ISHQBAAZ ❤️‍🔥EPI 20

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Main Character Of ISHQBAAZ
    Namjoon : Mahadevan Raizada
    Jin : Aradi Mahadevan
    V : Anand Mahadevan (Nandu)
    Bogum : Maheshwar Raizada
    Hobi : Janaki Maheshwar
    Jimin : Arav Maheshwar (Aru)
    Jackson : Manohar Raizada
    Jisoo : Nandini Manav
    Eunwoo : Arjun Manohar (Aju)
    Kooki : Dakshina (Dachu)
    Yoongi : Bhavya (Bavi)
    Lisa : Parvathy (Paru)
    Jong Suk : Abai Madhav (Abi)
    IU : Athmika (Ami)
    This video is made for entertainment purposes only. Our concern is not to insult the BTS, KPOP members in the scene. Please do not take this funny video seriously.🙏🏻
    ALA BANGTANZ
    ➡️ Songs And Videos Belongs To The Respective Owners 🙏🏻
    #taekooklovestory #taekook #btsmalayalamff
    #jikook #bts #oneshot #yoomin #sope #namjin#taekookffmalayalam #famousmalayalamtaekookff

Комментарии • 111

  • @Bangtanworld_8k
    @Bangtanworld_8k 3 месяца назад +11

    എന്നാ അച്ഛാ എൻ്റെ കല്ല്യാണം 😂😂

  • @Jk__kim
    @Jk__kim 5 месяцев назад +78

    നന്ദുവിന്റെ പല ഭാവങ്ങളും കാണാൻ റെഡിയായിയിരുന്നോ മോളെ ദച്ചു🌷💗ഒരു ഭാഗത്തുനിന്ന് ശത്രുക്കൾ കച്ചക്കെട്ടി ഇവരെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു, മറുഭാഗത്ത് സന്തോഷവും പരസ്പര സ്നേഹവും!! ഇനി എന്ത് വന്നാലും ഒന്നിന്നും അവരുടെ കുടുംബത്തെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അവർ തെളിച്ചു കൊടുക്കും 🙌സത്യങ്ങൾ അറിയാതെ ഉള്ള അവരുടെ ആട്ടം ഇനി അത്രകാലമൊന്നും നിലനിൽക്കില്ല. ശ്വേത അല്ല അവളുടെ മറ്റവൻ വന്നാലും നന്ദുവിന്റെയോ അവന്റെ കുടുംബത്തിന്റെയോ രോമത്തിൽപോലും തൊടാൻ കഴിയില്ല🙌 🔥

  • @mummusee.
    @mummusee. 5 месяцев назад +3

    Oooo...eaniku onnum parayan illa poli poli polii ep eaniku oru pattu ishttam ayiii....💓💓💓😊

  • @JayatharaJahani
    @JayatharaJahani 5 месяцев назад +4

    katta waiting for next episode chechi

  • @anagharkrishna155
    @anagharkrishna155 5 месяцев назад +39

    എന്താണ് എന്റെ ദച്ചു blush അടിച്ചു ചുവന്ന് ഇരിക്കുവാണല്ലോ 😊എങ്ങനെ ഇരുന്ന പെണ്ണാ ഇപ്പൊ കണ്ടോ 🥰ദച്ചു
    ആനന്ദേട്ടാ എന്ന് വിളിക്കുമ്പോൾ കേൾക്കാൻ ഒരു സുഖവാ 💗Be ready dakhshina നിന്റെ ആനന്ദേട്ടന്റെ കുറുമ്പ് അറിയാൻ 💗 waiting for next epi💙thank you chechi for this great beautiful ff and love youuu💗

    • @Ala_BangtanZ
      @Ala_BangtanZ  5 месяцев назад +11

      Love you toooo❤️🤗🫂

  • @isra_1230
    @isra_1230 5 месяцев назад +5

    Chechizz episode polichu💜💜 dachu blush adiche oru vazhyiy😹😹 pinne nandunta pala bavagalum dachu eni kanedivarum😹😹 enthayalum madurikk kittan olath allam kitti😹 pinne adutha episode pettane edane💜💜

  • @albinvarghese8937
    @albinvarghese8937 5 месяцев назад +3

    Pavam dachu blush adichu vallataayi next episode waiting

  • @FathimaHanan-g2s
    @FathimaHanan-g2s 5 месяцев назад +4

    Chechi iniyulla episodes continues ayi idaan Patto plz🥺🥺🫸🫷 oro day oro ep aayitt wait cheyyan shemayyilla athonda

  • @PoojaAmmuz842
    @PoojaAmmuz842 5 месяцев назад +4

    അടിപൊളി എപ്പിസോഡ് 🥰🥰🥰 Taekook super ❤️❤️🥰😍 waiting for nxt episod 💜💜🥰

  • @ImSaturna
    @ImSaturna 5 месяцев назад +8

    എന്തൊക്കേയാ എ എന്തോക്കെയോ😂

  • @reemali3992
    @reemali3992 5 месяцев назад +4

    Adutha ep vegam idane❤ adipoli ep ❤
    Nandutte pala bavavum kanan ready ayiko dakshaaaa😂❤

  • @annamariyasajan8650
    @annamariyasajan8650 5 месяцев назад +4

    Ente ammo blush adich chath ❤❤ nanduvinte iniyulla bhavangal kaanan dachu ready aayirunno ini madhurikk onnum cheyyan pattillallo avar lucknowilott ponnille. pinne chechiese avare paranjapole enth aar paranjaalum avar parasparam share cheyyanne ❤❤ adipoli episode

  • @anaushkaAnil
    @anaushkaAnil 5 месяцев назад +3

    Polichu dhechuvin nadhuvinad Cheriya ishtam okke varunund🤭 yoonmin settaye🤗 appo waiting for your next episode ❤

  • @vaishnavkzx916
    @vaishnavkzx916 5 месяцев назад +4

    സൂപ്പർ എപ്പിസോഡ് അടിപൊളി waiting ❤❤❤❤

  • @divyadivyas3012
    @divyadivyas3012 5 месяцев назад +5

    Waiting next എപ്പിസോഡ് 💜💜💜💜💜💜💜💜💜💜💜💜💜💜

  • @dimplekumar1325
    @dimplekumar1325 5 месяцев назад +2

    Ayoo ennu varum enik karale nin kaypidichal song annu orma varune waiting annu ❤❤❤❤❤❤❤

  • @annamariyajoseph9777
    @annamariyajoseph9777 5 месяцев назад +5

    Adipoli 🫶 kathirikkuvayirunnu 🫰❤️ next episode nu vendi waiting 🥰💜

  • @Punartha
    @Punartha 5 месяцев назад +6

    Waiting🦋

  • @anjalinair5514
    @anjalinair5514 5 месяцев назад +10

    Ente nandu etta ningal ithrem romantic ayirnno😁😁..... Episode polichu💜... Bhavi aru couple special ayit thonni.. 🥰🥰 ini ulla oru couple koodi set ayal mathi ayirunnu... Shathruukkal ellam koodi onnuchu vanna sthithikk nandu ettanu pani akum 😁...

  • @ayishashareef7060
    @ayishashareef7060 5 месяцев назад +3

    Awesome episode waiting for next episode 💜 🧿 🥰 🤩

  • @vishnupriyataevishnutae7979
    @vishnupriyataevishnutae7979 5 месяцев назад +8

    Episode നോക്കി ഇരിക്കുവായിരുന്നു❤. anyway അടിപൊളി episode 🎉❤.അടുത്ത episode vegam idane 😅❤

  • @sareenamadathil1139
    @sareenamadathil1139 5 месяцев назад +5

    Episode polichuu..❤❤ enthayalum dachu ithiri athikam kashtapedum😂

  • @Drawssme
    @Drawssme 5 месяцев назад +4

    Chechikutty parayaathirikkaan vayya you really are talented but ee episofil njan kurachoodi enthelumokke nadakkoonnu paratheekshichaarnnu ennaalum ithre thanne cheyyaan enth paadaanenn enikkariyam anyways it was amazing. Hats off to your efforts. Love you chechikutty🥰🥰🥰❤❤❤❤🎉

  • @milka7345
    @milka7345 5 месяцев назад +9

    Ikk vayya blush adich oru vazhiyayi😂
    Pinne nadhunte pala bhavangalum dhachu ingane poya pettan thanne kanum😝

  • @ambilyrajesh5410
    @ambilyrajesh5410 5 месяцев назад +5

    Waiting for next episode

  • @SumeshTs-xv3wb
    @SumeshTs-xv3wb 5 месяцев назад +9

    Chechii episode super
    Nandhuni enii athikam pannila dhachu set ayyi varunud ❤❤

  • @TaekookVkook-ub4jj
    @TaekookVkook-ub4jj 5 месяцев назад +6

    Waiting for next episode ❤❤

  • @libiyalinta9854
    @libiyalinta9854 5 месяцев назад +8

    Waiting for the next episode❤❤❤

  • @fidhapm452
    @fidhapm452 5 месяцев назад +5

    Wow ep poliichn or rakshyyu ila chechii❤ nmle enghn Ile dachuva ipo inghn aaye Alle 😂😅 adthe EP n katta waiting ahnn 😊🥰

  • @SubeeshManjerithodi
    @SubeeshManjerithodi 5 месяцев назад +6

    ഇനിയും ഒളിയബുകൾ അവർക്ക് നേരെ വരും എത്തിരുന്നാലുംഅവരെ പിരിക്കാൻ ആർക്കും കഴിയില്ല 💜🥰

  • @abdulkareemabdulkareem1378
    @abdulkareemabdulkareem1378 5 месяцев назад +6

    Next episode vagam viddd

  • @Midhaminu-ei4gk
    @Midhaminu-ei4gk 5 месяцев назад +26

    Nee bayangara surprise aayanallo varaaa❤❤

  • @fathimapulikkal2064
    @fathimapulikkal2064 5 месяцев назад +4

    ചേച്ചി ദച്ചുനേം ആനന്ദ്നേം പിരിക്കല്ലേ plzzzzzzz

  • @shahanashana8540
    @shahanashana8540 5 месяцев назад +4

    Adipoliyato epi❤️

  • @Midhaminu-ei4gk
    @Midhaminu-ei4gk 5 месяцев назад +38

    Anand paavam control vallathe povunnunnund❤😂

  • @Mrs._Park_
    @Mrs._Park_ 5 месяцев назад +8

    Superrr ❤ adutha episode vegam idane plzzz 😢😊

  • @shalu8212
    @shalu8212 5 месяцев назад +5

    Super❤ waiting for next episode,

  • @ambuduminnu8998
    @ambuduminnu8998 5 месяцев назад +19

    Episode.Polichu ❤❤❤❤taekook Polichu chechiiìi ❤❤❤eunlis.super❤❤❤yoonmin.super ❤❤❤❤❤waiting ❤❤❤❤

  • @seenajosephseena9586
    @seenajosephseena9586 5 месяцев назад +9

    Chechi super ❤️ waiting for next episode 🥰vegam idane next episode 💜💜

  • @sunithasuresh8271
    @sunithasuresh8271 5 месяцев назад +7

    Adipoli... Super... 😍😍😍waiting next episode 💖💖💖💖💖

  • @sreejarenjith3966
    @sreejarenjith3966 5 месяцев назад +3

    Nammalkkkum kudi nandhuvinte bhavan kanan avasaram undo...? 😁 ondegil oru ticket enikk. Ennnthe ep onnum parayanilla super adipoli set nice beautiful wonderful fantastic uff🔥🔥🔥🔥
    Eniyum arikkum pala pala problems varan pookunnaath ohh athil daksha arikkum pedunnath njan dakshakk veendi prarthikkunnu 🙏🏻 waiting for next ep...... ❤️‍🔥❤️‍🔥

  • @AyshuAyshu-
    @AyshuAyshu- 5 месяцев назад +14

    Wow dakshina anandh ❤ super story anandhs expression dlgs sooper u and bunny bear both r ma stry tllrs❤

  • @KunjolVavachi
    @KunjolVavachi 5 месяцев назад +2

    Chechi petten ethra divasamayi i wish for next ep ❤❤❤

  • @kadeejakadeeja4691
    @kadeejakadeeja4691 5 месяцев назад +5

    Supperdaa waiting ❤❤❤❤❤❤

  • @Jishaj-o5z
    @Jishaj-o5z 5 месяцев назад +7

    Blush addichu❤❤❤❤❤❤

  • @sanavlogs8281
    @sanavlogs8281 5 месяцев назад +4

    Njn korachu late aayi poyi

  • @safafarha9347
    @safafarha9347 5 месяцев назад +10

    Adipoli episode 💜💚

  • @vijayalekshmip3763
    @vijayalekshmip3763 5 месяцев назад +7

    orupad istayi..... eni dakshina anand ne kanamallo..... avrude bandham murikkan varunnavr... vajrauudham konduvannalum falamundakilla😎😎😎😎😎... they are strong.... triple strong 👌..... swathayum.... varunum... matte lavalum kudi panikalumayi varattee... namuk kanalloo😂😂😂😂

  • @Ninu876
    @Ninu876 5 месяцев назад +17

    Waiting chechi 👀❤️

  • @Midhaminu-ei4gk
    @Midhaminu-ei4gk 5 месяцев назад +7

    Nandu ithrayum romantic aano 🙈 enikk enna vayya❤ ohh god enne kathonne😁

  • @FousiyaS-ch1em
    @FousiyaS-ch1em 5 месяцев назад +10

    Super, kollayirunnu, next episode pettan idane

  • @misirimichi
    @misirimichi 5 месяцев назад +7

    Poli da💖

  • @kashinathanb137
    @kashinathanb137 5 месяцев назад +30

    Shwewtha mole ni out avan ketti 🤣

  • @devanandap4082
    @devanandap4082 5 месяцев назад +3

    ചേച്ചി അടുത്ത Episode എപ്പോഴാണ് വരുക waiting ആണ് Ketto

  • @aliyavk
    @aliyavk 5 месяцев назад +10

    Hhh hhm nadakkattee nadakkattee enthokkee kaneedivaroo avoo 😅❤️

  • @anureji4516
    @anureji4516 5 месяцев назад +8

    Avare കത്ത് ഇനി എന്തൊക്കെ പ്രേശ്നങ്ങൾ ആണോ വരാൻ pokunnathhh❤

  • @sanabangtan-t7m
    @sanabangtan-t7m 5 месяцев назад +11

    Oooo vanno ppo verm kanditttt😂❤i like it❤️

  • @chithrarajeev565
    @chithrarajeev565 5 месяцев назад +7

    😂Polichuuu❤waiting for next episode ❤chechii

  • @PrincyDan-f6c
    @PrincyDan-f6c 5 месяцев назад +4

    ❤️❤️❤️

  • @ashasreedharan5178
    @ashasreedharan5178 5 месяцев назад +5

    Waiting ❤❤❤

  • @AnnRose-uc2me
    @AnnRose-uc2me 5 месяцев назад +6

    ❤❤❤❤❤❤❤

  • @riyavarghese3568
    @riyavarghese3568 5 месяцев назад +7

    Waiting for next❤

  • @aswathiak825
    @aswathiak825 5 месяцев назад +3

    Dachumole endha oru chiriyoke 😅madhri ni vijarikunath onnum nadakan ponila mole ath ni mattivecho athan ninak nallath ooho bavi paru ath ariyan vilichathale nandhu vannappol avark ath ariyanda 😅nandhunod veno nigalude Kali varum Diya evale vech kalikale mm nadakatte nigalude plan endhavun nokkam evark ariyulalo nandhunte marriage kayijath 😅 nandhu areya marriage cheyithath nn Varun Diya arijal onnu nettum ath urapanu paru ajunodu Venda ninte Kali 😅 mone aru ninak mutti nilkale marriage cheyan Pavam Avante achan samadhamila 😅bavi samadhanam paraju appo oru marriage nu kude hope ndalo nandhu dachu relation thakarkan arkum pattula ❤ episode super da waiting for next episode 🥰❤️

  • @MukundanNV-r3o
    @MukundanNV-r3o 5 месяцев назад +4

    ❤❤😊😊😊❤❤❤

  • @minshafathimavv
    @minshafathimavv 5 месяцев назад +10

    Waitting❤

  • @Teakookbts221
    @Teakookbts221 5 месяцев назад +9

    Waiting 💜💜💜💜

  • @RAnlRanl-l9t
    @RAnlRanl-l9t 5 месяцев назад +4

    👌👌👌👌👌👌👌👌👌👌👌👌👌

  • @abdulnazer3243
    @abdulnazer3243 2 месяца назад +1

    ❤😂 kiss

  • @fathimasanha9685
    @fathimasanha9685 5 месяцев назад +5

    Chechii nxxttt ep?

  • @OT7VMIN
    @OT7VMIN 5 месяцев назад +4

  • @Jimin-loves-yoongi
    @Jimin-loves-yoongi 5 месяцев назад +7

    ff polichu and one more thing next yoonmin ff aduthamaasam 18 theeyathi ante birthday aanu njaan paranja ee fff enikku vendi cheyyaamo🐥🐱💜

  • @Mubashiraoffar
    @Mubashiraoffar 5 месяцев назад +17

    Waiting for me ❤❤

  • @Adidevu
    @Adidevu 5 месяцев назад +8

    Chechi adutha episode pettann idana ❤️

  • @Rajeena-h5c
    @Rajeena-h5c 5 месяцев назад +6

    👌👌😂❤️❤️❤️❤️

  • @DhanithaMA-iq8jm
    @DhanithaMA-iq8jm 5 месяцев назад +2

    Nale ep undo chechise

  • @kashinathanb137
    @kashinathanb137 5 месяцев назад +19

    Bhavide per Bhavi nnano Bhavyannano Aaru bhavyann vilikkum bhakki ullor bhavinnum eatha crt

    • @Ala_BangtanZ
      @Ala_BangtanZ  5 месяцев назад +9

      Dakshinaye ellaavarum vilikkunnath dachu ennallae nandhu vilikkunnath daksha ennalle... Athu pole ellaavarum bavi vilikkumpol avan bavya vilikkatteee.... Oru change arkkaa ishttallaathe ☹️

    • @kashinathanb137
      @kashinathanb137 5 месяцев назад +5

      @@Ala_BangtanZ ooo langane aano udheshich njn karuthi chechi thetti vilikkunnathavunn ippo clear aayi 🥰

  • @AyshuAyshu-
    @AyshuAyshu- 5 месяцев назад +8

    😂😂🎉🎉🎉❤

  • @Anusree6238
    @Anusree6238 5 месяцев назад +7

    Chechi oru yoonmin ff cheyane

  • @DhanithaMA-iq8jm
    @DhanithaMA-iq8jm 5 месяцев назад +2

    Chechi next episode eppoya iduva please reply Ala chechi

  • @Xdrma-n8z
    @Xdrma-n8z 5 месяцев назад +2

    Epi vannillalo😢

  • @Seethal_Aneesh
    @Seethal_Aneesh 5 месяцев назад +8

    വന്നോ മോളേ ശ്വേത,നിന്നെ ഒന്നു കാണണം എന്ന് ഞാൻ ആശിച്ചിരുന്നു,മറ്റൊന്നിനും വേണ്ടി അല്ല ഒരു നന്ദി പറയാൻ,നീ അന്ന് എൻ്റെ ഏട്ടനെ പറ്റിച്ച് പോയില്ലായിരുന്നു എങ്കിൽ ഏട്ടൻ ഇതിന് മുൻപേ ആരെയെങ്കിലും വിവാഹം ചെയ്തേനെ,ഇതിപ്പോ നീ മൂലും എൻ്റെ ഏട്ടൻ ഏടത്തിക്കുവേണ്ടി കാത്തിരുന്നത് പോലെ ഉണ്ട്.പിന്നെ ഇനി നീ ചെന്നു അടി ഇരന്നു വാങ്ങിക്കണോ,നീ പോയപ്പോൾ ഉള്ള അനന്ത് all ഇപ്പോ.വരുൺ നിൻ്റെ പ്ലാൻ കൊള്ളാം പക്ഷേ നടക്കില്ല,നീയൊക്കെ എത്ര ശ്രമിച്ചാലും എൻ്റെ ഏടത്തിയുടെ ഒരു മുടിനാരിഴ തൊടാൻ പോലും ആരെയും ഞങൾ സമ്മതിക്കില്ല. ഹിമ അമ്മയോട് കാണിക്കാത്ത എന്ത് സ്നേഹവും താൽപര്യവും ആണ് എൻ്റെ ഏടത്തിയോട് നിനക്കും നിൻ്റെ വീട്ടുക്കാർക്കും ഇപ്പോ തോന്നുന്നത്,അത് ഏടത്തിയുടെ സ്വത്തിലേക്ക് ഉള്ള നിങ്ങളുടെ ആക്രാന്തം ആണെന്ന് ഞാൻ വിശ്വസിക്കുന്നു.തരില്ല വരുൺ , വിട്ടു തരില്ല കാരണം ഇപ്പോ അവള് ദക്ഷിണ അധർവ് അല്ല ദക്ഷിണ ആനന്ദ് മഹാദേവൻ ആണ്❤.മോളേ ദിയ നിനക്ക് നാണം ഇല്ലേ കഴിവ് ഉണ്ടെങ്കിൽ സ്വന്തമായി അധ്വാനിച്ച് പണം ഉണ്ടാക്കണം അല്ലാതെ മറ്റുള്ളരുടെത് തട്ടിപറിക്കാൻ ശ്രമിക്കരുത്,അതുകൊണ്ട് ഇപ്പോ എന്താ സംഭവിച്ചത് നിനക്ക് ഞങ്ങളുടെ ഒന്നും കിട്ടാനും പോകുന്നില്ല നിനക്ക് ഉള്ളത് കൂടി നഷ്ടപ്പെടാൻ പോവുകയാ😏 that's the power of my borthers❤ ദിയ ശ്വേതയുടെ ആരെങ്കിലും ആണോ,അപ്പോ ഇവളാണോ ആ മാഡം, ഓഹോ അപ്പോ അങ്ങനെയൊക്കെയാണ് കളി,എടുത്തോളാം നിന്നെ,വെയിറ്റ് ബേബി. ആരു ഏട്ടാ ഏട്ടൻ ഇപ്പോ ഹാപ്പി ആയില്ലേ ഞാൻ ഒരുപാട് ഹാപ്പി ആണ്, ഭവിക്ക് ഏട്ടനെ ഇഷ്ടം ആണെന്ന് എനിക്ക് അറിയാമായിരുന്നു ഇപ്പോ confess cheyythappo ഒരുപാട് സന്തോഷം തോന്നി,അല്ല ഏട്ടാ നന്ദു ഏട്ടൻ പറഞ്ഞത് ശരിയാണോ ഭവി ഏടത്തിയെ ഏട്ടന് മുൻപേ അറിയാമായിരുന്നല്ലേ ഒത്തിരി ഇഷ്ടവും ആയിരുന്നല്ലേ എന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ ഞാനും ആലോജിച്ചിരുന്നു നമ്മുടെ ഓർഫണേജിൽ നിന്നിട്ടും നിങൾ ആരും ഭവിയെ ഇതുവരെ കണ്ടിട്ടില്ലേ എന്ന് ഇപ്പോഴല്ലേ കാര്യം മനസിലായത്😂അജു ഏട്ടാ ഇങ്ങനെ തല്ലുകൂടി നടന്നാൽ മതിയോ എന്നാ പാറുവിനെ പ്രപ്പോസ് ചെയ്യുന്നത്,രണ്ടുപേർക്കും ഇഷ്ടം ആണെന്ന് എനിക്ക് അറിയാം ഇനി സമയം കളയാതെ അതങ്ങോട്ട് തുറന്ന് പറയ്.മാധുരി എല്ലാം മറക്കണം അതല്ലെങ്കിൽ ദച്ചു ഇപ്പോ പറഞ്ഞത് പോലെ ആക്കില്ല ഇനിയൊരിക്കൽ ഒന്നുകൂടി പാറു അല്ല ദച്ചു. ഏ എൻ്റെ അഭി ഏട്ടൻ പോലീസ് ആയിരുന്നോ അത് കലക്കി . അച്ഛാ അമ്മേ എന്തിനാ ഏട്ടനേം ഏടത്തിയെം കളിയാക്കുന്നത് പാവങ്ങൾ, എന്നാലും ഏട്ടാ പ്രമോഷൻ വാങ്ങാൻ ഞങ്ങളും തയ്യാറാണ് കേട്ടോ,നിങൾ ഒന്നു മനസ്സ് വയ്ക്ക്😂😂 മോളേ ഏടത്തി ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു😂❤❤ ആ കടുവ നിന്നെ സ്നേഹിച്ചു കൊല്ലും😂❤❤തയ്യാറായി ഇരുന്നോ ആ സ്നേഹത്തിൻ്റെ ആഴം അറിയാൻ❤❤❤ നന്ദു ഏട്ടാ ശരിക്കും നിങ്ങൾക്ക് എൻ്റെ മനസ്സ് വായിക്കാൻ കഴിയുന്നുണ്ടോ,ഞാൻ മനസിൽ വിചാരിക്കുകയായിരുന്നു,തിരിച്ച് എത്തി കഴിഞ്ഞ് കല്യാണം കഴിഞ്ഞ വിവരം എല്ലാരും അറിഞ്ഞ് കഴിയുമ്പോൾ അവരെല്ലാം ഏട്ടനെയും ഏടത്തിയെയും തമ്മിൽ പിരിക്കാൻ ശ്രമിക്കില്ലേ, ഏടത്തിക്ക് ഒരു മുന്നറിയിപ്പ് കൊടുതുകൂടെ എന്നൊക്കെ,ഏടത്തി പൊട്ടിയൊന്നും അല്ല പെട്ടന്ന് ആരെയും കണ്ണടച്ച് വിശ്വസിക്കില്ല എന്നും അറിയാം എന്നാലും ഒരു പേടി,വല്ലാത്തൊരു ടെൻഷൻ........ വരാൻ പോവുന്നത് ഒരു വലിയ പ്രതിസന്ധി ആണെന്നറിയാം എൻ്റെ ഏട്ടൻമാരും അച്ചന്മാരും അമ്മമാരും ഏടത്തിമാരും ചേർന്ന് തരണം ചെയ്യണം,ആരെയും നഷ്ടപെടരുത്,വേദനിക്കാൻ ഇടയാവരുത്ത്,പിരിയരുത്ത് നമ്മളെ വേദനിപ്പിക്കാൻ,നശിപ്പിക്കാൻ ശ്രമിച്ച ആരും ഇനി ബാക്കി ഉണ്ടാവരുത്.

    • @Ala_BangtanZ
      @Ala_BangtanZ  5 месяцев назад +1

      🤗🫂❤️

    • @Midhaminu-ei4gk
      @Midhaminu-ei4gk 5 месяцев назад +1

      Ente mole nee parannathil njanum yojikkunnund ❤😁

  • @saniyasanthosh-d9j
    @saniyasanthosh-d9j 5 месяцев назад +3

    next epi eppozhaaa?

  • @Bangtan_fangirls
    @Bangtan_fangirls 5 месяцев назад +12

    Pin😅

  • @mammadallippara8789
    @mammadallippara8789 5 месяцев назад +3

    Ennalaa nokkilo vannukonnonnuuuu😌😅...............
    Ohhhhh 🙈🙈🙈chell chell penne............ Avan paranajathu kettilee chell............. 😝😌ayyoooooo kandittt naanam varuvaa.......... 🙈🙈🙈🤨aganee paranju kodukk neeluu hmm kittum kittumm.............. Nokkininoo neelu nalla kuttiyanau muthanuu......😑ohh njan vijarichapolee onnum allaloo ee vadhurii.......... 😶ohhh ariyaan ulla aaghamshayee..........😂😂nanduvettan paranju tharum chelll 🤣🤣🤣🤣aayoo evan minutinu minutinu kiss kodukkanu nercha cheythitthundoo.........🙈🙈🙈
    Yentho valiya preshnam indaloo eni yenthaakko indaakko yenthoooo.........😮‍💨ee varunum diyayum koode.......... Randinem koodee yenthaa cheyyyandee karanam nokki onnu pottikaana nokkinnee............ 😶😑
    Abhi yettan IPS aanoo howntedaa athu nallaruu kaarayamaanuu............ 😌njan aadhyamee njan paranjilee ethu eganee varunnuu yenik thonniyirunnu onnakil shwetha or diya or both finally njan paranja kaarayam sheriyaayii............ 🤌🏻💃🏻💃🏻💃🏻💃🏻
    Avan just backhuge cheythalee ulloo veronum cheythileloo........ 😌😝yenthaa eppo evide indayyee aara padakkam pottichhee vishu okkee aayooo ohh one minute yentee kanu njan ulilott yeduthu edatttee............. 🙄🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈
    Ohhhh evar randu perum ethentha keeri paambhum kaanich kalikkuvaanaloo............ Aju & paaru yennalaa tom & Jerry naa match............ 😆
    I want ones moree........... 🙈🙈🙈🙈😶vallathoru chatingee atheloo karangal thanneyaanuuu😆prethekich onnulyaa promotion kittumaayirikkumlle...............😂😂😂
    Athaa pavam aaruyettannn🤣🤣🤣🤣bhavi onnu sameaikkadii.......... 😌
    Ayyoo paaru kunju phone thappi nadakkuvaano..........😂😂bhavi yeganeyya aju yettante roomil paaruuu....... 🤨vattayinna thonnunee.......... 😉pettupettuu 😂😂paavam kuttiii......... 😌😝😂vechu kodukkooo paaruu..........😂😂
    Atheloo aaruvettaan thannee....... 😁Bhaviiiiiiii youuuuuuu.............. 🥰😌😆🫀muthaanuuuuu....... 💕
    Agane choik nanduvettaa........ 😌indd 😁gochu galaa aarukkuttaa thangall............ Hmmmmmm🤭😶🤗appoo yellam munkuutti kandindaattanuu nanduvettaan erangi thirichathuuu appo njan paranjapolee aaa ee "kalli ang kalichu thudangiya sthithik athang kalichu theerkkaleee"..........🤌🏻😌
    Aa marupadi koduthathu nannayiii dechuu............ 😶athathhee theyambharathe elaya thamburaatti dhekshina maathramee kaanuuuu😌😊........

  • @fathimapulikkal2064
    @fathimapulikkal2064 5 месяцев назад +1

    ചേച്ചി എല്ലാ ff lum ulla pole ivale pirikanda ivar inghne thanne ninn shathrukalod pordatte anghne madhi plzzzz

  • @archanashaji57
    @archanashaji57 5 месяцев назад +5

    Waiting for next episode 🥰💜

  • @Avaniiiiiiiiiiiiii
    @Avaniiiiiiiiiiiiii 5 месяцев назад +4

    Waiting for next episode

  • @Anuvenu4747
    @Anuvenu4747 5 месяцев назад +4

    Waiting for next episode ❤💜❤💜

  • @Kadeeja-vg9vi
    @Kadeeja-vg9vi 5 месяцев назад +2

    Supperdaa waiting ❤❤❤❤

  • @ameesha__aami
    @ameesha__aami 5 месяцев назад +3

    Waiting for next episode ❤

  • @Limiya-ss8yz
    @Limiya-ss8yz 5 месяцев назад +2

    Waiting for next episode💜💜💜

  • @soniathomas7786
    @soniathomas7786 5 месяцев назад +4

    ❤❤❤❤

  • @vikaskmmani9101
    @vikaskmmani9101 5 месяцев назад +1

    Waiting for next episode ❤❤❤❤❤