എന്റെ രണ്ടാം നികാഹ് വാർഷികത്തിൽ ജെസിയെയും മോളെയും പോയി കണ്ടു Swalih Valanchery Nikah Aniversary Vlog

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 229

  • @Rahmasvlog
    @Rahmasvlog 2 года назад +54

    മാഷാ അള്ളാ ഇനിയും ഒരുപാട് കാലം ഇതുപോലെ സന്തോഷത്തോടു കൂടിയുള്ള ഒരു ജീവിതം ഞാൻ ആശംസിക്കുന്നു

  • @cmbismillamedia608
    @cmbismillamedia608 2 года назад +26

    മാഷാ അല്ലാഹ്....
    വൈവാഹിക ജീവിതത്തിൽ അല്ലാഹു സന്തോഷം നൽകട്ടെ ഖൈറും ബറകത്തും ചൊരിഞ്ഞു തരട്ടെ....
    മരണം വരെ സന്തോഷത്തോടെ റബ്ബിന്റെ പൊരുത്തത്തിലായി ദാമ്പത്യ ജീവിതം നയിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ...
    ആമീൻ..
    ഒരായിരം ആശംസ നേരുന്നു..💐💐💐

  • @Angelzain
    @Angelzain 2 года назад +2

    ആ പെൺകുട്ടിയെ നെഞ്ചോടു ചേർത്തുവെക്കുന്നു..ഇതൊക്കെയാണ് പെൺപുലി ..അനിയത്തികുട്ടി ഒരുപാട് സ്നേഹം 💚

  • @sinan606
    @sinan606 2 года назад +4

    മോൾക്ക് നല്ല ബുന്ദിയും ആരോഗ്യം ആയുസ്സ് അള്ളാഹു നൽകട്ടെ. അവരുടെ കുടുംബ ജീവിതം സന്തോഷത്തിലാകട്ടെ

  • @rafeektpsafsal2
    @rafeektpsafsal2 2 года назад +4

    സ്നേഹനിധിയായ ജെസിക്ക് കടക്കട്ടെ ഇന്നത്തെ ലൈക്‌

  • @fathimafawas4035
    @fathimafawas4035 2 года назад +50

    അൽഹംദുലില്ലാഹ്... എന്നും സന്തോഷമുള്ള ജീവിതം നാഥൻ നൽകട്ടെ 🤲🏻😍

  • @shabeer6012
    @shabeer6012 2 года назад +3

    ജെസിത്ത ഉണ്ടാക്കുന്ന കേക്ക് കഴിക്കാൻ നല്ല ആഗ്രഹം ഉണ്ട് അടുത്താണങ്കിൽ വീട്ടിൽ വന്ന് മേടിക്കായിരുന്നു പക്ഷേ ഞങ്ങൾ കുറേ വിദൂരമാണ് ( തൃശൂർ ചേലക്കര ) യിലാണ് താമസം Insha Allah ഏതേങ്കിലും ഒരു അവസരത്തിൽ ആ വഴിക്ക് വരുമ്പം അവിടെ വന്ന് മേടിക്കാം ..الله سبحانه وتعالى നിങ്ങളുടെ ജീവിതത്തിൽ ഹൈറും ,ബറക്കത്തും, ശാന്തിയും, സമാധാനവും , ഐശ്വര്യവും സദാവർഷിക്കുമാറാക്കട്ടേ ...ആമീന യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @imthiyasshan1338
    @imthiyasshan1338 2 года назад +1

    Swalika nighal kidanit food kayikumbol vallaatha vishamam. Nammake Allah thannaa kyivine athra dua chayithaalum mathi aavilla

  • @thara5919
    @thara5919 Год назад

    മാഷാ അള്ളാ ജെസ്സി വളരെ നല്ല കുട്ടിയാണ് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @ആരുആലു
    @ആരുആലു 2 года назад

    ജീവിതത്തിൽ എല്ലാവിധ സൗഭാഗ്യങ്ങളും ഈശ്വരൻ താങ്കൾക്കു നൽകട്ടെ💟

  • @mobilphon6677
    @mobilphon6677 2 года назад

    Swalihka nalla vdio ennum suport undagum 👍

  • @shortsvideo5264
    @shortsvideo5264 2 года назад +6

    അൽഹംദുലില്ലാഹ് പടച്ചവന്റെയ് അനുഗ്രഹം എന്നും ഉണ്ടാവും നിങ്ങൾക്ക് 🤲🤲🤲

  • @themysteriousuniverse7987
    @themysteriousuniverse7987 2 года назад +2

    ഈ ചാനൽ ആദ്യായിട് കാണുന്ന വളാഞ്ചേരിയിലുള്ള ഞാൻ

  • @fayisumer6392
    @fayisumer6392 2 года назад

    അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲

  • @monstar7011
    @monstar7011 2 года назад +13

    അൽഹംദുലില്ലാഹ് മരണവരെ സന്തോഷം നിറഞ്ഞ ജീവിതം ആകട്ടെ. Happy, wedding Anuversry 🌹

  • @dreamsworld3224
    @dreamsworld3224 2 года назад +25

    Happy 2 nd nikkah anvsry 👨‍👩‍👧🥳🥳🎉ഈ സന്തോഷം എന്നും ഉണ്ടാകട്ടെ........

  • @muhammedmusthafa2326
    @muhammedmusthafa2326 2 года назад

    അള്ളാഹുവിന്റെ എല്ലാ വിത അനു ഗ്രാഹം നിങ്ങൾക്കും നിങ്ങളെ സഹായിക്കുന്നവർക്കും ഉണ്ടാവട്ടെ എന്ന് ദുഹാ ചെയ്യുന്നു

  • @elegant__arts1997
    @elegant__arts1997 2 года назад +30

    Happy 2nd anniversary 💖
    ജീവിതത്തിൽ എന്നും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ.🤩
    ഈ കുടുംബത്തെ ഒത്തിരി ഇഷ്ടം💕💕

  • @kuttikurumbans3828
    @kuttikurumbans3828 2 года назад +5

    അൽഹംദുലില്ലാഹ് ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ... ആമീൻ 🤲🤲🤲

  • @noushadpni3299
    @noushadpni3299 2 года назад +1

    മാഷാഅല്ലാഹമോളെ. നിങ്ങക്ക് ഒരുപാട്കാലംസന്തോഷതോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @bjboy754
    @bjboy754 2 года назад +1

    Super. നിങ്ങൾ വലിയൊരു സംഭവമാണ്..i am proud of you

  • @shahanasshahanas9995
    @shahanasshahanas9995 2 года назад

    Uppade kutti evide that words 😍😍

  • @Kkhalid550
    @Kkhalid550 2 года назад +9

    നല്ല രസമുള്ള മോൾ ❤

    • @ashikkk1026
      @ashikkk1026 2 года назад

      👍👍👍👍👍👍🌹🌹🌹🌹🌹

    • @diyavlog8583
      @diyavlog8583 2 года назад

      ❤️❤️❤️

  • @soosisoosimol9556
    @soosisoosimol9556 2 года назад +2

    പടച്ചോൻ എന്നും സന്തോഷത്തോടെയുള്ള ജീവിതം തരട്ടെ

  • @rafeektpsafsal2
    @rafeektpsafsal2 2 года назад +6

    അൽഹംദുലില്ലാഹ് ഉപ്പാനെ കണ്ടപ്പോൾ കുട്ടിയുടെ സന്തോഷം 🌹🌹🌹😭😭🤲🤲🤲

  • @fathimamoidu3634
    @fathimamoidu3634 2 года назад

    ഹാപ്പി വെഡിംങ്ങ് ആനു വേഴ്സറി❤️❤️

  • @Jasisworld
    @Jasisworld 2 года назад

    Masha allah
    Nice video അല്ലാഹുവിന്റെ അനുഗ്രഹം എന്നും നിങ്ങള്‍ക്ക് ഉണ്ടാവട്ടെ 🤲

  • @jameelammakeke6167
    @jameelammakeke6167 2 года назад +2

    ഹാപ്പി വെഡിങ് ആനിവേഴ്സറി

  • @swalihasworldpattambi6994
    @swalihasworldpattambi6994 2 года назад +5

    ഇങ്ങനെയും സന്തോഷമായി ജീവിക്കാം എന്ന് നാടിനെ പഠിപ്പിക്കുന്ന നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🥰

  • @VKDMEDIA
    @VKDMEDIA 2 года назад +14

    ആർത്തിരമ്പുന്ന ജീവിത സാഗരത്തിൽ ദാമ്പത്യ നൗകയിലേറി കാറ്റിലും കോളിലും പതറാതെ മുന്നോട്ട് ലക്ഷ്യത്തിലേക്ക് ഗമിക്കുന്ന സാലിഹ്& ജെസി ദമ്പതികൾക്ക് V&VKD MEDIA യുടെ ഒരായിരം വിവാഹ മംഗളങ്ങൾ നേരുന്നു

  • @shadinsouban8008
    @shadinsouban8008 2 года назад +3

    Masha allah Alhamdulillah 🤲🤲🤲

  • @razimonrazimon7963
    @razimonrazimon7963 2 года назад +8

    Happy weddings anniversary dear swali&jasi❤️

  • @suharaibrahimav9223
    @suharaibrahimav9223 2 года назад +3

    🌹ഹാപ്പി വെടിഗ് ഡേ ഹലോ അസ്സലാമു അലൈക്കും. സ്വാലിഹ് ബെസ്റ്റ്. വിഷസ്. ലോങ്ങ്‌ആൻഡ് ഹാപ്പിയമാർരീഡ്‌ലൈഫ്... 🌹

  • @sainabazain894
    @sainabazain894 2 года назад

    മാഷാ അള്ളാ, അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @faseelafadilfaisal3792
    @faseelafadilfaisal3792 2 года назад +3

    Alhamdulillah... Jeevitham ennum happy aavatte🥰🥰🥰

  • @rainasrinurifu4872
    @rainasrinurifu4872 2 года назад

    Masha Allah iniyum orupad kalm sandosha jeevidam nayikkatte

  • @sulfasulu5845
    @sulfasulu5845 2 года назад

    Alhamdulillah iniyum orupaad varsham santhoshathode jeevikaan naadan thoufeek nalgatee...

  • @kaulthhassan4560
    @kaulthhassan4560 2 года назад

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് മബ്‌റൂക് 😍

  • @noushadraya391
    @noushadraya391 2 года назад

    Ante.... Support..... Annum.... Undakum.......

  • @hisanashanavas444
    @hisanashanavas444 2 года назад +8

    Happy wedding anniversary dears💗

  • @nhtrollhub8242
    @nhtrollhub8242 2 года назад +1

    നല്ലത് വരട്ടെ 😍😍👍👍

  • @hameedali4100
    @hameedali4100 2 года назад

    എല്ലാ ആശംസകളും. എന്നും സന്തോഷമായിരിക്കട്ട.

  • @soudairshad9082
    @soudairshad9082 2 года назад +1

    Hpy wdg aniversary🎂🍦🍧🍨🍡🍬🍭

  • @abrar028
    @abrar028 2 года назад +1

    Ma sha Allah...

  • @raseenaraseem2104
    @raseenaraseem2104 2 года назад

    സന്തോസം സമാദാനം പടച്ചോൻ നൽകട്ടെ

  • @muhammedshaji8600
    @muhammedshaji8600 2 года назад +1

    അടിപൊളി 👍👍👍🌹🌹🌹🌹

  • @najiyacoorg3164
    @najiyacoorg3164 2 года назад

    Happy nikkah anniversary,

  • @arfantech6371
    @arfantech6371 2 года назад +1

    നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഭയങ്കര വിഷമമായി അടുത്ത വീഡിയോ എന്നെ കുറിച്ച് പറയണം എങ്ങനെ മോളോട് സംസാരിക്കുമ്പോൾ വളരെ സന്തോഷമായി ഭയങ്കര വിഷമമായി

  • @safuuuu72-44
    @safuuuu72-44 2 года назад +2

    അൽഹംദുലില്ലാഹ് 🌹🌹🌹🌹

  • @nafeesak6991
    @nafeesak6991 2 года назад

    Ennum sandoshathilkazhiyan allahuthoufeeqçheyyate aameen🤲🤲🤲mangaladinashamsakal

  • @sani6146
    @sani6146 2 года назад

    Allahu nighalk hair tharatte ameen

  • @sanfeenvk3576
    @sanfeenvk3576 2 года назад

    തൗഫീഖ് ❤️❤️❤️❤️🌹🌹🌹🌹

  • @shabnanazeer8980
    @shabnanazeer8980 2 года назад +3

    Happy wedding anniversary

  • @shanunasih4538
    @shanunasih4538 2 года назад

    Alhamdhulillah valare sandhosham😍

  • @ayshamuhammad6716
    @ayshamuhammad6716 2 года назад +5

    Happy Anniversary,💕

  • @ajeermuhammed9882
    @ajeermuhammed9882 2 года назад +1

    Molodum wifenodum ulla sneham ningalude vaakukalil ninnum manassilaakunnund bro 😍🥰

  • @ponnuponnus9849
    @ponnuponnus9849 2 года назад

    Full support❤️❤️❤️❤️❤️

  • @abbasparammel2349
    @abbasparammel2349 2 года назад

    മാഷാ അള്ളാഹ അൽഹംദുലില്ലാഹ്

  • @Fathima_Ss
    @Fathima_Ss 2 года назад

    Masha Allah happy wedding anniversary dears 😍😍😍

  • @rafeekhpappali
    @rafeekhpappali 2 года назад

    Alhamdulillah.allahu khair aakkatte

  • @youtubeazvlog1040
    @youtubeazvlog1040 2 года назад

    Super bro 👍👍👍

  • @ponnuponnus9849
    @ponnuponnus9849 2 года назад

    Cake👍👍👍👍👍

  • @kadeejakadeeja6416
    @kadeejakadeeja6416 2 года назад +1

    അൽഹംദുലില്ലാഹ്

  • @suneesh.m.s8389
    @suneesh.m.s8389 2 года назад

    God bless

  • @zawazaal790
    @zawazaal790 2 года назад

    Masha allah... Ennum sandhosham ndavette aameen

  • @babunashavgd5927
    @babunashavgd5927 2 года назад +2

    മാഷാഅല്ലാഹ്‌ 🌹🌹

  • @funtime8607
    @funtime8607 2 года назад

    God bless you..Happy anniversary

  • @venniyoorhouse1263
    @venniyoorhouse1263 2 года назад +1

    അസ്സലാമു അലയികും സ്വാലിഹ്

  • @youme4417
    @youme4417 2 года назад

    Happy വെഡിങ് anniversary

  • @anusinuvlog5220
    @anusinuvlog5220 2 года назад +1

    🤲🤲🤲😘😘🌹🌹

  • @lailbeen1904
    @lailbeen1904 2 года назад

    മാഷാ അല്ലാഹ അൽഹംദുലില്ലാഹ്

  • @x_adhi_l2895
    @x_adhi_l2895 2 года назад +2

    Masha Allah 💞

  • @musthafakp95
    @musthafakp95 2 года назад

    അടിപൊളി 😍

  • @shahalasali1911
    @shahalasali1911 2 года назад +1

    Masha allha happy anniversary 😍😍😍💗

  • @riyadpp5938
    @riyadpp5938 2 года назад

    God Bless U and ur family Also ur sweet Baby

  • @manojvarghese1768
    @manojvarghese1768 2 года назад

    God bless u

  • @tirurfamily8087
    @tirurfamily8087 2 года назад +1

    മാഷാ അള്ളാ

  • @swathimp213
    @swathimp213 2 года назад

    സന്തോഷം ഒരുപാട്

  • @AKBOOSTYT26
    @AKBOOSTYT26 2 года назад

    Alhamdu lillah 🤲🏻

  • @BackerKP
    @BackerKP 2 года назад

    അടിപൊളി......

  • @loveyoufhamily122
    @loveyoufhamily122 2 года назад

    Happy anniversary 🎉🎉🎉🎉🎉🎉🎉❤️😘😘

  • @thahirthahirk904
    @thahirthahirk904 2 года назад

    🙂ഒരു പാട് ഇഷ്ടം

  • @fareedaanshad1804
    @fareedaanshad1804 2 года назад

    അൽഹംദുലില്ലാഹ് 🥰🥰🥰

  • @basheerphbachi3988
    @basheerphbachi3988 2 года назад

    Afiyathula deerghaus nalghane nadaaa,

  • @VKDMEDIA
    @VKDMEDIA 2 года назад

    മാഷ അള്ളാ 👍👍

  • @proove789
    @proove789 2 года назад

    Ikka ninglea kalyaan thea patti oru video cheyyamo

  • @971558282343s
    @971558282343s 2 года назад +1

    വിവാഹ മംഗളാശംസകൾ

  • @ashiquekt3830
    @ashiquekt3830 2 года назад

    Masha allah...

  • @kkdsulthan1053
    @kkdsulthan1053 2 года назад

    ആമീൻ...

  • @aneeshrak4033
    @aneeshrak4033 2 года назад

    Good video👌

  • @thesniaslam3724
    @thesniaslam3724 2 года назад +1

    Happy anniversary

  • @husnapattambi3125
    @husnapattambi3125 2 года назад

    മാഷാ അല്ലാഹ്

  • @edufirst6752
    @edufirst6752 2 года назад

    Masha Allahaa.....

  • @amju3dvlog678
    @amju3dvlog678 2 года назад +1

    Masha allha

  • @ifaanas7977
    @ifaanas7977 2 года назад +2

    Masha allah
    Cake 👍 aanutto

  • @prasanthkprasanthk4555
    @prasanthkprasanthk4555 2 года назад

    HAPPY ANNIVERSARY ❤❤🥳🎉🎊

  • @manojvarghese1768
    @manojvarghese1768 2 года назад

    Nice channel

  • @whitedoves667
    @whitedoves667 2 года назад

    May allah bless u bro

  • @alnoor9595
    @alnoor9595 2 года назад

    Mashalla 😍

  • @shamsupoopalam9808
    @shamsupoopalam9808 2 года назад +1

    വിവാഹ വർഷികാശംസകൾ