നടൻ ആസിഫ് അലിയെ അപമാനിച്ചു? രമേഷ് നാരായണൻ ഉപഹാരം കൈപ്പറ്റാത്തതിൽ വിവാദം | Asif Ali

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 1,4 тыс.

  • @sreekanthk.s493
    @sreekanthk.s493 3 месяца назад +2557

    Asif Ali was mature enough to behave

    • @issaccherian3002
      @issaccherian3002 3 месяца назад +9

      👍

    • @anithagulam880
      @anithagulam880 3 месяца назад +2

      Yes

    • @Ritmhdkk
      @Ritmhdkk 3 месяца назад +26

      ആസിഫ് വളരെ മനോഹരമായി ആ സിറ്റുവേഷൻ handle ചെയ്തു 🎉❤

    • @memireshu4721
      @memireshu4721 3 месяца назад +4

      Asif ali supper 😘😍😍😍😍

    • @Wierdo_g
      @Wierdo_g 3 месяца назад +9

      Eee pavathineya rande padam pottiyenne paranje ellavarum itte ookkunne

  • @seemasunil7697
    @seemasunil7697 3 месяца назад +207

    പൊതുവേദിയിൽ ഒരു കലാകാരൻ ഒരിക്കലും മറ്റൊരു കലാകാരനോട് കാണിക്കാൻ പാടില്ലാത്ത അഹങ്കാരമാണ് ഇത്.

  • @suchithrakk4505
    @suchithrakk4505 3 месяца назад +2177

    ഇങ്ങനെ ആളുകൾക്കു അഹങ്കാരം ഒട്ടും പാടില്ല

    • @Nàaáàâaäaāaåaãàæ
      @Nàaáàâaäaāaåaãàæ 3 месяца назад

      ​@@Mathewc5387iyak sabu mone okke thanne mathi

    • @wtchngrctns
      @wtchngrctns 3 месяца назад

      ​@@Mathewc5387 ഈ മൈരൻ എന്നല്ല ഇനി യേശുദാസ് ആണേൽ അതല്ല ഏത് കൊത്തൊഴത്തെ നമ്പൂരി വന്നാലും സാബു മോൻ തന്നെ മതി. ഉള്ളിൽ പുച്ഛവും വിഷവും കൊണ്ട് നടക്കുന്ന നിനക്ക് മനസ്സിലാകണം എന്നില്ല മനുഷ്യൻ്റെ വില... പിന്നെ അയാള് ചെയ്ത പണി നന്നായിട്ട് സര്ക്കാര് അവാർഡ് കൊടുത്തത് അല്ല അത് വിവരദോഷിയേ. വെറും ഉപഹാരം ആണ്, ഇംഗ്ലീഷിൽ momento എന്ന് പറയും. അതിന് സാബു മോനെ പോലും വിളിക്കുന്നത് തന്നെ കൂടുതലാണ്. പിങ്ക് ഗൗൺ ഇട്ട് റോസാപ്പൂ കൊടുക്കാൻ വരുന്ന പെൺപിള്ളേരോ അല്ലേൽ സെറ്റ് സാരി ഉടുത്ത് താലം പിടിച്ച് വരുന്ന പിള്ളേരോ ആണ് സാധാരണ ഇതൊക്കെ ചെയ്യൽ. അവരൊക്കെ ആരാണ് ന്ന് നോക്കീട്ട് ആണോ എല്ലാവരും ഉപഹാരം വാങ്ങുന്നത്? കഷ്ട്ടം 😊

    • @ErikJohnson-q3t
      @ErikJohnson-q3t 3 месяца назад

      അയാൾക്ക്‌ അത്ര അഹങ്കാരം ഒന്നുമില്ല

    • @ErikJohnson-q3t
      @ErikJohnson-q3t 3 месяца назад +1

      ആസിഫ് നിങ്ങളുടെ അപ്പോഴത്തെ വിഷമം മനസിലാക്കുന്നു ❤️

  • @nizamthekkada6475
    @nizamthekkada6475 3 месяца назад +53

    ഇതിൽ നിന്നും ഒന്നു മനസ്സിലായി ആസിഫ് അലി പബ്ലിസിറ്റി ഇല്ലാതെ ജന മനസുകളില്‍ ഇടം നേടി സംഗീത സംവിധായകന്‍ ജനങ്ങളുടെ വെറുപ്പ് നേടി 😮ആസിഫ് അലി നിങ്ങളാണ് ഇന്നിന്റെ ഹീറോ ❤❤❤❤❤

  • @sudheeshkumart9354
    @sudheeshkumart9354 3 месяца назад +1396

    മിസ്റ്റർ രമേശ് നാരായണൻ, കാലം ആർക്കും മാപ്പ് കൊടുത്ത ചരിത്രമില്ല, കാത്തിരുന്നോളൂ

  • @Rocky-w1v
    @Rocky-w1v 3 месяца назад +13

    ആസിഫ് അലി കാരണം ഇയാളെ അറിയാൻ പറ്റി. ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിനു നന്ദി ആസിഫ്ഇക്ക ❤️🔥

  • @Home_skills1033
    @Home_skills1033 3 месяца назад +1700

    കഷ്ടം തന്നെ. ആസിഫ് അലിയെ അപമാനിച്ചു ഇയാൾ സ്വയം അപമാനിതനായി

    • @FousiyaFousi-dk4pz
      @FousiyaFousi-dk4pz 3 месяца назад +7

      Correct

    • @Anseerkmb
      @Anseerkmb 3 месяца назад +6

      ഞാൻ ആണ് എങ്കിൽ വേണ മെങ്കിൽ വേടിച്ചോ അല്ലെങ്കിൽ മോന്തക്കു ഒന്ന് കൊടുത്തു ഇറങ്ങി പോയേനെ പിന്നെ വരുന്ന വഴി നോക്കാം വിചാരിക്കും നാരായണ നിന്നെ എവിടെ നിന്നെങ്കിലും കിട്ടും മോയന്തേ

    • @ErikJohnson-q3t
      @ErikJohnson-q3t 3 месяца назад +1

      സോറി ആസിഫ്.... നിങ്ങളുടെ വിഷമം മനസിലാക്കുന്നു ❤️❤️. നിങ്ങൾ അപ്പോൾ നന്നായി പെരുമാറി

  • @shajipk5562
    @shajipk5562 3 месяца назад +151

    ദോഹയിൽ ഇദ്ദേഹത്തിന്റെ ഒരു പ്രോഗ്രാമിൽ എന്റെയൊരു സുഹൃത്തായിരുന്നു അവതാരകൻ .
    പരിപാടിക്ക് മുൻപ് അവതാരകനെ വിളിച്ചു ഇദ്ദേഹം ചില നിർദേശങ്ങൾ നൽകി .
    എന്നെ ഇടക്കിടയ്ക്ക് 'പണ്ഡിറ്റ് രമേശ് നാരായണൻ ജി ' എന്ന് വിശേഷിപ്പി ക്കണം എന്നതായിരുന്നു അതിലൊന്ന് .
    ജി വിട്ടുപോയപ്പോൾ വീണ്ടും വിളിച്ചു ഓർമ്മിപ്പിച്ചു .
    പിന്നീട് കുറെ ദിവസം ഞങ്ങൾ സൗഹൃദ വലയത്തിലുള്ളവർ പരസ്പരം ജീ എന്നാണ് അഭിസംബോധന ചെയ്തിരുന്നത് .
    ഇങ്ങേരുടെ പാട്ടുകൾ കേൾക്കുമ്പോഴെല്ലാം ജി ഓർമ്മവരും .അതോടെ ഇമ്പവും പോകും .

    • @orurasathinu5064
      @orurasathinu5064 3 месяца назад +8

      ഇവൻ സന്തോഷ്‌ പണ്ഡിറ്റിന്റെ ജനുസിൽ പെട്ടവൻ ആണോ

    • @Blue__Sky_
      @Blue__Sky_ 3 месяца назад +7

      Ayye😂😂

    • @Sree-sj6un
      @Sree-sj6un 3 месяца назад

      ​@orurasathialla sathyabhamayudenu5064

    • @haroonali6135
      @haroonali6135 3 месяца назад +34

      ​@@orurasathinu5064don't compare with Santhosh pandit , he so humble and down to Earth, ❤

    • @SujathaMS-dd9fo
      @SujathaMS-dd9fo 3 месяца назад

      ​@@orurasathinu5064santhosh pandith gentlel man ❤❤

  • @renjithparameswaran6585
    @renjithparameswaran6585 3 месяца назад +517

    Support asif ali 🧡🧡🧡

  • @aashcreation7900
    @aashcreation7900 3 месяца назад +218

    നമ്മൾ ബഹുമാനിച്ച് ആരാധിക്കുന്ന മനുഷ്യർ ഇങ്ങനെ ചെറുതാവുന്നത് എത്ര സങ്കടകരമാണ്....
    വളരുംതോറും ചെറുതായി കൊണ്ടിരിക്കുന്ന മനുഷ്യർ😢😢

    • @ErikJohnson-q3t
      @ErikJohnson-q3t 3 месяца назад

      സംഘാടകർക്ക് പറ്റിയ തെറ്റ് അയാളെ അപമാനിച്ചതായി തോന്നി അയാൾ പ്രതികരിച്ചു... മാപ്പ് പറഞ്ഞില്ലേ വിട്ടുകള

  • @manuvarghese3262
    @manuvarghese3262 3 месяца назад +1551

    ആസിഫ് അലിയെ കേരള ജനതക്ക് മുഴുവന്‍ അറിയാം, ഇയാളെ ആരും അറിയത്തില്ല....പഴയ ആൾക്കാർ പറയും അങ്ങാടി തോറ്റതിന് അമ്മയുടെ നെഞ്ചത്ത് ന്ന്.......

    • @neyyattinkaragopan3042
      @neyyattinkaragopan3042 3 месяца назад +22

      Enik innu vare ariyillarnu

    • @dolly0235
      @dolly0235 3 месяца назад +16

      എനിക്കും അരിയില്ല ഇയാളെ 😃

    • @shameerkunnathodi
      @shameerkunnathodi 3 месяца назад +8

      Njanum adyam ayitta iyale peru thanne kelkunnath

    • @ishaqkeethadath9638
      @ishaqkeethadath9638 3 месяца назад +1

      രമേഷ് നാരായണന്‍ജീ...കാലം മാറിയതറിയാതെ..

    • @shyamjith4985
      @shyamjith4985 3 месяца назад +6

      Enikkariyilla .sathyam😂

  • @shameer5624
    @shameer5624 3 месяца назад +62

    രമേശനോളം ചെറുതകാത്ത ആസിഫ് അലിയ്ക്ക് അഭിവാദ്യങ്ങൾ

  • @rejanimanesh3512
    @rejanimanesh3512 3 месяца назад +1345

    Asif aliye ലോകമെമ്പാടും ഉള്ള മലയാളികൾ അറിയും മറ്റേ കൃമിയെ അവൻ്റെ അയൽവക്കകർക്ക് പോലും അറിയില്ല

    • @edachalil
      @edachalil 3 месяца назад +51

      ഇപ്പോ അറിഞ്ഞില്ലേ....അതാണ് അവൻ്റെ ബുദ്ധി....ഗാന്ധിജിയെ അറിയുന്നവർ ഗോഡ്സയെയും അറിയും

    • @nishraghav
      @nishraghav 3 месяца назад +28

      ഇനി അസിഫ് നെ ഇഷ്ടപെടുന്നവർ പുള്ളിയെ ശ്രദ്ധിക്കും...അതാണ് ഈ നാടകം

    • @anju7469
      @anju7469 3 месяца назад +14

      എല്ലാവർക്കും അറിയാം. നിനക്ക് അറിയില്ല

    • @maneeshchandran9538
      @maneeshchandran9538 3 месяца назад +5

      Achpali aarra 😮

    • @izzudheenk363
      @izzudheenk363 3 месяца назад

      ​@@anju7469മൂഡ് താങ്ങി

  • @Hamsun_k
    @Hamsun_k 3 месяца назад +19

    അഹങ്കാരത്തിനെ പുഞ്ചിരി കൊണ്ട് നേരിട്ട ആസിഫ് അലി ആണ് താരം

  • @nimmyvarghese5129
    @nimmyvarghese5129 3 месяца назад +745

    ആസിഫ് അലിയുടെ മുഖത്ത് പോലും ആ അഹങ്കാരി നോക്കുന്നില്ല. ആസിഫ് അലി എന്ത് തെറ്റാണ് ചെയ്തത്. ഇങ്ങനെയുള്ള സ്വഭാവമാണെങ്കിൽ സ്റ്റേജിലേക്ക് വിളിച്ച് ആദരിക്കേണ്ട ഒരാവശ്യവുമില്ല.

    • @RaneeshSanal
      @RaneeshSanal 3 месяца назад

      ​@@Mathewc5387pinne drumpine konduvaram ee naarikku award kodukkan😂

  • @archanavinod1
    @archanavinod1 3 месяца назад +85

    ഇതിനെ എങ്ങനെയൊക്കെ ന്യായീകരിച്ചാലും ആസിഫ് അലിയെ അപമാനിക്കുന്നതു പോലെ തന്നേയാണ് രമേശ് നാരായണൻ പെരുമാറിയത്....😡😡 ആസിഫ് അലി ഭംഗിയായി ആ situation handle ചെയ്തു.. അതാണ് മാന്യത...

  • @vedaagni6883
    @vedaagni6883 3 месяца назад +222

    എത്ര talent ഉണ്ടെങ്കിലും എത്ര സീനിയർ ആയാലും സാമാന്യ മര്യാദ വേണം ഹേ😐

  • @Thahirthanha
    @Thahirthanha 3 месяца назад +24

    ഒരാളെ ബഹുമാനിക്കാൻ പടിക്ക് എത്ര അവാർഡ് കിട്ടിയിട്ടും കാര്യം ഇല്ല മനുഷ്യതം ആസിഫ് അലി യെ കണ്ട് പടിക്ക്
    ❤❤

  • @lethuhero9421
    @lethuhero9421 3 месяца назад +355

    അസിഫലിയുടെ പെരുമാറ്റം അദ്ദേഹത്തിന്റെ മഹിമ ഒരുപാട് വർധിപ്പിച്ചു

  • @diputc5669
    @diputc5669 3 месяца назад +8

    നല്ല ചെറിയ സിനിമകളുടെ കലാകാരൻ ആണ് ആസിഫ് അലി
    സംഗീതത്തിൻ്റെ നിറകുടം ഇത് ചെയ്യാൻ പാടില്ലായിരുന്നു
    പാട്ടുകാരൻ വാ തുറക്കുന്നത് പോലെയാണ് ഇയാളുടെ മനസ്സ്
    എന്നും ഇഷ്ടം മലയാള സംവിധായകരുടെ ചെറിയ വിജയിച്ച സിനിമകൾ
    Respect Asif Ali
    Remembering character സ്‌ളീവാച്ചൻ
    ചെറുപ്പക്കാരോട് ഇങ്ങനെ പെരുമാറരുത് പ്ലീസ് ജുബ്ബക്കാരെ

  • @PSCCODEMAKER-nl4jy
    @PSCCODEMAKER-nl4jy 3 месяца назад +995

    സ്വയം പ്രഖ്യാപിത സ്വയം പൊങ്ങി ആണ്. അങ്ങ് സമ്മതിച്ച് കൊടുത്തേക്ക്😅

    • @belrajprpr6092
      @belrajprpr6092 3 месяца назад +11

      Very correct. His ego can't tolerate

    • @marsharaju5261
      @marsharaju5261 3 месяца назад +9

      Ahankari

    • @thrissurvlogger6506
      @thrissurvlogger6506 3 месяца назад +15

      അൽപ്പന് അർത്ഥം കിട്ടിയാൽ എന്ന് കേട്ടിട്ടേ ഉള്ളു 🙏🙏🍗🍗

    • @shareefkanam782
      @shareefkanam782 3 месяца назад

      Ramesh enna monkey 😂😂

    • @taara2707
      @taara2707 3 месяца назад +2

      😂😂

  • @sujis6681
    @sujis6681 3 месяца назад +6

    കലാകാരൻ എന്ന് പറയാൻ പോലും യോഗ്യത ഇല്ല രമേശ്‌ അത്രയ്ക്ക് ചെറ്റതരം ആണ് നിങ്ങൾ കാണിച്ചത്. ...ആസിഫ് ❤. അക്ഷരം തെറ്റാതെ വിളിക്കാം കലാകാരൻ എന്ന് 🥰❤

  • @sonuponnu7046
    @sonuponnu7046 3 месяца назад +1279

    രമേശ് പിശാരടിയേ അറിയും ആരാണ് ഈ രമേശ് നാരായണൻ

  • @nisnissari5699
    @nisnissari5699 3 месяца назад +17

    സംഘട്കരോട് കാണിക്കേണ്ട തോന്ന്യാസം ആസിഫ് അലിയോടു കാണിച്ചു....തനിക്കു വകതിരിവ് ഇല്ല....

  • @JayasreeNair-z5m
    @JayasreeNair-z5m 3 месяца назад +206

    മലയാള സംഗീത ലോകത്ത് ഇത്രയും അഹങ്കാരിയായ അച്ഛനും അതിനൊപ്പം മകളും, സംഗീതം കണ്ട് പിടിച്ചതെ ഇവരാണെന്നാണ് വിചാരം.

    • @razip7723
      @razip7723 3 месяца назад +1

      Hindusthanisangeedathinde. Motham
      Nannanenna. Bavam

    • @sivarajmony2336
      @sivarajmony2336 3 месяца назад +7

      നായർ ആയിരിക്കും.

    • @Malayalikada
      @Malayalikada 3 месяца назад +2

      Yes....makal also...Original Hindustani...vere Nalla aalkar paditundu

    • @Aami365
      @Aami365 3 месяца назад +5

      Makal Aaraa❓ ​@@Malayalikada

    • @dibujohn5634
      @dibujohn5634 3 месяца назад

      .yes. your.are.very.correct.

  • @safeelanasarin7680
    @safeelanasarin7680 3 месяца назад +21

    അർഹതപ്പെട്ടവർക്ക് ഇത്തരം പുരസ്കാരങ്ങൾ നൽകുക 🙄
    🙂Asif ali sir❤❤❤u re great man❤️

  • @sreenidhianand1084
    @sreenidhianand1084 3 месяца назад +160

    അഹങ്കാരം, വിവരക്കേട് അല്ലാതെന്ത് പറയാൻ. ഒരാളെ അപമാനിച്ചുകൊണ്ടല്ല, സ്വന്തം വിഷമങ്ങൾ പ്രകടിപ്പിക്കേണ്ടത്. അദ്ദേഹം ആസിഫിനോട് പരസ്യമായി മാപ്പ് പറയണം 🙏

  • @എന്റെഅഭിപ്രായങ്ങൾ

    കാറ്റും സുഗന്ധവും ഇഴുകി ചേരുമ്പോൾ ഒന്നിനെ മറ്റൊന്നിൽ നിന്നും വേറിട്ടു കാണാൻ കഴിയാത്തതു പോലെയാകണം ആരുമായുമുള്ള ഏതു സ്നേഹ ബന്ധങ്ങളും..
    ആഴത്തിലുള്ള സ്നേഹത്തിന്റെ ഇഴയടുപ്പം നെയ്ത് ഒരാളും വെവ്വേറെയല്ല എന്ന മനോഭാവത്തിൽ ഓരോരുത്തരും എത്തിച്ചേരുമ്പോൾ വേദനകളും ദുഃഖങ്ങളും അനായാസമായി ഇല്ലാതാകും..💖

  • @pkravi.kodakkad2500
    @pkravi.kodakkad2500 3 месяца назад +395

    പരമനാറി എന്ന് മാത്രമെ പറയാൻ ഉള്ളൂ.

  • @sajeevmaranadusajeevmarana6729
    @sajeevmaranadusajeevmarana6729 3 месяца назад +4

    ആസിഫ് അലിയെ എല്ലാവർക്കും അറിയാം ഇത് ഏതാ ഭാവനായി രമേശ്. കേരളത്തിലെ ഇതുപോലുള്ള അഹങ്കാരം പിടിച്ചവരെക്കെ ഇതുപോലുള്ള ചടങ്ങിൽ വിളിക്കരുത്. മനുഷ്യർക്ക് വിവരംകുടിയാലും തിരിച്ചാറിവ്‌ പോകും.ആസിഫ് അലിയെ കട്ടുപാടി ആ നിഷ്കളങ്കമായ ചിരികണ്ടോ 💞💕💕🌹🌹❤️❤️🌹❤️💕💕

  • @MuhammedAli-io3ut
    @MuhammedAli-io3ut 3 месяца назад +47

    ഇത് പോലെ ഒരു അഹങ്കാരിയെ കലാ രംഗത്ത് അതും മലയാളികൾക്കിടയിൽ കണ്ടിട്ടില്ല ഒരാൾക്ക് പോലും അതിനെതിരെ പറയാൻ നാക്ക് പൊങ്ങിയില്ല എന്നത് അതിലേറെ കഷ്ടം

  • @riyasusman64
    @riyasusman64 3 месяца назад +5

    ചിരിച്ചുകൊണ്ട് മുന്നേറുന്ന ആസിഫലി .

  • @50upasana77
    @50upasana77 3 месяца назад +54

    Mosham Aayipoyi Ramesa...
    Asifkka saralla..we love you❤

  • @mohandasthrissur3140
    @mohandasthrissur3140 3 месяца назад +7

    സഘാടകരോട് വിരോധം ഉണ്ടെങ്കിലും ഒരു വ്യക്തി ഉപകാരം തരുമ്പോൾ അയാളെ അപമാനിയ്ക്കുന്നത് ശരിയായ രീതിയല്ല

  • @insamamhussain1090
    @insamamhussain1090 3 месяца назад +242

    ഫീൽഡിൽ തന്നെക്കാളും ജൂനിയർ ആയ ഒരാളാണെന്നത് ശരിയാണ് എന്നിരുന്നാലും ഒരു സദസ്സിൽ വച്ചു മറ്റൊരു കലാകാരനെ അപമാനിക്കുന്ന ഇയാളൊക്കെ ഉള്ളു കൊണ്ട് വലുപ്പ ചെറുപ്പം സൂക്ഷിക്കുന്നവരായിരിക്കും. മനുഷ്യത്വം, മാന്യത എന്നതൊക്കെ പ്രശസ്തരായതു കൊണ്ട് ഉണ്ടാവണമെന്നില്ല 😮

    • @ajayanpk9736
      @ajayanpk9736 3 месяца назад +5

      തീർച്ചയായും. സംസ്കാരശൂന്യൻ തന്നെ..

    • @seethanadhan4896
      @seethanadhan4896 3 месяца назад +1

      അതാണ് കറക്ട്

    • @gayathri2933
      @gayathri2933 3 месяца назад +2

      Iyaale otta manushyarkkum ariyilla...ippzha ee name kekunath thanne..😂

    • @nair123-md
      @nair123-md 3 месяца назад

      അങ്ങനെ ആണേൽ കേന്ദ്ര മന്ത്രി കൊടുത്തത് വാങ്ങാതിരുന്നത് എന്തുകൊണ്ട്... ദേശിയ അവാർഡ്.

    • @FriendlyFrolic
      @FriendlyFrolic 3 месяца назад

      who is junior, i never knew Ramesh narayanan, but i know asif ali better

  • @manjurajendran1753
    @manjurajendran1753 3 месяца назад +5

    ആസിഫിന്റെ കൈയിൽ നിന്നും അവാർഡ് വാങ്ങാനുള്ള യോഗ്യത ഇയാൾക്കില്ല.

  • @advaythmedia1297
    @advaythmedia1297 3 месяца назад +530

    ഇവൻ ആരാ ഈ രമേശ് നാരായൺ ഇതിനു മുൻപ് കണ്ടിട്ടില്ലാലോ 😮

    • @manjj6021
      @manjj6021 3 месяца назад +14

      നി കാണേണ്ട

    • @observer4039
      @observer4039 3 месяца назад +2

      സൂര്യ എന്ന സംഘടനയും , സൂര്യ കൃൃഷ്ണമൂർത്തിയുമാണിവനെ പത്ത് പേരുടെ മുന്നിൽ കാണിച്ചത് , 36 മണിക്കൂർ തുടർച്ചയായി പാടാനായി സംഘാടകർ ടാഗൂരിൽ ഉറക്കമൊഴിഞ്ഞ് കാവാലുമിരുന്നു , പത്ത് നാൽപത് വർഷങ്ങൾക്ക് മുൻപ് .

    • @aswinrd6595
      @aswinrd6595 3 месяца назад

      ​@@manjj6021 thankalkk ariyaamenkl pulliyod paranjekk kaanichath verum chetatharam aanenn

    • @VCAREVINODPATTOM
      @VCAREVINODPATTOM 3 месяца назад +2

      താങ്കൾ മലയാളീ ആന്നോ 🤔

    • @Budhaa0409
      @Budhaa0409 3 месяца назад +14

      ​@@VCAREVINODPATTOMmalayali aanenne karuthy ellavareyum aaranjonm ennundo ??

  • @AbdulbariAbdu
    @AbdulbariAbdu 3 месяца назад +3

    എന്തൊക്കെയാണെങ്കിലും എനിക്ക് ജയരാജിനെയും അറിയില്ല സന്തോഷ്‌ നാരായണനെയും അറിയില്ല. എന്നാൽ ആസിഫ് അലിയെ കുഞ്ഞുന്നാളിലേ അറിയാം.. ആസിഫ് അലി ❤️💗

  • @muhammadkunhi4929
    @muhammadkunhi4929 3 месяца назад +93

    ഒരാളെ മഹാനാക്കുനത് സ്വഭാവ ഗുണo കൊണ്ടും ഗുരുത്വം കൊണ്ടുമാണ് ഇത് രണ്ടും രമേശ് നാരായണനില്ല സ്വയം പൊങ്ങി ഇങ്ങനെ തരം താഴരുത് ഇനി ജനം കാണുന്നത് താങ്കളെ വലിയവനായിട്ടല്ല അഹങ്കാരിയായിട്ടാണ് ലോകത്തിൽ കഴിഞ്ഞ് പോയ മഹാൻമാരെല്ലാo ഓർക്കപ്പെടുന്നത് അവരുടെ കഴിവ് കൊണ്ട് മാത്രമല്ല സ്വഭാവ എളിമയും കൊണ്ടാണ്. ഇങ്ങനെ സ്വയം തരംതാഴരുത്

  • @PrakashVp-pg9qr
    @PrakashVp-pg9qr 3 месяца назад +12

    ഇതിന്റെ ഫീലിംഗ് അറിയണമെങ്കിൽ ആൾ കൂട്ടത്തിൽ ഏല്ലാവരുടെയും മുമ്പിൽ വെച്ച് നമ്മളെ ഒരാൾ കളിയാക്കിയാൽ എങ്ങനെ ഉണ്ടാവും എന്ന് ആലോചിച്ചാൽ മതി

    • @Sree-sj6un
      @Sree-sj6un 3 месяца назад

      Qthe ath orikkalum marakkan kazhiyilla

  • @fathimashanikp4940
    @fathimashanikp4940 3 месяца назад +461

    ഭയങ്കര മോശമായി പോയി...
    ജയരാജൻ ചെയ്തതും ശെരിയായില്ല

    • @shebaabraham687
      @shebaabraham687 3 месяца назад +54

      ഇത്രയും സീനിയർ ആയ ഒരു സംഗീതസംവിധായകനെ ഒരു അവാർഡ് കൊടുക്കുമ്പോൾ കുറച്ചുകൂടി മുതിർന്ന ആരെയും കൊണ്ടെങ്കിലും കൊടുപ്പിക്കാതിരുന്ന സംഘാടകർ അല്ലേ ഈ തെറ്റ് ചെയ്തത് എന്നാണ് എനിക്ക് തോന്നുന്നത് മകന്റെ പ്രായമുള്ള ഒരാളെ കൊണ്ട് അച്ഛന് അവാർഡ് കൊടുത്തതുപോലെ അയാളുടെ സ്വഭാവം ഇവർക്കൊക്കെ അറിയാവുന്നതല്ലേ ചാനലുകാർ ആണ് ഇതൊക്കെ വെറുതെ വിഷയം ആക്കുന്നത് 😊

    • @avishshaji700
      @avishshaji700 3 месяца назад

      വിവാദം ആക്കി ഈ ഈ കെളവൻ 🚀 നു ഒരു മെസ്സേജ് കൊടുക്കണം അത്രെ ഒള്ളു​@@shebaabraham687

    • @anoldsoul6878
      @anoldsoul6878 3 месяца назад +90

      @@shebaabraham687 makante praayam ulla aal oru mikacha nadan aanu. Athaayath oru mikacha kalaakaaran. Ath kond asif alide kayyil ninnu vaangikunnathil oru thettum illa. Vazhiye poya aarum allallo. Pinne ingerk pande odukathe ego aanu. Nerit ariyaam.

    • @pristinecave
      @pristinecave 3 месяца назад +49

      @@shebaabraham687 അങ്ങനത്തെ കൃമികടി അയാൾക്കുണ്ടെങ്കിൽ എനിക്ക്‌ ആരാണ്‌ അവാർഡ്‌ തരുന്നതെന്ന് ആദ്യമേ വാ തുറന്ന് ചോദിച്ച്‌ മനസ്സിലാക്കണം. അല്ലാതെ ഒരാളെ പരസ്യമായി ഇങ്ങനെ അപമാനിക്കരുത്‌

    • @aleenaambadi7769
      @aleenaambadi7769 3 месяца назад +6

      @@pristinecave പിന്നല്ലാതെ 😑😑

  • @minhawayanad9441
    @minhawayanad9441 3 месяца назад +3

    ഇത് സത്യഭാമയുടെ മറ്റൊരു അവതാരം

  • @sudheerov3703
    @sudheerov3703 3 месяца назад +334

    ഏതാ ഈ അലവലാതി

    • @Hariprasad-ez9we
      @Hariprasad-ez9we 3 месяца назад +9

      അതാ ഞാനും ആലോചിക്കുന്നേ 😂😂

    • @mockingjay2473
      @mockingjay2473 3 месяца назад +5

      ആരായാലും അലവലാതി തന്നെ, 😂

    • @jeenageorge2735
      @jeenageorge2735 3 месяца назад +1

      👍😂

    • @ZiyanMubarak
      @ZiyanMubarak 3 месяца назад +1

      Prayam koodunthorom buddi kurayum

    • @Rashid-tt2du
      @Rashid-tt2du 3 месяца назад +1

      രമേശ് പിഷാരടി യേ അറിയാം ഇതരുവ..🤔

  • @SalimAbdulRahman-xg5xq
    @SalimAbdulRahman-xg5xq 3 месяца назад +8

    കലാ രംഗത്ത് ഉള്ളിടത്തോളം ജാതീയതയും വർഗീയതയും മറ്റെവിടെയും ഇല്ല

  • @noufalmuhammedmuhammed1633
    @noufalmuhammedmuhammed1633 3 месяца назад +191

    മംഗളം വാരികയിൽ പാട്ട് എഴുതുന്നവനൊക്കെ എന്തിനാ അവാർഡ് കൊടുക്കുന്നേ 🤬

    • @ajitha3497
      @ajitha3497 3 месяца назад +8

      ഡോ ആദരവ് പിടിച്ച് വാങ്ങേണ്ടതല്ല.. അറിഞ്ഞു തരേണ്ടതാ ഇവനെയൊക്കെ ആരാ ആദരിക്കാൻ പോകുന്നു അഹങ്കാരി

  • @vishnuvaloor1518
    @vishnuvaloor1518 3 месяца назад +11

    എനിക്ക് ഇതിൽ ആസിഫ് അലിയെ മാത്രമേ അറിയൂ.ബാക്കി ഉള്ളവർ ഒക്കെ ആര😂

    • @ThomasJoseph-qq4ge
      @ThomasJoseph-qq4ge 3 месяца назад

      നിങ്ങൾക്ക് ആസിഫിനെ മാത്രം അറിയാവുന്നത് നിങ്ങളുടെ അങ്ങ്നത

    • @vishnuvaloor1518
      @vishnuvaloor1518 3 месяца назад

      @@ThomasJoseph-qq4ge അങ്ങ്നത... അങ്ങനെ ഒരു വാക്ക് മലയാള ഭാഷയിൽ ഉണ്ടോ

  • @treesaxavier7128
    @treesaxavier7128 3 месяца назад +26

    അൽപൻ

  • @micreations6160
    @micreations6160 3 месяца назад +6

    ഇതേതാ ഈ വേട്ടാ വളിയൻ ഇതിന് മുൻപ് കണ്ടിട്ടില്ലല്ലോ ഒരു കലാകാരന് ഇത്രയ്ക്കു അഹങ്കാരം കാണിക്കാൻ പാടില്ലായിരുന്നു പ്രിയ ആസിഫലി Sir താങ്കൾ ഇപ്പോൾ നിൽക്കുന്നത് അയാള്ക്കും ഒരുപാട് ഒരുപാട് മുകളിലാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @josephvj2672
    @josephvj2672 3 месяца назад +24

    ഇവനെയൊക്കെ പ്പോലുള്ള വൈകൃതം ബാധിച്ച മനസ്സുമായി കഴിയുന്നവരെ കലാകാരൻ എന്ന് പറഞ്ഞ് ആദരിക്കുന്നവരെ ആണ് ആദ്യം തല്ലേണ്ടത് ഇവനിൽ നിന്ന് എന്ത് നന്മയാണ് പുതിയ നലമുറപഠിക്കേണ്ടത്: ഇങ്ങനെയുള്ള പ്രവർത്തികളോ?

  • @അപ്പൂസ്-ത4ജ
    @അപ്പൂസ്-ത4ജ 3 месяца назад +1

    ഈ സിനിമ റിലേറ്റഡ് ആയിട്ടുള്ളവരുടെ അഹംകാരം എല്ലാം കണക്കാണ് ഉളുപ്പ് കെട്ട ജെനങ്ങൾ ഇവരുടെ പിറകെ നടന്നു ഇവരെ അഹങ്കാരികൾ ആക്കി എടുക്കുന്നതാണ്.. ആസിഫ് അലി നല്ലൊരു മനുഷ്യൻ ആണ്..

  • @treat4Yu
    @treat4Yu 3 месяца назад +48

    ASIF ALI show his class, his quality increased , . Other guy doesn't deserve the award from any person.

  • @anr1983
    @anr1983 3 месяца назад +7

    പ്രോട്ടോക്കോൾ അനുസരിച്ച് ആസിഫ് അലി കൊടുത്തത് ശരിയായില്ല.

  • @Musi66786
    @Musi66786 3 месяца назад +111

    ചെയ്തത് വളരെ മോശമായി

  • @udayabanucp7833
    @udayabanucp7833 3 месяца назад +6

    അയാളെ സ്റ്റേജിൽ വിളിച്ചു കൊടുക്കേണ്ടിയിരുന്നു. അയാളെ എന്തിന് avoid ചെയ്തു. But ആസിഫ് നെ greet ചെയ്യണമായിരുന്നു

    • @Anseerkmb
      @Anseerkmb 3 месяца назад +1

      അയാളെ സ്റ്റേജിന് പിൻബകത്തു കൊണ്ട് പോയ്‌ രണ്ടു ചെവിയിലും അവാർഡ് കൊടുത്തു കൂടെ

    • @udayabanucp7833
      @udayabanucp7833 3 месяца назад

      @@Anseerkmb 😃

  • @Hisham-gz3ri
    @Hisham-gz3ri 3 месяца назад +87

    ഏതാ ഈ അഹങ്കാരി.. ആർക്കും അറിയില്ലലോ 🤣

  • @ismailpk3226
    @ismailpk3226 3 месяца назад +3

    ഇപ്പോൾ ഈ അവാർഡിനാക്കാളും വലിയ അംഗീകാരം അസിഫലിക്ക് ജന മനസ്സുകളിൽ കിട്ടി

  • @unnuus
    @unnuus 3 месяца назад +43

    മോനെ രമേശാ കാലൻ ഇന്നുമുതൽ ലിസ്റ്റുമായി ഇറങ്ങിട്ടുണ്ട് അതിൽ എന്റേം നിന്റേം പേരുണ്ടോ എന്നറിയില്ല . ഒരു പൊടിക്ക് അടങ്ങിക്കോ . വിനാശകാലേ വിഭരീത ബുദ്ധി

  • @jinshathomas7034
    @jinshathomas7034 3 месяца назад +2

    സ്വയം പുകഴ്ത്തുന്നവൻ മറ്റുള്ളവരാൽ താഴ്ത്തപ്പെടും... സ്വയം താഴുന്നവൻ മറ്റുള്ളവരാൽ പുകഴ്ത്തപ്പെടും

  • @shaijupudhiyail432
    @shaijupudhiyail432 3 месяца назад +7

    ഇയാളൊടു ഇത്തിരി ബഹുമാനമുണ്ടായിരിന്നു.. ഇപ്പോൾ അത് പോയി..🙏🏻
    അഹങ്കാരം...😔

  • @pattukoottammanimala
    @pattukoottammanimala 3 месяца назад +1

    കലാരംഗത്ത് ഇത്രയും അഹങ്കാരം പാടില്ല ... സംഗീതം ദൈവികമാണെന്ന് കരുതുന്ന നമ്മുടെ നാട്ടിൽ ഒരു സംഗീത സംവിധായകൻ ഇങ്ങനെ പെരുമാറുന്നത് പക്വതയില്ലായ്മയാണ്

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 3 месяца назад +106

    ഏതോ അൽപ്പൻ അല്പത്തരം കാണിച്ചു സ്വയം വഷളനായി 😜അത്രതന്നെ.
    പിന്നെ മമ്മൂട്ടിക്ക് അവാർഡ് മാമുക്കോയ കൊടുത്താൽ വാങ്ങുമോ എന്നൊക്കെ ചിലർ ചോദിച്ചു കമന്റ് ഇട്ട് മെഴുകുന്നത് കണ്ടു.
    ഗിന്നസ് പക്രു മമ്മൂട്ടിക്ക് അവാർഡ് കൊടുത്താൽ അത് മമ്മൂട്ടി സന്തോഷത്തോടെ വാങ്ങും എന്നുതന്നെയാണ് ഞാൻ കരുതുന്നത്.
    മമ്മൂട്ടി അദ്ദേഹത്തെ പക്രു എന്ന് വിളിക്കാറില്ല സ്നേഹത്തോടെ അജയ്കുമാർ എന്ന് മാത്രമേ വിളിക്കൂ എന്ന് പക്രു പലപ്പോഴും പറഞ്ഞിട്ടുണ്ട്.

    • @Aath_Mika
      @Aath_Mika 3 месяца назад +9

      Gunnius പക്രു എന്തെ വളരെ ചെറിയ കലാകാരൻ ആണോ അദ്ദേഹത്തെ ഉപമിക്കാൻ?

    • @PP0681
      @PP0681 3 месяца назад +5

      ഡോ അയ്യാൾ ഒരു example പറഞ്ഞത് അല്ലെ

    • @annie4883
      @annie4883 3 месяца назад +1

      Correct

    • @GreeshmaKrishnan
      @GreeshmaKrishnan 3 месяца назад +1

      mammootty ennalla thalakkakathu enthenkilum ulla arum thanne ithupoloru karyam cheyyilla

    • @pathfinder289
      @pathfinder289 3 месяца назад +3

      ഗിന്നസ് പക്രുവിന് എന്താ കുഴപ്പം. ശാരീരിക പരിമിതികൾ ഉള്ളപ്പോഴും തന്റെ റോളുകൾ വളരെ നന്നായി അദ്ദേഹം പെർഫോം ചെയ്തിട്ടുണ്ട്.
      അത് കൊള്ളാം ഇതിപ്പോ താനും അയാളും ഒരേ പോലെ ആണല്ലോ.

  • @roshinisatheesan562
    @roshinisatheesan562 3 месяца назад

    ഈഅഹംങ്കാരി സ്മൃിതി ഇറാനിയേയും അവഹേളിച്ചിരുന്നു അവര് കേന്ദ്ര മന്ത്രിയായിരുന്നൂന്ന് പോലും ഓർത്തില്ല ജാഡയാണ് ഇയാൾക്ക്. ആസിഫിൻ്റെ ചിരി അതാണ് മാസ്സായത്❤🤝👍

  • @shamseeribrahim5905
    @shamseeribrahim5905 3 месяца назад +72

    ഇവൻ്റെ മകൾക്ക് അവാര്ഡ് കിട്ടിയപ്പോൾ ഈ ചെ യുടെ അഹങ്കാരം കണ്ടതാ. കർമ്മ ആരും മറക്കരുത്

    • @ashasreekumar8359
      @ashasreekumar8359 3 месяца назад +2

      മകൾ ആരാ?

    • @lesinrachel
      @lesinrachel 3 месяца назад +1

      മനസിലായില്ല

    • @shamseeribrahim5905
      @shamseeribrahim5905 3 месяца назад

      @@ashasreekumar8359 madhu sree Narayanan

    • @shamseeribrahim5905
      @shamseeribrahim5905 3 месяца назад

      RUclips എൽ നോക്ക്

    • @roshinisatheesan562
      @roshinisatheesan562 3 месяца назад +1

      ആ പാട്ട് വേറൊരു കുട്ടി പാടേണ്ടതായിരുന്നു ഇയാൾ തൊന്തരവ് കാട്ടിയതാ😂

  • @shimvijay1
    @shimvijay1 3 месяца назад +6

    Correct reporting- It is not an act belittling Asif Ali but a show of protest against organisers.

  • @fishingkerala4220
    @fishingkerala4220 3 месяца назад +59

    ആരാണ് ഈ രമേശൻ ഗൂഗിളിൽ പോലും കാണിക്കുന്നില്ലല്ലോ.. 🤔🤔

    • @GreeshmaKrishnan
      @GreeshmaKrishnan 3 месяца назад +1

      parayan maranna paribavangal song kettittille...athanu pullide famous song. pinne aalu adyame ahangarathinu peru kettatha. munpum issues undakkittundu

    • @ameenaaami7691
      @ameenaaami7691 3 месяца назад

      😂😂😂😂

    • @Shaluvlogs123
      @Shaluvlogs123 3 месяца назад

      😂😂😂😂പറയാൻ മറന്ന പരിവങ്ങൾ.... ബിജു മേനോന്റെ പഴയ ഉസ്താത് ആയിരുന്നു

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 месяца назад +1

    *no one can replace asif ali🔥*

  • @ranjithk6058
    @ranjithk6058 3 месяца назад +14

    എന്തുകൊണ്ട് പരിഗണന കിട്ടിയില്ലെന്ന് മനസ്സിലായില്ലേ ചെറ്റസ്വഭാവവും അഹങ്കാരിയുമാണെന്ന് അവർക്ക് നേരത്തെ അറിയാമായിരുന്നു മറ്റുള്ളവർക്ക് ഇപ്പോ മനസ്സിലാവുകയൂം ചെയ്തു.

  • @shihanashehan860
    @shihanashehan860 3 месяца назад +1

    ഇത് കേട്ട എനിക്ക് പോലും വിഷമം തോന്നി അപ്പോൾ ആസിഫലി എത്രത്തോളം നാണം കെട്ടു കാണും

  • @Asif-yz9ur
    @Asif-yz9ur 3 месяца назад +16

    ആസ്ഥാന ഗായകൻ..... ഇവനായിരിക്കും. കേരള ജനതക്ക് ഇയാൾ ആരാണെന്ന് പോലും അറിയില്ല..

    • @jojitt
      @jojitt 3 месяца назад

      Malayalam film songs okke kekkunnavarkk manasilaavum

    • @Asif-yz9ur
      @Asif-yz9ur 3 месяца назад +3

      @@jojitt നാല് പാട്ട് ചെയ്താൽ ഇളയരാജ ആയി എന്ന തോന്നൽ കൊണ്ട് ചെയ്തതാവും.... സുഹൃത്തേ കേൾക്കാനും കാണാനും ആളുണ്ടെങ്കിലേ കലാകാരന് നിലനിൽപ്പുള്ളൂ എന്ന അടിസ്ഥാന കാര്യം എങ്കിലും മനസ്സിലാകൂ....

    • @anagha1236
      @anagha1236 3 месяца назад

      @@jojitt Njan Film songs kelkar ud but igne oru name first kelkuva

  • @safwaabid5680
    @safwaabid5680 3 месяца назад +2

    രമേശ്‌ നാരായണൻ ആരാണെന്ന് google ചെയ്തു നോക്കിയ ഞാൻ😐. ആസിഫിനെ കണ്ടപ്പോൾ achif എന്ന് വിളിച്ചു എന്റെ മോൻ 🥰

  • @raxinmoon631
    @raxinmoon631 3 месяца назад +8

    ആസിഫ് അലി അത്ര മഹാനായ നടനോന്നു മല്ല പക്ഷെ ഈ രമേശനെ എത്ര പേർക്കറിയാം?

    • @1752-vph
      @1752-vph 3 месяца назад

      KGF തിരക്കഥ എഴുതിയ വ്യക്തി ഉദയനാണ് താരം സംവിധായകൻ മാരെയും പ്രൊഡ്യൂസർ മാരെയും അറിയില്ല നടൻ നടി എന്നിവരെ അറിയാം

  • @ashasreekumar8359
    @ashasreekumar8359 3 месяца назад +3

    ചില കലാകാരൻമാർ നോർമലല്ല.സാമാന്യ വിവേകബുദ്ധിപോലും കാണിക്കില്ല.തന്നോട് തെറ്റ് ചെയ്യാത്ത ഒരുവനെ അപമാനിക്കരുതെന്ന അടിസ്ഥാന മനുഷ്യത്വം പോലും ഇല്ലാത്ത കലാകാരൻ മാർ നമ്മുടെ ഇടയിലുണ്ട്.

  • @freek2all
    @freek2all 3 месяца назад +6

    ഉയരം കൂടിയപ്പോൾ കുറച്ചു അഹങ്കാരം അലങ്കാരമാക്കി ..it could have been avoided by Jayaraj 😮

  • @garuda8295
    @garuda8295 3 месяца назад +3

    മറ്റുള്ളവരോടുള്ള അസിഹ്ഷണുത ഒന്നും അറിയാത്ത ആളോട് അല്ല തീർക്കേണ്ടത്

  • @amhvkd5941
    @amhvkd5941 3 месяца назад +46

    ആരാണ് രമേശ്‌ നാരായണൻ
    🤔🤔🤔

    • @NewName320
      @NewName320 3 месяца назад +1

      Music composer
      Meghamalhar movie leyoke music compose cheythathu pulliyanu

    • @yaseentechz1234
      @yaseentechz1234 3 месяца назад +5

      @@NewName320 Etha ee Meghamalhar adhyamayitta kelkkune🤔🤔🤔

    • @Bathisha-fl6wh
      @Bathisha-fl6wh 3 месяца назад +1

      ​@@NewName320megamalar aarude movie🙄

    • @swathysajith4448
      @swathysajith4448 3 месяца назад +1

      ഒരു നറുപുഷ്പമായി പാട്ട് കേട്ടിട്ടില്ലേ

    • @nishraghav
      @nishraghav 3 месяца назад +1

      @@Bathisha-fl6wh biju menon ..megha malhar

  • @Inspector_Balram.
    @Inspector_Balram. 3 месяца назад +3

    ഇങ്ങനെ ഒരു അനുഭവം അതും ആൾക്കൂട്ടത്തിന് മുമ്പിൽ ആർക്കും ഉണ്ടാകാതിരിക്കട്

  • @razakpulikkal1880
    @razakpulikkal1880 3 месяца назад +15

    ആസിഫ് അലിയല്ല ആ അഹങ്കാരിയല്ലേ സ്വയം പരിഹാസ്യനായത്......😂

  • @kalasujith8173
    @kalasujith8173 3 месяца назад +1

    നിനക്കു ഞങ്ങളു മലയാളികളുടെ നടുവിരൽ നമസ്ക്കാരം ' ആസിഫ് അലി ഇഷ്ട്ടം❤❤❤❤

  • @ALWANIGROCERY
    @ALWANIGROCERY 3 месяца назад +8

    അയാൾക് അതൃപ്തി ഉണ്ടെങ്കിൽ അത് നേരത്തെ സംഘടകരെ അറിയിക്കാം അല്ലെങ്കിൽ വരാതിരിക്കാം ഭീരു

  • @naniyil1251
    @naniyil1251 3 месяца назад +1

    ഇതേതാ പുതിയ അവതാരം? ഇതിന് മുമ്പ് ഈ സാധനത്തെ കുറിച്ച് കേട്ടിട്ടില്ലല്ലൊ?
    ഇങ്ങനെയുള്ള കുറെ സാധനങ്ങളെ മലയാള സിനിമയിൽ നിന്ന് തല്ലി ഓടിക്കണം എന്നാലെ സിനിമ രക്ഷപ്പെട്ടു പോകു...
    ഈ സാധനം Music ചെയ്ത സിനിമ ഞാൻ തീയേറ്ററിൽ ഇരുന്ന് കൂവും...
    ആസിഫിന് കട്ട സപ്പോർട്ട്....

  • @anupamajoseph3412
    @anupamajoseph3412 3 месяца назад +21

    Kashtam sir😢 asif ekka❤

  • @NoufalK-rq4jx
    @NoufalK-rq4jx 3 месяца назад

    ഞാൻ എന്ന ഭാവം ഇത്രയേ ഒള്ളു, ഇനി തിരുത്താൻ പറ്റില്ലല്ലോ, ഇപ്പോൾ സ്വയം കുറ്റബോധം തോന്നുന്നുണ്ടാവും,, ആസിഫലി സാർ, നിങ്ങൾ ഞങ്ങടെ ഹീറോയാണ് ❤

  • @kunjaatasvlog8661
    @kunjaatasvlog8661 3 месяца назад +7

    എന്തൊരു മനുഷ്യനാ... ഇയാൾക്ക് ഈ ഉപഹാരത്തിനും അവിടെ വരാനും ഉള്ള യൊക്യത പോലും ഇല്ല. ആസിഫ്‌ക നിങ്ങൾ ഒരു വലിയ മനസിനുടമയാണ്..

  • @DeepaPuthiyedath
    @DeepaPuthiyedath 3 месяца назад +2

    Full support Asif Ali he is cool actor and behaviour

  • @SaffronIshal
    @SaffronIshal 3 месяца назад +11

    വിവരമില്ലായ്മ 🤣

  • @UsmanKunjhaahmad
    @UsmanKunjhaahmad 3 месяца назад +2

    എന്താണ് ചേട്ടാ പ്രധാനപ്പെട്ട ആൾ എന്ന് പറഞ്ഞാൽ മനസ്സിലായില്ല എല്ലാവരും മനുഷ്യരാണ്. എല്ലാവരും മനുഷ്യരാണ്

  • @Foxtrot_India
    @Foxtrot_India 3 месяца назад +26

    ഇങ്ങനെ ഒരു സംഗീത സംവിധായകനുണ്ടായിരുന്നോ? അറിഞ്ഞത് മോശം വാർത്തയിലൂടെ ആയി പോയല്ലോ 😅
    1:38 അത് ശരിയായെന്ന് ഇപ്പോൾ തോന്നുന്നു 😂👌

  • @Inspector_Balram.
    @Inspector_Balram. 3 месяца назад +2

    അപമാനിക്കൽ
    അതിനി എത്ര പണം കൊടുത്താലും തിരിച്ചെടുക്കാൻ പറ്റില്ല

  • @madhunair2564
    @madhunair2564 3 месяца назад +6

    ആസിഫ് അലിയെ എല്ലാവരും സപ്പോർട്ട് ചെയ്യുക

  • @sangeethap7455
    @sangeethap7455 3 месяца назад +1

    ആസിഫ് അലി ❤️

  • @palakkadanpachakambysofi6017
    @palakkadanpachakambysofi6017 3 месяца назад +3

    അൽപന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിക്ക് കുടപിടിക്കും എന്ന് കേട്ടിട്ടുണ്ട്.ഇപ്പൊ കണ്ടൂ.😅

  • @shanibacheriyeri2069
    @shanibacheriyeri2069 3 месяца назад +2

    ഒരാൾ നൽകിയ പുരസ്‌കാരം അപ്പോൾ തന്നെ മറ്റൊരാളെ വിളിച്ചു വാങ്ങുക. കഷ്ടം

  • @prakashk5904
    @prakashk5904 3 месяца назад +5

    Asif alikkoppam❤

  • @SebastianjosephSebastian-wg6ik
    @SebastianjosephSebastian-wg6ik 3 месяца назад +2

    ഒരു പൊതു വേദിയിൽ മര്യാദ കാണിക്കാത്തെ അവനു പുരസ്‌കാരം കൊടുത്തവനെ വേണം അടിക്കാൻ

  • @Joseph-fk7mp
    @Joseph-fk7mp 3 месяца назад +10

    നാരായണെന്നെ എല്ലാവരും ഒന്ന് അറിയാൻ വേണ്ടി ചെയ്താതാകും

  • @sarinsari5835
    @sarinsari5835 3 месяца назад +2

    ഇങ്ങനെ സ്വയം അപമാനിതൻ ആവാനും വേണം oru കഴിവ്

  • @sajujoseph6646
    @sajujoseph6646 3 месяца назад +7

    മുതിർന്ന ആളുകൾക്ക് ഉപകാരം കൊടുക്കുമ്പോൾ... കുറച്ചുകൂടി മുതിർന്നവരെ പരിഗണിക്കാമായിരുന്നു.....

    • @jojitt
      @jojitt 3 месяца назад

      Athe

  • @Blackman55564
    @Blackman55564 3 месяца назад +2

    രമേശാ അത് കിട്ടിയതേ ഭാഗ്യം വിചാരിച്ചാ പോരാർന്നോ 😂

  • @KhalidRahman-h3u
    @KhalidRahman-h3u 3 месяца назад +13

    Asianet enthinann aa naariye nyayikarikunnath

  • @Queen13593
    @Queen13593 3 месяца назад +2

    ആസിഫ് അലി യുടെ അടുക്കൽ നിന്ന് അവാർഡ് വാങ്ങുവാൻ അയാൾക്ക് യോഗ്യത ഇല്ല.