ഇത്രയും സാധനങ്ങൾ എനിക്കും കിട്ടി. 350,റെഡ് ലേഡി പപ്പായയും ഉണ്ടായിരുന്നു. ഞാൻ ഞങ്ങളുടെ കൃഷി ഭവൻ ഗ്രൂപ്പിൽ ഉണ്ട്. ഫസ്റ്റ് അപേക്ഷിക്കുന്ന 62 പേർക്കാണ്. ഞാൻ മെസ്സേജ് കണ്ടപാടെ ഓടിപ്പോയി അപേക്ഷിച്ചു. എനിക്ക് ഡ്രൈകോടർമ സമ്പുഷ്ടകരിച്ച കമ്പോസ്റ്റ് ആണ് കിട്ടിയത്. അതിന്റെകൂടെ കോഴിവളം ചേർത്ത് പച്ചക്കറികൾക്ക് ഇടാമോ ചേച്ചി.❤❤
എനിക്ക് കിട്ടിയിട്ടുണ്ട് ചെടി മുരിങ്ങയും കുറച്ച് ശീതകാല പച്ചക്കറി തൈകൾ റെഡ് ലേഡി പപ്പായയുടെ തെയ്യം ഉണ്ടായിരുന്നു ചെറിയൊരു തുക സബ്സിഡി യോട് കൂടി വളങ്ങളും ഉണ്ടായിരുന്നു
ചേച്ചി എന്റെ fruits പ്ലാന്റ്സ്, പച്ചക്കറി, റോസ്, മുല്ല എല്ലാത്തിലും ചിലന്തി വല കെട്ടുന്നു, രാത്രി സമയങ്ങളിൽ സാധാരണ ചെയ്യുന്ന പോലെ, വെപ്പോയിൽ സോപ്പ്, സ്പ്രൈ കൊടുക്കുന്നു, അത് പോകുന്നില്ല, ഇതിനു എന്താ പരിഹാരം ഒന്ന് പറയുമോ എല്ലാ മുട്ടിലും ഇലകളുടെ അടിയിലും വല കെട്ടുന്നു.
I like your videos. My gurava plant is full of munja insect. I tried soda powder, liquid soap, veppenne mixture. But no rakha. Can you tell another method.
എന്താ ചേച്ചി ഞങ്ങളുടെ കമന്റിനു മറുപടി ഇട്ട് മടുത്തോ മടുത്തു എങ്കിൽ പിന്നെ എന്തിനാ ഈ വീഡിയോ ഇടുന്നത് ഞാൻ രണ്ട് മൂന്ന് പ്രാവശ്യം കമന്റ് ഇട്ട് എനെ വല്ലാതെ അവോയ്ഡ് ചെയ്തു എനിക്ക് വിഷമം ആയി ഞാൻ ആണെങ്കിൽ ചേച്ചിയുടെ വീഡിയോയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുന്ന ആളാണ് എത്ര സമയം ഇല്ലെങ്കിൽ പോലും കാണുകയും കമന്റ് ഇടുകയും ചെയ്യാറും ഉണ്ട്
ആഗ്രോ പ്ലസ് സൂപ്പർ ആണ്
കിടു സാധനം ആണ്... 👌👌👌👌
Thanks for your super video and effort
ഇത്രയും സാധനങ്ങൾ എനിക്കും കിട്ടി. 350,റെഡ് ലേഡി പപ്പായയും ഉണ്ടായിരുന്നു. ഞാൻ ഞങ്ങളുടെ കൃഷി ഭവൻ ഗ്രൂപ്പിൽ ഉണ്ട്. ഫസ്റ്റ് അപേക്ഷിക്കുന്ന 62 പേർക്കാണ്. ഞാൻ മെസ്സേജ് കണ്ടപാടെ ഓടിപ്പോയി അപേക്ഷിച്ചു. എനിക്ക്
ഡ്രൈകോടർമ സമ്പുഷ്ടകരിച്ച കമ്പോസ്റ്റ് ആണ് കിട്ടിയത്. അതിന്റെകൂടെ കോഴിവളം ചേർത്ത് പച്ചക്കറികൾക്ക് ഇടാമോ ചേച്ചി.❤❤
ഇടാം
ചേച്ചി.
പല്ലിയെ ഇല്ലാതാക്കാൻ ഉള്ള ടിപ്സ് പറഞ്ഞു തരുമോ
Nice bindhu chechi 🎉🎉🎉🎉
എനിക്കും കിട്ടി 🥰
എനിക്കും കിട്ടി 😃
Bindhuchechi ❤🎉😊enikku chanal ishtamanu njanum krishi cheyyunnundu chechi soooooopper
👍
എനിക്കും കിട്ടി 😄ചെടികൾ എല്ലാം മഴ കൊണ്ട് നശിച്ചു 😄
എനിക്കും കിട്ടും.
എനിക്ക് കിട്ടിയിട്ടുണ്ട് ചെടി മുരിങ്ങയും കുറച്ച് ശീതകാല പച്ചക്കറി തൈകൾ റെഡ് ലേഡി പപ്പായയുടെ തെയ്യം ഉണ്ടായിരുന്നു ചെറിയൊരു തുക സബ്സിഡി യോട് കൂടി വളങ്ങളും ഉണ്ടായിരുന്നു
Chembarathi plant evide ninnum aane vangiyath
From nearby nursery
Grafting,budding and layering cheythu kanikkamo
ruclips.net/video/CYae-vHgNeU/видео.htmlsi=OvwnzWJKFNG0F0Ap
Please watch the video through above given link for your enquiry
Kummayam ittu treat cheyyathe natta chedikalude chuvattil kummayam kalakki ozhichal ph level ok aakumo chechi
Pls reply 😊
Agro plus valarey nallathanu... Pratheykichu velleechakku
ഇവിടുത്തെ കൃഷിഭവനിൽ ചോദിച്ചപ്പോൾ 2 ആഴ്ച മുന്നേ തന്നെ ഈ Sheme കഴിഞ്ഞു എന്നാണ് പറഞ്ഞത്
Hii chechi
Videos ellam kaanarund 😊
Adipoli
Ente padavalathil penpookkal undaayi manja colour aayi pozhinju pokunnu 😢 enthu cheyyanam
Mulakile mottukalum kozhiyunnu
Kovalil kay vannu kurachu dhivasam kazhiyumbol veenu pokunnu
Solutions parayaamo chechi
Pls
Innuvarunna videoil parayunnund . Kandunokkoo
Ok chechi thankyou @@ChilliJasmine
Chechi ente venda one season fruiting kazhinju athinte top appo pinch cheytho kalayano? Atho valaran vidano?
Prune cheyyam
@ChilliJasmine engane aaanen next video parayavo please ❤❤❤
എനിക്കും കിട്ടി 🎉
Bindhu aunty ente cauliflower inte thaikal grasshopper vannu nashippichu😢 itin solution ondo??reply please
Beauveria spray
Enikkum kitti
എനിയ്ക്കും കിട്ടി മൂന്ന് കാന്താരിതൈ.പത്ത്തക്കാളിതൈ .വഴുതനങ്ങതൈ പത്ത്. ഒരുഅഗത്തി .ഒരുമുരിങ്ങതൈ. ഒരുറെഡ്ലേടിപപ്പായ
പിന്നെ വളങ്ങളും.കുമ്മായംപത്ത്കിലോ.വെർമികബ്ബോസ്റ്റ്.5.കിലോ.ഫിഷ്മിനോ.വെളൂത്തുളളികാന്താരി.ടൈകോടർമ.സമ്പൂർണ.സൃടോമോണസ്.എല്ലാംകൂടി.405രൂപ.കൃഷിഭവനിൽനിന്ന്കിട്ടി
👍
എനിക്കും കിട്ടി 300 രൂപ അടച്ച് റെഡ്ലേഡി പപ്പായ കടചക്ക വെർമി കമ്പോസ്റ്റ് പിന്നെ ചേച്ചി കാണിച്ച എല്ലാ തൈകളും കിട്ടി
ഞാൻ ടെറസിൽ ആണ് ചതുരപയർ നട്ടത്. നിറച്ചും പിടിച്ചിട്ടുണ്ട് mam
Chechi paper naraya karutha urumba aa valitha anda cheytha
Paper alla player😂😂
Paper alla payer
Beauveria spray cheytholoo
Nice video 🎉🎉🎉
ചേച്ചീ,ഈ pseudomonasum ജൈവ വളവും ഒരുമിച്ച് ചെടിക്ക് നൽകാൻ പറ്റുമോ?
Pseudomonas ജൈവമാണല്ലോ
Madam fish amino acid use cheydu yethra day kazhinchanu egg amino use cheya mari mariyano use cheyadatu
Poovidaraya chedikalil matram egg amino acid spray cheythal mathi
എനിക്കും കിട്ടി
Hai Bindu..... nice 👍👍❤❤
🙏
Ivide 10 cent karam adacha recept venam
ചേച്ചി എന്റെ fruits പ്ലാന്റ്സ്, പച്ചക്കറി, റോസ്, മുല്ല എല്ലാത്തിലും ചിലന്തി വല കെട്ടുന്നു, രാത്രി സമയങ്ങളിൽ സാധാരണ ചെയ്യുന്ന പോലെ, വെപ്പോയിൽ സോപ്പ്, സ്പ്രൈ കൊടുക്കുന്നു, അത് പോകുന്നില്ല, ഇതിനു എന്താ പരിഹാരം ഒന്ന് പറയുമോ എല്ലാ മുട്ടിലും ഇലകളുടെ അടിയിലും വല കെട്ടുന്നു.
ബ്യു വേറിയ സ്പ്രേ ചെയ്യൂ
Thank you chechi ❤️❤️♥️♥️😘😘@@ChilliJasmine
Enikkumkitti
ചേച്ചി ഞാൻ ഇവിടെ ekm കുറെ അനേഷിച്ചു തെർമോക്കാൾ ബോക്സ് എവിടെ ഇല്ല്യാ എന്നു...ചേച്ചി വാങ്ങുന്ന പ്ലേസ് പറയോ
ഹോൾ സെയ്ൽ മീൻ മാർക്കറ്റിൽ ഒന്ന് ചോദിച്ചു നോക്കൂ
Ok ചേച്ചി thank you
Eee kit engine kitti ivide krishibhavanil pachakkarithai mathrameullu kit onnum illa thrissur disrict guruvayoor
❤❤
👍🏿❤
I like your videos. My gurava plant is full of munja insect. I tried soda powder, liquid soap, veppenne mixture. But no rakha. Can you tell another method.
Beauveria spray
♥️♥️♥️♥️👌😄👍
Njan first❤❤❤
Thank you so much 🙏🙏🙏
ചതുരപ്പയർ കമ്പ് നട്ടാൽ പിടിക്കുമോ? ഒരു സംശയം
നോക്കാം
ചതുര പയറിൻറെ വിത്തുണ്ടോ?
ഇല്ല
എൻ്റെ കക്കിരിയിൽ ആൺ പൂവ് മാത്രം ഉണ്ടാവുന്നു. കാരണമെന്താണ് .
ആദ്യം കുറെ ആൺപൂക്കൾ ഉണ്ടായതിനു ശേഷം മാത്രമേ പെൺപൂക്കൾ ഉണ്ടായി തുടങ്ങുകയുള്ളൂ
ഈ ഗ്രൂപ്പിൽ ചേരാൻ എന്താണ് ചെയേണ്ടത് ❤❤❤❤
ചില്ലി ജാസ്മിൻ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ പ്രെസ്സ് ചെയ്ത് ചേരുക
ഞാൻ കാഷ് അടിച്ചു വെയിറ്റ് ചെയ്യുവാണ്
കുമ്മായം ഇട്ട് treat ചെയ്യണ്ടായോ
Enikum kiti
ടെറസ്സിലെ കൃഷി നിർത്തിയോ
300 രൂപ നിരക്കിൽ എനിക്കും കിട്ടി. കൃഷി ഭവന്റെ ഗ്രൂപ്പിൽ ഉള്ളതു കാരണം കാര്യങ്ങളെല്ലാം അപ്പപ്പോൾ അറിയാൻസാധിക്കുന്നു.
ആ ഗ്രൂപ്പിൻ്റെ ലിങ്ക് ഒന്ന് തരാമോ.... Pls🙏
അതാത് കൃഷി ഭവനിലെ ഗ്രൂപ്പിൽ വേണം
@@ChilliJasmine എവിടുതെലും പോരെ... വിവരം അറിയാലോ
ചേമ്പ് വിളവെടുക്കാൻ എത്ര മാസം വേണം
8 to 9 മാസം
❤❤❤
എനിക്കു കിട്ടിയിരുന്നുംഎനിക്ക് കറിവേപ്പില ഉണ്ടായിരുന്നു
ഇത് കിട്ടാൻ കൃഷിഭവനിൽ എന്ത് രേഖകൾ ഒക്കെ സമർപ്പിക്കണം??
Karam adacha receipt.
ഭൂ നികുതി അടച്ച റസിപ്പ്ത്.
ആരുടെ പേരിലാണോ ഭൂമി അവരുടെ ആധാർ കോപ്പി
@HaseenaRafeek-b9f thank you
Nganprice adachu .thikitiyilla.
Kittum
ഇവിടെ പോയാൽ ആദ്യം ചോദിക്കുക ആര് പറഞ്ഞു. ഇവിടൊങ്ങും ഇതൊന്നുമില്ലായെന്ന.
എവിടെ ചെന്നാലും ആര് പറഞ്ഞു എന്ന ചോദ്യം
Hai... Maam good evening.. ചീര ഇല്ല brown നിറം എന്തു ചെയ്യണം maam
ഞാൻ പൈസ അടച്ചു അപേക്ഷ കൊടുത്തിട്ടുണ്ട് കിട്ടിയിട്ടില്ല വന്നാൽ വിളികാം എന്ന് പറഞ്ഞിട്ടുണ്ട്
വിളിക്കും
Sis പഴ ചെടികളുടെ ഇപ്പോഴത്തെ സ്റ്റേജ് എന്താണ് ഒരു വീഡിയോ ഇടുമോ
👍
എനിക്ക് കിട്ടിയില്ല, കാരണം പത്തു സെന്റ് സ്ഥലം വേണമെന്ന്
ഞാൻ പൈസ അടച്ചിട്ടുണ്ട്.
കിട്ടിയില്ല 😊
കിട്ടും
ഞങ്ങളുടെ . കൃഷി വകുപ്പിൽ വിളിച്ചാൽ ഫോൺ എടുക്കില്ല.
എന്തെങ്കിലും തിരക്കായിരിക്കും
എന്താ ചേച്ചി ഞങ്ങളുടെ കമന്റിനു മറുപടി ഇട്ട് മടുത്തോ മടുത്തു എങ്കിൽ പിന്നെ എന്തിനാ ഈ വീഡിയോ ഇടുന്നത് ഞാൻ രണ്ട് മൂന്ന് പ്രാവശ്യം കമന്റ് ഇട്ട് എനെ വല്ലാതെ അവോയ്ഡ് ചെയ്തു എനിക്ക് വിഷമം ആയി ഞാൻ ആണെങ്കിൽ ചേച്ചിയുടെ വീഡിയോയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുന്ന ആളാണ് എത്ര സമയം ഇല്ലെങ്കിൽ പോലും കാണുകയും കമന്റ് ഇടുകയും ചെയ്യാറും ഉണ്ട്
Sorry കുട്ടീ ..... ചിലതൊക്കെ വിട്ടു പോകുന്നതാ ഇന്നിട്ടിട്ടുണ്ട്. കാണാതെ പോകുന്നതു കൊണ്ടല്ലേ
Ok ചേച്ചി 😄സാരമില്ല ഞാൻ എന്റെ വിഷമം കൊണ്ട് പറഞ്ഞതാ സോറി
എനിക്കും കിട്ടി
❤❤
എനിക്കും കിട്ടി
❤️❤️❤️
എനിക്കും കിട്ടി