Inventory Biz 7.2 GST Quick demo malayalam

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 46

  • @ajithkumarangana8097
    @ajithkumarangana8097 Год назад +5

    ഇതുപോലെ തരികിട സോഫ്റ്റ്‌ വൈയർ വേറെ ഇല്ല., complaint പറഞ്ഞാൽ ശരിയാക്കില്ല. ഇൻസ്റ്റാൾ ചെയ്ത എന്റെ അനുഭവം ആണ്

  • @angelthomas4505
    @angelthomas4505 6 месяцев назад

    Delivery challan create cheydhu for material coloring, then return to shop how to update the stock.

  • @remyakripesh1036
    @remyakripesh1036 Год назад +1

    Over righting purchase itme deleet chayyyan oru option undo

  • @ShijinaKrishnan
    @ShijinaKrishnan 10 месяцев назад

    Hello one prblm ithil purachse bill enter chyyumbo invoice no automatically verunilla ah erreo egne solve chyyum

  • @aysusworld9923
    @aysusworld9923 2 года назад +1

    Old balance amount evida enter chyuuka

  • @Sidhila
    @Sidhila 5 месяцев назад

    How can i change purchase item name .
    Pls reply

  • @nandanasanthosh2530
    @nandanasanthosh2530 Год назад

    Igst adikkunna items mathram tax % maari povunnu entha cheyya...?

  • @harekrishna5235
    @harekrishna5235 9 месяцев назад

    Debit നോട്ട് എങ്ങിനെ ആണ് create cheyyendath

  • @ubaidullamundodanpakulam8185
    @ubaidullamundodanpakulam8185 5 дней назад +1

    2025 is bad year inventory biz software is death ???

  • @ഇതൾ-ന7ബ
    @ഇതൾ-ന7ബ 7 месяцев назад

    Ithile new item add chyubom hsn code creat chyubom save avunila athenda

    • @bizworld1710
      @bizworld1710  7 месяцев назад

      go to tools > command window then do update database . Then check

  • @melbam6348
    @melbam6348 4 года назад +3

    Very useful. Thank you

  • @remithpk1765
    @remithpk1765 Год назад

    താങ്കളുടെ വാട്സാപ്പ് നമ്പർ ഒന്ന് തരാമോ ?? എന്റെ കടയിൽ ഈ Software ഉണ്ട് - പക്ഷേ ഉപയോഗിക്കാൻ ശരിക്കും അറിയില്ല - HSN കോഡ് എന്തിനാണ് എന്നറിയില്ല -
    പുതിയ Product create ചെയ്യുന്നത് അറിയാം -- - പഴയ Product തന്നെ വീണ്ടും വന്നാൽ എന്താണ് ചെയ്യേണ്ടത് - ?? Product same ആണെങ്കിലും , HSN കോഡിൽ വ്യത്യാസം കാണാറുണ്ട്. അപ്പോൾ എന്ത് ചെയ്യണം - ?

  • @jamsheerpp6600
    @jamsheerpp6600 Год назад

    Customer number Excel lilekk convert cheyyunnath engane aan

    • @bizworld1710
      @bizworld1710  Год назад

      go to edit window ( analysis menu > edit window) Then select customer from left panel. now you will get a Excel button in top. click then it will automatically convert to excel and you will get a excel sheet with all your customers

  • @samc9690
    @samc9690 Год назад

    Njan ippo work cheyyunnidath ee software aan ullath

  • @rajinraj8135
    @rajinraj8135 3 года назад +1

    Bro oru bill engane pdf akkam

  • @thanseeraep1198
    @thanseeraep1198 2 года назад

    Pr um sr um engana calculate cheyya::? :

  • @mylifeisliya9632
    @mylifeisliya9632 3 года назад

    Drawings എങ്ങനെ കാണിക്കണം

  • @mujeebrahmanpm924
    @mujeebrahmanpm924 Год назад

    Monthly incom ariyan pattumo

  • @samc9690
    @samc9690 Год назад

    Purchase I'll cgst sgst aad cheyyunnad enganaa sir

  • @ashiqueparakkal6159
    @ashiqueparakkal6159 3 года назад

    daily sales report shop closing nte time lu oru email lottu excel file aayitt varunne edhilaanu ennu parayaamo ?

    • @bizworld1710
      @bizworld1710  3 года назад

      In Restaurant Biz?
      U have to set a gmail email account in settings > application settings. Enter ur gmail accpunt and password there in Email option. Then u will get it.

  • @Godislove18369
    @Godislove18369 3 года назад

    How to change flood cess in biz world

    • @bizworld1710
      @bizworld1710  3 года назад +1

      സംസ്ഥാന GST കൗൺസിൽ നിർദ്ദേശ പ്രകാരം 1 ശതമാനം പ്രളയസെസ് ജൂലായ് 31 മുതൽ നിർത്തലാക്കുന്നതിനാൽ സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട് അതിനായി താഴെ പറയുന്ന നിർദേശങ്ങൾ പിന്തുടരുക.
      ഘട്ടം 1:
      TOOLS-ൽ ക്ലിക്ക് ചെയ്യുക,COMMAND WINDOW സെലക്ട് ചെയ്യുക
      ഘട്ടം 2:
      *E-SERIES 7.2 ഉപയോഗിക്കുന്നവർ ADVANCED MAINTANCE MODE എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക പിന്നീട് REMOVE FLOOD CESS ബട്ടണിൽ ക്ലിക്ക് ചെയ്യുക
      *STANDARD 7.2 ഉപയോഗിക്കുന്നവർ കീബോർഡിൽ INSERT ബട്ടൺ ക്ലിക്ക് ചെയ്യുക ADVANCED MAINTANCE MODE എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക പിന്നീട് REMOVE FLOOD CESS ബട്ടണിൽ ക്ലിക്ക് ചെയ്യുക
      *ERP 4.5 ഉപയോഗിക്കുന്നവർ കീബോർഡിൽ HOME ബട്ടൺ ക്ലിക്ക് ചെയ്യുക TECH TOOLS എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക പിന്നീട് REMOVE FLOOD CESS ബട്ടണിൽ ക്ലിക്ക് ചെയ്യുക
      ഘട്ടം 3:
      പിന്നീട് കാണുന്ന വിൻഡോയിൽ FLOODCESS എന്ന് ടൈപ്പ് ചെയ്തു കൊടുക്കുക പിന്നീട് OK ബട്ടൺ പ്രെസ്സ് ചെയ്യുക

  • @UNAISPM-te7jw
    @UNAISPM-te7jw Год назад +1

    Bro...useful....video..but sound കമ്മി...so..nalla sound ഉണ്ടെങ്കിൽ സൂപ്പർ

  • @SunilRam-qn5vt
    @SunilRam-qn5vt 3 года назад +1

    Bro ithil yenganea yaa item delete cheyuga onnu paryumoo

    • @bizworld1710
      @bizworld1710  3 года назад

      ruclips.net/video/Vwry72NvWrw/видео.html

  • @anoojakk4328
    @anoojakk4328 3 года назад

    How to enter sac code

  • @abvlog1494
    @abvlog1494 3 года назад

    How to delete a product?

    • @bizworld1710
      @bizworld1710  3 года назад

      We can't delete a product if you have any transactions with that product. U can deactivat that product using deactivate option in item Master. If you dont have any transaction go to edit window ( analysis menu > edit window) then select item in left side panel then will load all items in rightside panel. select the item and press delete button in left top of the window)
      ruclips.net/video/Vwry72NvWrw/видео.html

  • @Vyshak_Appu
    @Vyshak_Appu 3 года назад

    Name of customer vech search cheyyunath parayamo...(old bills)
    Thnx in advance..

    • @bizworld1710
      @bizworld1710  3 года назад

      yes will make a video and upload soon

  • @abdulazhar8489
    @abdulazhar8489 3 года назад

    How to download this software

  • @samc9690
    @samc9690 Год назад

    GST adding onn parayaamo please athyavashyamaa

  • @remithpk1765
    @remithpk1765 Год назад

    കംപ്യൂട്ടർ സെന്ററിൽ പഠിപ്പിക്കുമോ ?

  • @Anoop_Chandran
    @Anoop_Chandran 4 года назад +1

    good

  • @sandrakrishna7467
    @sandrakrishna7467 4 года назад

    How to create credit note

    • @bizworld1710
      @bizworld1710  3 года назад

      We can do as sales return in credit mode ( you have to select MOP as credit then select the party then add items . ). otherwise first you have to do sales return in cash mode then issue a credit note as journal entry. I will upload a video soon

  • @ashiqedayath3292
    @ashiqedayath3292 3 года назад

    Bro contact onn tharo
    I need a software for my firm

  • @abdulrahoof001
    @abdulrahoof001 6 месяцев назад

    how to add salesman name in inventory biz