дней назад

      Pr work aano😅😅

  • @azadki8892
    @azadki8892 19 дней назад +2

    Sujith bro your a really social influencer as a Traveler with a family Man 🎉🎉🎉

  • @Rahul-iu7jl
    @Rahul-iu7jl 15 дней назад

    poli video
    ഫാസിൽ ബ്രോയുടെ മധുരപ്രതികാരം കലക്കി 😄😄

  • @Chandran-kb3sj
    @Chandran-kb3sj 19 дней назад +12

    ❤❤❤❤ അടിപൊളി സ്വീകരണം ആയിരുന്നല്ലോ❤ തുടർന്നും അടിപൊളിയായിട്ട് യാത്രകളും ചെയ്യുക അതെല്ലാം കാണാൻ തയ്യാറാണ് ഞങ്ങളെല്ലാവരും❤❤❤❤

  • @fliqgaming007
    @fliqgaming007 19 дней назад +43

    സ്വീകരണം പോളി 😄❤ ഫാസിൽ ബ്രോ revenge 😂

    • @sreekumars2713
      @sreekumars2713 19 дней назад

      വലീയ പോളീയാണ്

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 19 дней назад +5

    അടിപൊളി വീഡിയോ സ്വീകരണം തകർത്തു ഫാസിൽ ബ്രോ big hai 🥰🌹👍🙏🙏🙏ഭക്തനെ മിസ്സ്‌ ആകാതെ ഹോം വീഡിയോ ഇടണം 🥰🥰🥰🥰🎉🎉🎉🎉🎉🎉👏👏👏❤️❤️❤️❤️💐💐💐💐💐

  • @tomspanackappally6283
    @tomspanackappally6283 19 дней назад +2

    നടന്ന സംഭവം സൂപ്പർ മൂവി ആണ് 💕

  • @Al5abith
    @Al5abith 17 дней назад +1

    Ithuvare oru videosum vidand kandaa njn😅
    Chettan poliyann

  • @sarathsaru2584
    @sarathsaru2584 19 дней назад +1

    Waiting for the next videos, Sujith Cheetta... all the best for your China visa and let it happen the soonest.

  • @nirmalk3423
    @nirmalk3423 19 дней назад +10

    Welcome back home buddy 💙 🎉

    • @volg-lq9cl
      @volg-lq9cl 19 дней назад

      ഏതാടാ ne

    • @Chugambaran
      @Chugambaran 18 дней назад

      @@volg-lq9clnjn ninte dad😎

  • @thectdguys80
    @thectdguys80 18 дней назад +2

    How did you get 4 months when you count from May? It's just 90+ days, right and not even 120. Also if it was the public who welcomed you, it would have been worth. This is just your friends and known circle. How can it be a wow factor? BTW, since you wanted to showcase this welcome is why you published this video in RUclips, last time when you came to Kochi from Malaysia you said if you had published that video the viewers might loose the continuity. Now it seems like you had forgotten about the so called "continuity" factor.

  • @likhilkrishna99
    @likhilkrishna99 19 дней назад +5

    Welcome back

  • @gokulkrishna4764
    @gokulkrishna4764 19 дней назад +8

    6:14 വണ്ടിയോടിക്കുന്നത് മലയാളി ആണോ?

  • @ashik6509
    @ashik6509 13 дней назад

    I always getting a positive energy while watching your vlog❤️thank you sujith tta❤️

  • @jz77_777
    @jz77_777 19 дней назад +2

    ur friends who welcomed u at kochin is so amazing and sweet ,such generous people they are ..........

  • @vinayaks7025
    @vinayaks7025 17 дней назад +1

    Sujith chetta how can i get the person contact for china 🇨🇳 tourist visa ?

  • @sarathsaru2584
    @sarathsaru2584 19 дней назад +1

    Airport travel clog was so entertaining... ishtapettu.

  • @nairmohankunhiraman8395
    @nairmohankunhiraman8395 19 дней назад +1

    സുജിത് ഭായ്, ഇമിഗ്രേഷൻ സ്റ്റാമ്പ്‌ അടിച്ചത് പറഞ്ഞപ്പോൾ ഒരു കാര്യം അറിയാൻ വേണ്ടിയാണ് ഈ മെസേജ്. എന്റെ മോൾ പഠിക്കുന്നത് ജോർജിയ ആണ്, അവൾ കൊറോണ കഴിഞ്ഞു 20 Dec 2022 ആണ് ഡൽഹി എയർപോർട്ടിൽ നിന്ന് പോയത് അത് കറക്റ്റ് സ്റ്റാമ്പ്‌ അടിച്ചിട്ടുണ്ട് എന്നാൽ Tblisi എയർപോർട്ടിൽ സ്റ്റാമ്പ്‌ അടിച്ചത് 20 Nov 2022 എന്നാണ്. എന്റെ മോൾക് മാത്രമല്ല ആ ലൈനിൽ ഉണ്ടായിരുന്ന എല്ലാ കുട്ടികൾക്കും ആ ഡേറ്റ് തന്നെയാണ് അടിച്ചിരിക്കുന്നത്.

  • @ZainulAbid-f1k
    @ZainulAbid-f1k 17 дней назад +1

    Appol njingal Tibet pooyado Ath cheynayalle

  • @bellsmedialive
    @bellsmedialive 17 дней назад +1

    Sujith cheta big fan anu ....chetan inum pogubo busil akamo....oneness bus onu try chy....

  • @user-fw4ws6lx8z
    @user-fw4ws6lx8z 19 дней назад +4

    Welcome Views Amazing ❤❤🎉🎉🎉🎉

  • @keralagreengarden8059
    @keralagreengarden8059 15 дней назад

    അടിപ്പൊളി😂😂😂❤🎉 ചായ ജൂസ്😅😅😅 (മൂന്നു കുട്ടികൾ സൂപ്പർ❤🎉) ഗുസ്തി ജയിച്ച വന്നവരെ സ്വീകരിക്കുന്നതു പോലെ😂😂😂.

  • @BIGBOSSSEASON6MALAYALAM-ex9cu
    @BIGBOSSSEASON6MALAYALAM-ex9cu 17 дней назад +2

    Chirippikkathe bro overrated sweekaranam . Idaykkide naatiil vann pokunne alle otta stretch yathra onnum allalllo. Kl 2 uk mission failed alle

  • @enjoywithjovin70
    @enjoywithjovin70 10 дней назад

    Superb video I like your family, friends and videos

  • @b4upulingomepulingome794
    @b4upulingomepulingome794 19 дней назад +268

    സുജിത്ത് പൈസ കൊടുത്ത് ചെയ്തതാണോ

  • @sayoojsayoo3083
    @sayoojsayoo3083 16 дней назад

    Welcome back sir ❤

  • @user-hn7ig8zn6j
    @user-hn7ig8zn6j 18 дней назад +1

    Sir, kindly CC translate in English. we don't understand Malyalam languages. ❤

  • @veena777
    @veena777 19 дней назад +2

    Awesome mind-blowing tumbinal interesting going to see ✌️✌️✌️

  • @RajeevanK-t7c
    @RajeevanK-t7c 19 дней назад +2

    കഥ പറയുമ്പോൾ എന്ന സിനിമയിലെ സലീം കുമാറിനെ ഓർമ്മ വന്നു

  • @kidjudegaming
    @kidjudegaming 19 дней назад +6

    air india never gets good

  • @ansualex2024
    @ansualex2024 18 дней назад +1

    Torch adich varunna flight kanam pattii👍😆🥳

  • @DiscoverwithGinu
    @DiscoverwithGinu 18 дней назад

    19:51 പാസ്പോർട്ടിൽ സീൽ വെറുതെ കുത്തുന്നതാണ് . കമ്പ്യൂട്ടറിന് തെറ്റുപറ്റാൻ ചാൻസ് കുറവ് ആണല്ലോ അതുകൊണ്ട് തന്നെ ഇമ്മിഗ്രേഷനിൽ എൻട്രി ആയത് കറന്റ് തീയതി തന്നെ ആകും.

  • @crispinchackoalbert
    @crispinchackoalbert 19 дней назад +3

    Dijilocker use akiyal pore dijital id 😊

  • @ramkisoft
    @ramkisoft 19 дней назад +1

    AHANAKARAM KORACHU KOODUTHALA.. ALLE ????

  • @navneeths6204
    @navneeths6204 19 дней назад

    ചേട്ടൻ എഴുതിയിട്ടുള്ളവതും എഴുതാൻ ഇരിക്കുന്നതുമായ പുസ്തകങ്ങൾ എതൊക്കെയാണ് ? Pls given me reply bhai

  • @KiranGz
    @KiranGz 17 дней назад

    Informative Tte❤

  • @nashstud1
    @nashstud1 19 дней назад

    Nice family and great welcome by your friends ❤🎉

  • @sijuka8610
    @sijuka8610 19 дней назад +3

    എയർപോർട്ടിൽ ബഹളമുണ്ടക്കുന്നത് നല്ല സംസ്കാരം ആണോ

    • @TechTravelEat
      @TechTravelEat  19 дней назад +3

      Ivide aarum bahalam undakki illallo

  • @sathyasivadasans5623
    @sathyasivadasans5623 19 дней назад

    കാശ് കൊടുത്തായാലും സ്വീകരണം പൊളിച്ച് 😄

  • @libin473
    @libin473 18 дней назад

    സ്വീകരണം വേറെ level... കൂട്ടുകാരൻ ആയി പോയില്ലേ 😂😂

  • @rasheedbabu3431
    @rasheedbabu3431 19 дней назад +1

    Any updates about stolen ipod❓

  • @kirans2300
    @kirans2300 17 дней назад

    Delhi airportil digiyatra work cheyulaa, last may month last week , same situation ayrnu... metro pedichu terminal 2 vannu, avidane 1km olum chootathe odi vanapo, digi yatra closed, penna again 40 mins queue nikandi vannu

  • @indirashali4666
    @indirashali4666 19 дней назад

    സ്വീകരണം അതുകലക്കിട്ടാ❤❤

  • @vimalbalan1172
    @vimalbalan1172 17 дней назад

    We value the importance of providing consistent service to all customers, especially in Business Class. It is essential that everyone is treated with the same high standard. Based on our recent experience, we strongly recommend considering alternative airlines for future travel if you wish to maintain a premium experience. If you continue to choose Air India, we suggest opting for Economy Class to manage expectations accordingly.

  • @manuprasad393
    @manuprasad393 19 дней назад +1

    കൊള്ളാലോ അടിപൊളി

  • @muhammedarshad.k735
    @muhammedarshad.k735 18 дней назад

    Njan kurach ayirunnu vidios kanditt ningal slim ayikknallo ❤

  • @vijayakumarm1423
    @vijayakumarm1423 19 дней назад

    Welcome back to kochi👍💐

  • @jaynair2942
    @jaynair2942 19 дней назад

    Awesome buddy.! Now spend some time with family before your visa is ready. By the way..it's a grand reception at the airport 😊

  • @iseeyou5709
    @iseeyou5709 19 дней назад

    Welcome back bro🎉

  • @midhunss8730
    @midhunss8730 19 дней назад

    Welcome back bro ❤❤❤❤

  • @vichu2179
    @vichu2179 18 дней назад

    Waiting 🔥

  • @Malayali2052
    @Malayali2052 19 дней назад +17

    പ്രൈവറ്റ് എഡ്യൂക്കേഷൻ ഏജൻസി നിങ്ങളെ വിലക്ക് എടുത്തോ 😉 സ്വയം മുന്നേറുക ഒരുപാട് തട്ടിപ്പ് കാലം ആണ് നല്ലത് വരട്ടെ

    • @Jackson34466
      @Jackson34466 17 дней назад

      They are completely hijacked him, see how Faizal laugh😂😂😂

  • @navin6486
    @navin6486 19 дней назад +2

    ഇതിനൊക്കെ വലിയ ചിലവാവില്ലേ അമ്പാനെ ? എങ്ങിനെ സാധിക്കുന്നു ഇതൊക്കെ ?

  • @sindhurajan6892
    @sindhurajan6892 19 дней назад

    Super video ❤❤❤ airport welcome ❤❤❤❤

  • @BinduNila-on1db
    @BinduNila-on1db 18 дней назад

    സ്വീകരണം പൊളിച്ചു 😄

  • @navneeths6204
    @navneeths6204 19 дней назад

    സുജിത് ചേട്ടായി നാട്ടിൽ പോയിട്ട് ഫാമിലി വീഡിയോ ചെയ്യുമോ ? കാണിക്കുമോ ?

  • @NOSTALGIC8995
    @NOSTALGIC8995 8 дней назад

    Nice Sujith etta ❤

  • @mayasaraswathy8899
    @mayasaraswathy8899 17 дней назад

    Superb vlog

  • @vincentdaniel
    @vincentdaniel 19 дней назад +3

    Kids are very happy with u and they really like u

  • @rojamantri
    @rojamantri 18 дней назад

    Nice video today❤

  • @SanthoshSarasappan
    @SanthoshSarasappan 19 дней назад +1

    You are against plastic now whats wrong with paper cover

  • @venunarayanan2528
    @venunarayanan2528 19 дней назад

    Welcome Home....💕💕👍👍

  • @sukeshbhaskaran9038
    @sukeshbhaskaran9038 19 дней назад

    Beautiful congratulations hj best wishes thanks

  • @RajeshRanjanRajeshRanjan-i8e
    @RajeshRanjanRajeshRanjan-i8e 18 дней назад

    കിടിലൻ... കിടുക്കാച്ചി... കിടിലൊസ്കി...( സ്വീകരണം)💜🥸... Welcome to कोच्चि 🥰🫡

  • @suhailpk9868
    @suhailpk9868 19 дней назад

    Glad to see flight video after longtime

  • @soniyabiju2110
    @soniyabiju2110 19 дней назад

    Reception at kochi was wonderful..soniya

  • @user-tj2oc7nw9b
    @user-tj2oc7nw9b 19 дней назад

    Chetta..Europe eeth month ethum?😍

  • @AbhinandLoverboy
    @AbhinandLoverboy 17 дней назад +1

    Sujith etta african trip pokamo

  • @mariapattara1656
    @mariapattara1656 14 дней назад

    Nice video 😊

  • @shabeermavval3301
    @shabeermavval3301 19 дней назад +1

    എയർ ഇന്ത്യ ഉപേക്ഷിച്ചു വേറെ വല്ല നല്ല ഫ്ലൈറ്റ് പിടിക്ക് ബ്രോ

    • @Jackson34466
      @Jackson34466 17 дней назад

      Elladum ithokke thane sthithi, but we don’t mind when it happens from other airlines.

  • @binob4019
    @binob4019 19 дней назад

    pwoli😍

  • @swarooplazarusp4994
    @swarooplazarusp4994 19 дней назад

    VT-EXO ,24 th 25 th dates il SGN-DEL routil fly cheythathu kaanikunillello ,athentha sambhavam.🧐

  • @raizamrn7118
    @raizamrn7118 18 дней назад

    It's me good luck here 🥰🥰❤

  • @ChiefIntel
    @ChiefIntel 16 дней назад

    Always have a second form of id with you.

  • @kurianmathew7362
    @kurianmathew7362 19 дней назад

    Congrats 🎉

  • @vickyz169
    @vickyz169 17 дней назад +1

    മൊത്തത്തിൽ ipad പോയതിനു ശേഷം ഒരു negative വൈബ് ആണല്ലേ 🥲😂

  • @online-monu
    @online-monu 19 дней назад +1

    Sujith we need like this video's

  • @UMASTUDIO-sp1ej
    @UMASTUDIO-sp1ej 19 дней назад +2

    കൊച്ചി എയർപോർട്ടിൽ സ്വീകരണം അടിപോളി 😍😍😍

  • @Travellhubber
    @Travellhubber 19 дней назад +1

    Come back to Vietnam bro ❤

  • @mohithuthaman6050
    @mohithuthaman6050 19 дней назад +1

    Cheriya pisaya ullu 1200roopa. Ath undel 4ennam kittum

  • @manojmanomanojmano7200
    @manojmanomanojmano7200 19 дней назад +1

    ചൈന പെട്ടന്ന് ക്രോസ് ചെയ്യണം ഇനിയും ചൈനീസ് ബ്ലോഗ് ബോർ അടിപ്പിക്കും കാണാത്ത രാജ്യങ്ങൾ കാണാൻ കാത്തിരിക്കുന്നു

    • @spider6660
      @spider6660 17 дней назад +1

      China never gets bored. It's a big country and every areas are equivalent to several countries. Especially in the far west.

  • @SumeshkichuVlogs
    @SumeshkichuVlogs 19 дней назад

    Pwolichu ❤️👌✌️

  • @user-nr4ri7cd3g
    @user-nr4ri7cd3g 19 дней назад

    പൊളിച്ചു 👍 ❤️❤️ 🙏

  • @m.shahulhameed.erode.5442
    @m.shahulhameed.erode.5442 18 дней назад

    Adipoli 😊🎉

  • @MohammadIqbal-v5q
    @MohammadIqbal-v5q 19 дней назад

    Good idea very nice friends sujith bhaķthan fantastic enjoy all family very nice children good family wondrfool travel video good story happy enjoy

  • @Tina-ol8pm
    @Tina-ol8pm 19 дней назад +1

    Do you only select to reply to people you like on Instagram and face book and what’s app also ?

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 19 дней назад

    Airoplane ❤️❤️❤️❤️after ആണ് long time