@@nizhal144 propose ചെയ്തിട്ട് ഉടനെ ആരെങ്കിലും rape ചെയ്യുമോ? അതും പെണ്ണ് yes or no പോലും പറയുന്നതിന് മുൻപ്! ഒരു സൈക്കോ പോലെ ആണ് ഇവിടെ മമ്മൂട്ടി പെരുമാറുന്നത്! തൻ്റെ വികാരങ്ങൾക്ക് ഒരു നിയന്ത്രണവും ഇല്ലാത്ത ഒരു പുരുഷനെ അവസാനം എന്തിൻ്റെ പേരിൽ ആയാലും നായിക സ്വീകരിക്കുന്നത് ശരി അല്ല.
Mammootty
Suhasini
❤❤
👍🔥🔥🔥super മൂവി
Favourite film
My favorite film 🥰
എന്റെയും favourate തന്നെ
ഏതു സിനിമ
എന്തെയും❤
എന്തായാലും അദ്ദേഹം ചെയ്തത് തെറ്റ് തന്നെ
എനിക്ക് ലതികയെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞു ഉടൻ ലതികയേ റേപ്പ് ചെയ്യുന്നു! വല്ലാത്ത മനുഷ്യൻ തന്നെ! ഒട്ടും convincing അല്ലാത്ത സിറ്റുവേഷൻ!😢
അതേ അതും കാറിൽ വെച്ച്...😮
@@nizhal144 propose ചെയ്തിട്ട് ഉടനെ ആരെങ്കിലും rape ചെയ്യുമോ? അതും പെണ്ണ് yes or no പോലും പറയുന്നതിന് മുൻപ്! ഒരു സൈക്കോ പോലെ ആണ് ഇവിടെ മമ്മൂട്ടി പെരുമാറുന്നത്! തൻ്റെ വികാരങ്ങൾക്ക് ഒരു നിയന്ത്രണവും ഇല്ലാത്ത ഒരു പുരുഷനെ അവസാനം എന്തിൻ്റെ പേരിൽ ആയാലും നായിക സ്വീകരിക്കുന്നത് ശരി അല്ല.
😍 പ്വോളി
Ende upasana