Это видео недоступно.
Сожалеем об этом.

ഈ 5 ടിപ്സ് നിങ്ങളുടെ ബാത്‌റൂമിൽ ചെയ്തുനോക്കൂ / 5 CleaningTips

Поделиться
HTML-код
  • Опубликовано: 31 июл 2021
  • #bathroomcleaningtips
    how to clean bathroom wall tile, floortile, bucket, mug, toilet, chappal etc

Комментарии • 183

  • @rafarafnaaz9830
    @rafarafnaaz9830 2 года назад +3

    Daily kulikkunna samayam thanne bathroomum clean aakiyal idhinekkal eluppaan👍👍👍

  • @lululadeeb3885
    @lululadeeb3885 3 года назад +10

    very very useful video. Klorex illenkil yenthu cheyyum .other ways....

  • @julieanu6283
    @julieanu6283 2 года назад +2

    വീഡിയോ നന്നായിട്ടുണ്ട്. കൂടുതൽ നല്ല വീഡിയോസും ടിപ്സും പ്രതീക്ഷിക്കുന്നു #

  • @navamisuresh7406
    @navamisuresh7406 3 года назад +10

    Harpik use cheyyamo

  • @ashighaachu5818
    @ashighaachu5818 3 года назад +8

    Ingane thechu kazhukukaanel upponnum kalayanda just soap podimadhi

    • @shabeermnr7288
      @shabeermnr7288 3 года назад

      ruclips.net/video/fSmyplZYgUo/видео.html

  • @naeefsayousaf9343
    @naeefsayousaf9343 2 года назад +2

    നാളെ തന്നെ ചെയ്തു നോക്കണം മോളെ എന്തായാലും വീഡിയോ സൂപ്പർ ❤❤❤ഉപകാരപ്രഥമായതാണ് 🤝

  • @user-qs9eu6pv4l
    @user-qs9eu6pv4l 2 года назад +16

    👆കൂർക്കംവലി കേട്ടവരുണ്ടോ 😂😂
    Tips എല്ലാം സൂപ്പർ ആണുട്ടോ ❤️🙏

  • @rensiyapk2595
    @rensiyapk2595 3 года назад +5

    1 st tip ile vellam ilam chud vellamano

  • @bindumahi7770
    @bindumahi7770 2 года назад +4

    GCC countries il kittuna pole ulla clorax naattil kittunila

  • @ashbyreni7049
    @ashbyreni7049 2 года назад +1

    Tips ok A pardayude kayyi onnu mukalileykku madakki vaykk🌹🌷

  • @deepthirajan1761
    @deepthirajan1761 2 года назад +1

    Thunikalil karapidichal Maranulla enthakkilum tip undo.

  • @saifunnisaabdulkareem2383
    @saifunnisaabdulkareem2383 2 года назад +1

    ചെയ്ത് നോക്കിട്ട് പറയാം ട്ടോ

  • @haseenanoushad8775
    @haseenanoushad8775 2 года назад

    Sabeena podi liquid mix chyd kazuki noku ...evideyayalum nalla result

  • @bindhyageorge4047
    @bindhyageorge4047 2 года назад +1

    സൂപ്പർ tips

  • @rsgamerff4443
    @rsgamerff4443 2 года назад +3

    കൊള്ളാലോ 👌👌

  • @shazinkv199
    @shazinkv199 3 года назад +6

    Closettil clorex ozhikkan paadillaa

  • @nadirashee2247
    @nadirashee2247 2 года назад +2

    എന്റെ വീട്ടിൽ കുഴൽ വെള്ളമയത് കൊണ്ട് ക്ലോസറ്റിന് നല്ല കറ പിടിച്ചിട്ടുണ്ട് എത്ര ശ്രമിച്ചിട്ടും ആ കറ പോകുന്നില്ല എന്തെങ്കിലും വഴി പറഞ്ഞു തരാമോ

  • @shifanairshad7197
    @shifanairshad7197 2 года назад +1

    Very useful video .thank u itha

  • @mamamaama9521
    @mamamaama9521 3 года назад +11

    akhila paranjhdhinod njhanum yojikunhoo closetil orikalum clorex .ozhokkaruth septik tank nirayum

    • @salirafi96
      @salirafi96 3 года назад

      Enganayanu nirayunnath

    • @muhammedtt1763
      @muhammedtt1763 3 года назад

      @@salirafi96 septic tankile waste decay cheyyaan sahaayikkunna germs nashikkum

  • @susyivan3718
    @susyivan3718 3 года назад +9

    Closettil clorex ozhikkan pattumo, anukkal chathupoville, soap polum closetil idarilla. Harpic polullathalle upayogikkunnathu.

    • @arshgh3543
      @arshgh3543 3 года назад +2

      Anukal chathupovunnath nallathelle

    • @fazimsala9919
      @fazimsala9919 2 года назад +2

      @@arshgh3543 അണുക്കൾ നശിച്ചാൽ
      Closet tank നിറയും

    • @ansabacm6235
      @ansabacm6235 2 года назад

      @@fazimsala9919 പുതിയ അറിവ് thanks

    • @kvthomas1509
      @kvthomas1509 2 года назад

      Closetil chemicals use cheythal tankile bacteria nasich pokum. Lockdown kaalathe RUclips kand njan liquid wash baking soda okke okke use cheyth njangalude block aayi pinne etho oru liquid vangi ozhichanu seriyayath .

  • @dhanyamohandas7003
    @dhanyamohandas7003 2 года назад +1

    Dear adipoli tips

  • @jimshanaummer4536
    @jimshanaummer4536 2 года назад +1

    സൂപ്പർ

  • @FR-lg9fl
    @FR-lg9fl 3 года назад +22

    Ithilolke eloppamalle normally clean cheyunnath.

  • @thanhamahin8170
    @thanhamahin8170 3 года назад +4

    Full comentsum vazhichu eyey....

  • @sera3405
    @sera3405 3 года назад +1

    Chattiyile kara pokano

  • @anagharamachandran_t994
    @anagharamachandran_t994 2 года назад +4

    Kuzhal kinar le vellam use cheyyunnath kond daily clean cheythalum Kara pokunnilla. Aarkkenkilum Enthenkilum tips ariyuenkil paranju tharuo ? please reply 🙏 athrakk dayaneeyamaanu toilet nte avastha

    • @nijiyashirin
      @nijiyashirin 2 года назад +2

      എന്റെ mtrlw പറഞ്ഞത് ആണ് ഞാൻ പരീക്ഷിച്ചിട്ടില്ല പണ്ട് ഞങ്ങളുടെ ബാത്‌റൂമിൽ ഇങ്ങനെ മഞ്ഞ കറ കെട്ടിയിട്ട് എങ്ങനെ കഴുകിയിട്ടും പോയില്ല അവസാനം ബ്ലു ഹാർപിക് ക്ലോസേറ്റ് കഴുകൻ എടുത്തപ്പോൾ അതിൽ നിന്ന് കൊറച്ചു തറയിൽ വീണു ആ ഭാഗം പഴയ കളർ ആയത് കണ്ട് ഉമ്മ ഒരു ബോട്ടിൽ ബ്ലൂ കളർ ഹാർപിക് കൊണ്ട് ടൈൽ മൊത്തമായി ഒഴിച്ച് വെച്ച് ചെറുതായി ഒന്ന് എല്ലോടത്തും ഒരതി വെച്ച് ഒരുപാട് നേരം കയിഞ്ഞ് വീണ്ടും ജസ്റ്റ്‌ ഒന്ന് ഒരച്ചു വെള്ളം ഒഴിച്ചു കളഞ്ഞപ്പോൾ തന്നെ അത് വൃത്തി ആയി. ഒന്ന് പരീക്ഷിച്ചു നോക്കു

    • @anagharamachandran_t994
      @anagharamachandran_t994 2 года назад

      Closet nu aanu problem... Blue harpic try cheythathaanu kuree pravashyam , result onnum kittiyilla..

    • @faseenanaseer6842
      @faseenanaseer6842 2 года назад

      Clorine വെള്ളം കൊണ്ട് കഴുകി നോക്കു....

  • @jinsidileep9259
    @jinsidileep9259 2 года назад +13

    യൂറോപ്യൻ ക്ലോസ്സെറ് ടാങ്ക് കരിമ്പൻ വന്നാൽ പോകാൻ വല്ല ട്രിക്കും ഉണ്ടോ

    • @infotricks
      @infotricks  2 года назад +3

      Endelum tips kittiyal video cheyyato

    • @neerajnimeesh2373
      @neerajnimeesh2373 2 года назад +3

      Harsh
      Clorex 10 minute use cheyathal marum

  • @s.screations5686
    @s.screations5686 2 года назад +2

    Tips👍

  • @farshadum2776
    @farshadum2776 3 года назад +15

    ക്ലോസറ്റിലെ ടോപ്പ് പൊക്കുമ്പോൾ
    ( യൂറോപ്യൻ )
    അതിൽനിന്നും ഒരു പ്രത്യേക Bad smell
    വരുന്നുണ്ട് ഇത് ഇല്ലാതാക്കാൻ വല്ല മാർഗ്ഗവും ഉണ്ടോ

    • @salimabidasm5761
      @salimabidasm5761 3 года назад +1

      athil smell ulla enthenkilum... (spray, comfort , detol ) kurach ozhichaal mathi...😊

    • @salimabidasm5761
      @salimabidasm5761 3 года назад +1

      Bath tube il ozhikkanam... closet il alllaaa

    • @infotricks
      @infotricks  3 года назад +1

      🙏ariyilla

    • @farshadum2776
      @farshadum2776 3 года назад

      @@salimabidasm5761 ഉറപ്പാണോ smell പോകോ... 🤗

    • @farshadum2776
      @farshadum2776 3 года назад

      @@infotricks വിഡിയോ കണ്ടപ്പോൾ ചോദിച്ചതാ.

  • @mahinp1027
    @mahinp1027 2 года назад +1

    Super

  • @rafseenasamsheer3217
    @rafseenasamsheer3217 2 года назад +3

    Kollam mine power tipsssa annnellllo

  • @ushatr1561
    @ushatr1561 2 года назад +1

    Marble tilesil use cheyyamo

  • @rinshavk1816
    @rinshavk1816 3 года назад +4

    Closetil chlorex ozhikkaan padilla

  • @kusumamjoseph1829
    @kusumamjoseph1829 2 года назад

    Excellent tips. Thanks. God bless

  • @radharavindran4776
    @radharavindran4776 2 года назад +1

    Useful information, thanks

  • @jeyaeswaris3538
    @jeyaeswaris3538 Год назад

    Soopper dear.😂😅😊😊❤❤

  • @salampookkotsalampv9630
    @salampookkotsalampv9630 9 месяцев назад

    Adi poli

  • @sujithachandrasekarakurup5510
    @sujithachandrasekarakurup5510 2 года назад +1

    bathroom tilesinite karimban engane kalayum

  • @bhavanirajan8956
    @bhavanirajan8956 3 года назад +1

    Thank you

  • @shamarashamara1913
    @shamarashamara1913 2 года назад

    Very useful

  • @sajnaworldmotivation3108
    @sajnaworldmotivation3108 3 года назад +1

    Useful

  • @ruksanoushad424
    @ruksanoushad424 2 года назад

    സൂപ്പർ എന്തായാലും ചെയ്തു നോകാം 👍🏻

  • @shiakitchen7307
    @shiakitchen7307 3 года назад +1

    Super👍👍

  • @spgundoo
    @spgundoo 3 года назад +1

    Toilet top/adapile karimban pokaan tissue paper clorex il mukki top il vachaal mathyo? Athinulla tip koode parayaamo?

    • @infotricks
      @infotricks  3 года назад

      Angane cheyth nokku... Mikkavarum clean aayi kittum😍👍

    • @farsanashanil7778
      @farsanashanil7778 3 года назад +1

      @@infotrickstoilet top clorex oyichit kayukan nokkiyit iduvare aah kala poillaaa

    • @infotricks
      @infotricks  3 года назад

      Thanks 👍

    • @ashinity3018
      @ashinity3018 2 года назад +1

      Padilla.. adhinte polish pokum.. pine vrithiked aakum..

  • @mubarakmubarak7160
    @mubarakmubarak7160 3 года назад +1

    Goodness

  • @nihalaps2704
    @nihalaps2704 2 года назад +1

    Eee cheripp clean aanalo

  • @sameerp405
    @sameerp405 3 года назад +1

    Clorexin pakaram domex upayokikaan patumo

  • @Surooslifestyle
    @Surooslifestyle 2 года назад +1

    സൂപ്പർ ടിപ്സ് ❤️❤️

  • @nizhasworld1565
    @nizhasworld1565 3 года назад +5

    Bath roominde cherupp karupp aanengil yenghane cleen cheyyum????pls reply

    • @infotricks
      @infotricks  3 года назад +1

      Same

    • @salehmonchannel4807
      @salehmonchannel4807 3 года назад

      Cherupp alle. Ad verge evideyenkilum vech clean cheydalum madiyallo. Allenkil water purathek oyichalum madiyallo

    • @ameeraami7483
      @ameeraami7483 3 года назад

      Kurch bleaching powder ital madi

    • @lailabeevi1479
      @lailabeevi1479 3 года назад

      Athu black colour cherupp use cheythal mathi.

    • @divinemagic777
      @divinemagic777 2 года назад +2

      Clorex use ചെയ്താൽ കളർ പോവും. വെളുത്ത സാധനങ്ങൾക്കുമത്രേ യൂസ് cheyyavu

  • @rahmathutr3801
    @rahmathutr3801 2 года назад +1

    👍

  • @lailaputhette3477
    @lailaputhette3477 3 года назад +1

    ചെയ്തു നോക്കാം

  • @twinstarsayshaadhi6076
    @twinstarsayshaadhi6076 3 года назад +1

    Useful information.....

  • @gifnariyas.p4767
    @gifnariyas.p4767 3 года назад +1

    Super video 👍👍👍

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 3 года назад +2

    ക്ലോറൊക്സ് വളരെ സൂക്ഷിക്കേണ്ടതാണ്.. അതുപോലെ അലുമിനിയം പാത്രം ഒക്കെ കിഴിഞ്ഞു പോകും

  • @maninair609
    @maninair609 3 года назад +18

    ഇടക്കിടക്ക് കഴിക്കൊണ്ടിരുന്നാൽ വൃത്തി കേടാവില്ല 🤭

  • @shahrazvlogs5645
    @shahrazvlogs5645 2 года назад +7

    👍👍👍

  • @abdulnasarnasar5595
    @abdulnasarnasar5595 3 года назад +5

    ആകെ മൊത്തം ടോട്ടൽ ആണ്

  • @ChaptersofSumiFaris
    @ChaptersofSumiFaris 3 года назад +2

    First view... first like.. first comment... very useful tips aane dear... sound okke ok aayallo... Alhamdulillah 😍😍😯😍

  • @nechuznaz3100
    @nechuznaz3100 3 года назад +1

    Ok

  • @sabiratharammal5825
    @sabiratharammal5825 3 года назад +7

    ഇതിന് മുമ്പ് ഈ വിഡിയോ യിൽ പറഞ്ഞ 4 കാര്യവും പറഞ്ഞിട്ടുണ്ട്

    • @shabeermnr7288
      @shabeermnr7288 3 года назад

      ruclips.net/video/fSmyplZYgUo/видео.html

  • @diyaswold646
    @diyaswold646 2 года назад

    , സൂപ്പർ ടിപ്സ്

  • @ipodbadar899
    @ipodbadar899 3 года назад +53

    ക്ലോസെറ്റിൽ ഒരിക്കലും ക്ലോറെക്സ് ഒഴിക്കരുത് സെപ്റ്റിക്ക്ട്ടാങ്ക്നിറയും.

    • @RG-if9pf
      @RG-if9pf 3 года назад +3

      എങ്ങനെ നിറയും

    • @shortskig4180
      @shortskig4180 3 года назад +16

      @@RG-if9pf athile bakteeriyakal nashikum appol tankile waest nashikkaathe nilkum angane Tang nirayum ippol. Ok aayo

    • @ayishhanna5320
      @ayishhanna5320 3 года назад +1

      @@shortskig4180 👍👍👍

    • @hisanamt8144
      @hisanamt8144 3 года назад +1

      👍👍

  • @saleenanm9835
    @saleenanm9835 3 года назад +1

    Very usefull veedio

  • @fouzifazalfaazilfzifzl5783
    @fouzifazalfaazilfzifzl5783 3 года назад +1

    Dress l inda karimbaatta povaan end cheyyanoo

    • @infotricks
      @infotricks  3 года назад

      Video ചെയ്തിട്ടുണ്ട്..😍👍

    • @fouzifazalfaazilfzifzl5783
      @fouzifazalfaazilfzifzl5783 3 года назад

      @@infotricks ead video link itt thervoo

    • @infotricks
      @infotricks  3 года назад

      Just search dear 😍👍👍ലിങ്ക് share ചെയ്യാൻ pattilla എന്നാ തോന്നുന്നത്

  • @thomaskutty4898
    @thomaskutty4898 Год назад

    ക്ലീൻ ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ പറമ്പില് രണ്ടു കല്ലിട്ടു ഇരുന്നാൽ മതി

  • @sabeenasabeena6688
    @sabeenasabeena6688 2 года назад

    👍🏻👍🏻

  • @shabanamv6833
    @shabanamv6833 3 года назад +1

    Closattil clorex ozhikkan pattuo

  • @jasilvibez7087
    @jasilvibez7087 2 года назад

    👍👍

  • @SD-xt7pt
    @SD-xt7pt 2 года назад

    Ithokke upatogichal tile dravichu pokille

  • @dubisvlogs2564
    @dubisvlogs2564 2 года назад

    Clr cheripp anel clorexil idan pattumo

  • @shahanasnisar3714
    @shahanasnisar3714 2 года назад

    Veetile dust kalyan valla tipsum undo? Valla equipments endhenkilum

    • @infotricks
      @infotricks  2 года назад

      Nalla ideas kittiyql udan video cheyyato😍👍

    • @rajeshbabu1997
      @rajeshbabu1997 2 года назад

      Use vaccum cleaner

  • @Sabna8701
    @Sabna8701 3 года назад +1

    Clorox toilettil ozhikkalle

  • @minhasherinpc8399
    @minhasherinpc8399 3 года назад +1

    Super😘

  • @Bindhuqueen
    @Bindhuqueen 3 года назад +3

    Supr❤

  • @keralamkerala806
    @keralamkerala806 2 года назад

    തുണിയിലെ കരിമ്പൻ കളയാനും clorex ചേർത്താൽ തുണി കേടാകുമോ?

  • @rafseenasamsheer3217
    @rafseenasamsheer3217 2 года назад

    Powershhhhhhhhhhhhh

  • @Miamin7
    @Miamin7 3 года назад +3

    Closet il clorex ഉപയോഗിക്കുന്നത് നല്ലതാണോ

    • @infotricks
      @infotricks  3 года назад +1

      No problem 👍

    • @murshidamurshi3866
      @murshidamurshi3866 3 года назад

      Prblm und. Clorex closettil upayogikkan pqdillallooo dear

    • @Miamin7
      @Miamin7 3 года назад

      Yeah I know that is why I replied it will kill the bacteria ( Which help to decay the human excreta) inside the septic tank

    • @amnasworld1780
      @amnasworld1780 3 года назад

      ഉപയോഗിക്കാൻ പാടില്ല

    • @raihanathmuhammed671
      @raihanathmuhammed671 3 года назад

      Har pik kuzhappamundo

  • @tresa1012
    @tresa1012 2 года назад

    Clorex nthaa

  • @mohammednoufal7964
    @mohammednoufal7964 2 года назад

    Granite cleaning paranj tharumo

  • @dhariyafathima4634
    @dhariyafathima4634 3 года назад +3

    ടൈൽ kedavuo

  • @rinusworldofvlog3058
    @rinusworldofvlog3058 3 года назад +2

    😍😍😍

  • @srnkitchenvlog7327
    @srnkitchenvlog7327 3 года назад

    👍👍👍👍

  • @fathimasafap7czahra757
    @fathimasafap7czahra757 2 года назад +1

    Clorax illenkil prashnamundo

  • @thasni9909
    @thasni9909 2 года назад +6

    ഇതൊക്കെ ഉപയോഗിച്ചാൽ അധികം ക്ലീൻ ചെയ്യേണ്ടി വരില്ല 😄
    ആഴ്ചയിൽ ഒരു ദിവസം സാധാരണ രീതിയിൽ കഴുകിയാൽ പോലും ബാത്രൂം, ടോയ്ലറ്റ് ക്ലീൻ ആയിരിക്കും.

  • @muhammedameen8995
    @muhammedameen8995 3 года назад +10

    ക്ലോസറ്റിൽ വാഷിംഗ് പൗഡർ പോലും യൂസ് ചെയ്യരുത്

    • @ANu-mr5pw
      @ANu-mr5pw 2 года назад

      പിന്നെ എന്ത്use ചെയ്യും.

    • @sarafktpm
      @sarafktpm 2 года назад

      No detergent use aakkarudh soap also no use

  • @sajidaspassion313
    @sajidaspassion313 3 года назад

    Valare upakarapedunha vedio
    ente vedio kanane

  • @thahirajabi4422
    @thahirajabi4422 2 года назад +1

    🤭🤭🤭

  • @shahulmuneer7818
    @shahulmuneer7818 3 года назад +1

    പ്ലാസ്റ്റിക് പൈപ്പിന്മേലുള്ള മഞ്ഞ കറ പോവോ

    • @infotricks
      @infotricks  3 года назад

      Try ചെയ്ത് നോക്കു... പോകാൻ സാധ്യത und

  • @muneeramuneera3219
    @muneeramuneera3219 3 года назад

    എന്റെ കയ്യിൽ kallillallo🤣🤣🤣🤣🤣

  • @ajmalaju4799
    @ajmalaju4799 3 года назад

    ഞാൻ ഒരുപുതിയ ചെരുപ്പ് വാങ്ങി അത് കറുത്ത നിറം എത്ര കഴുകിയിട്ടും ശരിയാവുന്നില്ല

  • @shazinshan7659
    @shazinshan7659 2 года назад +1

    Mychanal pleessaport

  • @koottukaarees
    @koottukaarees 3 года назад +1

    Super

  • @sabithcr3188
    @sabithcr3188 3 года назад +1

    👍