ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു പഠിപ്പിക്കുന്ന അധ്യാപകനെ അണ്ണൻ എന്ന് വിളിച്ചു അഭിസംബോധന ചെയ്യുന്നത്,, പിന്നീടാണ് മനസിലായത് അണ്ണന് ഏറ്റവും ഇഷ്ടവും അത് തന്നെയാണ് എന്ന്.. അണ്ണൻ പഠിപ്പിക്കുന്ന എല്ലാവരും അണ്ണന് അനിയന്മാർ ആണ്.. അതിലൊരാളാവാൻ കഴിഞ്ഞത് തന്നെ ഭാഗ്യമായി കരുതുന്നു... അധ്യാപനത്തെ ദൈവ നിയോഗമായി കാണുന്ന മനുഷ്യൻ.... എന്റെ അണ്ണൻ 🥰❤❤😍😍😍
പ്രദിപ് Sir പുതിയ ഏത് Course തുടങ്ങിയാലും തരുന്ന inspiration അത് കെട്ട് കൊണ്ടാണ് മുന്നോട്ട് പോകുന്നത്, എല്ലാവരെയും ഒരു പൊലെ കാണുന്നു എന്നത് മറ്റൊന്ന്, എല്ലാത്തിനുമുപരിയായി അദ്ദേഹം പറയുന്നത് ദൈവവചനം പോലെ ചോദ്യ പെപ്പറിൽ കാണുന്നു, അദ്ദേഹത്തിൻ്റെ കഠിനാധ്വാനത്തിൻ്റെ പ്രയോജനമാണ് കുറേ ഉദ്യോഗാർത്ഥികളുടെ മുഖത്തെ സന്തോഷം❤❤❤
ഹായ് സാർ. സത്യം പറയാല്ലോ സാറിന്റെ മോട്ടിവേഷൻ ക്ലാസ് കേട്ടിട്ടാണ് ' എന്നും രാവിലെ പഠിക്കാൻ തുടങ്ങുന്നത് നന്നായി പഠിക്കുന്നുണ്ട് ജോലി കിട്ടിയിട്ട് സാറിനെ കാണാൻ വരണം
ഇടക്ക് കണ്ണീരുപ്പ് പുരട്ടാതെന്തിനു ജീവിത പലഹാരം ഇതു ഇടശ്ശേരിയുടെ വരികളാണ് സാർ. ഒരിക്കൽ നമ്മൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ജീവിതത്തിന്റെ അടിത്തറ പാകും എന്നത് എത്ര സത്യമാണ്. ഒരുപാട് കുട്ടികളുടെ പ്രിയപ്പെട്ട പ്രദീപണ്ണൻ ആയി ആരോഗ്യത്തോടെ സന്തോഷത്തോടെ തുടരൂ സാർ.
ജോലി കിട്ടിക്കഴിഞ്ഞു തീർക്കാൻ പറ്റാത്ത ഒരേയൊരു കടം പ്രദീപ് അണ്ണന്റെ മാത്രമേ ഉള്ളു... പുള്ളി തന്ന സ്നേഹത്തിനും motivation നും സമയത്തിനും പലിശയും ചേർത്ത് കുറെ ആയി.. അടുത്ത കാലത്ത് ഒന്നും അത് തിരിച്ചു കൊടുത്ത് തീർക്കാൻ പറ്റില്ലെന്നുള്ള ബോധ്യവും ഉണ്ട് ... Love u പ്രദീപ് sir,...🫂🫂🫂❤
ജോലി കഴിഞ്ഞ് ബസ് മിസ്സ് ആയി ടെൻഷൻ അടിച്ചാണ് വീഡിയോ ഫസ്റ്റ് പ്ലേ ചെയ്തത് ആ മനുഷ്യന്റെ ചിരി കണ്ടപ്പോൾ എല്ലാം സെറ്റ് ആയി😊 അടുത്ത ജന്മത്തിൽ സാർ ക്ലാസ്സിൽ ഇരിക്കാൻ പറ്റണം എന്നാണ് ആഗ്രഹം. കൊല്ലത്തോട്ട് വണ്ടി കേറിയാലോ എന്ന് ആലോചിച്ചിട്ടുണ്ട് പക്ഷേ ഞാൻ പോയാൽ വീട്ടിൽ ആരും ഇല്ലാത്തതുകൊണ്ട് വീഡിയോ കണ്ട് പഠിക്കുന്നു😊 പക്ഷേ സാർ വേറെ ലെവൽ മനുഷ്യൻ ആണ്❤️❤️❤️❤️❤️❤️
ഡിഗ്രി കഴിഞ്ഞ് ഇനി psc പഠിക്കണം എന്ന് പറഞ്ഞു ഇറങ്ങുമ്പോൾ ആദ്യം നമ്മൾ അന്വേഷിക്കുന്നത് നല്ല ഒരു psc കോച്ചിംഗ് സെന്റർ ഏതാണ് എന്നായിരിക്കും പക്ഷെ അതിൽ നിന്നും മാറ്റി ചിന്തിപ്പിച്ച ഒരേ ഒരു പേര് PRADEEP MUKATHALA . ഇന്ന് psc എന്ന് കേട്ടാൽ പ്രദീപ് സർ, BIG SALUTE sir..❤❤❤❤
ഇതുപോലെ ഒരു അദ്ധ്യാപകൻ കൂടെ ഉണ്ടെങ്കിൽ ജീവിതത്തിൽ ഒരിടത്തും തോൽക്കില്ല.🔥🥰 എത്രയൊക്കെ ഉയരങ്ങളിൽ എത്തിയാലും ഇദ്ദേഹത്തെ ഒരിക്കലും മറക്കാനാവില്ല❤️പാവങ്ങളുടെ കൺകണ്ട ദൈവം 🙏🙏
ഞൻ psc പഠിത്തം നിർത്തി വെച്ചിരുന്നതാ... പ്രദീപ് sir nte motivation എന്നെ തിരികെ കൊണ്ടുവന്നു...😍😍😍... Joliyanu lekshym... അതിനു വേണ്ടിയുള്ള ശ്രമത്തിൽ ആണ്...
🔥🔥🔥💪 പ്രദീപ് സർനോട് കഥ മൊത്തോം interview-ൽ പറയണ്ട എന്ന് പറഞ്ഞിരുന്നു .. Entri ക്കും അറിയാം.. നാളെയത് എനിക്ക് ഒരു സിനിമയാക്കാനുള്ളതാണ്❤❤❤🎉🎉🎉 Stay Tune...
അണ്ണനെ കുറിച്ച് ennnnnaaaaa പറയാ there is no words for me to define him, he is an omniscient,omnipotent...... Simply a great human with a great humble character 🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻😮
Like sabee sir said അണ്ണന്റെ class starts with an elegant smile, his intro words with this smile gives us an inspiration, whenever he choose a question we can get 10 more questions from that🔥🔥🔥when I feels mentally down mostly i watch his shorts🔥🔥🔥🔥🔥 hatsoff അണ്ണാ 🙌🏻🙌🏻🙌🏻ur words r a real inspiration pill for me oops for all of us🔥🔥🔥🔥🔥🔥🔥🔥
Sir pala samayathum vicharikum enthenkilum private jolikk pokamenn. Pakshe sir nte motivation kond mathranun ingane nilkkunnath. Sir ne pole psc udyogarthikalkk vendi jeevitham Matti vecha oralilla..❤❤
Part 02 👉ruclips.net/video/AZ5MZXm0i-0/видео.html
⚡For Course Enquiries Call -73061 86841
👉👉forms.gle/szFYjuHgZTxtkdxA7
2025 ലെ PSC Exams നു തയ്യാറെടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഫോം പൂരിപ്പിക്കാം
🔥forms.gle/etcS71Z4yWVma6Lu7
PSC തുടക്കക്കാരൻ ആണെങ്കിൽ Foundation Course ൽ ചേരാം👆
👉👉 linktr.ee/entriappmalayalam
Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ
കേരളത്തിൽ psc പഠിക്കുന്നവരുടെ ജീവിതത്തിൽ കടന്നു പോകുന്ന മനുഷ്യൻ ❤
🙏❤️
ചിരിച്ച മുഖം കാണുമ്പോ മനസ്സ് നിറയും...പിന്നെ ആ വാക്കുകൾ കൂടി ആവുമ്പോ...വേറെ ഒന്നും വേണ്ട.,...🔥🔥🔥🔥🔥🔥🔥🔥
🙏🙏🙏
സാറിന്റെ മോട്ടിവേഷൻ കേട്ട് PSC പഠനം തുടങ്ങിയ ഞാൻ🙏🙏🙏🙏🙏🙏🙏🙏
ജോലി കിട്ടിയാലും കിട്ടിയില്ലെങ്കിലും sir ഞങ്ങളുടെ മുത്താണ് ❤️❤️❤️
🥰🥰🥰
പ്രദീപ് മുഖത്തല ഈ പേരിന് കേരള PSC ചരിത്രത്തിൽ ആവേശം എന്നൊരു അർത്ഥം കൂടിയുണ്ട്..... ❤
🥰❤️
ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു പഠിപ്പിക്കുന്ന അധ്യാപകനെ അണ്ണൻ എന്ന് വിളിച്ചു അഭിസംബോധന ചെയ്യുന്നത്,, പിന്നീടാണ് മനസിലായത് അണ്ണന് ഏറ്റവും ഇഷ്ടവും അത് തന്നെയാണ് എന്ന്.. അണ്ണൻ പഠിപ്പിക്കുന്ന എല്ലാവരും അണ്ണന് അനിയന്മാർ ആണ്.. അതിലൊരാളാവാൻ കഴിഞ്ഞത് തന്നെ ഭാഗ്യമായി കരുതുന്നു... അധ്യാപനത്തെ ദൈവ നിയോഗമായി കാണുന്ന മനുഷ്യൻ.... എന്റെ അണ്ണൻ 🥰❤❤😍😍😍
എത്ര വിഷമിച്ചിരുന്നാലും സാർ ന്റെ വാക്ക്കൾ നമുക്ക് തരുന്ന ഊർജം.. വീണു കിടക്കുന്നവന് വീണ്ടും എണീറ്റു ഓടാൻ അത് മാത്രം മതി.. 🥰
Sir ഒരു ഒരു പാഠപുസ്തകമാണ് ❤
പ്രദിപ് Sir പുതിയ ഏത് Course തുടങ്ങിയാലും തരുന്ന inspiration അത് കെട്ട് കൊണ്ടാണ് മുന്നോട്ട് പോകുന്നത്, എല്ലാവരെയും ഒരു പൊലെ കാണുന്നു എന്നത് മറ്റൊന്ന്, എല്ലാത്തിനുമുപരിയായി അദ്ദേഹം പറയുന്നത് ദൈവവചനം പോലെ ചോദ്യ പെപ്പറിൽ കാണുന്നു, അദ്ദേഹത്തിൻ്റെ കഠിനാധ്വാനത്തിൻ്റെ പ്രയോജനമാണ് കുറേ ഉദ്യോഗാർത്ഥികളുടെ മുഖത്തെ സന്തോഷം❤❤❤
ഹായ് സാർ. സത്യം പറയാല്ലോ സാറിന്റെ മോട്ടിവേഷൻ ക്ലാസ് കേട്ടിട്ടാണ് ' എന്നും രാവിലെ പഠിക്കാൻ തുടങ്ങുന്നത് നന്നായി പഠിക്കുന്നുണ്ട് ജോലി കിട്ടിയിട്ട് സാറിനെ കാണാൻ വരണം
ദുസ്സഹമായ സാഹചര്യത്തിൽ നിന്ന് വന്നു അത്ഭുതങ്ങൾ സൃഷ്‌ടിച്ച മനുഷ്യൻ ♥️🫂
ഇടക്ക് കണ്ണീരുപ്പ് പുരട്ടാതെന്തിനു ജീവിത പലഹാരം
ഇതു ഇടശ്ശേരിയുടെ വരികളാണ് സാർ. ഒരിക്കൽ നമ്മൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ജീവിതത്തിന്റെ അടിത്തറ പാകും എന്നത് എത്ര സത്യമാണ്. ഒരുപാട് കുട്ടികളുടെ പ്രിയപ്പെട്ട പ്രദീപണ്ണൻ ആയി ആരോഗ്യത്തോടെ സന്തോഷത്തോടെ തുടരൂ സാർ.
ജോലി കിട്ടിക്കഴിഞ്ഞു തീർക്കാൻ പറ്റാത്ത ഒരേയൊരു കടം പ്രദീപ് അണ്ണന്റെ മാത്രമേ ഉള്ളു... പുള്ളി തന്ന സ്നേഹത്തിനും motivation നും സമയത്തിനും പലിശയും ചേർത്ത് കുറെ ആയി.. അടുത്ത കാലത്ത് ഒന്നും അത് തിരിച്ചു കൊടുത്ത് തീർക്കാൻ പറ്റില്ലെന്നുള്ള ബോധ്യവും ഉണ്ട് ... Love u പ്രദീപ് sir,...🫂🫂🫂❤
സർ ൻ്റെ ചിരിയും. അതേ പോലെ വാക്കുകളും നല്ല ഊര്ജ്ജം നൽകും
ജോലി കഴിഞ്ഞ് ബസ് മിസ്സ് ആയി ടെൻഷൻ അടിച്ചാണ് വീഡിയോ ഫസ്റ്റ് പ്ലേ ചെയ്തത് ആ മനുഷ്യന്റെ ചിരി കണ്ടപ്പോൾ എല്ലാം സെറ്റ് ആയി😊 അടുത്ത ജന്മത്തിൽ സാർ ക്ലാസ്സിൽ ഇരിക്കാൻ പറ്റണം എന്നാണ് ആഗ്രഹം. കൊല്ലത്തോട്ട് വണ്ടി കേറിയാലോ എന്ന് ആലോചിച്ചിട്ടുണ്ട് പക്ഷേ ഞാൻ പോയാൽ വീട്ടിൽ ആരും ഇല്ലാത്തതുകൊണ്ട് വീഡിയോ കണ്ട് പഠിക്കുന്നു😊 പക്ഷേ സാർ വേറെ ലെവൽ മനുഷ്യൻ ആണ്❤️❤️❤️❤️❤️❤️
🥰🥰🥰🙏
@@pradeepmukhathala3695 thanks Anna❤️. Good Morning Anna Your My Inspiration innale urakkam varunavare padichu ippo ravile neratheyum ennittu padikkuvanu. Mazha ayyapol kalathu enikkan pattila pakshe innalthe Annante interview anu karanam. Sir eppozhum daivam eppozhum nallathu mathram varuthatte ayusum arogyavum sir padachon tharatte😍😍😍❤️❤️❤️😘😘😘 Today Hpy Mrng Sir Ur reply😊😊😊🤝🤝🤝👍
ഞാൻ വീണ്ടും പഠിക്കാൻ കാരണം ഈ മനുഷ്യൻ ആണ്😍😍😍❤️❤️❤️😘😘😘 thanks entry👍
Yes
ആ ചേട്ടൻ സാറിൻ്റെ വഴിഞ്ഞിരിവായപ്പോൾ സാർ ഞങ്ങൾ ഒരു പാട് പേരുടെ വഴിത്തിരിവാക്കുന്നു❤
സാറിന്റെ ചിരി കാണുമ്പോൾ തന്നെ മനസ്സ് നിറയും thank you sir❤❤
ജോലി കിട്ടിയിട്ട് sir നെ കാണാൻ വരും ❤️
ഡിഗ്രി കഴിഞ്ഞ് ഇനി psc പഠിക്കണം എന്ന് പറഞ്ഞു ഇറങ്ങുമ്പോൾ ആദ്യം നമ്മൾ അന്വേഷിക്കുന്നത് നല്ല ഒരു psc കോച്ചിംഗ് സെന്റർ ഏതാണ് എന്നായിരിക്കും പക്ഷെ അതിൽ നിന്നും മാറ്റി ചിന്തിപ്പിച്ച ഒരേ ഒരു പേര് PRADEEP MUKATHALA . ഇന്ന് psc എന്ന് കേട്ടാൽ പ്രദീപ് സർ, BIG SALUTE sir..❤❤❤❤
ലക്ഷ്യത്തിൽ ഒന്നേ ഉള്ളൂ ♥️🔥
അറിയാതെ കണ്ണ് നിറഞ്ഞു പോയി അണ്ണാ😍 ഞാൻ വരും അണ്ണാ അണ്ണനെ കാണാൻ😍😍😍👍
Story കേട്ടപ്പോൾ സങ്കടം തോന്നി. സാറിന് നല്ലതേവരൂ ❤️🙏
ഇതുപോലെ ഒരു അദ്ധ്യാപകൻ കൂടെ ഉണ്ടെങ്കിൽ ജീവിതത്തിൽ ഒരിടത്തും തോൽക്കില്ല.🔥🥰 എത്രയൊക്കെ ഉയരങ്ങളിൽ എത്തിയാലും ഇദ്ദേഹത്തെ ഒരിക്കലും മറക്കാനാവില്ല❤️പാവങ്ങളുടെ കൺകണ്ട ദൈവം 🙏🙏
സർ വഴക്ക് പറയുന്നത് പോലും heart ചെയ്യും സ്നേഹത്തോടെ ആണ് ആ വാക്കുകൾ വരുന്നത്
Entri Kerala PSC, I love watching your videos!
Dear & dearest pradeep sir
Sir..ഏറെ ഈ വാക്കുകൾ കേൾക്കുമ്പോഴാണ് ഞങ്ങളേ പോലെയുള്ള വർക്ക് PSC ജോലി വാങ്ങാനുള്ള അതിയായ ആഗ്രഹം...Big Salute for Pradeep Mukhathala sir....❤❤❤❤❤❤🎉
ഞൻ psc പഠിത്തം നിർത്തി വെച്ചിരുന്നതാ... പ്രദീപ് sir nte motivation എന്നെ തിരികെ കൊണ്ടുവന്നു...😍😍😍... Joliyanu lekshym... അതിനു വേണ്ടിയുള്ള ശ്രമത്തിൽ ആണ്...
Same
Me tooo
🙏🥰
Same❤
സർ ൻ്റെ ഓരോ വാക്കുകളും മുന്നോട്ട് പോകാൻ ഉള്ള ഏറ്റവും വലിയ പ്രചോദനം ആണ്✌️✌️
❤🥰
ഞങ്ങളുടെ പ്രദീപ് അണ്ണൻ🔥😍....❤❤ എന്റെ...മനസ്സ് നിറഞ്ഞ പ്രാർത്ഥന....
പുള്ളിക്കാരൻ വേറെ ലെവലാണ് 🔥🔥
Advice വന്ന കാര്യം കേട്ടപ്പോൾ കൊതി ആകുന്നു.... എനിക്കും വേണം ഒരു advice 🎉
Sathyam
Humanities ❤
സാറിന്റെ ചിരി കാണുമ്പോൾ തന്നെ മനസ്സ് നിറയും 🥰🥰
🔥🔥🔥💪 പ്രദീപ് സർനോട് കഥ മൊത്തോം interview-ൽ പറയണ്ട എന്ന് പറഞ്ഞിരുന്നു .. Entri ക്കും അറിയാം.. നാളെയത് എനിക്ക് ഒരു സിനിമയാക്കാനുള്ളതാണ്❤❤❤🎉🎉🎉 Stay Tune...
😂😂😂😂
@@pradeepmukhathala3695❤🥰
Pradeep sir real inspiration ❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ മനുഷ്യൻ ❤️🫂
Next video ഇന്ന് തന്നെ വേണം
Super class sir..iniyum venam 🙏♥️
Thanks sir ,Ente motivator aanu, enik orupad problem und sirnte motivatanu enik prechodanam .joli kittit njan sirne vannu kanum.🙏🙏🙏🙏🙏
ലഭേച്ച ഇല്ലാതെ സ്വന്തം സമയം പിഎസ്‌സി ഉദ്യോഗാർഥികൾക്ക് വേണ്ടി മാറ്റി വെക്കുന്ന മനുഷ്യൻ❤❤
Madi thonnilla eni padikan ,thank you sir...
❤❤❤❤❤❤ sir
❤❤🎉🎉🎉
Sirrr❤❤❤❤❤❤❤❤❤
Sir ne kandal thanne oru positive energy ane padikan
Thank u soo much anna❤
Annan❤
Pradeep sir🥰🥰
എന്റെ ജീവിതത്തിലെ ഏറ്റവും കടപ്പാടുള്ള മനുഷ്യൻ, അല്ല ഒരു അസാധാരണ പ്രതിഭ❤❤
കാലിൽ തൊട്ട് തൊഴുതു 🙏
ഒത്തിരി നന്ദി 🙏
അണ്ണനെ കുറിച്ച് ennnnnaaaaa പറയാ there is no words for me to define him, he is an omniscient,omnipotent...... Simply a great human with a great humble character
🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻😮
6 മാസം മുൻപ് വരെ രാത്രി മഴ പെയ്താൽ ഞാൻ കാട്ടിൽ അങ്ങോട്ട് ഇങ്ങോട്ട് നിക്കി ഇട്ട് കിടക്കുമായിരുന്നു
ഇപ്പോൾ വീട് വച്ചു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
പ്രദീപ് അണ്ണൻ 🥰
സർ ന്റെ ഓരോ വാക്കും ഇനിയും മുന്നോട്ടു.... ലക്ഷ്യം 1 മാത്രം ജോലി ❤
Njangalku motivation sir nte e vakukal thanne adilere vere onnumilla🙏🙏
Sir ne onn knanam nu agraham umdu...
The real Altruist our pradeep annan ❤
Enne pole orupad perku life undaki thanna pradeep annan☺️♥️
Proud to be your student🙏🏼you are great Sir❤️
One and only one man💞💞💞💞💞💞💞pradeep annan❤❤
Sirinte mugam kanumbolum aa vakkukal kekkum pozhum kittunna oru oorgam mati❤❤
Pradeep sir ❤ Favourite sir❤❤
Great to hear sir, Thank u
Waiting for the next part❤️
പ്രദീപ് സാർ 🥰
Working?
Ith pole oru session sujesh sir nte koodi venam🥰
പാവങ്ങളുടെ പടത്തലവൻ ❤❤❤❤....പ്രദീപ് sr.....💯❣️🥰
My great teacher in my life 🙏🏻🙏🏻🙏🏻🥰🥰
Adya joli kittiyappo ammakundaya santhoshathe patty parayane sir adutha vdoil .orupad bahumanathode 🙏🙏🙏🙏🙏 oru kollamkari😍😍
Like sabee sir said അണ്ണന്റെ class starts with an elegant smile, his intro words with this smile gives us an inspiration, whenever he choose a question we can get 10 more questions from that🔥🔥🔥when I feels mentally down mostly i watch his shorts🔥🔥🔥🔥🔥 hatsoff അണ്ണാ 🙌🏻🙌🏻🙌🏻ur words r a real inspiration pill for me oops for all of us🔥🔥🔥🔥🔥🔥🔥🔥
Annna♥️♥️♥️
Pradeep sir🙏
Pradeep sir poli allea❤❤❤❤
Njagade annan❤❤❤❤❤❤
രണ്ടാമത്തെ ഭാഗത്തിനായി കാത്തിരിക്കുന്നു❤️
🥺❤️Pradeep sir
Waiting for second part🥰
Priyapetta Pradeep sir❤
❤❤❤❤❤❤love you sir...
Lgs നഷ്ടപ്പെട്ടപ്പോൾ വീട്ടിൽ പ്രഷർ ജോലിക്ക് പോകാൻ ഇനി എന്ത് എന്നറിയില്ല
സാറിൻ്റെ first line പറയുന്നത് മാത്രമേ കേട്ടുള്ളൂ 😭 Highly motivated. സമയം കളയാൻ ഇല്ല. ഇനി down ആവുമ്പോൾ ഭാക്കി കേൾക്കാം. Thank you pradeep sir.
Njangalude sir poliya...❤
Pradheep sir uyir 🥰
Sir ❤️❤️🔥❤️🔥❤️🔥❤️🔥❤️🔥
Humanities anu nallth😊
Our pradeep sir ❤
Sir njangalute dhyvam aanu..
Pradeep sir ❤Great ❤
Njangalude daivum❤❤❤
Here the Series begins....❤
Sir salute ....❤
Sir ❤❤❤
Enik vndum padikkan olla avesham annananu.. Annan❤
Inspiration ❤❤ pradeep annan❤❤
Njagalde swantham sir❤