നാം ആർക്കുവേണ്ടിയാണ് സമ്പാദിക്കേണ്ടത്? I Kripayude Neerchalukal I Br Sajith Joseph I Shalom Media

Поделиться
HTML-код
  • Опубликовано: 2 окт 2024
  • -----------------
    RUclips Channels
    -----------------
    Perpetual Adoration: www.youtube.co...
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    Shalom Kids: / @shalomkidstv3089
    Shalom Music: / @yuvanza
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv/
    Shalom Online: shalomonline.net/
    Shalom Times: www.shalomtime...
    Shalom World: www.shalomworl...
    Shalom Tidings: shalomtidings....
    Sophia Books: sophiabuy.com/
    Sophia Books Kindle Store: tinyurl.com/so...
    Books by Chev. Benny Punnathara: tinyurl.com/be...
    Shalom Radio: shalomradio.net/
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Shalom Web Ministry: / shalomwebmin. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Shalom Online: / shalomonline
    Shalom Radio: / shalomwebradio
    Shalom World: / shalomworld
    --------
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Sunday Shalom: tinyurl.com/su...
    Shalom Radio: tinyurl.com/sr...
    Shalom Tidings: tinyurl.com/sh...
    Shalom World: tinyurl.com/sw...

Комментарии • 7

  • @SANILACHENKUNJU
    @SANILACHENKUNJU 3 месяца назад +1

    യേശു പറഞ്ഞു ഞാൻ സൗമ്യതയും താഴ്മയും ഉള്ളവനാകയാൽ എൻ്റെ നുകം ഏറ്റു എന്നോടു പഠിപ്പിൻ. ലൂക്കോ 4 : 22 മത്തായി 7 : 29 യേശുവിൻ്റെ വചനം കേട്ട ജനം പറഞ്ഞു . യേശു ശാസ്ത്രിമാരെപ്പോലെ അല്ല . അധികാരമുള്ളവനായിട്ടത്രേ സംസാരിക്കുന്നത് . - യേശുവിൻ്റെ ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചര്യപ്പെട്ടു . ( 1 ) യേശു സ്നേഹത്തിൽ ഭയമില്ലാതെ സംസാരിച്ചു. ( മറ്റൊരു സാഹചര്യത്തിൽ ) യേശുവിനെ യഹൂദന്മാർ കല്ലെറിഞ്ഞു - ഭൂതങ്ങളുടെ തലവൻ എന്നു വിളിച്ചു - ചാർച്ചക്കാർ ഭ്രാന്ത് ഉണ്ട് എന്നു പറഞ്ഞു പരിഹസിച്ചു. ഈ സാഹചര്യങ്ങളിൽ യേശു തന്നെത്താൻ താഴ്ത്തി ( 2 ) സ്നേഹത്തിൽ ഭയമില്ലാതെ മിണ്ടാതിരുന്നു . യേശു പറഞ്ഞു ഞാൻ സൗമ്യതയുള്ളവനാണ് . കൂടാതെ പിതാവ് അനുവദിച്ച സാഹചര്യങ്ങളിൽ ജീവിക്കാൻ യേശു തയ്യാറായിരുന്നു. ഫിലി 2 : 3 - 8 എല്ലാ സാഹചര്യങ്ങളിലും തന്നെത്താൻ താഴ്ത്തുന്ന മനസ്സ് ( ത്യാഗ മനോഭാവം ) യേശുവിനുണ്ടായിരുന്നു. എല്ലാ സമയത്തും തൃപ്തനായിരുന്നു . ഉയർത്തെഴുന്നേറ്റ ശേഷവും മീൻ പിടിക്കാൻ പോയ ശിഷ്യൻമാരുടെ അടുക്കൽ ചെന്നു പ്രഭാത ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. യേശു പറഞ്ഞു ഞാൻ താഴ്മയുള്ളവനാണ്. ഈ യേശുവിനെ നമുക്കും അനുഗമിക്കാം. ദൈവം നമുക്ക് തരുന്ന എല്ലാവരെയും ( ഭാര്യ - മക്കൾ - സഭയിലുള്ളവർ - ചുറ്റുമുള്ള അയൽവാസികൾ ) ബഹുമാനിക്കാം.

  • @sindhusunny3208
    @sindhusunny3208 3 месяца назад

    എന്റെ കൊച്ചുമോൻ സംസാരിക്കില്ലായിരുന്നു... ഡിവൈൻ വച്ചു ബ്രദർ കുഞ്ഞു വാവയുടെ തലയിൽ കൈ വച്ചു പിന്നീട് വീട്ടിൽ വന്നപ്പോൾ അവൻ സംസാരിക്കാൻ തുടങ്ങി.... എന്റെ യേശു അപ്പയുക് ഒരായിരം നന്ദി. ആമേൻ

  • @tanujastanley3436
    @tanujastanley3436 3 месяца назад

    Amen Amen 🙏 🙏 🙏

  • @SANILACHENKUNJU
    @SANILACHENKUNJU 3 месяца назад

    യോഹ 14 : 17 പരിശുദ്ധാത്മാവ് നമ്മോടു കൂടെ വസിക്കയും നമ്മളിൽ ഇരിക്കയും ചെയ്യുന്നു . 1 കൊരിന്ത്യർ 3 : 16 നിങ്ങൾ ദൈവത്തിൻ്റെ മന്ദിരം എന്നും ദൈവത്തിൻ്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ ? മത്താ 1 : 22 ഇമ്മാനുവേൽ - ദൈവം നമ്മോടു കൂടെ . ലൂക്കോ 2 : 10 മഹാസന്തോഷമുള്ള ജീവിതം

  • @smithacp740
    @smithacp740 3 месяца назад

    🌹

  • @sheena1590
    @sheena1590 3 месяца назад