തനുജയെ കൂടെ നിൽക്കുന്ന സുനിതയെയും തമ്മിൽ തെറ്റിക്കുന്നതിനായിട്ടുള്ള കളികളാണ് തെറിച്ചിയെ പോലെയുള്ള ഒരുകൂട്ടം സ്ത്രീകൾ നടത്തുന്നത് സോഷ്യൽമീഡിയയിലൂടെ 👍🏽. സുനിത എന്നാസ്ത്രീക്ക് ഒരു പരിഗണന കൊടുത്തിരുന്നത് ഇപ്പോൾ തെറ്റായിപോയി എന്ന് തോന്നുന്നു. കാരണം അവർ കുറേ സ്ത്രീകളുടെ കള്ളകഥകൾ കേട്ട് തനുജയെ ഒറ്റപ്പെടുത്തുന്നു. ഫിജോ തനുവിനെ ഒറ്റപ്പെടുത്തരുത് 👍🏽👍🏽
തെറിച്ചിയേക്കാൾ മോശം ആയി തോന്നി സുനിതയുടെ പ്രവർത്തി . തെറിച്ചിക്ക് തനൂജ വെറും കൊണ്ടെന്റ് . സുനിത അവരെ ചേർത്ത് നിർത്തി ലൈവിൽ വന്ന് എന്തോരം തള്ളി മറിച്ചു എന്നിട്ട് കുറെ ഊള പെണ്ണുങ്ങളുടെ വാക്ക് കേട്ട് ലൈവിൽ വന്ന് തന്തക്ക് വിളിച്ചു . അവരുടെ തനി നിറം കാണിച്ചു . തനൂജ ഇനി എന്തെങ്കിലും തെറ്റ് ചെയ്താൽ പോലും കുറച്ചു പേഴ്സണാലിറ്റി ഉള്ള ഒരാൾ ആയിരുന്നു സുനിത എങ്കിൽ അവർക്ക് നേരിട്ട് വിളിച്ചു വഴക്ക് പറയാമായിരുന്നു . അവർ ഇപ്പോൾ കാണിച്ചത് ചെറ്റത്തരം
So sad ....തനു ആരെയാ വിശ്വാസികുക ?കൂടെ നിന്ന് ചതിക്കുന്നവർ മാത്രം ഉള്ളോ ?ഛെ ...ഒരു ഇത്തിരി വിവരവും മനഃസാക്ഷിയും ഉള്ള ആരും ഇല്ലേ ?ഫിജോ നിങ്ങളിൽ ഒരു വ്യക്തിത്വം ഉണ്ട് എന്ന് വിശ്വസിക്കുന്നു
@fijos_dairy തീർച്ചയായും ഫിജോ ഇതിന്റെ സത്യാവസ്ഥ പുറത്തു വരണം താനൂജ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിൽ അവർക്കു തന്നെ യാണ് അതിന്റെ ശിക്ഷ കിട്ടേണ്ടത് തെറ്റ് ചെയ്യാതെ ചതിക്കല്ലേ ആരും ആകുടുംബത്തെ
മാഡം തനൂജയെ കാരുണ്യത്തോടെ പരിഗണിക്കണെ...
കൂടെ കട്ടക്ക് നിൽക്കുന്നവർ ചതിക്കുമ്പോൾ സഹിക്കാൻ കഴിയില്ല.തനുജക്ക് എല്ലാം സഹിക്കാനുള്ള ശക്തി ദൈവം കൊടുക്കട്ടെ.
തനുജയെ കൂടെ നിൽക്കുന്ന സുനിതയെയും തമ്മിൽ തെറ്റിക്കുന്നതിനായിട്ടുള്ള കളികളാണ് തെറിച്ചിയെ പോലെയുള്ള ഒരുകൂട്ടം സ്ത്രീകൾ നടത്തുന്നത് സോഷ്യൽമീഡിയയിലൂടെ 👍🏽. സുനിത എന്നാസ്ത്രീക്ക് ഒരു പരിഗണന കൊടുത്തിരുന്നത് ഇപ്പോൾ തെറ്റായിപോയി എന്ന് തോന്നുന്നു. കാരണം അവർ കുറേ സ്ത്രീകളുടെ കള്ളകഥകൾ കേട്ട് തനുജയെ ഒറ്റപ്പെടുത്തുന്നു. ഫിജോ തനുവിനെ ഒറ്റപ്പെടുത്തരുത് 👍🏽👍🏽
തെറിച്ചിയേക്കാൾ മോശം ആയി തോന്നി സുനിതയുടെ പ്രവർത്തി . തെറിച്ചിക്ക് തനൂജ വെറും കൊണ്ടെന്റ് . സുനിത അവരെ ചേർത്ത് നിർത്തി ലൈവിൽ വന്ന് എന്തോരം തള്ളി മറിച്ചു എന്നിട്ട് കുറെ ഊള പെണ്ണുങ്ങളുടെ വാക്ക് കേട്ട് ലൈവിൽ വന്ന് തന്തക്ക് വിളിച്ചു . അവരുടെ തനി നിറം കാണിച്ചു . തനൂജ ഇനി എന്തെങ്കിലും തെറ്റ് ചെയ്താൽ പോലും കുറച്ചു പേഴ്സണാലിറ്റി ഉള്ള ഒരാൾ ആയിരുന്നു സുനിത എങ്കിൽ അവർക്ക് നേരിട്ട് വിളിച്ചു വഴക്ക് പറയാമായിരുന്നു . അവർ ഇപ്പോൾ കാണിച്ചത് ചെറ്റത്തരം
So sad ....തനു ആരെയാ വിശ്വാസികുക ?കൂടെ നിന്ന് ചതിക്കുന്നവർ മാത്രം ഉള്ളോ ?ഛെ ...ഒരു ഇത്തിരി വിവരവും മനഃസാക്ഷിയും ഉള്ള ആരും ഇല്ലേ ?ഫിജോ നിങ്ങളിൽ ഒരു വ്യക്തിത്വം ഉണ്ട് എന്ന് വിശ്വസിക്കുന്നു
ഞൻ ഇവിടെ സംസാരിച്ചത് തനൂജ യെക്കുറിച്ചു അല്ല
@ എനിക്ക് മനസിലായി ഞാൻ സുനിതയോട് ലൈവ് കണ്ടായിരുന്നു ....അതുകഴിഞ്ഞപ്പേൾ പോസ്റ്റ് ചെയ്തതാ
ശേ നിങ്ങൾ ആദ്യം ഈ പറയുന്ന വ്യക്തിയെ പോയി ഉപദേശിക്കു, നന്ദി ഇല്ലാത്ത ജന്മം, ആരെ കുറിച്ചും എന്തും അവർക്കു പറയാമോ
@@fijos_dairy👍
തലയ്ക്ക് വല്ല പരു വന്നു പൊട്ടി കാണും 😛
എന്റെ ദൈവമേ ഇല്ലാത്ത രോഗം ഒക്കെ എങ്ങനെ പറഞ്ഞ് ഉണ്ടാക്കുന്നു 🙄😥
ഫിജോ ❤️
😢
Ellarum live vlog chynnathu angottum egottum kuthikuthi parayuka athanallo eppol nadakkunnathu
Fijo chechi thanu agane okke parayumo sathiyam ariyanam chechi
Fijo hi
Chelikuzhil kidannavala nalla food kazhippichthinu pani kitti
@@SumiPg-p3s ആരെയാണ് ആവോ പറയുന്നത്
ആമിയുടെ അസുഖം മാറിയോ... ചികിത്സയിലല്ലായിരുന്നോ.
ഇപ്പോഴാ സുനിയുടെ വോയിസ് കേട്ടത് ഫിജോ സമീറയൊക്കെ തനുവിന്റെ കൂടെ ചേർന്നത് സുനിയെയും തണുവിനെയും തമ്മിൽ അടിക്കാനായിരുന്നോ
@@SajeenaRasheed-q2m എനിക്ക് അറിയില്ല. ഈ വിഷയത്തിൽ ഉൾപ്പെട്ട എല്ലാരേയും ഇരുത്തി കൂട്ടി ചോദിക്കണം എല്ലാം പുറത്തു വരണം
@fijos_dairy തീർച്ചയായും ഫിജോ ഇതിന്റെ സത്യാവസ്ഥ പുറത്തു വരണം താനൂജ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിൽ അവർക്കു തന്നെ യാണ് അതിന്റെ ശിക്ഷ കിട്ടേണ്ടത് തെറ്റ് ചെയ്യാതെ ചതിക്കല്ലേ ആരും ആകുടുംബത്തെ
അയ്യോ സുനിത പറയുന്നതു കേട്ടു നേജ്‌ട്ടി പൊയി അയ്യോ
കഷ്ടം ....സമീറ ആൻഡ് ആധി ....ഇത്രയ്ക്കും വികൃതമായ മനസോ നിങ്ങൾക് ...
സമീറ അടുത്തുകൂടി വന്നപ്പോഴേ എനിയ്ക്ക് സംശയം തോന്നിയതാ... ഇന്നത്തെ കാലത്തെ ആരെയും വിശ്വസിയ്ക്കാൻ പറ്റില്ല.. ചതിയും വഞ്ചനയും മാത്രമാണ് ഉള്ളത്
Aarukum oru help cheyrutha