കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്ന കേന്ദ്ര സംസ്ഥാന പദ്ധതി| KASP-PMJAY scheme

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 256

  • @manoharan1006
    @manoharan1006 3 года назад +1

    അർഹതാ മാനദണ്ഡങ്ങൾ ആദ്യം പറയില്ല, അതാണ്.

  • @vineethkhrithik9136
    @vineethkhrithik9136 3 года назад

    കുടൽ സംബന്ധമായ അസുഖമാണ് ഒരുപട് ടെസ്റ്റുകൾ വന്നു

  • @saniyasaniyack1215
    @saniyasaniyack1215 3 года назад

    Oru kudubathile oraludea inshurance thugha kazhijaal mattoraludea inshurance edukkammo???? Plzz reply.... 🙏🙏🙏🙏🙏

  • @gireesharchana2786
    @gireesharchana2786 3 года назад

    ശരിയാണ് എന്റെ അമ്മയ്ക്ക് 35,000 രൂപയുടെ സഹായം കിട്ടി

  • @Superheros_.123
    @Superheros_.123 3 года назад

    Ayushman barathum. National health id yum same ano?

  • @vijishashaju2331
    @vijishashaju2331 4 года назад +14

    Puthuthayi card എടുക്കാൻ enthanu ചെയ്യേണ്ടത്..??

  • @annieabraham3416
    @annieabraham3416 3 года назад

    Yes pls we likes to join

  • @GeorgeT.G.
    @GeorgeT.G. 2 года назад

    good information

  • @hasnathkelothidfc6748
    @hasnathkelothidfc6748 2 года назад +1

    BPL കാർഡ് ഇല്ലാത്ത ആളുകൾക്ക് കേന്ദ്ര / കേരള സർക്കാറുകൾ വല്ല ആരോഗ്യ ഇൻഷുറൻസ് സ്കീം ഉണ്ടോ ( നിശ്ചിത പ്രീമിയം അടച്ചോ ഇല്ലാതെയോ )

  • @piuschakola4795
    @piuschakola4795 3 года назад +1

    India (Republican country) also make a rule that,If you want to drunk alcohol,this card must needed,the alcohol buying record should be in another file.We can file income tax return high in every citizens.

  • @muziclab90
    @muziclab90 3 года назад +40

    വീഡിയോ ഇട്ടാൽ പോരാ അതിന് വരുന്ന കമന്റുകൾക്കും റീപ്ലേ കൊടുത്തു കൂടെ ചെങ്ങാതി 😁

    • @rahulrs7440
      @rahulrs7440 3 года назад +7

      അയിന് ഈ തള്ളയ്ക്ക് വല്ലോം അറിയണ്ടേ

    • @tonytom008
      @tonytom008 3 года назад +1

      അങ്ങനെ കുറെ ആളുണ്ട്. വീഡിയോ കാണുന്ന വരുടെ സംശയം തീർക്കുക എന്നത് ആണ് എറ്റവും പ്രധാനം. അപ്പോൾ ചാനൽ തന്നെ വളരും

    • @makkarmm165
      @makkarmm165 3 года назад

      ഫലത്തിൽ വല്ലതും കിട്ടുമോ...

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 3 года назад

      അറിയാം എങ്കിൽ അല്ലെ കൊടുക്കൂ താങ്കളുടെ സംശയം എന്റെ ചാനലിൽ ചോദിക്കൂ

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 3 года назад

      @@tonytom008 അതേ ആയുഷ്മാൻ ഭാരത് നെ കുറിച്ച് എന്ത് സംശയവും എന്റെ ചാനലിൽ ചോദിക്കാം

  • @sudharg99
    @sudharg99 4 года назад +5

    Apeshikan enthu cheyanam.akshayil poyapol enghane onnu epolilla ennu paranju.pls reply

    • @shabeerak148
      @shabeerak148 3 года назад +1

      ഇപ്പോൾ മോഡി ഹെൽത്ത് കാർഡ് ഉണ്ട്

    • @shaijugopinathan401
      @shaijugopinathan401 3 года назад

      Helth card prayojanam undo

  • @aminamp9081
    @aminamp9081 3 года назад

    thank yoy

  • @mohandasanm6640
    @mohandasanm6640 2 года назад

    കേന്ദ്രസർക്കാർ അനുവദിക്കുന്നത് ഒരാൾക്ക് 5 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ എത്ര യാണ് മുടക്ക് മുതൽ ചെയ്യുന്നത് ഒരു മുടക്കുമുതലും ചെയ്യാത്ത കേരള സർക്കാർ പിന്നെ എന്തിനുവേണ്ടിയാണ് പേര് മാറ്റിയത് കാരുണ്യ ആക്കിയത് കേരളത്തിലെ സർക്കാർ നല്ല പണി ോയ്‌ലറ്റ് മാന്താൻ പോകുകയാണ് നല്ലത്

  • @VasanameSathiyam
    @VasanameSathiyam 4 года назад

    Njaan palakkad aanu..ippo puthiyathu cheyaan patrumo..athinnu enthaa cheyendathu

  • @shafeeku7025
    @shafeeku7025 4 года назад

    Nilavilulla insurance cardil orale koode cherkkan enthu cheyyanam... Ration cardil und.... Insurance crdil ippol illa

  • @jaseelajaseela4997
    @jaseelajaseela4997 3 года назад

    Enik kitteettunde ee katth 2varshmuke aay eni obakarampedone ariyilla

  • @salihk4034
    @salihk4034 3 года назад +13

    രണ്ട് വർഷമായി ഈ പരിപടിയിൽ ഒന്നും നടക്കുന്നില്ല. പുതുതായി ഒന്നും നടക്കുന്നില്ല. പുതുതായി എങ്ങിനെ അംഗമാവാം കഴിയും. ഇപ്പോൾ എവിടെയാണ് ഇതിൽ അംഗത്വം കിട്ടുക.

  • @muhsinaharis4195
    @muhsinaharis4195 3 года назад +1

    Maternity packege ithil ulpeduo mam

  • @saramathew9114
    @saramathew9114 3 года назад

    Kasp card pudhukkan avida yanu.bhandha padandadhi

  • @ajithdeepak8327
    @ajithdeepak8327 3 года назад

    Ammaku neuro surgerykku kittiyilla hospittalil thirakkiyappol nouro surgerikku kittillannu manja card anu
    Replay tharane plss

  • @hayoutube1238
    @hayoutube1238 3 года назад

    Informative

  • @fathers_pickle
    @fathers_pickle 3 года назад

    Card 2013 il. Puthukkendath. Ayirunnu. Athu puthukkendath pattiyilla. Enik eppol. Puthukkendath. Pattumo. Ellangil. Enthusiastic cheyyanam please help me

  • @rinichristuraj1035
    @rinichristuraj1035 3 года назад

    Ith eganaeyanu renewal chaiyendath

    • @ajithdeepak8327
      @ajithdeepak8327 3 года назад

      Neoro surgerikku undo eppol ammakku kittiyilla manjar card ani

  • @freelancetravelagent6436
    @freelancetravelagent6436 4 года назад +2

    PM letter kittittunde munbe eganaya insurance cardinu appay cheyyendath?

    • @dcbmedia
      @dcbmedia  4 года назад

      കോവിഡ് കാരണം ഈ വർഷം കാർഡ് കൊടുക്കൽ തുടങ്ങിയിട്ടില്ല. തുടങ്ങുമ്പോൾ പത്ര ദൃശ്യമാധ്യമങ്ങളിലൂടെ അറിയിക്കും.

    • @pathminisurendhran6034
      @pathminisurendhran6034 3 года назад

      @@dcbmedia k❤

  • @premasasidharan2376
    @premasasidharan2376 4 года назад +2

    Regn.cheyyathavarku eppozhanu register cheyyan sadhikkuka

    • @dcbmedia
      @dcbmedia  4 года назад +1

      ഈ വർഷത്തെ അറിയിപ്പ് ഇത് വരെ വന്നിട്ടില്ല.

    • @babypuraydathyil1645
      @babypuraydathyil1645 4 года назад

      @@dcbmedia 9 keep

  • @jyothishm4437
    @jyothishm4437 3 года назад +2

    BPL cardarkkanno ee schemme
    Atho ellarkum kitto

    • @dcbmedia
      @dcbmedia  3 года назад

      Mainly BPL, others will get if annual income is within the prescribed limit

    • @fathimaazeez215
      @fathimaazeez215 3 года назад

      Puthiya registration ippol pattumo???

    • @toyok6488
      @toyok6488 3 года назад

      Ok

  • @kunjappo-2233
    @kunjappo-2233 3 года назад

    Enikk Ithu vare edukkan patiyilla ini edukkan patumo

    • @dcbmedia
      @dcbmedia  3 года назад +1

      New registration ariyippu varumbol apply chaiyyuka

  • @boneymp.s7117
    @boneymp.s7117 3 года назад +6

    ഈവർഷത്തെ മെമ്പർഷിപ് തുടങ്ങു്മ്പോൾ സബ്സ്ക്രൈബ്ഴ്‌സിനെ അറിയിക്കും എന്നു കരുതുന്നു

    • @dcbmedia
      @dcbmedia  3 года назад +1

      തിർച്ചയായും. ആരോഗ്യ വകുപ്പ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആയത് കൊണ്ടാണ് ഈ വർഷം ഇല്ലാതെ പോയത്

    • @reshmivijeesh3428
      @reshmivijeesh3428 3 года назад +1

      @@dcbmedia ith ipo undo? Njan oru insuranceil cheranai irikuvanu

    • @jinsasakkeer6806
      @jinsasakkeer6806 3 года назад

      @@dcbmedia ipo apply cheyyan pattumo

    • @Jayarajdreams
      @Jayarajdreams 3 года назад

      @@dcbmedia ipo undo.replay please

  • @dadsgirl7013
    @dadsgirl7013 3 года назад

    Insurance card miss aayi
    . Puthiyathu kittan enthu cheyyenam

  • @sanojsivadasan9452
    @sanojsivadasan9452 4 года назад +4

    How can I apply for getting this insurance? My ration card is apl is it possible to get

    • @dcbmedia
      @dcbmedia  4 года назад +2

      Yes, if your annual family income is below 3 lakhs.

    • @sanojsivadasan9452
      @sanojsivadasan9452 4 года назад +1

      @@dcbmedia how and where can I apply to get that insurance ?

    • @sanojsivadasan9452
      @sanojsivadasan9452 4 года назад

      How and where can I apply to get this insurance ? And one more my ration card is APL

    • @saleemwandoor313
      @saleemwandoor313 4 года назад

      ruclips.net/video/cVfm9Qg3L_Y/видео.html

  • @akhilsatheesh3782
    @akhilsatheesh3782 3 года назад +7

    ആയുഷ്മാൻ ഭാരത് എന്ന പദ്ധതി കേരളത്തിൽ മാത്രം നിലവിൽ വന്നിട്ടില്ല

    • @suryasuresh7389
      @suryasuresh7389 3 года назад

      Nilavil vannitundalo please visit near Akshya centers

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 3 года назад

      അറിയാത്ത കാര്യം പറയല്ലേ സഹോദരാ ആയുഷ്മാൻ ഭാരത് നെ കേരള സർക്കാർ ഏറ്റെടുത്തു കാരുണ്യ ചികിത്സ പദ്ധതിയുമായി ചേർത്ത്.... 60:40 അനുപാതത്തിൽ ആണ് ഇൻഷുറൻസ് തുക ക്ലെയിം ആകുന്നത്

  • @sajidsaji7150
    @sajidsaji7150 4 года назад +2

    ippo ith start cheytho

  • @anurajmuppattil1580
    @anurajmuppattil1580 3 года назад

    enthu cheyyanam card labikuvan

  • @alicekurian4773
    @alicekurian4773 3 года назад

    Thanks

  • @saleenamuhammed_2254
    @saleenamuhammed_2254 3 года назад

    Tnx

  • @mercyouseph961
    @mercyouseph961 3 года назад +1

    E Card evide ninnanu kittunnath

  • @jissmaryaugustine6255
    @jissmaryaugustine6255 3 года назад

    Ethu eganaya apply chayunnathu ....

  • @gracygeorge4029
    @gracygeorge4029 3 года назад +6

    അംഗമാകുന്നത് എങ്ങനെയാണ്

  • @dinisg680
    @dinisg680 3 года назад

    Ayurvedam kittumoo

  • @neemashaji6527
    @neemashaji6527 3 года назад

    Puthiyadayitt card edukunnad enganeya akshaya centerinn Pattumo please replay

  • @lifeisbeautiful6587
    @lifeisbeautiful6587 3 года назад

    KASP cardil perund... Bt Ration cardil perilla... Apo insurance kittumo... Pls reply

  • @aml.stream684
    @aml.stream684 3 года назад +1

    Ithinte validity engneyanu

  • @Harendranayoorgmailcom
    @Harendranayoorgmailcom 3 года назад +6

    New registration evide cheyannm?

  • @jayajayaav3258
    @jayajayaav3258 3 года назад

    Valarynanni

  • @nursingwinners5844
    @nursingwinners5844 4 года назад +10

    Puthiya registration EPO thudankum?

  • @jokerssay8884
    @jokerssay8884 4 года назад +1

    Card udan kittumo

  • @TinycookWorld4u
    @TinycookWorld4u 3 года назад

    കാലിന്റെ മൊട്ട് മാറ്റി വയ്ക്കുന്നതിനു പറ്റുമോ?

    • @TinycookWorld4u
      @TinycookWorld4u 3 года назад

      നമ്പർ മാത്രo മതിയോ?

  • @navaratnaroopesh2820
    @navaratnaroopesh2820 3 года назад

    2019 ayushman card kitti adu ennaan pudukkendad

    • @dcbmedia
      @dcbmedia  3 года назад

      Covid karanam validity one year extend chaithitundu

  • @johnabraham5059
    @johnabraham5059 2 года назад

    Ethu onnum eppol ella

  • @hadisworld9483
    @hadisworld9483 3 года назад +2

    എന്റെ വീട്ടിൽ എല്ലാവർക്കും കാർഡ് ഉണ്ട്... എന്റെ പേര് ചേർക്കാൻ എന്താണ് ചെയേണ്ടത്.. ഇപ്പോൾ ചേർക്കാൻ കഴിയുമോ.. ഇപ്പോൾ ചേർക്കേണ്ടത് അത്യാവശ്യം ആണ്

  • @babukkbabukk9158
    @babukkbabukk9158 2 года назад

    മേഡം ,ഈ കാർഡുള്ള ഗൃഹനാദൻ മരണപെട്ടാൽ എതെങ്കിലും വിധത്തിലുള്ള സഹായം ആ കുടുംബത്തിന് കിട്ടുമോ?

  • @aishwaryas2725
    @aishwaryas2725 3 года назад +7

    കാർഡ് എങ്ങനെയാണു കിട്ടുന്നത്

  • @AbdulRasheed-cu5dn
    @AbdulRasheed-cu5dn 3 года назад

    Government joli ullavark kittumo

  • @midhunth7051
    @midhunth7051 3 года назад +1

    Heart operation maximum amount ethra anu labikuka

  • @shivasankaran4664
    @shivasankaran4664 4 года назад

    Good

  • @vivekpachampully5949
    @vivekpachampully5949 3 года назад +1

    പ്രധാന മന്ത്രിയുടെ കത്ത് കിട്ടിയവർ എന്തു ചെയ്യണം. വീട്ടിലെ എല്ലാവരുടെയും പേര് ആ കത്തിൽ ഉണ്ട് . pls replay

  • @camilncam2994
    @camilncam2994 3 года назад

    Ashaya സെന്ററിയിൽ ഇതിനെ കുറിച്ച് കേട്ടിട്ട് പോലും illaa

  • @sreenathrsreenath5438
    @sreenathrsreenath5438 4 года назад +3

    Informative... Keep going

  • @navaratnaroopesh2820
    @navaratnaroopesh2820 3 года назад

    Pudukkiyillengil cancel aayi pogumo

  • @maheshpmahi5787
    @maheshpmahi5787 3 года назад +5

    എന്റെ അമ്മുമ്മയെയും 91 ചിറ്റയെയും 52 ഈ ഇൻഷുറൻസിൽ ഉൾപെടുത്താൻ പറ്റുമോ സർ, അവർ ഒറ്റയ്ക്കാണ് താമസിക്കുന്നത്. അവരുടെ പേരിൽ റേഷൻ കാർഡും ഉണ്ട്‌. 🙏

    • @UMERSAALI
      @UMERSAALI 3 года назад

      പറ്റും..അക്ഷയ കേന്ദ്രം വഴി അന്നേഷിക്ക്

    • @elsakhione4324
      @elsakhione4324 3 года назад

      Yes, ഒരു വീട്ടിലെ എല്ലാ അംഗങ്ങൾക്കും ചേരാവുന്നതാണ്

  • @bijukj7447
    @bijukj7447 3 года назад +1

    RSBY card already inde ath egnya puthukandey evidya sthalam

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 3 года назад

      2019 ആയിരുന്നു പുതുക്കേണ്ടത്... പുതുക്കാൻ പറ്റാത്തവർ എന്ത് ചെയ്യണം എന്ന് എന്റെ ചാനലിൽ വീഡിയോ ഉണ്ട് കണ്ടു നോക്കൂ

  • @mohananragini5637
    @mohananragini5637 3 года назад

    ipo ollavarku e.benefits.kittumo?

  • @sandeepcp1211
    @sandeepcp1211 3 года назад

    All private hospitalil ithu kittumo

    • @dcbmedia
      @dcbmedia  3 года назад

      No. Listil ulla hospital mathram

  • @Alakanandha2017
    @Alakanandha2017 3 года назад +1

    ഈ പദ്ധതി ശ്രീചിത്ര Institute ഇൽ കിട്ടുമോ

  • @sanojsivadasan9452
    @sanojsivadasan9452 4 года назад +3

    How can I apply for getting this insurance

  • @ponnu1852
    @ponnu1852 4 года назад

    Epo e insurance edukanavo..?

    • @dcbmedia
      @dcbmedia  4 года назад

      കോവിഡ് കാരണം ഈ വർഷം പുതിയ കാർഡ് കൊടുക്കുന്നില്ല

    • @reshmav6325
      @reshmav6325 4 года назад

      @@dcbmedia renewal undo ippo

  • @adhuadil4817
    @adhuadil4817 4 года назад +3

    ഈ വർഷം ഉണ്ടാവാൻ sathdya ഉണ്ടോ

  • @radhanair7389
    @radhanair7389 4 года назад

    How to empanel in this scheme

    • @radhanair7389
      @radhanair7389 4 года назад

      എങ്ങനെ ആണ് ഈ കാർഡിന് വേണ്ടി അപ്ലൈ ചെയേണ്ടത് എന്നെ ഒന്നു വിശദീകരണം തരുമോ പ്ലീസ്

  • @neethubonny6754
    @neethubonny6754 4 года назад

    Letter kittiyathu kond mathram karyamundo.. card illa.. pakaram ee letter hospital il kanichal mathiyo? Pls reply..

    • @dcbmedia
      @dcbmedia  4 года назад

      പോര. കാർഡ് വേണം. എല്ലാവർഷവും പുതിയ കാർഡ് കൊടുക്കലും കാർഡ് പുതുക്കലും ഉണ്ടാകുന്നതാണ് .കോവിഡ്മൂലം ഈ വർഷം പുതിയ കാർഡ് കൊടുക്കുന്നില്ല. പകരം കഴിഞ്ഞവർഷത്തെ കാർഡിന് ഈ വർഷത്തേക്ക് കൂടി വാലിഡിറ്റി നീട്ടി നൽകുകയാണ് ചെയ്തത് . പുതിയ കാർഡ് നൽകി തുടങ്ങിയാൽ അറിയിക്കാം പത്രമാധ്യമങ്ങളിലും അറിയിപ്പ് വരും.

    • @vijishashaju2331
      @vijishashaju2331 4 года назад

      @@dcbmedia എനിക്കും എടുക്കണം

    • @reshmav6325
      @reshmav6325 4 года назад

      @@dcbmedia appo renewal cheyyandallo

  • @udayarameshnair5619
    @udayarameshnair5619 3 года назад

    കാർഡിൽ RSBY നിർബന്ധമാണോ

    • @elsakhione4324
      @elsakhione4324 3 года назад

      നിർബന്ധം ഇല്ല

  • @alnamariya1493
    @alnamariya1493 4 года назад +3

    Njagal card ennu abeashichatilla njagalkk preathana manthrida letter kittiyitundd card ennu abeashikyan entha cha ya a🤔🤔

  • @risvanarishu6741
    @risvanarishu6741 4 года назад

    Idhu ini edukan patumo

    • @dcbmedia
      @dcbmedia  4 года назад

      കോവിഡ് കാരണം ഈവർഷം ഇല്ല. അടുത്ത് തന്നെ കൊടുത്തു തുടങ്ങുമായിരിക്കും. വിവരം ലഭിച്ചാൽ അറിയിക്കാം

    • @risvanarishu6741
      @risvanarishu6741 4 года назад

      Ok

  • @alexbovas852
    @alexbovas852 3 года назад

    New apply when it start?

  • @kichukannan7810
    @kichukannan7810 3 года назад

    Card adukkan anthu cheyyanam

    • @dcbmedia
      @dcbmedia  3 года назад

      പുതിയ ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല

  • @fasnafathima508
    @fasnafathima508 3 года назад

    P. M letter കിട്ടിയാൽ അത് എന്താണ് ചെയ്യേണ്ടത്?

  • @Reshmabalankaruvancheri
    @Reshmabalankaruvancheri 4 года назад +2

    ഇതിന്റെ പുതിയ അപേക്ഷ ആവുമ്പോൾ dcb യുടെ നോട്ടിഫിക്കേഷൻ വരുമോ

    • @dcbmedia
      @dcbmedia  4 года назад +4

      തീർച്ചയായും. കോവിഡ് ആയതുകൊണ്ടാണ് ഈ വർഷം വൈകുന്നത്

    • @annammapaul6424
      @annammapaul6424 3 года назад

      Aaroghya Insurance card puthucan sadhichilla. Njan oru pensioner aanu. Intellectual disability ulla makalum unde. Govt, nte ayushman Bharath Insurance padhathyil enike member aakan pattumo? Udan reply tharumo?

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 3 года назад

      @@annammapaul6424 താങ്കൾ മുൻപ് അംഗം ആയിരുന്ന ആളാണോ പുതുക്കാൻ വിട്ട് പോയത് ആണോ എന്നാൽ എന്ത് ചെയ്യണം എന്ന് എന്റെ ചാനലിൽ പറയുന്നുണ്ട്

  • @vineethkhrithik9136
    @vineethkhrithik9136 3 года назад

    ഒരു റിപ്ലൈ തരുമോ

  • @himnavh3694
    @himnavh3694 3 года назад

    2021പുതുതായി എടുകൻ എന്താ ചെയ്യേണ്ടത്??

  • @jayangadhankjayangadhan1817
    @jayangadhankjayangadhan1817 3 года назад

    ESIC ചികിത്സ ഞങ്ങളുടെ കാർടുകൾ ക്കു,, മാസാമാസം ശംബളത്തിൽ നിന്നും, ഇൻഷുറൻസ് കംമ്പനിയിൽ പണം അടയ്ക്കും, ചികിത്സാ രീതിയിൽ ,നല്ലൊരു .മെഡിക്കൽ കോളേജ്, തൊഴിലാളി കൽക്കായീ പ്രത്യേകം ആവശൃമാണു്‌ ,കാരണം ,ജോലി ദിവസവും, ആശുപത്രിയിൽ ,തടസം,ഇല്ലാതെ, പോയിട്ട് ,ജോലിയ്ക്ക്, കയറാൻ കഴിയും

    • @dcbmedia
      @dcbmedia  3 года назад

      Thank you for your valuable feedback

  • @nimmymanilal7080
    @nimmymanilal7080 4 года назад +4

    Ini ennanu ee card edukkan thudanghunnath ennu vechal athu ariyikkumo njan kathirikkayanu enikku ithu vare kittiyittilla njaghal pennunghal matrameyullu aanu oru brother undayirunnathu marichu poyi

  • @freedomvlog1132
    @freedomvlog1132 4 года назад

    Good info

  • @jokerssay8884
    @jokerssay8884 4 года назад

    Tnks

  • @ashshane2389
    @ashshane2389 4 года назад

    സമഗ്ര കാർഡ് nthaanu.. arkelum ariyumo. RSBY thane ano

  • @sayadali9272
    @sayadali9272 3 года назад +1

    How can we apply for this card because I am a patient

    • @dcbmedia
      @dcbmedia  3 года назад +1

      New application not receive this year due to covid

  • @6783654
    @6783654 3 года назад +1

    VERY INFORMATIVE , EXCELLENT. THANK YOU.
    My family included RSBY Insurance and a Card Holder.
    Is it possible for me to renew it thru on line? How.
    can you guide ? it will help full for many people.
    Thank you

    • @dcbmedia
      @dcbmedia  3 года назад

      Renewal extended due to covid situation.

  • @shanifashanifa9930
    @shanifashanifa9930 4 года назад +1

    Ente husbundum ente moneyum husbundinte veettilullavarude koottathilanu healthcardullath yithinenammukku nammudekudumpathinuvendi health cardedukkamo athayath entemonum husbundum eni enteum ente2penmakkaludeyum perukoodecherth card yedukkamo marupaditharane

    • @dcbmedia
      @dcbmedia  4 года назад

      എല്ലാവരുടെയും പേരുകൾ ഒരു റേഷൻ കാർഡിൽ ഉണ്ടെങ്കിൽ ഇനി കാർഡ് പുതുക്കൽ നടക്കുന്ന സമയത്ത് ചേർക്കാം

    • @1238180
      @1238180 4 года назад

      ഇതുവരെയും കാർഡ് ഇല്ലാത്തവർക്ക് എപ്പോളായിരിക്കും പുതിയ കാർഡ് കിട്ടുക

    • @saleemwandoor313
      @saleemwandoor313 4 года назад

      @@1238180 ruclips.net/video/cVfm9Qg3L_Y/видео.html

  • @injithajoshy7052
    @injithajoshy7052 4 года назад

    Akshaya centre vazhy ano puthiyathay register cheyendath? And how.. plz tell.

  • @jabsmediamix9327
    @jabsmediamix9327 4 года назад

    Ith prasavathinu use cheyyan pattuo?

  • @1238180
    @1238180 4 года назад +3

    ഇതിന് അപേക്ഷിക്കാൻ എന്തു ചെയ്യണം

    • @saleemwandoor313
      @saleemwandoor313 4 года назад

      ruclips.net/video/cVfm9Qg3L_Y/видео.html

  • @flareup6001
    @flareup6001 4 года назад

    Vella ration cardukarkk apply cheyyamo???? 🙏

  • @dileepmontc7030
    @dileepmontc7030 4 года назад +11

    തിമിര ശസ്ത്രക്രിയയ്ക്ക് ഒരു കണ്ണ് എത്ര രൂപ ലഭിക്കും

  • @babukrishnanbabukrishnan9818
    @babukrishnanbabukrishnan9818 3 года назад +4

    ഇതിൽ എങ്ങനെയാണ് l മെമ്പർഷിപ്പ് കാർഡ് എടുക്കേണ്ടത്

  • @sathyapalanthamaraserry1773
    @sathyapalanthamaraserry1773 3 года назад +1

    എന്നാണ് പുതുക്കേണ്ടത്

  • @anurajmuppattil1580
    @anurajmuppattil1580 3 года назад

    marupadi tharane

  • @Christhu111
    @Christhu111 3 года назад

    Video superb

  • @ramyarahul5297
    @ramyarahul5297 4 года назад +1

    Njn married aanu..avde insurance card und.but ente peru aviduthe ration cardil illa. marriage certificate und..ippol aa cardil ente peru cherkkan kazhiyumo?? Allenkil Ration cardil Peru cherthal aa card enik upayogikkan kazhiyumo?? Please reply..

    • @dcbmedia
      @dcbmedia  4 года назад

      മാരേജ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ കാർഡിൽ പേര് ചേർക്കാം. കോവിഡ് കാരണം ഈ വർഷം കാർഡ് പുതുക്കൽ ഇതുവരെ തുടങ്ങിയിട്ടില്ല. കഴിഞ്ഞ വർഷത്തെ കാർഡിന് ഈ വർഷത്തേക്ക് കൂടി വാലിഡിറ്റി നീട്ടി നൽകുകയാണ് ചെയ്തത്.

    • @ramyarahul5297
      @ramyarahul5297 4 года назад

      @@dcbmedia thanks for the information..ithinayi evdeyanu pokendath

  • @indirahari2387
    @indirahari2387 3 года назад

    A p l undo

  • @sayadali9272
    @sayadali9272 3 года назад

    I am an Indian citizen but Ii am not having any health insurance

  • @premkumarnayak1311
    @premkumarnayak1311 3 года назад

    Ayushmasn BHARAT Samast BHARAT men ek hii BHARAT ka naam se ho.