Strawberry Lemonade in Malayalam||Strawberry Juice||Lemonade||Summer Drink||Juice Malayalam

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 29

  • @ranisree836
    @ranisree836 10 месяцев назад +1

    strawberry പുളിയുള്ളതായോണ്ട് എനിക്ക് വാങ്ങിക്കാൻ മടിയാണ് ഇങ്ങനെ ജ്യൂസ് ഉണ്ടാക്കുന്ന കണ്ടപ്പോൾ എനിക്ക് കൊതിയായി നാളെ ഞാൻ strawberry മേടിക്കും ഇതുപോലെ തയ്യാറാക്കി നോക്കും വളരെ നല്ലൊരു വീഡിയോ ആയിരുന്നു❤

  • @minya3795
    @minya3795 10 месяцев назад +1

    സ്റ്റോബറി മോൾക്ക് ഭയങ്കര ഇഷ്ടമാണ് എപ്പോഴും വാങ്ങിക്കാറുണ്ട് ജ്യൂസ് അടിക്കാറില്ല

  • @JumusMuneer
    @JumusMuneer 10 месяцев назад +1

    🍓🍓ഡ്രിങ്ക് ഇഷ്ടമായി. മക്കൾക്ക് ഇഷ്ടമുള്ള ഫ്രൂട്ട് 🥰

  • @fathimamol8961
    @fathimamol8961 10 месяцев назад +1

    Strawbery ഇവിടെ ല്ലാവർക്കും നല്ല ഇഷ്ട്ടാണ്. ഇത് പോലെ ഉണ്ടാക്കിയിട്ടില്ല.. അടിപൊളി
    ഇനി ഇങ്ങനെ ട്രൈ ചെയ്തു നോക്കട്ടെ 👍🏻

  • @coolpillai2629
    @coolpillai2629 10 месяцев назад +1

    Strawberry ജ്യൂസ്‌ കണ്ടിട്ട് സൂപ്പർ. കുടിക്കാൻ ഏറെ രുചികരം തന്നെ ആവും. കൊതി ആകുന്നു

  • @lovebro5736
    @lovebro5736 10 месяцев назад +1

    വേനൽക്കാലത്ത് പറ്റിയ സ്ട്രോബറി ഡ്രിങ്ക് ഉണ്ടാക്കുന്ന രീതി വളരെ ഇഷ്ടമായി തീർച്ചയായും ഉണ്ടാക്കി നോക്കാം

  • @afrazahra2301
    @afrazahra2301 10 месяцев назад +1

    refreshing drink, well prepared and it looks so cool and tasty

  • @Alluubee
    @Alluubee 10 месяцев назад +1

    Strobery juice poliyaa yummy yummy ❤

  • @RedRose-g2c
    @RedRose-g2c 10 месяцев назад +1

    Stoberry ജ്യൂസ് വളരെ ഈസിയായി ചെയ്യാവുന്ന രീതിയാണ് പറഞ്ഞ് തന്നത് thanks ❤

  • @naseemaahamed7248
    @naseemaahamed7248 10 месяцев назад +1

    Kandittu Nalla adipoli drinkanallo endayalum oru refreshing drink thanney

  • @rayliyu8557
    @rayliyu8557 10 месяцев назад +1

    Refreshment drink ,,,,adum strawberry vechu I like it

  • @bushurashareef-lb8bi
    @bushurashareef-lb8bi 10 месяцев назад +1

    എനിക്ക് ഇത് വളരെ ഇഷ്ട്ടം ആൻ..സൂപ്പർ ആയിട്ട് ഉള്ള video ❤

  • @ZairaIzraYasmin
    @ZairaIzraYasmin 10 месяцев назад +1

    Strawberry lemonade ❤ super recipe, really like it😊 try cheyyam

  • @ShamiShamee-pn6jv
    @ShamiShamee-pn6jv 10 месяцев назад +1

    Strawberry juice healthy ayittund enthayalum taste ayirikkum undakkunnath kandappol thanne kothy ayi definitely I will try

  • @asiyaasi1582
    @asiyaasi1582 10 месяцев назад +1

    Aaaha kidilan refreshing drink anallo… preparation kandappol thanne kothi vannu❤

  • @shazinmohammad5386
    @shazinmohammad5386 10 месяцев назад +1

    wow superb drink gust ni കൊടുക്കാൻ പറ്റിയ ഒരു ടേസ്റ്റി ഡ്രിങ്ക് ഉണ്ടാകാൻ എളുപ്പവും

  • @My_world214
    @My_world214 10 месяцев назад +1

    Nalloru lemonade nokkiyathaanu. Inippo strawberry yum kootti nalloru lemanade undakkatte🎉

  • @DhiyaasOnlinestore
    @DhiyaasOnlinestore 10 месяцев назад +1

    Strawberry drink adipoliyaayitund undaaki nokaatto

  • @thansiyarasi-pb3os
    @thansiyarasi-pb3os 10 месяцев назад +1

    Ente favorite aanu strawberry 🥰idayk njangal ingane undaakkaarund

  • @rekhagopi9326
    @rekhagopi9326 10 месяцев назад +1

    Stroberry lemonade kalakki ith onnu try cheyyanam❤

  • @icmworld1144
    @icmworld1144 10 месяцев назад +1

    Valare nalloru Vedio ayirunnu. Looks so delicios and tasty😊

  • @ResmiyaR
    @ResmiyaR 10 месяцев назад +1

    Easy and taste recipe alle, onnu cheythu nokkatte

  • @saleemafarhathvettile8826
    @saleemafarhathvettile8826 10 месяцев назад +1

    Makkalkorupadishtan ethupole eniyonn try cheyth nokkanam nannayitund

  • @silusilu2860
    @silusilu2860 10 месяцев назад +1

    kanditt nalla taste thonunnuuu enikenthayalum ith try chyth nokanm

  • @saanvishankar5120
    @saanvishankar5120 10 месяцев назад +1

    Strawberry juice Valare nannayittundu. Ippo season alle undakki nokkam

  • @mypandarocks3564
    @mypandarocks3564 10 месяцев назад +1

    Ini strawberry ithupole cheythu nokenum epozhum kitarilla ini ramadanil undakum apol undaki nokenum

  • @njas12345-
    @njas12345- 10 месяцев назад +1

    Venalkalathum allatheyum orupole unmesham tharum ee juice

  • @ayrinpathu7250
    @ayrinpathu7250 10 месяцев назад +1

    Strawberry lemonade ഇത്രക് easy ആയിരുന്നോ സ്ട്രോബെറി വാങ്ങുമ്പോൾ ട്രൈ ചെയ്യണം

  • @Shadowlife007
    @Shadowlife007 10 месяцев назад +1

    Strawberry juice adipoliyaanu 👌👌👌❤️❤️❤️