MAYIKA - Behind the Scenes | VLOG | Vidhu Prathap | Jyotsna | Deepthi

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Follow #Mayika #Jyotsna #VidhuPrathap #Deepthi #Vlog #MakingVideos
    Heart brims with absolute joy seeing the love and warmth given for MĀYIKA.
    To all those who have reached out to us, wanting to know more about what went into the making of magical realism of this beautifully conceived and short video and the nostalgia of 'Muthassi Mana', here is our behind the scenes. A big shout out to the spectacular team of MĀYIKA who have made this surreal dream a beautiful reality.
    Watch Mayika Full Song here : • MAYIKA - Jyotsna Feat....
    BTS Credits
    Created by Deepthi & Vidhu Prathap
    Camera : Dr.Sooraj Subash
    Cuts : Asish Tom
    Subscribe Now : bit.ly/2tTevyP
    Vidhu Prathap
    Facebook : / vidhuprathapsinger
    Instagram : www.instagram....
    Deepthi Vidhu Prathap Instagram
    www.instagram....
    || ANTI-PIRACY WARNING ||
    This content is Copyrighted to Vidhu Prathap. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 271

  • @athirav4108
    @athirav4108 2 года назад +52

    ഇതു കണ്ടപ്പോഴാണ് Behindwood ൻ്റെ interview ൽ ദീപ്തി പറഞ്ഞത് ഓർമ്മ വന്നത്. Costume ഒക്കെ ഇട്ട് കക്ഷത്തിൽ Bag മായി നടക്കുന്ന ജോ😄😄

  • @SulthanMuhammed2017
    @SulthanMuhammed2017 2 года назад +19

    I felt tears🥺when jo hugs Vidhuchettan "chakkooo"😘 Great Frndship... And Deepthi chechi Vidhuchettan my fvrt couple 🤍

  • @rugminivijesh2016
    @rugminivijesh2016 2 года назад +97

    Kaanumbol oru kochu vdeo aanenkilum athinte pinnile kashtapaadu orupaadaanu..... Ningalk ellavarkkum valiyoru salute❤

  • @Shereenprathap
    @Shereenprathap 2 года назад +9

    Mayika കണ്ടു. ഞാന്‍ ഒരു ക്രിസ്തീയ വിശ്വാസി ആണ്. ഇപ്പോൾ 55 വയസ്സ് ഉണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് നൃത്തം പഠിച്ചിരുന്നു. കൃഷ്ണ വേഷം പല സ്റ്റേജ് ലിലും,അവതരിപ്പിച്ചു. Krishnanod എനിക്ക് സഹോദര ഭാവം ആണ്. ഞാന്‍ അങ്ങനെ കരുതുന്നു. കുസൃതി കാട്ടുന്ന krishnaneyum എനിക്ക് പരിചയമുണ്ട്. സത്യം പറയട്ടെ, കൃഷ്ണ സാന്നിധ്യം ഞാന്‍ നിങ്ങളുടെ mayikayil നന്നായി അറിഞ്ഞു. ജ്യോത്സന, ദീപ്തി, വളരെ നന്ദി ഉണ്ട് ഈ ഭാവം പകര്‍ന്നു തന്നതിന്.
    കൃഷ്ണൻ, ഞാന്‍ അറിയുന്ന എന്റെ കൃഷ്ണൻ ദീപ്തിയുടെ മകനായി വരട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. Janmangal ആ അനുഗ്രഹം ഉണ്ടാവട്ടെ. God bless you Deepthi Vidhu Prathap

  • @anuponnuz6476
    @anuponnuz6476 2 года назад +28

    Mayika കണ്ടപ്പോ അതിന്റെ making കാണണം എന്നുണ്ടായിരുന്നു. എന്തായാലും ആ ആഗ്രഹം നടന്നു💖💖

  • @sulekharavi6645
    @sulekharavi6645 2 года назад +9

    ഇത്രത്തോളം അദ്‌ധ്വാനം ഇതിന്റെ പിന്നിലുണ്ടായിരുന്നെന്ന് ഇപ്പോഴാണ് മനസ്സിലായത്. ഏതായാലും ഈ പരിശ്രമം പൂർണ്ണമായും വിജയിച്ചതിൽ അതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിമാനിക്കാം. മായിക കാഴ്ചക്കാരെ ഒരു സുന്ദരമായ മായാലോകത്തേക്ക് കൂട്ടി കൊണ്ടുപോകുന്നു. നന്ദി

  • @AthiraRaj5
    @AthiraRaj5 2 года назад +55

    മായിക ശരിക്കും ഒരു മായാലോകത്തേക്ക് കൊണ്ടുപോയി... നല്ല ഒരു theme, മ്യൂസിക് എല്ലാം അടിപൊളി hats of u jo anddeepthi chechi and the entire team of maayika❤️❤️❤️

  • @vidyaanil6299
    @vidyaanil6299 2 года назад +37

    " മായിക"... മായാലോകത്തിലെ ഇന്ദ്രജാലം... Amazing perfomance..ദീപ്തിയുടെ കൂടെ കളിയ്ക്കുന്ന dancers വളരെ മനോഹരമായി തന്നെ perform ചെയ്തിട്ടുണ്ട്... Congratulations to all team members of MAYIKA ....Love you Jo & Deepthi 😍😍❤️😘😘😘

  • @reshmisfoodcraft1789
    @reshmisfoodcraft1789 2 года назад +20

    ഒരു Team work പ്രത്യേകിച്ച് ഈ field ൽ എങ്ങനെ എന്ന് നമ്മളെപ്പോലുള്ള സാധാരണക്കാർക്ക് കാണിച്ചു തന്നു ഒരുപാട് സ്നേഹം❤️❤️❤️

  • @jubythomas4917
    @jubythomas4917 2 года назад +31

    Deepthi chechide Dance & jyostna chechi voiceum ith polikum❤❤

  • @sreekrishna8302
    @sreekrishna8302 2 года назад +17

    Blessed Family and beautiful friendship ❤ വിധു chettanem ദീപ്തി chechiyeyum Jo baby yeyum ഒത്തിരി ഇഷ്ടം 🥰🥰🥰

  • @ambikabadri504
    @ambikabadri504 2 года назад +28

    ഒരുപാട് പേരുടെ കൂട്ടായ്മയിൽ പിറന്ന ഹൃദ്യവും സുന്ദരവും അതിമനോഹരവുമായ ഒരു work 🥰🥰 ഒത്തിരി ഇഷ്ടമായി 😍😍❤️❤️സൂപ്പർ 👍👍

  • @jafpositive5438
    @jafpositive5438 2 года назад +4

    ഇതൊക്കെ കണ്ടപ്പോ ശെരിക്കും വീണ്ടും മായിക ഒന്നൂടെ കാണാൻ തോന്നി ... reallyy swt❤️

  • @seraiahsworld
    @seraiahsworld 2 года назад +8

    Deepthi chechii and jo baby..... Thakarthuuu❤❤❤🥰🥰🥰🥰costumes oru raksha illa.... Perfect suit ❤️❤️❤️❤️🥰😘😍😍😍

  • @safiyaanusafeeanu7487
    @safiyaanusafeeanu7487 2 года назад +8

    Jyo and deepthi chechi ithrayum valiya oru video njanghal k mumbil ethichathinu thanks so much ❤️❤️❤️

  • @bincybinoy5600
    @bincybinoy5600 2 года назад +11

    മായിക കണ്ടു... രണ്ടു പേരും സൂപ്പർ ആയിരുന്നു... ദീപ്തി ഡാൻസ് കളിക്കുന്നത് കാണുമ്പോൾ എനിക്ക് കൊതിയേവുകയാ ..... ഡാൻസ് കളിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടം ആണ്

  • @jo23750
    @jo23750 2 года назад +12

    @14:47 on Jo and vidhu friendship tooo cute 😍😍

  • @Helloworld94394
    @Helloworld94394 2 года назад +6

    ഡ്രസ്സ്‌ ഒരേ പൊളി ആയിരുന്നു ഹെയർ ഉം. ദീപ്തി ചേച്ചി സുന്ദരി ആയിരിക്കുന്നു ഡാൻസ് ചെയ്യുമ്പോ ❤️❤️❤️❤️

  • @divyaanoop7008
    @divyaanoop7008 Год назад +1

    Video കണ്ടു, ഒന്നും പറയാനില്ല.... അത്രയും മനോഹരം 🙌🙌 ഞാനും ചെറിയൊരു കലാകാരി ആണ്.... കുഞ്ഞുനാൾ മുതൽ അറിയപ്പെടുന്ന ഒരു നർത്തകി ആകണമെന്നായിരുന്നു ആഗ്രഹം... പക്ഷെ സാമ്പത്തികം അന്ന് അത് പൂർത്തിയാക്കാൻ ഒരു തടസം ആയിരുന്നു... എങ്കിലും വിവാഹം വരെ സ്റ്റേജ് programs ചെയ്യുന്നുണ്ടായിരുന്നു... ഇതുപോലെ ഓരോ videos കാണുമ്പോൾ നൃത്തം ചെയ്യുന്നത് ഞാനാണെന്ന് സങ്കൽപ്പിക്കും 😄😄 ഈ വീഡിയോ കാണുമ്പോൾ ഏതോ ഒരു മായാലോകത്ത് എത്തിയ പോലെ ഒരനുഭൂതി ആയിരുന്നു... ഇതിനു പിന്നിൽ മനസറിഞ്ഞു പ്രവർത്തിച്ച എല്ലാ നല്ല മനസ്സുകൾക്കും ഒരു big big salute🙏🙏 വിവാഹ ശേഷവും കലാകാരികളായ ഭാര്യമാരെ ഇങ്ങനെ support ചെയ്തു കൂടെ നിൽക്കുന്ന നല്ല husbands നും 🙏🙏🙏❤

  • @dayapraveen700
    @dayapraveen700 2 года назад +13

    Oru 7min ulla video kk pinnil etra adikam buddhimutt und🥺well done guys❤

  • @aneeshafarveen3688
    @aneeshafarveen3688 2 года назад +9

    Hlo vidhuettaa....enik singersine orupad ishtan . Ningalde ellare songsum poliyan tto. Pinne mayika superan tto dance and song ellam super 🥰🥰🥰

  • @shaijukb9300
    @shaijukb9300 2 года назад +4

    Mayika Njangal kandu super 👍👍 pinne dress superayittundu 👌👌 deepthi chechiyum jyotsna chechiyum polichu 💞💞💞

  • @deepthymolvk2305
    @deepthymolvk2305 2 года назад +4

    വിധുചേട്ടാ നിങ്ങൾ ഒരു സംഭവം ആണ് ✌️✌️👌👌ഡയലോഗ് 🤩🤩🤩ഇറങ്ങിപ്പോടാ എന്ന് ഡയലോഗ് മാസ്സ് 🤩🤩🤩🤩

  • @ammusurendran8080
    @ammusurendran8080 2 года назад +5

    ഉണ്ണി കണ്ണൻ ഉറപ്പായിട്ടും നിങ്ങടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കും. ഉറപ്പായിട്ടും ശരിക്കും ഭാഗ്വാൻ ഉണ്ടായിരുന്നു വീഡിയോയിൽ. ബൈഗ്ര അനുഭവം ആയിരുന്നു അതിലെ പിക്ചർ നോക്കുമ്പോൾ ഞാനും അതിൽ ഉള്ള പോലെ തോന്നി. അവിടെ ഞാനും ഉണ്ട് എന്ന് തോന്നി. അനുഭവിച്ചു അറിഞ്ഞ പോലെ ചെറിയ ഭയത്തോടെ ഇതു കണ്ടു ഹരേ കൃഷ്ണ

  • @athiratp574
    @athiratp574 2 года назад +5

    വിധു ചേട്ടാ നിങ്ങളെയും ദീപ്തി ചേച്ചിയെയും നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്

  • @linithasarath5459
    @linithasarath5459 2 года назад +3

    ശരിക്കും പറഞ്ഞാൽ കണ്ടപ്പോൾ തന്നെ ഒരു പ്രത്യേക Feelings ആയിരുന്നു. ഇതും കൂടി കേട്ടപ്പോൾ കണ്ണ് നിറഞ്ഞു Keep Going🥰🥰

  • @gayathrireghunath8593
    @gayathrireghunath8593 2 года назад +6

    Ellarudem effort nu result undayi... Athrakkum gambheeram aayirunnu nammade MAYIKA❣️❣️❣️

  • @engineer9458
    @engineer9458 2 года назад +5

    Vidhu & family ......👌👍👍👍👍👍👍👍🔥🔥

  • @anjanabaala0707
    @anjanabaala0707 2 года назад +4

    മായിക യും സൂപ്പർ ❣️❣️ behind the scenes ഉം ഗംഭീരം ❣️

  • @jo8228
    @jo8228 2 года назад +2

    Lighting👍violet.. Blue.. Colour... Ath nalla richness.. Divinity.. Kodukkunundd...,,,styling.., choreography,, Cinematography 🥰..oree pwoliii

  • @sowmyasowpu5572
    @sowmyasowpu5572 Год назад +1

    Mayika kandu it's really beautiful and God Krishna blessings always with all of your team members ❤️❤️🙏

  • @skottarath1508
    @skottarath1508 2 года назад +4

    A big salute to the whole team. Enjoyed every bit of it. Krishnane pranayikkatha aranullathu...Great example of success when your partner supports you without ego and jealousy. Mathrikayakkenda oru karyamanu.

  • @aparnadasever7481
    @aparnadasever7481 2 года назад +3

    ആ veil വന്നു വിഴുന്scene മാജിക്കൽ ആയിരുന്നു

  • @gayathrikrishna4272
    @gayathrikrishna4272 2 года назад +9

    Mayika was really a magic which happened because of your effort and dedication. We are really thankful to you guys for this video song ❤️❤️❤️ Congratulations to the whole crew...... especially to Joo chechi and Deepti chechi..👏👏👏👏...we were not just able to see the video but could feel the video 😍😍

  • @reshmas6852
    @reshmas6852 2 года назад +12

    Super performance...Ethinte continuation undakumo...🤩

  • @annass....2203
    @annass....2203 2 года назад +2

    ഈ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ mayika ഒന്നുകൂടി കാണാൻ പോവാ... 🥰🥰🥰🥰

  • @heavenarts521
    @heavenarts521 2 года назад +25

    Expecting more from Jo and Deepthi 🥰 I'm running out of words to express my happiness and love 💕 i watched this on the same day you posted it on RUclips. Truly speaking, I enjoyed a lot 🔥 i felt some magical touch in each lines... actually i don't have any special concern towards krishnan... I'm a Christian. Unexpectedly i heard this song. No words to say....a big applause to the entire crew 😘 and one more thing...i shared it with my friends too...they also said the same. May be because of your atmost dedication level, the song and all the scenes touched our hearts in first watch 🥰
    Thanks a lot 🔥

  • @sureshbabu4414
    @sureshbabu4414 2 года назад +3

    I already watched "MAYIKA" and it was amazing. Needless to mention about Jo and Dee, they were simply awesome. Of sure, it was a team work and one can understand the effort, pain, dedication behind this venture and the investment too. Thanks for the BTS, it helps the audience to know the making and the execution of this wonderful project👋👋👋✌️🙏

  • @remyapraveenlachu
    @remyapraveenlachu 2 года назад +1

    മായിക കണ്ടു മനസ്സ് നിറഞ്ഞതിനേക്കാൾ ഏറെ ഇപ്പൊ ഈ വീഡിയോസ് കണ്ടപ്പോൾ മനസ്സും കണ്ണും നിറഞ്ഞു....
    Love u ചക്കരകളെ 😘🥰🥰🥰🥰

  • @lakshmipriya.a9738
    @lakshmipriya.a9738 2 года назад +3

    No words super,oru rakshayumilla 🔥💥💥❤️😘❤️😘❤️😘❤️😘

  • @julianil9166
    @julianil9166 2 года назад +2

    Ethrem sathyam sandhamaie oru behind scene.. really proud of u guys..alla tecnecians ntem pain and effort..team work..puplic nu koduthathinu thank you guys... really good work..mayika...

  • @deepthymolvk2305
    @deepthymolvk2305 2 года назад +4

    വീഡിയോ കണ്ടിരുന്നു 👌👌👌സൂപ്പർ 👌👌👌♥️♥️♥️♥️ജോ ബേബി ♥️ദീപ്തി ചേച്ചി ♥️♥️👌👌👌😘😘😘😘😘😘😘😘😘😘😘

  • @sajnamaliyakkal9278
    @sajnamaliyakkal9278 Год назад +2

    Nammude parents inu das sir and chitramma parayumbole aayrunnu enik jo baby and vidhu annan..ente generation kandu valaranna very dedicated and hardworking singers and when they united with friendship it ends in beautiful dreams...and kudos to both family too ...esp deeps chechi...we love u all.. love from kozhikode. .❤️❤️❤️ video is magical...wonderful effort of entire team..special hugs to jo baby and deeps chechi..pwolikuuuu...❤️❤️❤️❤️

  • @sethulakshmips
    @sethulakshmips 2 года назад +6

    Ee videokk pinnil ithrayum effort undenn arinjilla😍👏🏻 ee edutha effort veruthe aayum illa ❤🔥

  • @NNHU-m4t
    @NNHU-m4t 2 года назад +8

    Deepthi Chechi & Jyostna Chechi Fans ❤️❤️❤️❤️❤️✨✨✨✨✨

  • @bindhunair3408
    @bindhunair3408 2 года назад +2

    Soo beautiful .....Etra pravashyam kandu enn enikk thanne ariyilla ❤️❤️❤️

  • @sharmilarajil2992
    @sharmilarajil2992 2 года назад +4

    നയന മനോഹരം.... കാതിനിമ്പം lovely song👌👏

  • @life_in_short_74
    @life_in_short_74 2 года назад +2

    Feelings something here🤍the magical soul♥️nd thts Mayika🦋

  • @vkh489
    @vkh489 6 месяцев назад

    Its been almost 1 year but i love to see MAYIKA a lot....Deepthi chechi with jyotsna chechi, sithara chechi and rimi chechi, ningal 4 perum oru paatu compose cheyth ithe pole dance cheyyana oru video expect cheyyanu😍❤❤

  • @farzanah6020
    @farzanah6020 2 года назад +1

    Ith kandu kazhinjappol onnude poyi njan MAYIKA kandu😍💕ethravattam kandittum ith mathiyakunnilla. Awesome project. Lub u all the crew💕🔥❤️

  • @shamnanashma7904
    @shamnanashma7904 2 года назад +6

    14:51.what a moment..

  • @narayananmr6675
    @narayananmr6675 2 года назад +3

    Big salute 💪💪💪💪 നന്നായി ചെയ്യ്തിട്ടുണ്ട്.super love you too. god bless you 🙏👍👍👍👍👍🥰🤗 ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ.by prathibha ❤️🎉🎈

  • @nishnimasajeesh6384
    @nishnimasajeesh6384 2 года назад +12

    Big salute to each and every one behind Mayika. Loved it. Enjoyed every moments. Hats off you guys….❤️❤️❤️❤️❤️❤️

  • @sonuzacmusics
    @sonuzacmusics 2 года назад +2

    Mayika is just Divine!!! ❤️... nd... Missing Rimu nd Sithumani in ur gangg💙❤️

  • @nishavnishav8512
    @nishavnishav8512 2 года назад +3

    കാണാനും കേൾക്കാനും നല്ലതായിരുന്നു അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ❤❤❤❤❤

  • @neenuraj455
    @neenuraj455 Год назад

    പല പ്രാവശ്യം കണ്ടു .... ഈ video കണ്ടതിനു ശേഷം ഒന്നുകൂടി കാണാൻ തോന്നുന്നു.,❤️❤️❤️no words... Brilliant work 👍😍

  • @alli724
    @alli724 2 года назад +22

    Soooo beautiful....No words....I enjoyed a lot ❤️

  • @nitinmathews864
    @nitinmathews864 2 года назад +3

    MAYIKA ishtapettirunnu...
    Ippol BTS kandappol ishtam kurachu koode koodi...
    Superb...

  • @haleemasammil9808
    @haleemasammil9808 2 года назад +4

    God bless everyone who works behind Mayika ❤️🔥The Awesome One 😍❤️ Salute to the whole Mayika team with full of love ❤️

  • @ardrap3098
    @ardrap3098 2 года назад +4

    Sithumaniye koode dance nn vilikkaayirunnu🥰😌 anyway Mayika is❤‍🔥

  • @aiswaryasabeesh666
    @aiswaryasabeesh666 2 года назад +2

    Enth resaaa mayikaaa❤️❤️❤️❤️❤️❤️❤️

  • @purple_novia
    @purple_novia 2 года назад +2

    Loved it....deepz and jo baby.....💞♥️
    Vidhu annan❣

  • @ardral3407
    @ardral3407 2 года назад +21

    Such a lovely work and hatsoff to all your efforts..

  • @shiraazchiru9810
    @shiraazchiru9810 2 года назад

    വിധു ചേട്ടാ നിങ്ങൾ സൂപ്പർ റ നിങ്ങളെ വോയിസ് ഒരു രക്ഷയും ഇല്ല വിധു ചേട്ടനെ കാണാൻ എന്താ ഒരു വഴി വേഗം തന്നെ വിധു ചേട്ടനെ കാണാം എന്ന ആഗ്രഹത്തോടെ വിധു ചേട്ടനെ ആരാധിക്കുന്ന ആരാധിക 😍✨️✨️😍

  • @vidhyaviswanath2659
    @vidhyaviswanath2659 2 года назад +11

    Aakashamaayavale song padumo vidhuchetta

  • @shejinjames9250
    @shejinjames9250 2 года назад +1

    മായിക അടിപൊളി ആണ് ഇപ്പോ തന്നെ ഒരുപാട് തവണ കണ്ടു

  • @vanajar4224
    @vanajar4224 Год назад

    The song is awesome. When you close the eyes and hear the song definitely you can feel that Krishna is in front of you. 👍👍👍👍

  • @mayaj1745
    @mayaj1745 2 года назад +2

    Mayika is a wonderfrul musical and visual treat .... Thanks alot ......

  • @deepalakshmanan739
    @deepalakshmanan739 2 года назад +5

    The video was absolutely fantastic and vidhu as usual brought his funny elements in making this . Each and everything in this video are superb. Expecting much more ones like this .

  • @jayasreek9788
    @jayasreek9788 Год назад

    Superb........love u Jo baby,Deeps and vidhuchettan

  • @dadsqueen9686
    @dadsqueen9686 2 года назад +3

    Mayika njn release aaya frst day thnne kndu....adhin sheshm evry day one times nkilm njn mayika kanm❤️
    Really enjoyed ❤️

  • @ponthamarab.s6920
    @ponthamarab.s6920 Год назад

    Anne muthal innolam ella divasavum mayikayidoppam. Each and every moment I celebrate it with my feelings

  • @sandhyavision2090
    @sandhyavision2090 2 года назад +1

    Joe baby.... Deepthi.. 🥰😍

  • @rohinistelescope
    @rohinistelescope 2 года назад +1

    Manoharam adipoliiii... onnum parayanillaaa superb great efffort hats off dears

  • @akhilaa.s8048
    @akhilaa.s8048 2 года назад

    Mayika team hats off u all🔥🔥🔥❤️❤️❤️❤️❤️ iniyum idhupole expect cheyyunnu jo chechii deepz chechii combo ❤️😘

  • @LogicTechTricks
    @LogicTechTricks Год назад

    Vishnu ചേട്ടന്റെ ചാനലിൽ MAYIKA യുടെ Behind the Scenes കണ്ടിട്ടാണ് MAYIKA കണ്ടത്. അതിൽ പറഞ്ഞ തുപോലെ ഒരു ടിം വർക്കിന്റെ റിസൽട്ട് കാണാനുണ്ട്. എല്ലാം വളരെ മനോഹരം . All the very best to Entire Team ❤💛💚🙏

  • @sreevidyakalanikethan
    @sreevidyakalanikethan 2 года назад

    Waiting to see mayika.... All the best deepthi, jyotsna....

  • @prinsu85
    @prinsu85 2 года назад +3

    Very very beautiful. Amazing visual treat

  • @aryamaryaugustine4967
    @aryamaryaugustine4967 2 года назад +1

    Jo and deepz it's amazing

  • @shanawaslateef5794
    @shanawaslateef5794 2 года назад +10

    Great efforts no words♥️♥️

  • @kp-xs3gr
    @kp-xs3gr 2 года назад

    Mayika 👌👌👌👌👌❤️❤️❤️ as beautiful as u guys' friendship...

  • @athiratp574
    @athiratp574 2 года назад

    എന്നെങ്കിലും നേരിൽ കാണാൻ കാത്തിരുക്കുന്നു.. ഒരുപാട് സ്നേഹത്തോടെ സന്തോഷത്തോടെ...

  • @Rose-wz8yc
    @Rose-wz8yc 2 года назад +4

    Hatssss offf guyssss lots of all hardwork behind a 4 min video love it keep the good work ❤️❤️❤️❤️

  • @prittykizhakekkara158
    @prittykizhakekkara158 Год назад

    Othiri ishttamaayii ...deepthichechi and jyo baby 🥰❤️❤️ vidhuchettante surprise entry okke polichuu superb art singing is very very nyz dancum poliaayirunnuu

  • @vijishavk9818
    @vijishavk9818 2 года назад +1

    Magical performance aayirunnu deepthi chechideyum jyotsna chechideyum🥰🥰

  • @sanatteelby3529
    @sanatteelby3529 2 года назад +6

    Waiting❤❤❤❤

  • @gowriarya7219
    @gowriarya7219 2 года назад +5

    Amazing work.. congratulations to the whole team

  • @prnmb
    @prnmb 2 года назад

    Oh god!very very sweety and marvellous.lots if love to Jo and Deepti ❤️❤️❤️🙌🙌🙌

  • @BijoMilda
    @BijoMilda 2 года назад +9

    Great work👍... Really loved Mayika... I can say it is a teamwork of good friends with lots of love and dedication.🥰
    Expecting more works together including our dear vidhu annan as well🥰

  • @midhilarajan
    @midhilarajan 2 года назад

    Superrrr🥰🥰🥰🥰woooowwwwww😍😍😍🥰🥰love you ....bowing my head down for your friendship...keep this bonding forever.😍

  • @219sreejithav7
    @219sreejithav7 2 года назад +1

    How beautifully an art form emerges ❤️like a flower blooms✨️

  • @babithalaiji4789
    @babithalaiji4789 2 года назад +3

    So beautiful 😍

  • @aryavijayan5572
    @aryavijayan5572 2 года назад +1

    Mind blowing performance guy's keep going

  • @WonderCook
    @WonderCook 2 года назад

    Very good 😊 good effort ladies & cute supporting husband vidhu 💪God blessed couple

  • @biorhythmlifescience7472
    @biorhythmlifescience7472 2 года назад

    Mayika is something beyond the words...🥰

  • @bindushaju4938
    @bindushaju4938 2 года назад +1

    Hiii vidhuu Deepthi. Superaytaa ellam

  • @athmiksujinaaswin
    @athmiksujinaaswin 2 года назад +1

    മുഴുവൻ ഇഷ്ടവും jo...vidhuetta deepthi eachi

  • @sreelakshmiks499
    @sreelakshmiks499 2 года назад +3

    So beautiful ❤️❤️❤️

  • @Henasonu
    @Henasonu 2 года назад +2

    Mayika polichu😻💞

  • @divya4773
    @divya4773 Год назад

    Sooper aayirunnu mayika team.....aake disappointed aayath pettannu theernnu poyi😒.....Anyway congratulations ♥️💯🎊🎊.........love uuuuuu alll the team...... ഇനിയും പ്രതീക്ഷിക്കുന്നു .......