രമ്യ ഹരിദാസ് എം പി നാടൻ പാട്ടു പാടി തകർക്കുന്നു. Ramya Haridas M P, sings Kalabhavan Mani's Song.

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 99

  • @shajivarkey950
    @shajivarkey950 2 года назад +6

    നേതാക്കളുടെ വിരസമായ കത്തി പ്രസംഗങ്ങളേക്കാൾ എത്രയോ ജനങ്ങൾ പാട്ട് ആസ്വദിക്കുന്നു .രമ്യ ഹരിദാസിന് അഭിനന്ദനങ്ങൾ പൂച്ചെണ്ടുകൾ. പോകുന്ന വേദിയിൽ എല്ലാം ഒരു പാട്ടെങ്കിലും പാടുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @kunjappankorassery765
    @kunjappankorassery765 2 года назад +1

    Super , you are super Ramya Haridas, I am not a politician, but I like your this type of attitude of singing on the stage infront of your audience. Your voice and singing ways are excellent and amazing. Congratulations .

  • @indiramuralidharan925
    @indiramuralidharan925 2 года назад +4

    സൂപ്പർ🔥🔥🔥

  • @aliibrahimkutty3169
    @aliibrahimkutty3169 2 года назад +3

    SWEAT VOICE. FANTASTIC

  • @gopivv6468
    @gopivv6468 2 года назад +8

    പാട്ട് ഒക്കെ ഗംഭീരമാണ് -
    അത് പോലെ പാർലിമെൻ്റംഗമെന്ന നിലയിൽ ആലത്തൂരിനെ നല്ല നിലയിൽ ശ്രദ്ധിക്കണം.
    കഷ്ടപ്പെട്ട് കിട്ടിയ മണ്ഡലമാണ്.
    എന്നും ജനങ്ങളുടെ MP ആയി മാറണം നിലനിർത്തണം മണ്ഡലം

  • @abbasm9302
    @abbasm9302 2 года назад +2

    Mp super

  • @lazarca9185
    @lazarca9185 2 года назад +6

    hats off

  • @poojazworld8860
    @poojazworld8860 2 года назад +1

    Superb 👏👏👏

  • @patriosecunda9425
    @patriosecunda9425 2 года назад +2

    Very good,

  • @prateeksha3355
    @prateeksha3355 2 года назад +2

    സൂപ്പർ

  • @alexachu5313
    @alexachu5313 2 года назад +1

    Megaasuper 👌👌👌❤️
    👌👌👌❤️❤️

  • @Karthik12hg
    @Karthik12hg 2 года назад +1

    super🔥

  • @HhHh-zb1dr
    @HhHh-zb1dr 2 года назад +1

    Hats off

  • @thomasmathai4896
    @thomasmathai4896 2 года назад +5

    It is not enough ; learn about your duty and perform in parliament , this is the time to substantiate your potential. A well-wisher .

  • @gokulgokulam2678
    @gokulgokulam2678 Год назад

    Super❤️🔥🔥

  • @nazeerahmed9389
    @nazeerahmed9389 2 года назад +2

    ഇന്ത്യ പാര്ലമെന്റ് ൽ തന്നെ എനിക്ക് ഇഷ്ടമുള്ള MP .....
    MP ആവുന്നതിന്ന് മുംബ് എങ്ങനെ യോ ഇപ്പോൽ അങ്ങനേ തന്നെ അഹംഭാവം ഇല്ലത സാധാരണ കാരുടേ MP.
    ഇങ്ങനെ ആയിരിക്കണം.....

  • @mukundhanmani5122
    @mukundhanmani5122 2 года назад +1

    Super 👌👌👌👌👌👌

  • @balakrishnankk9032
    @balakrishnankk9032 2 года назад +3

    Super

    • @achammamathai2796
      @achammamathai2796 2 года назад

      Very good

    • @sreekalasasi7023
      @sreekalasasi7023 2 года назад

      ഗംഭീരം നേരിട്ടു എ ന്നെങ്കിലും കാണുവാൻ പറ്റുമോ

    • @sulochanak7800
      @sulochanak7800 2 года назад

      Comments ,, ellan nokkunnudo athinu anusarichu life mattanam nalloru m p ayi pravarthikkanam god bless you kaliyanam kazhikkende marannupokaruthe

  • @manugasc5965
    @manugasc5965 2 года назад +5

    പാർലമെന്റിലെ ഗർജിക്കുന്ന സിംഹം രമ്യ

    • @nairpandalam6173
      @nairpandalam6173 2 года назад +2

      ആർക്കും അങ്ങനെ തോന്നിയിട്ടില്ല...

    • @bhargaviamma7273
      @bhargaviamma7273 2 года назад +1

      @@nairpandalam6173
      ഗർജ്ജനം ... ചുമച്ചതാവും

  • @avaneendran8228
    @avaneendran8228 2 года назад +1

    Very nice

  • @sudhasudha2461
    @sudhasudha2461 2 года назад +1

    👍👍

  • @ashrafcp8605
    @ashrafcp8605 2 года назад +1

    ഇങ്ങിനെ പാട്ട് പാടി ആനുകൂല്യങ്ങൾ പറ്റി 5 കൊല്ലം പെങ്ങൾ കുട്ടി ജീവിക്കും

  • @radhakrishnanpk2723
    @radhakrishnanpk2723 2 года назад +5

    പാട്ട് പാടി നടന്നാൽ രാഷ്ട്രം മുന്നോട്ടു പോകില്ല എല്ലാം വേണം ഇന്നത്തെ pm പ്രസംഗം കേട്ടോ എംപി ചിന്തിക്കു

  • @KrishnaKumar-du5jt
    @KrishnaKumar-du5jt 2 года назад

    Pengalkutti super

  • @Kerala-h5t
    @Kerala-h5t 2 года назад +4

    Song super

  • @mustafank7106
    @mustafank7106 2 года назад

    🌹👍👍

  • @bhargaviamma7273
    @bhargaviamma7273 2 года назад +2

    പാടാൻ കിട്ടിയ അവസരം പാഴാക്കല്ലേ ......പാ... ഴാ... ക്ക....ല്ലേ..🙄😩😩

  • @rajanchennedath6947
    @rajanchennedath6947 2 года назад

    എപ്പോഴും ഇത് പോലെ ആഹ്ലാദിക്കാൻ പറ്റീന്ന് വരില്ല. കിട്ടുന്ന സമയം സർക്കാർ ചിലവിൽ ആസ്വദിക്കുക.

  • @renjithkunjumon2918
    @renjithkunjumon2918 2 года назад

    നല്ല പാട്ട് രമ്യ ചേച്ചി. നല്ല ഒരു പാർലമന്റെറിയൻ ആകാൻ കൂടി ശ്രമിക്കുക.

    • @nairpandalam6173
      @nairpandalam6173 2 года назад

      അപ്പോൾ ഇപ്പം നല്ല പാർലമെൻ്റേറിയൻ അല്ലേ.....

  • @manilalpk1264
    @manilalpk1264 2 года назад +2

    No opportunity to sing folk songs in parliament.

  • @gopivv6468
    @gopivv6468 2 года назад +2

    രമ്യാ ......അധികമായാൽ അമൃതും വിഷമാണ് -. ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. പാട്ടിൽ നല്ല കഴിവുണ്ട്. ഇനി അടുത്ത തിരഞ്ഞെടുപ്പിലാക്കാം......
    തൽക്കാലം പാർലിമെൻ്ററി പ്രവർത്തനം നടക്കട്ടെ ....

  • @bhargaviamma7273
    @bhargaviamma7273 2 года назад +2

    പാട്ടുകൾ പാടാനും -
    പാമ്പിനെ പിടിക്കാനും ...പിന്നെ
    കടലില് ചാടാനും .....
    കാങ്കിറസ്സിലാളൊണ്ട്........
    പക്ഷെ...... കൊള്ളയടി യിനി പറ്റില്ലാലോ.......😂🤣😂🤣

    • @okok-fn7xe
      @okok-fn7xe 2 года назад

      But She is not from LDF

  • @gopakumar8076
    @gopakumar8076 Год назад

    Remyaharidas,,,whyyou,change,name,

  • @yusafk7093
    @yusafk7093 2 года назад

    Pattu kattu manassu thanukkillangil pinnanthu parayan rajyam athu chalichukondayirikkum

  • @manikantanartsncrafts9172
    @manikantanartsncrafts9172 2 года назад

    എന്ത് കളിച്ചു കാര്യയില്ല... തോൽക്കും

  • @ambunhiperiya5433
    @ambunhiperiya5433 2 года назад

    നല്ല പാട്ട്. നല്ല കലാകാരി. നല്ല പാർലിമെന്റ് അംഗം ആണോ? അല്ലേ അല്ല. നല്ല പാട്ടുകാരി പാർലമെന്റിൽ പോയട്ടെന്തു കാര്യം? എസ്. കെ പൊറ്റക്കാട് നല്ല കാഥികനാണ്. അദ്ദേഹം പാർലിമെന്റിൽ പോയിട്ട് ആർക്കെന്തു നേട്ടം? പാർലിമെന്റിലേക്ക് അയക്കുമ്പോൾ പനമ്പള്ളിയെപ്പോലെ വി ഡി സതീശനെ പോലെ തരൂറിനെ പോലെ എ കെ ജി യെയും പി രാജീവനെയും ബാലഗോപാലനെയും രാജേഷിനെയും പി കെ ബിജുവിനെയും കെ കെ രാഗേഷിനെയും പോലെ കാര്യങ്ങൾ പഠിച്ചു പ്രസംഗിക്കാൻ കഴിവുള്ളവരെ വേണം അയക്കാൻ. അല്ലാതെ വെറും കളിതമാശ ക്കാരെ അയക്കരുത് അവർക്കുള്ള വേദി വേറെയുമുണ്ടല്ലോ

  • @v.n.narayan5532
    @v.n.narayan5532 2 года назад

    She thinks people will forget their hunger after they listen to her renditions.

  • @josephpj7703
    @josephpj7703 2 года назад +1

    ഇങ്ങനെ പാടി നടന്നോ
    പിച്ച ഞങ്ങൾ എടുത്തോളാം.

  • @MohanKumar-um1sx
    @MohanKumar-um1sx 2 года назад +1

    അവരു പാടട്ടെ അത്ര നേരമെങ്കിലും എല്ലാം മറന്നൊന്ന് ഇരിക്കാമല്ലോ. ചെയ്യേണ്ട കാര്യങ്ങൾ ചെയൂന്ന്നുന്നുണ്ട്. ഇനിയുള്ളതും അവർ ചെയ്യും. PM നെ പോലെ എല്ലാവരേയും കാണരുത്
    പിഎം നെ പോലെ ആയിരിന്നെങ്കിൽ ഈ രാജ്യം കാണുമായിന്നല്ലോ?

  • @sagarbanargy
    @sagarbanargy 2 года назад +2

    പാര്‍ലമെന്റില്‍ പോകാതെ പാട്ടും പാടി നടക്കുന്ന വാഴ.

    • @asharafpanangad8932
      @asharafpanangad8932 2 года назад +1

      പാർലമെന്റിൽ പോവാതെ എങ്ങിനെയാ സഭയിൽനിന്നും സസ്പെൻറ് ചെയ്യുന്നത്. ബിജുവിനെ ലക്ഷങൾക്ക് പരാജയ പെടുത്തിയത് ഇപ്പോളും മറക്കാൻ കഴിയുന്നില്ല അല്ലെ.

    • @sagarbanargy
      @sagarbanargy 2 года назад

      @@asharafpanangad8932
      19 വാഴയില്‍ ഒരു മണ്ടയടച്ച വാഴ അത്രേയുള്ളൂ ഈ ശവം

    • @okok-fn7xe
      @okok-fn7xe 2 года назад +1

      there is lot of Vazhas is in Kerala Munist ry

    • @sagarbanargy
      @sagarbanargy 2 года назад

      @@okok-fn7xe
      അയിന് പാലം മുക്കി ഇബ്രാഹിം കുഞ്ഞിനേപ്പോലുള്ള ഊമ്പന്‍ചാണ്ടിയുടെ മന്ത്രിമാരല്ല മന്തിസഭയില്‍.

  • @lovemykeralam8722
    @lovemykeralam8722 2 года назад

    അയ്യോ എന്നെ കേറിപ്പിടിച്ചേ ഓടി വായോ

  • @dasantk3875
    @dasantk3875 2 года назад

    അടുത്ത നിയമസഭാ തിരെഞ്ഞെടുപ്പിൽ രമ്യാ ഹരിദാസിനെ നിർത്തണം കേരളത്തിന്റെ മുഖ്യമന്ത്രി ആക്കണം ഞാൻ പഴയ കോൺഗ്രസ്സ് കാരനാണ് അപാർട്ടിയുമായി ഞാൻ ഇപ്പോൾ ബന്ധപ്പെടാറില്ല എന്നീ രുന്നാല്

  • @vavassmnrvavassmnr2577
    @vavassmnrvavassmnr2577 2 года назад +1

    ഇവർ ഒക്കെ റോഡിലെ നാടകം ഒക്കെ നിർത്തിയോ.. ഇപ്പൊ നാടൻ പാട്ട് പാടാൻ നടക്കുക ആണോ.. ജന സേവനം ചെയ്യുന്നുണ്ടോ.. പേരിനു മാത്രം ഒരു എംപി ആണോ

  • @gangadhrana9435
    @gangadhrana9435 2 года назад

    Mp ആ കേണ്ട ആളല്ല. പാടി നടക്കേണ്ടതായിരുന്നു. നല്ലൊരു പാട്ടുകാരിയെ ജനങ്ങൾ ങ്ങനഷ്ടമായി.

  • @shonunair2964
    @shonunair2964 2 года назад

    No Charcha Karo..

  • @nadirsham3801
    @nadirsham3801 2 года назад

    ഒരു ലോക്സഭാ അംഗമല്ലേ . രാജ്യം ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഈ സന്ദർഭത്തിൽ ഇങ്ങ നെ പാടിയും ആടിയും നടന്നാൽ മതിയല്ലോ. ആചാര സംരക്ഷണത്തിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എങ്ങനയോ ലോട്ടറി അടിച്ച പോലെ എം പി ആയി . ജനങ്ങൾക്ക് പറ്റിയ ഒരു കൈപ്പിഴ . .ഇവർ മാത്രമല്ല ഈ സാഹചര്യം മുതലെടുത്ത് പാർലമെന്റിൽ എത്തിയ ബാക്കി പതിനെട്ടു പേരുടേയും സ്ഥിതി ഇതൊക്കെ തന്നെ. ഒരു കാരും തീർച്ച. ഇനി ഇവരാരും ലോക്സഭ കാണില്ല .

  • @gopakumar8076
    @gopakumar8076 Год назад

    Remus,haridaas,,public,aanu,,property,,co,operative,,athaanu,,manushya,soukritham,,

  • @4x4appukkuttan56
    @4x4appukkuttan56 2 года назад

    ഡൽഹിയിൽ ഇതാ നല്ലത് കെട്ടോ മോൾക്ക്‌ പറ്റിയ പണി

  • @gopalkrishnan9196
    @gopalkrishnan9196 2 года назад

    ഈ Mp ക്ക് രാഷ്ട്രീയം ഒന്നും വലിയ പിടിയില്ല എന്നു തോന്നുന്നു. കാരണം പാട്ടു പാടാനാണോ MP

  • @nairpandalam6173
    @nairpandalam6173 2 года назад +4

    ഒരു MP ആകാനുളള Quality ഒന്നും ഈ മാഡത്തിൽ കാണുന്നില്ല...

    • @georgejohn2855
      @georgejohn2855 2 года назад

      താങ്കൾ ഉദെശിക്കുന്ന ക്വാളിറ്റി എന്താണ്, കേസുകളിൽ കുടുങ്ങി നാറിയ ആളായിരിക്കണമെന്നാണോ

    • @ushakumari1128
      @ushakumari1128 2 года назад

      Athe tha. Pattupadiyathono. Kuttam

    • @vavassmnrvavassmnr2577
      @vavassmnrvavassmnr2577 2 года назад

      റോഡിലെ നാടകം ഒക്കെ അടിപൊളി ആയി അഭിനയിക്കാൻ അറിയാം അത് മാത്രം മതി 😆😆😆😆

    • @maaugustine330
      @maaugustine330 2 года назад

      നീ നോക്കിയത് എവിടാ

    • @okok-fn7xe
      @okok-fn7xe 2 года назад

      Far better than your madams in ldf . and not upper from class. this may be the reason

  • @balank5734
    @balank5734 2 года назад +3

    പാവം ആദിവാസികൾക്ക് എന്തങ്കിലും ചെയ്യൂ പാട്ട് പിന്നെയേ

    • @okok-fn7xe
      @okok-fn7xe 2 года назад

      then. what's the duty of Radha Krishnan

  • @prdeepktprdeepkt848
    @prdeepktprdeepkt848 2 года назад

    ഞ ങളു െട െഫയിസ് ബൂക്ക് െമസ്നജർരമൃാ സ്മിതഠ ഒഫീഷ ൽ،{ഗൂ പ്പ് എറ ണാകുളഠ ലീഡർ

  • @bapputtykmk1803
    @bapputtykmk1803 2 года назад

    പാട്ട് നന്നായിട്ടുണ്ട്, പാട്ടിന്നിടയിൽ ആളാത്തൂറിനെയും ജനങ്ങളെയും മറന്നാൽ പിന്നെ പാട്ട് മാറ്റി"കാത്ത് സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയെ പാടേണ്ടിവരും
    സൂക്ഷിക്കുക

  • @lovemykeralam8722
    @lovemykeralam8722 2 года назад

    ഇവൾ ഇത്തിരിഓവർ ആണ്

  • @hopefully917
    @hopefully917 2 года назад +1

    കോൺഗ്രസ് MP !!!

  • @uthamantk2153
    @uthamantk2153 2 года назад

    Psedschu

  • @jayachandrans2301
    @jayachandrans2301 2 года назад +1

    Evale pidichu kettiyidanam waste.

    • @okok-fn7xe
      @okok-fn7xe 2 года назад

      Great. Job. Remya ❤️❤️❤️

  • @vishnunamboothiri8784
    @vishnunamboothiri8784 2 года назад

    പാട്ടു പാടി വോട്ട് കിട്ടിയില്ലേ. ഇനിയി ഉടനേ ഇലക്ഷൻ ഇല്ലാ ഇലക്ഷൻ വരുന്നതു വരെ ക്ഷമിക്ക്

  • @narayananan2588
    @narayananan2588 2 года назад +4

    മോഡി യെ ഇറക്കാൻ വിട്ടാ ആളാ പാട്ട് പാടും പാർലിമെന്റിൽ മിണ്ടിട്ടില്ല

    • @saithalviempee9279
      @saithalviempee9279 2 года назад

      കള്ളം പറഞ്ഞേ ശീലമുള്ളു അല്ലെ നാരായണാ?? ബല്ലാത്ത ജാദി 😊

    • @bhargaviamma7273
      @bhargaviamma7273 2 года назад

      അവിടെ പാടാൻ പേടിയാവും .... കേരളത്തിലാവുമ്പോ ഇതൊക്കെ ധാരാളമല്ലേ....🙄🙄😩

  • @sreekumar4418
    @sreekumar4418 2 года назад

    Parama viddi thuui

  • @seenakiran7814
    @seenakiran7814 2 года назад

    Hello foolish u give job opportunities

  • @sudarsanant9641
    @sudarsanant9641 2 года назад

    തൂ

  • @thankachanmp4507
    @thankachanmp4507 8 месяцев назад

    ഒരു എംപിക്ക് ചേർന്നതല്ല പാട്ടൊക്കെ നിർത്ത് വേറെ എന്തെല്ലാം കാര്യം നല്ല രീതിയിൽ സംസാരിക്കാൻ ഉണ്ട് ഇത് വളരെ ബോറാണ് കേട്ടോ

  • @RameshRam-tg2eh
    @RameshRam-tg2eh 2 года назад +1

    സൂപ്പർ

  • @RameshRamesh-fq5mu
    @RameshRamesh-fq5mu 2 года назад +2

    Super

  • @aaryansujith6081
    @aaryansujith6081 2 года назад

    Super👍👍👍👍

  • @manuputhiyarakkal2556
    @manuputhiyarakkal2556 2 года назад +1

    Very. Good

  • @gopivv6468
    @gopivv6468 2 года назад +3

    പാട്ട് ഒക്കെ ഗംഭീരമാണ് -
    അത് പോലെ പാർലിമെൻ്റംഗമെന്ന നിലയിൽ ആലത്തൂരിനെ നല്ല നിലയിൽ ശ്രദ്ധിക്കണം.
    കഷ്ടപ്പെട്ട് കിട്ടിയ മണ്ഡലമാണ്.
    എന്നും ജനങ്ങളുടെ MP ആയി മാറണം നിലനിർത്തണം മണ്ഡലം

  • @mathewsjohn301
    @mathewsjohn301 2 года назад +1

    Super

  • @sajuckkoshy4018
    @sajuckkoshy4018 2 года назад +1

    Super