എന്തുവാടെയ് മൈജീന്ന് തന്നെയല്ലേ പേര് എന്തിനാ ചാലക്കുടിക്കാരെ ഇങ്ങനെ ....ഞ്ചികളാക്കുന്നത് !!

Поделиться
HTML-код
  • Опубликовано: 13 дек 2024
  • രംഗം 1
    ചാലക്കുടി മൈജി ഷോറൂമിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപയ്ക്ക് ലാപ് ടോപ്പ് വാങ്ങിയ അമ്മയ്ക്കും മകനും പറയാനുള്ളത് !!
    രാഗം 2
    അപകടത്തിൽ മരിച്ച പോട്ടയിലെ ഏണസ്റ്റോയുടെ സുഹൃത്തുക്കൾക്ക് ചാലക്കുടി മൈജി ഷോപ്പിൽ നിന്ന് മരിക്കുന്നതിനുമുൻപ് ഏണസ്റ്റോ വാങ്ങിയ ടി.വിയെ കുറിച്ച് പറയാനുള്ളത് !!
    എന്തുവാടെയ് മൈജീന്ന് തന്നെയല്ലേ പേര് എന്തിനാ ചാലക്കുടിക്കാരെ ഇങ്ങനെ
    ....ഞ്ചികളാക്കുന്നത് !!
    J Face Media വാർത്തകൾ അറിയുന്നതിന്
    J Face വാട്സാപ്പ് ഗ്രൂപ്പിൽ ചേരുന്നതിനുള്ള ലിങ്ക്
    👇🏻👇🏻👇🏻
    chat.whatsapp....
    ☎️ 9847199071
    ♦️♦️J Face♦️♦️

Комментарии • 783

  • @arafakk
    @arafakk 7 дней назад +274

    പറഞ്ഞത് നന്നായി ഞാൻ ഇവിടെ നിന്നും ഒരു മൊബൈൽ എടുക്കണമെന്ന് വിചാരിച്ചു ഇത് കണ്ടത് നന്നായി ദൈവത്തിന് നന്ദി

    • @jjp617
      @jjp617 5 дней назад +4

      Your G....3G akathe nokkiyallo..nice😅

    • @Knowsportshere
      @Knowsportshere 4 дня назад +1

      Bro medikalea

    • @JobinJacob-om1uq
      @JobinJacob-om1uq 20 часов назад +1

      ദയവ് ചെയ്ത് മേടിക്കരുത്
      സർവീസ് പുറത്ത് ചെയ്യേണ്ടിവരും

  • @sbkffwsbkffw7289
    @sbkffwsbkffw7289 9 дней назад +232

    ഗിഫ്റ്റ് ആയി ഫ്രീ തന്നു പവർ ബാങ്ക് തനിയെ പൊട്ടിതെറിച്ചു' ഇതാണ് ആ കടയുടെ നിലവാരം

    • @Triponacar
      @Triponacar 6 дней назад

      😂

    • @rawsparkyt9736
      @rawsparkyt9736 6 дней назад +1

      Sapido ano?

    • @Meoify
      @Meoify 5 дней назад

      😂

    • @Tomieeditz
      @Tomieeditz День назад

      Eanik tea cup aan kitiye

    • @Mr_Mallu
      @Mr_Mallu День назад

      ​@@Tomieeditz bhagyam ath thareyil veezhathe pottitherikkilla

  • @laijugeorgh6348
    @laijugeorgh6348 10 дней назад +291

    Consumer court ൽ കേസ് കൊടുക്ക്‌

    • @veevee7555
      @veevee7555 8 дней назад +14

      Go to consumer court

    • @RockyRock-vv3ex
      @RockyRock-vv3ex 6 дней назад +5

      അതല്ലാതെ വേറെ വഴി ഇല്ല.

    • @sajeevvenjaramood3244
      @sajeevvenjaramood3244 6 дней назад +33

      National Consumer Forum ലേക്ക് Online ആയി ഒരു പരാതി കൊടുത്താൽ മതി. 72 മണിക്കൂറിനകം ഇവൻമാർ പുതിയ സാധനം വീട്ടിൽ കൊണ്ടെ തരും. അത്ര ശക്തമാണ് ആ സംവിധാനം. എൻ്റെ അനുഭവമാണ്. ജനങ്ങൾക്ക് ഇതേക്കുറിച്ച് അറിയില്ല.

    • @ahamviswam
      @ahamviswam 5 дней назад +5

      National counsumer Helpline NCH ഇൽ ഓൺലൈൻ ആയോ app വഴയിയോ പരാതി നൽകുക 1 week നുള്ളിൽ സൊല്യൂഷൻ ഉണ്ടാകും, എനിക്ക് Vivo X80 full dead ആയ phone warranty പീരിയഡ് കഴിഞ്ഞിട്ടും fully replacement കിട്ടി. Physical ഡാമേജ് അല്ലെങ്കിൽ വെള്ളം കേയറുകയോ ചെയ്തത് ആവരുത്. ഇങ്ങനെ കെയറി ഇറങ്ങി നടുകെയേണ്ടതില്ല.

    • @DeshiiSoft
      @DeshiiSoft 4 дня назад +1

      Yes... അല്ലാതെ, ചുമ്മാ ഇങ്ങനെ വിഡിയോ ഇട്ടിട്ടൊന്ന് കാര്യമില്ല.

  • @vijeeshvk5889
    @vijeeshvk5889 10 дней назад +168

    ഞാനും പെട്ടു ആരും അങ്ങോട്ട്‌ പോകരുതേ 🙏🏻

  • @samt4223
    @samt4223 7 дней назад +94

    നന്ദി ഇനി ഇവരുടെ കടയിൽ പോവില്ല

  • @crb974
    @crb974 10 дней назад +236

    MyG വളരെ മോശം ആണ്....എനിക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ട്....വളരെ useless കുറേ ജോലിക്കാർ....അവർക്ക് കസ്റ്റമർ എന്തോ ഓസാരത്തിന് വന്നപോലെ ആണ്.....ഗവൺമെൻ്റ് ഓഫീസിൽ പോയ പോലെ...ഒരു പുച്ഛം....മേലിൽ ആരും അവിടെ പോകരുത്

    • @ddsouza3382
      @ddsouza3382 10 дней назад +7

      സത്യം

    • @anandhan2649
      @anandhan2649 9 дней назад +5

      ഈ പറഞ്ഞത് വളരെ ശരിയാണ് 👍

    • @Zodiac521
      @Zodiac521 7 дней назад +7

      പറ്റിക്കപ്പെടാൻ മലയാളികൾ ഉള്ളപ്പോൾ ഇതുപോലെയുള്ള ഉടായിപ്പ് സ്ഥാപനങ്ങൾ എന്നും നിലനിൽക്കും😌

    • @beluga8230
      @beluga8230 7 дней назад

      Ivide mathram aavula bro ...mikka sthalathum ingane oke aanu

    • @pplsport2233
      @pplsport2233 7 дней назад +1

      Dress vechu Anu everu nammale treat cheyya.. Venagi edutha mathy.. Irinjalakuda showroom keritu avarde perumattam engne aarnu...

  • @vipinp1061
    @vipinp1061 9 дней назад +164

    എൻറെ സുഹൃത്ത് ഇപ്പോള് ഇവർക്കെതിരെ consumer court ൽ (കോഴിക്കോട്) കേസ് നടത്തുന്നു. ലാപ്ടോപ്പ് ഇഷ്യൂ തന്നെ പുള്ളിക്കും

    • @beluga8230
      @beluga8230 7 дней назад +3

      Ingane aanel sadharanakaroke engane jeevikum.. Orupaad kashtapettita oru lap oke edukune..ath ingane aayal enth kashtamanu

    • @Thanthavibes
      @Thanthavibes 6 дней назад +1

      Idinoke best consumer court anu entem nadakunnund onnu Kozhikode Adithya hondaykethire

    • @JayakrishnanTV-ux9bi
      @JayakrishnanTV-ux9bi 4 дня назад

      മര്യാദയ്ക്ക് മലയാളത്തിൽ എഴുതെടോ ​@@beluga8230

    • @JayakrishnanTV-ux9bi
      @JayakrishnanTV-ux9bi 4 дня назад +1

      ​@@Thanthavibesമര്യാദയ്ക്ക് മലയാളത്തിൽ എഴുതെടോ

    • @JayakrishnanTV-ux9bi
      @JayakrishnanTV-ux9bi 4 дня назад

      ​@@Thanthavibesമര്യാദയ്ക്ക് മലയാളത്തിൽ എഴുതെടോ

  • @kumarashok3371
    @kumarashok3371 8 дней назад +106

    എന്തിനാണ് വല്ലവന്റെയും പരസ്യം കണ്ട് അങ്ങോട്ടുപോകുന്നത്, നാട്ടിലുള്ള സാധാരണ കച്ചവടക്കാരിൽ നിന്നും വാങ്ങുക 👍

    • @Tholvi114
      @Tholvi114 6 дней назад +2

      ഒന്ന് പോടോ അവിടെ 500 ഓളം പേര് ജോലി ചെയുന്നു

    • @jovialpages1731
      @jovialpages1731 6 дней назад

      ​@@Tholvi114athinippo entha, kumbitt nilkkano? ith pole janangale moonjikkaan alle aale eduthirikkunnath? veruthe enthina ivanmaare pole ullavare valarthaan vendi kooduthal paisayum koduth ivanmarude thanne moonjikkal kanendi varunnath.
      online medichaal koodipoyal brand moonjichaale ullu 😅

    • @dicemorgan2024
      @dicemorgan2024 5 дней назад

      ​@@Tholvi114ente ponnedy oru phn medikkan chellu appol kaanam ivanamaarude kona 🥴

    • @shanumoviesvlogs
      @shanumoviesvlogs 4 дня назад

      ​ജോലി ചെയ്യുന്നുണ്ടെന്ന് വച് നല്ലത് ആവുമോ... നീയൊക്കെ ഏതാണ് myg staff ആണോ 😂😂👌​@@Tholvi114

    • @ExplainMedia-hv1ee
      @ExplainMedia-hv1ee 4 дня назад +1

      ഇവനൊക്കെ എവിടുന്ന് വരുന്നു . സാധാരണ കച്ചവടക്കാർ😅

  • @fredyvo6995
    @fredyvo6995 10 дней назад +125

    Full ഉടായിപ്പ് ആണ്
    പതുക്കെ അങ്ങോട്ടു ഉള്ള പോക്ക് നിർത്തുക അപ്പോൾ തന്നെ ഷട്ടർ ഇട്ടോളും

    • @dicemorgan2024
      @dicemorgan2024 5 дней назад

      ​@@Tholvi114MY G verum myru G aanu 😂 , athokke OXYGEN ne kandupadikkanm ivanmaar

  • @NLandmap
    @NLandmap 8 дней назад +84

    Consumer court പോവുക.. എല്ലാ details വച്ച് കേസ് file ചെയ്യുക... തീരുമാനമാക്കി തരും..

    • @rajeeshtbabu
      @rajeeshtbabu 6 дней назад +5

      ഉടൻ തീരുമാനം ആകത്തൊന്നും ഇല്ല, ഒന്നര വർഷം ആയി ഞാൻ പിന്നാലെ നടക്കുന്നു

    • @poonghatradhish5883
      @poonghatradhish5883 4 дня назад +2

      Ente phone കേസ് 2018 ill കൊടുത്തു 2024 നവംബർ vidhi വന്നു compensation പ്ലസ് full refund,7 years in consumer court

    • @its_master_Roshi
      @its_master_Roshi 3 дня назад

      Have you ever been to Indian court like face to face?! No then pls lock your phone and don't comment on things you don't have an experience! 🤫

    • @NLandmap
      @NLandmap 3 дня назад

      @@its_master_Roshi Just because I haven't been to an Indian court in person doesn't mean I'm not aware of the issues plaguing the system. In fact, I've probably read more about it than you have. Experience is not the only measure of knowledge or insight. Maybe instead of telling people to lock their phones, you should focus on addressing the real problems facing the Indian judiciary.🤫🤫🤫

    • @sijucmvpa6180
      @sijucmvpa6180 3 дня назад +1

      ​@@rajeeshtbabunational consumer forum ലേക്ക് ഓൺലൈൻ ആയി പരാതി കൊടുത്താൽ മതി. അതിനും റിപ്ലൈ ഇല്ലെങ്കിൽ അതോടുകൂടി അവരുടെ പരിപാടി തീരും

  • @kareemondath2093
    @kareemondath2093 7 дней назад +53

    My g shopil മറ്റു ഷോപ്പുകളെ അപേക്ഷിച്ചു വിലയും കൂടുതലാണ്.

    • @rafeekmalliyoth5328
      @rafeekmalliyoth5328 4 дня назад +6

      ഒടുക്കത്തെ വിലയാണ് മറ്റ് ഷോപ്പുകളെ താരതമ്യം ചെയ്യുമ്പോൾ

    • @journeywithameen2615
      @journeywithameen2615 4 дня назад

      എനിക്ക് rate കുറവായാണ് തോന്നിയത്,2 branded ഷോപ്പിൽ കയറി ഫ്രിഡ്ജ് നോക്കിയപ്പോൾ myg rate കുറവായിരുന്നു

    • @RatheeshRatheeshMR
      @RatheeshRatheeshMR 3 дня назад

      Arumpokaruthu in pattikapettu
      Avedenu ph vagi
      Kurachu tharum
      Enu
      Paraju bill
      Ayepok full emud

  • @sargakshetra
    @sargakshetra 4 дня назад +12

    ചങ്ങനാശേറി myg ഞാൻ വൈഫ് നു ഫോൺ വാങ്ങാൻ പോയ്,,, സാധാരണ കാരൻ ആയ എനിക്ക് അത്രക്കെ ലുക്ക് ഇല്ലാരുന്നു,,,,,,കേറിയ ഞങ്ങളെ നാണം കെടുത്തിയാണ് അവര് വിട്ടത് ,, ഞങ്ങളെ എത്രയും വേഗം ഒഴിവാക്കാൻ ആണ് നോക്കിയതേ,,,,,അതോടെ നിർത്തി,,,മൈ ജി ........

  • @kvijayan9600
    @kvijayan9600 8 дней назад +92

    കണ്ണൂർ My G യും പറ്റിക്കൽ തന്നെ 'സാധനം വാങ്ങിക്കഴിഞ്ഞാൻ അവരുടെ സമീപനം വളരെ മോശമാണ് 'അനുഭവം കൊണ്ട് പറയുകയാണ്

    • @suhasmohanr4817
      @suhasmohanr4817 8 дней назад +10

      Image best anu kannuril.
      After sales service oke super anu.

    • @sanooptv4015
      @sanooptv4015 4 дня назад +1

      Same .. Bad experience 😔😔

    • @vinodvinod2713
      @vinodvinod2713 4 дня назад +2

      nikshan poya pore

    • @suhasmohanr4817
      @suhasmohanr4817 4 дня назад

      @@vinodvinod2713 nikshan also nallathanu. Valare reasonable pricing anu. Pakshe laptop pole ulla productukal nikshanekkal kuranja rate il image il ninn vangitund.

    • @suhasmohanr4817
      @suhasmohanr4817 4 дня назад

      @@vinodvinod2713 nikhan also nallathanu. Pala productsum valare rate kuranj kittarund. Pakshe laptop pole ulla digital gadgets palapozhum image il anu kuranja rate il kittaru. Anubhavam

  • @jayanmullasseri9096
    @jayanmullasseri9096 7 дней назад +13

    തീർച്ചയായും ഇത് ജനങ്ങളിൽ എത്തണം

  • @thomasp.v3792
    @thomasp.v3792 9 дней назад +45

    അടുത്തുള്ള ചെറിയ കടയിൽ നിന്നും വാങ്ങുക

  • @babymolusebabymoluse4301
    @babymolusebabymoluse4301 7 дней назад +36

    MyG യിൽ കിട്ടുന്നേക്കാളും വിലക്കുറവിൽ സാധാരണ കടയിൽ നിന്നും കിട്ടും പിന്നെ എന്തിനാ ഇവരുടെയൊക്കെ....... പോകുന്നെ.

  • @sijumon1916
    @sijumon1916 6 дней назад +12

    എല്ലാം സൂപ്പറാണെന്ന് പറഞ്ഞ് പരസ്യം ചെയ്യുന്ന കുറെ നടീനടൻമാർ ഉണ്ട് ജനങ്ങളെ വഞ്ചിക്കുന്ന തട്ടിപ്പിന് കൂട്ടുനിൽക്കുന്ന വർ

  • @ManuMani-ef8jj
    @ManuMani-ef8jj 5 дней назад +19

    ഞാൻ സാംസങ് ഗാലക്സി ടാബ് s10 ultra എടുക്കാൻ ഇരിക്കയർന്നു മൈ ജിയിൽ നിന്നും ഇനി പോവണ്ടല്ലോ thanks 🎉

  • @Truejustfalls
    @Truejustfalls 9 дней назад +93

    സത്യം ആയിട്ടും എന്നെ ഈ ന്യൂസ് രക്ഷിച്ചു.. ഞാൻ washing machine മേടിക്കാൻ വേണ്ടി നാളെ പോവാൻ ഇരിക്കുക ആയിരുന്നു. നല്ല ഷോപ് ആണെന്ന് ഞാൻ കരുതി.. എല്ലാം ഉടായിപ്പ് ആയിരുന്നോ...😢

    • @sujathavc4796
      @sujathavc4796 8 дней назад +3

      ഞാനും പെട്ടേനെ

    • @laijugeorgh6348
      @laijugeorgh6348 8 дней назад +3

      @@Truejustfalls ഞാനും

    • @bastinpaul7573
      @bastinpaul7573 7 дней назад +1

      Mobile ozhichu vera onnum ingne ulla place il ninnum edukaruth...Nandilath oke aanu pne yum better or Bismi...avide poyi Fridge, TV, Washing machine oke vedicho...👍🏻

    • @dreammaker-t3v
      @dreammaker-t3v 6 дней назад

      Pinnalathe njanum pettu

    • @AnilkoNair
      @AnilkoNair 5 дней назад

      പിട്ടാപള്ളിൽ നല്ല കടയാണ്. വിശ്വസിച്ചു വാങ്ങാം​@@dreammaker-t3v

  • @neog3461
    @neog3461 7 дней назад +22

    ഓൺലൈൻ വിലക്കുറവ്. മാത്രമല്ല ഒരു ചോദ്യവും ചോദിക്കാതെ സാധനം തിരിച്ചെടുക്കാം. കടക്കാരെ സഹായിക്കാൻ അഗ്രഹമില്ലാഞ്ഞിട്ട് അല്ല. കയ്യിലിരിപ്പ് 😢

    • @petrichor259
      @petrichor259 4 дня назад +1

      Epol thirich edpokke nirthi amazon/Flipkart. Service centre replacement ollu

    • @babinjose
      @babinjose 4 дня назад

      Online is worse

  • @Latitude_Longitude
    @Latitude_Longitude 6 дней назад +12

    Myg... Moonji.... എല്ലാത്തിനും വില കൂടുതൽ ആണ്

  • @kingsman045
    @kingsman045 7 дней назад +57

    ഇതാണ് എല്ലാവരും ഓൺലൈൻ വാങ്ങുന്നത്... ഒരു മൊബൈൽ വാങ്ങാൻ പോയാൽ ആകെ ഉള്ളത് oppo Vivo, വേറെ ഏതേലും കമ്പനി കാണിക്കാൻ പറഞ്ഞാല് അതേ വിലയുടെ ഫോൺ തന്നെ ആണെന്ന് പറഞ്ഞു പിന്നേം oppo Vivo കാണിക്കും... അതേ ഫോൺ ഓൺലൈൻ നോക്കിയാൽ മിനിമം 5000 കുറവ് ഉണ്ടാകും😊😊😊😊

    • @DARK-pt9ru
      @DARK-pt9ru 7 дней назад +1

      അത് പോയിൻ്റ് 😊😊

    • @DARK-pt9ru
      @DARK-pt9ru 7 дней назад +1

      അത് പോയിൻ്റ് 😊😊😊

    • @Jtoby-d7u
      @Jtoby-d7u 6 дней назад +2

      കറക്റ്റ്. സത്യം ആണ്

    • @muhammedfarhan1856
      @muhammedfarhan1856 4 дня назад +5

      Oppo vivo commision kooduthal aan

    • @un_nonQi
      @un_nonQi 2 дня назад

      Online Vaagi Phone register pattahta njan athe MamaZOne vaagiayth Chamchang

  • @NEWBIEGAMEING
    @NEWBIEGAMEING 7 дней назад +7

    Njan lap normal delaer de kayinaa eduthe , keyboard issue ayappo vilichu ,lap service cheythe 24hrs ne ullil thirichu tahnnu 😊. Very happy

  • @akshay5672
    @akshay5672 6 дней назад +14

    ഇതാണ് എല്ലാരും flipkart amazon സാധനം വാങ്ങുന്നത് തമ്മിൽ ബേധം തൊമ്മൻ 😁

    • @ashiqueak5176
      @ashiqueak5176 4 дня назад

      ഇവിടെ പറയാൻ എങ്കിലും പറ്റും മറ്റവർ തിരിന്ന് നോക്കില്ല

    • @akshay5672
      @akshay5672 4 дня назад +2

      @ashiqueak5176 return policy ഒക്കെ ഉണ്ട് അവർക്ക് അവിടെയും consumer courtil പോകാൻ പറ്റും..

  • @vijeeshvk5889
    @vijeeshvk5889 10 дней назад +31

    ആരും അങ്ങോട്ട് പോകരുത് ഞാനും പെട്ടു

  • @vadakkan6390
    @vadakkan6390 6 дней назад +22

    Thrissur store നിന്ന് ഞാൻ ഒരു mobile വാങ്ങി ഒരു കൊല്ലം തികച്ചു ഉപയോഗിച്ചില്ല അവർ കൈമലർത്തി ഒരു മര്യാതയില്ലത്ത കസ്റ്റമർ സർവീസ് എന്ന്

  • @user-AJose
    @user-AJose 4 дня назад +6

    Ente brother oru phone വാങ്ങിയിരുന്നു 😂😂😂. പിന്നെ ഞങൾ എല്ലാ ഇലക്ട്രോണിക്സ് ഐറ്റംസ് oxygenil നിന്നാക്കി

  • @sbkffwsbkffw7289
    @sbkffwsbkffw7289 9 дней назад +17

    ഇത് എല്ലാ ജില്ലയിലും അവസ്ഥ ഇതാണ് 'ഒരു മൊബയിൽ 25000 കൊടുത്ത് വാങ്ങി 2 മാസം കഴിഞ്ഞ് കേടായി' ഇവരുടെ അടുത്ത് കൊടുത്തപ്പോൾ നമ്മൾ തേർഡ് പാർട്ടി സർവീസ് സെൻററിൽ നേരിട്ട് കൊടുക്കാൻ പറഞ്ഞു 'അവർക്ക് കൊടുക്കാൻ പറ്റില്ല. അങ്ങനെ അവസാനം 25 ദിവസം കഴിഞ്ഞപ്പോൾ സാധനം കിട്ടി

  • @Eric_xzavier
    @Eric_xzavier 4 дня назад +5

    Oh thanks God, e video kandathu naannayi. Njan lap edukan irikkuvarnnu my g yil ninne. Thanks you chetta 🙏

  • @Jasmine_shaibu
    @Jasmine_shaibu 4 дня назад +7

    Same issue Angamaly MG el ninnu yundayirunnu. 1,09,000 nte laptop ayirunnu. With in 3 months complaint ayi. After sale servicinu nerittu service centre il nammal kodukkanamennu. Pinnenthinanu evarude kadayil ninnu vangunnathu.

  • @JobinJacob-om1uq
    @JobinJacob-om1uq 20 часов назад +1

    My G എന്നല്ല പറയേണ്ടത് കാരണം കട്ടപ്പനയിൽ നിന്നും ഞാനൊരു Mobile വാങ്ങി. Insure ചെയ്താൽ എല്ലാ ്് കംപ്ലയൻ്സിനും Service ഉണ്ടാകും എന്നു പറഞ്ഞ് 1380 ₹ കൂടി വാങ്ങിച്ചു. കംപ്ലയിൻ്റുമായി ചെന്നപ്പോൾ നമ്മളെ കേൾക്കുവാൻ പോലും ഇവർ തയ്യാറല്ല.
    അവസാനം ഇവരെ കൊണ്ട് കാര്യമില്ലായെന്ന് മനസ്സിലാക്കി കുറെ ചീത്തയും പറഞ്ഞ് അവരുടെ കുറെ കച്ചവടവും കുളമാക്കി പിന്നെ മൊബൈൽ പുറത്ത് കൊണ്ട് ശരിയാക്കി. ദയവ് ചെയ്ത് ആരും My G യിൽ നിന്നും പർച്ചേഴ്സ് ചെയ്യരുത്.

  • @VasudevVlogs7
    @VasudevVlogs7 4 дня назад +5

    ഞാൻ LED TV വാങ്ങാൻ പോവാൻ ഇരിക്കാരുന്നു... ഇനി ഇല്ല.. ഞാൻ ഓൺലൈൻ നോക്കിക്കോളാം... Thank You❤

    • @noufalvavaliyagathnoufal-jf1go
      @noufalvavaliyagathnoufal-jf1go 4 дня назад

      Oxygen shop നല്ല സർവീസ് സ്റ്റാഫ് ഒക്കെ നല്ല ഒരു മാറ്റം ഞാൻ ഒരു Samsung galaxy ഫോൺ വാങ്ങി ഡിസ്പ്ലേ 3 മാസം കഴിഞ്ഞപ്പോ പോയി കൊണ്ടുകൊടുത്തു അതിനുപകരം പുതിയ ഫോൺ എനിക്ക് തന്നു ..

  • @niyasniyas1770
    @niyasniyas1770 7 дней назад +9

    ഉപഫോക്ത കോടതിയിൽ കേസ് കൊടുക്കണം ജഡ്ജി അനുകൂലം ആയി വിധിക്കും പുതിയ ലാപ്ടോപ് ക്യാഷ് പലിശ കോടതി ചിലവുകൾ കിട്ടും

  • @antonyjoseph4897
    @antonyjoseph4897 10 дней назад +27

    കോൺസ്യുമർ റിഡ്രെസ്സൽ ഫോറത്തിൽ
    പരാതി കൊടുത്താൽ തീർച്ചയായും പരിഹാരം ഉണ്ടാകും

  • @akhil6014
    @akhil6014 5 дней назад +3

    ഇവിടെ കോഴിക്കോട് ഉണ്ട്... എനിക്കും അനുഭവം same

  • @peetter941
    @peetter941 6 дней назад +8

    ഇനി റോഡിലൂടെ പോകുമ്പോൾ പോലും ഈ കടയിലേക്ക് നോക്കില്ല

  • @sandeep.r6300
    @sandeep.r6300 7 дней назад +14

    ഉപയോഗിച്ചത് പുതിയതാണെന്നു പറഞ്ഞ് തരും

  • @jCN_055
    @jCN_055 5 дней назад +7

    ഒരു ടിവി വാങ്ങാൻ ഇരുന്നതാ. .
    Cancelled

    • @Knowsportshere
      @Knowsportshere 4 дня назад +1

      Dont buy bro.. best odayip shop in kerala

    • @jCN_055
      @jCN_055 3 дня назад

      TV ഒക്കെ same ആണ് എന്നു അറിയാം
      പക്ഷെ നമ്മുടെ പണം ഇവന്മാർക്ക് കൊടുക്കുമ്പോൾ ഒരു ലാഭം അവർക്ക് കിട്ടുന്നുണ്ടല്ലോ
      അത് ഒഴിവാക്കാൻ വേണ്ടി ആണു അവിടുന്ന് വാങ്ങുന്നത് cancel ആക്കിയത്

  • @sunilelenjickel5266
    @sunilelenjickel5266 10 дней назад +34

    ചാലക്കുടി നോർത് ഷോപ്el എനിക്കും സമാനമായ അനുഭവം ഉണ്ടായി പ്രോഡക്റ്റ് അവിടെ ഇട്ടിട്ടു പൊന്നു 😢

  • @MRP1.1000
    @MRP1.1000 4 дня назад +2

    Jface 👍keep going❤👍

  • @crpd1731
    @crpd1731 7 дней назад +5

    Full support 👏👏

  • @jabira.s138
    @jabira.s138 8 дней назад +11

    ശരിയാ ഞാൻ ഓണം ഓഫറിൽ ടിവി വാങ്ങിച്ചു ഒരു വർഷം കഴിഞ്ഞില്ല അതിൻ്റെ സൗണ്ട് പോയി
    Vanghikumbo തന്നെ എഴുത്തിട്ടുണ്ട് ആയിരിന്നു നോ റിട്ടേൺ ഓപ്ഷൻ ഇല്ലാന്ന്
    ഇതേ പോലെ ഓണം ഓഫറിൽ സാധാരണ ഷോപ്പിന് എൻ്റെ ഏട്ടൻ മുന്ന് നാല് കൊല്ലം ആയി ഒരു ടിവി vanghichit ഇതുവരെ അതിനു ഒരു കോംപ്ലെയിൻ്റെ വന്നിട്ടില്ല
    സത്യത്തിൽ കടയുടെ വലിപ്പം കണ്ടുപോയൽ നമ്മൾ പറ്റിക പെടുകയെ ഉള്ളൂ 😢😢

    • @Knowsportshere
      @Knowsportshere 4 дня назад

      Offer timel ivar sale cheyune ..refurbished item anenu thonune.. i lost my laptop

  • @ShihabPkmotivation
    @ShihabPkmotivation День назад

    പറഞ്ഞത് നന്നായി.

  • @sachumons
    @sachumons 9 дней назад +17

    ഉടയിപ്പാണ്

  • @adamsvlogs07
    @adamsvlogs07 3 дня назад

    My g big bang sale ലപ് എടുക്കാൻ നോക്കു ആയിരുന്നു. Thanks ബ്രോ രക്ഷപെടുത്തിയതിനു...❤

  • @FreeZeal24
    @FreeZeal24 День назад

    എന്റെ ചാലക്കുടി യുടെ പൊന്നു ഓമന മണി ചേട്ടൻ ന്റെ ആൽമാവ് പൊറുക്കില്ല 😢

  • @tnscholedathtns5474
    @tnscholedathtns5474 8 дней назад +9

    ഉപഭോക്ത കോടതിയിൽ പോയാൽ തീർച്ചയായും നിങ്ങൾക്ക് നഷ്ടപരിഹാരം കിട്ടും

  • @abhinavchikku
    @abhinavchikku День назад +1

    Ivade oru mobile vaangaan kazhinja month poyi. Nammal keri chennappo avidethe sales nikkunna aalinte perumaatam nammal free aayi endhoo vaangaan chenna pole aarunnu... Appo thanne avide ninnum irangi athinte opposite rhythm shoppinnu mobile vaangi. Njaan vicharichu ithu nammalk mathraam thonniyathaanoonnnu comment kandappol enik thonniya pole orupaad per und

  • @Smija7
    @Smija7 Час назад

    Consumer court il case kodukk. Replacement um nashtapariharavumokke kittum

  • @peetter941
    @peetter941 6 дней назад +3

    ഓ പെട്ടു, ഞാൻ ഒരു ആഴ്ച്ച മുൻപ് ഇവിടെനിന്നും ഒരു tv വാങ്ങി. ഈ വിഡിയോ കാണുന്നത് ഇപ്പോൾ ആണ്. ഈ വിഡിയോ മുൻപ് കണ്ടിരുന്നെങ്കിൽ ഞാൻ. Tv വാങ്ങില്ലായിരുന്നു 😔

  • @vysakhvk6808
    @vysakhvk6808 8 дней назад +8

    Full udaayippaa myg.

    • @JohnsonMaplachery
      @JohnsonMaplachery 7 дней назад

      Cinima,,,nadanmarku,,kodukunna,,kasum,,,,janagalil,,ninnum,,eedakum,,,,,,,,ivanoke,,,aarthipandaragalanu,,,,,ale,,chathikan,,iragunna,,vedanmar,,peedanaveeranmar

  • @farhansharf2022
    @farhansharf2022 3 дня назад

    Thanks for posting this!

  • @FreeZeal24
    @FreeZeal24 День назад

    My G യുടെ ആലുവ Showroom ഇൽ നിന്നും ഞാൻ ₹30,000/- വില ഉള്ള Samsung A55, വാങ്ങിയത് May-2024 ഇൽ... ഈ നിമിഷം വരെയും എനിക്ക് ആ product ഒരു വിഷയവും ഇല്ലാ 🤗

  • @HACKERMEDIA
    @HACKERMEDIA 9 дней назад +6

    Good information bro 👍🏻

  • @virtualrealitiesshibimalyi1932
    @virtualrealitiesshibimalyi1932 4 дня назад +1

    Case കൊടുക്കുമ്പോൾ ഇതിൻ്റെ പരസ്യ ടീമിനെയും കൂടി add ചെയ്ത് കൊടുക്കുക...
    കൺസ്യൂമർ കോർട്ടിൽ തീർക്കേണ്ടവൻ വീട്ടിൽ വരും.....നഷ്ടപരിഹാരവും... കുറച്ച് മെനക്കെടണം...

  • @sujithv9104
    @sujithv9104 3 дня назад

    ഒന്നും അവിടന്ന് വാങ്ങരുത് അത്രക് പറ്റിക്കലാണ്, എല്ലാർക്കും തന്നെ ഇതാണ് അനുഭവം 😔😔

  • @mindmatter1986
    @mindmatter1986 8 дней назад +7

    Avar udayippu 😊

  • @thenewpublicmirror
    @thenewpublicmirror 9 дней назад +12

    ഇവന്മാര് ചാലക്കുടി നോർത്തിൽ ഷോപ്പ് തുടങ്ങിയ കാലം മുതലേ കണക്കാണ്... വിളിച്ചാൽ phone പോലും എടുക്കില്ല. നേരിട്ടു പോയി കുറേ ചീത്ത പറഞ്ഞിട്ടുണ്ട് ഞാൻ, കൂടാതെ ഗൂഗിളിൽ നല്ലൊരു നെഗറ്റീവ് റിവ്യൂ കൂടി കൊടുത്തിരുന്നു. അതു കണ്ടപ്പോൾ വിളിച്ചു കുറേ ക്ഷമ ചോദിച്ചു... പക്ഷെ ഇപ്പോളും അവരുടെ പെരുമാറ്റത്തിൽ മാറ്റമൊന്നുമില്ല. ആരും അവിടെ പോവാതിരിക്കുക.

    • @RockyRock-vv3ex
      @RockyRock-vv3ex 6 дней назад

      അപ്പൊ നീ ആണല്ലേ ആ റിവ്യൂ ഇട്ടത് 😊

    • @thenewpublicmirror
      @thenewpublicmirror 6 дней назад +3

      @RockyRock-vv3ex അതെ... Shop തുടങ്ങിയ സമയം...

    • @RockyRock-vv3ex
      @RockyRock-vv3ex 6 дней назад +1

      @@thenewpublicmirror നിന്റെ റിവ്യൂ ഫേമസ് ആണ്

    • @thenewpublicmirror
      @thenewpublicmirror 6 дней назад +1

      @@RockyRock-vv3ex അതെന്താ??

    • @neyyattinkaragopan3042
      @neyyattinkaragopan3042 3 дня назад

      Ivanmar ellavdem ingane thanne njn tirur poyath full fraudukal

  • @AnaghaSreekumar-iq5ow
    @AnaghaSreekumar-iq5ow 7 дней назад +9

    ചെറുകിട കച്ചവടക്കാരെ ആർക്കും വേണ്ടല്ലോ സഹിച്ചോ അല്ലപിന്നെ 🤣🤣🤣

    • @vishnuvt7194
      @vishnuvt7194 4 дня назад

      what difference will it make? If he registered warranty in company site then shop kark ath replace cheyyan budhimutt avm, allel defective enn prnj new eduth thrum,enik same issue indayitnd and under warranty

    • @AnaghaSreekumar-iq5ow
      @AnaghaSreekumar-iq5ow 4 дня назад

      @vishnuvt7194 aruparanju🤣 shop kar huge company ennonnum illa🤣 replacement option ellathilum und. Allenkil service wrnty randum kittum. Shop anel avar thanne full risk ettedukkum. Ipo enthayi🤣

  • @adishvn8866
    @adishvn8866 4 дня назад

    Onnum nokkanda thee ett kathikkke🔥🔥

  • @ridhwikdreams
    @ridhwikdreams 8 дней назад +7

    NCH ആപ് ഡൗൺലോഡ് ചെയ്യുക കംപ്ലൈന്റ്റ് രജിസ്റ്റർ ചെയ്യുക, ഷോറൂം കാരി തുള്ളി കൊണ്ട് നിങ്ങടെ പുറകെ വരും

  • @Socimia
    @Socimia 8 дней назад +15

    മൂG Perfect name 👍

  • @tojov
    @tojov 3 дня назад +1

    ഒരു റീത്തു വാങ്ങി ലാപ്പിന്റെ മുന്നിൽ വച്ചു നിങ്ങൾ കടയുടെ വാതിൽ പടിയിൽ ഇരിക്കുക.

  • @firozvkd2955
    @firozvkd2955 6 дней назад +2

    ഉപ ബോക്തൃ കോടതിയിൽ തെളിവോട് കൂടി കേസ് കൊടുക്കു നിങ്ങൾക്ക് കോടതി ചിലവും നഷ്ട്ട പരിഹാരവും ചിലവായ തുകയും കിട്ടും ഉറപ്പ്

  • @DARK-pt9ru
    @DARK-pt9ru 7 дней назад +9

    ഇനി myg യിൽ പോകുന്നില്ല....ഒരു മൊബൈൽ എടുക്കണം എന്നുണ്ടായിരുന്നു.......

    • @RockyRock-vv3ex
      @RockyRock-vv3ex 6 дней назад

      നീ മൊബൈൽ എടുക്കണ്ട എന്നാ

    • @DARK-pt9ru
      @DARK-pt9ru 6 дней назад +6

      @@RockyRock-vv3ex ഇതിനേക്കാൾ നല്ലത് അണ്ണൻമാരുടെ കയ്യിൽ നിന്ന് എടുക്കുന്നതാണ്.....,😊😊😊

    • @soggaisking7070
      @soggaisking7070 3 дня назад +1

      Online edukk rate korava

    • @neyyattinkaragopan3042
      @neyyattinkaragopan3042 3 дня назад

      Online edk machane myr ji onnm Venda

  • @nikhilraph
    @nikhilraph 2 дня назад

    Consumer court il കൊടുക്ക്. ഇത്തിരി കഷ്ടപ്പെട്ടാലും worth it

  • @ajayparavur1237
    @ajayparavur1237 День назад

    അടുത്ത ദിവസം ഒരു TV എടുക്കാൻ ഇരുന്നതാ. ഇനി ആ വഴിക്കില്ല .....

  • @FreeZeal24
    @FreeZeal24 День назад

    Lap Top വാങ്ങി Kop Top ആയി, കബ്ലിക്കപ്പെട്ട അവസ്ഥ 😢

  • @smsd000vlogs
    @smsd000vlogs 6 дней назад +1

    ഇനി കേസ് കൊടുക്കുക ആണെങ്കിൽ myg പ്രൊമോട്ട് ചെയ്യുന്ന ഫിലിം ആക്റ്റർ ആൻഡ് ആക്റ്റർസ് അവരുടെയും കൂടി പേര് ഉൾപ്പെടുത്തി വേണം കേസ് കൊടുക്കുവാൻ

  • @arunknair5677
    @arunknair5677 4 дня назад +1

    MyG varum udaayippaaaa.. From experience...

  • @sunilkumarpv4278
    @sunilkumarpv4278 5 дней назад +5

    Music system vangan pokanirunnatha, cancelled the plan.

  • @sangeethprabha
    @sangeethprabha 8 дней назад +6

    Go to consumer court.

  • @babudoha82
    @babudoha82 5 дней назад +2

    മിക്കവാറും ഇതിന്റെ മുതലാളിയുടെ അഹങ്കാരം അവസാനിക്കും

  • @Wolver-d2h
    @Wolver-d2h 5 дней назад +1

    Avardennu vaangaan ninnathaarnnu Thanks Chettaa

  • @Socimia
    @Socimia 8 дней назад +11

    ആ കടയുടെ മുന്നിലെ റോഡിൽ കല്ലുകൾ ഇല്ല എന്നു തോന്നുന്നു...

    • @adarshvipin456
      @adarshvipin456 5 дней назад

      Interlock aanu , athond kallilla 😪

    • @Socimia
      @Socimia 5 дней назад +1

      @adarshvipin456 ഒരണ്ണം ഇളക്കി എറി ബ്രോ...

  • @arafakk
    @arafakk 7 дней назад +6

    ഇത് എല്ലാവരും എല്ലാ ഗ്രൂപ്പിലും ഷെയർ ചെയ്യണം ഇനി ആരും ഇവരുടെ തട്ടിപ്പിൽ പെടരുത്

  • @shaibunt4109
    @shaibunt4109 День назад +1

    Lenova തന്നെ ഒരു flop ആണ്.

  • @bikoholicbros7775
    @bikoholicbros7775 4 дня назад +6

    MyG side oru thettum illa.. Lenovo aanu Warranty/Replacement tharendath.. Eduthitt 2,3 days il aanu issue vannathenkil pinneyum oru point und.. Ith 18 divasam kazhinjitt aanu issue vannath, Lenovo is responsible..

  • @prajeeshthomas9429
    @prajeeshthomas9429 4 часа назад

    ലാലേട്ടൻ കണ്ടോ ആവോ 😥😥

  • @shaluvarghese8736
    @shaluvarghese8736 2 дня назад

    അറിഞ്ഞത് നന്നായി...
    Lap replace ചെയ്തു വാങ്ങിക്കുക.. Mother board complaint ആണ് എത്ര നന്നാക്കിയാലും ശെരിയാകില്ല

  • @robinondemand
    @robinondemand 2 дня назад

    MyG angamaly mosham service aanu staff. Njan avide ninnu irangi thottuaduthulla Techq IL ninnu vaagi. Techq IL nalla service aanu

  • @Kalkkiiiiiiiii
    @Kalkkiiiiiiiii 4 дня назад +1

    Video കണ്ടത് നന്നായി, ഇനി അവിടെ പോണേ ഇല്ല 🙏എന്റെ പൊന്നോ

  • @nikbooster1
    @nikbooster1 4 дня назад

    നന്ദിലത് ജി മാർട്ട് ഇൽ പോകുന്നത് ആണ് നല്ലത്.

  • @Seiko123
    @Seiko123 3 дня назад +1

    Attingal mygil gundakal aanu,anubhavam und

  • @lazyguy2600
    @lazyguy2600 5 дней назад +2

    Full support

  • @cinemedia1982
    @cinemedia1982 7 дней назад +5

    Consumer court il kondu case koduku

  • @Canmallu
    @Canmallu 5 дней назад +1

    njan avidunnu phonum macbookum edukkan irunnatha. Ini angotilla. Thankyou

  • @visionmission168
    @visionmission168 3 дня назад +1

    Consumer courtile poku.....
    Appol nadapadiyakkum........

  • @abhineshk9908
    @abhineshk9908 12 часов назад

    രണ്ടു സിനിമ നടന്മാർ ഉണ്ടല്ലോ പരസ്യത്തിന് അവർ പറയുന്ന പോലെ അല്ലല്ലോ കാര്യങ്ങൾ വിശ്വാസം അതല്ലേ എല്ലാം 😁

  • @Spectrum3956
    @Spectrum3956 2 дня назад

    Same Situation is happened to me Edappally Shop. My mother and myself stand inside the shop till 1:00 Am midnight.

  • @DODGESRT007-di5zl
    @DODGESRT007-di5zl 7 дней назад +4

    Palakkad my g lum ingane thanne

  • @loading...7206
    @loading...7206 3 дня назад

    Customer support il Nikshaan Electronics aanu best anubavam und

  • @CR-rd7qo
    @CR-rd7qo 3 дня назад

    Refurbished or manufacturer diffect ulla sathanam ayirikkum😂😂😂

  • @nasar331
    @nasar331 4 дня назад +4

    മല്ലുകൾ അറിയുവാൻ,,under warranty ലാപ്ടോപ്പ്കൾ റിപ്പർ ചെയേണ്ടത ന്റെ ഉത്തരവാദിത്തം അതാത് manufacture സർവീസ് സെന്ററുകൾക് ആണ്, അല്ലാതെ സെല്ലർ മാർക്കല്ല, ഇത് ഇന്റർനാഷണൽ റൂൾസ്‌ ആണ്, read ur purchase bill properly

    • @vinodvinod2713
      @vinodvinod2713 4 дня назад

      ennal namuk direct avarude kayil ninnum medikkam... enthina moongikalk cash kodukunne

    • @nasar331
      @nasar331 4 дня назад

      @vinodvinod2713 yes, Authorised outlet ൽ നിന്ന് direct വാങ്ങിയാൽ പോലും കംപ്ലയിന്റ് ആയാൽ അവരുടെ തന്നെ authorizes സർവീസ് സെന്റർ കളിൽ നിന്നാണ് റിപ്പർ ചയ്യിക്കേണ്ടത്

  • @joysadanand528
    @joysadanand528 4 дня назад

    sathyam................

  • @pmlgrand
    @pmlgrand 6 дней назад +2

    എവിടെ പോയാലും myg il ഇനി പോവില്ല😮
    എല്ലാവരും ഈ വീഡിയോ share ചെയ്യുക😢

  • @thampi0071
    @thampi0071 5 дней назад +1

    Same in Trivandrum. After sale call cheythal aarum edukkilla. Udayippu bad quality sadhanagal aanu kodukkane

  • @Itsmevinu369
    @Itsmevinu369 6 дней назад

    ലെ ക്ഷമ🙏🙏

  • @orufam
    @orufam 3 дня назад

    Thanks for posting. Was about to buy a lap. Wont buy from any MyG scam shop. Also will skip Lenovo. 7:41

    • @vishnurajj.1651
      @vishnurajj.1651 День назад

      Lenovo LOQ aayirikum. Ath Lenovo issue alla bro.. Intel issue aanu... Lenovo Intel chip ulla laptop kuraye motherboard dead aavunna issue und... Lenovo nokuvanenkil, Lenovo Exclusive stores il ninnum edukuka... Online ilum discounted price inu kittum... Also professional service kittum. (I'm from Kochi)

  • @nebu3054
    @nebu3054 5 дней назад +2

    MyG palarivattom showroomil ninu mobile varngiyappo nirbandhichu 3 year warranty endupichu.. 1 year kozhinju complaint ayapo avaru pattichu