ജോലി കഴിഞ്ഞ് വീട്ടിൽ വരുന്ന ഭർത്താവിനോട് ഭാര്യ ഇങ്ങനെ ചെയ്താൽ കിട്ടുന്ന പുണ്യം Sirajudheen Qasimi

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 135

  • @majeedmaji2887
    @majeedmaji2887 3 года назад +10

    ഉസ്താദേ എന്റെ ഭർത്താവിന്റെ കടങ്ങൾ veedanum ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും പ്രയാസങ്ങൾ നീങ്ങാനും പ്രത്യേകം ദുആ ചെയ്യണേ പ്രത്യേകം ദുആ ചെയ്യണേ

  • @sumayya3894
    @sumayya3894 3 года назад +23

    ഉസ്താദേ മക്കൾ സ്വലീഹീങ്ങളാകാംനും ഹാഫിള്ളീങ്കളക്കാനും ദുആ ചെയ്യണേ

  • @majeedmaji2887
    @majeedmaji2887 3 года назад +13

    മരിക്കുന്ന സമയം ഈമാൻ കിട്ടി മരിക്കാൻ പ്രത്യേകം ദുആ ചെയ്യണേ

  • @majeedmaji2887
    @majeedmaji2887 3 года назад +16

    എന്റെ ഉമ്മമ്മ 14 വര്ഷങ്ങളായി ശരീരം തളർന്നു കിടക്കുകയാണ്. ഉമ്മമ്മാക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണേ

  • @fathimathhaniya4246
    @fathimathhaniya4246 3 года назад +6

    اسلام عليكم ورحمة الله وبركاته
    മൂറദ് ആസിലയി കിട്ടാൻ വേണ്ടി ദൂആ ചൈയണം കടം വീട്ടാൻ വേണ്ടി ദൂആ ചൈയണം കേസ് അനുകൂലമായി തീർന്നു കിട്ടാൻ വേണ്ടി ദൂആ ചൈയണം

  • @fathimahashirhashir1435
    @fathimahashirhashir1435 3 года назад

    മക്കളില്ലാതെ വല്ലാത്ത വിഷമത്തിലാണ് 😓സ്വാലിഹായ മക്കളെ ഒരു നൂനതയും ഇല്ലാതെ ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദ് 😓😓🤲🤲🤲🤲🤲🤲🤲🤲🤲

  • @ramlathismail3478
    @ramlathismail3478 3 года назад +3

    അൽഹംദുലില്ലാഹ്.... ഉസ്താദ്.. പറഞ്ഞറിയീക്കാൻ പറ്റാത്ത വിഷമത്തിലാണ്... എന്റെ മകൻക്. ഗൾഫിലേക്കു പോകാൻ.. ഒരവസരം. വന്നിട്ടുണ്ട്... അവനകൊണ്ട്. വേണം. ഞങ്ങൾ രക്ഷപെടാൻ.. കിടക്കാൻ ഒരു അടച്ചുറപ്പുള്ള വീട് പോലും ഇല്ല... എന്റെ മകന്ക്.. നല്ല ജോലിയും.. ശമ്പളവും ഉണ്ടാവാൻ.. ദുആ ചെയ്യനെ ഉസ്താദ്.. എന്റെ മകൾ.. പ്രായ പൂർത്തി യായി. വീട്ടിൽ നില്കുന്നു... തവക്കൽ തു.. അല ള്ളാഹു

  • @majeedmaji2887
    @majeedmaji2887 3 года назад +7

    ഉസ്താദേ, vasvaas കൊണ്ട് വല്ലാത്ത പ്രയാസത്തിലാണ് . അതൊന്ന് മാറിക്കിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ

  • @nisamanisama2355
    @nisamanisama2355 3 года назад +5

    Allaavarudeyum kudumba geevidathil samaadaanam undaavatte ameeeeeen

  • @bantangboys9998
    @bantangboys9998 3 года назад +5

    Usthade ഒരുപാട് കടം കൊണ്ട് വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബമാണ് uathade. എത്രയും പെട്ടെന്ന് കടം വീടി സമാധാന തോടെ ജീവിക്കാൻ വേണ്ടി Dua cheyyan usthade.😭😭🤲

  • @majeedmaji2887
    @majeedmaji2887 3 года назад +9

    ശാരീരിക പൈശാചിക മാനസീക വിഷമങ്ങൾ മാറിക്കിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ

  • @raihannaser7614
    @raihannaser7614 2 года назад

    ഈമാനോടുകൂടി മരിപ്പിക്കാൻ ദുആ ചെയ്യണേ ഉസ്താതെ

  • @annuhasee3814
    @annuhasee3814 3 года назад +3

    ഉസ്താതേ എന്‍െറയൊരു ഫ്രണ്ടിന്‍െറ ഉപ്പാക്ക് കള്ള് കുടിയുടെ ദുഃശ്ശീലമുണ്ട് അപസ്മാരത്തിന്‍െറ അസുഖവുമുണ്ട് അതിനുള്ള മരുന്ന് കഴിക്കുന്നുണ്ട് അപസ്മാരം മാറിയാലേ കള്ള്കുടി മാറ്റാനുള്ള ചികില്‍സ തുടങ്ങാന്‍ പറ്റുകയുള്ളൂ പെട്ടെന്ന് തന്നെ അസുഖം മാറി ലഹരിക്കടിമയില്‍ നിന്ന് മുക്തനാവാന്‍ വേണ്ടീ ഉസ്താത് ദൂആ ചെയ്യണേ ദുആ വസിയ്യത്തോടെ

  • @fathimaansheefa7910
    @fathimaansheefa7910 3 года назад +3

    Mashallah ustha nalla speech

  • @mansoormansoor7667
    @mansoormansoor7667 3 года назад +4

    Ente halalaya murad hasilavan prethyagam duaachayane usthade 😢🤲 usthadin rabb neergayusum afiyathum Aishwaryavum pradanam chayatte 🤲 ameenyarabal alameen 🤲🤲🤲🤲🤲😢

  • @majeedmaji2887
    @majeedmaji2887 3 года назад +4

    എന്റെ ഉപ്പാക്ക് ഹലാലായ നല്ല ഒരു ജോലി ശെരിയാവാനും വീട് പണി ഖൈറായ നിലയിൽ പെട്ടന്ന് പൂർത്തി ആവാനും പ്രത്യേകം ദുആ ചെയ്യണേ

  • @smrmedia6133
    @smrmedia6133 3 года назад +4

    Ende bartavinde dvesham maran kadam vidan dua cheyyanam ustade

  • @saleenasulaiman2423
    @saleenasulaiman2423 3 года назад +4

    يا رسول الله 🤲🤲🤲😢😢😢صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 года назад

      സ്വല്ലല്ലാഹു അലൈഹി വസല്ലം
      ഇൻശാ അല്ലാഹ്

  • @fasilpachi5922
    @fasilpachi5922 3 года назад +2

    Usthathe ente barthavinte kallu kudi maran dhua cheyyane usthathe.

  • @shajilasapu4795
    @shajilasapu4795 3 года назад +14

    സുഖപ്രസവമാകാൻ ദുആ ചെയ്യണേ ഉസ്താദ്ദേ 🤲.

  • @sajnashamsu7902
    @sajnashamsu7902 3 года назад +2

    Ameen priyappetta usthade ente kudumbajeevitham samadanathilavanum makkal swaliheeganl padanathinum brathavinde swabhaavam nannavanum kadam maranum oru veedinum prethekamyi dua cheyyane vishamathilane duayil ulppettuthane....

  • @ashnaajimsha3775
    @ashnaajimsha3775 3 года назад +4

    Orupaad kadangalaaan ellla maaraan veandi dua cheyyane usthade

  • @hey......3978
    @hey......3978 3 года назад +2

    ഉസ്താദേ എന്റെ അനിയത്തിയുടെ അസുഖം മാറാൻ ദുആ ചെയ്യണം അവൾക് മനഃസമാദാനം കിട്ടാൻ ദുആ ചെയ്യണം. ഉപ്പ മരിച്ചതിന് ശേഷം ആണ് സുഖം ഇല്ലാതായത് ഉസ്താദെ

  • @nidhusvibes2891
    @nidhusvibes2891 3 года назад +17

    ഉസ്താദിന്റെ ഈ സബ്ദം മരണം വരെ നിലനിർത്തി കൊടുക്കണേ റബ്ബേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @safoorashafeeq2479
    @safoorashafeeq2479 3 года назад +2

    Usthade... ente mone hafilakan aagraham und dhua cheyyanam..

  • @ashikhaashi2071
    @ashikhaashi2071 3 года назад +8

    Examil vijayikkan dua cheyyane usthadee

  • @sajidaummer3463
    @sajidaummer3463 3 года назад +1

    UsthAthe njangalk kure kadagal Ind athin vendi thua cheyanam

  • @fathimasuhara6425
    @fathimasuhara6425 3 года назад +2

    Haai Usthade ' Very Beautiful Speech ''
    Usthadinte ' Comments Il Dhaaralam Sahodarimaar Ezhuthunnathu Vaayichittund '' Vallaathoru Vishamam Thonnaarund ':
    Ente Bharthavinu Ennodu Amithamaaya Snehamaanu
    Haai Usthade ' Very Beautiful Speech ''
    Usthadinte ' Comments Il Dhaaralam Sahodarimaar Ezhuthunnathu Vaayichittund '' Vallaathoru Vishamam Thonnaarund ':
    Ente Bharthavinu Ennodu Amithamaaya Snehamaanu ' Addeham Gulfil Nalla Joli Eduthondirikkukayayrunnu Njaan Ivide Thanichaanennu Paranju Aarodum Parayaathe Pettennu Athellaam Itterinju Vannu Enne Beettil Sahaaykkum ''
    Pakshe ' Ippol Oru Kaaryathilaanu Prashnam Njaan Eppozhum Niskarikkunnu ' Urakkamilla ' Enikku Mentalayi Ennokke Parayum '
    Haai Usthade ' Very Beautiful Speech ''
    Usthadinte ' Comments Il Dhaaralam Sahodarimaar Ezhuthunnathu Vaayichittund '' Vallaathoru Vishamam Thonnaarund ':
    Ente Bharthavinu Ennodu Amithamaaya Snehamaanu ' Addeham Gulfil Nalla Joli Eduthondirikkukayayrunnu Njaan Ivide Thanichaanennu Paranju Aarodum Parayaathe Pettennu Athellaam Itterinju Vannu Enne Beettil Sahaaykkum ''
    Pakshe ' Ippol Oru Kaaryathilaanu Prashnam Njaan Eppozhum Niskarikkunnu ' Urakkamilla ' Enikku Mentalayi Ennokke Parayum '
    Pakshe Aaloru Paavamaanu Ippol Ivide Kooli Ppani Cheythu Enneyum Makkaleyum Ponnupole Nokkum '''
    Allaahu Kaathu Rakshikkatte '' Aameen

  • @sportscorner7442
    @sportscorner7442 3 года назад +4

    കടങ്ങൾ വീടുവാനും വീടുപണി പൂർത്തികരിക്കാനും മകളെ കെട്ടിച്ച യക്കാനും ഉസ്താദ് ദുആ ചെയ്യണേ

  • @sarysavadsarysavad8817
    @sarysavadsarysavad8817 3 года назад +2

    Masha Allah 🤲🤲

  • @khaisanwer4058
    @khaisanwer4058 3 года назад +5

    MaashaAllah.... ❣️🌹Dua ulpeduthane usdhade.....

  • @umairasidheeq7425
    @umairasidheeq7425 3 года назад

    Ameen ya rabbal alameen
    Njangalk veed vekkanu dua cheyyaneee

  • @indianexpressh.s8521
    @indianexpressh.s8521 3 года назад +1

    Vosthade nagalkk voru pad kadam jeevidathil votupad vyashamam problem adinn vendi dua cheyyumo usthade
    Yende vivaha jeevidathil suka sandosham vruddikkan prarthikkam
    Allah kku ebhadath yedkkan uolla Ayira ayira bagya namukku nalgatte
    Padacchonnukku pedicchi jeevikkanulla bagyam tharan vendi dua cheyyu

  • @ansilafaisal5929
    @ansilafaisal5929 3 года назад +2

    assalamu alaikum Usthade enta ikka gulfil Anne enta ikkak vendi duva cheyyane enta ikkada kadam Ellam thirth santhoshathoda jeevikan duva cheyyane usthade 🤲🤲gulfil nilkuna ellarkum Joli korayanum avara kadam veeti avara kudumbathod kudi santhoshathode jeevikan duva cheyyane usthadhe🤲🤲

  • @manchumanal8589
    @manchumanal8589 3 года назад +6

    masha allah💛❤

  • @muhammedsufiyan6801
    @muhammedsufiyan6801 3 года назад

    ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താദ് ദുആ ചെയ്യണം

  • @hibahibamol3845
    @hibahibamol3845 3 года назад +1

    Examil vijayikkan usthaad dua cheyyane

  • @rayeesrara8260
    @rayeesrara8260 3 года назад

    Usthde എന്റെ കുടുംബത്തിന് വേണ്ടി പ്രതേകം ദുഹാ ചെയ്യണേ എന്റെ ഇക്ക vinitt 2msatholam ആയി kayinde എല് പൊട്ടിട്ട് ദുഹാ ചെയ്യണേ ശിഫ avan vendi

  • @mubimubashirashafi5318
    @mubimubashirashafi5318 3 года назад +2

    മാഷാഅഹല്ല

  • @nallasuperayittundallopktr8815
    @nallasuperayittundallopktr8815 3 года назад +1

    Makkalum haspatum nannavan duha cheyyanam usthathee

  • @hennahenna5081
    @hennahenna5081 3 года назад +2

    ഇന്ഷാ അല്ലാഹ് ആമീൻ

  • @mubi2763
    @mubi2763 3 года назад

    Usthadey valare vishamathilan oru pad kadangalund veedan ethrayum pettann ente bharthavin visa sheriyavan dua cheyyane usthadey 😢

  • @reema7e182
    @reema7e182 3 года назад +3

    Maasha Allah 👍👍👍

  • @muhammedshereef6786
    @muhammedshereef6786 7 месяцев назад

    Hi അസ്സലാമുഅലൈക്കും
    ഉസ്താദേ ഗൾഫിൽ ഒരു ബിസ്സിനെസ്സ് ചെയ്യാൻ പ്ലാൻ ഇട്ട് നിൽക്കുക ആണ്
    പെട്ടന്ന് തുടങ്ങാനും അതിൽ ഹൈറും ബർകത്തും ഉണ്ടാകാൻ പ്രേതേകം ദുഹാ ചെയ്യണേ

  • @muhammadsalih9267
    @muhammadsalih9267 3 года назад +1

    Uppanday kadam veedan usthad dua cheyane

  • @rashimahe1496
    @rashimahe1496 3 года назад +2

    Usthad oru kunjundavan uda cheyane 2 varshamayi vivaham kayinjitt

  • @fayizfarha1284
    @fayizfarha1284 3 года назад +1

    Aameen🤲🤲

  • @shamnidmp658
    @shamnidmp658 3 года назад +1

    Masha Allah

  • @rinzinnisar9163
    @rinzinnisar9163 3 года назад +3

    Usthadhe ente sahodharan makkal undavan dua cheyyane. 9varshamayi kalyanam kayinjit.

  • @sajidaummer3463
    @sajidaummer3463 3 года назад

    Super speech

  • @zanhazahra5758
    @zanhazahra5758 3 года назад +1

    മാഷാല്ലാഹ്‌

  • @shahinaanees3194
    @shahinaanees3194 3 года назад +1

    Supper
    Supper

  • @hennahenna5081
    @hennahenna5081 3 года назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @vipterrer4646
    @vipterrer4646 3 года назад

    ഉസ്താദ് എനിക്ക് നാളെ scaning ഉണ്ട് കുഴപ്പം ഉണ്ടാവാതിരിക്കാൻ ദുആ chaan

  • @jumanafebin4160
    @jumanafebin4160 3 года назад +2

    ഉസ്താദ് എന്റെ ഇക്കാക്ക് ഒരു പാട് കടം ഉണ്ട് കടം വീടാൻ ഉസ്താദ് ദുആ ചെയ്യണം

  • @nazlasworld4516
    @nazlasworld4516 3 года назад +3

    usthade enik nalla jeevitham kittan duacheyyanam 😢😢😢

  • @sikantharbasha8252
    @sikantharbasha8252 3 года назад

    ദുആ ചെയ്യണം,,

  • @safamariyam8235
    @safamariyam8235 3 года назад +2

    Dua cheyyene usthade

  • @thanveerbismichannel365
    @thanveerbismichannel365 3 года назад

    Ustha ente ikkak ennod sneham undavan dua cheyyane,,

  • @shahananasim1097
    @shahananasim1097 3 года назад

    Aameen

  • @shabeebshabi6016
    @shabeebshabi6016 3 года назад +5

    🤲

  • @saleemmohammed1389
    @saleemmohammed1389 3 года назад

    Assalamualaikum

  • @nichuk8739
    @nichuk8739 3 года назад +2

    Ya allha

  • @shamilms1116
    @shamilms1116 3 года назад +6

    😓😓😓😭😭

  • @mumthaslalia5786
    @mumthaslalia5786 3 года назад

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @rasheedk.k6405
    @rasheedk.k6405 Год назад

    എനിക്ക് ഇത് കേട്ടപോ വിഷമം തോന്നി

  • @saleenakarat5085
    @saleenakarat5085 2 года назад

  • @umaifabeevi9378
    @umaifabeevi9378 Год назад

    Iloweyou❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤kollam

  • @ayshujaza6200
    @ayshujaza6200 3 года назад

    𝑈𝑆𝑇𝐻𝑎𝑡ℎ𝑒 𝑠𝑎𝑚𝑎𝑡ℎ𝑎𝑛𝑎𝑚 𝑢𝑛𝑑𝑎𝑣𝑎𝑛 𝑑ℎ𝑢ℎ𝑎 𝑐ℎ𝑒𝑦𝑎𝑛𝑛𝑒

  • @sharokhansha4813
    @sharokhansha4813 3 года назад

    അൽഹംദുലില്ലാഹ്

  • @faru.farhan5191
    @faru.farhan5191 3 года назад +1

    ഉസ്താതെ നിങ്ങളെ no tharumo

  • @sharafinak5786
    @sharafinak5786 3 года назад +1

    ഷറഫിന കെ വേണ്ടി പ്രക്കണo

  • @habibhabibsamtha8453
    @habibhabibsamtha8453 2 года назад +1

    Masha allah 🤲🏻🕋🕋

  • @faisalch8651
    @faisalch8651 3 года назад +3

    Masha Allah 🤲🤲

  • @shammusss9644
    @shammusss9644 3 года назад

    Masha.allah😍😍😍

  • @rinzinnisar9163
    @rinzinnisar9163 3 года назад +3

    Masha allah

  • @shaima3087
    @shaima3087 3 года назад +6

    Masha Allah 🤲🕋

  • @shuhaibmoolakadath5968
    @shuhaibmoolakadath5968 3 года назад +2

    Ma sha allah

  • @smrmedia6133
    @smrmedia6133 3 года назад +4

    Masha allah

  • @KadeejaAlippara
    @KadeejaAlippara Год назад

    Masha allah