നല്ല ഭാര്യയുടേ 27 ഗുണങ്ങൾ // Mario joseph

Поделиться
HTML-код
  • Опубликовано: 10 фев 2025
  • ഞാനും നീയും നമ്മൾ ആയി മാറുന്ന വിവാഹത്തിൽ പിന്നെ എന്റെ തീരുമാനവും നിന്റെ തീരുമാനവും ഉണ്ടോ? അല്ല നമ്മുടെ തീരുമാനമേ ഉള്ളോ?
    പെൺകുട്ടി, ഭാര്യ, സഹോദരി, അമ്മ, അമ്മായി അമ്മ, നാത്തൂൻ എന്നിങ്ങനെ ഓരോ കാലത്ത് ഓരോ ഉത്തരവാദിത്തം ഉള്ള സ്ത്രീ ഭാര്യ എന്ന പൊസിഷനിൽ എത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട 27 കാര്യങ്ങൾ പഠിപ്പിക്കുന്ന വീഡിയോ.

Комментарии • 561

  • @lulu-vm1ne
    @lulu-vm1ne Год назад +5

    🎉ഭർത്താവിനെ അങ്ങ് അഴിച്ചു വിടണം എന്നിട്ട് ഭാര്യ ഒന്നും മിണ്ടാതെ സർവ്വം സഹയായി കാലിനടിയിലെ മണ്ണായി ചവിട്ടിത്തെക്കപ്പെട്ട് കഴിയണം,, അങ്ങനെ നല്ല ഭാര്യ ആകേണ്ട ഹേ

  • @jeethujerome819
    @jeethujerome819 3 года назад +141

    ഇങ്ങനെ മണ്ടത്തരങ്ങൾ പറയാൻ പാവം ഇതൊന്നും മനസിൽ പോലും കാണാത്ത ദൈവത്തെ കൂട്ടുപിടിക്കണമായിരുന്നോ?😂😂

    • @AshaPushpan
      @AshaPushpan 3 года назад +6

      Deivattinte peru eduthaal ethu thettum sheri aavum

    • @ancysebastian4410
      @ancysebastian4410 3 года назад

      @@AshaPushpan ookgood

  • @rifamariyam8891
    @rifamariyam8891 3 года назад +120

    ഒരു doubtum കൂടെ ഉണ്ട് അതൂടെ ചോദിച്ചിട്ട് ഞാനങ്ങ് പൊയ്ക്കോളാം...
    നേരത്തെ പറഞ്ഞല്ലോ ചില ദൈവീക ഭാവങ്ങൾ അഥവാ കരുണ, സ്നേഹം ഒക്കെ സ്ത്രീകൾക്ക് കൂടുതലാണെന്ന്.... ഒപ്പം താങ്കൾ തന്നെ പറഞ്ഞു പുരുഷന്മാർക്ക് കലിപ്പ് കൂടുതലാണെന്നും അതെന്താ അവർ സാത്താന്മാരുടെ പ്രതീകങ്ങൾ ആണോ 🤧
    ബൈ ദുബായ് സർവ്വേ എടുത്തത് ഓൺലൈൻ ആയിട്ടാണോ ഓഫ്‌ലൈൻ ആയിട്ടാണോ 🧐

  • @DrAnu-uz3hh
    @DrAnu-uz3hh 3 года назад +98

    Ithoke enganeyanu sthreekku mathram applicable aakunnathu🤔u said husband and wife should be like best friends... Appo randalkkum applicable aakande... Mothathil angottu match akunnillallo bro😁

    • @manvir2201
      @manvir2201 3 года назад +16

      Bro kk vivaram illa atha😄. Enthekilum okke pottatharangal vilichu parayanam athre ullooo

    • @jasminabid5984
      @jasminabid5984 3 года назад

      ഇത്രേം കണ്ടുപിടുത്തം നടത്തിയ ഇയാളെ സമനത്തിക്കണം
      സ്വന്തം അനുഭവതീന്ന് പ്രചോദനം ഉൾക്കൊണ്ടതായിരിക്കും

  • @vidyaanoo7875
    @vidyaanoo7875 3 года назад +88

    Domestic violence ഇത്രയും ലളിതമായി,ആണിന്റെ ദേഷ്യത്തിന്റെ expression മാത്രമായി കാണുന്ന ഇങ്ങേരോടൊക്കെ എന്തു പറയാൻ...

  • @anilkumarvg2360
    @anilkumarvg2360 3 года назад +116

    താനൊക്കെ ഏത് യുഗത്തിലാണെടോ ജീവിക്കുന്നത്....
    എനിക്ക് എന്തുമാകാം, ഭാര്യ എല്ലാം സഹിക്കണം.

    • @alfred286
      @alfred286 3 года назад

      ഇത്രയും പറഞ്ഞിട്ടു തനിക്കു ഇതാണോ മനസിലായത് 😄

    • @ഹേമന്തം
      @ഹേമന്തം 2 года назад +3

      @@alfred286 തീര്‍ച്ചയായും അങ്ങനെ തന്നെയാണ് video parayunnath

  • @ajishasmenon6707
    @ajishasmenon6707 3 года назад +498

    Gayathri chechide aduthunnu ethiyavarundoo... 😂

  • @devukrishnakrishna6398
    @devukrishnakrishna6398 3 года назад +47

    പോസിറ്റീവ് കമന്റ്‌ നും നെഗറ്റീവ് കമന്റ്‌ നും ഓരോ ലവ് വച്ചിട്ട് അങ്ങട് കൊടുക്കുവാ.. ഇങ്ങേരുടെ ഭാര്യ ആണോ ന്തോ കൂടെ വീഡിയോ ചെയ്യുന്ന ആ സ്ത്രീ, രണ്ടാഴ്ച മുന്നേ അവരുടെ പെണ്ണുങ്ങൾ കുറച്ചു ഒതുങ്ങണം ടൈപ്പ് വീഡിയോ നല്ല രീതിയിൽ ജനഡർ ഡിസ്ക്രിമിനേഷൻ വിളിച്ചു കൂവുന്ന ഒന്ന് കണ്ടേ ഉണ്ടായിരുന്നുള്ളു.. രണ്ടും കൂടെ ഇറങ്ങിയേക്കുവാ കൗൺസിലിംഗ്, കിണ്ടി ന്നും പറഞ്ഞോണ്ട് വാത്സല്യം സിനിമേടെ കഥയും കൊണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിലും വന്നു യാതൊരു ഉളുപ്പും ഇല്ലാണ്ട് domestic violence നേ യൊക്കെ normalise ചെയ്യുന്ന കണ്ടില്ലേ. ദേഷ്യം കൂടുമ്പോ കൈ തന്നെ പൊങ്ങിയാൽ താഴ്ത്താൻ അറിയുന്നോര് താഴ്ത്തിക്കോളും ട്ടോ..ഒലക്കമേലെ ഒരു വീഡിയോ.

    • @TurtelGammer
      @TurtelGammer 3 года назад +1

      ഓരോ ജന്മങ്ങള്.

  • @elsathomas85
    @elsathomas85 4 года назад +94

    ഇത്രയും കുറവുള്ള ഭർത്താവിന്റെ കൂടെ ജീവിക്കുന്ന ഒരു മനുഷ്യ സ്ത്രീയെ സാർ കാണുന്നില്ലേ ......

    • @manvir2201
      @manvir2201 3 года назад +22

      Ithonnum manasilakkanulla budhi ayalkk illa😂😂😂

    • @abhirami927
      @abhirami927 3 года назад +24

      I feel relieved that atleast someone understood his toxicity

  • @elezabethabraham4532
    @elezabethabraham4532 3 года назад +221

    "ഭാര്യ" is a human being. Give respect & take respect!

    • @royarsofficial4788
      @royarsofficial4788 3 года назад +4

      Athre ollu🙌

    • @alwin2658
      @alwin2658 3 года назад +2

      Athanuu

    • @alfred286
      @alfred286 3 года назад

      അന്നോ ചേച്ചി 😄

    • @annammaeyalil4702
      @annammaeyalil4702 2 года назад +1

      Yes
      Correct
      ബൈബിൾ പഠിപ്പിക്കുന്നതും ഇതാണു്, നിങ്ങളെ മറ്റുള്ളവർ ആദരിക്കണം എന്നു നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ ആദൃം അതു അപരനു ചെയ്തു കൊടുക്കുക. അപ്പോൾ നിങ്ങളും ആദരിക്കപ്പെടും എന്നു് = Give respect and take respect.
      ❤❤❤

  • @TintuSusan
    @TintuSusan 3 года назад +203

    ചേട്ടാ........ ചേട്ടനെ ഗായത്രി പൊരിച്ചു കരിച്ചു പൊടിച്ചു പറത്തിയിട്ടുണ്ട്. വേണേൽ പോയി നോക്കിക്കോ 😂😂😂😂😂😂😂😂. എന്തായാലും thank you ചേട്ടാ. ചേട്ടൻ പറഞ്ഞത് കേട്ടും, ഗായത്രി പറഞ്ഞത് കേട്ടും ഞാൻ നന്നായി ചിരിച്ചു. എങ്ങനെയാണു ചേട്ടാ ഇങ്ങനെ ഒട്ടും update ചെയ്യാത്ത പഴയ version, ഇത്ര confident ആയി present ചെയ്യാൻ സാധിക്കുന്നത്?

    • @jojomj7240
      @jojomj7240 3 года назад +24

      ഇത് ധ്യാന കേന്ദ്രത്തിൽ പ്രസംഗിക്കുന്ന ഒരു ചേട്ടൻ ആണ്.. ഈ version ഒരിക്കലും update ആകും എന്ന് കരുതണ്ട...😄😄 ഇതൊക്കെ കൈ അടിച്ചു പ്രോത്സാഹിപ്പിക്കുന്ന സ്ത്രീകളും ഉണ്ട് എന്നുള്ളതാണ് സത്യം.... താഴെ യുള്ള കമന്റ്‌ വായിച്ചാൽ അറിയാൻ പറ്റും ഭയങ്കരം തന്നെ

    • @elliotalderson156
      @elliotalderson156 3 года назад +1

      Aa video link onn tharavo😅

    • @alwin2658
      @alwin2658 3 года назад +5

      Ith oke update aaya kanji kudich povan pattilalo😂😂

    • @rifamariyam8891
      @rifamariyam8891 3 года назад

      @@elliotalderson156 gayathri checheede videode aano

    • @joshnimolej6687
      @joshnimolej6687 3 года назад

      💯

  • @jasminabid5984
    @jasminabid5984 3 года назад +51

    സ്ത്രീകളും ആഗ്രഹിക്കുന്നുണ്ടെടോ അവരുടെ സ്പേസ്
    അവർക്ക് rejuvenated ആകണ്ടേ?
    അവർക്ക് എമോഷൻസ് express cheyyaണ്ടെ?
    ഒരു മണിക്കൂർ എങ്കിലും ഒറ്റയ്ക്ക് ഇരിക്കാൻ ഭാര്യക്ക് ആഗ്രഹം കാണില്ലേ?
    നിങ്ങൾ എന്തൊക്കെ ആണ് ഈ പറയുന്നേ
    ഇത് പോലെ കുറെ പ്രതീക്ഷകൽ ഭാര്യമാർക്കും കാണും
    നിങ്ങളുടെ ഈ വീഡിയോ കണ്ടിട്ട് ഞാൻ വല്ലാതെ വിഷമിച്ചു

    • @sanjana8600
      @sanjana8600 3 года назад +3

      Sthreekal robots aan chetta ...pulleeda vicharam anganaa ...paranjath kettile enth prashnam indenkilum pillere nokkanam nn ....bharthavinum ille aa kadama. ....ithokke iyalkk manassilavo entho

    • @TurtelGammer
      @TurtelGammer 3 года назад +1

      ഇതൊന്നും കണ്ട് വിഷമിക്കണ്ട.അർഹിക്കുന്ന അവാങ്ജയോടെ പുച്ഛിച്ചു തള്ളുക

    • @jasminabid5984
      @jasminabid5984 3 года назад +4

      @@TurtelGammer ശെരിയാണ്..
      പുച്ഛിച്ചു തള്ളണം
      പക്ഷെ ഇതൊക്കെ കുറെ ആൾക്കാരെ സ്വാധീനിക്കും എന്നുള്ളതാണ് വിഷമം
      ഇതൊക്കെ കേട്ടിട്ട് കുറെ സ്ത്രീകളും കരുതും ഇതൊക്കെയാണ് അവരുടെ ദൗത്യം എന്നു
      എങ്ങനെയും കുറെ പേർ ഈ നൂറ്റാണ്ടിലും....

  • @vijioc2940
    @vijioc2940 3 года назад +119

    Ingote respect thanna angootum respect kodukum Sir ..athe aree ayalum....give and take respect ...one side matram anel marriage cheyanam enila...ithentha one sided toxic loveooo

    • @nihasnisar424
      @nihasnisar424 3 года назад +13

      ഇദ്ദേഹത്തിന്റെ ആവശ്യം സ്ത്രീകളെ എങ്ങനെ അടിമയക്കം.

    • @alfred286
      @alfred286 2 года назад +1

      @@nihasnisar424 അത് ഇസ്ലാമിൽ മുഹമ്മേടിന്റെ പണി അല്ലേ 😄

    • @nihasnisar424
      @nihasnisar424 2 года назад

      @@alfred286 ഇസ്ലാമും ഈ കാര്യത്തിൽ പിന്നോട്ടല്ല സഹോദര. ഞാൻ മതത്തെ മുൻനിർത്തി അല്ല ഇവിടെ പറഞ്ഞത് അയാളുടെ സ്വാർത്ഥ ചിന്തയെ ആണ്.

    • @alfred286
      @alfred286 2 года назад

      @@nihasnisar424 അയാളുടെ സ്വർത്ഥത അല്ലാലോ. അയാളുടെ ഉയർന്ന ചിന്ത ഗതി അല്ലേ. എല്ലാവരും നന്നായി കുടുബ ജീവിതം മുന്നോട്ടു പോകണം എന്നാഗ്രഹം.
      പിന്നെ ഇവിടെ ഈ വിഡിയോയിൽ സ്ത്രികളുടെ പെരുമാറ്റ രീതിയെ കുറിച്ചുള്ള വീഡിയോ അന്നാലോ 👍

  • @sdp6735
    @sdp6735 3 года назад +79

    സുഹൃത്തുക്കളെ പൂമുക വാതിൽകൽ സ്നേഹം വിടർത്തുന്ന ഭാര്യ എന്ന നാടകത്തിനു ശേഷം ഞങ്ങൾ അപമാന പൂർവം അവതരിപ്പിക്കുന്നു ഞങ്ങളുടെ അടുത്ത നാടകം ... സ്ത്രീ അമ്മയാണ് അമ്മായി ആണ് അമ്മൂമ്മയാണ് പെങ്ങളാണ് .

  • @Letustalk1133
    @Letustalk1133 3 года назад +64

    കുറെ കാലം ആയില്ലേ ഭാര്യമാരെ പഠിപ്പിക്കുന്നു. ഇനി താൻ പോയി ഭർത്താക്കന്മാരെ പഠിപ്പിക്കെഡോ.
    സ്ത്രീകളും കുറച്ചൊക്കെ life enjoy ചെയ്യട്ടെ. പുരുസന്മാർക്ക് മാത്രം മതിയോ ഫ്രണ്ട്സും ഒറ്റക്കിരുപ്പും ഒക്കെ. സ്ത്രീകൾക്കും ദേഷ്യം ഉണ്ടാവും. അവരും അത് express ചെയ്യും. അതൊന്നും സഹിക്കാൻ പറ്റില്ലേൽ നീയൊന്നും കെട്ടണ്ട. വല്ല റോബോട്ടിനെയും കിട്ടുമോന്ന് നോക്ക്.
    സ്നേഹമായാലും ദേഷ്യമായാലും express ചെയ്യാനുള്ള അവകാശം 2 പേർക്കും ഉണ്ട്.
    അത് പരസ്പരം സഹിക്കാൻ പറ്റുന്നില്ലേൽ ഡിവോഴ്സ് ചെയ്ത് happy ആയി ജീവിക്കണം. അല്ലാതെ മിണ്ടാതെ കേട്ടോണ്ടിരിക്കാൻ ഇനി ആരെയും കിട്ടില്ല.

    • @uniquekid4323
      @uniquekid4323 3 года назад +3

      Ee comment boxil ithilum nalla reply ee videoyk vere ila ...athrayk over aayit alla enna less aayittum alla.... Nalla reethiyk reply koduthu... Nannayi bro... Ighane toxic aayavrk ighanathe reply thanne kodukanam 👏👏👏⚡⚡

    • @AnnaSibiSebastian
      @AnnaSibiSebastian 27 дней назад

      💯💯

  • @soumyamohanp7197
    @soumyamohanp7197 3 года назад +58

    ഇത് ഏത് യുഗത്തിലെ ഭാര്യ ചെയ്യേണ്ട കാര്യങ്ങൾ ആണ്?

  • @alicef3099
    @alicef3099 2 года назад +13

    ഭാര്യ വീടെന്റെ വിളക്ക് ആണ്. ആ വിളക്ക് കത്തണമെങ്കിൽ ഭർത്താവ് സ്നേഹമെന്ന എണ്ണ ഒഴിച്ച് കൊടുക്കണം.

  • @dhanyakiran833
    @dhanyakiran833 3 года назад +94

    ചേട്ടാ ടൈറ്റിൽ മാറിപ്പോയി.. ഒരു നല്ല "അടിമയുടെ " 27 ഗുണങ്ങൾ എന്നല്ലേ വേണ്ടത്? 🤣

  • @hlint8643
    @hlint8643 3 года назад +74

    The way this video got 2.4k likes 😶 really shows people's mindset

    • @abhinavsumesh2549
      @abhinavsumesh2549 3 года назад +6

      Sathyam njan dislike cheythu neeyo

    • @abhayshanker2147
      @abhayshanker2147 3 года назад +1

      Yaa ,I'm disgusted by seeing 2.4 k likes. I never expected that.our society is really regressive🤮🤮

  • @bhagya3168
    @bhagya3168 3 года назад +18

    എന്റെ പൊന്നെ എങ്ങനെ തോന്നുന്നു ഇമ്മാതിരി outdated toxic content ഒരു ഉളിപ്പും ഇല്ലാതെ വന്ന് നിന്ന് പ്രസംഗികാൻ.....
    വല്ലാത്ത കണ്ടുപിടിത്തം തന്നെ 27 നല്ല ഭാര്യ ഗുണങ്ങൾ.അപ്പൊ നല്ല husband ആകാനുള്ള 27 ഗുണങ്ങൾ ചേട്ടൻ research ചെയ്തില്ലേ????
    എന്റെ പൊന്നു ചേട്ടാ സ്ത്രീയും മനുഷ്യൻ തന്നെയാണ് അവർക്കും ഉണ്ട്‌ വികാരങ്ങളും വിചാരങ്ങളും.. ദേഷ്യപെടാൻ തോന്നിയാൽ ദേഷ്യപ്പെടാനും കരയണമെന്ന് കരയാനും ഒറ്റക്കിരിക്കണമെന്ന് തോന്നിയാൽ ഒറ്റക്കിരിക്കാനും എല്ലാം. അല്ലാതെ യഥാർത്ഥ പുരുഷൻ അല്ലങ്കിൽ trans man കരയാൻ പാടില്ല യഥാർത്ഥ പെണ്ണ് അല്ലെങ്കിൽ trans women ദേഷ്യപ്പെടാൻ പാടില്ല എന്നൊക്കെ പറയാൻ പറ്റുവോ ചേട്ടാ.

  • @sangeetha2593
    @sangeetha2593 3 года назад +28

    Ningalk ithu vareyum 21st century lek ulla vandi kittiyitilla alle?! Kashtam!!

  • @manjuchandrababu8641
    @manjuchandrababu8641 3 года назад +17

    ഈ വീഡിയോയിൽ കാണുന്ന speciesനെ സൂക്ഷിക്കുക. ബുദ്ധിപരമായി പിറകിലേക്ക് പരിണമിക്കുന്ന ഇവ മനുഷ്യ വർഗ്ഗത്തിൻ്റെ സാമൂഹിക ഉയർച്ചയ്ക്ക് അപകടകരം ആണ്.

  • @manvir2201
    @manvir2201 3 года назад +53

    Ithra vivaram illathe poyallo kashtam. Pottatharam at the peak😂😂

  • @Cocoa_smiles
    @Cocoa_smiles 3 года назад +38

    ഭാര്യ എന്നതിനു ജോലിക്കാരി എന്ന അർത്ഥമല്ല. ഈ ചേട്ടന്റെ conceptil ഭാര്യക്ക് ഒരു വേലക്കാരിയുടെ സ്ഥാനം മാത്രമേ ഉള്ളു. ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങൾ നോക്കി ഒരു കാര്യത്തിനും പ്രതികരിക്കാതെ തന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മൂടി വെച്ച് ജീവിക്കുക എന്ന concept. പിന്നെ ഭാര്യ ആവുമ്പോ ശമ്പളം കൊടുക്കണ്ടല്ലോ. വേലക്കാരി ആയതുകൊണ്ട് നിങ്ങളുടെ ദേഷ്യവും, കുറ്റപ്പെടുത്തലുകളും ഒക്കെ സഹിക്കുകയും ചെയ്യും. ജോലി പോവരുതല്ലോ😬
    നിങ്ങളെ പോലുള്ള ആളുകൾ പറയുന്നത് വിശ്വസിച്ചു പ്രവർത്തിക്കുന്ന ആരേലും ഉണ്ടെങ്കിൽ അവരോട് സഹതാപം മാത്രം. പിന്നെ ചേട്ടന്റെ personal ആയിട്ടുള്ള ഭാര്യയെ പറ്റിയുള്ള concept ഇത്രയും public ആയി ആണുങ്ങളെ മൊത്തം പ്രതിനിധീകരിച്ചു പറഞ്ഞതിൽ പുച്ഛം മാത്രം.

  • @insane5426
    @insane5426 3 года назад +23

    അല്ല ചേട്ടാ..നിങ്ങൾ ഈ നൂറ്റാണ്ടിൽ തന്നെ ആണോ...ജീവിക്കുന്നെ അറിയാൻ മേലായിട്ട് ചോയ്ക്കുവ...കഷ്ടം 😂😂anyway ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്ന് തന്നെ അറിഞ്ഞത് ഇപ്പോളാണ് അതും ഗായത്രി ചേച്ചി കാരണം really shame on you .....🤭🥴 ആദ്യം പറഞ്ഞു ഭാര്യയും ഭർത്താവും സുഹൃത്തു ക്കൾ ആകണം എന്ന് എന്നിട്ട് പറയാ പുരുഷൻ കൊറേ terms And conditions und ath അനുസരിച്ച് സ്ത്രീ ജീവിക്കണം എന്ന് ....എവിടേലും ഒന്ന് ഒറച്ചു നിക്ക്...😂

    • @TurtelGammer
      @TurtelGammer 3 года назад +1

      ഈ പൊട്ടത്തരങ്ങളൊക്കെ ഭാര്യയുടെ അടുത്തു ചിലവായി. ഇനി മറ്റുള്ള പെണ്ണുങ്ങളെ കൂടി ആ വഴിക്കു വരുത്താൻ നോക്കുവാ .നടക്കൂല്ല സഹോ .

    • @insane5426
      @insane5426 3 года назад

      @@TurtelGammer സത്യം...😂😂😂

  • @archanarpillai857
    @archanarpillai857 3 года назад +17

    സ്ത്രീകൾക്കും ദേഷ്യം വരുവടോ അവർക്കും ഒരെണ്ണം കൈ നൂത്ത് പൊട്ടിക്കാൻ പറ്റും 😡 സ്ത്രീകൾ എന്തും സഹിച്ചോണം പോലും
    നിങ്ങള് ദൈവം എന്ന് പറയുന്നുണ്ടല്ലോ ആ ദൈവം നിങ്ങളോട് നേരിട്ട് വന്ന് പറഞ്ഞോ സ്ത്രീകൾ എല്ലാം സഹിച്ചു ജീവികേണ്ടവരാണെന്ന് , അവൾക് ദേഷ്യം വരില്ലെന്ന് 😡 shame on you

  • @szourabh3426
    @szourabh3426 3 года назад +36

    🔥After get roast with Gaya3 🔥

  • @hlint8643
    @hlint8643 3 года назад +81

    This is why every single "duties" that women have to follow was ever made. They are solely made to benefit men. These so called "duties" were made by men for men. And people just keep blindly following them, without questioning.
    The way he keeps telling that some of these are the onces that wishes in his life 😶
    Brother keep your wishes with yourselves.
    Women aren't slaves to look after men and fulfill their wishes.
    And if this is about two married people looking after each other, then these ways to become better wife shouldn't be only for women, right? Why doesn't these "27 ways" work for men to be better husbands?
    Are men babies who still needs to be looked after?
    Are men dumb who can't understand basic stuff like women can?
    I have a lot of things to say but there's no point in saying it all in the comments section.

  • @liyaelizabethantony5675
    @liyaelizabethantony5675 3 года назад +29

    ''veruthe oru bharya '' cinema undakiyath thaangal ano brother? XD

  • @malutomy5047
    @malutomy5047 3 года назад +19

    Ethoke thirichum expect cheyunath thettanoo.....????

  • @anjanasajith419
    @anjanasajith419 3 года назад +23

    ഇയാളൊക്കെ ഏത് യുഗത്തിലാ ജീവിക്കുന്നത്. അടിയും തൊഴിയും കൊണ്ട് കഷ്ടപ്പെട്ട് ഭർത്താവിന്റെ സ്നേഹം സമ്പാദിക്കുന്നതിനേക്കാൾ നല്ലത് സ്വന്തം കാലിൽ ഒറ്റയ്ക്ക് ജീവിക്കുന്നതല്ലേ ?🤭

  • @shinisunil3494
    @shinisunil3494 4 года назад +139

    Super..
    But നിങ്ങൾ സ്ത്രീയ്ക്ക് വേണ്ട ഗുണങ്ങളല്ല.... ഭർത്താവിനു വേണ്ട ഗുണങ്ങൾ ആണ് പറയേണ്ടത്. അവർ ഭാര്യയെ കേൾക്കാനും മനസിലാക്കാനും സ്നേഹിയ്ക്കാനും തുടങ്ങിയാൽ ആ ഭാര്യയ്ക്ക് 27 ഗുണങ്ങളല്ല 51 ഗുണങ്ങൾ തന്നെ വരും....
    സ്വന്തം അനുഭവത്തിൽ നിന്നാണ് കേട്ടോ... കുറച്ചു നിർബന്ധ ബുദ്ധിയും വാശിയും വീട്ടിൽ എപ്പോഴും വഴക്കാളിയും ആയിരുന്ന എനിയ്ക്ക് നല്ലൊരു കുടുംബ ജീവിതം കിട്ടില്ലെന്ന്‌ എന്റെ സഹോദരങ്ങളും ബന്ധുക്കളും വിശ്വസിച്ചിരുന്നു..... എന്നാൽ ഉത്തമനായ എന്നെ മനസിലാക്കാനും കേൾക്കാനും സ്നേഹിയ്ക്കാനും സഹിയ്ക്കാനും അദ്ദേഹത്തിന് കഴിഞ്ഞപ്പോൾ എന്നിലെ ഞാൻ ഇല്ലാണ്ടായി.... മാതൃക കുടുംബമായി കഴിയുന്നു....
    So ഇതേ പോലൊരു class ഭർത്താക്കന്മാർക്ക് വേണ്ടിയും കൊടുക്കണേ

    • @gigimario6961
      @gigimario6961 4 года назад

      ruclips.net/video/rmCpPstf_dM/видео.html
      (ഭർത്താവിന് വേണ്ട ഗുണങ്ങൾ )

    • @MrJinuwayanad
      @MrJinuwayanad 4 года назад +33

      @@gigimario6961 നിങ്ങൾ പറയുന്നകാര്യവും ചെയ്യുന്ന കാര്യവും രണ്ടാണല്ലോ ?? നിങ്ങൾ പറയുന്നു ഭാര്യയാവണം ഏറ്റവും നല്ല ഫ്രണ്ട് എന്ന് !! പിന്നെന്തിനാണ് നിങ്ങൾ പ്രോഗ്രാം കഴിഞ്ഞു ക്ഷീണിക്കുമ്പോൾ ഏകാന്തതക്ക് വേറെ ഫ്രണ്ട് ന്റെ അടുത്തു പോകുന്നത് ?? വീഡിയോ കാണാൻ ആളെക്കൂട്ടാൻ എന്തും വിളിച്ചു പറയരുത്. നിങ്ങൾ പറയുന്നത് മുഴുവൻ പുരുഷാധിപത്യത്തിൽ നിന്നാണ്. സ്ത്രീക്കും പുരുഷനും ഈലോകത്തു തുല്യ അവകാശമാണെന്ന് ആദ്യം മനസിലാക്ക് !! മുൻപ് ഞാൻ ഈ കമന്റ് ഇട്ടപ്പോൾ നിങ്ങൾ hide ചെയ്തു ..????

    • @k.ojoseph7169
      @k.ojoseph7169 4 года назад

      L

    • @Niah14Natania
      @Niah14Natania 4 года назад

      @@MrJinuwayanad true

    • @smithageorge2088
      @smithageorge2088 4 года назад

      Hello

  • @ecreviews2568
    @ecreviews2568 3 года назад +89

    only take relationship advice from qualified professionals. Never take advice from such toxic regressive people.

  • @GorettiMaryBenziger
    @GorettiMaryBenziger Год назад +2

    ഇതിൽ പറഞ്ഞ നല്ല ഗുണങ്ങൾ 80% ഉള്ള ഒരു ഭാര്യയെ 1%പോലും മനസിലാക്കാത്ത ഭർത്താവാണ് കൂടെ ഉള്ളതെങ്കിൽ എന്തു ചെയ്യണം please reply

  • @lisnamathew4419
    @lisnamathew4419 3 года назад +8

    Njan pand schoolil padikkumbol dhyanathine pokumbol ingerude class okke respect ode kelkkumarunnu
    But athil eanikkippam kuttabodham thonnunnu. Karthav polum parayatha karyangal.. Ningal paranjapole oru barthavarunnu Joseph eankil yeshu e lokath jenikkillarunnu.. Joseph thante bharyaya mariyathe orupad respect koduthittundanne Njan vayichittund..

  • @entelokam505
    @entelokam505 3 года назад +5

    എന്തൊരു പരാജയമാണ് സഹോദരാ നിങ്ങൾ🤦‍♀️🤦‍♀️🤦‍♀️🤦‍♀️

  • @snavarag
    @snavarag 3 года назад +21

    ഗായത്രി ചേച്ചിയുടെ video കണ്ടപ്പോൾ ആണ് ഇങ്ങനെ ഒരു RUclips channel ഉണ്ടെന്ന് തന്നെ അറിയുന്നത്....

  • @thresiahaldane6486
    @thresiahaldane6486 3 года назад +12

    What are the quality of a husband I have husband abandon not doing anything and enjoying by himself by living alone in his comfort

  • @nihasnisar424
    @nihasnisar424 3 года назад +9

    എടോ. താനൊരു കാര്യം ചെയ്യൂ. ഒരു ഭാര്യയെ പിടിച്ച് കൂട്ടിലിട്ട് വളർത്തു. അതായിരിക്കും നല്ലത്.

  • @sherinjoseph7728
    @sherinjoseph7728 3 года назад +40

    Barye snehikatha manasilakkatha ,respect cheyyatha ,swantam kudumbathodu polum mindano sahakarikkano sammathikkatha barthavina engane snehikkan pattumo.

    • @jijigrg
      @jijigrg Год назад

      Same my situation.

  • @CaratlandOT13
    @CaratlandOT13 3 года назад +8

    ഗായത്രി ചേച്ചിടെ റോസ്റ്റ് കണ്ടിട്ട് ഈ ചേട്ടൻ ഇവിടെ തന്നെ ഉണ്ടോന്ന് അറിയാൻ വന്നതാ..🤭.... ഭാര്യ മാത്രം ഉത്തമ ആയാൽ മതിയോ? ഭർത്താവിന് ഉത്തമൻ ആവണ്ടേ? 🤨

  • @NeerjaNeenu
    @NeerjaNeenu 3 года назад +7

    Report adikuvaan vendi thiranju pidichu vannathaaa😌😏😏

  • @Evolvingstardust
    @Evolvingstardust 3 года назад +36

    This person is a rare species living in some uncivilised planet. 🤦🏼‍♀️ By the way Mr. Mario now that you are on Earth doing RUclips videos, what do you think about the “human race”?

  • @ranisonny2104
    @ranisonny2104 4 года назад +55

    നല്ല ഭാര്യ ചീത്ത ഭാര്യ എന്നൊന്നും ഇല്ലബ്രോ ഒരു ചെടി നട്ട് നല്ലപോലെ. വെള്ളവും വളവും ഒക്കെ കൊടുത്തു പരിപലിച്ചൽ അത് നൂറുമേനി തരും കുടുംബത്തിൽ വരുന്ന പെൺകുട്ടിക്ക് നല്ല സ്നേഹവും പരിഗണനയും കൊടുത്താൽ അവള്. നല്ലഭാര്യയും മരുമകളും. എല്ലമകും

  • @nisashiras6309
    @nisashiras6309 3 года назад +17

    എന്റെ പൊന്നു ചേട്ടാ... ചേട്ടന്റെ ഭാര്യ ( ഉണ്ടെങ്കിൽ ) ഒരു ദേവത ആയിരിക്കും.. ദേവത... എങ്ങനെ ഇതൊക്കെ സഹിക്കും... Even domestic violence പോലും ഇങ്ങേർക്ക് ന്യായീകരിക്കാൻ സാധിക്കുന്നു...👍👍👍ബ്രാവോ...👏👏👏

  • @lakshmipv1639
    @lakshmipv1639 3 года назад +20

    Bharya oru human being aanenna karyam ormipikunnu.... Emotions enn parayunath purushanmark matram ulla karyam alla

  • @sharletroy5722
    @sharletroy5722 Год назад

    പ്രിയ സഹോദരാ
    എല്ലാം ഒക്കെ. ഇത് വനിതകൾ കുടുംബിനികൾ മാത്രമായിരുന്ന കാലത്തേക്കുറിച്ചാണ് . താങ്കൾ സംസാരിച്ചത് ഇപ്പോൾ എല്ലാകാര്യങ്ങളും തിരിച്ചും പ്രതീക്ഷിക്കുന്നു കുറച്ചു കരുതലും ക്ഷമ യുമൊക്കെ പുരുഷന്മാർക്കുമാവാം. . എല്ലാകാര്യത്തിലും fifty fifty athanu ശരി ഇന്ന് സ്ത്രീ കൾ വീട്ടമ്മ മാത്രമല്ലല്ലോ അവരും നന്നായി കുടുംബത്തിന് വേണ്ടി കഷ്ട്ടയിടുന്നു നന്ദി

  • @anilkumarvg2360
    @anilkumarvg2360 3 года назад +63

    പെണ്ണ് പോകുന്ന പോലെ ഉള്ള തസ്തികകൾ ആണിനും ഉണ്ട്.
    ഭാര്യക്ക് മാത്രമേ ദൗത്യങ്ങൾ ഉള്ളോ...
    .
    Feelings മനുഷ്യർക്ക് എല്ലാം ഒരുപോലെയാ, ആൺ-പെൺ വ്യത്യാസമില്ല. Research ഒരുപാട് നടന്നിട്ടുണ്ട്

  • @archanapisharody2829
    @archanapisharody2829 2 года назад +2

    Respect and space is required for both husband and wife. Gender doesn't matter. Please open your mind. This is 2022 not 1922.

    • @user-ny7sg9mz1v
      @user-ny7sg9mz1v Год назад

      This video is about Wife, you need to know to read even if you live in 2022 or 1922

    • @archanapisharody2829
      @archanapisharody2829 Месяц назад

      ​@@user-ny7sg9mz1vwho is he to guide wives?

    • @archanapisharody2829
      @archanapisharody2829 Месяц назад

      Ee sadaachara class husbandsinu ille?

  • @aleenajacob9469
    @aleenajacob9469 4 года назад +48

    100 kilo sneham bharthavinu kodukkumpol 1 kg enkilum thirichu kittante.allathe angottu mathram kodukkan sthreekal daivam onnum allallo

  • @km-qz5jw
    @km-qz5jw 3 года назад +18

    Girls inu pala level ningal anugal thane ale teerumanikune?

  • @mirashmira398
    @mirashmira398 3 года назад +3

    ധ്യാനത്തിന് പോയതിനു ശേഷവും അതിന്റെ "ചടപ്പ് "മാറ്റാൻ ഈ സഹോദരന് friends ന്റെ കൂടെ ഒരാഴ്ച അടിച്ചു പൊളിക്കണം...
    അപ്പോ ആണ് ധ്യാനം കൂടിയവരുടെ അവസ്ഥയോ??

  • @Ano-089
    @Ano-089 3 года назад +12

    Excuse me sir 🤣🤣
    Daivau cheyuthu ithrayum pottathraam vivarakedu onum Iv da vanu vilichu paryalle🙏🙏
    Nanum thanum oke jeevikunnathu 2021 ahni
    Athu ee nimisham nna paryan agrahikunj

  • @AnnaSibiSebastian
    @AnnaSibiSebastian 27 дней назад +1

    Edoo..alpam nanam baaki undankil ee vid delet cheyy....itreyk vivarem ketta manushyanmar ipolum undalloo ...kashtam...

  • @ashlm84
    @ashlm84 Год назад +1

    ഇതുപോലെ നല്ല ഭർത്താവിന് വേണ്ട 27 ഗുണങ്ങൾ കൂടി പറയാമോ?😅

  • @truth4316
    @truth4316 5 месяцев назад

    Video time line 1:20 clearly says what all a wife should understand.
    If people are having problem plz check if there is any video what all a husband should understand.
    Please keep the comments respectful.
    The comments also reflects your inner self. Thanks.

  • @rifamariyam8891
    @rifamariyam8891 3 года назад +10

    @Philokalia official അപ്പൊ ഈ ആണുങ്ങൾക്ക് എന്താ പണി.... 🤔 അല്ല ഈ സൊ called ദൗത്യങ്ങളും കടമകളും ഭാര്യക്ക് മാത്രമേ ഒള്ളോ....
    അടുത്ത ഡൗട്ട് ഭാര്യ അത് പോലെ തന്റെ ദേശ്യോം കലിപ്പും ഭർത്താവിന്റെ മേൽ മുഖത്തടിച്ചും ശബ്ദമുയർത്തിയും തീർത്താലും ഇത് പോലൊക്കെ തന്നെ പറയുവല്ലോ ലെ..... 😌
    ഈ പേരെന്റ്റിംഗ് എന്ന് പറയുന്നത് സ്ത്രീക്ക് മാത്രമുള്ളതാണോ......

  • @archanapisharody2829
    @archanapisharody2829 Месяц назад +1

    Cheta, adhwanam rendu perkum undu.

  • @sisijose154
    @sisijose154 4 года назад +87

    Brother, ഭാര്യമാർക്ക് വേണ്ട ഈ പറഞ്ഞ ഗുണങ്ങൾ ഒക്കെ നല്ലത് തന്നെ.
    ഭർത്താവ് ആംത്മാർത്ഥമായി സ്നേഹിക്കുകയും, സ്ത്രീയെന്ന നിലയിൽ ഉള്ള respect കൊടുക്കുകയും ചെയ്യുമ്പോൾ, അതിന്റെ ഇരട്ടിസ്നേഹം ഭാര്യ സ്നേഹിക്കും. അങ്ങനെയാണെങ്കിൽ ഇതൊന്നും ആരും പറയാതെ തന്നെ automatic
    ആയി ചെയ്യും.

  • @veruthaevijitha
    @veruthaevijitha 3 года назад +7

    Ithethu Bibleil ninnaanu ennariyaatha Christian aaya pavam njan 😂

  • @archanapisharody2829
    @archanapisharody2829 Год назад +1

    Ithokke randu perudeyum responsibility aanu. Bharyayude maathramalla. Please understand.

  • @bindudavid1119
    @bindudavid1119 3 года назад +3

    ഇങ്ങനെയുള്ള പുരുഷന്റെ ഭാര്യ ആകുന്നതിലും ഭേദം വിവാഹം വേണ്ടെന്നു വയ്ക്കുന്നതാണ് നല്ലത്.

  • @rinipappachan106
    @rinipappachan106 4 месяца назад +1

    Every thing that you said men need it, women also need it

  • @km-qz5jw
    @km-qz5jw 3 года назад +19

    Chirich chirch vayandayalioooo 😂😂😂😂😂😂😂

  • @sanjuj8882
    @sanjuj8882 4 года назад +32

    പലപ്പോഴും സർ നിങ്ങൾ ആണുങ്ങളുടെ വിചാര വികാരങ്ങൾക്കു മാത്രമാണ് importance കൊടുക്കുന്നത്

    • @aleyammav.chacko7805
      @aleyammav.chacko7805 4 года назад +11

      Very true! So now a days I do not listen to him.husbands has no roles&rules!In the end woman has many duties&husbands has only rights.we women are not that idiots.

    • @GG-sj6li
      @GG-sj6li 4 года назад +5

      True. He is not considering a female mentality

    • @anuannmathew
      @anuannmathew 4 года назад +2

      aleyamma v.chacko totally agree with you..

    • @sheejajohn8935
      @sheejajohn8935 4 года назад +1

      Yes you are giving the importance for men only.

    • @sheejajohn8935
      @sheejajohn8935 4 года назад +1

      Totally agree with you Sanju j

  • @aneenapvm6558
    @aneenapvm6558 3 года назад +3

    Annachi, ningalk vendath oru mother theressaye polulla oru jolikariye aaanu... Thangalk ee vishayathe kurich parayan arivu illel kooduthal parayaan nilkaruth

  • @hakkeemvengoor
    @hakkeemvengoor 4 года назад +8

    ഭർത്താവിന്റെ ഉത്തരവാദിത്വങ്ങൾ ഒന്ന് പറയൂ

  • @minibonifus4125
    @minibonifus4125 Год назад

    നാളെ മരിച്ചു പോകുന്ന ജീവിത പങ്കാളിക്കുവേണ്ടി ജീവിക്കാതെ നൈമിഷികമായ ലോക കാര്യങ്ങൾക്കു വേണ്ടി ജീവിക്കാതെ നിത്യം ജീവിക്കുന്ന ദൈവത്തിനു വേണ്ടി ജീവിക്കുക.
    ഓരോ നിമിഷവും ദൈവം ഏൽപിക്കുന്ന കാര്യങ്ങൾ ചെയ്ത്( സന്യാസമോ, ദാമ്പത്യമോ) മുമ്പോട്ടു പോകുക. ആനന്ദത്തോടെ സ്വർഗ്ഗ രാജ്യത്തിൽ എത്തിച്ചേരാം.

  • @peacemind4122
    @peacemind4122 3 года назад +10

    Le settan:kittiyillaaa chodhochu medichu🤣🤣🤣🤣

  • @paradiseofmystery8715
    @paradiseofmystery8715 3 года назад +9

    Bro.. ജിജി ചേച്ചിയുടെ ആശയങ്ങളോട് ഞാൻ യോജിക്കുന്നുണ്ട് ... എന്നാൽ നിങ്ങൾ ഇ സമൂഹത്തിന് കൊടുക്കുന്ന ഉപദേശം ശെരിക്കും വിഷം ആണ്... നിങ്ങളുടെ ഫാമിലി ഡിബേറ്റെയിൽ കണ്ടിരുന്നു.. അടിച്ചമർത്തൽ... കഷ്ട്ടം... സ്ത്രീയും ഒരു ഹ്യൂമൻ being ആണ്... Gender female ആയതു കൊണ്ട് അവൾ human ആകാതെ ഇരിക്കുന്നില്ല... അല്ല നിങ്ങടെ വർത്തമാനം കേട്ടാൽ അങ്ങനെ തോന്നുന്നില്ല

  • @LeviAckerman-nn5fe
    @LeviAckerman-nn5fe 3 года назад +20

    If only closed minds came with closed mouths...

  • @jobijoseph4154
    @jobijoseph4154 Год назад +2

    Thaniku muzhu vattanu..bhariyakkum oru preshnavumilla.ninneyoke ennum thanginirthanam..thannodu sahathapam thonnunu.prarthikam thanikuvendi.

  • @jobinthomas9790
    @jobinthomas9790 3 года назад +16

    basic knowledge polumilatha ivanano counsellor..Kashtam

  • @jobijoseph4154
    @jobijoseph4154 Год назад +1

    Ellam bhariya cheyanam...pinne thanokke enna moonchan irikkuva ..

  • @diya1113
    @diya1113 3 года назад +23

    everyone wants to be respected sir... actually most things u said men need like time off etc are needed for women too.. plus kids are not the responsibility of wife alone.. father needs to take care n look after em too...

  • @sreejakumar7050
    @sreejakumar7050 3 года назад +26

    Ellam sthree kku mathrame ullu.
    Purashanonnum ille.

    • @Friendly_Talkies
      @Friendly_Talkies 3 года назад +10

      Ela chechi. Avanmarki aadi thimurkanam. Namal avarku sthreedhanam koduthu, vedhana sahichu, elam kandu, compress cheythu elichonde jeevikenam.

  • @soosikuttysasidharen8898
    @soosikuttysasidharen8898 3 года назад +23

    Most of the husbands are very selfish and dominant. Cheeting fellows. I am not pointing all jents are like this quality. Sine the ladies are more kind and giving respect more adjustment , the husbands are treating them like slaves. Not only the husbands are earning and having responsibility. The same attitudes are having the ladies also. Especially for working women. So I am very sorry to say that your points are indigestible.

  • @MeenumolMeenu-o9d
    @MeenumolMeenu-o9d Год назад

    ഒരു സ്ത്രീ ഒരു ഭാര്യ ആയി എന്ന് വിചാരിച്ചു അവൾക്ക് ഇതുവരെ ഉണ്ടായിരുന്ന ചുമതലകളിൽ നിന്ന് മൊത്തമായി ഒഴിഞ്ഞു മാറാനാവില്ല... അങ്ങനെ ചെയ്യുന്നവൾ സ്ത്രീ എന്ന വിശേഷണത്തിന് അർഹത ഇല്ലാത്തവളാണ്.. അപ്പൊ 27 ഗുണങ്ങളിൽ മുഴുവനും ഭർത്താവിനോട് മാത്രം സ്നേഹം കാണിക്കേണ്ടതയാണ് എനിക്ക് തോന്നിയത്.. അങ്ങനെ ഒരു വാശി ദാമ്പത്യ ജീവിതത്തിൽ ഭർത്താവിന് വരുമ്പോൾ ആണ്... അവിടെ കുടുംബ പ്രശ്നം, ദേഷ്യം, അഹങ്കാരം, ഇതെല്ലാം ഉണ്ടാവുന്നത്... ഇതു ഭർത്താക്കന്മാർ കൂടെ മനസിലാക്കിയാൽ തീരാവുന്നതേ ഉള്ളു... ചാർട്ട് ചെയ്തു key കൊടുത്ത് പോവാൻ ഞങ്ങൾ റോബോർട്ട് ഒന്നുമല്ലല്ലോ,. പിന്നെ വരുന്നവരും പോകുന്നവരും ഭാര്യമാരെ മാത്രം എടുത്തിട്ട് കൊട്ടാതെ... ചിലപ്പോൾ ഇതു കാണുന്ന ടൈം ഏതേലും ഭാര്യമാർ പ്രഷർ കേറി അടക്കി നിൽക്കുവാണേൽ ഇതൊരു പൊട്ടിത്തെറിക്കു കാരണമാവും

  • @rubyjose4400
    @rubyjose4400 4 года назад +16

    Let us know the good qualities which husband has to follow to make a wife happy and lead a content life

  • @merinshaji2407
    @merinshaji2407 3 года назад +2

    thaan enthu thengayaado ee parayane??

  • @lassp805
    @lassp805 Год назад

    Chetta Nalla Bharthaavinte oru 15 gunangal paranju tharumo? pakuthi mathi. 27 venda. athu thanne kudumbajeevitham samaadhaana poornamaavum. Enitt sakala purushanmaarodum athonn jeevithathil praayogikamaakaanum parayenam.

  • @anjudasan450
    @anjudasan450 3 года назад +5

    ഇതിനും like ചെയ്യാൻ കുറേയെണ്ണം indennu kaanumbol pedi thonunnu. Give respect &take respect. ഇപ്പോഴും ഇങ്ങനെ ചിന്തിയ്ക്കുന്നവർ indo😡😡😡😡. കുലസ്ത്രീ course🤮

  • @shajeevjshajeevj7678
    @shajeevjshajeevj7678 Год назад

    ഇതു ആണായാലും പെണ്ണായാലും ഇതു പോലെ പോയി നോക്കിയാൽ മാത്രം മതി ഇവിടെ ഒളിച്ചോട്ടം, മരണം കുറയും

  • @annamaria1117
    @annamaria1117 3 года назад +6

    Angane 'deshyam express cheitha' bharthakkanmar aayirikkum alle Uthrayude okke husband okke.. angu express cheyyatte bharya marichaal entha.. Bharthakkanmarkk deshyam express cheyyan kazhinjallo.. Domestic violence kunjukali alla maashe.. Ingane ningal okke pole ullavar padippichu padippichu kalyanam kazhikkan vare pedi aayipoyi therapy edukkendi varunna avasthayil aanu ennepole chilar.. Ethokke conventionu poyittundo avide okke kudumbathile prashnam = bharyayude prashnam.. bharthavinte dusvabhavam = bhaaryayude prarthanakuravu ennu kettanu valarnnathu.. iniyenkilum prathikarichillenkil enikk kidannurangan pattumenn thonnunnilla..

  • @Dittoks12
    @Dittoks12 3 года назад +4

    Ithetha varsham? 🙄🙂

  • @free_fire_badboy7833
    @free_fire_badboy7833 4 года назад +12

    Sthreekal manushyanalle avalk jeevanille ..kashttam

  • @jobijoseph4154
    @jobijoseph4154 Год назад +1

    Ente munpil vannekkaruthu..adichu pallukozhikum njan..muzhukudiyanaya oru manushiyane, joliyum kooliyumillatha, kudumbam nokkatha oru kettiyavane nokkunnavalanu njan...itharam thoniyavasam mindipokaruthu

  • @welcometonicetomeetyou6231
    @welcometonicetomeetyou6231 3 года назад +1

    Br. നിങ്ങളുടെ Friend കടില ഭാര്യ ) നിങൾ ഒരുമിച്ച് വന്ന് പറഞ്ഞുള്ളൂ. അപ്പൊ

  • @sibithomas2515
    @sibithomas2515 5 месяцев назад +1

    Amen Hallelujah from the United Arab Emirates Dubai 🍇🍷🇦🇪🙏

  • @lissyeldho7746
    @lissyeldho7746 3 года назад +1

    Bhaarya ningaleppole oru manushyanaanennulla adisthaana bodham enkilum undaakoo pl.

  • @mridularobert4208
    @mridularobert4208 3 года назад +6

    Ipoazhum inganethe vdeos post cheyyth valarnn varunna thalamurayude idayilum toxicity parathi thaangalkk enth kittunnu... Oru sthree mathram alla.ammayum pengalum bharyem okkr avunnath... Purushanmarkum ind ee kadamakal... Nth cheythalum chirichondirikkunna... Nthoke vannalum emotions kadichamarthivakkan.. Daivam sthreekalkk mathrayttu remote onnum koduthilla... Switchitta odan emotions pause cheyanum... Barthavu nokkumba odan chirichondirikkanum... Sthreeyude kudumbam.. Kootukar..avrumayttulla samyam... Avrkke nthelum preshnangal undakumbo sahaykkunnath.. Ithokke as a human avlde duty aanu.. Ath aanayalum pennayalum same aanu...pne pennungalde Swapnam.. Ithakka thaangal 'nadakkatha karyam 'aay chithreekarikkunnath thaangalde thazhnna chindhagathye aanu kaanikkunne...And please don't generalize every husbands... And just stop posting this kind of videos... Don't spoil this young generation....

  • @aroangthomas2270
    @aroangthomas2270 3 года назад

    Brother paul തോമസിന് വേണ്ടി പ്രാത്ഥിക്കണം വർഷങ്ങളായി ഒരു വീട് സ്വന്തം ആയിട്ടു ഇല്ല നിരാശ ദേഷ്യം വഴക്കു ഇതു മാറാനും പ്രാത്ഥിക്കണം ചില സമയത്തു വാടക കൊടുക്കാൻ പണം ഉണ്ടാകില്ല കയ്യിൽ പണമില്ലാത്ത അവസ്ഥ ഇവ എല്ലാം മറണം

  • @reethavincent3148
    @reethavincent3148 3 года назад +4

    പണി എടുക്കുവാൻ മടിയനായ ഭർത്താവ് 58വയസിൽ എന്താ ചെയ്യണ്ടേ

  • @lissyeldho7746
    @lissyeldho7746 3 года назад +1

    Nalla bharthaavinte gunangal perinenkilum?

  • @shinopchacko3759
    @shinopchacko3759 4 года назад +4

    അതു പോലെ പുരുഷന്മാരുടെ ഗുണങ്ങള്‍ കൂടെയുള്ള ഒരു വീഡിയോ കൂടി ഇടുക.

  • @Mrsjoisyj
    @Mrsjoisyj 4 года назад +32

    5 രൂപ പോലും ഒളിച്ചു വയ്കുന്ന ഭർത്താവിനെ എങ്ങനെ കരുതണം.?

    • @sibibishi8475
      @sibibishi8475 4 года назад +1

      Sathyam

    • @vidyaanoo7875
      @vidyaanoo7875 3 года назад +4

      എടുത്തു കുളത്തിലിട്ടേക്ക് 😄തലയൊന്നു തണുക്കട്ടെ

  • @minithankachan1721
    @minithankachan1721 4 года назад +12

    കൊള്ളാം പക്ഷെ ഇന്ന് ഏറ്റവും കൂടുതൽ മനസിലാക്കേണ്ടത് എങ്ങനെ ഒരു നല്ല husband ആകാം എന്നതാണ്

    • @shabas8016
      @shabas8016 3 года назад

      Yes. Athan enikum parayanullad

  • @susanmathew1248
    @susanmathew1248 4 года назад +37

    But all husbands are not like friends . Some behave like I am the head of the house

    • @greenroad7752
      @greenroad7752 4 года назад +3

      Both of them understand each other as per Bible above all love, with Love you can conquer your husband.

    • @sabuabraham689
      @sabuabraham689 4 года назад +1

      Yes Husband is the head of his wife.
      Ephesians. 5:23

    • @deepthy7997
      @deepthy7997 4 года назад +17

      @@sabuabraham689
      റേഷൻ card ഇൽ മുതൽ അത് മാറി. അറിഞ്ഞില്ലേ? ഇത് കുടുബത്തിന്റെ practicality യിലേക്ക് കൊണ്ടുവന്നില്ലങ്കിൽ ബുദ്ധിയും ബോധവും ഉള്ള പെണ്ണിനെ ഭാര്യ ആക്കാതെ ഇരിക്കുന്നതാണ് നല്ലത്. അഥവാ വിവാഹിതൻ ആണെങ്കിൽ നിങ്ങളുടെ ഭാര്യ വെക്തിത്വം ഇല്ലാത്ത സ്ത്രീആയി എന്നും മുന്നോട്ടു കൊണ്ടുപോയാൽ നിങ്ങൾക്ക് രാജാവായി നിങ്ങളുടെ കുടുബത്തെ മുന്നോട്ടു കൊണ്ടുപോകാം

    • @abhirami927
      @abhirami927 3 года назад +6

      @@sabuabraham689 🤢

    • @sana254
      @sana254 3 года назад +4

      @@sabuabraham689 mm thodangi☠️🤢

  • @lisajose478
    @lisajose478 Год назад +5

    ഇ പറഞ്ഞ എല്ലാ കാര്യങ്ങളും ഭർത്താ വിനും വേണം. ദൈവത്തിന്റെ ന്യായാസനത്തിന്റ മുൻപാകെ വെളിപ്പെടേണ്ടതാകുന്നു

  • @neenar7628
    @neenar7628 3 года назад +7

    Kashtam!!!!!