സർപ്രൈസ് പൊളിച്ചു🥰🚗ഇതാണ് വാങ്ങാൻ പോകുന്ന കാർ❤️​⁠

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 175

  • @raas650
    @raas650 2 месяца назад +106

    നിജാസ് നൗഫലിനെ ഒരു ജ്വാഷ്ടനോടുള്ള ബഹുമാനത്തോടെ കാണുന്നു, നൗഫൽ നിജസിനോട് അനുജനോടുള്ള സ്നേഹവും മനസ്സിലാവുന്നു ❤️

  • @nafeesa786vp
    @nafeesa786vp Месяц назад +2

    നൗഫലിൻ്റെ മനസ്സ് നല്ല മനസ്സാണ്❤❤❤❤❤

  • @fanufinu5617
    @fanufinu5617 2 месяца назад +72

    ചക്കര superanto ചക്കരയുടെ ഭാഗ്യംനിജസിനെ കിട്ടിയത് അൽഹംദുലില്ലാഹ് 🥰🥰

  • @zuhanuha9424
    @zuhanuha9424 2 месяца назад +14

    ഇന്നലെ ഇട്ട video ' ൽ ഞാൻ ഇട്ടിരുന്നു അത് noufal ന്റെ frnd ന്റെ വണ്ടിയായിരികൂൺ അത് തന്നെ സംഭവിച്ചു, അൽഹംദുലില്ലാഹ

  • @saheerasaheer6663
    @saheerasaheer6663 2 месяца назад +3

    നൗഫൽ ഉമ്മ നല്ല മകനും ഉമ്മയും.. ഉമ്മാക്ക് ഇപ്പോൾ സുഗാണോ.. അടുത്താണെഗിൽ ഉമ്മാനെ കാണാൻ വരുമായിന്.. എനിക്ക് ഇഷ്ട്ട ഉമ്മാനെ വിഡിയോ എന്നും നോക്കും.. നൗഫൽ പെണ്ണും അതും പാവമാണ്.. നല്ലൊരു സമാധാനം കിട്ടും.. അത്പോലെ nijas ath pinnhe പച്ച paavam. അഹങ്കാരം ഇല്ലാത്ത അളിയനും നൗഫലും.. ഉള്ളത് പറഞ്ഞു എല്ലാവർക്കും എന്നും സന്തോഷം തരട്ടെ

  • @raneeshajamal8111
    @raneeshajamal8111 2 месяца назад +3

    അല്ല മോനെ അനുജാസ് അതുകൊണ്ടെല്ലാം അവന് സാധിക്കും ❤️❤️❤️❤️

  • @mashaallah4737
    @mashaallah4737 2 месяца назад +9

    നിജസ് ഒരു പാവം ആണ് നൗഫലിന് നല്ലൊരു അളിയൻ ആണ് നിജാസ്

  • @fanufilufilu7536
    @fanufilufilu7536 2 месяца назад +9

    വണ്ടി സെക്കന്റ് ആണെങ്കിലും കുഴപ്പമില്ല ❤❤❤നമ്മുടെ ആവശ്യങ്ങൾ നിറവേറണം...ഏതായാലും വണ്ടി എടുത്തത് നല്ല തീരുമാനമായീ.കാരണം പാലക്കാട്/കൊല്ലം അങ്ങോട്ട് ഇങ്ങോട്ട് എപ്പോഴും പോകാനും വരാനൊക്കെ എപ്പോഴാണ് തോന്നിയത് ആ ഇഷ്ടങ്ങൾക്ക് പോകാം. എങ്ങോട്ടെങ്കിലും പോകുമ്പോൾ എല്ലാവർക്കും ഒരുമിച്ചു യാത്ര ചെയ്യാം...
    ഞാൻ കുറച്ചു മുമ്പേ ആലോചിച്ചിരുന്നു നിജാസിന് ഒരു വണ്ടി എടുത്തൂടെ ചക്കരയ്ക്ക് ഉമ്മാനെ കാണാൻ തോന്നുമ്പോൾ എല്ലാം വരാല്ലോ ന്ന്❣❣❣❣🙂🙂🙂🙂

  • @sabi.....4024
    @sabi.....4024 2 месяца назад +80

    ഞാൻ paranjille ഇന്നലെ ഇട്ട വ്ലോഗിൽ താഹിറിന്റെ കാർ ആണ് വാങ്ങുന്നത് എന്ന് അൽഹംദുലില്ലാഹ് സന്തോഷം ❤️❤️

  • @raneeshajamal8111
    @raneeshajamal8111 2 месяца назад +2

    മാഷാ അള്ളാ വണ്ടിയെടുക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲🤲

  • @MumthasMumthas-x3q
    @MumthasMumthas-x3q 2 месяца назад +6

    ഫസ്റ്റ് എടുക്കുമ്പോൾ എപ്പോഴും സെക്കൻഡ് തന്നെ നല്ലത് ഞങ്ങൾ ഇപ്പോൾ ഒരു കാർ എടുത്ത് സെവൻ സീറ്റർ ഇന്നോവ അട വിട്ടിട്ട് തന്നെയാണ് എടുത്തത് അൽഹംദുലില്ലാ സന്തോഷം നിങ്ങൾ രണ്ടുപേരുടെയും സന്തോഷങ്ങളും നിലനിൽക്കട്ടെ

  • @raneeshajamal8111
    @raneeshajamal8111 2 месяца назад +2

    ചക്കരേ മേക്കപ്പ് കൂടുതലാണ് കേട്ടോ

  • @sumayyaj8798
    @sumayyaj8798 2 месяца назад +2

    മാഷാ അള്ളാ മാഷാ അള്ളാ അടിപൊളി എന്തായാലും ഒരു വണ്ടി ആവശ്യമാണ്❤❤❤❤❤❤

  • @Rafirifu-h2j
    @Rafirifu-h2j 2 месяца назад +2

    പുതിയത് കാശുള്ളവർക്ക് കാശില്ലാത്തവർക്ക് പഴയ വണ്ടി

  • @thaslima5210
    @thaslima5210 2 месяца назад +27

    അൽഹംദുലില്ലാഹ് നിജാസ് ചക്കര vagunna വണ്ടി അല്ലാഹു ഹയറും ബാറുക്കത്തും തരട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🌹❤️

  • @Sakkiameer
    @Sakkiameer 2 месяца назад +70

    നൗഫൽ ഒരു ബങ്ങിയാണ് അത് മനസ്സിന്റെ നന്മയാണ് മുഖത് ഉള്ളത് ❤️

  • @fathimaabdulla8258
    @fathimaabdulla8258 2 месяца назад +3

    ചക്കര മൈക്കപ്പ്ഇല്ലത്തതാണ് മെഞ്ച്

  • @0973vibereal
    @0973vibereal 2 месяца назад +15

    Hyundai Eon,നല്ല വണ്ടിയാണ്.ചെറിയ ഫാമിലിക്ക് യൂസ് ചെയ്യാൻ ഏറ്റവും സുഖം,ആറു വർഷമായി ഉപയോഗിക്കുന്നു❤❤❤എത്ര വലിയ ബ്ലോക്ക് ഉണ്ടെങ്കിലും ചെറിയൊരു സൈഡ് കിട്ടിയാൽ കയറി പോകാം,എൻറെ വണ്ടി തൊണ്ണൂറായിരം കിലോമീറ്റർ,കറക്റ്റ് ഓയിൽ മാറ്റുന്നത് കൊണ്ട് ഒരു പ്രശ്നവും ഇതുവരെ വന്നിട്ടില്ല,

  • @AyishaKk-h4b
    @AyishaKk-h4b 2 месяца назад +18

    ചക്കര sundhari ആയി..

  • @ShahulHameed-io6ii
    @ShahulHameed-io6ii 2 месяца назад +2

    Nijase വണ്ടി ഓട്ടിക്കുക എന്നല്ല പറയുക. ഓടിക്കുക എന്ന് പറയു.

  • @Aboothahirvlogs
    @Aboothahirvlogs 2 месяца назад +76

    ചക്കരയുടെ അത്രയുള്ള ഒരു വണ്ടി 😂😂😂

  • @remachandran1798
    @remachandran1798 2 месяца назад +30

    ചക്കരേ നൈറ്റി ഇടണ്ട ചുരിദാർ നല്ല ഭംഗി ഉണ്ട് ഇപ്പോൾ ഇട്ട ഡ്രസ്സ്‌ സൂപ്പർ ആണ്

  • @mohammedhaadi898
    @mohammedhaadi898 2 месяца назад +1

    Njagalum eduthu breza ikkayum ikkakkamarum kodee❤nigale car👍🏻❤❤

  • @aneesamansoor9625
    @aneesamansoor9625 2 месяца назад +2

    Ma sha Allah ❤

  • @ShamseeraSaadhi
    @ShamseeraSaadhi 2 месяца назад +15

    മീശ മേൽചുണ്ട് കാണുന്ന വിധത്തിൽ വെട്ടണം ഇസ്ലാം 👍🏼

  • @jubairkarimbana3645
    @jubairkarimbana3645 2 месяца назад +3

    👌

  • @annussss
    @annussss 2 месяца назад +8

    Chakkara dress 👗❤ super ❤

  • @Shahina-io6yx
    @Shahina-io6yx 2 месяца назад +4

    മാഷാഅല്ലാഹ്‌ ❤️❤️❤️❤️

  • @channelowner90
    @channelowner90 2 месяца назад +7

    njan innale comment cheyythirunnu thahirnte.athu okey aayi😂

  • @SulthanaShamon
    @SulthanaShamon 2 месяца назад +2

    Ameen ameen 🤲🤲🤲🤲 mashallah 🤲🤲

  • @jubairkarimbana3645
    @jubairkarimbana3645 2 месяца назад +2

    Congratulations

  • @MichiSiddi
    @MichiSiddi 2 месяца назад +9

    മാഷാ അള്ളാ സന്തോഷം അൽഹംദുലില്ല 🚗

  • @RRR-c4r5q
    @RRR-c4r5q 2 месяца назад +2

    ഹായ് നിജു. ഹായ് ശ ർക്കര

  • @noorjahananvar4492
    @noorjahananvar4492 2 месяца назад +10

    Chakkara super

  • @remachandran1798
    @remachandran1798 2 месяца назад +19

    നൗഫൽ പറഞ്ഞത് ശരിയാ ആണ് നാട്ടിൽ വന്നാൽ തീർച്ചയായും നിങ്ങളെ എല്ലാവരേയും കാണണം എന്നും നിങ്ങളുടെ വീഡിയോ കാണും സിനു എവിടെ

  • @nihlathannu9335
    @nihlathannu9335 2 месяца назад +4

    മാഷാ അല്ലാഹ് 👍👍

  • @sameenasalam2371
    @sameenasalam2371 2 месяца назад +2

    Njangalkku 2 car undu but evideyum pokaarilla inova crista &swift inova monwifinde veetil ninnu koduthhathu mariaginu

  • @abithorayan2069
    @abithorayan2069 2 месяца назад +16

    എനിക്ക് തോന്നി താഹിറിന്റെതാന്ന്

    • @abduljaleel9854
      @abduljaleel9854 2 месяца назад

      എനിക്ക് തോന്നിയില്ല😂😂😂

  • @muhsimuhammad2155
    @muhsimuhammad2155 2 месяца назад +4

    ചക്കറയുടെ makeap vedeo ഇടുമോ, സുന്ദരി ആയിട്ടുണ്ട്

  • @remachandran1798
    @remachandran1798 2 месяца назад +20

    ചക്കരയും നിജാസും പോകുന്നില്ല നാട്ടുകാർക്കു എന്താ വെഷമം നാണം ഇല്ലൈ ഈഗിനെ ചോദിക്കാൻ

  • @moluttyvlog9065
    @moluttyvlog9065 2 месяца назад +2

    Njan vijaricheernn thahirnte vandi aanenn ❤sathiyam😊

  • @rahiyanaththodiyil7879
    @rahiyanaththodiyil7879 2 месяца назад +2

    നിജസ് ഇനി പോവുന്നില്യ

  • @jazavlog4076
    @jazavlog4076 2 месяца назад +3

    മാഷാ അള്ളാ

  • @muhsinav5098
    @muhsinav5098 2 месяца назад +20

    കുഴപ്പമില്ല സെക്കന്റ് വണ്ടിയാലും പുതിയ പോലെ തന്നെയാണ്.. ഞങ്ങളും ഒരു കാർ വാങ്ങി ഈ കഴിഞ്ഞ ജനുവരി ലാസ്റ്റ്( 2024)..പുതിയതാണ് മക്കളും ഉപ്പയും കൂടെ വാങ്ങിതാണ് ബെലെനോ കാർ.. മാസം 22000അടവ് ഇപ്പോൾ തന്നെ 19000കിലോമീറ്റർ ഓടി.

  • @usmankt5656
    @usmankt5656 2 месяца назад +2

    Shanu.car❤

  • @ZiyanZiyankp-u5x
    @ZiyanZiyankp-u5x 2 месяца назад +4

    കൊ ല്ല ത്തു പോ കു മ്പോൾ കാ റി ലാ ണോ പോ കു ന്ന ത് ❤

  • @safiyakv8965
    @safiyakv8965 2 месяца назад +14

    ഞാൻ ഇന്നലെ തന്നെ പറഞ്ഞു താഹിറിന്റെ വണ്ടി ആണ് ന്ന്

  • @naseemanaseema9517
    @naseemanaseema9517 2 месяца назад +2

    നല്ലത് വരട്ടെ

  • @shakeelajasminshakeelajasm133
    @shakeelajasminshakeelajasm133 2 месяца назад +49

    ഇനി ഗൾഫിൽ പോവുന്നില്ലേ

  • @SanfiyaSanfiya-v2l
    @SanfiyaSanfiya-v2l 2 месяца назад +8

    Masha allah❤️

  • @Rrayan909
    @Rrayan909 2 месяца назад +2

    ❤❤❤ mashaallah 😊

  • @mumthas123-v9f
    @mumthas123-v9f 2 месяца назад +2

    നിജാസ് ഗൾഫിൽ പോകുന്നില്ലേ

  • @മുഹ്സിന
    @മുഹ്സിന 2 месяца назад +6

    Ippol ഇറങ്ങിയ സ്വിഫ്റ്റ് powliya. എന്റെ husbent എടുത്ത് അൽഹംദുലില്ലാഹ്

  • @Rafirifu-h2j
    @Rafirifu-h2j 2 месяца назад +1

    ചക്കര എന്തിനാ മേക്കപ്പ് ഇടുന്നത്

  • @NajilaRaafi
    @NajilaRaafi 2 месяца назад +3

    Kollathakke pogunnilla

  • @RaheenaCk-ri4hy
    @RaheenaCk-ri4hy 2 месяца назад +1

    ഇനി ഗൾഫിലേക് പോകുന്നില്ലെ നിജസ്ക്ക

  • @muhammedbasith-c2v
    @muhammedbasith-c2v 2 месяца назад +6

    അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼ചക്കര അടിപൊളി 👌🏼👌🏼🥰🥰🥰

  • @hilalnisha2398
    @hilalnisha2398 2 месяца назад +2

    Mashaalla

  • @Samah_kb
    @Samah_kb 2 месяца назад +4

    ചക്കര മേക്കപ്പ് കൂടിപ്പോയി 😁

  • @AshnaShinu-u3r
    @AshnaShinu-u3r 2 месяца назад +2

    Mashallah super chakkara❤❤

  • @moideenkutty2652
    @moideenkutty2652 2 месяца назад +15

    നിങ്ങൾക് എപ്പോഴാണ് പോവാൻ ഇഷ്ടംഅപ്പോൾ പോയിക്കോ അതൊക്കെ നിങ്ങളെ ഇഷ്ടം അല്ലെ പറയുന്നവർ പറഞ്ഞോട്ടെ

  • @thasleenathasli2296
    @thasleenathasli2296 2 месяца назад +5

    അൽഹംദുലില്ലാഹ് ❤സൂപ്പർ

  • @SanfiyaSanfiya-v2l
    @SanfiyaSanfiya-v2l 2 месяца назад +12

    Chakara dress super antoooo ink ishtayiiiiii❤

  • @ShareefaNavas123
    @ShareefaNavas123 2 месяца назад +4

    Chakaraye nalla helppulla brotheran eppozum avan duha cheyyanam🤲🤲

  • @Sarasara-b5c
    @Sarasara-b5c 2 месяца назад +2

    എനിക്കും toonni

  • @NaseeraKp-t6m
    @NaseeraKp-t6m 2 месяца назад +5

    Masha alllaaa nalla karyam nijase pathiye karyangale nadakkum😂❤ alamole chakkare ninne pole thanne😂

  • @ashikusmanworld37
    @ashikusmanworld37 2 месяца назад +2

    Mashallah......

  • @ramlahameed9174
    @ramlahameed9174 2 месяца назад +2

    MashaAllah ❤

  • @Unique_style_71
    @Unique_style_71 2 месяца назад +2

    മാഷാ allah

  • @Abulhassanali-rx5fn
    @Abulhassanali-rx5fn 2 месяца назад +3

    Sukano

  • @HayanHayanridhu
    @HayanHayanridhu 2 месяца назад +2

    സന്തോഷം

  • @shafeequehasan6519
    @shafeequehasan6519 2 месяца назад +1

    Chakkara maikap ittal mathram ullu baghi. allathe baghi illa

  • @fousiya-xc5bu
    @fousiya-xc5bu 2 месяца назад +8

    Nannayi varatte

  • @raneeshajamal8111
    @raneeshajamal8111 2 месяца назад +2

    നല്ല ഒരു അനുജനെയാണ് നൗഫലേ നിനക്ക് കിട്ടിയത് അവനെ എല്ലാം ചെയ്തു കൊടുക്കണം അടിപൊളി മോനാ നിജാസ്❤️❤️❤️❤️❤️

  • @Sajeena-qy8tz
    @Sajeena-qy8tz 2 месяца назад +8

    എല്ലാം ചക്കരയുടെ ഭാഗ്യം ❤❤❤

  • @thesneek3531
    @thesneek3531 2 месяца назад +5

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Zayan___Craft
    @Zayan___Craft 2 месяца назад +1

    Ma Shaa Allah❤

  • @Samah_kb
    @Samah_kb 2 месяца назад +1

    നിജാസ് ഇനി ഗൾഫിൽ പോണില്ലേ

  • @favasvlog8305
    @favasvlog8305 2 месяца назад +1

    Rivaluuu ellata Vandiyaa

  • @misiriyaam7890
    @misiriyaam7890 2 месяца назад +4

    Insahaallah 😊

  • @MusthafaPp-cc7ne
    @MusthafaPp-cc7ne 2 месяца назад +3

    Mashallah❤

  • @SumiRahman-m1m
    @SumiRahman-m1m 2 месяца назад +2

    ഉമ്മനെയും ഉപ്പാനെയും ഒഴിവാക്കി yo

    • @allulillu3483
      @allulillu3483 2 месяца назад +7

      Poyi അന്റെ പണി നോക്ക്

    • @raheebak9456
      @raheebak9456 2 месяца назад

      സത്യം ​@@allulillu3483

  • @ichoos8128
    @ichoos8128 2 месяца назад +2

    Alhamdulillah👍🤲🏻

  • @SoujathSouju-l6r
    @SoujathSouju-l6r 2 месяца назад +1

    സന്തോഷം ❤

  • @ShamnasCV-qd3ys
    @ShamnasCV-qd3ys 2 месяца назад +1

    ❤❤

  • @Thanooja-gj3bs
    @Thanooja-gj3bs 2 месяца назад +2

    Alhamdulillah

  • @Kunji378
    @Kunji378 2 месяца назад +2

    സൂപ്പർ ❤️❤️

  • @Fathimahabi2012
    @Fathimahabi2012 2 месяца назад +7

    Eni soufittakum oru vandi avatte

    • @Samah_kb
      @Samah_kb 2 месяца назад

      അവർ താമസിക്കുന്നത് വാടകക് ആണ് അവിടെ വണ്ടി ഇടാൻ തന്നെ സ്ഥലം ഇല്ല

  • @familykitchen9424
    @familykitchen9424 2 месяца назад +1

    Ini car set aayi pokan nikkumbekum chakkara prrgmant aahn ath kond long yathra cheyyan patilla parann randalum ivide kudorikkum alle😂

    • @shakirauvais945
      @shakirauvais945 2 месяца назад +2

      Nthonnedai... Kashtam

    • @Appu_Hibu
      @Appu_Hibu 2 месяца назад

      ​@@shakirauvais945athinentha evde irunnalum ningalude chelavil allaalo 😂😂

  • @Zayan___Craft
    @Zayan___Craft 2 месяца назад +7

    Chakkara dress super antooo evidennaa vangiye

  • @SafiyaSalam-u2m
    @SafiyaSalam-u2m 2 месяца назад +3

    യൂട്യൂബ് ഒരു സൈഡിൽ അങ്ങ് പോട്ടെ

  • @junaidcm4483
    @junaidcm4483 2 месяца назад +3

    👍🥰🥰🥰🥰

  • @FarishakpFarishakp
    @FarishakpFarishakp 2 месяца назад +6

    ചക്കര പോവാൻ ആയോ നീ പോയാൽ സിനു ഉമ്മയും ഒറ്റക് ആയിലെ

  • @najeebaaslamnajee4122
    @najeebaaslamnajee4122 2 месяца назад +1

    Nigal etha pokate

  • @NabaNaba-j3v
    @NabaNaba-j3v 2 месяца назад +1

    Thahir aara 🥴

  • @MumthasshajuShaju
    @MumthasshajuShaju 2 месяца назад +1

    നൗഫൽക്ക നിങ്ങൾക്കാണോ അവർക്ക് പോവേണ്ടത് 😛നിജാസ് വേഗം പൊയ്ക്കോ 😛

  • @SafiyaSalam-u2m
    @SafiyaSalam-u2m 2 месяца назад +11

    ദുബായിൽ പോകുന്നില്ലേ യൂ ട്യൂബിൽ ഒതുങ്ങി പോയോ nijase .

    • @jasiseena4799
      @jasiseena4799 2 месяца назад +2

      പോവുമ്പോൾ അവർ പറയും... അപ്പോ അറിഞ്ഞാൽ പോരെ

    • @SafiyaSalam-u2m
      @SafiyaSalam-u2m 2 месяца назад

      @@jasiseena4799 ആണോ ningalodano

  • @VeeranNenmini
    @VeeranNenmini 2 месяца назад +2

    🥰🥰

  • @remachandran1798
    @remachandran1798 2 месяца назад +5

    ചക്കരേ വണ്ടി ഓടിച്ചാൽ പിന്നെ ആര്രും വണ്ടിയിൽ ഇരിക്കുല

  • @ShamnaFid
    @ShamnaFid 2 месяца назад +6

    Chakkara full makeup aahnllo😂😅

    • @Appu_Hibu
      @Appu_Hibu 2 месяца назад

      Athinentha makeup logath aarum idoole