തദ്ദേശഉപതെരഞ്ഞെടുപ്പിൽ LDFന് കനത്ത തിരിച്ചടി; 3 തദ്ദേശസ്ഥാപനങ്ങളുടെ ഭരണം UDF പിടിച്ചെടുത്തു

Поделиться
HTML-код
  • Опубликовано: 11 дек 2024
  • തദ്ദേശഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. മൂന്നു തദ്ദേശസ്ഥാപനങ്ങളുടെ ഭരണം എൽഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു
    The LDF faced a significant setback in the local by-elections, with the UDF taking over the governance of three local bodies from the LDF.
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 27

  • @shibuxavier1062
    @shibuxavier1062 День назад +23

    ഈ ഭരണം കേവലം പതിനാല് മാസം മാത്രം അനുഭവിച്ചാല്‍ മതി ...ജനം തിര്‍ച്ചറിഞ്ഞു

  • @joshyjose1625
    @joshyjose1625 День назад +8

    ഇത് ശക്തിയായി തുടരാനാണ് സാധ്യത

  • @ussainkp3017
    @ussainkp3017 День назад +16

    ജനങ്ങൾ തിരിച്ചറിഞ്ഞു. എല്ലാവരും ഉണരുക ഇടത് ഭരണം ദുർഭരണം എടുത്തറിയുക. ജനങ്ങൾ എല്ലാം കൊണ്ട് പൊറുതി മുട്ടിയിരിക്കുന്നു.

  • @mohammedali584
    @mohammedali584 День назад +5

    ഓ ജനങ്ങൾക്ക് സംഗതി തിരിഞ്ഞല്ലോ നന്ദി ❤ കുറച്ചു അടിമകൾ കൂടി ബാക്കി 😅

  • @JacobGeorge-uz9th
    @JacobGeorge-uz9th День назад +2

    4 പഞ്ചായത്ത് വാർഡ് തോറ്റത് ആണോ കനത്ത തിരിച്ചടി? 😏😏😏

  • @rifaeesudrifaeesudh6477
    @rifaeesudrifaeesudh6477 День назад +6

    ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ലാ
    ഇനി മാറ്റി പിടിക്കണം BJP ഇല്ലെങ്കിൽ ഇടതില്ല 😂😂😂

    • @JacobGeorge-uz9th
      @JacobGeorge-uz9th День назад

      അതു രണ്ടു വാർഡിൽ മനസ്സിലായി, ബിജെപിയുടെ വോട്ട് 50 ൽ താഴെ ആയ സ്ഥലത്ത് കോൺഗ്രസും,, കോൺഗ്രസിന് വോട്ട് കുറഞ്ഞ സ്ഥലത്ത് ബിജെപിയും ജയിച്ചപ്പോൾ 😏😏😏

  • @Thampy-p6m
    @Thampy-p6m День назад +1

    Thirichu varunna lekshanam Jai u d f

  • @santhoshxavier6643
    @santhoshxavier6643 День назад

    Good 👍👍👍👍 Rg RG INCO India' 💚💙💛 jai UDF SVA 💯💪 happy

  • @sameertalasshery7378
    @sameertalasshery7378 День назад

    super

  • @ayishahisa3431
    @ayishahisa3431 День назад

    Udf💪🏼

  • @shihabudeenm526
    @shihabudeenm526 20 часов назад

    6മാസത്തേക്ക് 😂

  • @AliMon-ux4tt
    @AliMon-ux4tt День назад

    UDF❤

  • @shefeekmaheen1806
    @shefeekmaheen1806 16 часов назад

    Inu railway union election result varum. Varshangalk sesam union election please forward about that

  • @muttuomy4149
    @muttuomy4149 День назад

    കനത്ത തിരിച്ചടി മണ്ണാങ്കട്ട 15 ൽ നിന്ന് 11 ആയി തരംഗത്തിൽ കിട്ടിയ 4 സീറ്റ് പോയി എനി അവിടങ്ങളിലെ ബിജെപി വോട്ടുകൾ കൂടി പരിശോദിച്ചാൽ അറിയാം കനത്ത😂😂 നഷ്ട്ടം എങ്ങനെ ഉണ്ടായന്ന്. ഇത്ഒരു സൂചനയാണ് കഴിഞ്ഞ തവണത്തേക്കാൾ കുറച്ച് സീറ്റ് അധികം കിട്ടും UDF ന് ലോക്കൽ ബോഡിയിലും നിയമസഭ തിരഞ്ഞെടുപ്പിലും അതിനപ്പുറം LDF ന് ഒരു തകർച്ചയും ഉണ്ടാകില്ലായെന്ന്കൂടി ഈ ഉപ തിരഞ്ഞെടുപ്പ് തെളിയിക്കുന്നു.

  • @suresh7300
    @suresh7300 13 часов назад

    വ്യാജവാർത്ത ...മനോരമക്കു പഠിക്കുക്കയാണോ

  • @josevarghese8913
    @josevarghese8913 День назад

    Valiyamm kaariyamm aayi poyi…

    • @babujigeorge341
      @babujigeorge341 День назад +1

      Adimku kuru pottunnu 😂😂

    • @syammohansyam4014
      @syammohansyam4014 День назад

      LDF വിജയിക്കുന്നത് മാത്രം ആണോ കാര്യം.. UDF വിജയിക്കുന്നത് കാര്യം അല്ലെ..

    • @rifaeesudrifaeesudh6477
      @rifaeesudrifaeesudh6477 День назад

      നിനക്ക് വല്യ കാര്യം അല്ലായിരിക്കും പക്ഷെ ജനാതിപത്യ മതേതര വിശ്വാസികൾക്ക് ഇതു വല്യ കാര്യം തന്നെയാണ്

  • @Joney838
    @Joney838 День назад

    വിജയ൯ മാറാതേ cpm നോക്കേണ്ട😂😂

  • @abdulsalamthathoth1752
    @abdulsalamthathoth1752 День назад

    Chelakkara Ramya alla pakaram avide oolla aallaanneggil avide c p m kittilla

    • @Ican369
      @Ican369 День назад

      Ninte matte chengayiii sudhakaran ninnaaa kittoollaaa chelakkara onnn poyinedaaa sudappiiiiiii😂😂😂

  • @jacksonkj2260
    @jacksonkj2260 День назад

    ഇവന്മാർ എന്നും പ്രതിപക്ഷത്ത് ഇരിക്കുന്നത് ആണ് നാടിന് നല്ലത്

  • @ManojFg
    @ManojFg День назад

    നാളെ സതീശൻ മുഖ്യമന്ത്രി ആകുമോ മാപ്രേ

    • @suresh7300
      @suresh7300 13 часов назад

      വ്യാജവാർത്ത ...മനോരമക്കു പഠിക്കുക്കയാണോ എന്ന് തോന്നും എങ്ങനെയെങ്കിലും സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള തന്ത്രപ്പാടു