കണ്ണു നിറയാതെ മുഴുവൻ കാണില്ല വിനി... ഇന്നത്തെ തലമുറ ഹൃദയ soonyar ആണോ എന്നു തോന്നിപ്പോകും.... ആരോടും ഒരു സ്നേഹമോ ബഹുമാനമോ ഇല്ലാത്തവരായ ഒരു ജനറേഷൻ ഉണ്ടാകുന്നുണ്ട്... ഈശ്വരോ രക്ഷതു 🙏🙏
ചേച്ചി പറഞ്ഞ ഒരു കാര്യം വളരെ സത്യമാണ്.അച്ഛനും അമ്മയും ഇല്ലാത്തപ്പോൾ അവരുടെ വില അറിയും എന്ന്. എന്റെ അനുഭവം ആണ് ചേച്ചി ഇത്. ഇപ്പോൾ എന്റെ ലൈഫിൽ എന്തു കാര്യം വരുമ്പോളും good or sad ഞാൻ ആലോചിക്കും അവരുടെയിരുനെകിൽ എന്ന്. 😭
Vini ..... വല്ലാതെ കരയിപ്പിച്ച് കളഞ്ഞല്ലോ . എനിക്ക് വാക്കുകൾ കിട്ടുന്നില്ല. പക്ഷേ എന്തെങ്കിലും ഒന്ന് പറയാതിരിക്കാനും കഴിയുന്നില്ല. ഇങ്ങനെ എത്രയോ സംഭവങ്ങൾ നമുക്കിടയിൽ ഉണ്ടാവുന്നു. പലതും പുറത്ത് അറിയുന്നില്ല. കാരണം മക്കളെ ഒരു അമ്മയും വിട്ട് കൊടുക്കില്ല. But when things happen in public when the poor mom couldn't hide she burst out into tears. Vini this incident which you narrated won't ever go from my mind. Let's hope only one thing that ... vini പറയുന്നത് കേട്ട ഏതെങ്കിലും മക്കളുടെ കണ്ണ് തുറന്നെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ച് പോകുന്നു . അത് എൻ്റെ വെറും വ്യാമോഹം മാത്രമാണ് എന്ന് എനിയ്ക്ക് ഉറപ്പുണ്ടെങ്കിലും ! ! !
വിനിയൂടെ വാക്കുകൾകേട്ട് എനിക്കും കണ്ണ് നിറഞ്ഞു,പലർക്കും ഈ പൊക്കിൾകൊടി ബന്ധം ഒന്നും മനസ്സിലാക്കാൻ പറ്റില്ല,എല്ലാവരും ഓരോ കുട്ടിയെ എങ്കിലും നൊന്തു prasavitchu പാലൂട്ടി വളർത്തണം, എന്നാൽ മാത്രമേ പലതും മനസ്സിലാവൂ🙏
വിനി ആ ഇൻസിഡന്റ് കേട്ടപ്പോ കരഞ്ഞുപോയി. എന്റെയും ഒക്കെ അനുഭവങ്ങൾ ഒക്കെ ഇത് തന്നെയാണ്. ഇവിടെ മക്കൾക്കു വേണ്ടി കഷ്ട്ടപെടുമ്പോ അതൊന്നും മനസിലാക്കാൻ ഇന്നത്തെ മക്കൾ ശ്രമിക്കാറില്ല. മക്കൾക്കു വേണ്ടിയാണ് ജീവിക്കുന്നതുപോലും. ജീവിക്കണ്ട എന്നുപോലും തോന്നിപോയ നിമിഷങ്ങളുണ്ടായിട്ടും നമ്മുടെ മക്കളൊറ്റക്കായിപ്പോകില്ലെന്നു ആലോചിച്ചു അവർക്കു വേണ്ടി കഴ്ട്ടപെടുമ്പോൾ അവര് കൂടി നമ്മളെ മനസിലാക്കിയില്ലെങ്കിൽ പിന്നെ ആരാണ് നമ്മളെ മനസിലാക്കുക. ഇപ്പോ അടുത്ത് എനിക്കുണ്ടായ അനുഭവവും ഇങ്ങനെ അല്ലെങ്കിലും വേറെ ഒരു രീതിയിൽ. എന്ത് ചെയ്യാം. അനുഭവിക്കുക തന്നെ
Dear mol ,ഞാൻ അങ്ങനെതന്നെ വിളിക്കട്ടെ .കാരണം ഞാൻ ഒരു അമ്മൂമ്മ ആണ് .56 വയസുണ്ട് .കണ്ണു നിറയിച്ചു കളഞ്ഞല്ലോ വിനി .വളരെ വളരെ നല്ല ഉപദേശം .മാതാ പിതാ ഗുരു ദൈവം എന്ന രീതിയിൽ ഇതുവരെ ജീവിച്ച ഒരു മകൾ .ഇപ്പോൾ അവരാരും തന്നെ ഇല്ല .2 പെണ്മക്കൾ .ദൈവം സഹായിച്ചു അവരെ നല്ല രീതിയിൽ വളർത്തി .ഇപ്പോൾ അവർക്ക് ഞങ്ങൾ മാതാ പിതാ ഗുരു ദൈവം .എന്ന മട്ടിൽ ആയിരിക്കുന്നു .ഒരു കൊച്ചുമകളുടെ അമ്മുമ്മ കൂടിയാണിപ്പോൾ .അവളും നന്നായി ബഹുമാനത്തോടെ വളരുന്നത് കാണുമ്പോൾ ഞാൻ ഓർക്കും ദൈവമേ ഞങ്ങൾ ജലമായി വളമായി ജീവിതം തുടരുക ആണല്ലോ എന്ന് .ഞാൻ എന്ന അമ്മ ധന്യ ആണല്ലോ എന്ന് .വിനി കുട്ടി ഒട്ടും വിഷമിക്കേണ്ട .നമ്മൾ ചെയ്യുന്നത് കാണുന്ന മക്കൾ നമ്മളെ മനസിലാക്കുന്ന മക്കൾ അവരിൽ നിന്ന് നമ്മൾ ഒന്നും കേൾക്കില്ല .സങ്കടപെടുതുന്നതൊന്നും ,മുറിപ്പെടുത്തുന്ന ഒന്നും .
Sathyathil njan karanji poyi. Anik ariyilla anthanu parayuka ennu. Ithrem nalla messages allarkum kodukkan ulla aa Manas. Anikum und oru mol. Ante ponnumol molanu ente Allam. Ante santhosham athani ante molde santhosham. Alla nanmakalum nerunnu vini. God bless you.
മക്കളേ ഭയന്കരമായി ആശ്രയിക്കരുത് അവർക്ക് വേണമെൻകിൽ നമ്മളേ നോക്കാം നോക്കിയേ പറ്റൂ എന്ന നിർബന്ധം പാടില്ല then Automatically നോക്കും but money power നിങൾക്ക് ഉണ്ടായിരിക്കണം
New generation commitments illa avarude mind angane anu namude kalathu ulla pole attachments onum avarkihilla nammal namude makkale nalla snehathode valarathunnu kandittu kannu niranju

വിനീ, കണ്ണ് നിറയാതെ ഈ വീഡിയോ കണ്ടു തീർക്കാൻ പറ്റില്ല 😔😥 ഇപ്പോഴത്തെ ജനറേഷൻ കുട്ടികൾ തീർച്ചയായും കാണേണ്ട ഒരു വീഡിയോ ആണ്. ഒരു അമ്മയും കുഞ്ഞും തമ്മിൽ ഗർഭ പാത്രത്തിൽ തുടങ്ങുന്ന ബന്ധം... അതിന്റെ വില നമ്മുടെ മക്കൾ എല്ലാവരും മനസിലാക്കണം. 🙏 വിനീ തീർച്ചയായും അവരെ വീണ്ടും കണ്ടുമുട്ടും👍. ദൈവം അവർക്കു മനസമാധാനം കൊടുക്കട്ടെ 🙏
മക്കളേ ഭയന്കരമായി ആശ്രയിക്കരുത് അവർക്ക് വേണമെൻകിൽ നമ്മളേ നോക്കാം നോക്കിയേ പറ്റൂ എന്ന നിർബന്ധം പാടില്ല then Automatically നോക്കും but money power നിങൾക്ക് ഉണ്ടായിരിക്കണം
A teenager hurts her mother rudly...After hearing this incident there comes a question to my mind as Where from ' you ' comes ? Wheres each and every thing........ Your shape Your manarism Your I.Q... Yourcolour , hight Your language ... Every thing means every thing.... got transformed from your parents / ancestors.... You are defined by your GENES In short each and every single cell of yours are kindly sponcered by them Be careful with your tongue And Be grateful for all the sponcered particles that made you as you ..
മക്കളേ ഭയന്കരമായി ആശ്രയിക്കരുത് അവർക്ക് വേണമെൻകിൽ നമ്മളേ നോക്കാം നോക്കിയേ പറ്റൂ എന്ന നിർബന്ധം പാടില്ല then Automatically നോക്കും but money power നിങൾക്ക് ഉണ്ടായിരിക്കണം
Beautifully said!! Must say your videos are great inspiration for me, i am a young mom who is struggling to manage house but after listening to your couple of videos i am able to understand how to manage and live a very disciplined life!! Please upload such inspiring videos it will definitely help millennial mom's!!
Heart touching video.. Ororo vaakkukalum atrak manasil sherikum kondu chechi. Definitely no one can replace our parents.. Definitely I'll show this video to my Mon. He should watch 👍thank you for sharing ❤️❤️❤️lots of love and respect for you
നമ്മുടെ മുന്നിൽ വരുന്ന ആവിശ്യങ്ങളെ മൂന്നായി തരം തിരിക്കാം. അത്യാവശ്യം, ആവിശ്യം ആർഭാടം. നമ്മുടെ ആവിശ്യം ഇതിൽ ഏതിൽ വരുമെന്ന് നമ്മുടെ തീരുമാനം ആണ്. ആ തീരുമാനം ആണ് നമ്മുടെ സേവിംഗ്സ് നിർണ്ണയിക്കുന്നത്
What u r saying is right. Todays 90percent children are like that girl. Moral values are reducing. Todays children does not have any respect for elders because they have their own thoughts
ഇതിന് Comment ചെയ്യാതിരിക്കാൻ പറ്റില്ല. നല്ലൊരു Massage ആണിത് കാണാൻ കഴിഞ്ഞത് Universe നൽകിയ അവസരം. 1. Silent ന്റെ ഗുണം. 2 sevng. 3. Meals details 4. അമ്മ - മക്കൾ ബന്ധം -ഇതിന്റെ പ്രാധാന്യം - പുതു തലമുറയുടെ (response , ക്ഷമ, ദേഷ്യം, behavour, സ്നേഹമില്ലായ, respect ഇല്ലായ്മ etc.) ഇന്നത്തെ അവസ്ഥ. 5. dress ഉം, പുറപ്പാടും. ആഭരണവും , ശ്രദ്ധ കിട്ടുവാനുള്ള വെപ്രാളം കാണിച്ചു കാട്ടി കൂട്ടുന്ന രീതികൾ അല്ല. നല്ല respect ഉം , സ്നേഹത്തോടെയുമുള്ള പെരുമാറ്റമാണ് - ഇങ്ങനെ ചെയ്യുന്നവരുടെ മുഖമാണ് നമ്മളിൽ മായാതെ നിൽക്കുക. 6. ജിവിതവും മരണവും തമ്മിലിടയില്ലുള്ള സമയം അതെത്രയാണെന്ന് ആർക്കും അറിയില്ല. നമ്മുടെ കാലശേഷവും നമ്മൾ ചുറ്റുപ്പാടിനു നൽകുന്ന നല്ല കാര്യങ്ങളാണ് എല്ലാവരിലും മായാതിരിക്കുക. (മറിച്ച് അവൻ / അവൾ ജീവിച്ചിരുന്നിട്ടും എന്ത്?) 1. ഇത് share ചെയ്തത് നല്ലൊരു പാഠവും ആണ് . കാണാതെ പോകുന്ന കാര്യങ്ങളിൽ കണ്ണ് തുറക്കാൻ . കേട്ടപ്പോൾ കണ്ണു നിറഞ്ഞുപ്പോയി
Correct മക്കളേ ഭയന്കരമായി ആശ്രയിക്കരുത് അവർക്ക് വേണമെൻകിൽ നമ്മളേ നോക്കാം നോക്കിയേ പറ്റൂ എന്ന നിർബന്ധം പാടില്ല then Automatically നോക്കും but money power നിങൾക്ക് ഉണ്ടായിരിക്കണം
Hiii dear...God Bless..U are very much adorable...I have also faced too much personal medical issues...But..Always Always...be positive..my personel opinion should never regreat...never think anything negative for us as well as for others...My own experience being positive gives us complete piece of mind..😍
It's a shocking experience..How could a child speak like that ? Could she be having some psychological issue? I appreciate how you empathize.. love and hugs dear Vini😍🤗
Chechi paranjath seriyan aa kutti agane cheyarudh aarnu ath njan orikyalum njayikarikyunila... Pakshe aa penkutti paranja karyavum namal orkanam ellathinum kanak ennan thudagith.. Namak ariyila jeevitha sahacharyam... May be atrem restrictions aa kuttik undagum.. Ethonum oru divasam kond undagunath alla oru point il ethumbol aan poti theri varunath... Ella parents um ore pole alla ath pole thane makkalum... Toxic aaya parents um und... Ee karyathil agane akila ennalum... Namal agane chindikila karanam namak ellam atra nalla parents und but entho ellayipozhum agane alla...
Correct മക്കളേ ഭയന്കരമായി ആശ്രയിക്കരുത് അവർക്ക് വേണമെൻകിൽ നമ്മളേ നോക്കാം നോക്കിയേ പറ്റൂ എന്ന നിർബന്ധം പാടില്ല then Automatically നോക്കും but money power നിങൾക്ക് ഉണ്ടായിരിക്കണം
മക്കളേ ഭയന്കരമായി ആശ്രയിക്കരുത് അവർക്ക് വേണമെൻകിൽ നമ്മളേ നോക്കാം നോക്കിയേ പറ്റൂ എന്ന നിർബന്ധം പാടില്ല then Automatically നോക്കും but money power നിങൾക്ക് ഉണ്ടായിരിക്കണം
Njan vini chechide oru aaraadhika aanu...chechiyude oro vaakkukalum nalla motivation aanu tharunnathu... Sathyathil video avasaanam onnum muzhuvanum kealkkan pattiyilla.. Vallatha oru vedhana thonnipoyi..... I love vini chechi...
ചേച്ചി വീഡിയോ 👌🏼. ചേച്ചിയുടെ വാക്കുകൾ 😰😰.Silent👍🏽👍🏽. ഞാനും silent നെ ഒരുപാട് സ്നേഹിക്കുന്ന ഒരാളാണ് അതുകൊണ്ട് തന്നെയാണ് ഇതിലെ എന്റെ പേര് silent life എന്ന് കൊടുത്തതും 🥰🥰. എന്റെ real name ചേച്ചിക്ക് അറിയാം. മുമ്പത്തെ കമെന്റ്സ് എടുത്തു നോക്കിയാൽ അത് അറിയാം . ചേച്ചി എന്നോട് reply പറയാറുമുണ്ട് ❤️. എന്റെ ഫോൺ ഇപ്പോൾ ചേഞ്ച് ആയിട്ടുണ്ട് അതുകൊണ്ട് മുമ്പത്തെ കമെന്റ്സ് നോക്കിയാൽ അറിയുമോ എന്നറിയില്ല ട്ടോ. Love you ചേച്ചിക്കുട്ടി 🥰🥰🥰😘
@@Hiux4bcs May I know how you know I am strict. I am a mom who believes in less punishment and more love. My baby has temper tantrums which is a common thing in toddlers. So I don’t know what is your reply relevance. My 3 yr old is fully independent and i have given her all freedom.
@@Hiux4bcs First of all i think your account is fake i believe and Frustrated enna vakku aano ningalde prashnam. Njan enthina frustrated aakunnathu ennu ningal ariyinna enthina. Njan vini chechide videokanu comment ittathu. Allathe thangalku personal aayalla.
മക്കളേ ഭയന്കരമായി ആശ്രയിക്കരുത് അവർക്ക് വേണമെൻകിൽ നമ്മളേ നോക്കാം നോക്കിയേ പറ്റൂ എന്ന നിർബന്ധം പാടില്ല then Automatically നോക്കും but money power നിങൾക്ക് ഉണ്ടായിരിക്കണം
കണ്ണു നിറയാതെ മുഴുവൻ കാണില്ല വിനി... ഇന്നത്തെ തലമുറ ഹൃദയ soonyar ആണോ എന്നു തോന്നിപ്പോകും.... ആരോടും ഒരു സ്നേഹമോ ബഹുമാനമോ ഇല്ലാത്തവരായ ഒരു ജനറേഷൻ ഉണ്ടാകുന്നുണ്ട്... ഈശ്വരോ രക്ഷതു 🙏🙏
ചേച്ചി പറഞ്ഞ ഒരു കാര്യം വളരെ സത്യമാണ്.അച്ഛനും അമ്മയും ഇല്ലാത്തപ്പോൾ അവരുടെ വില അറിയും എന്ന്. എന്റെ അനുഭവം ആണ് ചേച്ചി ഇത്. ഇപ്പോൾ എന്റെ ലൈഫിൽ എന്തു കാര്യം വരുമ്പോളും good or sad ഞാൻ ആലോചിക്കും അവരുടെയിരുനെകിൽ എന്ന്. 😭
Vini ..... വല്ലാതെ കരയിപ്പിച്ച് കളഞ്ഞല്ലോ . എനിക്ക് വാക്കുകൾ കിട്ടുന്നില്ല. പക്ഷേ എന്തെങ്കിലും ഒന്ന് പറയാതിരിക്കാനും കഴിയുന്നില്ല. ഇങ്ങനെ എത്രയോ സംഭവങ്ങൾ നമുക്കിടയിൽ ഉണ്ടാവുന്നു. പലതും പുറത്ത് അറിയുന്നില്ല. കാരണം മക്കളെ ഒരു അമ്മയും വിട്ട് കൊടുക്കില്ല. But when things happen in public when the poor mom couldn't hide she burst out into tears. Vini this incident which you narrated won't ever go from my mind.
Let's hope only one thing that ... vini പറയുന്നത് കേട്ട ഏതെങ്കിലും മക്കളുടെ കണ്ണ് തുറന്നെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ച് പോകുന്നു . അത് എൻ്റെ വെറും വ്യാമോഹം മാത്രമാണ് എന്ന് എനിയ്ക്ക് ഉറപ്പുണ്ടെങ്കിലും ! ! !
വിനിയൂടെ വാക്കുകൾകേട്ട് എനിക്കും കണ്ണ് നിറഞ്ഞു,പലർക്കും ഈ പൊക്കിൾകൊടി ബന്ധം ഒന്നും മനസ്സിലാക്കാൻ പറ്റില്ല,എല്ലാവരും ഓരോ കുട്ടിയെ എങ്കിലും നൊന്തു prasavitchu പാലൂട്ടി വളർത്തണം, എന്നാൽ മാത്രമേ പലതും മനസ്സിലാവൂ🙏
What an emotional incident you shared Vini. I too cried along. Pray that more and more mothers will listen and see this vlog. So so true. 😪
വിനി ആ ഇൻസിഡന്റ് കേട്ടപ്പോ കരഞ്ഞുപോയി. എന്റെയും ഒക്കെ അനുഭവങ്ങൾ ഒക്കെ ഇത് തന്നെയാണ്. ഇവിടെ മക്കൾക്കു വേണ്ടി കഷ്ട്ടപെടുമ്പോ അതൊന്നും മനസിലാക്കാൻ ഇന്നത്തെ മക്കൾ ശ്രമിക്കാറില്ല. മക്കൾക്കു വേണ്ടിയാണ് ജീവിക്കുന്നതുപോലും. ജീവിക്കണ്ട എന്നുപോലും തോന്നിപോയ നിമിഷങ്ങളുണ്ടായിട്ടും നമ്മുടെ മക്കളൊറ്റക്കായിപ്പോകില്ലെന്നു ആലോചിച്ചു അവർക്കു വേണ്ടി കഴ്ട്ടപെടുമ്പോൾ അവര് കൂടി നമ്മളെ മനസിലാക്കിയില്ലെങ്കിൽ പിന്നെ ആരാണ് നമ്മളെ മനസിലാക്കുക. ഇപ്പോ അടുത്ത് എനിക്കുണ്ടായ അനുഭവവും ഇങ്ങനെ അല്ലെങ്കിലും വേറെ ഒരു രീതിയിൽ. എന്ത് ചെയ്യാം. അനുഭവിക്കുക തന്നെ
Dear mol ,ഞാൻ അങ്ങനെതന്നെ വിളിക്കട്ടെ .കാരണം ഞാൻ ഒരു അമ്മൂമ്മ ആണ് .56 വയസുണ്ട് .കണ്ണു നിറയിച്ചു കളഞ്ഞല്ലോ വിനി .വളരെ വളരെ നല്ല ഉപദേശം .മാതാ പിതാ ഗുരു ദൈവം എന്ന രീതിയിൽ ഇതുവരെ ജീവിച്ച ഒരു മകൾ .ഇപ്പോൾ അവരാരും തന്നെ ഇല്ല .2 പെണ്മക്കൾ .ദൈവം സഹായിച്ചു അവരെ നല്ല രീതിയിൽ വളർത്തി .ഇപ്പോൾ അവർക്ക് ഞങ്ങൾ മാതാ പിതാ ഗുരു ദൈവം .എന്ന മട്ടിൽ ആയിരിക്കുന്നു .ഒരു കൊച്ചുമകളുടെ അമ്മുമ്മ കൂടിയാണിപ്പോൾ .അവളും നന്നായി ബഹുമാനത്തോടെ വളരുന്നത് കാണുമ്പോൾ ഞാൻ ഓർക്കും ദൈവമേ ഞങ്ങൾ ജലമായി വളമായി ജീവിതം തുടരുക ആണല്ലോ എന്ന് .ഞാൻ എന്ന അമ്മ ധന്യ ആണല്ലോ എന്ന് .വിനി കുട്ടി ഒട്ടും വിഷമിക്കേണ്ട .നമ്മൾ ചെയ്യുന്നത് കാണുന്ന മക്കൾ നമ്മളെ മനസിലാക്കുന്ന മക്കൾ അവരിൽ നിന്ന് നമ്മൾ ഒന്നും കേൾക്കില്ല .സങ്കടപെടുതുന്നതൊന്നും ,മുറിപ്പെടുത്തുന്ന ഒന്നും .
othiri ishtam😍love u chechiiii😍
Superb chechi
Ippozhathe makkalde pokk valllaaatha avasthyil thanne ahnu chechiii
കണ്ണ് നിറഞ്ഞു കാഴ്ച മറഞ്ഞു.. ശരിയാണ് മക്കളെ അധികം ആശ്രയിക്കരുത് 😭.. എനിക്കും എന്റെ മകന്നിൽ നിന്നും ഇങ്ങനെ ഒരു അനുഭവം ഉണ്ടായി വിനു 😭😭
Vini ethu kanumbol karayatha ammanar ethil undavila. Sheriyanu makkalu. Parents kodukuns vedana anu delivery pain lum. Valiya pain
Sathyathil njan karanji poyi. Anik ariyilla anthanu parayuka ennu. Ithrem nalla messages allarkum kodukkan ulla aa Manas. Anikum und oru mol. Ante ponnumol molanu ente Allam. Ante santhosham athani ante molde santhosham. Alla nanmakalum nerunnu vini. God bless you.
മക്കളേ ഭയന്കരമായി ആശ്രയിക്കരുത് അവർക്ക് വേണമെൻകിൽ നമ്മളേ നോക്കാം നോക്കിയേ പറ്റൂ എന്ന നിർബന്ധം പാടില്ല then Automatically നോക്കും but money power നിങൾക്ക് ഉണ്ടായിരിക്കണം
Super vinichechi.
Njan makkalodu paranju kudukkunna athe vakkugal kannu nanayichu. Ente athe chendhagal vinichechikku. Umma
New generation commitments illa avarude mind angane anu namude kalathu ulla pole attachments onum avarkihilla nammal namude makkale nalla snehathode valarathunnu kandittu kannu niranju
മക്കളേ ഭയന്കരമായി ആശ്രയിക്കരുത് അവർക്ക് വേണമെൻകിൽ നമ്മളേ നോക്കാം നോക്കിയേ പറ്റൂ എന്ന നിർബന്ധം പാടില്ല then Automatically നോക്കും but money power നിങൾക്ക് ഉണ്ടായിരിക്കണം
വിനീ, കണ്ണ് നിറയാതെ ഈ വീഡിയോ കണ്ടു തീർക്കാൻ പറ്റില്ല 😔😥 ഇപ്പോഴത്തെ ജനറേഷൻ കുട്ടികൾ തീർച്ചയായും കാണേണ്ട ഒരു വീഡിയോ ആണ്. ഒരു അമ്മയും കുഞ്ഞും തമ്മിൽ ഗർഭ പാത്രത്തിൽ തുടങ്ങുന്ന ബന്ധം... അതിന്റെ വില നമ്മുടെ മക്കൾ എല്ലാവരും മനസിലാക്കണം. 🙏
വിനീ തീർച്ചയായും അവരെ വീണ്ടും കണ്ടുമുട്ടും👍. ദൈവം അവർക്കു മനസമാധാനം കൊടുക്കട്ടെ 🙏
Sheriya nanum kure karanchu
മക്കളേ ഭയന്കരമായി ആശ്രയിക്കരുത് അവർക്ക് വേണമെൻകിൽ നമ്മളേ നോക്കാം നോക്കിയേ പറ്റൂ എന്ന നിർബന്ധം പാടില്ല then Automatically നോക്കും but money power നിങൾക്ക് ഉണ്ടായിരിക്കണം
I am sure.... Chechiii... Iniyum avare kandu muttum....
Such a touching video ❤️ no words... Lot of luv and respect♥️
Njan karanjupoyi. You well said . Heart touch incident 💜
Very well said. They don’t know the value of relationship.
Love you loads chechi..God bless you and family...
Orupad ishtam ❤❤🙏🏻🙏🏻
Vini paranjathellam sathyamanu very touching video Thank you so much Vini 🙏🥰
Vini ഒത്തിരി സങ്കടം ആയിപോയി, you are great🙏🙏🙏🙏💕💕💕💕
സങ്കടം വരുന്നു ചേച്ചി. കണ്ണു നിറഞ്ഞു കൊണ്ടാണ് ഞാൻ ഈ വീഡിയോ കണ്ടത് . എന്താ ചെയ്യാ.. ഓരോ അമ്മമാരുടെ വിധി.
A teenager hurts her mother rudly...After hearing this incident there comes a question to my mind as
Where from ' you ' comes ?
Wheres each and every thing........
Your shape
Your manarism
Your I.Q...
Yourcolour , hight
Your language ...
Every thing means every thing.... got transformed from your parents / ancestors....
You are defined by your GENES
In short each and every single cell of yours are kindly sponcered by them
Be careful with your tongue
And
Be grateful for all the sponcered particles that made you as you ..
Really heart-wrenching..
Sathyam aanu vini makkalude vayil ninnu sahikan pattatha vakukal kettal oru parents num sahikan pattilya pinne. Enthinaa jeevikana ennu thonnipovum
മക്കളേ ഭയന്കരമായി ആശ്രയിക്കരുത് അവർക്ക് വേണമെൻകിൽ നമ്മളേ നോക്കാം നോക്കിയേ പറ്റൂ എന്ന നിർബന്ധം പാടില്ല then Automatically നോക്കും but money power നിങൾക്ക് ഉണ്ടായിരിക്കണം
Vini chechi innathe kutykal alla, sherikum innathe lokam aanu, amma achan magan magal kudapirap friends eath relationship nokiyalum nallathum chethayum und, njn manasilakiya oru karym age alla oralude maturity therumanikunth.
Beautifully said!! Must say your videos are great inspiration for me, i am a young mom who is struggling to manage house but after listening to your couple of videos i am able to understand how to manage and live a very disciplined life!!
Please upload such inspiring videos it will definitely help millennial mom's!!
Very good episode. MAY GOD BLESS YOU
Heart touching video.. Ororo vaakkukalum atrak manasil sherikum kondu chechi. Definitely no one can replace our parents.. Definitely I'll show this video to my Mon. He should watch 👍thank you for sharing ❤️❤️❤️lots of love and respect for you
നമ്മുടെ മുന്നിൽ വരുന്ന ആവിശ്യങ്ങളെ മൂന്നായി തരം തിരിക്കാം. അത്യാവശ്യം, ആവിശ്യം ആർഭാടം. നമ്മുടെ ആവിശ്യം ഇതിൽ ഏതിൽ വരുമെന്ന് നമ്മുടെ തീരുമാനം ആണ്. ആ തീരുമാനം ആണ് നമ്മുടെ സേവിംഗ്സ് നിർണ്ണയിക്കുന്നത്
Very emotional video,so touching
Hiiiii Chechi so happy 2 c u Thank u so much 4 the lovely recipe z nd gud gud thought z lesson etc etc etc etc by tc
Vini eniku enthu edhtnoo eyale because u r sincere person ellavarodum
What u r saying is right. Todays 90percent children are like that girl. Moral values are reducing. Todays children does not have any respect for elders because they have their own thoughts
ഇതിന് Comment ചെയ്യാതിരിക്കാൻ പറ്റില്ല.
നല്ലൊരു Massage ആണിത് കാണാൻ കഴിഞ്ഞത് Universe നൽകിയ അവസരം.
1. Silent ന്റെ ഗുണം.
2 sevng.
3. Meals details
4. അമ്മ - മക്കൾ ബന്ധം -ഇതിന്റെ പ്രാധാന്യം - പുതു തലമുറയുടെ (response , ക്ഷമ, ദേഷ്യം, behavour, സ്നേഹമില്ലായ, respect ഇല്ലായ്മ etc.) ഇന്നത്തെ അവസ്ഥ.
5. dress ഉം, പുറപ്പാടും. ആഭരണവും , ശ്രദ്ധ കിട്ടുവാനുള്ള വെപ്രാളം കാണിച്ചു കാട്ടി കൂട്ടുന്ന രീതികൾ അല്ല. നല്ല respect ഉം , സ്നേഹത്തോടെയുമുള്ള പെരുമാറ്റമാണ് - ഇങ്ങനെ ചെയ്യുന്നവരുടെ മുഖമാണ് നമ്മളിൽ മായാതെ നിൽക്കുക.
6. ജിവിതവും മരണവും തമ്മിലിടയില്ലുള്ള സമയം അതെത്രയാണെന്ന് ആർക്കും അറിയില്ല. നമ്മുടെ കാലശേഷവും നമ്മൾ ചുറ്റുപ്പാടിനു നൽകുന്ന നല്ല കാര്യങ്ങളാണ് എല്ലാവരിലും മായാതിരിക്കുക. (മറിച്ച് അവൻ / അവൾ ജീവിച്ചിരുന്നിട്ടും എന്ത്?)
1. ഇത് share ചെയ്തത് നല്ലൊരു പാഠവും ആണ് . കാണാതെ പോകുന്ന കാര്യങ്ങളിൽ കണ്ണ് തുറക്കാൻ .
കേട്ടപ്പോൾ കണ്ണു നിറഞ്ഞുപ്പോയി
Correct chechi ,miss my Father 😭😭😭
ഒരുപാട് നന്ദി ചേച്ചി 🥰🥰🥰🥰🥰
I like your clear and crisp words🥰😍
Correct .my kids wndenkilum paranjaal sahikkaan pattulla
സങ്കടം വന്നു പോയി വിനി, ഇന്നതെ h thalamura🙏🙏
Thank you so much for ur ideas
Very good episode. . My simple thinking is we parents are two instruments through us they came to this world. Never expect any thing from anybody.
👌👍
Correct മക്കളേ ഭയന്കരമായി ആശ്രയിക്കരുത് അവർക്ക് വേണമെൻകിൽ നമ്മളേ നോക്കാം നോക്കിയേ പറ്റൂ എന്ന നിർബന്ധം പാടില്ല then Automatically നോക്കും but money power നിങൾക്ക് ഉണ്ടായിരിക്കണം
Hiii dear...God Bless..U are very much adorable...I have also faced too much personal medical issues...But..Always Always...be positive..my personel opinion should never regreat...never think anything negative for us as well as for others...My own experience being positive gives us complete piece of mind..😍
Vinichechii ❤you are Great 🙏
Really Grate .Love u Vini.
Chechi paranjathu valare correct aanu. Cash ellenkil aarum nokkilla chechi. 10 rs. Chodhichalum koodspirappukal adakkam thrilla. Cash inte purathanu snehum. For example njan thanne. Onnullya chechi🥺. Chechi cry cheyyalle. Enikku sagadum aayi
Expecting more like this..love muthey
കരഞ്ഞിട്ടല്ലാതെ കംപ്ലീറ്റ് ചെയ്യാൻ പറ്റില്ല വിനി ചേച്ചി 😢
Chilapol AA sthree avarude ammayod cheythathavum ipol ee vidhathil thirichadikunnath
Very very touching video
You have given a good message to this generation 🙏🙏
അവരെ നിങ്ങൾക്ക് വേഗം കാണാൻ ഇടവരട്ടെ
It's a shocking experience..How could a child speak like that ? Could she be having some psychological issue? I appreciate how you empathize.. love and hugs dear Vini😍🤗
Chechy enike onnnum parayaniilla vallatha sagadam thoni chechy karanjapo njanum karanju... Chechy paranjath 100 percentage correct aanu.
😔
Njanum IMF time mathre follow cheyyunnullu
Ellam kazhikkum
Nalla difference undakum
Over sweet and sugar avoid cheytha mathi
Very good message Vini 👌👍❤😍
Chechi paranjath seriyan aa kutti agane cheyarudh aarnu ath njan orikyalum njayikarikyunila... Pakshe aa penkutti paranja karyavum namal orkanam ellathinum kanak ennan thudagith.. Namak ariyila jeevitha sahacharyam... May be atrem restrictions aa kuttik undagum.. Ethonum oru divasam kond undagunath alla oru point il ethumbol aan poti theri varunath... Ella parents um ore pole alla ath pole thane makkalum... Toxic aaya parents um und... Ee karyathil agane akila ennalum... Namal agane chindikila karanam namak ellam atra nalla parents und but entho ellayipozhum agane alla...
Correct മക്കളേ ഭയന്കരമായി ആശ്രയിക്കരുത് അവർക്ക് വേണമെൻകിൽ നമ്മളേ നോക്കാം നോക്കിയേ പറ്റൂ എന്ന നിർബന്ധം പാടില്ല then Automatically നോക്കും but money power നിങൾക്ക് ഉണ്ടായിരിക്കണം
Song
മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് എന്നു പണ്ട് പഴമക്കാർ പറയുന്നത് അതുകൊണ്ടാണ്.
മക്കളേ ഭയന്കരമായി ആശ്രയിക്കരുത് അവർക്ക് വേണമെൻകിൽ നമ്മളേ നോക്കാം നോക്കിയേ പറ്റൂ എന്ന നിർബന്ധം പാടില്ല then Automatically നോക്കും but money power നിങൾക്ക് ഉണ്ടായിരിക്കണം
സത്യം നിങ്ങൾ പറയുന്നേ വല്ലാതെ വിഷമം 😢
So true Dear Chechi 🙏😘
ചേച്ചി പറയുന്ന കാര്യങ്ങൾ കേട്ടപ്പോൾ വലിയവിഷമമായി. ഇന്നത്തെ കുട്ടികൾക്ക് ഈ വീഡിയോ ഉപകാരമാവട്ടെ
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Njan vini chechide oru aaraadhika aanu...chechiyude oro vaakkukalum nalla motivation aanu tharunnathu... Sathyathil video avasaanam onnum muzhuvanum kealkkan pattiyilla.. Vallatha oru vedhana thonnipoyi..... I love vini chechi...
Vini …. well said 💐💐
Well said....❤️
വിനി പറയുന്നത് കേട്ടിട്ട് എനിക്ക് കരച്ചിൽ സഹിക്കുന്നില്ല...
വിനീസേ.. 💞🙏🙏🙏
ശരിയാണ് തലേ ദിവസം തീരുമാനിച്ചാൽ പിറ്റ ദിവസം പണി എളുപ്പം മാണ്
No more words vinichechiye😘😘😘
എല്ലാവരും കേട്ടിരിക്കേണ്ടതാണ് ഈ എപ്പിസോഡ്. ❤️
Chechi u r 100% ryt v cnt say anything or actually dnt knw wat I'll happened v cnt predict
Heart touching incident vini chechi… Feeling sad about that lady
Absolutely right Vini
Very touching vini...really very very touching. ..no words u r simply amazing...lots of.💘lo ve
Touching story kalikalavaibhavam
Onnum Parayanilla Vinikutti Eppol Bedhaghalkke Vilayilla Nalla Arivum Education Olla Genarayion Anu Respectum Ella
സങ്കടം വരുന്നു വിനി 💔💔💔
Verjy good message vini
കണ്ണില്‍ വെള്ളം നിറഞ്ഞു, കേട്ടപ്പോള്‍
Great talk......
വിനി പറഞ്ഞത് നൂറു sadhamanam correct... നമ്മുക്ക് പ്രാർത്ഥിക്കാനല്ലേ പറ്റൂ
Ingane cheyyunna kuttikal anubhavikathe evide pokan
Ty vini
Viniye body shaming nadathunnavark pranth akane chance ullu... Vini nannakunnath ishtamakilla atha avark asooya akum... Vini manas bhayankara beautyful aanu... ❤️❤️❤️❤️
Nic video beautiful chachi 🥰🥰🥰🙏🏾🙏🏾💞
ചേച്ചി വീഡിയോ 👌🏼. ചേച്ചിയുടെ വാക്കുകൾ 😰😰.Silent👍🏽👍🏽. ഞാനും silent നെ ഒരുപാട് സ്നേഹിക്കുന്ന ഒരാളാണ് അതുകൊണ്ട് തന്നെയാണ് ഇതിലെ എന്റെ പേര് silent life എന്ന് കൊടുത്തതും 🥰🥰. എന്റെ real name ചേച്ചിക്ക് അറിയാം. മുമ്പത്തെ കമെന്റ്സ് എടുത്തു നോക്കിയാൽ അത് അറിയാം . ചേച്ചി എന്നോട് reply പറയാറുമുണ്ട് ❤️. എന്റെ ഫോൺ ഇപ്പോൾ ചേഞ്ച് ആയിട്ടുണ്ട് അതുകൊണ്ട് മുമ്പത്തെ കമെന്റ്സ് നോക്കിയാൽ അറിയുമോ എന്നറിയില്ല ട്ടോ. Love you ചേച്ചിക്കുട്ടി 🥰🥰🥰😘
Nalla oru santhesam
Really great
Heart touching
Don't worry
Our children can't do like that
great vini.....very good .
Kettapol vishamai🥺🥺
Hai vini chechi u look very cute, sweet potato upperi kanikkanee
Have already shown many recipes of potatoe upperi
Chechiii njan karanju poyiii..... Avarude address chodikkamaayirunnu.... Ph no engilum....ennitt . Chechiii avarkku... Oru dairyam kodukkanamaayirunnu...
chechi njan othiri karanju ithu kettapol. Ente ammaye orthu njanappol. Orikkalum kanakku theerkan pattatha oru bandhamanu amma. Ente molku 3 yrs aayi aval othiri vashi pidikkumbpzhokke njan chilapo frustrated aakarundu pakshe njan ente ammaye vilichu enne nannayi valarthiyathinu othiri nanni parayarundu . Ente ammayude oru 1 % engilum nalla oru ammayakanam ennanu ente aagrahm
Ente appa epozhum parayum Makkale kandum maamboo kandum kothikkallu nu
ഇപ്പോഴത്തേ babies മുതൽ independent ആണ് വാശി പിടിക്കുന്നത് നിങൾ strict ആകുന്നതാണ് കാരണം
@@Hiux4bcs May I know how you know I am strict. I am a mom who believes in less punishment and more love. My baby has temper tantrums which is a common thing in toddlers. So I don’t know what is your reply relevance. My 3 yr old is fully independent and i have given her all freedom.
@@gracechacko4937 പിന്നേ നിങൾ എന്തിനാണ് frustrated ആകും എന്ന് പറഞത്
@@Hiux4bcs First of all i think your account is fake i believe and Frustrated enna vakku aano ningalde prashnam. Njan enthina frustrated aakunnathu ennu ningal ariyinna enthina. Njan vini chechide videokanu comment ittathu. Allathe thangalku personal aayalla.
Vini, very Stimulating speech for the present nd new Generation. Good message!!!🥰🥰🥰
Namaskaram chechi
very good message
Rightly said
Enik 2 aankuttikalani njanum vini Chechi paranjapole paranju kodukarund.
Ellarum parayum namuk ottaku jeevikan padikanam paKshe namuk athu sadhikuo .🙏
മക്കളേ ഭയന്കരമായി ആശ്രയിക്കരുത് അവർക്ക് വേണമെൻകിൽ നമ്മളേ നോക്കാം നോക്കിയേ പറ്റൂ എന്ന നിർബന്ധം പാടില്ല then Automatically നോക്കും but money power നിങൾക്ക് ഉണ്ടായിരിക്കണം
Vini chechi love uuu