തടികേടാകാതെ മുടി കറപ്പിക്കാം, വീട്ടിൽ തന്നെ |natural hair dye recipe|homemade hair dye

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 130

  • @TherealAnnaOffcial
    @TherealAnnaOffcial  Год назад +10

    dear,
    അതേയ് Post ചെയ്യുന്ന സമയം ചെറ്തായിട്ട് ഒന്ന് മാറിപ്പോയി.. ഇന്ന് 2 PM എന്നുള്ളത് വെളുപ്പിനെ 2 AM ന് വന്നു.. ചെറീ യോരു അബദ്ധം ... സ്ഥിരം ആയത് കൊണ്ട് നിങ്ങൾ ക്ഷമിക്കണേ..😅
    Hair dye കമ്പനിക്കാരും മുടി കറപ്പിക്കാനായി home made Packets വിൽക്കുന്നവരും മിക്കവാറും എന്നെ പൊങ്കാല ഇടും.. അവരുടെ കച്ചവടം മുട്ടിക്കുമോ എന്ന് പേടിച്ച് .. എന്നാലും കുഴപ്പമില്ല. എനിക്ക് ഉപകാരപ്രദമായത് നിങ്ങളിലേക്ക് എത്തിക്കാനായി ഞാൻ ശ്രമിക്കും.. നമ്മുടെ hair oil , കൺമഷിക്ക് ശേഷം ഇതാ കിടിലൻ home made henna /hairdye .. ഉപയോഗിച്ച് നോക്കുക. ഉപകാരപ്രദമാണെങ്കിൽ Share ചെയ്യുക. ഇനിയും നമ്മുടെ 2 മത്തെ ചാനലായ #TherealAnna subscribe ചെയ്യാത്തവർ ചെയ്യണേ..
    നമ്മുടെ ചാനലിൽ ഇടക്ക് ഒന്ന് കയറി നോക്കണേ.ഇഷ്ടായാ Subscribeചെയ്ത്
    കൂടെ ഉണ്ടാവില്ലേ?
    അന്നമ്മ
    ഒന്നു രണ്ടു കാര്യങ്ങൾ കൂടെ Add ചെയ്യുന്നു.. പലരുടെയും കമൻ്റിൽ നിന്നും കിട്ടിയ വിവരങ്ങൾ .. ഞാൻ ഇത് പരീക്ഷിച്ചിട്ടില്ലാട്ടോ.. എന്നാലും നോക്കി നോക്കൂ..
    1.
    ഹെന്ന ചെയ്തിട്ട് 2 മത്തെ ദിവസം നീലയ മരി ചെയ്താലും കറുക്കും എന്ന് കേൾക്കുന്നു.
    2-
    നീലയ മരിയുടെ കൂടെ കുറച്ച് നെല്ലിക്കാ പൊടി കൂടെ ചേർത്താ നല്ലത്..
    3
    ഹെന്നയിൽ ബീറ്റ്റൂട്ട് ജ്യൂസ് കൂടെ ചേർത്താ നല്ലത്..
    4. ഹെന്ന തയ്യാറാക്കുമ്പോൾ 1 ഗ്രാമ്പൂ ചേർത്താ നല്ലതാണ്ത്രേ..
    5.
    Tea powder നൊപ്പം കോഫി പൌഡറും ചേർക്കാം.. തുളസി യില നീരും ചേർക്കാം പിന്നെ ജലദോഷം വരുന്നവർക്ക് രാ സ്‌നാദിപൊടി ചേർക്കാം
    6.
    First day henna ഇട്ടിട്ടു പിറ്റെ ദിവസം neelayamari pack ഇടുക...neelayamari packil ഒരു നുള്ള് ഉപ്പും കൂടി ചേർത്താൽ നല്ല ഫലം കിട്ടും....

  • @anntesnajohn1716
    @anntesnajohn1716 Год назад +20

    27 വയസ്സ് മുതൽ നരച്ച ഞാൻ. ഇന്നു വരെ ഒന്നും ചെയ്തിട്ടില്ല. നര അങ്ങനെ കൂടിയിട്ടില്ല.43 വയസ്സ് ആയി. നമ്മുടെ അവസ്ഥയോട് പൊരുത്തപെടുക. ഇതിനൊക്കെ അതെ ഉള്ളു പരിഹാരം ❤❤❤❤❤. പിന്നെ നമ്മളെകാളും മുതിർന്നവർ ചേച്ചി എന്ന് വിളിക്കുമ്പോൾ ഒരു ചെറിയ ഏണക്കേട്. പതിവാകുമ്പോൾ adjusted ആയിക്കോളും

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад +1

      അതും ഒരു ശരി തന്നെ '

    • @ridhaangireesh1b326
      @ridhaangireesh1b326 Год назад

      അഡ്ജസ്റ്റ് cheyyanamnilla.nammal onnu sramichude

    • @avcreation7013
      @avcreation7013 Год назад +2

      നിങ്ങളെ പോലെ എല്ലാവരും ആകണം എന്നില്ല

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      @ridhaangireesh1b326 അതിനാണല്ലാ video.

  • @lalithambikat3441
    @lalithambikat3441 Год назад +1

    അന്നമ്മെ ഇനിയിപ്പം കറുത്തില്ലെങ്കിലും കുറ്റം പറയില്ല. ചിലർ നമ്മളെ വിഡ്ഢികളാക്കുകയാണ്. ഇത് ചെയ്താൽ മുടികട്ട കറുപ്പാക്കും അത് ചെയ്താൽ കറുപ്പാക്കും എന്തല്ലാം കള്ളത്തരങ്ങൾ കണ്ടു. അന്നമ്മ ഉള്ള ഉള്ളത് പോലെ സത്യസന്തമായി പറഞ്ഞു. താങ്ക് യു.

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      3 ആഴ്ച സ്ഥിരമായ ചെയ്ത നല്ല മെച്ചം കിട്ടും..

  • @saanvikvineeth1480
    @saanvikvineeth1480 11 месяцев назад

    Chechi nighal paranjathu pole njan innu cheyithu nokki eniku 100% black aayi thanks chechi

    • @TherealAnnaOffcial
      @TherealAnnaOffcial  10 месяцев назад

      സുഖമാണോ dear ? സമയമുള്ളപ്പോൾ ചാനലിൽ ഒന്ന് കയറി നോക്കണേ. subscribe ചെയ്യണേ..
      സ്നേഹപൂർവ്വം
      അന്നമ്മ

  • @preethigauri2811
    @preethigauri2811 Год назад +1

    I like ur presentation....so spontaneous

    • @TherealAnnaOffcial
      @TherealAnnaOffcial  11 месяцев назад

      So nice of youഞങ്ങളുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ
      love
      അന്നമ്മ.

  • @padmasheela1182
    @padmasheela1182 Год назад +3

    Neela amari yil curd cherthu mix cheithu ,apply cheithaal hair soft aayi irikkum, chagiri poley avilla.

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      പറഞ്ഞിട്ടുണ്ടല്ലോ.. മുട്ട ചേർക്കാൻ / തൈര്

    • @padmasheela1182
      @padmasheela1182 Год назад +1

      @@TherealAnnaOffcial ok.

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .
      നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ
      അന്നമ്മ

  • @mrs.saleem
    @mrs.saleem Год назад +1

    nerukayil rasanadhi podi upayogichu noku..henna idunathinu munpu aadhyam nerukayil itta shesham henna iduka

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад +1

      നന്ദി dear Hey dear,
      നമ്മുടെ ചാനലിലേക്ക് സ്വാഗതം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകില്ലേ? Subscribe ചെയ്യാൻ മറക്കല്ലേട്ടോ...

  • @fareedmahin9875
    @fareedmahin9875 Год назад +11

    ആ 45 വയസ്സ് തോന്നിയില്ല സത്യം എന്നാലും സത്യം പറഞ്ഞല്ലോ നമ്മുടെ മുടിയൊക്കെ നരച്ചു തുടങ്ങി ഈ അറിവ് തന്നിൽ വളരെ നന്ദി

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад +1

      Hey dear,
      നമ്മുടെ ചാനലിലേക്ക് സ്വാഗതം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകില്ലേ? Subscribe ചെയ്യാൻ മറക്കല്ലേട്ടോ...

    • @fareedmahin9875
      @fareedmahin9875 Год назад +1

      @@TherealAnnaOffcial തീർച്ചയായും

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      നന്ദി

  • @salipradeepsalipradeep5587
    @salipradeepsalipradeep5587 Год назад +2

    Super chechi ❤ eganey 1 hour vechirunal thummal neerirakam ethokey udakan chance udo enik bayakara thumal anu

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      സൂക്ഷിച്ച് മതി .. രാസ്നാദി പൊടി കൂടെ ചേർക്കൂ ഇതിൽ. പിറ്റേന്ന് നീലയ മരിചെ യൂ

    • @harihari590
      @harihari590 Год назад +1

      ​@@TherealAnnaOffcial🎉🎉5

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .
      നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ
      അന്നമ്മ

  • @SindhuJames-ec1pd
    @SindhuJames-ec1pd Год назад +3

    എന്റെ അന്നമ്മോ എനിക്കും 45ആയി മുടി വെളുത്തുതുടങ്ങി പക്ഷേ ഡൈ ചെയ്യാൻ പേടിയാ അലർജി ഉള്ളത് കൊണ്ട്.. ഇനി ഇതൊന്ന് യൂസ് ചെയ്യട്ടെ

  • @parvathyas7205
    @parvathyas7205 Год назад +3

    ഞാനും രണ്ടു ഘട്ടങ്ങളായിട്ടാണ് ഹെന്ന ചെയാറു. മുടി വളർച്ചയുടെ തോത് അനുസരിച്ചു ചിലപ്പോൾ 2 ആഴ്ച്ച കൂടുമ്പോൾ ചെയേണ്ടി വരും. ആദ്യ ദിവസം കറുപ്പ് കുറവാണ്. രണ്ടു ദിവസം കഴിയുമ്പോ കുറച്ചൂടെ നിറം വരും

  • @anilpeter2739
    @anilpeter2739 Год назад +4

    Super chechi . Thanks❤

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      വീഡിയോ ഇഷ്ടമായോ? നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ..
      അന്നമ്മ

    • @anniegeorge3458
      @anniegeorge3458 Год назад

      ​@@TherealAnnaOffciall

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      @anniegeorge3458 നന്ദി

  • @AngelDoesArt
    @AngelDoesArt Год назад +1

    Awesome share dear but we Ella powder Ivide kittillallo ☺️ natural is always the best thank you for sharing dear ❤️🤗🙏🏻🫂

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      അൻ്റെ കറുത്തിട്ടില്ലാല്ലോ

  • @rajeshpochappan1264
    @rajeshpochappan1264 10 месяцев назад

    സൂപ്പർ 🌹👍😄😜

    • @TherealAnnaOffcial
      @TherealAnnaOffcial  9 месяцев назад

      dear ,
      നമ്മുടെ ചാനൽ subscribe ചെയ്തില്ലാ എങ്കിൽ ചെയ്യാൻ മറക്കല്ലേട്ടോ
      ഇത്മാത്രമല്ലാ ചാനലിൽ കിടിലൻ videos ഉണ്ടേ..
      അന്നമ്മ'

  • @sarithasaritha1417
    @sarithasaritha1417 8 месяцев назад

    Neelamiri evide ninnum vangum

    • @TherealAnnaOffcial
      @TherealAnnaOffcial  7 месяцев назад

      അങ്ങാടി കടകളിൽ ഉണ്ട്

  • @mumthurashi7569
    @mumthurashi7569 11 месяцев назад

    അന്നമ്മോ 45 ആയോ തോന്നില്ലാട്ടാ സൂപ്പർ ആണേ യു ട്യൂബിൽ ഇന്നാണ് സബ്സ്ക്രൈബ് ചെയ്തത് 😊

    • @TherealAnnaOffcial
      @TherealAnnaOffcial  11 месяцев назад

      ഇനി നമ്മുടെ മെയിൻ ചാനൽ ഉണ്ട് .. youtube ൽ #Samanwayam
      അതു കൂടെ കണ്ട് subsuribe ചെയ്യണേ...
      അന്നമ്മ

  • @giventakemedia8032
    @giventakemedia8032 Год назад +1

    Thankyou 👍👍

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад +1

      സ്നേഹം സന്തോഷം. നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .ഇതി ൽ നിർത്താതെ ചാനലിൽ ഒന്ന് കയറി നോക്കണേ
      അന്നമ്മ

  • @smithak3693
    @smithak3693 Год назад +3

    നീലയമരി ഉണക്കിപൊടിച്ച് ഉപയോഗിക്കു എല്ലാം ഒറിജിനാലിറ്റി ആവട്ടെ

  • @jollyp4231
    @jollyp4231 Год назад +3

    മുടി നരച്ചുല്ലേ.... സംഭവം 👍

  • @kavithanaringaparambil7342
    @kavithanaringaparambil7342 Год назад +3

    Ok dear

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      dear,
      നമ്മുടെ ചാനലിൽ ഇടക്ക് ഒന്ന് കയറി നോക്കണേ.ഇഷ്ടായാ Subscribeചെയ്ത്
      കൂടെ ഉണ്ടാവില്ലേ?
      അന്നമ്മ

  • @lijokmlijokm9486
    @lijokmlijokm9486 Год назад +2

    Super

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      Hey dear,
      നമ്മുടെ ചാനലിലേക്ക് സ്വാഗതം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകില്ലേ? Subscribe ചെയ്യാൻ മറക്കല്ലേട്ടോ...

    • @lijokmlijokm9486
      @lijokmlijokm9486 Год назад +1

      Ok

  • @petsanimals440
    @petsanimals440 Год назад +1

    31 വയസ്സ് ആയ എന്ടെ മുടി ഫുൾ നരച്ചു

  • @jishajacob516
    @jishajacob516 Год назад +1

    Hai ചേച്ചി 🥰🥰🥰 എന്റെ യും നരച്ചു 🥺🥺🥺

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      പരീക്ഷിച്ചോ..
      നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .
      നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ
      അന്നമ്മ

    • @jishajacob516
      @jishajacob516 Год назад +1

      @@TherealAnnaOffcial okay ചേച്ചി 🥰🥰🥰

  • @jasminflowers831
    @jasminflowers831 Год назад +3

    30 kazhinjapol thanne 50% narachu,😰😰eth thanneyanu cheyyunnath

  • @omanaasokan5346
    @omanaasokan5346 Год назад +1

    Netti.karuthupokunnuathukondu.nilamariumhennum.thechal.prasanamanu

  • @vinodkumarkv7315
    @vinodkumarkv7315 Год назад +1

    Application kazhinjit shampoo use cheythu kazhukaamo?

  • @sheelabiya8735
    @sheelabiya8735 Год назад +2

    Neelamari thechal thala choriyunni

    • @arjunshankar9145
      @arjunshankar9145 Год назад

      One pinch salt koodi cherkku..choriyilla..enikkum angane undarunnu

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      ചിലർക്ക് അലർജിയാ ..

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      @arjunshankar9145 നന്ദി..സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .
      നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ
      അന്നമ്മ

  • @syamalamohan3902
    @syamalamohan3902 Год назад +1

    Yes,enikku neela amari pattilla,bhayakara chorichil aanu cheythu kazhuki kazhinja sesham

  • @sheebaantony1678
    @sheebaantony1678 Год назад +1

    Karinjeerakam koodi (Podi) cherku,

  • @solly549
    @solly549 Год назад +1

    Thanks

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      My dear ..
      നമ്മുടെ ചാനലിലേക്ക് സ്നേഹത്തോടെ സ്വാഗതം.ചാനലിൽ ഒന്ന് കയറി നോക്കണേ..
      ഇഷ്ടമായാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ...
      അന്നമ്മ

  • @rubysaju3700
    @rubysaju3700 Год назад +1

    Quantity എത്ര സ്പൂൺ വെച്ച ànu എനിക്ക് ടോൺസിൽ problem ഉണ്ട് Indigopowder രണ്ടു് പ്രാവ്ശ്m use cheyyano

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      dear മൈലാഞ്ചി 2 Tbspബാക്കി എല്ലാം 1 Tbsp.1 Tsp രാസ്നാദി ചേർക്കാം..
      നീലയ മരി പിറ്റേന്ന് 3Tbsp+ 2 Tbsp നെല്ലിക്കാ പൊടിയും ..
      Hey dear,
      നമ്മുടെ ചാനലിലേക്ക് സ്വാഗതം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകില്ലേ? Subscribe ചെയ്യാൻ മറക്കല്ലേട്ടോ...

  • @sobhapv5998
    @sobhapv5998 Год назад +1

    ഞാൻസബ്സ്ക്രൈബ് ചെയ്തു കൂടെ ലൈക്കും 👍🥰❤❤❤❤

  • @shereena8550
    @shereena8550 Год назад +18

    32 il naracha njan😢

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .
      നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ
      അന്നമ്മ

  • @sandhyasadasivan3042
    @sandhyasadasivan3042 Год назад +1

    പ്രായം വെറും അക്കങ്ങൾ മാത്രം.. ചേച്ചി കാണാൻ പൊളിയാ

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад +1

      നോക്കുന്ന യാ ളു ടെ ഹൃദയത്തിലാസൗന്ദര്യം വേണ്ടത്

    • @sandhyasadasivan3042
      @sandhyasadasivan3042 Год назад +1

      @@TherealAnnaOffcial തീർച്ചയായും ♥❤♥

  • @lillyvarghese7047
    @lillyvarghese7047 Год назад +1

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      സ്നേഹം സന്തോഷം. നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .shorts ൽ നിർത്താതെ ചാനലിൽ ഒന്ന് കയറി നോക്കണേ
      അന്നമ്മ

  • @raji.r
    @raji.r Год назад +1

    Aa kumbalanga prayogam 04:21 ishtaayirikkanu.. 😂😂😂

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад +1

      സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .
      നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ
      അന്നമ്മ

    • @raji.r
      @raji.r Год назад

      @@TherealAnnaOffcial already subscribed Annammo 💕

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      @raji.r സ്നേഹം

  • @Beenaasok-zn6pu
    @Beenaasok-zn6pu Год назад +1

    Super Pack

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      വീഡിയോ ഇഷ്ടമായോ? നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ..
      അന്നമ്മ

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      വീഡിയോ ഇഷ്ടമായോ? നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ..
      അന്നമ്മ

  • @sar-x4l
    @sar-x4l Год назад +7

    എപ്പോഴും chemical dye ആണ് use ചെയ്യാറ്..ഒരു time henna & നില അമരിയും ചേർത്ത് പുരട്ടി...But നല്ല കഫകെട്ട് വന്നു. asthma & allergy already ഉണ്ട് .അത് കൊണ്ട് ഇനിയും use ചെയ്യാൻ പേടി ആകുന്നു..cold വരാതിരിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ..

    • @mekhak-tn4uo
      @mekhak-tn4uo Год назад

      Ss ഉണ്ട് നിങ്ങൾ കട്ടൻ ചായയിൽ കരിംജീരകം ഇട്ടു തിളപ്പിച്ച്‌ അതിൽ മിക്സ്‌ ചെയ്തു നോക്കു 👍

    • @sar-x4l
      @sar-x4l Год назад +2

      @@mekhak-tn4uo 👍

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      പിന്നെ രാസ്നാദിയും ഒരു spn

    • @sowmyakuttu7329
      @sowmyakuttu7329 Год назад +1

      Henna idunnathinu Mumbai rasnadi nerukayil thirummiyal neerirakkam varilla..💯

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      thank you All

  • @DevusCreations
    @DevusCreations Год назад +1

    Hii orkkundoo enne channel thudangii lie nammal chat cheythittund adipoli hair dye njann kurach dye ettitunde

  • @sajna547
    @sajna547 Год назад +1

    Work akilla nokiyth anu

  • @solly549
    @solly549 Год назад +1

    Sathyamano

  • @shainanoushad2117
    @shainanoushad2117 Год назад +5

    വീട്ടിലുള്ള നീലയമരി ഇല ഉണക്കിപൊടിച്ചാൽ മതിയോ

  • @ammu8735
    @ammu8735 Год назад +1

    ❤❤❤

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      dear,
      നമ്മുടെ ചാനലിൽ ഇടക്ക് ഒന്ന് കയറി നോക്കണേ.ഇഷ്ടായാ Subscribeചെയ്ത്
      കൂടെ ഉണ്ടാവില്ലേ?
      അന്നമ്മ

  • @maximo6059
    @maximo6059 Год назад

    😁 'Promosm'

  • @sindhu106
    @sindhu106 Год назад +4

    ശ്വാസം മുട്ടൽ ഉള്ളവർ രണ്ടു പ്രാവശ്യം തല കഴുകുമ്പോൾ പണി കിട്ടുമല്ലോ അന്നമ്മേ..നീലഅമരി പിറ്റേ ദിവസം ചെയ്താൽ മതിയോ

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      മതി എന്ന് തോന്നുന്നു.. ഒന്ന് ശ്രമിച്ച് നോക്ക്..

    • @remanirajan7606
      @remanirajan7606 Год назад +1

      Ellavarum ithu thanneyanu parayunnathum cheyyunnathum. Neelayamari ennu parayunnathu natural alla. Kittukayum illa. Pinne veruthe ingane parayamrnneyullu.

    • @indusuresh2054
      @indusuresh2054 Год назад +1

      മതി അതാണ് ഒന്നുകൂടി നല്ലത് ഞാൻ അങ്ങനെയാണ് ചെയ്യുന്നത്

    • @jumailanambiarkandy5954
      @jumailanambiarkandy5954 Год назад +1

      @@TherealAnnaOffcial മതി നല്ല റിസൾട് കിട്ടും

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      നന്ദി

  • @Hind0902
    @Hind0902 Год назад +1

    First Put some "amlathaoam on ur head so tht ur mind n body is cooled down n ur mental health is improved..be sober n reduce ur aggressivness. U resembled a growling ferocious toger in ur prev video😢😢😢

  • @santhoshg58
    @santhoshg58 Год назад +1

    ചാനലിൻ്റെ പേരു മാറ്റിയോ

    • @ushas504
      @ushas504 Год назад +1

      അങ്ങനെ തോന്നിയ പോലെ ചാനലിന്റെ പേരു മാറ്റുന്നതെങ്ങനെ?. നമുക്കു ഉപകാരപ്രദമായ ഡൈ കാണിച്ചു തന്നതാണു ഒത്തിരി നന്ദിയുണ്ട്

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      ഇത് 2nd ചാനൽ
      My dear ..
      നമ്മുടെ ചാനലിലേക്ക് സ്നേഹത്തോടെ സ്വാഗതം.ചാനലിൽ ഒന്ന് കയറി നോക്കണേ..
      ഇഷ്ടമായാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ...
      അന്നമ്മ

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      @ushas504 നന്ദി

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      @ushas504 നന്ദി

  • @jeffyfrancis1878
    @jeffyfrancis1878 Год назад +2

    ❤❤