മല കയറും മനസുകൾ, മുത്തപ്പനെ കാണാൻ പാട്ടുപാടി ആമോദമോടെ പുതുഞായർ പുണ്യം നേടാൻ കാപട്യമകലാൻ കാത്തിടും കരുണാമയന്റെ കാരുണ്യം ഇന്നൊരു ദിനം ഭക്തിയ്ക്കായി പുണ്യാളനരികിൽ ഇമ്പമേറും പാട്ടു പാടാം അലയുന്ന മനുഷ്യനഭയമേകും അലിവിൻ കരങ്ങൾ നീട്ടും ശ്ലീഹാ ആരാധനാ പുഷ്പങ്ങളർപ്പിക്കാം ആർത്തരാം ജനങ്ങളുടെ പ്രാർത്ഥനകളിൽ ഈണം തെറ്റിയ ജീവിതങ്ങൾക്കായി ഈ സന്നിധിയിൽ പ്രാർത്ഥിയ്ക്കാം മലമുകളിൽ മനുഷ്യമനസുകളിൽ മുഴങ്ങും നാമം തോമാശ്ലീഹാ
Amen
മലയാറ്റൂർ കാഴ്ചകൾ ശരിയ്ക്കും ഞാനും ആസ്വദിച്ചു...🙏🙏👌👌
മല കയറും മനസുകൾ,
മുത്തപ്പനെ കാണാൻ
പാട്ടുപാടി ആമോദമോടെ
പുതുഞായർ പുണ്യം നേടാൻ
കാപട്യമകലാൻ കാത്തിടും
കരുണാമയന്റെ കാരുണ്യം
ഇന്നൊരു ദിനം ഭക്തിയ്ക്കായി പുണ്യാളനരികിൽ
ഇമ്പമേറും പാട്ടു പാടാം
അലയുന്ന മനുഷ്യനഭയമേകും
അലിവിൻ കരങ്ങൾ നീട്ടും ശ്ലീഹാ
ആരാധനാ പുഷ്പങ്ങളർപ്പിക്കാം
ആർത്തരാം ജനങ്ങളുടെ പ്രാർത്ഥനകളിൽ
ഈണം തെറ്റിയ ജീവിതങ്ങൾക്കായി
ഈ സന്നിധിയിൽ പ്രാർത്ഥിയ്ക്കാം
മലമുകളിൽ മനുഷ്യമനസുകളിൽ
മുഴങ്ങും നാമം തോമാശ്ലീഹാ
👍👍🙏
🙏
Maravilloso saludos desde Guatemala!! ❤❤
Thank you
Beautiful sharing
1 doubt. Mattu mathakarkku Ee palliyil ( Malayatoor church ) varan praveshanam undo 🤔
Ellavarkum pokam
respected dears malayattor pilgrim bekievers,jesus said:yohannan 14:6,yohannan 3:13,yesuvinte shishyan thomasleehaye suvishesham ariyikkananu ayachathu- adhehathe behumanikkam,but madhyastham vahikkaruthe ?? jesus said:revelation 1:17,18,mathew 28:17,18,luckose 24:5-7,acts 4:12,1:thimothy 2:5,6,yesu namukkayi yagamay i theernnu. hebrew 10:1-16,marcose 1:11-14,all-saints -ivare kurichu-psalms 16:1-4,aaradhanaikku yogyan trinity deivam yesu only !! everyone-kalppanakal anusarikkename ! marcose 1:14,15,romar 10:9,10,marcose 16:16,mathew 3:1-17(jelasnanam) acts 2:38-42,mathew 28:16-20,yohannan 3:1-21,yohannan 4:20-26,psalms 150:1-6,psalms 1:1-6,1:corientier 11:23-30(kurbana) 1:peter 4:16-19,mathew 16:26, deuteronomy 28:1-69,god bless everyone. deuteronomy 22:5,leviticus 19:26-29,exodus 20:1-6,leviticus 26:1-3,deuteronomy 5:6-11,psalms 115:1-16,acts 22:16,namukku jeevikkunna trinity yesu pore ?? pinnenthinu maricha all-saints ivare madhyastham vahikkunnathu ?? 1:kings 18:21acts 14:15-17,romar 8:35-39,colossiar 1:14-21,issiah 9:6,yohannan 1:1-6,issiah 48:15,16 ee yesuvine aaradhikkuka.
വിവരങ്ങൾ ഒക്കെ കേട്ടു.സ്ക്രീൻ അറഞ്ച് കുറച്ചുകൂടി മെച്ചപ്പെടണം.
Cheyyam . Thank you